Tirunelveli Halwa & Street - Night Stay in Tirunelveli Railway Station Retiring Room

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 193

  • @athibhan6092
    @athibhan6092 Рік тому +10

    Thirunelveli to Palakkad Junction Palaruvi Express
    Thirunelveli To Gandhidham Humsafar Express
    Thirunelveli To Jamnagar Express
    ഈ Train ന് ഒരു യാത്ര പ്രധീക്ഷിക്കുന്നു

  • @santhoshk7768
    @santhoshk7768 Рік тому +3

    ദീപാവലി ടൈമിൽ ഒരു തമിഴ് നാട് ( ട്രിച്ചി) യാത്ര ചെയ്യൂ പൊളിയാണ് 😍

  • @vigneshthayalveettil601
    @vigneshthayalveettil601 Рік тому +5

    Hi I’m from kasaragod
    my dad is regular viewer of your videos he enjoys a lot your videos keep going ❤

  • @sreejithppm5478
    @sreejithppm5478 Рік тому +7

    നിങ്ങള്‍ വേടിച്ച അലുവകടയുടെ നേരെ മുന്‍പിലുള്ള ഒരു പഴയ കടയിലാണ് യഥാര്‍ത്ഥ ഹല്‍വ

  • @vishnusivansivan6091
    @vishnusivansivan6091 Рік тому +6

    അറിവുകൾ പകർന്ന് തരുന്നതിന് നന്ദി😍 ട്രെയിൻ വ്ലോഗ് ആണ് കൂടുതൽ ഇഷ്ടം😍പകൽ യാത്ര കൂടുതൽ ഉൾപ്പെടുത്തണം😍

  • @usmankoyausmankoya4191
    @usmankoyausmankoya4191 Рік тому +4

    സഹോദരന്മാരെ ഞാൻ ഹോസ്പിറ്റലിൽ ആണ് ചെറിയൊരു അറ്റാക്ക് വന്നു നാളെ ആൻജിയോഗ്രാം ചെയ്യണം നിങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുക ഒന്നും തന്നെ ഇല്ലാതിരിക്കാൻ വേണ്ടി

  • @mariappanvenkatachalam7661
    @mariappanvenkatachalam7661 Рік тому +1

    Try Tirunelveli Halwa from "IRRUTU KADAI" opposite to the Tirunelveli Nellaiappar Temple Entrance between 5:30PM - Till stocks last. (max. 2Hrs). HTH. 🙂

  • @nandanm
    @nandanm Рік тому +3

    congrats on 44k❤

  • @gajanhaas
    @gajanhaas Рік тому +1

    Super vlog with excellent coverage of the outing and the room! It is a very good room, clean and neat!

  • @MyReelz143
    @MyReelz143 Рік тому +2

    All informative videos needed related to travel,food,etc👍

  • @dhaneshkdply1741
    @dhaneshkdply1741 Рік тому +1

    Sound ശ്രദ്ധിക്കണം.... video Superb.....

  • @athibhan6092
    @athibhan6092 Рік тому +6

    Super Journey Brothers ❤❤❤

  • @jayasudhanan1714
    @jayasudhanan1714 Рік тому +1

    Bro jamnagar thirunelveli express video cheyemo

  • @Hariprasad-hc2ju
    @Hariprasad-hc2ju 4 місяці тому

    Santhi sweet Ile halwa adipoli

  • @minivlog776
    @minivlog776 Рік тому +2

    Waiting ayirunnu ❤❤❤❤❤❤

  • @jayasudhanan1714
    @jayasudhanan1714 Рік тому +1

    Brothers Gandhidam tirunelveli hamsafar express video cheyemo

  • @kirannair6518
    @kirannair6518 Рік тому

    Intelligent travellers 👍👍

  • @nidheeshkv9531
    @nidheeshkv9531 Рік тому

    Ithupole thanne ella vdos venm ❤

  • @grandprime7397
    @grandprime7397 Рік тому

    Videos inu waiting aarunnu 🔥

  • @hishamcj43
    @hishamcj43 Рік тому +1

    Bro thiruch natt povumbol thirunelveli dadaril exp povoo😁

  • @irfansabeersabeer2501
    @irfansabeersabeer2501 Рік тому +2

    Tirunelveli bilaspur express video waiting

  • @mariappans7214
    @mariappans7214 11 місяців тому

    Hi brother s iam Tirunelveli person.. you have tried one of the non famous shop halwa.. you should try a famous iruttu kadai halwa it is available at Tirunelveli town area.. or Shanti halwa shop which is know only Tirunelveli people. Ok we appreciate your travel for exploring Tirunelveli halwa.thanks brothers..

  • @pesyt8250
    @pesyt8250 Рік тому +3

    Next may be thirunelveli jamnagar express

  • @Aslan_of_Narnia
    @Aslan_of_Narnia Рік тому +14

    സൗണ്ട് issue ഉണ്ട്. രണ്ടു mic വാങ്ങൂ അനിയന്മാരെ😊

  • @adwaithsahadevan7272
    @adwaithsahadevan7272 Рік тому +1

    Chettanmare ente oru abhipraayam mathramaan tirunelveliyilnin nagercoilakku pokkamo avida nagaraja temple undallo😊💜

  • @nagatouzmaki
    @nagatouzmaki Рік тому +1

    Santhi IsBest Shop In Nellai ഞാൻ ഒരു കണ്ണൂർ കാരൻ ആണ് ഞാൻ ഇപ്പോൾ തെങ്കാശി ആണ്

  • @Sameer7707-z
    @Sameer7707-z Рік тому

    സൂപ്പർ വിഡിയോ ❤️ മനു നവീൻ ❤️❤️

  • @Jeevan_Roshan
    @Jeevan_Roshan Рік тому

    I Am weating your video🎉🎉🎉🎉

  • @sonofgold5967
    @sonofgold5967 Рік тому

    New building construction Junction busstand aanu ...work kalinjittillaa athu kondanu

  • @muhammedanas8278
    @muhammedanas8278 Рік тому

    Waiting tirunelveli - gandhidham hamsafar express

  • @shankarmct6990
    @shankarmct6990 Рік тому

    Train travel video ,with city area video excellent

  • @govardhants6813
    @govardhants6813 Рік тому

    Railway stationilek kerumba left oru road ind angot nere nadana kanuna kadayil aan original tirunelveli halwa kituga

  • @SureshChaticode-hz6hz
    @SureshChaticode-hz6hz Рік тому

    Off train details well explained nd shot.. Mmmmmmm, coming back to Halwa.. It looked so juicy nd delicious 😋😋

  • @Prakash-sz8zd
    @Prakash-sz8zd 9 місяців тому

    Bro I also stayed in tirunelveli dormitory, same R3 room, fan speed is very worst 😂, very very worst,

  • @KannanSreddha
    @KannanSreddha Рік тому

    Bro garib rath expressil oru vlog chyyo😣

  • @bijubiju7761
    @bijubiju7761 Рік тому +1

    ❤️മനുവേ ❤️നവീനെ ❤️ആശംസകൾ ❤️❤️❤️❤️❤️👍👍👍👍👍👍

  • @muhammedKSF
    @muhammedKSF Рік тому

    I was in Tirunelveli last year

  • @crazywheels971
    @crazywheels971 Рік тому

    Bro train videoes ahn kurach kude nallath❤

  • @jaydev4982
    @jaydev4982 Рік тому

    Avdunn nagarcoil va.. Enitt humsafar video cheyyane ❤️

  • @drphysio007
    @drphysio007 Рік тому

    Tirunelveli halwa means irittukadai halwa.. Iruttukadai brings halwa to tirunelveli and with that shop tirunelveli halwa got its name and fame... plz try from the iruttu kadai halwa shop caz its the only authentic one..

  • @md0789
    @md0789 Рік тому

    4:53 in right side there is the original santhi halwa shop there u can taste the original Tirunelveli halwa
    I think u had bought from an fake shanthi sweets. Halwa there will be many shops in that name

  • @malludinkan6236
    @malludinkan6236 Рік тому +1

    Next മധുര guruvayur express

  • @nirmalk3423
    @nirmalk3423 Рік тому +1

    Wow polich🎉

  • @pandiaadb
    @pandiaadb 11 місяців тому

    Iruttu kada halwa try cheyyu

  • @ashishregi5490
    @ashishregi5490 Рік тому

    Super.....

  • @nihalnihunihalnihu1951
    @nihalnihunihalnihu1951 Рік тому

    Video s nayi waiting ayiruunu

  • @SugunaValsen
    @SugunaValsen Рік тому

    Thirunelveli iruttu kadai halva is famous

  • @veeras7652
    @veeras7652 Рік тому

    Bro try palaruvi express bro

  • @harikrishnan4658
    @harikrishnan4658 Рік тому

    Very nice video

  • @bharathikrishnan3744
    @bharathikrishnan3744 Рік тому

    Super video 🎉

  • @Smkku-h2q
    @Smkku-h2q Рік тому +2

    നിങ്ങൾക്ക് ഇന്ത്യയിലെ മിക്ക നഗരങ്ങളെയും ജനങ്ങൾക്ക് പരിചയപ്പെടുത്താൻ പറ്റും

  • @sarangvasok2474
    @sarangvasok2474 Рік тому +1

    Bros sound inte karyam onn ready akane

  • @ofwuncukr
    @ofwuncukr Рік тому

    Bro, ningalude video kandu, i booked for madurai retiring room, avide chellumbol screenshot kanicha mathiyo??

  • @sahad_kannur
    @sahad_kannur Рік тому

    👌👌👌

  • @vishnuvinod6264
    @vishnuvinod6264 Рік тому

    Oru micrpphone vanganam.. Sound thire kelkunilla

  • @nilaartcraftandfun7103
    @nilaartcraftandfun7103 Рік тому

    തിരുന്നേൽവേലിയിൽ ഇരുട്ടുക്കടൈ എന്നൊരു കടയുണ്ട്. അതാണ്‌ ഒറിജിനൽ ഹൽവ കട. വൈകുന്നേരം കുറച്ചു മണിക്കൂറുകൾ മാത്രം തുറന്നു പ്രവർത്തിക്കുന്ന കട ആയത് കൊണ്ടാണ് അതിന് അങ്ങനെ പേരുള്ളത്. ആ പേര് നാട്ടുകാർ ഇട്ടതാണ്. അല്ലാതെ കടയുടെ പേരല്ല. ഇരുട്ടുക്കടയിലെ ഹൽവയുടെ പ്രശസ്തിയാണ് തിരുനെൽവേലി ഹൽവ എന്ന പേരിൽ മാർക്കറ്റ് ആയിരിക്കുന്നത്.
    മധുരയിലെ ജീഗർത്തണ്ട 'ഫേമസ് ജികർത്തണ്ട' എന്ന കടയിൽ നിന്നാണ് ഉണ്ടായിരിക്കുന്നത്.ഫേമസ് ജികർത്തണ്ട ഇപ്പോഴും അവിടെയുണ്ട്, അതുപോലെ ഇരുട്ടുക്കട തിരുനെൽവേലിയിലും.

  • @mohithuthaman6050
    @mohithuthaman6050 Рік тому

    Train videos porateee🥰🥰🥰

  • @--007-_
    @--007-_ Рік тому

    💙

  • @YathinVK
    @YathinVK Рік тому

    Next train trip trunelvelli happayanno

  • @AdarshVp-w2f
    @AdarshVp-w2f Рік тому

    Spr❤️

  • @athibhan6092
    @athibhan6092 Рік тому +1

    എന്റെ ഈ brothers നെ Manu ❤Naveen ഏതെങ്കിലും ഒരു ദിവസം കണ്ടു മുട്ടാൻ സാദിക്കട്ടെ

  • @rvclicks1826
    @rvclicks1826 Рік тому

    Superb 🎉🎉

  • @RenjithKunnicode-rd9wf
    @RenjithKunnicode-rd9wf Рік тому

    Good ❤️

  • @prajeeshpv8334
    @prajeeshpv8334 Рік тому

    👍

  • @karnandkkarnandk3728
    @karnandkkarnandk3728 Рік тому

    Super❤❤❤

  • @anishhasan1865
    @anishhasan1865 Рік тому

    Alvua railway sation l resting room undo

  • @nizamkt3569
    @nizamkt3569 Рік тому

    Hai bro frm soudhi ❤❤

  • @rdxcricketer1832
    @rdxcricketer1832 Рік тому

    Madras - New Delhi Garib rath journey pls

  • @balakrishnank2671
    @balakrishnank2671 Рік тому

    ഒറിജിനൽ ഇരുട്ട് കട അലുവ ക്കട അവിടെ ഉണ്ട്,, വൈകിട്ട് 5 മണിക്ക് തുറക്കും,,,,

  • @tharunraj1798
    @tharunraj1798 Рік тому

    Shanthi bakery tirunelveli atanu halwa shop ask any one about it

  • @georgebaiju6997
    @georgebaiju6997 Рік тому

    തമിഴൻ മാർക്ക് വൃത്തി ഇല്ല!!
    അതാണ് ഇവരുടെ main പ്രശ്നം!!#

  • @lijinjl3395
    @lijinjl3395 Рік тому

    kasaragod railway station ill offline ano

  • @HfhfhfUduru
    @HfhfhfUduru Рік тому

    👍👍

  • @Krooss308
    @Krooss308 Рік тому

    Try garib rath

  • @adwaidksachu
    @adwaidksachu Рік тому

    Chetta tatkal ticket correct open time etha

    • @jaasi007
      @jaasi007 Рік тому +1

      Ac. 10 am
      Sl. 11 am

  • @BinuS-hg3th
    @BinuS-hg3th Рік тому

    ❤❤❤

  • @muhammedshah8354
    @muhammedshah8354 Рік тому

    🎉

  • @satishkumar553
    @satishkumar553 3 місяці тому

    Can i get contact number of care taker of rooms?

  • @saiprasad582
    @saiprasad582 Рік тому +1

    തിരുനെൽവേലി ഇരുട്ടുകട ഹൽവ അത് എല്ലാ ബേക്കറിയിലും കിട്ടുന്നതല്ല അങ്ങനെ കിട്ടുമായിരുന്നെങ്കിൽ അതിത്ര famous ആവുമായിരുന്നില്ല...
    മാത്രമല്ല അത് എല്ലാ സമയത്തും കിട്ടുകയുമില്ല..

    • @MalayaliTravellers
      @MalayaliTravellers  Рік тому

      👍👍

    • @basheerahamed7248
      @basheerahamed7248 Рік тому +1

      "Iruttu kada halwa" available only 5pm to 7pm at Nellai gopuram opposite....that's the original tirunelveli Halwa...

  • @aneeskurian4363
    @aneeskurian4363 Рік тому

    Daily videos ittude 😢

  • @syamkumar9696
    @syamkumar9696 Рік тому

    കട മാറിപ്പോയി ഇരുട്ടുക്കട ഹൽവ

  • @grandprime7397
    @grandprime7397 Рік тому

    11:11 ആ അമ്മച്ചി തെറി ആണോ വിളിച്ചേ

  • @mangalamdam
    @mangalamdam Рік тому

    No " sanathanam"...looks dirty city

  • @NARAYANA711983
    @NARAYANA711983 Рік тому

    തിരുനെൽവേലി ഒറിജിനൽ ഹൽവ കിട്ടുന്നത് ജംഗ്ഷന് അടുത്തുള്ള ലക്ഷ്മി വിലാസും നെല്ലയ്യപ്പർ ന് കിഴക് വശത്തുള്ള ഇരുട്ട് കടയും മാത്രമാണ് . ബാക്കി ഒക്കെ ഡ്യൂപ്ലിക്കേറ്റാ . മേൽപറഞ്ഞ രണ്ട് സ്ഥലത്തു ദിവസവും രണ്ടോ മൂന്നോ മണിക്കൂറേ വിൽപന ഉണ്ടാവു

  • @gopikrishnasudheer2798
    @gopikrishnasudheer2798 Рік тому

    Spr ഹൽവ ആണ്

  • @Rail_fan_kerala
    @Rail_fan_kerala Рік тому +28

    Train videos mathi😢

  • @srivenkateshnarayanaswamy5858

    👍

  • @Rahultkd.rkg4546
    @Rahultkd.rkg4546 Рік тому

    ❤️❤️

  • @rizwanrichu1950
    @rizwanrichu1950 Рік тому

    👍👍👍☺️

  • @rasinrajum5310
    @rasinrajum5310 Рік тому

    ❤❤❤❤❤❤

  • @pradeep72912
    @pradeep72912 Рік тому

    ❤️

  • @sahilvc146
    @sahilvc146 Рік тому

  • @monu7620
    @monu7620 Рік тому

  • @xavier2.027
    @xavier2.027 Рік тому

    ❤❤❤❤