ഇങ്ങനെ ഉള്ള പരാതി അമ്മക്ക് കൊടുത്താൽ മാത്രം മതിയോ. അമ്മ ആണോ കോടതിയും ജഡ്ജി യു മൊക്കെ.. പിന്നെ ഈ സിനിമ ഫീൽഡ് ഇലേക്ക് അറഞ്ഞു കൊണ്ടല്ലേ വീട്ടുകാർ വിടുന്നത്. ആർക്കാണ് ഈ ഫീൽഡ് മോശമാണെന്നു അറിയാത്തത്. ഫിലോസഫി പറഞ്ഞാൽ പോരാ ഈ ഫീൽഡ് മോശം തന്നെ ആണ്. 90% ഇൽ കൂടുതൽ ഇത്തരം കാര്യങ്ങൾ നടക്കുന്നതും സ്ത്രീകളുടെ support കൊണ്ട് തന്നെ ആണ്. മോശപ്പെട്ട സ്ഥലം ആണെങ്കിൽ അത്തരം ജോലി ഉപേക്ഷിക്കാൻ തയ്യാറാകണം. വിഷത്തെ പാലാക്കാൻ ശ്രമിക്കൽ ആണ് സിനിമ ഫിൽഡ് നെ നന്നാക്കാൻ പോകുന്നത്. സ്വയം വിഡ്ഢികൾ ആകുകയല്ല വേണ്ടത്.മോശപ്പെട്ട സ്ഥലത്തേക്ക് എന്തിനു പോയി.
എല്ലാ കാലത്തും ആ field മോശമായി തന്നെ ഇരിക്കട്ടെ എന്ന് ആണോ പറയുന്നത്??? മാറ്റം ഉണ്ടാവാന്‍ പാടില്ല എന്നുണ്ടോ???തനിക്കു ആ അനുഭവം ഉണ്ടാവില്ല എന്ന് കരുതിയാവും എല്ലാവരും പോകുന്നത്... എല്ലാ കാര്യങ്ങളും അങ്ങനെ അല്ലേ???
ആരും തിരക്കുകൂട്ടി ബഹളം ഉണ്ടാക്കരുത്. എല്ലാവർക്കും ചെസ്റ്റ് നമ്പർ തരുന്നതാണ്. പ്രോഗ്രാമുകളെല്ലാം നടത്തപ്പെടുന്നതാണ്
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😅😅😅😅😅😅😅😅😅😅😅😅😅😅😅😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😁
ഇങ്ങനെ ഉള്ള പരാതി അമ്മക്ക് കൊടുത്താൽ മാത്രം മതിയോ. അമ്മ ആണോ കോടതിയും ജഡ്ജി യു മൊക്കെ.. പിന്നെ ഈ സിനിമ ഫീൽഡ് ഇലേക്ക് അറഞ്ഞു കൊണ്ടല്ലേ വീട്ടുകാർ വിടുന്നത്. ആർക്കാണ് ഈ ഫീൽഡ് മോശമാണെന്നു അറിയാത്തത്. ഫിലോസഫി പറഞ്ഞാൽ പോരാ ഈ ഫീൽഡ് മോശം തന്നെ ആണ്. 90% ഇൽ കൂടുതൽ ഇത്തരം കാര്യങ്ങൾ നടക്കുന്നതും സ്ത്രീകളുടെ support കൊണ്ട് തന്നെ ആണ്. മോശപ്പെട്ട സ്ഥലം ആണെങ്കിൽ അത്തരം ജോലി ഉപേക്ഷിക്കാൻ തയ്യാറാകണം. വിഷത്തെ പാലാക്കാൻ ശ്രമിക്കൽ ആണ് സിനിമ ഫിൽഡ് നെ നന്നാക്കാൻ പോകുന്നത്. സ്വയം വിഡ്ഢികൾ ആകുകയല്ല വേണ്ടത്.മോശപ്പെട്ട സ്ഥലത്തേക്ക് എന്തിനു പോയി.
എല്ലാ കാലത്തും ആ field മോശമായി തന്നെ ഇരിക്കട്ടെ എന്ന് ആണോ പറയുന്നത്??? മാറ്റം ഉണ്ടാവാന്‍ പാടില്ല എന്നുണ്ടോ???തനിക്കു ആ അനുഭവം ഉണ്ടാവില്ല എന്ന് കരുതിയാവും എല്ലാവരും പോകുന്നത്... എല്ലാ കാര്യങ്ങളും അങ്ങനെ അല്ലേ???
Eni അമ്മ എന്ന് paranjal fine adikkanam ,only A.M.M.A
ഞാൻ പീഡിപ്പിച്ചു എന്ന് ആരെങ്കിലും സമ്മതിക്കുമോ.
സമ്മദിച്ചാലും തെളിവ് എന്താണ്
Hariharan 😅😅
Gopalakrishnan plan.
Maniyan pilla Rajuvinu oru 80 vayasu parayum varilley?
Aam😊