ഒരു Driving ക്ലാസ് അപാരത I Reality Reels I Driving class I Reethuz

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 3,3 тис.

  • @realityreelsreethu
    @realityreelsreethu  4 роки тому +484

    For naadan receipes: Home tech A to Z channel
    ua-cam.com/channels/64G7K7hnDjBPDlNnpK6ccg.html
    It was fun making this video....Thanks to my aangala and aniyathy🥰😇
    Noble C Benny : instagram.com/__joz____?igshid=14poa8asvhkce
    Camera woman : Paapamol
    instagram.com/mfm_099?igshid=16069ivipantu

    • @mariyummaet3304
      @mariyummaet3304 4 роки тому +2

      😊

    • @anandhu4534
      @anandhu4534 4 роки тому +3

      💜💛💓

    • @anandhu4534
      @anandhu4534 4 роки тому +2

      Full Support

    • @anandhu4534
      @anandhu4534 4 роки тому +3

      ua-cam.com/video/5K5rf1IQAC0/v-deo.html
      Born in Macedonia on August 26, 1910, Mother Teresa came to India in 1931

    • @QUIZTIPS
      @QUIZTIPS 4 роки тому +3

      @@anandhu4534 Subscribe ചെയ്തു തിരിച്ചും ചെയ്യണേ pls

  • @alinamarykuruvila5061
    @alinamarykuruvila5061 4 роки тому +1535

    ആശാൻ ചിരി അടക്കി ഇരുന്ന ഇരിപ്പ് കണ്ടിട്ടാ ഏറ്റവും ചിരി വന്നേ...😂😂

  • @aju529
    @aju529 4 роки тому +4579

    *കാർ ഓടിക്കാൻ അറിയാത്തവർ ഉണ്ടോ എന്നെ പോലെ ഇവിടെ 😂😂*

    • @izzazainab3383
      @izzazainab3383 4 роки тому +149

      Car poyitt two weeler polum odikkan ariyatha njn

    • @krishnanayanas6202
      @krishnanayanas6202 4 роки тому +112

      Enikk oru cycle pollum odikkan ariyilla. Pinneya Car.🤣

    • @mrsilence9588
      @mrsilence9588 4 роки тому +5

      @@izzazainab3383 ayye

    • @deepthianudeep8475
      @deepthianudeep8475 4 роки тому +20

      @@izzazainab3383 സൈക്കിൾ പോലും ഓടിക്കാൻ അറിയാൻ മേലായെ... 😙

    • @nandhanavb2907
      @nandhanavb2907 4 роки тому +2

      Ayinn nee etha

  • @soulgaming1515
    @soulgaming1515 4 роки тому +631

    Aashan look like basil(director,actor)😆😆

  • @mnz-znm5414
    @mnz-znm5414 4 роки тому +1471

    ഡ്രൈവിംഗ് ആശാൻ പൊളിയാണല്ലോ ഇഷ്ടപ്പെട്ടു ...ഇന്നത്തെ ലൈക് കമന്റ് നമ്മളെ ആശാൻ ഉള്ളതാ 😊😊😊😊😁😁

    • @MALLU8D
      @MALLU8D 4 роки тому +6

      എന്റെ ചാനലിൽ കുറച്ചു പാട്ടുകളുടെ 8Dചെയ്തിട്ടുണ്ട് (use 🎧🎧) കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ❤🎵✌✌

    • @sivapriyasr5788
      @sivapriyasr5788 4 роки тому

      Pinnalla

    • @Aynustipsandtricks
      @Aynustipsandtricks 4 роки тому +1

      ua-cam.com/video/a99TqhU5eS4/v-deo.html
      Video kandit ishtamayal support cheyyane❤️

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +647

    ആരെയും അനുകരിക്കാതെ സ്വന്തം കഴിവുകൾ കൊണ്ട് നമ്മളെ എല്ലാവരെയും ഒരുപോലെ രസിപ്പിക്കുന്ന മികച്ച കലാകാരി എന്നതിലുപരി ഒരു സകലകലാ പ്രതിഭ എന്ന് വിശേഷിപ്പിക്കുന്നതിൽ സന്തോഷമേയുള്ളൂ ...... അതിനു തന്നെയാണ് ആദ്യത്തെ കയ്യടിയും

    • @mansoormansoor636
      @mansoormansoor636 4 роки тому

      Ente gokul chettaye aa pachathoppppiii pole ea kuttithoppiyum ellaodthum undalllo😍😍😍

    • @mansoormansoor636
      @mansoormansoor636 4 роки тому +3

      Kayivukale prolsahipikkunna comment thoyilaliii,kuttanglum kuravukalum parayatha gokul chettaye ne eshtamullavr onn neelam mukkiyeku,angnlm nikoru like kittallo😁😄

    • @ajeeshanilnathanael2879
      @ajeeshanilnathanael2879 4 роки тому

      Sakala kala vallabhayo
      Appo reethuz oru paattu padiye patu

    • @ringtoneofritty3760
      @ringtoneofritty3760 4 роки тому

      👌👌👌👏👏👏

    • @Aynustipsandtricks
      @Aynustipsandtricks 4 роки тому

      ua-cam.com/video/a99TqhU5eS4/v-deo.html
      Video kandit ishtamayal support cheyyane ❤️

  • @DivyaBalanMusical
    @DivyaBalanMusical 2 роки тому +20

    Your videos are superb Reethu... 🥰🥰🥰🥰
    Driving licence എടുത്തിട്ടും Car drive ചെയ്യാൻ ധൈര്യമില്ലാത്ത സ്ത്രീകൾക്ക് വേണ്ടിയുള്ള tips..
    1. Automatic second-hand car തുടക്കത്തിൽ ഉപയോഗിക്കാൻ ശ്രമിക്കുക. New car Tension കൂട്ടും scratches വന്നാലോ എന്നൊക്കെ…
    2. Car control il കിട്ടുന്നത് വരെ സാവധാനത്തിൽ മാത്രം പോകുക. പിന്നിൽ നിന്ന് ഹോൺ അടിക്കുന്നവർക്ക് കയറിപ്പോകാൻ side കൊടുത്താൽ മതി, അല്ലാതെ നമ്മൾ speed കൂട്ടണ്ട
    3. തൊട്ട് മുന്നിലുള്ള വണ്ടിയെ മാത്രമല്ല, അതിന് മുന്നിലുള്ള വണ്ടികളെയും ശ്രദ്ധിക്കുക.
    4. മുൻപിലുള്ള വണ്ടിയുമായി തൊട്ടു തൊട്ടില്ല മട്ടിൽ പോകാതെ safe distance maintain ചെയ്യുക.(മുന്നിലത്തെ വണ്ടിക്ക് Corona ആണെന്ന് വിചാരിക്കാം😂)
    5. Mirrors correct Position ൽ ആണോയെന്ന് യാത്രതുടങ്ങുന്നതിന് മുന്നേ ഉറപ്പ് വരുത്തുക.
    6. Heavy Vehicles Opposite side വരുമ്പോൾ പേടിതോന്നുന്നത് സ്വാഭാവികം.. speed കുറച്ച് Left-Right sides നോക്കി പോകുക, വേണ്ടിവന്നാൽ മെല്ലെ നിർത്തുക.
    7. Car reverse parking ചെയ്യുമ്പോൾ മറ്റുള്ളവരുടെ സഹായം തേടാൻ മടി കാണിക്കരുത്. എല്ലാരും ഇങ്ങനെയൊക്കെയാണ് പഠിക്കുന്നത്. വളവിൽ park ചെയ്യരുത്. (Car/Scooter)
    8. മറ്റുള്ള വണ്ടിയിൽ തട്ടിയാൽ Car side ൽ നിർത്തി സംസാരിക്കണം, അല്ലാതെ നിർത്താതെ പോയി പണി ചോദിച്ചുവാങ്ങരുത്.
    N.B: നമ്മൾ വിചാരിക്കുന്നതിനേക്കാളും ബുദ്ധിയും കഴിവും നമുക്കുണ്ട്. ചിലർ പെട്ടെന്ന് പഠിക്കും, ചിലർ കുറച്ച് സമയമെടുക്കും അത്രയേയുള്ളു.
    Fast driving ചെയ്യുന്നവരല്ല, safe driving ചെയ്യുന്നവരായാൽ മതി കാരണം നമ്മുടെയും, മറ്റുള്ളവരുടെയും, ജീവനും ജീവിതവും വിലപ്പെട്ടതാണ്.
    All the very best my dear girls!!!! 😍😍😍😍

  • @sachuostin8598
    @sachuostin8598 4 роки тому +1352

    I guess that boy tries hard to control his laugh😂

  • @uppoopanteradio922
    @uppoopanteradio922 4 роки тому +847

    ആശാനൊരു ഒന്നൊന്നര പൊളിയാണല്ലോ.. മൂപ്പരെ കണ്ടപ്പോ നടൻ ബേസിൽ ജോസഫിനെ ഓർമ വന്നു 😁 ( മലയാള സിനിമ നശിച്ചു പോട്ടെ)

    • @krishnanandd
      @krishnanandd 4 роки тому +40

      സത്യം😂😂😂 അപ്പൊ എനിക്ക് മാത്രം അല്ലാല്ലേ അങ്ങനെ തോന്നിയത്. കറക്റ്റ് ബേസിൽ

    • @Angel-ef7oq
      @Angel-ef7oq 4 роки тому +7

      Crct.... അത് തന്നെ

    • @ashiquesukumaran4488
      @ashiquesukumaran4488 4 роки тому +7

      Sheriya. Oru face cut ondu

    • @rasheenakr9198
      @rasheenakr9198 4 роки тому +6

      Crct Athanne.....

    • @ardramariyastanson1506
      @ardramariyastanson1506 4 роки тому +5

      Sathyam enikkum angane thonni

  • @kombathanas8686
    @kombathanas8686 4 роки тому +213

    ഒരു ചാക്ക് അരിങ്കുടെ തിന്നേണ്ടി വരുംകെട്ടോ😂🤣💥dialog ഒക്കെ എവ്ടെന്ന് വരണ്

  • @JJ-rn8wd
    @JJ-rn8wd 4 роки тому +427

    ഭാര്യയും മക്കളും ഉള്ളതുകൊണ്ട് ഇന്നത്തെ ക്ലാസ് നിർത്തി 😂😂😂😂ആശാൻ പൊളിയെ 🤩🤩🤩

    • @ronamoljosephjoseph1005
      @ronamoljosephjoseph1005 4 роки тому

      Ha ha ha

    • @eshalthasneem9401
      @eshalthasneem9401 4 роки тому

      Same dialog nte driving sirum paranjittund...😃

    • @JJ-rn8wd
      @JJ-rn8wd 4 роки тому

      @@eshalthasneem9401 😂😂🤣

    • @UAEROADTRIPS
      @UAEROADTRIPS 4 роки тому +1

      ;';,()';' "സാർ , റോഡ് വീഡിയോകൾ ഇഷ്ടമാണെങ്കിൽ യുഎഇ റോഡ് ട്രിപ്സ് ചാ..നൽ കാണു, ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യു "

  • @commenterabu4106
    @commenterabu4106 4 роки тому +272

    ആശാൻ: ഭാര്യയും പിള്ളേരും ഉള്ളതുകൊണ്ട് ഇന്നേക്ക് മതി😅😅

  • @revathyts2003
    @revathyts2003 4 роки тому +219

    ആശാൻ ചിരി അടക്കി പിടിച്ചു ഇരിക്കുവാണല്ലോ 🤭🤭🤭🤭

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 4 роки тому +733

    ഭാര്യേം മക്കളും ഉള്ളോണ്ട് ഇന്നത്തെ ക്ലാസ് നിർത്തി🤣🤣🤣🤣🤣

  • @febasaju3935
    @febasaju3935 4 роки тому +899

    Ys ആശാൻ is like basil. He is controlling his laugh

    • @harithamikith
      @harithamikith 4 роки тому +5

      Correct bro✌️😂

    • @basilpoulose6533
      @basilpoulose6533 4 роки тому +5

      Correct 😁

    • @shahidkm6770
      @shahidkm6770 4 роки тому +1

      @S squad Worldcorrect

    • @varshababu5087
      @varshababu5087 4 роки тому +1

      Sathymm💯💯

    • @ShyjaKamal
      @ShyjaKamal 4 роки тому +8

      Njn nokkiyappol like 499.. sahichilla! Appazhe like adichu..500 kandappo oru samadhanam..🤣😊

  • @hridyahridya8465
    @hridyahridya8465 4 роки тому +26

    ആശാനെ കാണാൻ gouthamante radhathile venkiye(basil) polund.... samsaaravum....😊😊😊😊 expression um

  • @badira419
    @badira419 4 роки тому +182

    ആശാന് ബേസിൽ ജോസെഫിന്റെ ഒരു ചായ കാച്ചൽ... 😁😁

    • @aparnask1731
      @aparnask1731 4 роки тому +1

      ippo vicharichathe ulloo..👍👍😃

    • @badira419
      @badira419 4 роки тому +1

      But thumbnail കണ്ടപ്പോൾ ഗിരിരാജൻ കോഴി (ശറഫുദ്ധീൻ )പോലെ തോന്നിപ്പോയി

    • @angelmaria5666
      @angelmaria5666 4 роки тому

      Basil Joseph araaa

  • @annacardoz2133
    @annacardoz2133 4 роки тому +609

    For KG students
    ABC :- Apple Ball Cat
    For driving students
    ABC :- Accelerator Brake Clutch 🤣🤣🤣🤣
    Really it's 1st tym I got 250+ likes........makes me excited 🤩🤩🤩

  • @abhiabhirami3386
    @abhiabhirami3386 4 роки тому +43

    ഞാൻ ചേച്ചിടെ വല്യ fan ആണ് കേട്ടോ.. ചേച്ചിടെ സംസാരം കേക്കുമ്പോ തന്നെ positive mind ആകും ❣️

  • @misab369
    @misab369 4 роки тому +169

    😂😂License ഉണ്ടായിട്ടും driving ന്റെ ഒരു ചുക്കും അറിയാത്ത ആരെങ്കിലും ഉണ്ടോ ഇവിടെ?🤓😜
    റീത്തു ചേച്ചി ഇത് എന്തായലും കലക്കി💖💖👌🏻

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +581

    ഒരു ഫോർ വീലർ ഉപയോഗിക്കാൻ ആഗ്രഹം ഉള്ളത് കൊണ്ട് എങ്ങനെയൊക്കെയോ ഡ്രൈവിംഗ് ലൈസെൻസ് എടുത്ത ശേഷം ഇന്ന് വരെ സ്റ്റിയറിങ്ങിൽ തൊടാത്ത ലെ ഞാൻ .... പൂജിക്കാൻ പുസ്തകം വെക്കുന്നത് പോലെ പേഴ്സിൽ ഇപ്പോഴും ഉണ്ട് ഡ്രൈവിംഗ് ലൈസെൻസ് .....😁😁😁

  • @anjanageorge7363
    @anjanageorge7363 3 роки тому +26

    5:25
    ഭാര്യയും മക്കളും ഒള്ളോണ്ട് ഇന്നത്തെ ക്ലാസ്സ്‌ ഞാൻ നിർത്തി..... കേട്ടോ 🤣🤣🤣🤣🤣🤣🤣🤣
    #LOVEFROMKOTTAYAM ❤️❤️

  • @aleenathomas8911
    @aleenathomas8911 4 роки тому +78

    Driving License കൈയ്യിൽ കിട്ടിയിട്ടും കാർ ഓടിക്കാൻ ഇതുവരെ ധൈര്യം വരാത്ത ലെ🥺🥺🥺 ഞാൻ🤗🤗🤗

  • @SreejithSmique
    @SreejithSmique 4 роки тому +201

    Disclaimer ഇട്ട് ചിരിപ്പിക്കാനും ഒരു റേഞ്ച് വേണം... 😂😂😅

    • @MALLU8D
      @MALLU8D 4 роки тому

      എന്റെ ചാനലിൽ കുറച്ചു പാട്ടുകളുടെ 8Dചെയ്തിട്ടുണ്ട് (use 🎧🎧) കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ❤🎵✌✌

  • @reshmasuresh7721
    @reshmasuresh7721 4 роки тому +46

    Eyoo aaashan director BASIL JOSEPH ne pole irikunu...🤓🤓🤓

  • @shanashareed7897
    @shanashareed7897 4 роки тому +82

    ആശാൻ പൊളിച്ചു 😂😂
    ഡയലോഗും expression ഒക്കെ പക്കാ 👍

    • @Art_Oh
      @Art_Oh 4 роки тому

      Please watch my channel videos. If u like subscribe & support or else leave it 😀ua-cam.com/channels/UUKn0xD-ysDNpqON1Jmkhw.html

  • @nandalalnandalal4826
    @nandalalnandalal4826 4 роки тому +173

    കാറിൽ കേറീട്ടു ആദ്യം എന്ത് ചെയണം🤷‍♂️
    .
    .
    .കാർ adakanam😌😌

  • @dewdrops1346
    @dewdrops1346 4 роки тому +8

    റീത്തുസിനെ കാണുമ്പോൾ പണ്ടത്തെ ഉർവശി യെ ഓർമ്മ വരുന്നു.. ചിരിച്ചു മടുത്തു.. ലവ് u മോളുസേ

  • @KarthikVlogz
    @KarthikVlogz 4 роки тому +250

    ശ്രീനിവാസൻ ചേട്ടന്റ തലയണമെന്ത്രം ഓർമ വന്നവരുണ്ടോ?? അപ്പോ ക്ലച്ച് ഇടുമ്പോ ഗിയർ അമർത്തണമല്ലേ !!വെറൈറ്റി content reality reelsinte ഐശ്വര്യം 😁😁👍👍

    • @anandhu4534
      @anandhu4534 4 роки тому

      ua-cam.com/video/5K5rf1IQAC0/v-deo.html
      *Born in Macedonia on August 26, 1910, Teresa came to India in 1931*

    • @hibashirine4974
      @hibashirine4974 4 роки тому +1

      Poly technic padicha shreenivasan alle

    • @KarthikVlogz
      @KarthikVlogz 4 роки тому

      @@hibashirine4974 crct😝😝

    • @AbhiAbhi-xl6hl
      @AbhiAbhi-xl6hl 4 роки тому +1

      ഈ വീഡിയോ യിലെ കമെന്റുകളിൽ എന്നെ ഏറ്റവുമധികം ചിരിപ്പിച്ചത് ഇതാണ് 🤭🤭😂🤣🤣
      ന്റെ സാറേ... clutch ഇടുമ്പോൾ Gear അമർത്തൽ 🤭😂🤣🤣🤣🤣🤣🤣

  • @merinsebastian4257
    @merinsebastian4257 4 роки тому +108

    Reethu ന്റെ കൂടെ വണ്ടിയ്യിൽ ഇരിക്കാൻ ആശാൻ കാണിച്ച ധൈര്യം പറയ്യാധിരിക്കാൻ വയ്യാ.................... 😁😁😁
    ഏതായാലും ജീവൻ തിരിച്ചു Kittiyyalloo 😂😂😂😂😂😂

  • @shijinsouparnika6066
    @shijinsouparnika6066 4 роки тому +34

    ദുബായ് വന്നു 2 വർഷംകൊണ്ട് 9000 drham മുടക്കി 7 ടെസ്റ്റ് പൊട്ടി ലാസ്റ്റ് 8മതെ ടെസ്റ്റ് പാസ് ആയി ലൈസൻസ് എടുത്ത ഞാൻ

  • @silpam427
    @silpam427 4 роки тому +600

    എന്നേ പോലെ ആഗ്രഹമുണ്ടായിട്ടും കാർ ഓടിക്കാൻ അറിയാത്തവർ ഉണ്ടോ... 😪

    • @archaanoop6736
      @archaanoop6736 4 роки тому +4

      വീഡിയോ കണ്ടപ്പോഴേ ഇതിന്റെ blooppers ഇങ്ങനെയൊക്കെയാകുമെന്നു പ്രതീക്ഷിച്ചിരുന്നു 😆😆😆😆😆

    • @aswathiravindran719
      @aswathiravindran719 3 роки тому +1

      ഇനി പഠിച്ചാൽ പോരെ

  • @gopikap1769
    @gopikap1769 3 роки тому +16

    ലൈസൻസും എടുത്ത് ഐഡി വെരിഫിക്കേഷൻ മാത്രം ഉപയോഗിക്കുന്ന ലെ ഞാൻ 😎

  • @soniaissac9646
    @soniaissac9646 4 роки тому +152

    ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കൻ പറഞ്ഞപ്പോൾ തല പുറത്ത് ഇട്ട് നോക്കിയ രംഗo😂😂😂😂😂😂

    • @Aynustipsandtricks
      @Aynustipsandtricks 4 роки тому +1

      ua-cam.com/video/a99TqhU5eS4/v-deo.html
      Video kandit ishtamayal support cheyyane❤️

    • @munnizz1533
      @munnizz1533 4 роки тому +1

      Chirich oopadilaki😂😂😂😂

  • @-90s56
    @-90s56 4 роки тому +271

    ഈ ഡ്രൈവിംഗ് സ്കൂളിലെ വണ്ടിക്ക് ഒരു പ്രത്യേകത ഉണ്ട് നമ്മൾ ബ്രേക്ക്‌ ചവിട്ടാൻ മറന്നാലും മുൻകൂട്ടി ആശാൻ ചവിട്ടിയിരിക്കും പുള്ളിയൊരു സിദ്ധൻ ആണ്. പിന്നെ പുള്ളിക്ക് സ്വന്തമായി ക്ലച്ചും ബ്രേക്കും ഉണ്ടായത്കൊണ്ട് വണ്ടി എങ്ങും ഇടിക്കുമെന്ന് പേടിക്കണ്ട 😁😂

    • @aishwaryakp3861
      @aishwaryakp3861 4 роки тому +3

      True mahn💥💥💥

    • @rarerose1662
      @rarerose1662 4 роки тому +6

      Athe satyam ....ashan aellam nokikolum ennu ulla dairyam aaanu.....

    • @jasnazidhu8721
      @jasnazidhu8721 4 роки тому +5

      Ah otta karanathala vandi nammal padikkathat padikkunat vere vandi edthu odikumbolanu

    • @annakm2261
      @annakm2261 4 роки тому +2

      Aaha....njan koshi chettane thappi irangiyatha....elladathum undallode??

    • @aleenaroy8377
      @aleenaroy8377 4 роки тому +2

      Nammal orkkum nammala vandi odikkunne ennu. Do driving lisence matram kittum. Oodikkan pattukayum ella.

  • @shanatp6892
    @shanatp6892 4 роки тому +421

    വണ്ടി പഠിച്ച് ലൈസെൻസും കിട്ടിയതിന് ശേഷം വണ്ടി പോർച്ചിൽ കേറ്റി വെക്കാൻ ശ്രമിച്ചതാ but വണ്ടി സ്റ്റെപ്പും കേറി അങ്ങ് കൊലയിൽ എത്തിയ നിന്നത്. പിന്നെ 5 വർഷം എടുത്തു ആ പേടി ഒന്ന് മാറാൻ.

    • @izzi_ee
      @izzi_ee 4 роки тому +4

      😂

    • @silu4479
      @silu4479 4 роки тому +16

      Bagyam roadiloode odikanjathu😂😂😂

    • @santhoshnt836
      @santhoshnt836 4 роки тому +1

      😂😂😂

    • @Aynustipsandtricks
      @Aynustipsandtricks 4 роки тому

      ua-cam.com/video/a99TqhU5eS4/v-deo.html
      Video kandit ishtamayal mathram support cheyyuka❤️please

    • @UAEROADTRIPS
      @UAEROADTRIPS 4 роки тому +2

      ;';';' "സാർ , റോഡ്./ വീഡിയോകൾ ഇഷ്ടമാണെങ്കിൽ യുഎഇ റോഡ് ട്രിപ്സ് ചാ..നൽ കാണു, ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യു "

  • @sairav.k4879
    @sairav.k4879 4 роки тому +140

    Two wheel license എടുത്തു ഒരു വർഷം കഴിഞ്ഞു ഇതു വരെ main road കാണാത്ത ലെ ഞാൻ........🤣🤣🤪

    • @adilcreative5265
      @adilcreative5265 4 роки тому

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      ua-cam.com/video/JY4usRGRk1w/v-deo.html please

    • @jinci8697
      @jinci8697 4 роки тому +1

      Njanum anganayirunnu oru varsham. Pakshe ippo ok aayi.

    • @anjua2555
      @anjua2555 4 роки тому +6

      haha..license edutit 10 varshaayi.. ith vare odichittila.. ennodo bala

    • @jinci8697
      @jinci8697 4 роки тому +1

      amj 786 Y. Onnu sramichu nokkedo u can

    • @nusrathnusrath4980
      @nusrathnusrath4980 4 роки тому +2

      @@jinci8697 njan randara varsham....ellarum parayum edukkan but roadilirangiyal busintem lorrydem tyre mathre njan kanooo😜😜😜😜

  • @itsme-tf6rc
    @itsme-tf6rc 4 роки тому +131

    തല പൊറത്തേക്കിട്ട് നോക്കണ്ട
    അതിനാ ആ "കിട്ദ" അവ്ടെ വച്ചേക്കുന്നത്

    • @Aynustipsandtricks
      @Aynustipsandtricks 4 роки тому

      ua-cam.com/video/a99TqhU5eS4/v-deo.html
      Video kandit ishtamayal support cheyyane ❤️

  • @jeffin_95
    @jeffin_95 4 роки тому +98

    Thala purathott ittond nokkanda athina ah"" kiduthapp ""avide vechekkunne 😁😁🤣🤣aashanee 🤦‍♂️🤦‍♂️🤦‍♂️

  • @പ്യാരിഭവാനി
    @പ്യാരിഭവാനി 4 роки тому +231

    4 വീലർ ലൈസെൻസ് ഉണ്ടെങ്കിലും ഓടിക്കാൻ അറിയാത്തവർ ഇവിടെ വാ....................

  • @manjus6162
    @manjus6162 4 роки тому +116

    എനിക്കു ധൈര്യം ഇല്ല, ശ്രദ്ധ ഇല്ല എന്നൊക്ക പറഞ്ഞു വീട്ടിൽ ഉള്ളവർ തളർത്തി 😂വീട്ടിൽ ഉള്ള ഒരു വണ്ടി എടുത്തു പഠിക്കാൻ നോക്കി, അത് അപ്പുറേ ഉള്ള പറമ്പിൽ പോയ്‌ കിടക്കണ്ടതാരുന്നു 😃അതോടെ നിർത്തി 🙈

    • @TOM-sy3fy
      @TOM-sy3fy 4 роки тому +3

      Niyoru KILLadi thanne.. !!!

    • @realityreelsreethu
      @realityreelsreethu  4 роки тому +20

      Well done my girl🤣

    • @manjus6162
      @manjus6162 4 роки тому

      @@realityreelsreethu 🙈

    • @manjus6162
      @manjus6162 4 роки тому

      @@TOM-sy3fy 😅😅

    • @ItsmeSelenophile
      @ItsmeSelenophile 4 роки тому +5

      നീ എവിടെ പരിപാടി അവതരിപ്പിച്ചാലും.... 🤣🤣

  • @geotalks8932
    @geotalks8932 4 роки тому +122

    ഞാനൊരു സിനിമ സംവിധാനം ചെയ്താൽ ചേച്ചിയെ അഭിനയിപ്പിക്കും പക്ഷെ എന്നെ ആരേലും സംവിധായകനാക്കണം

  • @MYMOGRAL
    @MYMOGRAL 4 роки тому +170

    Ha ഹ ഹാ എല്ലാരും ഇങ്ങനൊക്കെ
    തന്നാണല്ലേ..
    ഡ്രൈവിംഗ് പഠിച്ചിട്ട് വര്ഷങ്ങളായി
    പഠിച്ചു കഴിഞ്ഞ അന്ന് മുതൽ
    ഇതുവരെ ആ സ്റ്റിയറിങ്
    കൈകൊണ്ട് തൊട്ടിട്ടില്ല.. 😃😃😃😂

  • @aliyahashim4583
    @aliyahashim4583 4 роки тому +251

    57 minute
    6.4 K likes
    Reethus fans Ivde 👇likeee

  • @dreamcatcher4820
    @dreamcatcher4820 4 роки тому +61

    My driving classes were exactly like this.. or more than this...
    I dedicate this video to my Aashan Rafsd ikka..
    And thank you reethuz for this much entertainment.. poliii video...

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 роки тому +97

    പാവം ഡ്രൈവിംഗ് ആശാൻ ഇതോടുകൂടി ആശാൻ ഡ്രൈവിംഗ് പഠിപ്പിക്കൽ നിർത്തി കാണും😃😃😃😃😃🤣🤣🤣🤣

    • @anandhu4534
      @anandhu4534 4 роки тому

      Rare Speech of Mother Teresaua-cam.com/video/5K5rf1IQAC0/v-deo.html
      *Born in Macedonia on August 26, 1910, Teresa came to India in 1931*

  • @saltnpeppervlogs1830
    @saltnpeppervlogs1830 4 роки тому +338

    Handbrk ഒന്നും വർക്കിംഗ് അല്ല എന്നാലും ഇട്ടിട്ടുണ്ട്...😅 ആശാൻ അൽ പൊളി🤣

    • @Aynustipsandtricks
      @Aynustipsandtricks 4 роки тому +1

      ua-cam.com/video/a99TqhU5eS4/v-deo.html
      Video kandit ishtamayal support cheyyane ❤️

  • @bijujoseph6611
    @bijujoseph6611 4 роки тому +5

    "ABC അറിയോ വണ്ടിടെ..... "pwoli ആശാൻ വേറെ level super 😍😍

    • @bijujoseph6611
      @bijujoseph6611 4 роки тому

      Ellarum parayne sheriya ashan is like basil chettan

  • @ShelVines
    @ShelVines 4 роки тому +321

    4:46 ufff poli shot of the video 🤣 caru keri camera aranjo aavo🏃🏻‍♂️🏃🏻‍♂️

    • @afraazeez4500
      @afraazeez4500 4 роки тому +12

      Ayyo shelvine 😊😀

    • @realityreelsreethu
      @realityreelsreethu  4 роки тому +35

      😃😄

    • @Unknown-nc3cr
      @Unknown-nc3cr 4 роки тому +4

      Shelvin broooiii
      I'm your big faaannn!!!

    • @thoppikkaranajith
      @thoppikkaranajith 4 роки тому +7

      Enthaanu reethuz chechi..pramugarkku mathre rply kodukkullo..? Maamanodonnum thonnalle..

    • @afraazeez4500
      @afraazeez4500 4 роки тому +1

      @@thoppikkaranajith sarilla pott😊😀

  • @shaayubabyofficial1202
    @shaayubabyofficial1202 4 роки тому +335

    കാറിന്റെ ലൈസൻസ് വാങ്ങി അലമാരീൽ വെച്ച് കാറോടിക്കാൻ അറിയാത്ത girls ഇവിടെ വെരൂ....😎

    • @swathibalakrishnan5620
      @swathibalakrishnan5620 4 роки тому +7

      10 years aayitum license onn eduth vare nokatha aalkar ind

    • @shaayubabyofficial1202
      @shaayubabyofficial1202 4 роки тому +3

      Appo njaanaan better.. 2 yrs aai... Idakkide eduth photo noki thirich avdethanne vekkum😀

    • @monivavamonitiji7592
      @monivavamonitiji7592 4 роки тому +5

      Njana athilum best edak edak lisence eduth puthukarayonn nokunna le njan 😜😜😜

    • @garuda8295
      @garuda8295 4 роки тому +1

      വന്നല്ലോ

    • @MinuTrishiva
      @MinuTrishiva 4 роки тому +1

      Haajar

  • @vismayagovindan4284
    @vismayagovindan4284 4 роки тому +1764

    വണ്ടി ഓടിക്കാൻ 18 വയസ്സ് ആവാൻ കാത്തുനിൽക്കുന്ന കൊച്ചു കൂട്ടുകാർ like here....😁😁😁🤩🤩🤩🤩🤩😘😘

  • @pulijose87
    @pulijose87 4 роки тому +55

    ആശാന് director ബേസിലിന്റെ ഒരു ചായ കാച്ചൽ ഉണ്ടല്ലോ.😀

  • @vipinezn
    @vipinezn 4 роки тому +42

    ഇത് കാണുബോൾ എനിക്ക് ഓർമ വരുന്നത് ഞാൻ ദുബായിൽ ലൈസൻസ് എടുക്കാൻ പോയതാ.... എന്റെ ആശാൻ..... ആശാൻ ഇപ്പോൾ ചെവിയിൽ ചെമ്പരത്തി പൂ വച്ചു നടക്കുന്നു.... 😀😀

  • @paikoos
    @paikoos 4 роки тому +55

    Pengalk coaching kodukkunna le njan, she enjoys giving me heart attacks...😂😂😂

    • @elsitmariyac5529
      @elsitmariyac5529 4 роки тому +13

      Le sister njan😂😂😂😂😂

    • @nafihmp6112
      @nafihmp6112 3 роки тому +1

      @@elsitmariyac5529 😁😁😂😂

  • @saltnpeppervlogs1830
    @saltnpeppervlogs1830 4 роки тому +308

    ഈ നിമിഷം ,വളവിൽ steering വളക്കാതെ കാറോടിച്ച എന്നെ ഞാൻ ഓർക്കുന്നു.

    • @adilcreative5265
      @adilcreative5265 4 роки тому +2

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      ua-cam.com/video/JY4usRGRk1w/v-deo.html please subcribe

    • @saltnpeppervlogs1830
      @saltnpeppervlogs1830 4 роки тому +3

      @@adilcreative5265 njanum oru pavam youtuber an😁

    • @nasijafar
      @nasijafar 4 роки тому +4

      എന്നിട്ടെന്തു സംഭവിച്ചു?

    • @saltnpeppervlogs1830
      @saltnpeppervlogs1830 4 роки тому +15

      @@nasijafar അച്ഛൻ പിടിച്ച് steering വളച്ചു😁😁😁😁

    • @nasijafar
      @nasijafar 4 роки тому +1

      @@saltnpeppervlogs1830 😁👍👍

  • @ShyjaKamal
    @ShyjaKamal 4 роки тому +145

    വിഡിയോയിൽ അനിയത്തിയെ മിസ് ചെയ്തവർ ഉണ്ടോ ? എന്നെ പോലെ?
    👇🏼

    • @jugang
      @jugang 4 роки тому +3

      Und...

    • @Art_Oh
      @Art_Oh 4 роки тому +1

      Please watch my channel videos. If u like subscribe & support or else leave it 😀ua-cam.com/channels/UUKn0xD-ysDNpqON1Jmkhw.html

  • @arudev2847
    @arudev2847 4 роки тому +3

    Your social commitment is great 😀😀✌️ aashanum kalakki

  • @rubingeorge98
    @rubingeorge98 4 роки тому +237

    Driving license എടുക്കാൻ പോയപ്പോൾ ഒരിക്കലെങ്കിലും ആശാന്റെന്നു ചീത്ത കേട്ടവരുണ്ടോ...???? 😀😀😀😀😀😀😀😀

    • @anitzzzworld....8986
      @anitzzzworld....8986 4 роки тому +18

      ഒരിക്കലൊ...പഠിച്ച 30 ദിവസവും കേട്ടു...

    • @MALLU8D
      @MALLU8D 4 роки тому

      @@anitzzzworld....8986 എന്റെ ചാനലിൽ കുറച്ചു പാട്ടുകളുടെ 8Dചെയ്തിട്ടുണ്ട് (use 🎧🎧) കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ❤🎵✌✌

    • @anitzzzworld....8986
      @anitzzzworld....8986 4 роки тому

      @@MALLU8D ചെയ്തല്ലോ🥰

    • @mruthulaanandu3793
      @mruthulaanandu3793 4 роки тому +3

      Orikkaloo...kekkatha dhivasam indonn choikku...

    • @mruthulaanandu3793
      @mruthulaanandu3793 4 роки тому

      @@anitzzzworld....8986 same pich

  • @athiraathi4424
    @athiraathi4424 4 роки тому +71

    ഞാൻ റോട്ടിൽ vandiyeduth ഇറങ്ങി എന്റെ ഡ്രൈവിംഗ് സ്കിൽ കാണിക്കാൻ തുടങ്ങിയാൽ നാട്ടുകാരുടെ മേൽ ഡോക്ടർമാർ art വർക് ചെയ്യേണ്ടി വരുന്നതിനാൽഇന്നും ആ ഭാഗത്തേക്ക് പോവാത്തഞാൻ

  • @abhinandajr8609
    @abhinandajr8609 4 роки тому

    ആശാൻ പൊളിച്ച്‌🤣🤣 ഒരു രക്ഷയും ഇല്ലല്ലോ റീത്തു ചേച്ചി നിങ്ങളുടെ കാര്യം.👌👌👌 ഇനിയും ഇതു പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു🤗🤗🤗🤗

  • @jithin_thalassery
    @jithin_thalassery 4 роки тому +26

    പാവം ആശാൻ ഒരു നിമിഷം സകല ദൈവങ്ങളെയും വിളിച്ചു 😂😂. Kidu episode 💥💥 ഇട് അഴിക്ക് ഇട് അഴിക്ക് അത് ഒന്നൊന്നര ഡയലോഗ് ആയിരുന്നു 😂😂

  • @jibinthomas9056
    @jibinthomas9056 4 роки тому +27

    ഹേന്റമ്മോ ഡ്രൈവിംഗ് ക്ലാസ്സ് with ambassador മറക്കില്ല.

  • @shaimakt5371
    @shaimakt5371 4 роки тому +336

    His expression and acting style just look like Aju varguese..🤩
    anyone feel like that..???

  • @ahlamhafiza7903
    @ahlamhafiza7903 4 роки тому +125

    Ashaan is trying his best to suppress his laughter!!!🤣🤣🤣
    Loved it...chechi'z acting skill is really superb👌😍

    • @adilcreative5265
      @adilcreative5265 4 роки тому

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      ua-cam.com/video/JY4usRGRk1w/v-deo.html please

  • @shimna6009
    @shimna6009 4 роки тому +16

    ആശാന്‍റെ പേരെന്നാ?.best humour sense.smtimes Reetu tries2 imitates Urvashi.

  • @saranyasarath5167
    @saranyasarath5167 4 роки тому

    Ambooo... Pwoli.. Reethunte ithuvare ulla videosil ettom ishtapettath.. 😍😍👌👌

  • @irshadichu2537
    @irshadichu2537 4 роки тому +396

    ലൈസൻസ് എടുത്തിട്ടും ഡ്രൈവിങ് അറിയാത്തവർ ഉണ്ടോ ഇവിടെ

  • @shanashareed7897
    @shanashareed7897 4 роки тому +59

    ഡ്രൈവിംഗ് ലൈസൻസ് എടുക്കണം ന്നൊക്കെ ഉണ്ട് ..but പേടിയാ 🥺

  • @annajames4839
    @annajames4839 4 роки тому +88

    I'm dead🤣😅😂😂😂 Relatable indeed!!😆😅🤣😂😂😂 I request you to do a Second part of this ...😄😄

  • @padmanabhanvk4456
    @padmanabhanvk4456 4 роки тому +46

    Disclaimer fans ondo?😂😎
    Reethu chechi uyir❤️❤️

    • @Art_Oh
      @Art_Oh 4 роки тому

      Please watch my channel videos. If u like subscribe & support or else leave it 😀ua-cam.com/channels/UUKn0xD-ysDNpqON1Jmkhw.html

  • @ays9995
    @ays9995 4 роки тому +55

    ഡ്രൈവിംഗ് അറിയാത്ത കൊണ്ട് ഞാൻ ഇതിൽ അഭിപ്രായം പറയാൻ ഇല്ല 😇😇

  • @santhikrishnan2762
    @santhikrishnan2762 4 роки тому +1

    റീത്തുസ്.. പക്കാ 😆😆👌👌 ഞാൻ വണ്ടി പഠിക്കാൻ പോയപ്പഴത്തെ സംഭവം 100%...

  • @sandhramariyajoe538
    @sandhramariyajoe538 4 роки тому +50

    Remembered my driving class days

  • @muhsinamuhsi5560
    @muhsinamuhsi5560 4 роки тому +35

    ഡ്രൈവിംഗ് പഠിക്കുന്ന സമയത്ത് വണ്ടി start aakumbozhek bahalam വെച്ച് ആൾക്കാരെ വിളിച്ചു വരുത്തിയ njaan😝

    • @Art_Oh
      @Art_Oh 4 роки тому

      Please watch my channel videos. If u like subscribe & support or else leave it 😀ua-cam.com/channels/UUKn0xD-ysDNpqON1Jmkhw.html

  • @872Trolls
    @872Trolls 4 роки тому +145

    ഭാഗ്യം ബ്രേക്ക്‌ ആണെന്ന് കരുതി ആക്സിലേറ്റർ ചവിട്ടി ഇല്ലല്ലോ ഭാഗ്യം 😆പണ്ട് ഞാൻ ഒരിക്കൽ ഒന്ന് ഇങ്ങനെ ചവിട്ടി കിണുക്കിയായിരുന്നു 😆രണ്ടു അടക്കാ മരം

    • @Aynustipsandtricks
      @Aynustipsandtricks 4 роки тому

      ua-cam.com/video/a99TqhU5eS4/v-deo.html
      Please watch & support ❤️

    • @Niyaz__112
      @Niyaz__112 4 роки тому

      😁

    • @872Trolls
      @872Trolls 4 роки тому

      @@Niyaz__112 ആ ഡാ നീ വന്നോ 😂

    • @aamistalks8302
      @aamistalks8302 4 роки тому +1

      😂😂😂

    • @872Trolls
      @872Trolls 4 роки тому

      @@aamistalks8302 ഓയ് 😆

  • @akshaybaby
    @akshaybaby 4 роки тому +11

    സ്‌ക്രിപ്റ്റിനെക്കാൾ bloopers ഇഷ്ട്ടപ്പെട്ടു..😂😂😅😅

  • @divyadivi6431
    @divyadivi6431 4 роки тому +6

    Chechide videos inde Notification vannal tanne bayagara happy anu.....Natural acting anu....Amazing chechiii😍

  • @indrajahari6769
    @indrajahari6769 4 роки тому +14

    Ashan is really ASHAN🔥 much relatable ❤️

    • @Aynustipsandtricks
      @Aynustipsandtricks 4 роки тому

      ua-cam.com/video/a99TqhU5eS4/v-deo.html
      Video kandit ishtamayal support cheyyane ❤️

  • @aswathysasidharan552
    @aswathysasidharan552 4 роки тому +100

    Actoress ഉർവശിയെ പോലെ എനിക്ക് മാത്രമേ തോന്നറുലോ 🙄

  • @saanvi8231
    @saanvi8231 4 роки тому +38

    എന്റെ പൊന്നു reethuze ഞാൻ ചിരിച്ചു ചത്താൽ എന്റെ വീട്ടുകാരോട് താൻ സമാധാനം പറഞ്ഞോണം 😂😂😂😂😂😂

  • @aparnakarun1656
    @aparnakarun1656 4 роки тому

    Ha ha enik vayya chirikan ...muthumanizzz polichu....kidnaapilude noku 😀😀

  • @jojig8721
    @jojig8721 4 роки тому +8

    Aashan oru rakshayum illa powliyeee 👏👏👏pinne reethu chechi ath 💯💯

    • @Art_Oh
      @Art_Oh 4 роки тому

      Please watch my channel videos. If u like subscribe & support or else leave it 😀ua-cam.com/channels/UUKn0xD-ysDNpqON1Jmkhw.html

  • @anakhasureshd1378
    @anakhasureshd1378 4 роки тому +28

    അടിപൊളി........ എന്റെ ചേച്ചിയുടെ കൂടെ അവളുടെ driving class ൽ ഞാൻ പോയപ്പോൾ ചേച്ചിയുടെ മുഖത്ത് കണ്ട അതേ expressions..... poliiiiii....... reethu siss..... video adipoli ആയിട്ടുണ്ട്.. keep going 💖💖💖💖

  • @abdulsalamshifana9772
    @abdulsalamshifana9772 4 роки тому

    pwolii oru rakshayum illaaa...ee vdo kaanan kurach late aayi poyiii....

  • @sandra5526
    @sandra5526 4 роки тому +19

    ആഹാ.. കൊള്ളാം, കൊള്ളാം.. ആ ആശാനേ ഞാൻ നോക്കി വച്ചിട്ടുണ്ട്🤩😂 കിഡ്താപ്പ്.. 👌👌

  • @praveenamalu4764
    @praveenamalu4764 4 роки тому +33

    Thumbnail nd disclaimer
    Verea level reethuuu🤣🤣🤣

  • @shanshan-ej8li
    @shanshan-ej8li 4 роки тому +390

    ഡ്രൈവിങ് ക്ലാസ്സിൽ വാഹനം ഒരു കയറ്റം എത്തിയപ്പോൾ
    ആശാൻ:ഇനിയെന്താ നിന്റെ പരുപാടി
    ചങ്ക്:ലൈസൻസ് എടുത്തിട്ട് ഗൾഫിൽ പോകണം ആശാനേ
    ആശാൻ: ഗിയർ മാറി വണ്ടീ മുന്നോട്ടു എടുക്കു മൈ...
    ഇപ്പോൾ ദുബയിൽ ഹെവി ഡ്രൈവർ ആയി ജോലി ചെയുന്ന ആചങ്കിനെ ഓർകുന്നു ഈ അവസരത്തിൽ🙏

    • @naveenkr5992
      @naveenkr5992 4 роки тому

      Mess

    • @infineinfinity4651
      @infineinfinity4651 4 роки тому

      😂😂

    • @whatifound143
      @whatifound143 3 роки тому

      Ee channel onnu subscribe cheyyth support cheyyumo

    • @whatifound143
      @whatifound143 3 роки тому

      @Mrs JS Ee channel onnu subscribe cheyyth support cheyyumo

    • @whatifound143
      @whatifound143 3 роки тому

      @@infineinfinity4651 Ee channel onnu subscribe cheyyth support cheyyumo

  • @divineluster6045
    @divineluster6045 4 роки тому +34

    നടു റോഡിൽ വച്ചു വണ്ടി സ്റ്റാർട്ട്‌ ആക്കിയ സൗണ്ട് കേട്ടു നാട്ടുകാർ ഞെട്ടിയപ്പോൾ... ലെ ഞാൻ : എന്താ സർ ഒരു സൗണ്ട് കേട്ടത്...

  • @avs900
    @avs900 4 роки тому +108

    Back to driving class memories 😂😂😂

    • @adilcreative5265
      @adilcreative5265 4 роки тому

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      ua-cam.com/video/JY4usRGRk1w/v-deo.html please

    • @Aynustipsandtricks
      @Aynustipsandtricks 4 роки тому

      ua-cam.com/video/a99TqhU5eS4/v-deo.html
      Please watch & support ❤️

  • @jollyjohna5557
    @jollyjohna5557 4 роки тому

    Chechyee pwolii...ippa tha aashaanum👌....kidthaap😅😅😅

  • @jinithags98
    @jinithags98 4 роки тому +9

    Disclaimer powliii aanu👌🔥

  • @neethumolbabu5850
    @neethumolbabu5850 4 роки тому +31

    I don't know why but ur bro is remind me basil joseph 😍😍😍

  • @navya299
    @navya299 4 роки тому +2

    Pavam chechi...... blooper polichu, bloopers kandu njan chirichu chathu😆😆😆

  • @zidanshah9192
    @zidanshah9192 4 роки тому +16

    ആശാനോടൊന്നും തോന്നല്ലേ മക്കളെ

  • @Princessbowstory
    @Princessbowstory 4 роки тому +36

    അയ്യോ 😲ഞാൻ എത്താൻ late ആയിപ്പോയി അല്ലേ.. 🤣🤣🤣🤣🤣ന്റെ പടച്ചോനേ reethus ന്റെ വണ്ടിപഠിപ്പ് കണ്ടിട്ട് എനിക്ക് എന്നെ തന്നെ ഓർമ വന്നിട്ട് ഞാൻ സിരിച്ചു സിരിച്ചു സത്തു 😂😂😂😂🤣😅🤣😅🤣🤣😅🤣🤣🤣

    • @adilcreative5265
      @adilcreative5265 4 роки тому +1

      njan oru pavam youtuber anu ente video kantu esta ayal mathram subcribe
      ua-cam.com/video/JY4usRGRk1w/v-deo.html please

    • @sahanap1118
      @sahanap1118 4 роки тому +1

      Sathym😂😂

  • @sreelakshmianairvyshnav
    @sreelakshmianairvyshnav 4 роки тому

    Powlichu muth..... reethus powliyalleeee

  • @mithunpm5268
    @mithunpm5268 4 роки тому +89

    The only channel to see Disclaimer

    • @Aynustipsandtricks
      @Aynustipsandtricks 4 роки тому

      ua-cam.com/video/a99TqhU5eS4/v-deo.html
      Please watch & support ❤️

  • @vidhusankar.a7829
    @vidhusankar.a7829 4 роки тому +94

    hats off to that really great cameraman

  • @forever7016
    @forever7016 4 роки тому

    Aashan polichuuuu..... Chechiiii video's Ellam kidu aanu kttoooo.....

  • @shifashirin6752
    @shifashirin6752 4 роки тому +16

    "Oru chakk ari" dialogue pakka ane 😅😅😅