നല്ല വീട് .ഇതുപോലുള്ള ചെറിയ വിലക്കുള്ള വീടുകൾ കാണിക്കുന്നതായിരിക്കും ഏറ്റവും നല്ലത് .സാധാരണക്കാർക്ക് ഉപയോഗപ്പെടുന്ന വീടുകൾ. എനിക്ക് വളരെയധികം ഇഷ്ടമായി കാലിക്കറ്റിൽ ആണെങ്കിൽ ഞാൻ വാങ്ങിയേനെ. അവിടെയൊന്നും ഇത്ര നല്ല വീടു സൗകര്യമുള്ളത് ഇത്ര കുറഞ്ഞ റൈറ്റിന് കിട്ടുകയില്ല
വീടും സ്ഥലവും വില്പനക്ക് എറണാകുളം ജില്ലയിൽ പൂത്തോട്ട പുത്തൻകാവിൽ 6.5 സെന്റ് സ്ഥലവും 1400 sqft വീടും. ചുറ്റും മതിൽ കെട്ടി. കിണർ വെള്ളം സൗകര്യം. ഹൈ way യിൽ നിന്ന് 100 mtr മാത്രം. 3ബെഡ് റൂം 3 ബാത്ത്റും 2 കിച്ചൺ ഹാൾ ഡയിനിങ് ഏരിയ സിറ്റ് ഔട്ട് കാർ പോർച്ച് എന്നീ സൗകര്യങ്ങളോട് കൂടിയ 2 നില വീട് വാങ്ങാൻ താൽപ്പര്യം ഉണ്ടോ?????
@@mallusmallus6007 Yes... പുതിയ വീട് വേണം എന്നുള്ളവർക്ക് 3 മാസം എങ്കിലും കാത്തിരിക്കാൻ കഴിയുമെങ്കിൽ വീട് നിർമ്മിച്ച് തരാം.. നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിൽ...🏡👍
18 sent sthalam kannur panoor nu aduth main road il ulla sthalam.. veedu , complex randinum, upayoga ppedutham sent nu 9.5 lakh...(ella rekha kalum clear aanu)
@@mud_vlogs കോഴിക്കോട് ജില്ലയിലും മാവൂർ ഭാഗത്ത് വീട് വേണം പറഞ്ഞില്ലേ അത് താഴെ 3 ബെഡ്റൂം ഒരു കിച്ചൻ അടുപ്പ് വേണം. സിറ്റൗട്ട് ഡൈനിങ് ഹാൾ സൗകര്യം വേണം മാക്സിമം 25 ലക്ഷം വരെ പോകും വലിയ ഫാമിലിക്കാണ് സൗകര്യമുള്ളതാണ് വേണ്ടത് കുടിവെള്ളം വേണം
@@murshidamurshida5814 Ok..👌 ആ ഭാഗങ്ങളിൽ ഒരുപാട് വീടുകൾ പോയി കാണാനുണ്ട്. പോയിക്കണ്ട് നിങ്ങൾക്ക് പറ്റുന്നത് കിട്ടിയാൽ തീർച്ചയായും അറിയിക്കാം.. വീട് പുതിയത് തന്നെ വേണമെന്നുണ്ടോ.?
@@mud_vlogs പുതിയത് തന്നെ വേണമെന്നൊന്നുമില്ല അത്യാവശ്യ സൗകര്യമാണ് വേണ്ടത് റൂം മൂന്ന് റൂം ഉണ്ടായ തരക്കേടില്ല ഞങ്ങളുടെ വീട് കൊടുത്തിട്ട് വേറെ വീട് എടുക്കാൻ ആണ് ഞങ്ങളുടെ വീട് സൗകര്യം കുറവാണ്
ഈ വീട് ഇപ്പോൾ Sale ആയീ..ട്ടോ.. ഇതുപോലെ ചെറിയ വിലയിൽ വാങ്ങാവുന്ന വീടുകൾ ഇനിയും കാണാൻ ഈ ചാനൽ Subscribe ചെയ്യാം..😊👍
Perinthalmanna ndo
കോഴിക്കോട് ഭാഗത്ത് വില കുറവുള്ള
10Lkkittan indavo
Chemmad undo
Chemmad Bhaghath indvo
16 ലക്ഷം രൂപക്ക് പുതിയ വീടും 7സെൻ്റ് സ്ഥലവും ഉണ്ട്. വീഡിയോ കാണാൻ Click👉ua-cam.com/video/RgBaO6aVBtQ/v-deo.html
ua-cam.com/video/RgBaO6aVBtQ/v-deo.html
Ede sthalam
Evideya
Contact number send
എവിടെ സ്ഥലം പ്ലീസ് പറയു
@@najeema5941
മലപ്പുറം ജില്ലയിലെ thiruvali
എല്ലാം വീഡിയോയിൽ ഉണ്ട്..
നല്ല വീട് .ഇതുപോലുള്ള ചെറിയ വിലക്കുള്ള വീടുകൾ കാണിക്കുന്നതായിരിക്കും ഏറ്റവും നല്ലത് .സാധാരണക്കാർക്ക് ഉപയോഗപ്പെടുന്ന വീടുകൾ. എനിക്ക് വളരെയധികം ഇഷ്ടമായി കാലിക്കറ്റിൽ ആണെങ്കിൽ ഞാൻ വാങ്ങിയേനെ. അവിടെയൊന്നും ഇത്ര നല്ല വീടു സൗകര്യമുള്ളത് ഇത്ര കുറഞ്ഞ റൈറ്റിന് കിട്ടുകയില്ല
തീർച്ചയായും..
ഇനി ചെയ്യുന്ന വീഡിയോകളിൽ കുറഞ്ഞ വിലയുള്ള നല്ല വീടുകളും സ്ഥലങ്ങളും കാണിക്കാം..👍
@@mud_vlogs നിങ്ങളുടെ മൊബൈൽ number തരാമോ
വളരെ കറക്റ്റ്
ഇനിയും ഇതുപോലെയുള്ള വീഡിയോസ് ചെയ്യണം, കുറഞ്ഞ വിലയിൽ വീടും സ്ഥലവും വാങ്ങാൻ ആഗ്രഹിക്കുന്ന ഞങ്ങളെ പോലെയുള്ളവർക്ക് ഇതു ഉപകാരമാണ്
തീർച്ചയായും ചെയ്യാം..😊👍
Kondotty, pulikkal, kottappuram, area yil undo kurancha budjettil
പട്ടാമ്പി എടപ്പാൾ കുമരനെല്ലൂർ കൂറ്റനാട് ഭാഗത്തു 20 ലക്ഷത്തിനു താഴെ ഉള്ള വീടുകൾ ഉണ്ടെകിൽ വീഡിയോ ചെയ്യാമോ
വീടും സ്ഥലവും വില്പനക്ക് എറണാകുളം ജില്ലയിൽ പൂത്തോട്ട പുത്തൻകാവിൽ 6.5 സെന്റ് സ്ഥലവും 1400 sqft വീടും. ചുറ്റും മതിൽ കെട്ടി. കിണർ വെള്ളം സൗകര്യം. ഹൈ way യിൽ നിന്ന് 100 mtr മാത്രം. 3ബെഡ് റൂം 3 ബാത്ത്റും 2 കിച്ചൺ ഹാൾ ഡയിനിങ് ഏരിയ സിറ്റ് ഔട്ട് കാർ പോർച്ച് എന്നീ സൗകര്യങ്ങളോട് കൂടിയ 2 നില വീട് വാങ്ങാൻ താൽപ്പര്യം ഉണ്ടോ?????
വീട് വിറ്റോ.ഇല്ലെങ്കിൽ കോണ്ടാക്ട് no: തരൂ
Very Beautiful please And House 🏡 🏠
😊
@@mud_vlogs വീട് വെച്ച് വിൽകുണുണ്ടോ
@@mallusmallus6007
Yes...
പുതിയ വീട് വേണം എന്നുള്ളവർക്ക് 3 മാസം എങ്കിലും കാത്തിരിക്കാൻ കഴിയുമെങ്കിൽ വീട് നിർമ്മിച്ച് തരാം..
നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിൽ...🏡👍
@@mud_vlogs Kottayam ഭാഗത്ത് ഉണ്ടോ
വീട് ഒരു പാട് ഇഷ്ട്ടപ്പട്ടു
Calicut ee rate nu undo...?
ഇതുപോലെ ബഡ്ജറ്റ് friendly ആയിട്ടുള്ള വീടുകൾ ആലപ്പി ഉണ്ടെങ്കിൽ പറയണേ
Mlprm pannippara bagath kittan ndo
Bro,
Kinar, vazi, electricity Eva 3um valara athyavashim anu. E vettil sontham ayi vellomthinta sourse Ella. Athu unadakkuka
Please......
ഈ വീടിന് ഈ സൗകര്യങ്ങൾ എല്ലാം ഉണ്ടല്ലോ..😊
നല്ല അവതരണം tnku
Loan sougaryam ulla cheriya vilakk nalla veed areacode, manjeri, kavanur ee roottil undel vdo cheyyane
Cheriya budget ulla veedukal thanne cheyanam orupadperkku upakaramanu
Ok.. ചെയ്യാം..😊👍
നല്ല വീട്. I'm happy.
😊
Manjeri ഭാഗത്തുള്ള വീടുകൾ കാണിക്കാമോ
ആ ഭാഗത്ത് നല്ല വീടുകൾ ഉണ്ട്..
വീഡിയോ ഉടൻ ചെയ്യാം..👍
Assalamualikum mampad bagath puthya veed undo 30cendinthy ullil ulla nalla vellam keratha sthalem aayirikanem veedanengil 3000 thinaduth Sq feet ullathakanem matem seekarikumengil nallath please 🙏 reply
2000 ഫീറ്റ് ഉള്ള വീട് ഉണ്ട് റോഡ് സെഡ് ആണ് മാറ്റം നടക്കും
Good and low budget
Nice. Vijayan
Tnx..😊
വീടിന് ഉപയോഗിച്ചത് കല്ലുകൾ കൊണ്ട് ആണോ ? അതോ സിമന്റ് കട്ടയാണോ?
Ithupolea calicuti veedu undo ekhi oru new video idumonpls
Alappuzha.kittumo
ഇടുക്കി ramakkalmettil 10 cent plot with bore well kodukkan und road side banlanpillacitty
അതിൻ്റെ ഫോട്ടോ ഈ നമ്പറിൽ whsp ചെയ്യാമോ..
9496320290
@@mud_vlogs s
Thanur undo ingane vilia kuranja veedukal.. Pls rply?
Enthenkilum kurayo
നിലവിൽ ഫുള്ള് ലോണോട് കൂടിയുള്ള ചെറിയ പുതിയ വീട് ഉണ്ടങ്കിൽ അറീക്കണേ
Pandikkad. Parisrathu nalla veedu mittanundo
ഈ ... വീഡും സ്ഥലത്തിന് ഉം കൂടി എത്രയാണ്
ഞങ്ങൾ വീഡിയോ ഫുൾ കണ്ടു നിങ്ങളും വീഡിയോ ഫുൾ കാണു
എല്ലാം വീഡിയോ പറയുന്നുണ്ട്
പെരിന്തൽമണ്ണ 25Lak വീട് ഉണ്ടോ, ഒരു 3ഭക്ഷണം ayi
In which place this house is
മഞ്ചേരി, മലപ്പുറം ജില്ല
Aalappuzha,jillail,oachirakk,padijar,alumpeeedika,kinrmukk,,6,,cent,vaarthaveed,tillottich,3,bedroom,kichan,purathum,,kichan,rood,unnd,,19,20,18,o,lakanchodikkunnath,vannu,kannt,eshttapadunnavar,nokkuka
അടിപൊളി വീട്
😊😊😊
Nalla veed
5 lakh veedu kittumo? Kittan budhimuutanu ennariyam. But ente budget athre ullu. Please help
Kannur or ksd baghath eth pole badjat type veed kanikumo
Ok..ചെയ്യാം..👍
Will you send this home plan
Calicut undo ithu pole veed
Alappuzha undo
20 lakhs house. Trivandrum - balaramapuram kittanudo
Cherthala side kittumo
കാവനൂർ ഭാഗത്തു ഉണ്ടോ ഇതുപോലോത്ത ചെറിയ വീടുകൾ
ഇപ്പോൾ available aano😊
18 sent sthalam kannur panoor nu aduth main road il ulla sthalam..
veedu , complex randinum, upayoga ppedutham sent nu 9.5 lakh...(ella rekha kalum clear aanu)
Ok..👌
Please call: 9496320290
Nice 👍👍👍
😊
Kollam. Nallaveed.nallasthalavum
Ha..😊
Ee veed njangalk nalla ishtam aayirunnu... Njangalkku pattunna area aayirunnu, bt loan kittilla paranju ☹️
Place evideya
ഇത് പോലെയുള്ള വീടുകൾ കോട്ടക്കൽ എടരിക്കോട് ഭാഗത്തുണ്ടോ
Ithe rate l ulla house eniyum kanikkanam supper...calicut ,tirur house undenkil kanikkane
തീർച്ചയായും..
പല ഭാഗങ്ങളിലും ഉള്ള കുറഞ്ഞ വിലയിൽ വങ്ങിക്കവുന്ന നല്ല വീടുകളും സ്ഥലങ്ങളും ഇനി ചെയ്യുന്ന വീഡിയോകളിൽ ഉൾപ്പെടുത്താം...👍
ithevideya sthalam
ഇ വിലയിൽ വരുന്ന വീടുകൾ ഇനിയും ഇടുമോ
നല്ല ഭംഗിയുണ്ട് എവിടെ ഈ സ്ഥലം
Malappuram
ഇതുപോലുള്ള ചെറിയ വീടുകൾ വിൽപ്പനക്ക് ഉണ്ടെങ്കിൽ അറിയിക്കണം ഇതിലും കുറഞ്ഞ വിലയിൽ
Ok.. ചെയ്യാം..👍
Kollathu undo veedu, lon facilities undo
Kozhikode kollam aano..?🤔
or Kollam district..?
Adipoli Veedu, Cut, Small is Beautiful
Ithe ratelulla Ithupole manoharamaya 3 bedroom veedu kollam Districtlundo?
55 lakh nu 2 year aayullu House warming kaynit..rand nila veed..roadside kollam karungappally il und.1750 sqft 5 cent..
Where it is
മലപ്പുറം ജില്ലയിൽ മഞ്ചേരിക്കടുത്ത് ഓമയൂർ.
Pta. Adoor kottarakara thiruvalla a sidok enganullath undakumo with loan facility
ua-cam.com/video/TLUSY87PQQU/v-deo.htmlsi=dhXUOWzY4HE5JV3K
Evdeyaa place.. Malappuram.. Ingane kituoo.. Pld rply
ഇത് മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ആണ്..
ചങ്ങനാശ്ശേരിയിലോ തിരുവല്ലയിലോ ഇതുപോലുള്ള വീട് ഉണ്ടോ
അടിപൊളി നല്ല വീടാണ് ഇതുപോലെ കോഴിക്കോട് ജില്ലയിൽ മാവൂർ ഭാഗത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തരുമോ ഇത് റൈറ്റിൽ കിട്ടണം കൂടരുത്
Ok.. sure..👍
@@mud_vlogs കോഴിക്കോട് ജില്ലയിലും മാവൂർ ഭാഗത്ത് വീട് വേണം പറഞ്ഞില്ലേ അത് താഴെ 3 ബെഡ്റൂം ഒരു കിച്ചൻ അടുപ്പ് വേണം. സിറ്റൗട്ട് ഡൈനിങ് ഹാൾ സൗകര്യം വേണം മാക്സിമം 25 ലക്ഷം വരെ പോകും വലിയ ഫാമിലിക്കാണ് സൗകര്യമുള്ളതാണ് വേണ്ടത് കുടിവെള്ളം വേണം
@@murshidamurshida5814
Ok..👌 ആ ഭാഗങ്ങളിൽ ഒരുപാട് വീടുകൾ പോയി കാണാനുണ്ട്. പോയിക്കണ്ട് നിങ്ങൾക്ക് പറ്റുന്നത് കിട്ടിയാൽ തീർച്ചയായും അറിയിക്കാം..
വീട് പുതിയത് തന്നെ വേണമെന്നുണ്ടോ.?
@@mud_vlogs പുതിയത് തന്നെ വേണമെന്നൊന്നുമില്ല അത്യാവശ്യ സൗകര്യമാണ് വേണ്ടത് റൂം മൂന്ന് റൂം ഉണ്ടായ തരക്കേടില്ല ഞങ്ങളുടെ വീട് കൊടുത്തിട്ട് വേറെ വീട് എടുക്കാൻ ആണ് ഞങ്ങളുടെ വീട് സൗകര്യം കുറവാണ്
@@murshidamurshida5814 അങ്ങനെയാണെങ്കിൽ വിൽക്കാനുള്ള നിങ്ങളുടെ വീടിൻ്റെ ഫോട്ടോ, സ്ഥലം,വില എന്നിവ ഈ നമ്പറിൽ 9496320290 എന്നിവ whsp ചെയ്യാമോ..?
Ithevideyaaa sthalam
Kollam kottarammara nellikunnam vilangara aa bhagathu 15 lakshthinu thazhe ulla oru veedu kittumo
Ezhukone area nokkunno
Super 👍👍👍
ഏത് പഞ്ചായത്താണ്?
Chemical.veedm.lafattil.rannig.aya.laundi.unit.vilpanakku
Sail ayo. Ihupolea. Puthiya veedu sthalavum verayundo
നല്ല വീട് 👍👍
Ha..😊
TVM e budget il oru veedu kitto
Ethra sqr ft anith.. Ippo available anoo
Good👍 Nilambooril veedu undo?
നിലമ്പൂർ ഭാഗത്ത് നല്ല വീടുകൾ നോക്കുന്നുണ്ട് ,കിട്ടിയാൽ വീഡിയോ ചെയ്യാം..👍
Njn ramanatukara anu avide undo egane ulla veed undel reple njn vagam
Ramanattukara ഭാഗത്ത് കുറഞ്ഞ വിലയിലുള്ള വീടുകൾ ഉണ്ട്.
വീഡിയോ ഉടൻ ചെയ്യാം..👍
Oru 3 allengil 4 cent sthalavum athil oru cheriya veedum 14 laksham vare aavam kitto
Sure.👍
നല്ല വീട്
😊
Thrissur dist le pazhayannur side ee vilayil ulla veedundo
തൃശ്ശൂർ ഭാഗത്ത് നല്ല വീടുകളും സ്ഥലങ്ങളും നോക്കുന്നുണ്ട്..
വീഡിയോ ചെയ്യാം..👍
ponnaniyil ithupolulla veedundo
പൊന്നാനി ഭാഗത്തുള്ള വീടുകൾ ഇനി ചെയ്യുന്ന വീഡിയോകളിൽ ഉൾപ്പെടുത്താം..👍
Malappuram cherur bhakam 14lakhinte veexundo
10 lakh 450 sft.new 2bhk undo. Cimpound wall kinar..all work finihed. 10 houses urget... ready cash
Ok..👌
എവിടെ യാണ്
Enikkum venam 10 lakhnu.malappuram districtilkottakkal chemmad areail
KOLLAM chathannoor 12lack nubkittumo
ഹലോ മാഷേ വണ്ടൂര് ഭാഗത്ത് വീട് ഉണ്ടെങ്കിൽ അതിന്റെ വീഡിയോ ഇടുന്നു
മഞ്ചേരി ഭാഗത്ത് ഉണ്ടോ? Urgent ആയിരുന്നു ഒരു 25 ലക്ഷം കൊണ്ട് ഒതുങ്ങുന്ന വീട്. Pls reply
Sorry.. മഞ്ചേരി ഭാഗത്ത് ആ വിലയിൽ നല്ല വീടുകൾ ഇപ്പൊ ഇല്ലാ..
@@mud_vlogs
Okay, വീട് ഇല്ലേല്ലേലും ഒരു 5 സെന്റ് സ്ഥലം ഉള്ളതായി അറിവുണ്ടോ
കരുനാഗപ്പള്ളി യിൽ ഉണ്ടോ ഇത് പോലെ ഉള്ള വീട്
Good 👍
Mannarkkad bhagath info?
മണ്ണാർക്കാട് ഭാഗങ്ങളിൽ നല്ല വീടുകൾ കിട്ടിയാൽ വീഡിയോ ചെയ്യാം..👍
Good 🌹
Tnx..😊
Kondoty aduthundo
Thalasseryil veedu undo
Suppar home
Thiruvananthapurath eganeyulla veedundo
ആ ഭാഗങ്ങളിൽ പരിചയം കുറവാണ്. എന്നാലും നല്ല വീടുകൾ കിട്ടിയാൽ വീഡിയോ ചെയ്യാം.. 👍
Kollam district I’ll undo
Undu
വീഡിയോയുടെ അടിയിൽ വിളിച്ചാൽ കിട്ടുന്ന നമ്പറും കൂടെ ചേർക്കണം ഞാൻ കമന്റ് ഇട്ട് കമന്റ് ഇട്ട് മടുത്തു
Sorry..
Please call/whsp
9496320290
Ok
Kozhikode areekkad bagath oru 40lakh nte nalla veed undo
Which place ,how much this house
Sold.
Ethu evidayan sthalam
Malappuram, മഞ്ചേരി
ഈ വിലക്കുള്ള വീട് മലപ്പുറത്തിന്റെ ഉള്ളിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ ചാനലിൽ പറയൂ
Ok 👍
Loan available ano
മോനേ ആദ്യം സ്ഥലവും, വിലയും പറയൂ എന്നിട്ട് ആലോചിക്കാം, അതല്ലേ നല്ലത് 🙏
Ok..😊👍
Super nalla veed
Ha..😊
കൽപ്പറ്റയിൽ വീടുണ്ടോ?
10 lakh nu new house undo. Urgent.
ആ വിലയിലുള്ളത് ഇപ്പൊ ഇല്ലാ..
കിട്ടിയാൽ വീഡിയോ ചെയ്യാം..
Idukki district vagamon isthalam veedu undu intrest undagi comment cheytho details tharam pinna full pakka pattayam undu
Palakkad ethupole veedu kittumo
പാലക്കാട് ഭാഗങ്ങളിൽ ചെറിയ വിലയിലുള്ള നല്ല വീടുകൾ നോക്കുന്നുണ്ട്..
വീഡിയോ ചെയ്യാം..👍