Branding/Brand mark/Trade mark/ Types of Brands /Marketing Management / Malayalam
Вставка
- Опубліковано 7 лют 2025
- Branding/Brand mark/Trade mark/ Types of Brands /Marketing Management / Malayalam
For more videos, kindly visit the play list
• Marketing Management B...
#MarketingManagement
thank you for ur great effort...
ur classes are very useful for every distant students like me..
while studying i just search ur videos on utube ...and ur notes are also simple and understandable ..thank you sir😊
plz do more videos for mcom students👍
🤩🙌
Thank you sir nannayi manasilakunu
🤩🙌
Good sir 👍👍
🤩Thanks . Keep joyful learning.. ഈ link കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍
Thank you sir very helpful
🙂Thanks.. ക്ലാസുകൾ useful എന്ന് തോന്നിയാൽ friends ഗ്രൂപ്പിൽ കൂടി share ചെയ്യുമല്ലോ 🙂👍
Thanku....🤩
🤩
cooperative brandingum co brandingum same ano?
Sir financial accounting videos cheyyamo. 2 nd sem bba
ഞാൻ നോക്കാം.. Time തികയാത്തത് കൊണ്ടാണ്.. ഇടാൻ പറ്റാതെ വരുന്നത്.. 🙂
Sir personal drawing in cash journal എന്താ??? Plss reply
Drawings a/c
To cash
@@CommerceClassPartner sir googlill capital a/c to drawing a/c enna kanikkunne
New syllabus ano ith sir pls replay 2022 admission aan
യെസ്.. Syllabus മാറിയിട്ടില്ല
Sir financial accounting balance sheet pblm cheyuna video itt therumo
Last chapter അല്ലേ
@@CommerceClassPartner athe sir athinde pblms enganeya cheyunath en manasilakunila
ഞാൻ ഇടാം chapter 4 ഒരു part കൂടി കഴിഞ്ഞിട്ട് ഇടാം 🙂👍
അപ്പൊ നമ്മൾ ഒരു ബ്രാന്റ് നൈയിം വച്ചു അതിൽ ഒരു പാട് പ്രൊഡക്ട് വിൽക്കുമ്പോൾ ബ്രാന്റ് നെയിം ട്രഡ്മാർക് രജിസ്റ്റർ ചെയ്ത് പ്രോക്ടക്ട് ചെയുമ്പോൾ ആ ബ്രാൻഡ്ൽ വിൽക്കുന്ന മറ്റു നെയിം ഉള്ള ഉത്പന്നങ്ങൾക്.. നെയിം പ്രൊട്ടക്ഷൻ വേണ്ടേ
ഉദാ. മഞ്ഞിലാസ് എന്നത് ഒരു ബ്രാന്റ് നെയിം അല്ലെ അവര്ക് ആ ബ്രന്റ്ഇൽ തന്നെ മറ്റു പേരുള്ള പ്രൊഡക് ഉണ്ടല്ലോ അങ്ങനെ
India യിൽ ഒരു കമ്പനിക്ക് ഒരേ trade mark കീഴിൽ പല തരത്തിലുള്ള സാധനങ്ങൾ വിൽക്കുകയോ വ്യത്യസ്ത സേവനങ്ങൾ നൽകുകയോ ചെയ്യാം.
ചരക്കുകളുടെയോ സേവനങ്ങളുടെയോ വ്യത്യസ്‌ത വിഭാഗങ്ങൾക്ക് കീഴിലുള്ള trademark പരിരക്ഷിക്കുന്നതിന് ഒരു കമ്പനി പ്രത്യകം trade mark ഉയോഗിക്കേണ്ടതില്ല. രണ്ടോ അതിലധികമോ വിഭാഗങ്ങളായ ചരക്കുകളുടെയും സേവനങ്ങളുടെയും കീഴിൽ രജിസ്റ്റർ ചെയ്ത വ്യാപാരമുദ്ര നേടുന്നതിന് ഒരൊറ്റ മൾട്ടിക്ലാസ് വ്യാപാരമുദ്ര അപേക്ഷ ഫയൽ ചെയ്യാൻ ഇതിന് കഴിയും.
🥴🥴