Lisie Hospital | ലിസി ഹോസ്പിറ്റലിൽ മരിച്ച ഹൃദ്രോഗിയുടെ ഹാർട്ട്അസിസ്റ്റ് ഡിവൈസ് ഊരിയെടുത്ത് എന്തിന്?

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 323

  • @BabuGl-d7x
    @BabuGl-d7x Місяць тому +55

    നല്ല കാര്യംജനങ്ങളെ അറിയച്ചതിന്

  • @shafisidi
    @shafisidi 27 днів тому +10

    weldone Broഇപ്പോൾ ഹോസ്പിറ്റൽ എന്ന് കേൾക്കുമ്പോൾ തന്നെ ഭയമാണ് . god bless you bro

  • @sarojinisarojini420
    @sarojinisarojini420 Місяць тому +13

    ഏർണ്ണാകുളം ലിസി ആശുപത്രിയിൽ ഇനി ആരും ചികിൽഝക്ക് പോവരുത് അവിടെ നടക്കുന്നത് അവയവ കച്ചവടം തന്നെയാണ് ഞ ന ങ്ങൾ ഈ നൂസ്സ് കണ്ടും കേട്ടും മനസ്സിലാക്കണം

  • @shajivx4831
    @shajivx4831 Місяць тому +84

    ആശുപത്രികൾ ബിസിനസ് ആക്കി മാറ്റിയിരിക്കുകയാണ് ചോദിക്കാനോ പറയാനോ പറ്റാത്ത അവസ്ഥയാണ് മൾട്ടി നാഷണൽ ആശുപത്രികൾ ആസ്റ്റർ മെഡിസിറ്റി ഇതിനൊരു അപവാദമാണ്

    • @babuk1596
      @babuk1596 Місяць тому +7

      ഇവരെ സഹായിക്കാനല്ലേ സർക്കാർ പൊതുജനാരോഗ്യ തട്ടിക്കൂട്ട് ബിൽ നിമിഷ നേരം കൊണ്ട് പാസ്സാക്കിയത്.

    • @ajaikumarks7895
      @ajaikumarks7895 14 днів тому

      Avideyum sarkkarinu kuttam...mathangal aanedo ingane business support​@@babuk1596

  • @bevatsunil4883
    @bevatsunil4883 Місяць тому +47

    മറിച്ചു വിറ്റാൽ കാശ് കിട്ടും. വേറെ ആൾക്ക് വെച്ചു കൊടുത്താൽ പുതിയതിൻറ വില ഈടാക്കും.

  • @bindusudhir5842
    @bindusudhir5842 Місяць тому +24

    വളരെ ഉപകാരം, ഇനി ഇവർ ഇത് എടുക്കാൻ വേണ്ടി കൊന്നു കളയുന്നത് ആണോ എന്ന് എങ്ങനെ അറിയാം, ഒരു ഉപകരണമേ ഒള്ളൂ എന്ന് തോന്നുന്നു, വേറെ patient വരുമ്പോൾ ആദ്യത്തെ ആളെ തട്ടിയിട്ട് രണ്ടാമത്തെ ആളിന് കൊടുക്കുവാണോ എന്ന് എങ്ങനെ അറിയാം, സാധ്യത തള്ളാൻ പറ്റില്ല... നമ്മുടെ കേരളം എത്ര സുന്ദരം.....

  • @GLOVESBP
    @GLOVESBP Місяць тому +21

    ആശുപത്രികളിലെ *"ICU "* എന്തുകൊണ്ട്
    *"മെഡിക്കൽ എത്തിക്ക്‌സിനു
    അതീതമായി *"സുധാര്യതയുടെ മാനദണ്ഡo
    പാലിക്കപെടുന്നില്ല "*
    ICU വിൽ ഉള്ള ഒരു
    രോഗിയെ ഒന്നോ രണ്ടോ പ്രാവശ്യം ഒരു ദിവസം ബന്ധുവിനെ, കൂട്ടിരിരുപ്പു വ്യക്തിയേയോ സന്ദർശിക്കാൻ
    അനുവദിക്കും. പക്ഷെ, അതിനിടയിൽ ആ രോഗിക്ക്
    കൃത്യമായ പരിചരണം നൽകുന്നുണ്ടോയെന്നു
    രോഗിയുടെ ബന്ധുവിനു അറിയാൻ നിലവിൽ അവിടെയുള്ള നഴ്സു പറയുന്ന
    വാക്ക് മാത്രം. പരിചരണത്തിന്
    ലക്ഷോഭ ലക്ഷം ബില്ല് കെട്ടുന്ന
    രോഗിയുടെ ബന്ധുവിനു ഓർമപോലും ഇല്ലാതെ ICU വിൽ
    കിടക്കുന്ന രോഗിക്ക് എന്ത്
    പരിചരണം ആ ആശുപത്രി
    നൽകുന്നുവെന്നു ബൈസ്റ്റാൻഡറായി ICU വിനു
    മുന്നിൽ ഇരിക്കുന്ന ബന്ധുവിനു
    അറിയാൻ എന്തുകൊണ്ട്
    *"ICU TRANSPARANCY MONITORING CAMERA അല്ലെങ്കിൽ CELL"*
    (ICU TMC )ഏർപ്പെടുത്തികൂട?
    നിലവിൽ ഈ സംവിധാനം
    ഇല്ലാത്തിടത്തോളം
    *"ICU "* എന്നു പറയുന്നത്
    *"SECRET TORTURE CHAMBER "*
    (STC) ആയി വേണം കരുതാൻ.
    ഇതാണോ
    *"MEDICAL ETHICS "*?
    *"ICU "* വിൽ നിർബന്ധമായും
    CAMERA ഇൻസ്റ്റാൾ ചെയ്തു
    24/7 അവിടെ എന്ത് നടക്കുന്നു എന്നു രോഗിയുടെ "*ബൈ സ്റ്റാൻഡർക്കു അറിയാൻ
    അവകാശം സുധര്യമാക്കണം
    PaKa.
    Kochi.

    • @JohnsonMaplachery
      @JohnsonMaplachery 27 днів тому

      Vendiletar,,,ennoru,,,,,,,,punarjaniyundu,,,,,,,,nimishagalku,,,kasanathinu,,,,rogi chathalum,,ariyikilla,,,,,lakshagal,,avarude,,kayil,,ethumboshe,,,parayu,,,rogi,,,chathu,,,,anubhavamundu,,,,,ale,,,arukanenu,,,narikal,,,,rashtreeya,swadeenam,,undayathukondu,,rakshapetu,,allengil,,kudumbam,,vilkendi,vannene

  • @leelasivarajan2571
    @leelasivarajan2571 Місяць тому +16

    എപ്പോഴും ചികിത്സ, സർക്കാർ ആശുപത്രിയിൽ ആകുന്നതാണ് നല്ലത്.

    • @ajaikumarks7895
      @ajaikumarks7895 14 днів тому

      Government nu illatha kuttam onnumillallo...mathangal ellam thikanjavar

  • @sulaimanpatla7024
    @sulaimanpatla7024 Місяць тому +8

    ലിസി ആശുപത്രിയിലെ ഇത്തരം രഹസ്യങ്ങൾ പുറത്തറിയിച്ചതിനു നന്ദിയൂണ്ട് ഒരുവിഭാഗം സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന കൊള്ളതട്ടിപ്പുകൾ അന്വേഷിച്ചു പുറത്തുകൊണ്ട് വരേണ്ടതുണ്ട്

  • @somasundaran.m.ssoman
    @somasundaran.m.ssoman Місяць тому +59

    ലിസി പഴയ ലിസി അല്ല അറവു കത്തിമായി നിൽക്കുകയാണ്

  • @emonsaugustine3713
    @emonsaugustine3713 Місяць тому +87

    ⭕⭕⭕⭕😂🤣
    അനുവാദം ഇല്ലാതെ ഊരിയത് തെറ്റ് തന്നെ❗ അങ്ങനെ ഊരി എങ്കിൽ അത് വീട്ടുകാരെ ഏൽപ്പിക്കേണ്ടത് അവരുടെ കടമയാണ്❗ അതല്ലാതെ ചെയ്തത് കള്ളമാണ് കള്ളന്മാരാണ് കൊള്ളക്കാരാണ് ❗😂🤣

  • @mannaratharaali-p5t
    @mannaratharaali-p5t Місяць тому +37

    നടന്നുപോയഞാൻ കിടപ്പിലായി ലിസി ആശുപത്രിയിലാ ന്യൂറോളജി ഡോക്ടർ വൈക്യ എന്ന് പറയുന്ന ഒരു ഡോക്ടർ വളരെ ദുഷിച്ച ആസ്പത്രിയാണ് ലിസി ആശുപത്രി

  • @mannaratharaali-p5t
    @mannaratharaali-p5t Місяць тому +38

    ഇത് മറച്ചു വിൽക്കും ഈ കള്ളന്മാർ വേഗം തിരിച്ചു വാങ്ങുക ഇല്ലങ്കിൽ പണം തിരിച്ചു വാങ്ങുക

  • @rosem3182
    @rosem3182 Місяць тому +20

    Kettitu പേടിയാകുന്നു.. എന്റെ ബന്ധുവിനും... ഇതുപോലെ വെച്ചിട്ടുണ്ട്.... അതും ഏഴു വർഷത്തേക്ക്....

  • @Abrahambaby-om5xg
    @Abrahambaby-om5xg Місяць тому +23

    കഴിയുമെങ്കിൽ പ്രൈവറ്റ് ആശുപത്രി ഒഴുവാക്കുക.😂

  • @JEBINKRISHNA
    @JEBINKRISHNA Місяць тому +27

    Sunilmathew Sir, എന്താ ഇതിനൊക്കെ മറുപടി പറയുക. അവയവ മാഫിയ ഉള്ള സ്ഥലങ്ങളല്ലേ കേരളവും.

  • @ThresiyaMathew
    @ThresiyaMathew Місяць тому +25

    ഓ സുനിൽ, താങ്കളുടേ അറിവ് സമ്മതിച്ചിരിക്കുന്നു. ഒന്നും അറിഞ്ഞൂടാത്ത വർക് മനസ്സിലാകുന്നു. ഞങ്ങളുടെ ജീവൻ രക്ഷിക്കൂ സുനിൽ.

  • @vinayanjoseph2442
    @vinayanjoseph2442 Місяць тому +23

    സാധിക്കുമെങ്കിൽ ഈ കോർപറേറ്റ് ഹോസ്പിറ്റലിൽ ചികിത്സക്ക് പോകരുത്. 5 സ്റ്റാർ accomodation തരും. രോഗി സുഖമാകും എന്നത് ദൈവത്തിൻ്റെ കയ്യിൽ! അതു അവരും പറയും!!😢

  • @JEBINKRISHNA
    @JEBINKRISHNA Місяць тому +14

    അപ്പോൾ സുനിൽ മാത്യു കേരളത്തിലെ കാർഡിയോളജി ഹോസ്പിറ്റലുകളിൽ ഒക്കെ ഒരു ശ്രദ്ധ വേണം. 🙏❤️.

  • @vinayanjoseph2442
    @vinayanjoseph2442 Місяць тому +12

    Corporate hospitals ൻ്റെ കാര്യം അങ്ങനാണ്. ചെല്ലുമ്പോൾ തന്നെ package തരും! ഓരോ അസൂഖത്തിനും! രോഗി ജീവിച്ചാലും മരിച്ചാലും ഈ പാക്കേജ് amount ൻ്റെ bill ഉണ്ടാക്കും. മൊത്തം രൂപ വാങ്ങിയിട്ടു മാത്രം ബോഡി വിട്ടു തരു. ഇതേ അവസ്ഥയിൽ എൻ്റെ ഭാര്യയെയും kmc യിൽ നാല് മാസം മുമ്പ് അഡ്മിറ്റ് ചെയ്തു. 30 % പമ്പിങ്. പതിയെ പതിയെ lungs Edima, 5 ദിവസം കഴിഞ്ഞ് ബ്രെയിൻ stroke 12 ദിവസം കഴിഞ്ഞ് വെൻ്റിലേറ്ററിൽ ഒന്നും അറിയാതെ മരണം നടന്നു. എത്രയോ മരണം നടക്കുന്നു ഇവിടൊക്കെ. പണം മൊത്തം കൊടുക്കണം. ഇതേ രോഗത്തിന് മെഡിക്കൽ കോളജിൽ ചെന്നാൽ മരിച്ചാലും ഇല്ലെങ്കിലും കൂടി വന്നാൽ പുറം ചിലവ് വരും ഒരു ലക്ഷം!! 😢

  • @varughesemg7547
    @varughesemg7547 Місяць тому +45

    കോർപ്പറേറ്റുകളുമായി ബന്ധപ്പെട്ട അഴിമതികളെപ്പറ്റി സർക്കാർ നിഷ്പക്ഷമായ അന്വേഷണം നടത്താറുണ്ടോ?

    • @rachelthomas5854
      @rachelthomas5854 Місяць тому +3

      😂When the Govt is itself fully corrupt, how do you expect anything different under them?

    • @babuk1596
      @babuk1596 Місяць тому +2

      സർക്കാർ അഴിമതിയിൽ മുങ്ങി കുളിച്ചു കിടക്കുകയാണ്. പിന്നെ എന്ത് അന്വേഷണം നടത്താൻ?

  • @MyTube-u7q
    @MyTube-u7q Місяць тому +11

    Thanks

    • @babu5603
      @babu5603 Місяць тому

      ചായ കുടിച്ച രൂപയാണൊ സഹോ...😂😂😂😂😂

  • @martinalex7797
    @martinalex7797 Місяць тому +8

    എല്ലായിടത്തും താങ്കളുടെ ഒരു കണ്ണ് വേണം

  • @radhakrishnanp9873
    @radhakrishnanp9873 Місяць тому +4

    ആരും പ്രതികരിക്കാത്തതുകൊണ്ടാണ് ഇത്തരം കൊള്ളകൾ നടക്കുന്നത്. ഈ പോരാട്ടത്തിന് ആയിരം👍👍👍

  • @jamesjoseph3377
    @jamesjoseph3377 Місяць тому +17

    ദൈവത്തിന്റെ നാട് നന്നെയാണോ ആതോ സാത്താൻ്റെയോ🤔🙏 സുനിൽ ചേട്ടാ ഇങ്ങനെയുള്ള വാർത്തകൾ ഇനങ്ങൾക്ക് ഒരു പാoമാണ്

  • @raghunandhananm8867
    @raghunandhananm8867 Місяць тому +8

    ഹോസ്പിറ്റൽ.ഒരാളും.പോകരുതേ.ദയവുചെയ്ത്

  • @hngogo9718
    @hngogo9718 Місяць тому +8

    ഈ നാട്ടിലെ സർക്കാർ ആശുപത്രികൾ പാശ്ചാത്യ രാജ്യങ്ങളിലെ പോലെ ആയിരുന്നെങ്കിൽ

  • @beenaraju3729
    @beenaraju3729 Місяць тому +5

    എനിക്ക് വളരെ അടുത്ത പരിചയം ഉള്ള ഒരാൾക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്

  • @saraabraham2155
    @saraabraham2155 Місяць тому +12

    This Is A Mission Hospital, Not A Corporate Hospital, Money Is The Inthing, Sunil You Are Doing A Blessed Greatest Thing, May The Almighty Lord Bless You Your Family & Your Work Forever. 🙏✝🙏

    • @saraabraham2155
      @saraabraham2155 Місяць тому

      Certain Mission Hospitals, Becoming Money Minded & Lot Of Cheating, Takes Place Among Doctors & Managements.

  • @prabhunrprabhu3430
    @prabhunrprabhu3430 Місяць тому +3

    Go ahead.
    All the best for everything.

  • @GeethaSunil-cu1lx
    @GeethaSunil-cu1lx 17 днів тому

    Very Thanks for the Infornation 👍

  • @sreekuttyshiju4621
    @sreekuttyshiju4621 Місяць тому +10

    ഒരു അസുഖം വന്നാൽ പരമാവതി ഗവൺമെൻ്റിൽ പോകാൻ നോക്കുക

  • @vinayanjoseph2442
    @vinayanjoseph2442 Місяць тому +9

    പിന്നെ ഇവർക്ക് വലിയ പിടിപടാ ണ്. ഒരു ചെറിയ യൂണിറ്റ് ഉദ്ഘാടനം ചെയ്യാനും മന്ത്രിമാരെ വിളിക്കും! പിന്നെ പത്രത്തിൽ പരസ്യം. ഈയലുകൾ അടുത്തുകൂടും, ചാക്കാനും, പണം നഷ്ടപ്പെടാനും!!😢

  • @cinia.s7138
    @cinia.s7138 Місяць тому +9

    ആരും പോകാതിരിക്കുക. Business തനിയെ നിൽക്കും

  • @divyamolvk6988
    @divyamolvk6988 25 днів тому +1

    ഏറ്റവും വലിയ സാമ്പത്തു നമ്മുടെ ആരോഗ്യം ആണ്.... So... നമ്മുടെ കുഞ്ഞുങ്ങൾക്കും കുടുംബത്തിനും മാക്സിമം നല്ല ഹെൽത്തിഫൂഡ് ഉണ്ടാക്കി കൊടുക്കാൻ ഓരോ അമ്മമ്മാരും കുടുംബിനികളും ശ്രെമിക്കൂ...

  • @sajanthomas1300
    @sajanthomas1300 Місяць тому +13

    കോട്ടയം ഭാരത്, കാരിത്താസ് എന്നിങ്ങനെ പല പല സ്ഥാപനങ്ങളും ഇതുപോലുള്ള പ്രവർത്തികൾ ചെയ്തിട്ടുണ്ടോ എന്ന് കൂടി പരിശോധിക്കണം. കാരിത്താസിൽ ഒരു കുന്നത്ത് കത്തനാരും ഭാരതിൽ ഒരു വിനോദും(ആന ഫെയിം ഡോ.വിശ്വനാഥൻ മകൻ)പണം ഉണ്ടാക്കാൻ എന്തും ചെയ്യുമെന്നാണ് നാട്ടിലെ സംസാരം. ഒന്ന് തിരക്കുക സുനിൽ.

    • @manuyogish773
      @manuyogish773 Місяць тому +2

      ഭാരതിൽ ഇങ്ങനെ കൊള്ള ചെയ്യുന്നില്ല, നല്ല ഒരു ഹോസ്പിറ്റൽ ആണ്

    • @sajanthomas1300
      @sajanthomas1300 Місяць тому +2

      @manuyogish773 ചെന്നാലുടനെ ഐ സി യൂ വിൽ ഇട്ട് വിലപേശുക ഭാരത് സംസ്കാരം ഞാൻ വളരെ മുൻപ് ഒന്ന് അനുഭവിച്ചത് ആണ്. പിന്നെ അവരുടെ അഭിപ്രായം ഒരു second അഭിപ്രായം എടുത്തു മാത്രം മുന്നോട്ട് പോകുള്ളൂ.

    • @deepthiradhakrishnan319
      @deepthiradhakrishnan319 Місяць тому +1

      ഭാരത് നല്ല hospital ആണ്..4 തലമുറ ആയിട്ടു ഞങ്ങളുടെ ഫാമിലി പോകുന്നത് ഭാരത് lanu..വർഷങ്ങൾ ആയി ഭാരതിൻ മാത്രം ചികിൽസ ക്കു പോകുന്നവർ ധാരാളം പേരുണ്ട്.

  • @resvinabdulbashik7839
    @resvinabdulbashik7839 Місяць тому +2

    THANKS

  • @somanthomas7734
    @somanthomas7734 Місяць тому +16

    Good work Sunil! Please expose this greedy industry!

    • @MelodyWisdomLife
      @MelodyWisdomLife Місяць тому +3

      Very informative video by Mr. Sunil . Medical information we are not told by doctors or hospitals.

  • @minidevadas-tg1vt
    @minidevadas-tg1vt 23 дні тому +4

    എന്തു കൊണ്ട് നിയമപരമായി പോകുന്നില്ല. എല്ലാവരും അറിയട്ടെ, ഇനി ആർക്കും ഈ അവസ്ഥാ വരാതെ ഇരിക്കട്ടെ 🙏

  • @sudheermd
    @sudheermd Місяць тому +2

    1.4 After death (see section 16)
    If a person with a CIED suffers unexpected or sudden death, interrogation of the device should be considered to obtain information about cardiac rhythm and device behaviour immediately beforehand. This may help to establish the mechanism and cause of death.
    ICDs, including CRT-D devices, must be deactivated before any attempt is made to remove them or to perform an autopsy, to avoid risk of a shock to the person carrying out that procedure.
    All implanted electronic devices must be removed before cremation as they may explode when heated to a high temperature. Device services should have arrangements in place to ensure safe disposal of devices after removal.

    • @sajugeorge1
      @sajugeorge1 Місяць тому

      ഇവര് ചിന്തിക്കുന്നത് വെറുമൊരു ബാറ്ററി, പക്ഷെ പൊട്ടിത്തെറിച്ചാൽ എന്താണ് സ്ഥിതി എന്ന് പറഞ്ഞു മനസിലാക്കാൻ പറ്റില്ല. But remove ചെയ്യുന്നതിന് മുന്നേ consent എടുക്കണമായിരുന്നു

  • @sajanthomas1300
    @sajanthomas1300 Місяць тому +6

    അവിടെ ഹൃദയ ചികിത്സ വകുപ്പിൽ മറ്റോ ആണല്ലോ തൃക്കാക്കരയിൽ ജോർ ആണേ ജോറാണേ ഫെയിം ഡോക്ടർ വർക്ക്‌ ചെയ്യുന്നത്. അയാൾ ഇലക്ഷനിൽ പൊടിച്ച ക്യാഷ് തിരിച്ചു പിടിക്കാൻ ചെയ്ത കൃത്യമാണോ ഇത്.

  • @RaghavanKurup
    @RaghavanKurup Місяць тому +3

    സൂപ്പർ സർ

  • @bmathewg8138
    @bmathewg8138 Місяць тому +2

    പിണറായി ഭരിക്കുന്നിടത്തോളം ഇവിടെ ആർക്കും ഒരു നീതിയും കിട്ടില്ല

    • @justinjoseph6718
      @justinjoseph6718 Місяць тому

      ഇന്ത്യ goverment അല്ലേ തീരുമാനം എടുക്കേണ്ടത്?

  • @dollyvarghese6160
    @dollyvarghese6160 Місяць тому +6

    That may be let ventricular assist device
    That is a pump electrical which is pumping blood to aorta

  • @SebastianKA-wz8uh
    @SebastianKA-wz8uh 20 днів тому +1

    ധൈര്യപൂർവം മുന്നോട്ടു പോകു,
    ആയിരങ്ങളുണ്ടു പിന്നിൽ.

  • @islamicmmmedia
    @islamicmmmedia 16 днів тому

    ധീരമായി മുന്നോട്ട് പോവുക ജനങ്ങൾ കൂടെയുണ്ട് . കേസ് നടത്താൻ ഫണ്ട് വേണമെങ്കിൽ അതും ജനം ഏറ്റെടുക്കും

  • @tjkoovalloor
    @tjkoovalloor Місяць тому +2

    Don’t let the Fraudsters to go without investigation and if needed prosecution. Really an eye opening incident. Stand for Justice!

  • @gracyjoy1809
    @gracyjoy1809 Місяць тому +4

    Ee hospital enne അടച്ചു പൂടിക്കേണ്ടതായിരുന്നു.ഈ പൈസ ഒക്കെ എന്തിന് വേണ്ടിയാണ് ഉണ്ടാക്കുന്നത്.

  • @mundasserymohamedmundasser8200
    @mundasserymohamedmundasser8200 Місяць тому +2

    ജനങ്ങൾ ബഹി ശൂകരിക്കുക സർക്കാർ ഒന്നും ചെയ്യില്ല

  • @nehaneha208
    @nehaneha208 9 днів тому

    ഈ ഹോസ്പിറ്റലിൽ
    യനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്
    61 വയസ്സ് പ്രായമുള്ള ഞങ്ങളുടെ
    ഉമ്മയെ കാണിക്കാൻ പോയി
    ടോക്കൺ എടുത്തു എന്നിട്ട്
    ചീട്ട് ഡോർ അരികിൽ നിന്ന്
    നേഴ്സ് വാങി ച്ചിട്ട് വിളിക്കാം
    യന്നു പറഞു ഇരുതിയത് രണ്ടര
    മണിക്കൂർ എന്നിട്ടിം വിളിച്ചില്ല
    നടക്കാൻ പ്രയാസമുള്ള ഉമ്മയെ യും കൂട്ടി പടിയിറങ്ങി ഇനി ഒരിക്കലും ഈ ഹോസ്പിറ്റലിൽ
    പോവില്ല മതിയായി.

  • @antonyt.mookenthottam7716
    @antonyt.mookenthottam7716 28 днів тому +1

    എന്റെ അളിയന് മാറണം സംഭവിച്ചത്... അവിടുത്തെ സ്റുഡൻസിനെ പുതിയ രോഗിയുടെ അടുത്തു വിട്ട്... ട്യൂട്ടേഴ്‌സ് ആ രോഗിയെ പലരീ തിയിൽ പരിശോതിപ്പിക്കുകയും... ആ സ്റുഡൻസിന്റെ പരിശോധനയിൽ രോഗി ഇതുമൂലം മരിക്കുകയും ചെയ്യുന്നു.. അതുപോലെ മരണമടഞ്ഞതാണ് എന്റെ ഒരു അളിയൻ...?

  • @dominicsaviovachachirayil2889
    @dominicsaviovachachirayil2889 Місяць тому +11

    ശ്രീമാൻ സുനിൽ മാത്യു ലിസി ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ അസ്ത്രം ഗഫൂറിന്റെ മകനോ മരുമകനോ ആണെന്നാണ് എന്റെ ഒരു അറിവ് അവരാണ് അവിടുത്തെ കാര്യങ്ങൾ ഓടിക്കുന്നത് അവർക്ക് സ്വന്തമായി മെഡിക്കൽ കോളേജ് ഉണ്ടായിട്ടും ലിസി ആശുപത്രിയിൽ വന്ന് ജോലി ചെയ്യാനുള്ള കാരണം എന്താണെന്ന് അന്വേഷിക്കണം തുലുക്കന്റെ സാന്നിധ്യം ഉള്ളിടങ്ങളിലാണ് കൂടുതലും ഈമാതിരി ഉടായിപ്പ് പരിപാടികൾ നടക്കുന്നത്.

    • @abdulsalam-iw8jv
      @abdulsalam-iw8jv Місяць тому

      വല്ലാത്ത കണ്ടുപിടുത്തം ആയല്ലോ ക്രിസങ്കി,? എന്നു മുതലാണ് എറണാകുളം അതിരൂപതയുടെ നിയന്ത്രണത്തിലുള്ള ലിസി ആശുപത്രി എന്നു മുതലാണ് ( M. E. S.) ഏറ്റെടുത്തത്.

  • @bullseye7541
    @bullseye7541 Місяць тому +7

    Maybe for charity ! Can be used for poor patients or for recycling!
    Should follow ethical procedures -
    Batteries are not to be disposed in fire but recycled by law !
    It's normal for a patient to not live the entire service of the device or even live beyond after a replacement !
    Blaming without established motive & action - is merely slander !
    I2I needs to be very careful and responsible, because otherwise, I appreciate the good work of this channel ! Even the younger brother was not accusatory in his tone !

  • @suryaadvertisers8452
    @suryaadvertisers8452 Місяць тому +2

    എന്റെ ഒരു friend 26 വയസ്സ് lissy hospital വയറുവേദന ആയിട്ട് admit ചെയ്തതാ അവര് പറഞ്ഞു gas ആണെന്ന് പറഞ്ഞു എന്തൊക്കെയോ injuction കൊടുത്തു but evening ആയപ്പോഴേക്കും critical ആയി icu യിൽ ആക്കി പിന്നെ ventilator early morning ആള് മരിച്ചെന്നു പറഞ്ഞു, പിന്നീട് ആണ് നമ്മൾ അറിഞ്ഞത് പാൻക്രിയാസ് സ്പ്ലീൻ പൊട്ടിപ്പോയതാണ് ഇവർ proper ആയി treat ചെയ്തിരുന്നെങ്കിൽ അവനിന്ന് ജീവനോടെ ഉണ്ടായിരുന്നേനെ അവന്റെ കുഞ്ഞിന് അച്ഛനുണ്ടായിരുന്നേനെ

  • @hngogo9718
    @hngogo9718 Місяць тому +4

    സെക്കൻഡ് ഹാൻഡ് വിലയ്ക്ക് മറിച്ചു വില്കാനായിരിക്കും

  • @rajuvp8604
    @rajuvp8604 22 дні тому

    This is the true journalisam for the sake of ordinary people. You have very rare kind of courage to tell such kind of looting. How can a firm based on Christianity to do like 'sathan'. Thousands of congratulations and may continue this courageous venture to stop the white gowned dark fellows from continuing such looting.

  • @delmashalby1394
    @delmashalby1394 Місяць тому

    Good message 🎉

  • @dmpg1480
    @dmpg1480 13 днів тому

    Battery is only a minor part like in mobile phones.arengilum mobile phone battery mathram use cheyumo.costlier machine part is inside the body only.not reusable.

  • @venugopalkv3467
    @venugopalkv3467 Місяць тому +3

    അടുത്ത ആൾക്ക് വച്ചു കൊടുത്ത് ഒരു പത്തു ലക്ഷം കൂടി വാങ്ങാം... കുറുവ സംഘം എത്രയോ ഭേദം...

  • @nandukenal8680
    @nandukenal8680 27 днів тому

    എന്റെ അമ്മയെയും അവിടെ ആയിരുന്നു. ഇതുപോലെ തന്നെ സംഭവിച്ചിട്ടുണ്ട്

  • @Swayamprabha-u2z
    @Swayamprabha-u2z Місяць тому +5

    Marichu kanillayirikkum Athu
    Veroru matti vekkan Angane
    Ari yum sir karyam Thank God

  • @ninajose4655
    @ninajose4655 Місяць тому +1

    The same was happened to my brother in Aster medicity

    • @Aadamaihan
      @Aadamaihan Місяць тому

      Doctor entha paranjath❓ same kaaryamaano

  • @dmpg1480
    @dmpg1480 13 днів тому

    Re use cheythal etharam machine correct ayittu fitt akilla.pls don't make unwanted confusion.battery is really cheap in this system.

  • @ബൈജുജു
    @ബൈജുജു Місяць тому +2

    ഒന്ന് കൂടി നോക്കിക്കേ അകത്തു നിന്നും മറ്റെന്തെല്ലാം മോഷണം പോയെന്നു കാര്യം ലിസി ഒരു ഹോസ്പിറ്റലാ യിരിക്കാം അതെക്കെ പഴയ കഥ ഇന്നു അതൊരു കൊള്ള സംഘ മാണ് അവയവ കൊള്ള അതാ പഴയ ബോർഡിൽ

  • @regeenamathew598
    @regeenamathew598 Місяць тому +10

    Lekshor hospitaline പറ്റി കൂടി ഒന്ന് പറയാമോ

  • @AnithaKumariS-w6z
    @AnithaKumariS-w6z Місяць тому +5

    Good information sir

  • @BasilEldhose-jd7xx
    @BasilEldhose-jd7xx 24 дні тому

    എന്റെ അനുഭവം വെച്ച് ഞാൻ പറയാം നമ്മളൊക്കെ വിശ്വസിച്ചു പോകാൻ പറ്റുന്ന ഒരു ഹോസ്പിറ്റൽ ഉണ്ട് അത് കോതമംഗലത്താണ് മാർ ബോസിൽ ഹോസ്പിറ്റൽ കത്തിയില്ല അവിടെ നോർമൽ ബില്ല് നേഴ്സുമാരുടെ നല്ല ഇടപെടൽ നല്ല ചികിത്സയാണ് നല്ല ഡോക്ടർമാരാണ് നല്ല ഇടപെടൽ

  • @ThesleenaLeena-f5o
    @ThesleenaLeena-f5o 24 дні тому

    😢😢😢😢😢

  • @moniyammavm5542
    @moniyammavm5542 Місяць тому +1

    Hospital Management may not know this type malpractice. We had one bad experience. We know 100% hospital management didn't know about that incident. That doctor is one who did. I told the patient,I am going to inform the fr. Director. But patient didn't allow me to complaint.

  • @saseendrantc
    @saseendrantc 20 днів тому

    🎉🎉🎉🎉🎉,

  • @hngogo9718
    @hngogo9718 Місяць тому +2

    പിണങ്ങാറായി ഇപ്പോൾ തന്നെ ലിസ്സി ആശുപത്രിക്കാരുമായി കോൺക്ലേവ് വിളിച്ചു കൂട്ടും

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 Місяць тому +1

    ഇതുപോലെ മറ്റൊരുത്തന്റെ ബോഡിയിൽ നിന്നും അടിച്ചു മാറ്റി വെച്ചതായിരിക്കും. അതുകൊണ്ട് രണ്ടു വർഷം കഴിഞ്ഞപ്പോൾ നിന്നു

  • @sunilabraham8957
    @sunilabraham8957 Місяць тому +1

    Do you think government would take such an initiative for investigations?

  • @JyothiNandan-p2r
    @JyothiNandan-p2r Місяць тому +1

    Hospital ennu kelkumpol thanne pediyakunnu ippol😢

  • @anoopvasundharan
    @anoopvasundharan Місяць тому +2

    കാർഡിയാക്ക് ഡോക്ടർ ജോ ജോസഫല്ലേ ?
    ജോറാണേ ജോറാണേ ജോ ജോസഫ് ജോറാണേ ❓❓❓❓❓❓

  • @sujathanair8961
    @sujathanair8961 Місяць тому

    Similar things happens in Benziger hospital as well. Once you enter the ICU then gone.

  • @girijaV-d1i
    @girijaV-d1i Місяць тому

    വീഡിയോ 👍

  • @bsa8842
    @bsa8842 Місяць тому +1

    അവർക്ക് അത് മാറ്റാർക്കെങ്കിലും
    വച്ചു കൊടുത്തൽ നാല് ലക്‌ശം കിട്ടും എല്ലാം തട്ടിപ്പാണല്ലോ ബിസിനസ് മാത്രം

  • @moidheenmoidhu8817
    @moidheenmoidhu8817 Місяць тому

    👍🏾.👍🏾🌹❤️

  • @venugopalvelloth2274
    @venugopalvelloth2274 14 днів тому

    It is very strange, that he claims the hospital has claimed that he would live for 7years. No doctor would assure life for number of years and it is only a guarantee for the Pacemaker and its battery. Hence they totally misunderstood or purposely stating for social media sensationalisation. In fact I was a heart patient in this hospital and my experience was definitely very good or exemplary. This could possibly termed as industrial sabotage by competing private hospitals thru social media propaganda. Lisie is much more reasonable when compared to other looters which are worse than others. Infact Lisie is gaining popularity for better treatment and reasonable costs. It is obvious this media is concentrating on Lisie only and not others and hence their vested interests reflects. As far as the removal of pace maker is concerned, Lisie administration need to explain. However this is true for many behemoth of hospitals in Ernakulam. They invariably does unnecessary costly tests even for minor illnesses. Social media's biased approach must stop too.

  • @sujatharadhakrishnan2061
    @sujatharadhakrishnan2061 Місяць тому +2

    Organ ellam kanumo entho

  • @mathai3244
    @mathai3244 Місяць тому +6

    ഒരു ഹാർട്ട് അസ്സിസ്റ് ഒരു രോഗിയുടെ ശരീരത്തിൽ നിന്നും മാറ്റി മറ്റൊരു രോഗിയുടെ ശരീരത്തിൽ വച്ചാൽ, ആ ഡിവായ്‌സ് നു അതു ഉണ്ടാക്കിയ കമ്പനിയുടെ ഗ്യാരണ്ടീ കിട്ടില്ല, അപ്പോൾ പുതിയ ഒരു രോഗിക് ക്യാഷ് വാങ്ങിക്കൊണ്ട് കൊടുക്കുവാൻ
    സാധിക്കില്ല. നിർധനരായ രോഗികൾക് സൗജന്യമായി കൊടുക്കുവാനേ സാധിക്കൂ.

    • @sunilraj.d5608
      @sunilraj.d5608 Місяць тому +1

      മത്തായിയുടെ സുവിശേഷം അടിപൊളി

  • @aravindpullelil3631
    @aravindpullelil3631 Місяць тому +1

    പാവങ്ങൾക്ക് വെറുതെ വച്ചു കൊടുക്കാമല്ലോ...എന്ന് പറയാമല്ലോ?

  • @vasanthr3753
    @vasanthr3753 Місяць тому

    If this is true, how come these guys are allowed to practice medicine? A serious investigation needs to be initiated by government authorities.

  • @cyrilarakkal1759
    @cyrilarakkal1759 Місяць тому

    സർക്കാർ ഒരു ചുക്കും ചെയ്യ്യില്ല. എനിക്കും കിട്ടണം പണം. അതാണ് പോളിസി.

  • @VarkeyAj-r3t
    @VarkeyAj-r3t Місяць тому

    😍😍😍😍😍😍😍😍😍😍😍😍😍😍

  • @daisyaugustine4815
    @daisyaugustine4815 Місяць тому +1

    ദൈവം നമുക്കു ഫ്രീയായിതന്ന അവയവം പ്രവർത്തനരഹിതമായതദൈവം അറിഞ്ഞല്ലേ
    Pന്നെ കൃത്യിമമായി വക്കാൻ നടക്കുന്നതെന്തിന് ദൈവം അറിയാതെ ഒന്നും തന്നെ നടക്കുന്നില്ല ദൈത്തിനു നമ്മെ തിരിച്ചു വിളിക്കാൻ സമയമാകുമ്പോൾ അതിനു സമ്മതിക്കുക
    കുറെ പണം മുടക്കി ജീവൻ നിലനിർത്തുന്നതിൽ കാര്യമില്ല

  • @JaiPato69
    @JaiPato69 26 днів тому

    ലിസി ആശുപത്രിയിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. എൻ്റെ അയൽകാരനും ലിസിക്കു സമീപം തന്നെ താമസിച്ചിരുന്ന ഒരു സാധാരണ തൊഴിലാളിയുടെ കുടുംബത്തിനും ഈ അനുഭവമുണ്ടായിട്ടുണ്ട്. അദ്ദേഹം മരിച്ചതിനു ശേഷം ഉപകരണം ആവശ്യപ്പെടുകയായിരുന്നു.

  • @vijayakumarnanoo612
    @vijayakumarnanoo612 Місяць тому

    oh sunil you are great and brave man

  • @joyceabraham5830
    @joyceabraham5830 Місяць тому

    That’s may be left ventricular assist device ( LVAD).

  • @mariasam2686
    @mariasam2686 Місяць тому

    10 lakhs again they will make reselling reinserting to another client.left ventricular assistive device LVAD use ചെയ്യുന്ന patients ഉള്ള യൂണിറ്റ് el i am working

  • @neetabright4428
    @neetabright4428 Місяць тому +1

    മെഡിക്കൽ മാഫിയ തഴച്ചു വളരട്ടെ 😂😂😂 തെറി പറയുന്നവന്റെ അപ്പന് പണി കിട്ടിയാലും ലാഭമായീ കാണും, അപ്പന്റെ സ്വത്തു മോഹികൾ. സുനിൽ തുടർന്നോളൂ 🔥🔥🔥🔥

  • @ramakrishnantk7658
    @ramakrishnantk7658 Місяць тому +1

    ആര് എന്ത് ശ്രദ്ധിച്ചിട്ട് കാര്യം ? എല്ലാം Business ! മരണപ്പെടുകയാണെങ്കിൽ പോലും ഇത്തരം Hospital കളിൽ പോകാതിരിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു.😂

  • @CyrilThomas-r9n
    @CyrilThomas-r9n Місяць тому

    It is impossible. Let us find out the real story.

  • @SeleenaParassery
    @SeleenaParassery Місяць тому +3

    ബെസ്റ്റ് wishes... ആര് ഇവനെ പദ്മശ്രീ ആക്കി... കഷ്ടം... ഈ ലോകം

  • @seenathbeevi153
    @seenathbeevi153 Місяць тому

    Adhya kalangalil Lissie hospital nalla oru hospital ayirunnu. Ippol aravushalayaayi mariyo?. Kashttam thanne Battery mattarkkenkilum vachu koduthittundavum. Pinneyum cash kittumallo. Orupavam manushyan. Marichittum ayale veruthe vittilla. Shareeram keeri mich battery puratheduthu... Chilappol battery edukkan vendi. Jeevanode thanne shareeram krreiyittundavum...

  • @bennycochin7135
    @bennycochin7135 Місяць тому +1

    വലിയ ബിൽഡിംഗുകൾ കെട്ടിപ്പൊക്കുമ്പോൾ, ഇതല്ല, ഇതിനപ്പുറവും, നടക്കും 🙄

  • @bijutg4331
    @bijutg4331 Місяць тому

    ബഹുരാഷ്ട്ര മരുന്നു കുത്തകകളുടെ പരീക്ഷണശാലകൾ ആണ് കേരളത്തിലെ മുന്തിയ ഹോസ്പിറ്റകളിൽ ഭൂരിഭാഗവും . ഇത്രയും കുറഞ്ഞ ചിലവിൽ ഗിനിപ്പന്നികളായി രോഗികളേയൂം മരുന്ന് ഉപയോഗിക്കാൻ ഡോക്ടർമാരെയൂം അതിന് ആശൂപത്രികളു. എല്ലാം ഇവിടെ ധാരാളമുണ്ട്

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 Місяць тому +1

    മറ്റ് അവയവങ്ങൾ......?

  • @familyenterprises1949
    @familyenterprises1949 Місяць тому

    Is it ICD ?