Types of മരുമകൾ || മരുമക്കൾ പലവിധം - നിങ്ങൾ ഇതില് ഏത് മരുമോളെ ആണ് കണ്ടിട്ടുള്ളത് ..?

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 822

  • @varshasankar4909
    @varshasankar4909 2 роки тому +728

    എത്ര സ്നേഹം കാണിച്ചാലും മനസിലാകാത്ത type അമ്മായി അമ്മമാർ ഉണ്ട്.. ഒരു നല്ല വാക്ക് ഇത് വരെ ഉണ്ടായിട്ടില്ല

  • @beenaknair4666
    @beenaknair4666 2 роки тому +1357

    എല്ലാത്തിനെയും കണ്ടിട്ടുണ്ട്.ഇതിൽ ആർക്കും ഒരു വില ഇല്ലാത്തതു അമ്മായി അമ്മയെയും നോക്കി full time അടുക്കള നോക്കുന്ന ഭാര്യ യാണ്.

  • @thetruth2689
    @thetruth2689 2 роки тому +633

    ലോകത്തിലെ ഏറ്റവും പച്ച നുണ -എൻറെ മരുമകൾ എൻറെ സ്വന്തം മകൾ പോലെയാണ് ,അതുപോലെ എൻറെ അമ്മായി അമ്മ സ്വന്തം അമ്മയെപ്പോലെയാണ് എനിക്ക് . 🤭🤭🤭🤭🤭🤭🤭🤭🤭

    • @seethakr4794
      @seethakr4794 2 роки тому +6

      Crcteyyyy...🤣🤣

    • @cuckoocuckoo5945
      @cuckoocuckoo5945 2 роки тому +4

      Sathyamm

    • @poojaranju2467
      @poojaranju2467 2 роки тому +6

      Ende ammayamma mininjanu koodi ennod paranju nee enne ammayayi kamanda.ennikum marumole molayi kanan pattilanu 🙃🙃

    • @ajmalaju3562
      @ajmalaju3562 2 роки тому +9

      Verthe.... Angne kaanam sadhikkunnavarum ivadend

    • @mypathsmylife1296
      @mypathsmylife1296 2 роки тому +10

      Angane kaanan pattunnavarum undu..aareyum drohikathe irunnal theerunna prashnameyullu

  • @athulya1969
    @athulya1969 2 роки тому +491

    അമ്മായിഅമ്മ നല്ലതായാൽ മരുമകൾ നന്നാവുല്ല... മരുമക്കൾ നന്നായാൽ അമ്മായിഅമ്മ നല്ലതാവുല്ല...2പേരും നല്ല സ്വഭാവം ആവാനും വേണം ഒരു ഭാഗ്യം... അത് മാത്രം പോരാ നല്ല ഒരു ഭർത്താവും കിട്ടണം .. നമ്മളെ മനസിലാക്കുന്ന ❤️

  • @krishikapm4144
    @krishikapm4144 2 роки тому +183

    എൻ്റെ അമ്മായിയമ്മ അവരുടെ ഏതോ പഴയ ശത്രു പുനർജനിച്ചതാണ് ഞാൻ എന്നാണ് കരുതിയിരിക്കുന്നത് എന്നു തോന്നുന്നു.. ആ വിധത്തിൽ ആണ് അവരുടെ പെരുമാറ്റം

  • @usmanmuhammad6790
    @usmanmuhammad6790 2 роки тому +505

    എത്ര നല്ല കാര്യങ്ങൾ ചെയ്താലും മോശം അഭിപ്രയം മാത്രം പറയുന്ന അമ്മായി അമ്മമാരും സമൂഹത്തിൽ ഉണ്ട്👍👍👍👍

  • @_Annraj_
    @_Annraj_ 2 роки тому +59

    പക്ഷെ സ്വന്തം അമ്മയെ നോക്കുന്ന പോലെ ഭാവി അമ്മായിയമ്മയെ നോക്കിയാൽ അമ്മായിയമ്മ വീടുവിട്ട് ഓടും. അമ്മ കാല് വയ്യെന്നല്ല കാലൊടിഞ്ഞെന്ന് പറഞ്ഞാലും സ്വന്തം വീട്ടിൽ മിക്കവരും ഒരു പണീം ചെയ്യില്ല. അമ്മ ചെയ്യിക്കില്ല എന്നത് വേറൊരു സത്യം.

  • @murshidamurshi2031
    @murshidamurshi2031 2 роки тому +84

    അമ്മായിയാമ്മ പെരുമാറുന്ന രീതി പോലെ ആയിരിക്കും മരുമകളുടെ പെരുമാറ്റവും

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam908 2 роки тому +139

    ഓരോ ദിവസവും വ്യത്യസ്ത കണ്ടന്റുകൾ നമ്മുക്ക് സമ്മാനിക്കുന്ന നീതു ചേച്ചി ആണെന്റെ ഹീറോ!!! ❤❤❤🔥

  • @mariah..3542
    @mariah..3542 2 роки тому +335

    ഇന്നത്തെ മരുമകൾ നാളത്തെ അമ്മായിയമ്മ 😼😹

  • @divyagireesh3449
    @divyagireesh3449 2 роки тому +25

    എൻ്റെ അമ്മയും അമ്മായി അമ്മയും ഒരു പോലെയാ.ഭർത്താവും നല്ല സ്നേഹമുള്ള ആളാ. Thank god.

  • @MOONLETHD
    @MOONLETHD 2 роки тому +2

    നീതു ചേച്ചീട ചുണ്ടിന് മുകളിലുള്ള ആ കറുത്ത മറുക് പൊളിയാണ്.. ഒരു നാടൻ ലുക്ക്‌...

  • @sanhamolcva15
    @sanhamolcva15 2 роки тому +16

    വീട്ടിലും പുറത്തും എല്ലാ പണികളും ഓടി നടന്നു ചെയ്താലും കുറ്റം മാത്രം പറയുന്ന അമ്മായിയമ്മ ആണേൽ ആരായാലും ഒരു ദിവസം ടെറർ ആകും.

  • @agisha8832
    @agisha8832 2 роки тому +79

    ഓരോ വീടുകളിലും കാണും ഇതുപോലെ ഉള്ള ഓരോ മരുമക്കൾ....😌😂❤️

  • @Mrpark6367
    @Mrpark6367 2 роки тому +20

    18 is the correct one. About 90% women upto 2000's. Ippol purath jolikk poya shesham cheyunnu

  • @enjoylittlethings2458
    @enjoylittlethings2458 2 роки тому +57

    ഇതിൽ ഏത് category ആണ്‌ ഞാൻ എന്ന് analize ചെയ്തു കൊണ്ട് വാ പൊളിച്ചിരിക്കുന്ന ഞാൻ 🙄🙄🙄🙄😅

    • @snehalakshmy8110
      @snehalakshmy8110 2 роки тому

      ഞാനും😂😂😂

    • @RoseAylins1Mofficial
      @RoseAylins1Mofficial 2 роки тому

      Confused aavanda...chennu kerumbol avarude swabavam anusarich maarikkolum automatically 😀

    • @snehalakshmy8110
      @snehalakshmy8110 2 роки тому

      Ath ശരിയ ഏറെ കുറെ മാറി poyinde 😂😂😂😂

  • @shobanatvu5692
    @shobanatvu5692 2 роки тому +10

    ഇത് കാണുന്ന കല്ല്യാണം കഴിക്കാത്തെ ലെ__ഞാൻ😮😮

  • @ajithakumaripn158
    @ajithakumaripn158 2 роки тому +5

    ഓരോ പ്രാവശ്യവും വ്യത്യസ്ഥ വേഷങ്ങൾ ചെയ്യുന്ന നീതുവിന് ഇങ്ങനെയുള്ള വേഷങ്ങൾ ചെയ്യുവാൻ ഉള്ള കഴിവ് വരട്ടെ. പലതരം ആളുകളെ കാണിക്കുന്ന നീത വിന് ഒരു Big Hai

  • @ES-eu1wy
    @ES-eu1wy 2 роки тому +339

    (10) "സ്വന്തം അമ്മയെ പോലെ തന്നെ അമ്മായി അമ്മയെ കാണുന്ന മരുമകൾ" എന്ന് പറയുമ്പോൾ cook ചെയ്യുന്നത് തന്നെ കാണിക്കണം. 🤣🤣🤣🤣 കാരണം അടുക്കളയിൽ കുമ്പിട്ട് കിടന്നാലെ അമ്മായി അമ്മമാർ എന്ന് പറയുന്ന വർഗ്ഗം സ്വന്തമായിട്ട് അംഗീകരിക്കൂ. 😏😏😏😏😡😡😡

  • @sumam612
    @sumam612 2 роки тому +6

    "മണ്ടിത്തള്ള വിശ്വസിച്ചു " പഞ്ച് ഡയലോഗ്🤣🤣🤣🤣

  • @sreyasilinekar751
    @sreyasilinekar751 2 роки тому +2

    മുടി straighten ചെയ്തിട്ട് adipoli👌👌

  • @vijina7798
    @vijina7798 2 роки тому +69

    നമ്മൾ ആഗ്രഹിക്കുന്ന പോലെ അമ്മയിഅമ്മ\ മരുമോൾ പെരുമാറും എന്നു പ്രതീക്ഷിക്കരുത്. നമ്മുടെ സന്തോഷം നമ്മൾ കണ്ടെത്തണം. എന്റെ അമ്മായിഅമ്മ പലപ്പോഴും indifferent ആയി പെരുമാറുമായിരുന്നു. പിന്നീട്‌ എനിക് അവരെ മനസ്സിലായി. മകൻ പഴയ പോലെ അവരെ നോക്കുമോ എന്ന പേടിയായിരുന്നു.ഇപ്പോ നമ്മൾ 2 പേരും 2 വീട്ടിൽ സമാദാനമായി കഴിയുന്നു

    • @anjuanjuz934
      @anjuanjuz934 2 роки тому

      ua-cam.com/channels/zkqhu9dwXWKbPoWnT97wEQ.html

    • @neethusumesh7836
      @neethusumesh7836 2 роки тому +1

      Njanum same problem face cheyyunna aalanu...kuree kaalamaye veerpumuttunnu....mon kayvitupoguvanonna pedi...koode kidakunnavaneyee raapani ariyullunnu paranjqpoleya ..ente ammayamma enganeoke aanennu aarkum viswasikan pattullaa....multiple personalitya😄😄pakshe ipo monum kaaryam manassilaye ....nammalum veedumaaran theerumanichu.

    • @fabriclover1428
      @fabriclover1428 2 роки тому

      @@neethusumesh7836 njangalum

  • @ItsMebae-g2h
    @ItsMebae-g2h 2 роки тому +3

    മുടി straight ചെയ്തു. You look very beautiful 😍💥💥

  • @shfna452
    @shfna452 2 роки тому +1

    ചേച്ചി thumbnail edit ചെയ്യണ app ഏ താ?
    Reply തരോ plsss

  • @mahalekshmi.a3159
    @mahalekshmi.a3159 2 роки тому +18

    Soaping മരുമകൾ poli acting a 👏❣️❤️😍❤️💝

    • @karthikavishnu1191
      @karthikavishnu1191 2 роки тому +1

      Soaping marumol real orenam njnglde veettl vannu kerreettund.athonnum manasilakarha oru ammayiammayum.iithinidayil pani edukan njnanum

  • @Thejomation
    @Thejomation 2 роки тому +151

    *10,12,18 ഒഴിച്ചു ബാക്കിയുള്ള എല്ലാ സൽഗുണ സ്വഭാവങ്ങളു൦ കൂടിയുള്ള ഒരു മരുമകളെ കിട്ടാൻ ഒരു അമ്മായിയമ്മ പുണ്യ൦ ചെയ്യണം 😜😁🤩❤❤❤❤*

    • @ayshazaiba6566
      @ayshazaiba6566 2 роки тому

      😅😌

    • @athiraraj263
      @athiraraj263 2 роки тому +30

      Nalla ammayi ammaye kittan marunakalum punyam cheyanam

    • @sreelakhsmib8495
      @sreelakhsmib8495 2 роки тому

      @@athiraraj263 yes

    • @shamnah3860
      @shamnah3860 2 роки тому

      @@athiraraj263 i

    • @alliswell-rg8ym
      @alliswell-rg8ym 2 роки тому +13

      Punyam cheyyanda... Marumakkalod nannay perumariyayl thirichm nalla perumattm thanne undakm...

  • @royalaju3092
    @royalaju3092 2 роки тому +21

    Chechiyude fans like adike

  • @zanuzanu4510
    @zanuzanu4510 2 роки тому +8

    നമ്മുടെ വീട്ടിൽ നിന്നും അമ്മായിഅമ്മയെ സ്വന്തം ഉമ്മയപ്പോലെ കാണാനാണ് പഠിപ്പിച്ചത്..അങ്ങനയാണ് കാണുന്നതും. മരുമക്കളെ മക്കളായി അവരും കണ്ടിരുന്നെങ്കിൽ...
    എന്തിനും വേണം ഒരു ഭാഗ്യം...

  • @abinayaunni3981
    @abinayaunni3981 2 роки тому +2

    എല്ലാ ക്രീയേഷൻസും ഒന്നിനൊന്നു സൂപ്പർ 👍🏻👍🏻👍🏻👍🏻congrats 👍🏻

  • @amanyack4754
    @amanyack4754 2 роки тому +26

    20 types ചെയ്ത നീതു ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 👏😘😍❤

  • @fathimapathu2242
    @fathimapathu2242 2 роки тому +10

    Super chechi eni mootha marumakal elaya marumakal cheyyumo

  • @akhilapanandan5027
    @akhilapanandan5027 2 роки тому +1

    Oru rakshem illaa.....chiriyoo chirii.....highly creative.....very natural....ee dialogues okke enggane varanu 🤣🤣🤣🤣🔥🔥🔥🔥🔥

  • @surumi8654
    @surumi8654 2 роки тому +18

    Evidunne kittunnu ithrayum variety types oke adipoli eppozhenkilum neethuvine filimilo miniscreenilo kanan oravasaram undakade 👍☺️

  • @ananyae.u1681
    @ananyae.u1681 2 роки тому +5

    Neethu chechi mudi straight cheythittund enn thonnunnu

  • @navamimadhu
    @navamimadhu 2 роки тому +6

    Neethu chechi praganant aano. Vayar kanditt thonnunnu🙂

  • @Shylaja..
    @Shylaja.. 2 роки тому +9

    നിങ്ങളുടെ എല്ലാ വീഡിയോകളും സൂപ്പർ ആണ് neethu❤️

    • @anjuanjuz934
      @anjuanjuz934 2 роки тому

      ua-cam.com/channels/zkqhu9dwXWKbPoWnT97wEQ.html

  • @nandhu4878
    @nandhu4878 2 роки тому +15

    Poli😂😂😂😂chechikk ella veshavum Adipoliya❤❤❤❤❤❤❤❤

  • @shylamohamed6561
    @shylamohamed6561 2 роки тому +2

    Super .....observation..ethra snechichaalum paraaathi mathram parayunnna entae mother in law

  • @amyscraft786
    @amyscraft786 2 роки тому +2

    കുറെ കാലമായി സ്ഥിര പ്രേക്ഷക ആണ്.... ഒരുപാട് ഇഷ്ടമാണ്....5K മുതൽ കട്ട suppoert

  • @rizashaliworldrishanashara655
    @rizashaliworldrishanashara655 2 роки тому +4

    Ethil full time jolly ayi nadakunna oru marumagall unde. Athe njan thanne😁😁😁😁😁. Chilapo thonnum ente vtle ayirunnegill eganne kashttapedadayirunnu yenn.

  • @athirasudhambika4805
    @athirasudhambika4805 2 роки тому +6

    എന്റെ ചേച്ചി ഇതൊക്കെ എങ്ങനെ സാധിക്കുന്നു.... ഒരു രക്ഷയില്ല🥰🥰🥰

  • @kavyakrishnan4680
    @kavyakrishnan4680 2 роки тому +10

    Ella Marumakkalum Polichuu.......😍
    Video kk vendi wait ayirunu.......😌🔥
    Eee edakka chechida videos kande ellam kollam isttapetttu.......🥰🥰🥰
    Chechida veett Eranakulam alleee🙄🤔Avida anakil evidayayida😁
    Chechinna onnu kand pic edukkanamenn ind🙈😻😻😻😻

    • @Neethuzzz
      @Neethuzzz  2 роки тому +2

      ekm നോർത്ത് പറവൂർ

  • @srvlogzzz9541
    @srvlogzzz9541 2 роки тому +1

    Chechiii… 14 th marumakal itta top powliii… online shopping cheythathaano???😍😍😍

  • @statusworld7550
    @statusworld7550 2 роки тому +5

    Neethu chechi അഭിനയം സൂപ്പർ. ചേച്ചിയുടെ വീഡിയോ ഞാൻ ഡോൺലോഡ് ചെയ്ത് skip ചെയ്യാതെ കാണലുണ്ട്..😍😍😍😍 I am big fan you........💞💞💞Love you...😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @rinusa4005
    @rinusa4005 2 роки тому +3

    Hair straight akkiythu adipoliyaaa....look mariyllooo... 👍😍

  • @jesmyjohn7363
    @jesmyjohn7363 2 роки тому +1

    Hair straight cheythu alle? Nannaitond.

  • @shorts_and_vloggs
    @shorts_and_vloggs 2 роки тому +2

    Neethu chechi hair smoothening cheyyandaarunnu..
    Thick hair aarinnu adipoli🤗

  • @neemaraj7244
    @neemaraj7244 2 роки тому +38

    10( സ്വന്തം അമ്മയെ പോലെ)+16( ഫുഡ്‌ order )+19( അമ്മായിയമ്മയെ പൊക്കി പറയൽ )

    • @neemaraj7244
      @neemaraj7244 2 роки тому

      @@jinnite_penn_mehru pinnalla😂😂😂

    • @priyankaps2816
      @priyankaps2816 2 роки тому

      @@jinnite_penn_mehru a

    • @anjuanjuz934
      @anjuanjuz934 2 роки тому

      ua-cam.com/channels/zkqhu9dwXWKbPoWnT97wEQ.html

  • @princymariamgeorge1849
    @princymariamgeorge1849 2 роки тому +4

    Neethu chechi hair straight chaythu guys eppam poli look aa chechi eppam ❤️❤️💜💜💕💕♥️♥️💙💗💗💙💖💖😻😻

  • @mrly6442
    @mrly6442 2 роки тому

    Neethunde oru "" raksheyilla"" illatha oru episodilla .poli poli

  • @Aswathy_Anoop97
    @Aswathy_Anoop97 2 роки тому +29

    അമ്മായിമ്മ മരുമകൾ ആണ് നീതു ചേച്ചിടെ main 😄😜

  • @lakshmilachu797
    @lakshmilachu797 2 роки тому +2

    Hi chechi njanum ente Husbandum chechinte videos kaanarundu, ellam super aanutoo, njangal orumicha kaanarundu, stay blessed 😘

  • @fathimaajumal915
    @fathimaajumal915 2 роки тому +1

    Nammal okke 10,18,19, aanu.... Ummichayum njanum nalla company aanu...like a best friend....😀Ath kond thanne double happy life 🥳🥳

  • @jismip4084
    @jismip4084 2 роки тому

    Vloggee camera thirich pidichekkuanallo

  • @nidusworld9784
    @nidusworld9784 2 роки тому

    ചേച്ചി ഹെയർ സ്ട്രൈറ്റ് ഏത് പാക്കാണ് ഉപയോഗിക്കുന്നത്

  • @remajayachandran4981
    @remajayachandran4981 Рік тому

    Release Aya timil kandatha, ippo pinneyum kandu. Super

  • @chaithanyak9701
    @chaithanyak9701 2 роки тому +7

    ഓരോ ദിവസവും വെറൈറ്റി കണ്ടന്റ് ആയി വരുന്ന ചേച്ചിയ് പൊളി ആണ്..... 💖🥰💥നല്ല അഭിനയം 💓💓ഒരാൾ തന്നെ എല്ലാ വേഷവും കൈകാര്യം ചെയുന്നു.. 💯😉അപ്പോൾ എത്ര വട്ടം ഡ്രസ്സ്‌ മാറണം.... 😜💓pwolliii Chechii💓💓

  • @zanuzanu4510
    @zanuzanu4510 2 роки тому +3

    9 താമത്തെ മരുമോള കിട്ടണ്ടീനും എന്റെ അമ്മായിഅമ്മക്....😂😂😂അങ്ങനെങ്കിലും എന്റെ വില മനസിലാക്കുമല്ലോ

  • @jaimoljose483
    @jaimoljose483 2 роки тому +3

    Hair straight cheytho

  • @kiranbaby5216
    @kiranbaby5216 2 роки тому +49

    ചേച്ചി ഇതിൽ ഏതു മരുമകൾ ആണ് 😀😀 ...??
    സിനിമയിൽ ചേച്ചിക്ക് അവസരം കിട്ടട്ടെ,, good performance 👍🏼❤️

    • @SN-mv9rb
      @SN-mv9rb 2 роки тому +14

      സിനിമയിൽ ഒന്നും പോകാതിരിക്കുന്നത് ആണ് നല്ലത്. അങ്ങനെ എന്തെങ്കിലും ഒരു വേഷം കിട്ടി പോയാൽ ഒന്നോ രണ്ടോ സിനിമ കഴിയുമ്പോൾ ഇപ്പൊൾ ഹീറോ ആയി നിൽക്കുന്ന ചേച്ചി സീറോ ആകും. അതിലും നല്ലത് യൂട്യൂബ് il ഇങ്ങനെ ഹീറോ ആയി നിൽക്കുന്നത് തന്നെ ആണ്

    • @SN-mv9rb
      @SN-mv9rb 2 роки тому

      @pradakshinam channel 😄

  • @aidinamanaidinaman8631
    @aidinamanaidinaman8631 2 роки тому +1

    Checheee oru rakshayummilla😂😂chirich oru vidamayi☺️☺️

  • @user-lv9we5hq5w
    @user-lv9we5hq5w 2 роки тому +4

    😘😘😘😘super ഇനിയും ഇതേപോലെയുള്ള vidos പ്രതീക്ഷിക്കുന്നു അടിപൊളി 😘😘😘😘😘😘😘😘 ഞാൻ ഈ വീഡിയോ വേണ്ടി കാത്തിരിക്കുകയായിരുന്നു ചേച്ചിയുടെ വീഡിയോ എത്ര മണിക്ക് വരും എന്ന് പറഞ്ഞാൽ ഞാൻ കാത്തിരിക്കും 🥰🥰🥰🥰❤️❤️❤️❤️ ചേച്ചി സൂപ്പർ ആണ് കേട്ടോ ❤❤❤❤❤❤❤ നീതു ചേച്ചിയുടെ main അമ്മായിമ്മ മരുമകളാണ് 😘😘😘😘😘 അടിപൊളി 😘😘😘

  • @jincyjoshy9453
    @jincyjoshy9453 2 роки тому +1

    Hair straight cheyithalle

  • @suhanamd5360
    @suhanamd5360 2 роки тому +3

    Mudi straight cheythath adipoli 😍

  • @Krithijyothi
    @Krithijyothi 2 роки тому +39

    ഇതിലെ പല മരുമക്‌ളുടെ charctr എനിക്കുണ്ടങ്കിലും,,, 😬😬😬മുഖത്ത് വാരി കോരി തേച്ചു glmr വെക്കാൻ പരിശ്രെമിക്കുന്ന ഇതിലെ ഒരു adaar മരുമകളാണ് ഞാൻ 🤣🤣🤣🤣🤣

    • @Shabanasherin321
      @Shabanasherin321 2 роки тому +1

      Masala പൊടി try cheythittundo😝

    • @Krithijyothi
      @Krithijyothi 2 роки тому

      @@Shabanasherin321 ചെയ്തു നോക്കിയാലോ ല്ലേ.... ഇനി അതിനു ഒരു കുറവ് വേണ്ട 😀😀😀

    • @Shabanasherin321
      @Shabanasherin321 2 роки тому

      @@Krithijyothi ന്നിട്ട് feedback parayane😝🤭

    • @mobishanb1578
      @mobishanb1578 2 роки тому

      ഞാനും 😂😂

  • @nashwacreations1675
    @nashwacreations1675 2 роки тому +3

    Chechi different types of muthachi yude vedio cheyumo

  • @meevatony8689
    @meevatony8689 2 роки тому +1

    Poli poli.. I love your perminances. Superb... Acting adipoli 🥰👍💯

  • @mufeedhamol6113
    @mufeedhamol6113 Рік тому

    Neethu chechide pallu kurach pontheetund alle. ..clip idunnille

  • @ranisyam9195
    @ranisyam9195 2 роки тому +1

    Super neethu nalla afinayam nalla kazhivundu

  • @eldhopynadath34
    @eldhopynadath34 2 роки тому +2

    Hi. You are from which side ?? Am from kedamangalam. all your video s are related 😊

    • @anjuanjuz934
      @anjuanjuz934 2 роки тому

      ua-cam.com/channels/zkqhu9dwXWKbPoWnT97wEQ.html

  • @kadeejackadeeja4352
    @kadeejackadeeja4352 2 роки тому +1

    Chechik strigjt hair akkiyath nalla bangi nd😍😍😍

  • @hridyadairies7454
    @hridyadairies7454 2 роки тому +8

    നീതു ചേച്ചിയുടെ types of മരുമക്കൾ pinne types of അമ്മായമ്മകളും അത് vere ലെവൽ അന്ന് ചേച്ചി. Neethuzz ചേച്ചി ഇഷ്ടം 💯💯💕👌👌💕💕

  • @pallavipavithra6525
    @pallavipavithra6525 2 роки тому +3

    Pwoliyeee🤣😂😘🥰🙈❤❤️🥳

  • @Anu-tl2vx
    @Anu-tl2vx 2 роки тому +5

    Chechi super 👍🏻👍🏻👍🏻👍🏻

  • @Sammlp
    @Sammlp 2 роки тому +80

    എത്ര ടൈപ്പ് ഉണ്ടായാലും ഭർത്താവിന്റെ വീട്ടുകാരുമായി സ്നേഹത്തോടെ ജീവിക്കുന്ന മരുമോൾ ആയാലേ പാവം ഭർത്താക്കന്മാർക്ക് രക്ഷ ഒള്ളു.. 😄
    (അതിന് ഭർത്താവിന്റെ വീട്ടുകാരുടെയും സപ്പോർട്ട് വേണം ട്ടൊ )

    • @sreyanandhini3944
      @sreyanandhini3944 2 роки тому +5

      Nere thirich ilalo

    • @vismaya2860
      @vismaya2860 2 роки тому +10

      @@SN-mv9rb apo barthavinum barthveetukarkkum idayil kidann vendh neerunna sthreekalo?

    • @anjuanjuz934
      @anjuanjuz934 2 роки тому

      ua-cam.com/channels/zkqhu9dwXWKbPoWnT97wEQ.html

    • @ibyvarghese113
      @ibyvarghese113 2 роки тому +1

      Barthaavinte. .Appaneum. Ammayeum. Veettukaareum. Avagannikkukaum. Sontham. Veettukaarude. Gunnam. Maathram. Paraukaum. Cheyyunna. Marumakalude. Kuravum. Unndu. Ennaalum. Ammaayi. Ammamaare. Maathrame. Ellaavarum. Raakshsi. Ennu. Vilikku. Ranndu. Koittarude. Baagathumunndu. Thettikall. Paraumboll. O. Ammaayi. Amma. Bayankari. Barthaavinte. Snehikkum. Pakshe. Avane. Janippicha. Appaneum. Ammayeum. Arappum. Veruppumullavarumunndu. Orikkall. Marumakall. Pinneedu. Ee. Marumakalum. Ammaayi. Ammayaannu. Ellaam. Ammaayi. Ammaude. Kuttam. Ammaayi. Ammaye. Aareum. Ammayaayi. Kaannaarilla. Ammaayi. Amma. Makalaaum. Kaannaarilla. Ennaall. Orikkall. Rundu. Koottarum. Manassilaakkum. Thettum. Charium. Njaan. Ente. Mootha. Marumole. Orupaadu. Veadhanipoichittunndu. Dheivathodu. Aa. Makalodum. Sorry. Paranju. Konndaannu. Ennum. Praarthikkunnathu. Athinellaam. Thirichadi. Enikku. Kitti.

    • @achooz5836
      @achooz5836 2 роки тому

      അത്ര ബുദ്ധിമുട്ടാണെങ്കിൽ ഭാര്യ വീട്ടിൽ നിന്നാൽ പോരെ.അപ്പോ barthaavintem bharyaveettukarudem ഇടയിൽ കിടന്നു ഭാര്യ urukikkolum 😃😏

  • @krishnendhu8138
    @krishnendhu8138 2 роки тому +2

    Hair straight cheythalle....kollam😹❤️

  • @aswathyalen1314
    @aswathyalen1314 2 роки тому

    Chechi ithil eth ganathil pedum???

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam908 2 роки тому +34

    ഇത്രെയും നല്ല മരുമോളെ കിട്ടാൻ ഭാഗ്യം ചെയ്യണം... അയൽവാസിയുടെ ചങ്കത്തി വെളുക്കാൻ തേച്ചത് പാണ്ടാകുമോ നീതു ചേച്ചി..!! 😂😂

  • @hezazkitchen9807
    @hezazkitchen9807 2 роки тому +12

    Pakka natural

  • @mollyphilip9500
    @mollyphilip9500 2 роки тому

    Nalla abhinayam.Congratulations.

  • @aswaniachu7646
    @aswaniachu7646 2 роки тому +1

    Chechi...hair smoothening cheytho

  • @raniiype8746
    @raniiype8746 2 роки тому +1

    Neethu hair straight cheytho …beautiful 🌺💗

  • @miraclesofheaven6227
    @miraclesofheaven6227 2 роки тому +2

    Ente ponnu Chechi namichu vere level😍😍😍🥰🥰👍👍

  • @ratheeshp.m7560
    @ratheeshp.m7560 2 роки тому +3

    Polichu

  • @vinayacg8628
    @vinayacg8628 2 роки тому +1

    Enthu cheythalum kuttam parayunna ammayiyamma undo?

  • @aslamt2699
    @aslamt2699 2 роки тому +2

    എല്ലാ മരുമക്കളെയും സ്വഭാവം കാണുച്ചു 😁😁സൂപ്പർ ചേച്ചി സൂപ്പർ👍👍

  • @diya6059
    @diya6059 2 роки тому

    2.04 ittirikkunna frock online ano? Please tell

  • @shantanuinwonderland
    @shantanuinwonderland 2 роки тому +2

    Type 2, that vlogger മരുമകൾ 🙋🏻‍♀️നാട്ടിൽ ഇല്ലാത്തോണ്ട് അമ്മായിഅമ്മടെ കൂടെ video ചെയ്തിട്ടില്ലാന്ന് മാത്രം 😅

  • @dakshadlllprincess1466
    @dakshadlllprincess1466 2 роки тому +1

    ഞാനിതൊക്കെ ആണ്

  • @queen-or1dj
    @queen-or1dj 2 роки тому +4

    ഭർത്താവിന്റെ വീട്ടിൽ മാത്രം ഊമയായി അഭിനയിക്കുന്ന ഞാൻ 🤣🤣🤣🤣🤣purathiragiyal terror😛😛

  • @akhithakunji3681
    @akhithakunji3681 2 роки тому

    Chechine enn njn luluvinte oposite bus stopil vach kanduuuu.... Njn busil ayirunnu eranganum pattiyilla.... Allarnnwl erangi oru selfie edukkann vijarichu blue top entho ahn etteche avide ethiyapol phonum efuthu mudi aazhichittirunnuuu🥰🥰🥰🥰🥰🥰🥰 eniyum kanumenn pratheekshikkunnu oru selfie edukkanulla baghyam kitattee❤️❤️❤️❤️

  • @rishamathew7978
    @rishamathew7978 2 роки тому

    Chechi hair straight cheythoo

  • @fidhafahad1758
    @fidhafahad1758 2 роки тому +6

    Notification kandathum oodi vannavar undo❤❤❤

  • @sheenasheena2295
    @sheenasheena2295 2 роки тому +1

    Enike enthaayaalum Bhaagyamunde nalloru Husine Kittiyathil😘

  • @kunjolkkr6892
    @kunjolkkr6892 2 роки тому

    Super

  • @irinaju2334
    @irinaju2334 Рік тому

    ഇതിൽ പറഞ്ഞ അമ്മായിമ്മ നെ സ്വന്തം അമ്മ ആയി കാണുന്ന ഒരു മരുമകൾ ആയിരുന്നു ഞാൻ. അമ്മായിമ്മ തെങ്ങു കുഴിയിൽ വീണു വയ്യാതെ ആയപ്പോൾ ഞാൻ എല്ലാ പണിയും ചെയ്തിട്ട് അമ്മായിമ്മയോട് ഒന്നും ചെയ്യണ്ട. വയ്യായ മാറട്ടെ എന്നൊക്കെ. പക്ഷെ ആൾക്ക് അതൊന്നും ഇഷ്ടം അല്ല. നി എന്റെ കാര്യങ്ങൾ അന്വേഷിക്കണ്ട. എനിക്ക് അതു ഇഷ്ടം അല്ല. നി എന്നെ അസുഖക്കാരി ആക്കി ഇരുത്തണ്ട. എന്നൊക്കെ പറഞ്ഞു. പിന്നെ അവരുടെ ബന്ധുക്കൾ പറയും ഈ മരുമോൾ നിങ്ങൾ ടെ ഭാഗ്യം ആണ്. അങ്ങനെ ഒന്നും പറയുന്നത് ഇഷ്ടം അല്ല എന്ന് തുറന്നു തന്നെ പറഞ്ഞു അമ്മായിമ്മ. അതു പോലെ 2 ആണ്മക്കൾ ആയത് കൊണ്ടു പെൺകുട്ടികൾ ടെ അടുത്ത് സ്നേഹം ഒന്നും ഇല്ല. എനിക്ക് എന്റെ 2 ആണ്മക്കൾ മാത്രം മതി എന്നൊക്കെ അമ്മായിമ്മ തുറന്നു തന്നെ പറഞ്ഞു. ആദ്യം എല്ലാം മനസിന്‌ ഭയങ്കര വിഷമം സങ്കടം ആയിരുന്നു. അവസാനം ഇങ്ങോട്ട് എങ്ങനെ ആണ് അതു പോലെ മതി അങ്ങോട്ടും എന്ന് കരുതി. എന്നോട് കാണിച്ച ദ്രോഹത്തിന് പകരം വീട്ടാനോ ദേഷ്യം കാണിക്കാനോ ഞാൻ ഇല്ല. പക്ഷെ ഞാൻ അടുപ്പിക്കില്ല. അതു പോലെ അവരുടെ വാക്കുകൾ ക്ക് ഒരു വിലയും കൊടുക്കില്ല. അങ്ങനെ ആയപ്പോൾ വീട്ടിൽ ഒരു സമാധാനം സ്വസ്ഥത ഉണ്ട്. പോര് കുറഞ്ഞു. ഒട്ടും സഹിക്കാത്തത് പിരി വെപ്പ് ആണ്. എന്നിട്ട് നല്ല പിള്ള ചമയലും. എല്ലാം ഒപ്പിക്കും. അവസാനം ഒന്നും അറിയില്ല. വീട്ടിൽ ഉള്ള എല്ലാരുടേം കണ്ണിൽ പൊടി ഇട്ടു ബുദ്ധിക്ക് ആണ് പോര് എടുക്കുന്നത്.

  • @wanderlust3327
    @wanderlust3327 2 роки тому

    Swantham veedinekkal samadhanam ulla oru veedum swantham mole pole jeevan pole snehikkunna oru ammayi ammayum husband ennathinupari best friendaya oru husbandum mole ennu mathram vilikunna ammayi achanum... Ente punnyam

  • @bindhuraju8770
    @bindhuraju8770 2 роки тому +3

    Supper 💕💕💕💕💞💕💞💕💞💕💞💞💕💕💕💕💕💕

  • @Reelyreels_vines09
    @Reelyreels_vines09 2 роки тому +2

    ചില വീടുകളിൽ എങ്കിലും ഇതുപോലെയുള്ള മരുമക്കളെ കാണാം... വീഡിയോ സൂപ്പർ..😍😅😆

  • @ishasdairy4131
    @ishasdairy4131 2 роки тому

    Veedinte home tuor ndo