ബോട്ടു മറിയാതിരിക്കാൻ ശ്രദ്ധിക്കേണ്ട ഏറ്റവും വലിയ കാര്യം വോട്ടിന് സെൻറർ ഓഫ് ഗ്രാവിറ്റി ജലാശയത്തിന് നിരപ്പിൽ നിന്നും ഉയരാൻ പാടില്ല. അപ്പൊ ഉയർന്നു കഴിഞ്ഞാൽ വോട്ടല്ല ഏതൊരു സാധനവും മറിയും. ബോട്ട് അടിത്തട്ട് ഫ്ലാറ്റ് ആണെങ്കിൽ വെള്ളത്തിൻറെ സമ്മർദ്ദം ബോട്ടിൽ ധാരാളം വരും. അപ്പോഴും ബോട്ടം മറിയാൻ സാധ്യത കൂടുതലാണ്. പഴയ ആശാരിമാർ ഇതൊക്കെ അറിഞ്ഞ് ആണ് ബോട്ട് നിർമ്മിച്ചു കൊണ്ടിരുന്നത്. സെൻറർ ഓഫ് ഗ്രാവിറ്റി ജലാശയ നിരപ്പിൽ നിന്ന് എത്രയും ഉയരുന്നു അത്രയും ബോട്ടം അറിയും. വോട്ടിന് മുകളിൽ ആളു കയറുമ്പോൾ സെൻറ് ഗ്രാവിറ്റി ജലാശയത്തിൽ നിന്ന് ഉയർന്നു വരും ബോട്ട് മറിയും. അതുകൊണ്ടാണ് ആലപ്പുഴയിൽ വള്ളം കളി കാണാനായി ബോട്ടിൽ വരുന്ന ആളുകളെ അധികം വബാട്ടിനു മുകളിൽ കയറാൻ അനുവദിക്കാത്തത്.
Mr. Philip Mathew is partially correct. Here is the 'Theory of Floatation from Fundamentals of Fluid Mechanics. 'More than Center of Gravity (CG), 'Metacenter' and 'Metacentric height' are critical for stability of a ship, boat or any floating body. The weight of the boat is acting down through the CG of the boat, the weight of the displaced water (which is equal to the weight of the boat) is the Buoyant Force, which is acting upward through the center of the displaced water, which is the Center of Buoyancy (CB). Under normal and stable conditions, the CG and CB are on the same line. When the boat tilts sideways, the CB will change to a side, the vertical line through CB and the original vertical line at stable conditions will meet at an imaginary and floating point, that is the 'Metacenter' and the distance from 'Metacenter' to CG is the 'Metacentric Height'. The Metacenter must be above CG to become stable and higher the Metacentric Height, the boat will be more stable, the boat will automatically come back to its normal position. If Metacenter is below CG, the boat is unstable and it will over turn.
ബോട്ടു മറിയാതിരിക്കാൻ ശ്രദ്ധിക്കേണ്ട ഏറ്റവും വലിയ കാര്യം വോട്ടിന് സെൻറർ ഓഫ് ഗ്രാവിറ്റി ജലാശയത്തിന് നിരപ്പിൽ നിന്നും ഉയരാൻ പാടില്ല. അപ്പൊ ഉയർന്നു കഴിഞ്ഞാൽ വോട്ടല്ല ഏതൊരു സാധനവും മറിയും. ബോട്ട് അടിത്തട്ട് ഫ്ലാറ്റ് ആണെങ്കിൽ വെള്ളത്തിൻറെ സമ്മർദ്ദം ബോട്ടിൽ ധാരാളം വരും. അപ്പോഴും ബോട്ടം മറിയാൻ സാധ്യത കൂടുതലാണ്. പഴയ ആശാരിമാർ ഇതൊക്കെ അറിഞ്ഞ് ആണ് ബോട്ട് നിർമ്മിച്ചു കൊണ്ടിരുന്നത്. സെൻറർ ഓഫ് ഗ്രാവിറ്റി ജലാശയ നിരപ്പിൽ നിന്ന് എത്രയും ഉയരുന്നു അത്രയും ബോട്ടം അറിയും. വോട്ടിന് മുകളിൽ ആളു കയറുമ്പോൾ സെൻറ് ഗ്രാവിറ്റി ജലാശയത്തിൽ നിന്ന് ഉയർന്നു വരും ബോട്ട് മറിയും. അതുകൊണ്ടാണ് ആലപ്പുഴയിൽ വള്ളം കളി കാണാനായി ബോട്ടിൽ വരുന്ന ആളുകളെ അധികം വബാട്ടിനു മുകളിൽ കയറാൻ അനുവദിക്കാത്തത്.
Mr. Philip Mathew is partially correct. Here is the 'Theory of Floatation from Fundamentals of Fluid Mechanics. 'More than Center of Gravity (CG), 'Metacenter' and 'Metacentric height' are critical for stability of a ship, boat or any floating body. The weight of the boat is acting down through the CG of the boat, the weight of the displaced water (which is equal to the weight of the boat) is the Buoyant Force, which is acting upward through the center of the displaced water, which is the Center of Buoyancy (CB). Under normal and stable conditions, the CG and CB are on the same line. When the boat tilts sideways, the CB will change to a side, the vertical line through CB and the original vertical line at stable conditions will meet at an imaginary and floating point, that is the 'Metacenter' and the distance from 'Metacenter' to CG is the 'Metacentric Height'.
The Metacenter must be above CG to become stable and higher the Metacentric Height, the boat will be more stable, the boat will automatically come back to its normal position. If Metacenter is below CG, the boat is unstable and it will over turn.
റോഡിലൂടെ വണ്ടി ഓടിക്കുന്നവന്റെ ആസനത്തിൽ വരെ കയ്യിട്ട് എടുക്കുന്ന ഇവന്മാർക്ക് വെള്ളത്തിലൂടെ ഓടുന്നതിന്റെ പോക്കറ്റിൽ പോലും കയ്യിടാത്തത് ധൗർഭാഗ്യകരം
👍👍
Ellam ellavarkum markkum
അവരൊക്കെ കച്ചവടം പൂട്ടിക്കണം, അയിനാണ് 😅
ഇതും ട്രെയിൻ കത്തിച്ച കേസ് പോലെ2ദിവസം കഴിഞ്ഞാൽ എല്ലാവരും മറക്കും