തീ ഇടേണ്ടത് പാലത്തിലല്ല. ടൂറിസം വകുപ്പ് മേധാവികാളുടെ വീടിനാണ്. ഒരു സുരക്ഷയും പാലിക്കാതെ വരുത്തി വെച്ച വിന. ഇതൊന്നും നോക്കാനോ പരിശോധിക്കാനോ ഇവിടെ ഒരുത്തനും ഇല്ലാ.. ഉൽഘടനം ചെയ്യാനും PR വർക്കും ആയിട്ട് കുറേ എണ്ണം ഇറങ്ങിക്കോളും.. ടൂറിസം വകുപ്പിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ പറ്റില്ല
അങ്ങേയറ്റം ജീർണത ബാധിച്ച പൂർണമായും അഴിമതിയിൽ മുങ്ങിയ ഒരു ഭരണത്തിന്റെ നേർ ചിത്രമാണ് ഈ അപകടം. "അഴിമതി എങ്ങനെ മനുഷ്യനെ കൊല്ലുന്നു" എന്നുള്ളതിന്റെ സാക്ഷ്യപത്രമാണ് ഈ അപകടം. അഴിമതി നടത്തുന്നവർ മനസ്സിലാക്കിയാൽ നന്ന്.
നിയമം ലംഘിക്കാൻ ഉള്ളത് ആണ് അത് ആണ് കേരളത്തിൽ ഇങ്ങനെയാണ് അപകടം ഉണ്ടായി കഴിഞ്ഞാൽ നിയമങ്ങൾ ചൂണ്ടിക്കാട്ടി വരും അത് വരെ അനങ്ങില്ലാ ഇനി എല്ലാ ബോട്ടിനും വെളള പെയ്ൻ്റ് അടിക്കണം
അധികൃതർക്ക് ഇതൊക്കെ ശ്രദ്ധിക്കാൻ നേരമുണ്ടോ? കൈക്കുലിയും അഴിമതിക്കാശും എണ്ണാൻ തന്നെ സമയം തികയുന്നില്ല. അവനവൻ ജീവൻ രക്ഷിക്കുക. വിനോദം എന്നു പറഞ്ഞ് അപകടകരമായ ബോട്ടുകളിൽ പ്രത്യേകിച്ച് രാത്രി പോകാതിരിക്കുക, അഴിമുഖം അപകട സാധ്യത ഉള്ള സ്ഥലമാണ്. കൂടുതൽ യാത്രക്കാരെ കയറ്റൽ, ബോട്ടിന്റെ ബാലൻസ് തെറ്റുന്ന നൃത്തം തുടങ്ങിയ യാത്രക്കാരുടെ പ്രവൃത്തികൾ, lifebuoys ന്റെ അഭാവം ഇതെല്ലാം പ്രശ്നങ്ങൾ തന്നെ.
ഇങ്ങനൊരു അപകടം ഉടകുമെന്ന് പ്രതേശവാസികൾ മുൻകൂട്ടി കണ്ടിരുന്നു എന്ന്. അപ്പോ കുറ്റക്കാർ അവരും കൂടിയാ. ലൈസൻസ് ഇല്ലാത്ത രൂപമാറ്റം വരുത്തിയ ആളുകളെ യാതൊരുവിധ മുൻകരുതലുകളും സ്വീകരിക്കാതെ കുത്തിനിറച്ച് കൊടുപോകുന്നത് കണ്ടിട്ടും അനങ്ങാണ്ട് ഇരുന്നവർ. പാലത്തിന് തീ പണ്ടെ ഇടണമായിരുന്ന്. എല്ലാ സ്ഥലത്തും ഇതുപോലെ അനതികൃതമായിട്ട നടക്കുന്നുണ്ട്. അവനവൻ്റെ ജീവിതം അവനവൻ നോക്കണം
കഴിഞ്ഞ ആഴ്ച ആലപ്പുഴ പോയപ്പോ ജെങ്കാറിൽ കയറേണ്ടി വന്ന്.. എത്രയോ പേരാണ് അതിൽ ഒരുമിച്ചു കേറുന്നത്.. കൂടാതെ വണ്ടികളും.. ഒരു പാലം പണിയണ്ടെടുത്തു ജൻങ്കർ ആണ് എക്കാലത്തും ഉപയോഗിക്കുന്നത്.. വികസിത കേരളം.. ജങ്കർ നിർത്തി പാലം പണിയേണ്ടത് ആവശ്യം ആണ്.. ഇനി അടുത്ത ഒരു അപകടം വിദൂരമല്ല.
ഇതൊക്കെ അപകടം ഉണ്ടാകുന്നതിന് മുൻപ് report ചെയ്യുക എന്നതാണ് മാധ്യമ ധർമ്മം..അല്ലാതെ എല്ലാം കഴിഞ്ഞിട്ട് വന്ന് ചിലക്കുന്നത് എന്തിനാണ്..ഇങ്ങനെ ഒരു അനാസ്ഥ ഉണ്ടെങ്കിൽ അത് കണ്ടുപിടിക്കുകയും അറിയിക്കേണ്ടവരെ അറിയിക്കുകയും ചെയ്തിരുന്നെങ്കിൽ 22 പേര് ഇന്ന് ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നു.. അതെങ്ങിനെ.. രാഷ്ട്രീയ ചർച്ച കഴിഞ്ഞ് നേരം വേണമല്ലോ.... ശരിക്കും മാധ്യമങ്ങൾ തങ്ങളുടെ കർമ്മം ഭംഗിയായി ചെയ്തിരുന്നു എങ്കിൽ കേരളം എന്നേ രക്ഷപ്പെട്ടേനെ...
കൃത്യമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക എന്നത് മാത്രമാണ് ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാൻ ഉള്ള മാർഗ്ഗം.. പക്ഷേ അത് ഒരിക്കലും ഉണ്ടാവില്ല.. നമുക്ക് അടുത്ത ദുരന്തത്തിന് കാത്തിരിക്കാം...
സത്യത്തിൽ ബോട്ട് ഉടമയെക്കാൾ വലിയ കുറ്റം ചെയ്തത് സുരക്ഷ നോക്കാതെ ബോട്ടിന് അനുമതി നൽകിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആണ് അവർ മാസാമാസം വാങ്ങുന്ന ശമ്പളത്തിന് സത്യ സന്ധതയോടെ ജോലി ചെയ്താൽ ഇത് സംഭവിക്കില്ലായിരുന്നു ആദ്യം അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വന്നു ശിക്ഷിക്കൂ
തേക്കടിയിലും കുമരകത്തും സംഭവിച്ചപ്പോൾ ചെയ്ത പോലെ ഉടനെ കൂറെ നാളേ ത്തേക്ക് ഞങ്ങൾ strict ആകുന്നതായിരിക്കും. അന്വേഷണ വിധേയമായി ഓരാഴ്ചത്തേക്ക് സ്രാങ്കിനെ സസ്പെന്റ് ചെയ്യുന്നതും ആയിരിക്കും.... ഒറ്റപെട്ട സംഭവ ആയതിനാൽ ഈ സുരക്ഷ വീഴ്ചയിൽ ഉദ്യോഗസ്ഥർക്കോ സർക്കരിനോ ഇതിൽ ഒന്നും ചെയ്യാനുമില്ലാ .
മറ്റുള്ള രാജ്യങ്ങളിൽ അപകടം നടന്നാൽ 'പിന്നീട് അത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാം മുൻകരുതലുകളും സ്വീകരിക്കും' എന്നാൽ കേരളത്തിൽ ' വാർത്ത ചൂടാറുന്നതുവരെ മാത്രം മുൻകരുതൽ' വെറും സാക്ഷരതയും വിദ്യാഭ്യാസവും മാത്രം ഉണ്ടായിട്ട് കാര്യമൊന്നുമില്ല. പണക്കൊതിയന്മാരായ ഉദ്യോഗസ്ഥരാണ് കൂടുതലും സർവീസിൽ ഉള്ളത്. പണം കിട്ടിയാൽ എന്തിനും അനുമതി കൊടുക്കും.
പ്രത്യേകിച്ച് രാത്രി യാത്ര നടത്തുമ്പോൾ ആളുകളെ എണ്ണം കുറക്കണ്ടേ എന്തെങ്കിലും പ്രശ്നം ഉണ്ടായിൽ ഇരുട്ടല്ലേ . എന്ന സാമാന്യ ബോധം ഉണ്ടാവണ്ടെ ബോട്ടിൽ കയറുന്ന ജനങ്ങൾകെങ്കിലും ബോധം ഉണ്ടാവണ്ടെ നമ്മുടെ സ്ഥിരം പല്ലവി അപകടം ഉണ്ടായിട്ട് അതിനെ കീറിമുറിച്ച് പഠനം നടത്തി കുറെ കാശ് കളയുക ഒരു മാറ്റവും ഉണ്ടാവില്ല😢😢😢
ടൂറിസ്റ്റ് യാത്രക്കാനുകൂലമുള്ള ബോട്ടുകൾ എങ്ങനെയായിരിക്കണം എന്നുള്ളതിന് പേപ്പർ ക്ലിയറൻസ് നമ്പർ എല്ലാം ഉണ്ടാകും അല്ലെങ്കിൽ സീറ്റിന്റെ കപ്പാസിറ്റി എത്രയാണ് ലൈഫ് ജാക്കറ്റ് നിർബന്ധമുണ്ടാകും ഇതൊന്നുമില്ലാതെ തന്നെ എങ്ങനെയാണ് ബോട്ട് ഓടുന്നത് ഇവിടെ നിയമം ഒന്നുമില്ലാസാർ.... 🤬
Officials has to be blamed, did they not know till this happened that such a boat was servicing without permit and any safety measures.. Ini kurach kaalam nalla parisodhana aayirikum.. Veendum pazhaya pole aavum.. Rathri 7 manik eth tourist boat aanu service nadathuka.. No life jackets, overload, no lights..
എല്ലാ വകുപ്പും ഉറക്കത്തിലാ ഭക്ഷ്യ വിഷബാധ വന്നു മരിച്ചാൽ ചാടി എഴുനേറ്റു പരിശോധന ചർച്ച യോഗം ഏത് മേഖലയിൽ ആണെങ്കിലും മനുഷ്യനെ കുരുതി കൊടുക്കണം ഉണരാൻ ഇനി നാല് ദിവസം ഡ്യൂട്ടി അത് കഴിഞ്ഞ ഉറക്കം
എന്ത് അപകടം. ഉണ്ടായാലും ഒരാഴ്ചത്തേക്ക് വലിയ. പരിശോധന നാടകമാണ്. ശ ഉദ്യോഗസ്ഥർക്ക് എന്താ പണി. ശമ്പളം. വാങ്ങാൻ മാത്രം അറിയാം.. മാനദണ്ഡം പാലിക്കാതെ ആണ്. ബോട്ടിനു അനുമതി. നൽകിയത്. എങ്കിൽ ആ. ഉദ്യോഗസ്ഥനെതിരെ. നാറാഹത്യക്കു. കേസെടുക്കണം.. അകാലത്തിൽ പൊലിഞ്ഞു പോയ. സഹോദരങ്ങൾക്കും. പ്രണാമം 🙏🙏🙏
കേരളം വേറെ ലവൽ .. കൊളമായ ksrtc ബസ് ക്ളാസ് റൂം .... ആക്റി ഫിഷിങ് ബോട്ട് ടൂറിസ്റ്റ് ബോട്ട്... മന്ത്റി പുങ്കവൻ ഉദ്ഘാടിച്ച് status ഇടും .. ബസ്സിനടിയിൽ പാമ്പ് താവളമാക്കില്ലേ .. കുട്ടികളെ കൊത്തില്ലേ ... എന്ന് ചിന്തിക്കില്ല .. പുങ്കവൻ ..
Our government officials, should be held responsible, not the owner. Don't worry this will go down under the RED thread. Nothing is going to happen. Why is honourable Court not interfering in this. First throw this government out and bring someone who is CAPABLE to serve the people and not fill his pocket.
Every where loop holes are there. These investigations will last only for few days/weeks. After few months the same boat you can see in the same area. We got very good officials n politicians are there. If you got money anything can be done this is the condition now from top to bottom. Now our government will pay compensation from public money, not bothered. Actually compensation must be paid by the boat owner
നിയമ ലംഘനം കണ്ണിൽ കാണുമ്പോൾ അത് ചോദ്യം ചെയ്യണം... ആരും ചോദിക്കാൻ പറയാനും ഇല്ല എന്നാ വിചാരം ആണ് പല കാര്യങ്ങൾക്കും വളം ഇട്ടു കൊടുക്കുന്നത്...... ഇപ്പോളാത്തതെ ആളുകൾക്കു മതത്തിന്റെ പേരിൽ തമ്മിൽ തെറി വിളിക്കാൻ മാത്രമേ അറിയൂ... ഒരുപാടു വിഷമവും വേദനയും കൊണ്ട് പറഞ്ഞു പോയതാണ്
താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ.. നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാനും അനുസരിക്കാനുമുള്ളതാണ്. അല്ലാതെ ധിക്കരിക്കാനുള്ളതല്ല. നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ട് വരുന്നത് നമ്മുടെ സുരക്ഷക്ക് വേണ്ടിയാണ്. എല്ലാ നിയമങ്ങളും നമ്മൾ പാലിക്കണം അത് കരയിലായാലും വെള്ളത്തിലായാലും വായുവിലായാലും. മൂന്ന് പേർക്ക് ബൈക്കിൽ യാത്ര ചെയ്യാൻ പാടില്ല എന്ന് പറഞ്ഞപ്പോൾ കുട്ടിയെ ചാക്കിൽ കെട്ടി കൊണ്ട് പോയവനും ക്യാമറ കൊട്ട കൊണ്ട് മറച്ച മൂരി ലീഗുകാരും രാവിലെ മുതൽ രാത്രി ക്യാമറ വെച്ചതിന് എതിരെ തൊണ്ട കീറി കരയുന്ന പ്രതിപക്ഷ നേതാക്കന്മാരും ഇതെല്ലം പാഠമായി ഉൾകൊണ്ട് ഇനിയെങ്കിലും കണ്ണ് തുറക്കുക.
Tourism മന്ത്രിക്ക് k rail, ജലപാത,തീര ദേശ പാത തുടങ്ങിയ കമ്മീഷൻ പ്രോജക്ടിൽ നോക്കാണെ സമയം ഉള്ളൂ. നമ്മുടെ ടൂറിസം മേഖയെ സുരക്ഷ ദൈവത്തിൻ്റെ കയ്യിൽ മാത്രം. വേറെ സംസ്ഥാനം ആണെങ്കിൽ ടൂറിസം മന്ത്രി രാജി വെക്കും. ഇവിടെ ഒന്നിനും കൊള്ളാത്ത പ്രതിപക്ഷത്തിന് പിണറായിയുടെ മരുമകനെ ചോദ്യം ചെയ്യാൻ പോലും കഴിവില്ല.
എല്ലാ ബോട്ടുകളും നിറം മാറ്റാനുള്ള ഏമാന്മാരുടെ ഉത്തരവ് ഇപ്പോൾ വരും
dey 🤣🤣🤣
Paint plus camera
Sathym😂
@Shayifa Ps
Oolanmaar thanne
തീ ഇടേണ്ടത് പാലത്തിലല്ല. ടൂറിസം വകുപ്പ് മേധാവികാളുടെ വീടിനാണ്. ഒരു സുരക്ഷയും പാലിക്കാതെ വരുത്തി വെച്ച വിന. ഇതൊന്നും നോക്കാനോ പരിശോധിക്കാനോ ഇവിടെ ഒരുത്തനും ഇല്ലാ.. ഉൽഘടനം ചെയ്യാനും PR വർക്കും ആയിട്ട് കുറേ എണ്ണം ഇറങ്ങിക്കോളും.. ടൂറിസം വകുപ്പിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ പറ്റില്ല
മന്ത്രി റിയസ് ഉത്തരവാദി. ഇത്തരം അനേകം പദ്ധതികൾ മാനദണ്ടം നോക്കാതെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഫ്ലോറ്റിംഗ് കാർപെറ്റ് ഉത്കടിച്ചത് റിയ്സ് ആണ്
No cleaning procedure in Veli,Aakkulam.Too dirty.Tourism minister has no interest in it. God own country.
Tourism number 1enn paranj. Riyas ethum. Ithpoloru nashicha naad.
Sathyam
ടൂറിസം ആണ് ഇതിന് ഉത്തരവാദി നക്കപിച്ച ധനസഹയാം കിട്ടും
അവിടുത്തെ നഗരസഭയും തീ ഇടുക, ഉദ്യോഗസ്ഥരുടെയും ഉടമയുടെയും സ്വത്ത് കണ്ട് കെട്ടുക, ഓരോ അപകടം വരുമ്പോൾ ഉണരുന്ന സുരക്ഷ
അങ്ങേയറ്റം ജീർണത ബാധിച്ച പൂർണമായും അഴിമതിയിൽ മുങ്ങിയ ഒരു ഭരണത്തിന്റെ നേർ ചിത്രമാണ് ഈ അപകടം. "അഴിമതി എങ്ങനെ മനുഷ്യനെ കൊല്ലുന്നു" എന്നുള്ളതിന്റെ സാക്ഷ്യപത്രമാണ് ഈ അപകടം. അഴിമതി നടത്തുന്നവർ മനസ്സിലാക്കിയാൽ നന്ന്.
മരിച്ചവരെ കുറ്റം പറയുന്നില്ല എന്നാല് ഒരു പോലീസുകാരൻ ആ ബോട്ടിൽ ഉണ്ടായിരുന്നു എന്നത് എത്ര ശോകം ആണ്.
രക്ഷാ പ്രവർത്തനത്തിന് എത്തിയതല്ലെ
Igne veruthe oron paryathe averm manushyaran enyhelm karanem illathe adheham kerilllallo
നിയമം ലംഘിക്കാൻ ഉള്ളത് ആണ് അത് ആണ് കേരളത്തിൽ ഇങ്ങനെയാണ് അപകടം ഉണ്ടായി കഴിഞ്ഞാൽ നിയമങ്ങൾ ചൂണ്ടിക്കാട്ടി വരും അത് വരെ അനങ്ങില്ലാ ഇനി എല്ലാ ബോട്ടിനും വെളള പെയ്ൻ്റ് അടിക്കണം
😢
വീണ്ടും ഒരു മന്ദബുദ്ധി
പുഴക്ക് തീയിടാൻ പറ്റാത്തതിനാൽ ഞങ്ങൾ പാലത്തിന് തീയിട്ടു.
Nannayi.....Utharavadithaprttavar cool aayi irikunnille.....👏🏻👏🏻👏🏻👏🏻
സേഫ്റ്റി മറ്റു രാജ്യങ്ങളെ കണ്ടു പഠിക്കണം
അധികൃതർക്ക് ഇതൊക്കെ ശ്രദ്ധിക്കാൻ നേരമുണ്ടോ? കൈക്കുലിയും അഴിമതിക്കാശും എണ്ണാൻ തന്നെ സമയം തികയുന്നില്ല. അവനവൻ ജീവൻ രക്ഷിക്കുക. വിനോദം എന്നു പറഞ്ഞ് അപകടകരമായ ബോട്ടുകളിൽ പ്രത്യേകിച്ച് രാത്രി പോകാതിരിക്കുക, അഴിമുഖം അപകട സാധ്യത ഉള്ള സ്ഥലമാണ്. കൂടുതൽ യാത്രക്കാരെ കയറ്റൽ, ബോട്ടിന്റെ ബാലൻസ് തെറ്റുന്ന നൃത്തം തുടങ്ങിയ യാത്രക്കാരുടെ പ്രവൃത്തികൾ, lifebuoys ന്റെ അഭാവം ഇതെല്ലാം പ്രശ്നങ്ങൾ തന്നെ.
തീയിട്ട് നശിപ്പിച്ചാൽ കാര്യമില്ല. ബോട്ടുകൾ നിയമം പാലിച്ചു സർവീസ് നടത്തുകയാണ് വേണ്ടത്. എന്തും നശിപ്പിക്കാൻ എളുപ്പമാണ്
Correct
ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ്. മനുഷ്യജീവന് ഒരു വിലയും ഇല്ല. എത്രയൊക്കെ ആപകടകൾ ഉണ്ടായാലും ഗവണ്മെന്റ് പഠിക്കില്ല ജനങ്ങളും പഠിക്കില്ല.
അറസ്റ്റ് ചെയ്യാൻ പറയടോ ഉദ്യോഗസ്ഥരെ. സർക്കാർ ജീവനക്കാർ എന്തിനാ ഈ നാട്ടിൽ ഇവന്മാർക്ക് ശമ്പളം എന്തിനാ കൊടുക്കുന്നെ.
പാലം എന്തിനാ തീയിട്ടത്. ഇതാണ് ഇവരുടെ കുഴപ്പം. ബോട്ട് മുങ്ങിയത്. പുഴയിലല്ലെ .😂😂😂😂😂😂😂
Boat edkunnath avdnnalle
പൊട്ടന്മാർ 😂
Enna eni 🚣 puzhakku 🔥 thee itam... Poreee..??
ഇങ്ങനൊരു അപകടം ഉടകുമെന്ന് പ്രതേശവാസികൾ മുൻകൂട്ടി കണ്ടിരുന്നു എന്ന്. അപ്പോ കുറ്റക്കാർ അവരും കൂടിയാ. ലൈസൻസ് ഇല്ലാത്ത രൂപമാറ്റം വരുത്തിയ ആളുകളെ യാതൊരുവിധ മുൻകരുതലുകളും സ്വീകരിക്കാതെ കുത്തിനിറച്ച് കൊടുപോകുന്നത് കണ്ടിട്ടും അനങ്ങാണ്ട് ഇരുന്നവർ. പാലത്തിന് തീ പണ്ടെ ഇടണമായിരുന്ന്. എല്ലാ സ്ഥലത്തും ഇതുപോലെ അനതികൃതമായിട്ട നടക്കുന്നുണ്ട്. അവനവൻ്റെ ജീവിതം അവനവൻ നോക്കണം
ഈ ഹീറോയിസം നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നത് കാണുമ്പോൾ പ്രതികരിക്കാൻ കാണിച്ചിരുന്നെങ്കിൽ....
അതാണ്...
ആദരാഞ്ജലികൾ 🌹
ഇനി എല്ലാ ബോട്ട്കൾക്കും വെള്ള പെയിന്റ് അടിക്കുക
Red paint is good, it will be a publicity for some people.
Yellow paint is good
@@vj2590 correct yellow is good n K Boat should be written on the top
മരിച്ചു കഴിഞ്ഞു ഇങ്ങനെ പ്രസംഗിച്ചിട്ട് കാര്യം ഇല്ല മുൻപ് ഇവിടെ പോയി ഇത് എങ്ങനെ നടക്കുന്നു അന്വേഷിച്ചു വാർത്ത കൊടുക്കാമായിരുന്നു
ഞാനെൻറെ പൂർവിക മാതാപിതാക്കളെ ഓർമ്മ വരുന്നു അവർ ഏതു ലോകം കാണാൻ പോയി സന്തോഷമായി ജീവിച്ച് ഈ ലോകം വിട്ടുപോയി
കഴിഞ്ഞ ആഴ്ച ആലപ്പുഴ പോയപ്പോ ജെങ്കാറിൽ കയറേണ്ടി വന്ന്.. എത്രയോ പേരാണ് അതിൽ ഒരുമിച്ചു കേറുന്നത്.. കൂടാതെ വണ്ടികളും.. ഒരു പാലം പണിയണ്ടെടുത്തു ജൻങ്കർ ആണ് എക്കാലത്തും ഉപയോഗിക്കുന്നത്.. വികസിത കേരളം.. ജങ്കർ നിർത്തി പാലം പണിയേണ്ടത് ആവശ്യം ആണ്.. ഇനി അടുത്ത ഒരു അപകടം വിദൂരമല്ല.
ഇവിടെ ചാലിയം,.. ബേപ്പൂർ ജാങ്കാരിന്റെ അവസ്ഥയും ഇതാണ്
KRail paranh karayunna time il ath onn cheyth kodukkan govermentinu pattulllla mooonjya naaadum niyamavum
K rail varumm ....ellam Sheri akkum
സർക്കാർ കാമറ വെക്കേണ്ട സ്ഥലം എവിടെയാണെന്ന് ഇപ്പോൾ മനസിലായില്ലേ
മനുഷ്യ ജീവന് വിലയില്ലാത്ത നാടല്ലേ നമ്മുടെ ഇത് ഇനിയും തുടരും വെറുതെ അനുശോചനം മാത്രം അപ്പോളും 😔😔
Police verum manushyan alle ... atherndriya shakthi onnum illallo
ആര് പറഞ്ഞു വില ഇല്ലാ എന്ന്
വെറുതെ പറഞ്ഞ് ഇല്ലാതെ ആകാതെ
നമ്മുടെ നാട്ടിലെ നിയമം പാലിക്കുന്നുണ്ടോ ആരെങ്കിലും അതാണ് ഞാൻ ഉദ്ദേശിച്ചത് 👍
ഇതൊക്കെ അപകടം ഉണ്ടാകുന്നതിന് മുൻപ് report ചെയ്യുക എന്നതാണ് മാധ്യമ ധർമ്മം..അല്ലാതെ എല്ലാം കഴിഞ്ഞിട്ട് വന്ന് ചിലക്കുന്നത് എന്തിനാണ്..ഇങ്ങനെ ഒരു അനാസ്ഥ ഉണ്ടെങ്കിൽ അത് കണ്ടുപിടിക്കുകയും അറിയിക്കേണ്ടവരെ അറിയിക്കുകയും ചെയ്തിരുന്നെങ്കിൽ 22 പേര് ഇന്ന് ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നു..
അതെങ്ങിനെ.. രാഷ്ട്രീയ ചർച്ച കഴിഞ്ഞ് നേരം വേണമല്ലോ....
ശരിക്കും മാധ്യമങ്ങൾ തങ്ങളുടെ കർമ്മം ഭംഗിയായി ചെയ്തിരുന്നു എങ്കിൽ കേരളം എന്നേ രക്ഷപ്പെട്ടേനെ...
ചാലിയം... ബേപ്പൂർ... അവിടെയും ഉദ്യോഗസ്ഥർ ശ്രദ്ദിക്കണം
Ninte nadano
@@rrmedia7927 അല്ല... അവിടെ പോയപ്പോൾ കണ്ടതാ
ഇതിന് അനുമതി കൊടുത്തവന്റെ വീടിന് തീയിടണം..💯✌️
കൃത്യമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക എന്നത് മാത്രമാണ് ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാൻ ഉള്ള മാർഗ്ഗം.. പക്ഷേ അത് ഒരിക്കലും ഉണ്ടാവില്ല.. നമുക്ക് അടുത്ത ദുരന്തത്തിന് കാത്തിരിക്കാം...
Kuttavalii.. Mmm... Ee case cash kotuthu othukki theerkkum ..... Athinu partiya udyogasthanmaranu ee natle
അതെ ആ പാലം കത്തിച്ചവനെ കൂടെ പോകണം
സത്യത്തിൽ ബോട്ട് ഉടമയെക്കാൾ വലിയ കുറ്റം ചെയ്തത് സുരക്ഷ നോക്കാതെ ബോട്ടിന് അനുമതി നൽകിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആണ് അവർ മാസാമാസം വാങ്ങുന്ന ശമ്പളത്തിന് സത്യ സന്ധതയോടെ ജോലി ചെയ്താൽ ഇത് സംഭവിക്കില്ലായിരുന്നു
ആദ്യം അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വന്നു ശിക്ഷിക്കൂ
മലപ്പുറത്ത് ടാറ്റ 407/608 പിക്കപ്പുകൾക്ക് ബോഡി കൂട്ടിയാൽ ബസ്സുകളായി മാറും .
അതൊക്കെ പണ്ടായിരുന്നു ഒരു 6-7 കൊല്ലം മുൻപേ ഇപ്പൊ ഒട്ടുമിക്ക വണ്ടികളും viking ബോഡി ആണ്
ഏതാ ഇവൻ പൊട്ടനാ 🥴
വോട്ട് ചെയ്തു പൊട്ടന്മാരെ ജയിപ്പിക്കൂ അപ്പോ എല്ലാം ഇതുപോലെ ശരിയാകും.
പണം വാങ്ങി പോലീസ് സ്റ്റേഷനിൽ നിന്ന് ബോട്ടിറക്കി കൊടുത്ത രാഷ്ട്രീയക്കാരുടെ വീടിനും, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊടുത്ത ഓഫീസറുടെ വീടിനുമാണ് തീവക്കേണ്ടത്,
ആരെങ്കിലും മരിച്ചാൽ ഉടനെ നിർമാണ പ്രവർത്തനം അങ്ങനെ ആണ് 😢.
ആദരാഞ്ജലികൾ
തേക്കടിയിലും കുമരകത്തും സംഭവിച്ചപ്പോൾ ചെയ്ത പോലെ ഉടനെ കൂറെ നാളേ ത്തേക്ക് ഞങ്ങൾ strict ആകുന്നതായിരിക്കും. അന്വേഷണ വിധേയമായി ഓരാഴ്ചത്തേക്ക് സ്രാങ്കിനെ സസ്പെന്റ് ചെയ്യുന്നതും ആയിരിക്കും.... ഒറ്റപെട്ട സംഭവ ആയതിനാൽ ഈ സുരക്ഷ വീഴ്ചയിൽ ഉദ്യോഗസ്ഥർക്കോ സർക്കരിനോ ഇതിൽ ഒന്നും ചെയ്യാനുമില്ലാ .
നല്ല ശമ്പളം പറ്റുന്ന സർക്കാർ ഉദ്യോഗസ്ഥന്മാർ ഇങ്ങനെ ആയിരിക്കണം
ഏതു അപകടം നടന്നാലും അങ്ങനെ തന്നെ ഒരു ആഴ്ച നല്ല ശ്രദ്ധ ആയിരിക്കും അത് കഴിഞ്ഞാൽ എല്ലാവരും മറക്കും.
മറ്റുള്ള രാജ്യങ്ങളിൽ അപകടം നടന്നാൽ 'പിന്നീട് അത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാം മുൻകരുതലുകളും സ്വീകരിക്കും'
എന്നാൽ കേരളത്തിൽ ' വാർത്ത ചൂടാറുന്നതുവരെ മാത്രം മുൻകരുതൽ'
വെറും സാക്ഷരതയും വിദ്യാഭ്യാസവും മാത്രം ഉണ്ടായിട്ട് കാര്യമൊന്നുമില്ല. പണക്കൊതിയന്മാരായ ഉദ്യോഗസ്ഥരാണ് കൂടുതലും സർവീസിൽ ഉള്ളത്. പണം കിട്ടിയാൽ എന്തിനും അനുമതി കൊടുക്കും.
Pin vathil niyamanathil varunnavarkku... Enthu..?? Rashtreya pin balavum... Pinne enthu. Venom..??
പ്രത്യേകിച്ച് രാത്രി യാത്ര നടത്തുമ്പോൾ ആളുകളെ എണ്ണം കുറക്കണ്ടേ എന്തെങ്കിലും പ്രശ്നം ഉണ്ടായിൽ ഇരുട്ടല്ലേ . എന്ന സാമാന്യ ബോധം ഉണ്ടാവണ്ടെ ബോട്ടിൽ കയറുന്ന ജനങ്ങൾകെങ്കിലും ബോധം ഉണ്ടാവണ്ടെ നമ്മുടെ സ്ഥിരം പല്ലവി അപകടം ഉണ്ടായിട്ട് അതിനെ കീറിമുറിച്ച് പഠനം നടത്തി കുറെ കാശ് കളയുക ഒരു മാറ്റവും ഉണ്ടാവില്ല😢😢😢
Tourism വകുപ്പിനാണ് responsibility.
ഉദ്യോഗസ്ഥർ എന്തു ചെയ്യുകയായിരുന്നു
ഇതിന് കാരണക്കാരായ എല്ലാവരുടെ പേരിലും നരഹത്യാ ശ്രമത്തിന് തീർച്ചയായും കേസ് എടുക്കുക ❤🙏
ഇനി മൂന്ന് നാല് ദിവസത്തേക്ക് നാട്ടിലെ ടൂറിസ്റ്റ് ബോട്ടുകാര്‍ക്കൊക്കെ സൊഗവാാ..
നമ്മളറിയാതെ നമ്മൾ തമിഴ്മക്കളായി മാറുകയാണ്..
ടൂറിസ്റ്റ് യാത്രക്കാനുകൂലമുള്ള ബോട്ടുകൾ എങ്ങനെയായിരിക്കണം എന്നുള്ളതിന് പേപ്പർ ക്ലിയറൻസ് നമ്പർ എല്ലാം ഉണ്ടാകും അല്ലെങ്കിൽ സീറ്റിന്റെ കപ്പാസിറ്റി എത്രയാണ് ലൈഫ് ജാക്കറ്റ് നിർബന്ധമുണ്ടാകും ഇതൊന്നുമില്ലാതെ തന്നെ എങ്ങനെയാണ് ബോട്ട് ഓടുന്നത് ഇവിടെ നിയമം ഒന്നുമില്ലാസാർ.... 🤬
Thattekkad
Thekkady
Thanoor
Accidents repeat
What to expect....?
Thambanur 😌
Officials has to be blamed, did they not know till this happened that such a boat was servicing without permit and any safety measures.. Ini kurach kaalam nalla parisodhana aayirikum.. Veendum pazhaya pole aavum.. Rathri 7 manik eth tourist boat aanu service nadathuka.. No life jackets, overload, no lights..
എല്ലാ വകുപ്പും ഉറക്കത്തിലാ
ഭക്ഷ്യ വിഷബാധ വന്നു മരിച്ചാൽ ചാടി എഴുനേറ്റു പരിശോധന ചർച്ച യോഗം
ഏത് മേഖലയിൽ ആണെങ്കിലും മനുഷ്യനെ കുരുതി കൊടുക്കണം ഉണരാൻ
ഇനി നാല് ദിവസം ഡ്യൂട്ടി അത് കഴിഞ്ഞ ഉറക്കം
ഈശ്വരാ ഇത് എന്തൊരു പരീക്ഷണം ആയി പോയി 😔😔 ഇന്ന് രാവിലെ തന്നെ ദുഃഖ വാർത്ത ആണെല്ലോ കേൾക്കുന്നത് 😌 ഈ 2023 ഒരു ദുരന്ത വർഷം ആണെല്ലോ ദൈവമേ 😥😰😢
Mumbe prathikarichirunnnegil ithonnum sambhavikkkilllayirunnu😢😢😢
ആരോട് പറയാൻ ആര് കേൾക്കാൻ,, 😡😡😡
ഇതിന് മുൻപ് നടന്നതെല്ലാം അങ്ങ് മറന്നു, നാട് നന്നാക്കാൻ നോക്കിയ മന്ത്രി മാരും ടൂറിസം വകുപ്പ് കാരും,, 😡😡
Arikombante pinnal poku...adhale kure ayi nigade pani
മുഖ്യൻ വരുമ്പോൾ ഇന്ന് അയാളെ ക്കൂടി തീയിട് കേരളം രക്ഷപെടട്ടെ
Ponnani karma റോഡിലും ഇതുപോലെയാണ് എത്രെയും പെട്ടെന്നു നിർത്തിക്കുക നിരവധി ആളുകൾ ആണ് അവിടെ വരുന്നത് ഇതേപോലെ ലൈസൻസ് ഇല്ലാത്ത ബോട്ടുകൾ തന്നെയാണ്...
ഇതിൻ്റെ ഡ്രൈവർ, owner ആരൊക്കെയാണ്..?
നിലവിലുള്ള നിയമം ലംഘിക്കുബോൾ മാത്രമല്ലേ , ഇവിടെഇങ്ങനൊരു നിയമം ഉണ്ടെന്നുള്ളത് അറിയുന്നത് തന്നെ ... അതുകൊണ്ട് ആദ്യം നിയമ ലംഘനം നടക്കട്ടെ ....
Ai camera vekanam sir. kayalil
എന്ത് അപകടം. ഉണ്ടായാലും ഒരാഴ്ചത്തേക്ക് വലിയ. പരിശോധന നാടകമാണ്. ശ ഉദ്യോഗസ്ഥർക്ക് എന്താ പണി. ശമ്പളം. വാങ്ങാൻ മാത്രം അറിയാം.. മാനദണ്ഡം പാലിക്കാതെ ആണ്. ബോട്ടിനു അനുമതി. നൽകിയത്. എങ്കിൽ ആ. ഉദ്യോഗസ്ഥനെതിരെ. നാറാഹത്യക്കു. കേസെടുക്കണം.. അകാലത്തിൽ പൊലിഞ്ഞു പോയ. സഹോദരങ്ങൾക്കും. പ്രണാമം 🙏🙏🙏
ഇതുപോലെ ലിഫ്റ്റഇൽ കയറുന്നതു 6പേര് കയറുന്നിടത് 10 പേര് കയറും ഉദാ റെയിൽവേ ലിഫ്റ്റ്
മീൻ പിടിക്കുന്നതിലും ലാഭം ആളെ പിടിക്കുന്നതാണെന്ന് സർവീസ് നടത്തിപ്പുകാർക്ക് അറിയാമായിരുന്നു 😭👺😭
അധികാരികളെയും, ബോട്ട് ഉടമയെയും അല്ലെ
കത്തിക്കേണ്ടത് .. ????
😄👺😄
Ith namude tourism department nte pidippukedan... Varuna ellarkum ulla life jacket boat security ithonum ilathe license kodthavar anu 22 pere konnath
കേരളം വേറെ ലവൽ .. കൊളമായ ksrtc ബസ് ക്ളാസ് റൂം ....
ആക്റി ഫിഷിങ് ബോട്ട് ടൂറിസ്റ്റ് ബോട്ട്...
മന്ത്റി പുങ്കവൻ ഉദ്ഘാടിച്ച് status ഇടും .. ബസ്സിനടിയിൽ പാമ്പ് താവളമാക്കില്ലേ .. കുട്ടികളെ കൊത്തില്ലേ ... എന്ന് ചിന്തിക്കില്ല .. പുങ്കവൻ ..
Our government officials, should be held responsible, not the owner.
Don't worry this will go down under the RED thread. Nothing is going to happen.
Why is honourable Court not interfering in this.
First throw this government out and bring someone who is CAPABLE to serve the people and not fill his pocket.
😂
തീയിടൽ ആണ് ഇപ്പോൾ മൈൻ, വണ്ടിക് തീയിടുക, വെയിസ്റ്റിനു തീയിടുക, പോലീസ് സ്റ്റേഷനിൽ കൂട്ടിയിട്ട വാഹനങ്ങൾ k തീയിടുക, പലതിനും ഇട്ടു......നോട്ട് പോയിന്റ്
Every where loop holes are there. These investigations will last only for few days/weeks. After few months the same boat you can see in the same area. We got very good officials n politicians are there. If you got money anything can be done this is the condition now from top to bottom. Now our government will pay compensation from public money, not bothered. Actually compensation must be paid by the boat owner
നിയമ ലംഘനം കണ്ണിൽ കാണുമ്പോൾ അത് ചോദ്യം ചെയ്യണം... ആരും ചോദിക്കാൻ പറയാനും ഇല്ല എന്നാ വിചാരം ആണ് പല കാര്യങ്ങൾക്കും വളം ഇട്ടു കൊടുക്കുന്നത്...... ഇപ്പോളാത്തതെ ആളുകൾക്കു മതത്തിന്റെ പേരിൽ തമ്മിൽ തെറി വിളിക്കാൻ മാത്രമേ അറിയൂ... ഒരുപാടു വിഷമവും വേദനയും കൊണ്ട് പറഞ്ഞു പോയതാണ്
അപകടത്തിന് മുബ് തീയിടാൻ ഈ നാട്ടുകാർക്ക് ധൈര്യം ഉണ്ടായില്ല
Evide boating nirodikkuka
അരികൊമ്പനെ മറന്നു..
കൈനിറയെ കാശ് കിട്ടുമ്പോൾ ലൈസെൻസ് കൊടുത്തവന്റെ വീട്ടിലുള്ളവർ ഇവിടെ വന്നു ഇതിൽ കേറില്ല എന്ന് അവർക്ക് അറിയാം
അരികൊമ്പന്റെ കണ്ണീര് 🙏👍
അയ്യേ.... പോടോ വിവരകേട് പറയാതെ.
🤬🤬🤬oru arikkomban
Arikkombante endi
തൂറ്റായിന്റെ ഇടുക്ക്
പ്രഫുത്ത കോരളം. ഇവിടെ എന്തും നടക്കും political pimp കൂട്ടിന് ഉണ്ടായാൽ മതി
ആദരാഞ്ജലികൾ
Enthekilum or aapathu sambavikupol mathram niyamam komdu varandathala unnatha baranadhikal cheyendathu enganoru aapathu endavathirikkam niyamam konduvaranm. Tourisam poornamayum safe akanm.
The next step by the kerala government is to ban boats 😊
Boat belongs to whom ? Is it a private one or Govt runs it?
ഉദ്യോഗസ്ഥർ സർക്കാരിന് കട്ടുമുടിക്കാനുള്ള നെട്ടോട്ടത്തിലാണ്
എല്ലാം രാഷ്ടീയ കളികൾ, ജലഗതാഗതം, ടൂറിസം 🤲☪️💰💰💰‼️⚰️⚰️⚰️
താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ..
നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാനും അനുസരിക്കാനുമുള്ളതാണ്. അല്ലാതെ ധിക്കരിക്കാനുള്ളതല്ല. നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ട് വരുന്നത് നമ്മുടെ സുരക്ഷക്ക് വേണ്ടിയാണ്. എല്ലാ നിയമങ്ങളും നമ്മൾ പാലിക്കണം അത് കരയിലായാലും വെള്ളത്തിലായാലും വായുവിലായാലും. മൂന്ന് പേർക്ക് ബൈക്കിൽ യാത്ര ചെയ്യാൻ പാടില്ല എന്ന് പറഞ്ഞപ്പോൾ കുട്ടിയെ ചാക്കിൽ കെട്ടി കൊണ്ട് പോയവനും ക്യാമറ കൊട്ട കൊണ്ട് മറച്ച മൂരി ലീഗുകാരും രാവിലെ മുതൽ രാത്രി ക്യാമറ വെച്ചതിന് എതിരെ തൊണ്ട കീറി കരയുന്ന പ്രതിപക്ഷ നേതാക്കന്മാരും ഇതെല്ലം പാഠമായി ഉൾകൊണ്ട് ഇനിയെങ്കിലും കണ്ണ് തുറക്കുക.
😕 പാലം : ഞാൻ എന്ത് ചെയ്തു 😕..
അന്ന് ആളുകൾ തടയാതെ അപകടം നടന്നു കഴിഞ്ഞണൊ പറയുന്നത്....
കായലിലും ഒരു AI ക്യാമറ ഉടനെ പ്രതീക്ഷിക്കാം
Life jacket is must
വെറും ജാഗ്രത കുറവു് സർക്കാർ പരിശോധിക്കും
Roopamattam varuthiyal entha ivaroke enth thengaya parayunne life precautions jackets onum kodukathe tourism nadathunnu ithinu anumathi kodukunna kurech officers panchayath or muncipality avre ellam prethiklyakanm
എന്നി എത്ര വർഷം കഴിഞ്ഞാലും കേരളം ഇതുപോലെ തന്നെ ഉണ്ടാവും ... ഒരു മാറ്റവും ഉണ്ടാവില്ല .. ഇതിനെ ഞായികരിക്കാൻ ആളുകൾ ഉണ്ടാവും
Emaanmarku aalukalde suraksha ano valuthu.... Atho kooduthal panam kittunnavanu boat lisence kodukuvano cheyyua...
Athyam ethinu utharavadhithapetta government Jolikare pranhbvidanam.. appo maryadhakk ethokke sradhikkum
Need to stop this
ലൈഫ് ജകറ്റ് ഇല്ലയോ?
Kurekkalam aneshanam nadakum pinne ellarum ellam marAkkum boatinu licecence illa ennum parayunnu enthoru kashtam ellam nokkendavar thanne kannadakkunnu
നിയമലംഘനം ചെയ്തിട്ട് പാലം കത്തിച്ചിട്ട് എന്താ കാര്യം
ഇതാണ് mvd ഒക്കെ മോഡിഫിക്കേഷന് ഫൈൻ ചുമത്തുന്നത്....
നിയമം പാലിക്കാൻ ഉള്ളതല്ല 😄ലം ഗിക്കാനുള്ളതാണന്ന് കേരളം തെളിയിച്ചു 😄😄
Where is son in law, tourism minister
Nalla naattukar arinjittum ariyathathupole irunnu.apakadam undakumbol ooronnu varum angane inganennum paranju.
Tourism മന്ത്രിക്ക് k rail, ജലപാത,തീര ദേശ പാത തുടങ്ങിയ കമ്മീഷൻ പ്രോജക്ടിൽ നോക്കാണെ സമയം ഉള്ളൂ. നമ്മുടെ ടൂറിസം മേഖയെ സുരക്ഷ ദൈവത്തിൻ്റെ കയ്യിൽ മാത്രം. വേറെ സംസ്ഥാനം ആണെങ്കിൽ ടൂറിസം മന്ത്രി രാജി വെക്കും. ഇവിടെ ഒന്നിനും കൊള്ളാത്ത പ്രതിപക്ഷത്തിന് പിണറായിയുടെ മരുമകനെ ചോദ്യം ചെയ്യാൻ പോലും കഴിവില്ല.
ഇനി ഒരു ജാഗ്രതാ നിര്‍ദ്ദേശം ഉണ്ടാകും. അടുത്ത അപകടം ഉണ്ടാകും വരെ
Kathichitt enth karyam niyamagl karshanamakanam ath accept cheyyanum padikkanm niyamagl ennne kettale anusarikkaruth enna bhavamane ellarkkum
Nala muthal boatukal Neela niramakkanamenn utharavitt Sarkar thala urum
സിപിഎം കേരളത്തിൽ ഭരിക്കുന്ന രീതി കണ്ടില്ലേ. മതിയായിയില്ലേ കേരള ജനതേ.. റിയാസ് മന്ത്രി വെറുതെ കടത്തു കഴിക്കാൻ വന്നു. മനസ്സിൽ ഒരു വേദനയും എല്ലാ.
WHITE ADIKKAN ULLA UTHARAVU IPPO VERUM 🥴
നിവർത്തി ഉള്ളവന് എന്തുമാകാം
Ma.. Ma.. Madhyamanghalkku..
Aaghozhikkanulla item..
Aayille..
മാ... മാ... മാദ്ധ്യമങ്ങൾക്ക് ആേഘേ ഘോഷിക്കാനുള്ള ഐറ്റം കിട്ടി പ്പോയ്
നാം ഇപ്പഴും ഉറങ്ങുകയാ
Enthoke cheythalum licence illathee nadathunnaa prevarthanankal veekshikan allenkil surakshaaa check cheyan vendaaa alukal illaa avarke ethire case first idukanam
Pinnee boatinte udamake
Ithinte. Poornna responsibility, ividuthe authorities naanu .
Oro apakadangal (. Thekkady, Thattekkaad ) undaakumbozhum. thaalkkaalikamaayi. pazhuthukal adachu Janangalude kannil podiyidum. Pinneyum. Kaaryyangal. Pazhatapadi. 😠
Tourism. Munthiri yude. Sradha mattu pala. Kaaryyangalilum. aanu.
Ee. Bharanam kondu janangalkku. Nashippu allaathe, enthenkilum. Prayojanam undo. ?