Still I ♥️ Volkswagen and Skoda. / ABS Sensor Issue. / Remap Your Dreams.

Поділитися
Вставка
  • Опубліковано 29 вер 2024
  • Abs sensor issue.
    Code 6 Contact no: +917025262705
    I'm on Instagram as @remapyour_dreams. Click on the link to follow my photos and videos. www.instagram....
    Facebook:www.facebook.c...
    Disclaimer: The visuals have been edited to make footage look fast, stunt perfomed by experts at highly controlled enviornment;Human life is valuable,drive responsibly, be safe.
    #polomodified #remappedpolo #remapyourdreams #superbeeexoust #bmcairfilter

КОМЕНТАРІ • 1,1 тис.

  • @anandneeranjanam
    @anandneeranjanam 3 роки тому +214

    ഈ വീഡിയോ ചെയ്ത ഒറ്റ കാരണം കൊണ്ട് ഈ ചാനൽ ഹിറ്റ് ആവട്ടെ... അത്രക്ക് അത്യാവശ്യം ഉള്ള കാര്യമാ ഓരോ vw user നും ഇത്..

  • @shravanbh9997
    @shravanbh9997 3 роки тому +12

    Skoda Rapid also has the same complaint because water gets in
    that's the main reason.

    • @Intakebooster
      @Intakebooster  3 роки тому +3

      Yeah.. den wot bout other brands? They are also running through water...😒

  • @shabasnm
    @shabasnm 3 роки тому +1

    Correct reason എന്താണെന്ന് വച്ചാൽ, VW nte ABS ഇന് work rate കൂടുതലാണ്. Even 10 KM/h il പോലും അത് work cheyym എന്നുള്ളതാണ്. അതുപോലെ തന്നെ, High speeds il ചെറിയ tap il പോലും abs work ചെയ്യുന്നത് അറിയാൻ പറ്റും. എല്ലാരും അത് ശ്രദ്ധിക്കണം എന്ന് ഇല്ല. ഞാൻ എന്റെ Rapid il ശ്രദ്ധിച്ച കാര്യമാണ് ഇത്. 😊

    • @mototech3903
      @mototech3903 3 роки тому

      Pakshe oru avasyam verumbol ath adichu pokum enne ullu

  • @nogoodhacker6944
    @nogoodhacker6944 3 роки тому +1

    Front camera while driving I guess... If you take a screenshot of you driving and post it as if you were driving in America/Canada/Australia, i hope anyone would almost believe it....
    And I'm a VW fan, but this is the first time I'm seeing this issue, really unbelievable bro!
    But does it happen to other VW's or only a one in hundred units like?

    • @Intakebooster
      @Intakebooster  3 роки тому +3

      Every vw skoda cars in kerala facing this issue

  • @asheej5390
    @asheej5390 2 роки тому

    Cluster matiiko? Normally red light alle verar 2013 vera illathil

  • @sreehari.1406
    @sreehari.1406 2 роки тому

    bro ee issue Volkswagen Passat okke veran undo

  • @jithinthomas1714
    @jithinthomas1714 3 роки тому +2

    Same issue njnum 3 ennem mari after 2 yrs and last one last monthum maari mothom 3.5 yrs kond 4 ennevum maari

  • @akhilhere2428
    @akhilhere2428 3 роки тому +143

    പോളോ ഒരിക്കലും സാദാരണക്കാരന്റെ വണ്ടി അല്ല
    ഞൻ ഒരു 2015 മോഡൽ polo എടുത്ത് മൂഞ്ചി ഇരിക്കുവാ

    • @Intakebooster
      @Intakebooster  3 роки тому +6

      Athentha pattiyathu..

    • @abdulajeeshmm9141
      @abdulajeeshmm9141 3 роки тому +1

      Ntu pati bro

    • @shobinb4493
      @shobinb4493 3 роки тому +1

      enthanu prasnam ennu paranjilla??

    • @janko-jaru
      @janko-jaru 3 роки тому +16

      Actually it's good that you have polo and you are paying high charge.. because now you can move to any other brands, say ford, which do offer similar ride experience and pay less for service..personal experience, I have a Figo diesel and Skoda..Skoda oke service cheythu kondvarumbol figoyod oru behumaanam thonnunum..

    • @jayarajs6806
      @jayarajs6806 3 роки тому +8

      fuel Injector,abs sensor maari mudinju

  • @jibinpalackan
    @jibinpalackan 2 роки тому +9

    സത്യസന്തമായ ഒരു കാര്യമാണ് ഇദ്ദേഹം പറഞ്ഞത്. ഇദ്ദേഹം പറഞ്ഞതിലും മോശമായ അനുഭവങ്ങൾ ആണ് എനിക്ക് ഉണ്ടായത്

  • @nazeeb1830
    @nazeeb1830 3 роки тому +153

    കേട്ടിട്ട് പേടിയാകുന്നു. ഞാൻ പോളോ എടുക്കാൻ തീരുമാനിച്ചതായിരുന്നു. ഇനി വേണ്ട. TATA NEXON എടുക്കാം.അതാ നല്ലത്.

    • @Intakebooster
      @Intakebooster  3 роки тому +13

      Vere complaints onnum varilla broh.. nexon is also good...

    • @athulathu7823
      @athulathu7823 3 роки тому +9

      Bro just test Ford Figo

    • @automotivevlogs813
      @automotivevlogs813 3 роки тому +6

      Where u from??
      Just testdrive eduk.. thn chose d car

    • @jyothismgeorge6013
      @jyothismgeorge6013 3 роки тому +11

      Nexon vere segment vandiyaa polo ayittu compare cheyendaa avashyam illaa Tata Nexon is very good comfortable and capable car..
      Polo for handling and enthusiastic driving polichu nadakam but kayyinu cash nallonam irangum

    • @jyothismgeorge6013
      @jyothismgeorge6013 3 роки тому +3

      @@polomech7944 oru vandiyeyum adhishepikkenda karyam illa bro its very bad.

  • @BenMkkadan
    @BenMkkadan 3 роки тому +17

    10 yrs (1.5 lakhs km completed) aayii polo use cheyyunnathh oru thavana abs change cheythathh

  • @RamaChandran-ok7ix
    @RamaChandran-ok7ix 3 роки тому +24

    Im having vw ameo. Same problm. Sensor problm. Madthu. Rest all perfect vehicle. But sensors mathram fault aaykonde iriknu one by one.

    • @fwolftitan5690
      @fwolftitan5690 3 роки тому +1

      Same bro. I'm using too abs sensor issue

    • @roadsnottakenbymt2073
      @roadsnottakenbymt2073 3 роки тому +1

      Same problem with me

    • @aslamhs7629
      @aslamhs7629 3 роки тому

      Same problem in my vento

    • @oblivion_007
      @oblivion_007 3 роки тому

      Bs6 വണ്ടികൾക്ക് ഈ പ്രശ്നം ഉണ്ടോ?

  • @Arjun-vt5tp
    @Arjun-vt5tp 3 роки тому +31

    I will try to escalate this issue ☺️

    • @Intakebooster
      @Intakebooster  3 роки тому +1

      🤗😀👍

    • @forjobid
      @forjobid 3 роки тому

      did you complain? what is the outcome? we are waiting for that

    • @gokuldineshnambiar6661
      @gokuldineshnambiar6661 3 роки тому +1

      My service advisor said its due to humidity in kerala.

    • @Arjun-vt5tp
      @Arjun-vt5tp 3 роки тому

      @@gokuldineshnambiar6661 can’t be, normally cars do salt spray and humidity tests way before launch, let’s check anyway.

    • @Arjun-vt5tp
      @Arjun-vt5tp 3 роки тому +3

      @@forjobid I am in Kerala now, I collected some failed sensors from showroom, I’ll submit it to Wolfsburg

  • @jkreddy2262
    @jkreddy2262 3 роки тому +18

    If you do under body water wash ( on ramp ) the sensors will be spoiled in any German car's and if you want to fix any extra fittings electrical accessories you should be careful... Otherwise these car are good only.....

  • @rajasekarannair907
    @rajasekarannair907 3 роки тому +1

    ബ്രേക്കിന് കംപ്ലയിൻ്റ്....??????..... ഹോ, കേട്ടിട്ടു പേടിയാകുന്നു...😲😲😲😲😲😲സർവ്വത്ര കംപ്ലയിൻറും അപകട സാദ്ധ്യതയും. ഉള്ള ഈ വാഹനം ഇൻഡ്യയിൽ നിരോധിക്കണം......... മറ്റൊരു വണ്ടി....??? ഫിയറ്റ് -ൻ്റെ ഒരു വണ്ടിയും എടുക്കരുത്.... അനുഭവത്തിൽ നിന്നു പറയുകയാണ്...........SPare ന് മുടിഞ്ഞ വില, കിട്ടാനില്ല, കംപനിക്ക് 'വണ്ടിയിൽ യാ 'തൊരു ഉത്തരവാദിത്വവും ഇല്ല,......???? ഇപ്പോൾ ഞാൻ മാരുതി പെട്രോൾ ബലീനോയുടെ ഒരു proud owner ആണ്.... 😀😀😎😂😀

  • @jamsheerm1533
    @jamsheerm1533 3 роки тому +32

    ഞാൻ ഈ കാർ എടുക്കാൻ പോകയിരുന്നു ഇനി എടുക്കില്ല thanks bro👍👍

    • @vishnuprasad1530
      @vishnuprasad1530 3 роки тому +2

      🙏🏻

    • @Intakebooster
      @Intakebooster  3 роки тому +6

      Vere complaints onnum varilla... enthina nalla car vendennu vekkunne...

    • @justineeldhose7548
      @justineeldhose7548 3 роки тому

      Volkswagen driving എക്സ്പീരിയൻസ് വേറെ ഒന്നാണ്... ഞാൻ 7 year ആയിട്ട് vento use ചെയുന്നു.., ABS sensoer complaint വരാറുണ്ട്, showroom price 5000 വരുമെങ്കിലും 2 year warrenty ഉണ്ട്

    • @Renjithmathewjosephrj
      @Renjithmathewjosephrj 3 роки тому

      Man, this car is another level .. compare with Audi .. it’s from the same company 👍👍👍

    • @mototech3903
      @mototech3903 3 роки тому

      Go for polo if you can afford it

  • @ashokkumar-sd3wc
    @ashokkumar-sd3wc 3 роки тому +6

    abs sensor ഇടയ്ക്കിടെ പോകുന്നത് sensor ന്റ കുഴപ്പം കൊണ്ടാവണമെന്നില്ല. സർക്യൂട്ടിൽ വരുന്ന വോൾട്ടേജ് പ്രശ്നം കൊണ്ടാവാം. ചിലപ്പോൾ wheel hub ലെ abs ring ന്റ കുഴപ്പം കൊണ്ടാവാം. ചിലപ്പോൾ ചെളി, തുരുമ്പ് എന്നിവ അടിഞ്ഞത് കൊണ്ടാവും. ഒന്ന് ക്ലീൻ ചെയ്താൽ മതിയാകും. ഇതൊക്കെ നമുക്ക് തന്നെ ചെയ്യാവുന്നതാണ്. നമ്മുടെ അറിവില്ലായ്മയെയാണ് പലരും ചുഷണം ചെയ്യുന്നത്. authorised service centre ൽ പോലും ഇതിനെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്ത apprentice പിള്ളേരാണ് വണ്ടി പണിയുന്നത്. ഞാൻ 2011 polo 1.2 MPI petrol used ആണ് ഉപയോഗിക്കുന്നത്. ഒരു തവണ മാത്രമാണ് authorised service centreൽ സർവ്വീസ് ചെയ്തത്. പിന്നീട് എല്ലാ routine service ഉം ഞാൻ തന്നെ സ്വയം ചെയ്യുകയാണ്. നമ്മുടെ വണ്ടി നമ്മെക്കാളും നന്നായി മറ്റാർക്കും സർവ്വീസ് ചെയ്യാൻ കഴിയില്ലല്ലോ! ലോകോത്തര നിലവാരമുള്ള volswagen എന്ന ബ്രാൻഡ് സർവ്വീസ് ചെയ്യാനുള്ള അറിവും പ്രാപ്തിയും പല സർവ്വീസ് സെന്റനും ഇല്ല. ഒരാൾക്ക് സ്ഥിരമായി തലവേദന വരുന്നുവെന്ന് കരുതുക. അത് തലയുടെ കുഴപ്പം കൊണ്ടാവണമെന്നില്ല. അതിന്റെ യഥാർത്ഥ കാരണം കണ്ടെത്താതെ തല മാറ്റി വെക്കാനാണ് നമ്മുടെ service centre കൾ നിർദ്ദേശിക്കുക. അതാണ് അവർക്ക് എളുപ്പവും ലാഭവും.

    • @Intakebooster
      @Intakebooster  3 роки тому +2

      Exactly 💯

    • @ebinbiju6519
      @ebinbiju6519 3 роки тому +1

      Voltage engane manasilakum reply plz

    • @Intakebooster
      @Intakebooster  3 роки тому +2

      Trchnically i,m not expert brother..

    • @lij0076
      @lij0076 3 роки тому +1

      @@Intakebooster bs6 num seansor prblm indo

    • @Intakebooster
      @Intakebooster  3 роки тому +1

      Velya kuzhappamilla

  • @Jishnuveeru97
    @Jishnuveeru97 3 роки тому +39

    ഈ പ്രശ്നം കാരണം ഞാൻ polo വിറ്റു

    • @krishluckcreation9589
      @krishluckcreation9589 3 роки тому

      Same pitch bro... This is not German car... It is chaina car.. 😜😜😜😜😜.. ABS EDUNNU MATTUNNU.. EDUNNU MATTUNNU 🤣🤣🤣🤣

    • @vishwasvasudevp5656
      @vishwasvasudevp5656 3 роки тому

      Pettanu adichu pokumoo?

  • @AKGBlog68B
    @AKGBlog68B 3 роки тому +2

    ഏതു വെഹിക്കിൾ ആണെകിലും ടൈമിഗിൽ സെർവിസ്സ് ചെയ്താൽ ഒരു ഇഷ്യൂ വരില്ല . car ഓടിക്കുന്പോൾ നല്ല രീതിൽ ഓടികുക്കുക . അല്ലാതെ കാറിനേയും ബ്രാൻഡ് കുറ്റം പറഞ്ഞിട്ട് കാര്യം എല്ലാ, ഞൻ യൂസ് പോളോ ആണ്, ഇതിന് മുൻപ് പല ബ്രാൻഡ് car യൂസ് ചെയ്തിട്ട് ഉള്ള വ്യക്തിയാണ് .ഏതു ബ്രാൻഡ് എടുത്താലും പക സർവീസ് ടൈമിൽ ചെയ്യുക

    • @Intakebooster
      @Intakebooster  3 роки тому +2

      Servicum abs sensorum thammil enthaanu brother bandham..

    • @AKGBlog68B
      @AKGBlog68B 3 роки тому +1

      @@Intakebooster നമ്മൾ ഏതു വെഹിക്കിൾ ആണെകിലും നല്ല രീതിയിൽ സൂക്ഷിച്ചാൽ അല്ലെ അത് നന്നായി ഇരിക്കു?. എനിക്ക് ഒരു suggestion ഒരു പ്രാവശ്യം എങ്കിലും allows മാറ്റി നോർമൽ tyre use ചെയ്തു nokkavo? ABS complaints വരുന്നോടുന്ന് നോക്കാല്ലോ

    • @Intakebooster
      @Intakebooster  3 роки тому +1

      Broh.. nammude naatilu ethreyoo vandi stock alloy ittathu complaint aavunnu... pro chumma ini servicinu lovumbo avarodu onnu chodichal mathi.. ethra vani e case kkaranam varunnundennu... maduthittanu video cheythathu... oru polo petrol koodi indu enikku.. athu stock aanu.. da innale nokkippo 3 ennam poy kidakkunnu...

  • @Psychedilic_traveller
    @Psychedilic_traveller 3 роки тому +14

    Sensor costs only 350rs in ali express,which is same from volkswagen...no quality issues

    • @sebinvarghese2245
      @sebinvarghese2245 3 роки тому

      Vw polo Abs sensorinte Ali express link onne ette tharuvoo for 2015 diesel model

    • @Intakebooster
      @Intakebooster  3 роки тому +1

      Njn order cheythittindu.. pakshe paniyanu kittan

    • @sebinvarghese2245
      @sebinvarghese2245 3 роки тому

      Order cheytha item link onne ayache tharuvo??.. I am confused of choosing one ABS Sensor as it is different depending upon the year of manufacture

    • @Intakebooster
      @Intakebooster  3 роки тому

      Broh.. njn alla order cheythathu,, ente phnil ninnum order cnfrm aavunnundayilla..

    • @jithujoseph3276
      @jithujoseph3276 3 роки тому

      aliexpress ipo banned alle ?
      sitil keriyalum avar indialot delivery undo

  • @anoopmb3905
    @anoopmb3905 3 роки тому +5

    വളരെ നല്ല അറിവാണ് താങ്കൾ പങ്കുവെച്ചത്, ഞാൻ ഒരു പോളോ വാങ്ങാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു 🙄

  • @nidhunerezhath1266
    @nidhunerezhath1266 3 роки тому +61

    5 വർഷം കൊണ്ട് 12 തവണ ABS Sensors മാറ്റിയിട്ടുണ്ട് എന്റെ പോളോയ്ക്ക് 😣.

    • @midhunrajendran1635
      @midhunrajendran1635 3 роки тому +5

      5 വർഷത്തിനിടയ്ക്ക്‌ 6 എണ്ണം മാറ്റി, ഇപ്പോൾ വീണ്ടും സെൻസർ complaint കാണിക്കുന്നു.

    • @raisal1992
      @raisal1992 3 роки тому +1

      Tier upsize cheytherno? That could be a reason

    • @BenMkkadan
      @BenMkkadan 3 роки тому

      Ente polo 2010 model aanuu ippozhaannuu abs change cheythathh

    • @nidhunerezhath1266
      @nidhunerezhath1266 3 роки тому +1

      @@raisal1992 Never

    • @binesh82
      @binesh82 3 роки тому +2

      ABS സെൻസർ 2 വർഷം റീപ്ലേസ്‌മെന്റ് വാറന്റി ഉണ്ട്. 5 കൊല്ലം 12 എണ്ണം എന്നത് കൂടുതൽ ആണ്. വാറന്റി AVAIL ചെയ്‌താൽ മതി.

  • @renjithnair8469
    @renjithnair8469 3 роки тому +27

    Athinokke ente i 20 , power steering motor 3 times maari , clutch sleeve assembly full maari , latest aayit ECM maari 😁

  • @aaronjaggan
    @aaronjaggan 3 роки тому +11

    I have to change my sensors 8 times....I don't understand your language. Can you tell me how it can be fixed?

    • @Intakebooster
      @Intakebooster  3 роки тому +1

      U can buy online frm ali express, 4 nos 1400 rs only.

    • @aaronjaggan
      @aaronjaggan 3 роки тому

      @@Intakebooster thx

    • @aaronjaggan
      @aaronjaggan 3 роки тому +2

      @@Intakebooster Are they just defective? Or is it the size of tyres that causes failure?

    • @PramodFelix
      @PramodFelix 3 роки тому

      @@Intakebooster can u send a link of tht

    • @ironbarrel7717
      @ironbarrel7717 3 роки тому +3

      @@aaronjaggan no bro its the problem with abs sensor rings which are mounted on the wheel hub... They rust easily and since the sensor and ring are located so close the rusted and warped rings rub along the sensor and this causes the sensor to fail...
      As a failproof, do not apply heavy pressure wash over the wheel hub.. And carefully apply antirust spray (wd40) such that it doesn't interfere with the brakes

  • @anoopanand7619
    @anoopanand7619 3 роки тому +11

    ഞാൻ രണ്ടു വർഷത്തിനിടയിൽ നാല് തവണ ABS സെൻസർ മാറി. പിന്നെ മാറുന്നത് നിർത്തി. സെൻസർ മാറി കഴിഞ്ഞാലും നാലു മാസത്തിൽ കൂടുതൽ നിൽക്കാറില്ല.

    • @abhijithvt723
      @abhijithvt723 2 роки тому +2

      Mattata iruna brake jam avunu enik 🥴

    • @anoopanand7619
      @anoopanand7619 2 роки тому +1

      @@abhijithvt723 അതെ. പുതിയ പാക്കേജ് വരുന്നുണ്ട്. നാല് സെൻസറും കൂടി 13000 രൂപക്ക് കിട്ടും. പെട്ടെന്ന് കംപ്ലയിന്റ് ആകാത്തതാണെന്നു പറയുന്നു

    • @abhijithvt723
      @abhijithvt723 2 роки тому

      @@anoopanand7619 😌🤘

  • @manojvarghesemanu
    @manojvarghesemanu 3 роки тому +6

    ഞാനും polo ഓണർ ആണ് നിങ്ങൾ പറഞ്ഞത് എല്ലാം ശെരിയല്ല സെൻസർ ചേഞ്ച് ചെയ്താൽ 2 വർഷം warranty ഉണ്ട് അതെ സെൻസർ വീണ്ടും 2 വർഷത്തിനുള്ളിൽ complaint വന്നാൽ മാറി കിട്ടുന്ന സെന്സറിനു വീണ്ടും 2 വർഷം വാറന്റി കിട്ടും പിന്നെ മാരുതി വണ്ടികൾ കൊണ്ട് പോയി വാട്ടർ വാഷ് ചെയ്യുന്ന പോലെ വാഷ് ചെയ്താൽ sensor പോവും ഉറപ്പായിട്ടും എന്റെ വണ്ടി 6 വർഷം ആവാൻ പോവുന്നു ഇതുവരെ 3 sensor മാറി എല്ലാത്തിനും warranty യും കിട്ടി

    • @Nayanas98
      @Nayanas98 3 роки тому

      I confirmed this with showroom. U are correct

    • @Intakebooster
      @Intakebooster  3 роки тому +1

      Illa.. randamathu marunna senserinu veendum 2 year kittilla... pls check onsemore with them...

    • @Nayanas98
      @Nayanas98 3 роки тому

      @@Intakebooster ok, Njan chodikkam.
      Ee sensor issue new ventos nu verunundo.

    • @Intakebooster
      @Intakebooster  3 роки тому +1

      Ippo irangunna vandikku velya preshnam kelkunilla

  • @jamesjacob8139
    @jamesjacob8139 3 роки тому +10

    I have been using Vw for 7 years .Jetta at and polo gt tsi .I had abs sensor failure only twice .do not upsize your tyre .also don’t use any additional electrical modification like lights or music system

  • @JoxinStanly
    @JoxinStanly 3 роки тому +10

    I also have the same problem. Looks like it is a scam :)

    • @Intakebooster
      @Intakebooster  3 роки тому +1

      Wot to do broh..🤦‍♂️

    • @rrishikesh3771
      @rrishikesh3771 3 роки тому +3

      It's not scam... I think vw not good for indian roads.. Coz of potholes.. If you drive Carefully in potholes then you may avoid this problem..

  • @showkk123
    @showkk123 3 роки тому +1

    Polo വാങ്ങുന്നതിനേക്കാൾ നല്ലത് ആനയെ വാങ്ങി ഗമയോടെ നടക്കുന്നതാണ്

  • @ibrahimmattath624
    @ibrahimmattath624 3 роки тому +12

    Sold my polo after usage of 4.5 years. Had changed all ABS sensors in 6 months.

    • @smartkidsmedia6773
      @smartkidsmedia6773 3 роки тому +1

      I too wanna sell bro ! vehicle is good but fed up with this ( how much did you get when sold, and which varient? (I wanna sell my 2015 cross polo 1.2 petrol )

  • @arunkr3800
    @arunkr3800 3 роки тому +1

    ഒരു sadaranakaran വണ്ടി എടുക്കുമ്പോൾ വിചാരിക്കുന്നത് 6&7 വർഷം ഒരു പണി ഒന്നും വരാതെ odekam എന്നാണ്, അതി ഇടയിൽ ഇതുപോലുള്ള പണി വരുമ്പോൾ മടുക്കും സത്യത്തിൽ അതാണ് ഞാൻ maruthi car swift വാങ്ങിയത് , കുറച്ചു കാലത്തേക്ക് velya പണി ഒന്നും വരില്ല ഇന്ന് വിശ്വസിക്കുന്നു

  • @TURBOSAINT_
    @TURBOSAINT_ 3 роки тому +16

    Saved my life! Going for Ford!❤️

    • @Jo3l_joe
      @Jo3l_joe 3 роки тому +6

      Best randum kannakka

    • @praful4110
      @praful4110 3 роки тому +1

      @@Jo3l_joe y

    • @najmalmuhammed8701
      @najmalmuhammed8701 2 роки тому

      Ford eduthillallo suhruthe?

    • @ziyac.f4672
      @ziyac.f4672 2 роки тому +1

      🤣.. Shashi എന്നുള്ള പേര് മാറ്റി.. Soman എന്നാക്കിയ അവസ്ഥ ആവും...
      ഞാൻ രണ്ട് കമ്പനിയുടെ കാറും ഉപയോഗിച്ചിട്ടുണ്ട്..(ford fiesta & Polo )for driving comfort Both are Good cars.. Repair ന് ചെലവ് കുറവ് നോക്കുന്നുണ്ടങ്കിൽ.. വേറെ brand നോക്കിക്കോ like Some indian or japan brand....

  • @shiyasabdhulsalam1910
    @shiyasabdhulsalam1910 3 роки тому +8

    I am also facing the same problem
    Fuel injector problem
    Abs sensor .
    I will never by vw in future...

  • @hasanvt5643
    @hasanvt5643 3 роки тому +10

    ഞാൻ swift ഉപയോഗിച്ചിട്ടുണ്ട് പിന്നെ POLO ഉപയോഗിച്ചിട്ടുണ്ട് polo 1.2 TDI ആയിരുന്നു അത് കൊടുത്തു ഇനി GT എന്തൊക്കെ വന്നാലും POLO അല്ലാതെ വേറെ വണ്ടി വേണ്ട POLO അത് വേറെ level ആണ് അത് വിട്ടു കളി ഇല്ല 🥰🥰

    • @Intakebooster
      @Intakebooster  3 роки тому +4

      Athaanu... good selection... abs poyalum seriyakkavunna kaaryame ollu

    • @razakmampuzhamulayathu7741
      @razakmampuzhamulayathu7741 2 роки тому

      ഞാൻ Polo എടുത്തിട്ടുണ്ട് കാത്തിരുന്ന് കാണാം ....

  • @aromalshajan1190
    @aromalshajan1190 2 роки тому +1

    Code6 🔥

  • @tarunkrishna8827
    @tarunkrishna8827 3 роки тому +4

    Got my polo 1.5 TDI, 2011 model, 80k driven. Fed up and going to sell it off. Jus after one year, starting motor had to be changed, twice all the ABS sensors were changed, AC compressor damaged, fuel clips and fuel hose broken and changed, all four shock absorbers changed. Already spent more than 2 lacs as maintenance, no other option other than selling now.
    Advice for New potential buyers, dont go behind build quality alone. Peace of mind is what we expect out of a car. The skoda rapid i own which is 6 years old, is also costly to maintain and giving similar ABS issues.

  • @rajanishrajan3869
    @rajanishrajan3869 3 роки тому +2

    2012 volkswagen vento ആണ് എന്റെ കയ്യിൽ ഉള്ളത്. ഇത്രയും കംപ്ലൈന്റ് ഉള്ള വേറെ വണ്ടി ഇല്ല. എബിഎസ് തന്നെയല്ല. ഇഞ്ച് ക്ടർ കംപ്ലൈന്റ് ആണ്. ഒരെണ്ണത്തിനെ 25000 രൂപ. ഞാനിപ്പം മൂന്നെണ്ണം മാറി. ഒന്നു തീരുമ്പോ അടുത്ത പണി ഇത്. പണിത. മടുത്തു. മൂന്നുമാസത്തിനു ഇടയ്ക്ക് ഒന്നരലക്ഷം രൂപയുടെ പണി. ചെയ്തു. ഇവന്മാരുടെ ഓരോ. സ്പെയർപാർട്സ് നും. ഒടുക്കത്തെ വില. വിലയ്ക്ക് അനുസരിച്ചുള്ള കോളിറ്റി ഇല്ല.

  • @JithinRanajith
    @JithinRanajith 3 роки тому +6

    ആദ്യം ആ അലോയ് വീലുകൾ മാറ്റി നോക്കൂ. പ്രൊഫൈൽ മാറ്റം വരുമ്പോൾ സെൻസർ പോകും. അലേൽ അതേ കമ്പനി replacement പ്രൊഫൈൽ ഇടുക.

    • @Intakebooster
      @Intakebooster  3 роки тому +3

      Broh appo baaki keralathile vandikalkku engane aanu ithu eppozhum povunnathu...🤐

    • @JithinRanajith
      @JithinRanajith 3 роки тому +1

      One of the reason parajatanu.

    • @Intakebooster
      @Intakebooster  3 роки тому +4

      80% vw cars are facing this issue😒😔

    • @highgateplasticfactoryriya796
      @highgateplasticfactoryriya796 3 роки тому

      @@Intakebooster my two friends having POLO. One is Petrol and One is Diesel both models having sensor issue and both cars usage is very less. When I check with a pvt German car work shop at Trivandrum they told they are getting ABS failure customers those who have very less usage profile. And they told mostly petrol models facing the abs sensor failure issue, Im having 2012 model VENTO tdi. one sensor failed first time in 2019 October and second failed sep 2020. both are Front and Back Left side. car crossed 100k kms already.

  • @shameers8777
    @shameers8777 3 роки тому +1

    ചുരുക്കം പറഞ്ഞാൽ polo എടുത്താൽ മൂഞ്ചി വീട്ടിൽ ഇരിക്കാം

  • @binu564
    @binu564 3 роки тому +6

    If anyone of u are in any doubt, please get any vw car take a long drive to chennai/bglr, u will get to see innova crysta(22lakhs)/fortunuer (40lakhs) finding it difficult to compete..

    • @athulbaiju2274
      @athulbaiju2274 3 роки тому

      But sensor is always an issue. Rest all, the car is awesome...

    • @mototech3903
      @mototech3903 3 роки тому

      🙄🙄

  • @sreemonmr6515
    @sreemonmr6515 3 роки тому +4

    1996 model zen .Eduthu ..kiduvayi .panithu...100/100/ell....parakunnudu...zen..super..pupulli..kidu..sanam

  • @badhariya
    @badhariya 3 роки тому +6

    aliexpress il 4 pcs 780 rs nu kittum
    same quality
    polo ullavar oru lot vangi vecho

    • @athulbaiju2274
      @athulbaiju2274 3 роки тому

      Fit cheyppikkunnathu engaana? Shopil kondupoyal fit cheythu tharumo? Or nammal thanne fit cheyano?

    • @badhariya
      @badhariya 3 роки тому +3

      @@athulbaiju2274 nammak thanne cheyan ullathe ullu
      nammal thanne cheyumbo new unit fit akeet oru 200km odanam, appole warning light poku
      shop vazhi cheyumbo avar obd device connect aaki error clear aakum
      so, appo thanne warning light pokum

    • @aniljon_
      @aniljon_ 3 роки тому

      Broh link comment cheyyamo

  • @noufalm2640
    @noufalm2640 Рік тому

    Electronic item's ഉണ്ടാക്കാൻ യൂറോപ്യൻ രാജ്യങ്ങൾ അത്ര പോര
    അക്കാര്യത്തിൽ japan പൊളിയാണ്

  • @ebinbenny3850
    @ebinbenny3850 3 роки тому +7

    I have 2016 model polo taken from phoenix kannur showroom, having same problem, still not solved every 6 month spending 20000 rupees.

    • @justineeldhose7548
      @justineeldhose7548 3 роки тому

      Warrenty ഇല്ലേ?..

    • @ebinbenny3850
      @ebinbenny3850 3 роки тому +1

      @@justineeldhose7548 warranty kazhinju, after problem coming warranty tharunilla

    • @Intakebooster
      @Intakebooster  3 роки тому

      Order frm ali express

  • @shahinbashir
    @shahinbashir 3 роки тому +2

    മാറ്റിസ്ഥാപിക്കൽ ടയർ വലുപ്പം ബ്രേക്കിംഗ്, കൈകാര്യം ചെയ്യൽ, നിങ്ങളുടെ ഓഡോമീറ്റർ എന്നിവയെ ബാധിക്കും. ... മുന്നിലും പിന്നിലും വ്യത്യസ്ത വലുപ്പത്തിലുള്ള ടയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് ആന്റിലോക്ക് ബ്രേക്കുകളുടെ പ്രവർത്തനത്തെയും ബാധിക്കും. (എബി‌എസ് മുന്നറിയിപ്പ് ലൈറ്റ് വരുമ്പോൾ എബി‌എസ് നിർജ്ജീവമാക്കിയിട്ടുണ്ടെന്ന് നിങ്ങൾക്കറിയാം.)

  • @viveksurendran9505
    @viveksurendran9505 3 роки тому +8

    I have Ameo TDI DSG , now at 50000Km, no problem for ABS Sensor till now

    • @Intakebooster
      @Intakebooster  3 роки тому +1

      👍

    • @hiimgithin
      @hiimgithin 3 роки тому +2

      Commonly seen on vw polo

    • @viveksurendran9505
      @viveksurendran9505 3 роки тому +1

      @@hiimgithin my friend (ameo)got one ABS sensor failed and replaced. The second sensor failed after a month. Luckily he's under extended warranty.

    • @Intakebooster
      @Intakebooster  3 роки тому +1

      😀

    • @ajeshpv4156
      @ajeshpv4156 3 роки тому

      njan innale sensor change cheythu

  • @vandipranthan7870
    @vandipranthan7870 3 роки тому +5

    Entedth oru polo ind broh ith vere oru koyappavum illah 2 year aayi edthitt.

  • @shreesfunbox4218
    @shreesfunbox4218 3 роки тому +4

    Skoda rapid DSG, almost 3 years, 3 times got replaced, now 4 th turn and skoda has no nearby showrooms as car still has warranty. I don’t think any solution possible if VW group doesn’t act. I asked all these doubts, why not happening to other brands, why it repeatedly goes off, for me a sensor changed in may went off in August! Now running on faulty sensor al low speed, as no service center available at nearest area. Car is good to drive,but this ridiculous issue kills all charm.

    • @bennyjoseph8713
      @bennyjoseph8713 3 роки тому +2

      its a common problem in germen cars

    • @lexus9164
      @lexus9164 3 роки тому +1

      Yes bro Same my father is using rapid

  • @Vishnu-jc8wd
    @Vishnu-jc8wd 2 місяці тому

    Abs senser ozhivaakkiyitt normel disc break aakkan pattuo

  • @Abijith112
    @Abijith112 3 роки тому +5

    VW owners group team consumer court ilu poye ithoru manufacturing defect ayi case file cheyanam.

  • @muflihmuhammed6236
    @muflihmuhammed6236 3 роки тому +8

    Bro പറന്നത് ശെരിയാണ്
    കാരണം നമ്മൾ 2 തവണ മാറ്റി😭

    • @ratheshrathesh2239
      @ratheshrathesh2239 2 роки тому

      മച്ചാൻ പൊളി ആണ് റിവിയൂ പൊളിച്ചു കാണാൻ നിവിന്പോളിയെ പോലെ ഇണ്ട് 👌👌

  • @ashkarbinsafar1972
    @ashkarbinsafar1972 2 роки тому

    ഞാൻ ഇഷ്ടപ്പെടുന്ന ഒരു കാർ ആണ് നിങ്ങളുടെ അഭിപ്രായം പറയും മെടിച്ചൽ പെട്ടുപോക്കോ

  • @sibinvarghese1441
    @sibinvarghese1441 3 роки тому +4

    2011 മോഡൽ volkswagen പോളോ ഡീസൽ ഉണ്ട്... ഈ ഒൻപതു വർഷം കൊണ്ട് നാല് ലക്ഷം രൂപയുടെ പണി ഇപ്പോൾ തന്നെ കഴിഞ്ഞിട്ടുണ്ട്

    • @Renjithmathewjosephrj
      @Renjithmathewjosephrj 3 роки тому

      What all ? Mine is 2011 same model .. so far max 80K including timing chain replacement service

    • @Renjithmathewjosephrj
      @Renjithmathewjosephrj 3 роки тому

      Exclude regular service cost . And tell me what all 4 lakh ????

    • @rajanishrajan3869
      @rajanishrajan3869 3 роки тому +1

      volkswagen ഡീസൽ വണ്ടി ഭയങ്കര കംപ്ലൈന്റ് ആണ്. എടുക്കുന്നവരെ തീർക്കും

  • @Godwinpr
    @Godwinpr Рік тому +1

    Bro eppo agne undu in 2023

  • @shabasnm
    @shabasnm 3 роки тому +15

    ഞാൻ സ്കോഡ Rapid ന്റെ Rear ABS sensor മാറ്റിട്ട്‌ 3200 ആണ് ആയിട്ടുള്ളൂ. അവർ front sensor ഇന് 2600 ആണ് പറഞ്ഞത്.

  • @tubevlogs1909
    @tubevlogs1909 Рік тому

    Le : Volkswagen cash ullavan eduth mathi le Volkswagen group 😂😂 safety mukkiyam

  • @saheer3547
    @saheer3547 3 роки тому +6

    Polo last service bill 26k
    Honda WRV same km same service 12k

    • @jithujoseph3276
      @jithujoseph3276 3 роки тому +1

      26k service billo ?
      emthoke cheythu

    • @saheer3547
      @saheer3547 3 роки тому +2

      @@jithujoseph3276 നോർമൽ സർവീസ് പ്ലസ് എലി കയറി ഏതോ ഒരു കേബിൾ കടിച്ച് മുറിച്ചു എന്ന് പറഞ്ഞു, പിന്നെ abs warning light

    • @jithujoseph3276
      @jithujoseph3276 3 роки тому +1

      @@saheer3547 ente pono.. 😅

    • @swathanthranchintonmukhan
      @swathanthranchintonmukhan 2 роки тому +1

      I'll vote for Honda cars anyday compared to VV/Skoda cars.
      Honda brings out reliable, long-lasting cars with naturally aspirated engines. Peace of mind guaranteed! 👌

  • @kiran-oj6ge
    @kiran-oj6ge 6 місяців тому

    ഇത് എല്ലായിടത്തം പ്രശ്നം ആണ്. ഞാൻ Czech ലിൽ ഉണ്ടായിരുന്നാ സമയത്ത് use ചെയ്യതുന്നാ vw sheran ലും ഈ problem ഉണ്ടായിരുന്നു. Warning light on ആയി കിടക്കും. പിന്നേ power steering, turbo ഒന്നും working ആവില്ല.

  • @binu564
    @binu564 3 роки тому +5

    Pls pls do VW company service n use only original parts, use the car for long u will get the same formanace u had on the first day even after completing 4 lakhs km or even more..

  • @rashibull6294
    @rashibull6294 2 роки тому

    ഷോറൂമിൽ 2 year വാരന്റി ഉണ്ടെങ്കിൽ പിന്നെന്താ പ്രശ്നം 🤔

  • @mightymathewputhethu
    @mightymathewputhethu 3 роки тому +3

    ഞാൻ എത്രയും നാൾ സെർച്ച്‌ ചെയുവാരുന്നു ഈ പ്രേശനം ആരും എന്താ report ചെയ്യാത്തത് എന്ന്... എന്തായാലും ഇപ്പൊ ഈ vedio കണ്ടതിൽ വളരെ സന്തോഷം.. Thank you bro... വല്ലാത്ത അനുഭവം ആണ്.... polo ഇപ്പോളും bhayanagara ഇഷ്ടം ആണ്.. ഇത് ഒഴിച്ച് എല്ലാം kidu...
    ഞാൻ ഒരു 20 Sensor എങ്കിലും മാറിക്കാണും.. 10 year കൊണ്ട്... showroom ൽ തന്നെ ആണ് എത്രയും നാൾ ചെയ്തത്... ഇനി വെളിയിൽ കൊടുക്കാൻ plan ഉണ്ട്‌..
    Tvla side ൽ എവിടേലും workshop ഉണ്ടേൽ ഒന്ന് suggest cheyamo.. ???
    ഓരോ പ്രാവിശം sensor issue ആയി ചെല്ലുമ്പോൾ വേറെ വേറെ tyre ന്റെ sensor ആണെന്ന് pareyum.. അങ്ങനെ ഇപ്പോളും മാറിക്കൊണ്ടേ ഇരിക്കുന്നു...
    VW ഇത് കാണുന്നുണ്ടേൽ ദയവു ചെയ്തു ഈ PROBLEM ഒന്ന് SOLVE ചെയ്യണേ... 🙏

  • @ThePonyboy5
    @ThePonyboy5 2 роки тому +1

    Not polo. Vento as well.... There are same sensors available.... Every single model vw haa this problem.... Vere oru reasonum illa..
    As am living abroad, vere vazhi illa.... So i ve changed services from showroom to good tech workshops outside...
    Now car is better... Usually they takes 20 23 k for changing sensor... Even though 1 sensor down they change all...
    Aftermarket sensor same. Costs 1600 per peice and still running good.. But eppo venelum pokam...
    So those who ve no rolling cash don't take polo or vento

  • @yokohc7409
    @yokohc7409 3 роки тому +3

    Dear wv users, It is not a big issue, abs sencer for polo in low price available at boodmo and aliexpress, I was purchased from aliexpress and it cost only Rs.500 for each, it almost 2 years run well too.

  • @aneeshsr9785
    @aneeshsr9785 3 роки тому +5

    Moisture/mud......high pressure wash in tyres n inner linings....... ABS sensor pokum.....sure
    Just apply water to tyres n use a brush to clean...... don't apply pressure wash continuously
    Vento 1.6 tdi ....changed all 4 sensors in first 4 years.... changed under warranty
    Last week (car completed 6 years now)back left sensor failed after i pressure washed tyres.
    Changed from showroom....5115 rs
    Front tyre sensor poyal speedometer fluctuations kaanikkum......door lock/unlock aakum
    My brother's verna too faced abs sensor failure last month.....rear left tyre....changed under warranty
    Vw/ skoda offers 4 yrs warranty now.....better take extended warranty too........but super cars.....pure drivers cars.... strong

    • @saheer3547
      @saheer3547 3 роки тому +1

      I'm proud owner of maruthi alto doing pressure wash 50 times more

    • @mototech3903
      @mototech3903 3 роки тому +1

      @@saheer3547 pinnalllaa😆😆

    • @mototech3903
      @mototech3903 3 роки тому

      Ithrem rupaakku vandi vedichattu pressure wash cheyalllum pollummm😆😆😆. Enkil pinnne oru karyaam cheyam vandi mothathil pothijjuu vechondu nadakkaamm😖😖

    • @aneeshsr9785
      @aneeshsr9785 3 роки тому +2

      @@mototech3903 ningal pressure wash cheytolu bhai......ABS sensor pokum ennu pedi ullavarku angane sambhavikkatirikkanulla tips alle paranju koduthullau😂

    • @mototech3903
      @mototech3903 3 роки тому +1

      @@aneeshsr9785 😂

  • @iaapi
    @iaapi 3 роки тому +4

    It is not abs sensor , basically wht you have to do is replacing all 4 abs sensors of genuine VW and together with cam and crank sensor

  • @sankarparameswarannair8191
    @sankarparameswarannair8191 8 місяців тому

    It is better to change censors in showroom that is of good quality. Aftermarket censors are low cost bou do not last. I have three vw cars, passat, vento and polo. All are showroom services. When you service outside vw cars will not go ahead.

  • @rahimkvptni727
    @rahimkvptni727 3 роки тому +7

    Valiya German technology alle...😇😇😇

    • @Intakebooster
      @Intakebooster  3 роки тому

      😊

    • @Bharathsujay
      @Bharathsujay 3 роки тому

      German technology il design cheyta vandi namada natile road conditions il odilumbo angana varum kolam eata road eata eanu manuisilakata avasta ale 😆

    • @rahimkvptni727
      @rahimkvptni727 3 роки тому

      @@Bharathsujay athe😀

    • @Intakebooster
      @Intakebooster  3 роки тому

      🤩

  • @bibinjoseph734
    @bibinjoseph734 3 роки тому +2

    സുഹൃത്തേ..., ആദ്യം Volkswagen Polo ഉപയോഗിക്കുന്നവരുടെ ഒരു Whatsapp Group ഉണ്ടാക്കു. 200... OR.... 256...menmbers ആവുമ്പോൾ എല്ലാവരും ഓരോരുത്തരുടെ ഇമെയിൽ ഐഡിയിൽ നിന്ന് Wolks Wagen Official Websites -ലേക്ക് മെയിൽ അയക്കു. Same Issue..

    • @Intakebooster
      @Intakebooster  3 роки тому

      Cheythathanu brother njangal ingane... pakshe avaru parayunnathu keralathil mazha kooduthalayathu kaaranam aanu povunnathu ennanu.. keralathinu vendi maathram onnum cheyyan pattilla ennu avaru pachakku paranju..

    • @bibinjoseph734
      @bibinjoseph734 3 роки тому

      @@Intakebooster ചുരുക്കത്തിൽ പറഞ്ഞാൽ VolksWagen Polo മഴയത്തു ഇറക്കാൻ പറ്റില്ലെന്ന് സാരം....🙄🙄🙄

    • @Intakebooster
      @Intakebooster  3 роки тому

      😀

  • @simonnanathra
    @simonnanathra 3 роки тому +3

    Don’t buy VW, always ABS sensor issues around 4500 to 5500 will cost, past two years same issues happening, VW team not able to rectify this problem. Every four to six this issue will come up.

  • @AjithAji-n8t
    @AjithAji-n8t 6 місяців тому

    Kaala vandi odikkunnapole odichal annum paniyayirikkum adiyam vw driwchayyan padikkuka

  • @itzlordz1
    @itzlordz1 3 роки тому +6

    Ente Volkswagen Polo Abs innale kedu ayi. Yesterday Trivandrum Pattom Jn ethiyapo brake cheythitu kitiyila.
    Onude hard ayit chavitiyapo backil ulla 2 cars vannu ente back idich. Well done volkswagen 👏👏
    Feel free to DM to enquire on the issue.

    • @ebededd9708
      @ebededd9708 2 роки тому

      Original Rim ano use cheyyunne

    • @itzlordz1
      @itzlordz1 2 роки тому +1

      @@ebededd9708 Yes... No modifications.

  • @kmbboss_06
    @kmbboss_06 Місяць тому

    Edaku abs light varum edapaku povum athu enthu anu enu ariyo bro

  • @bmw867
    @bmw867 3 роки тому +3

    .ഒരു മാരുതി വാങ്ങി എല്ലാ ഡോറിലും ആംഗിൾ iron പീസ് workshop പോയി വെൽഡ് ചെയ്‌താൽ പോരെ !!!!!!!!

  • @Vishnu-jc8wd
    @Vishnu-jc8wd 2 місяці тому

    Amazonil cheriya ratin undallo

  • @indiaonwheels5843
    @indiaonwheels5843 3 роки тому +5

    My polo too failed every two years abs sensor. I sold and booked brezza

    • @Intakebooster
      @Intakebooster  3 роки тому +3

      Shit... dnt go to brezza... no cmfrt at all...

    • @indiaonwheels5843
      @indiaonwheels5843 3 роки тому +2

      @@Intakebooster ,did you drive new petrol, its excellent. I did not like the diesel version

    • @Intakebooster
      @Intakebooster  3 роки тому +1

      Yeaa.. its good... tsi engine..

    • @bennyjoseph8713
      @bennyjoseph8713 3 роки тому +1

      good decisions,,,

    • @swathanthranchintonmukhan
      @swathanthranchintonmukhan 2 роки тому +1

      Maruti Brezza is a good choice! 👍 Brezza, SCross and Ignis are the safer cars in the Maruti lineup. Toyota and Honda cars are also highly reliable and long-lasting.
      VV/Skoda cars are unreliable in the long run if you plan to keep the vehicles for 15-16 years. Injector issue, sensor issue, steering column issue, engine issues. These issues continue to pop up, especially after 6-7 years and by then warranty will be over. You'll have to spend huge amounts to maintain the vehicle.

  • @ambarishms1899
    @ambarishms1899 3 роки тому +2

    പോളോ പോലത്തെ വണ്ടികൾ നമ്മുടെ ഇന്ത്യൻ റോഡ്സിന് പറ്റിയത് അല്ല... Front streath and Swing arm bush oke വർഷം വർഷം maaranam so 30k exp ചെയ്യണം... കൈയിലിരിപ്പ് പോലെ ഇരിക്കും.. നല്ല റോഡ് ആണെങ്കിൽ 10k യിൽ ഒക്കെ നില്കും സർവീസ്

  • @janko-jaru
    @janko-jaru 3 роки тому +4

    Tdi engines, fuel injector ithepoleyya..any information about that??

    • @Intakebooster
      @Intakebooster  3 роки тому +1

      Dint heard about that brother

    • @janko-jaru
      @janko-jaru 3 роки тому +2

      @@Intakebooster so it's like this..may be once the warranty period is over..the fuel injector starts to fail. Original skoda/Volkswagen fuel injector costs around 25K..if them fail you can start expecting others also to fail. Mine is 2012 model and already 3 of them failed. ..

    • @highgateplasticfactoryriya796
      @highgateplasticfactoryriya796 3 роки тому

      @@janko-jaru Fuel injector issue mainly related to quality of fuel. Try using BPCL fuel, especially BPCL direct outlet fuel pump. Reliance fuel also very good . I also faced injector failure when I used village area Indian oil, HP fuel pumps. after that i stop using and changed to good fuel stations. You can use LIQUI MOLY Diesel Purge /Additive for injector cleaning. After my injector failure in 2013 then I start following these.. until now no any injector issues

  • @jithindas8428
    @jithindas8428 2 роки тому

    സെൻസർ ആകെ ഒന്നിനും 900 രൂപക്കി ഇപ്പോ കിട്ടും 😎

  • @TheJince007
    @TheJince007 3 роки тому +14

    Changed 14 sensors in last 4 years for VW Jetta😢

  • @aneezrehmaan396
    @aneezrehmaan396 2 роки тому

    Bruh alternation or dynam check chytho??

  • @nikhilr7976
    @nikhilr7976 3 роки тому +10

    pls take extended warranty otherwise u r in trouble, abs sensor and streeing rack is common problem. per sensor 4.5k to 5 , so four wheel 20 k . iam also facing the same problem 🥺 pls don’t go to showroom if u dont have warranty, better go for other workshop , it’s cheap .

    • @kannansachivan1976
      @kannansachivan1976 3 роки тому +1

      Then, why should we buy this VW Polo/Ameo??? It's horrible !!!

    • @Intakebooster
      @Intakebooster  3 роки тому +1

      But vandikku vere complaint onnum illa... best drivers car..

    • @manojvarghesemanu
      @manojvarghesemanu 3 роки тому

      warranty കഴിഞ്ഞാൽ പിന്നെ മാറുന്ന ഏതൊരു പാർട്സിനും 2 വർഷത്തെ warranty ഉണ്ട് പക്ഷെ company service ചെയ്യണം കൃത്യമായി

  • @franklin2608
    @franklin2608 3 роки тому +3

    I'm using stock Volkswagen Polo 1.2 past 6 years I didn't face any issues only yearly services, one of the best car Polo

  • @bipinmathewkannur1285
    @bipinmathewkannur1285 6 місяців тому

    Ellam kure kettittund ennalum polo enna moham bakkiyane. Pinne onnum nokkilla orennathinu aduvance koduth. May 20 vandi kittum katta waiting aanu.pinne bakkiyokke varunnidath vech kanam

  • @ashiljohn
    @ashiljohn 3 роки тому +4

    Thanks for sharing your experience. Warranty period'il ABS sensor പോയാൽ replacement free ആണോ (sensor + labour cost)?

  • @fordjose978
    @fordjose978 3 роки тому

    commenting people don't compare iPhone with other phones

  • @AMALVGEORGEJACOB
    @AMALVGEORGEJACOB 3 роки тому +5

    Useful Video👍🏻👍🏻👍🏻

  • @sharon8209
    @sharon8209 2 роки тому

    25 k yil 6 abs Matiyaa njn🌝🌝🌝
    Ippozhum abs teliyunnu

  • @swathanthranchintonmukhan
    @swathanthranchintonmukhan 2 роки тому +5

    I'll vote for the long-lasting and reliable naturally aspirated (NA) petrol engines anyday! 😊
    Reliability and longevity are compromised when one opts for cars with small turbo-charged petrol engines.
    Honda and Toyota petrol cars with naturally aspirated engines easily last for 15-20 years. They are reliable anyday compared to VV/Skoda petrol cars with turbo-charged engines (Polo, Vento, Kushaq, Rapid etc).
    In VV/Skoda cars after 6-7 years injectors blow out, engine develops other issues. Also, problems including 'damaged sensors' are very common in VV/Skoda cars. The warranty period will be over by then. You'll have to spend huge amounts for injectors, sensors etc. These issues will only get worse and you will be forced to sell the vehicle for good. I have many friends facing such issues. These cars are not build to last.
    Vast majority of the people who buy cars in India belong to the middle class. They won't be able to buy new cars every 5-6 years. Most of them will want to use the cars for minimum 14-15 years.

  • @rloveshore36
    @rloveshore36 3 роки тому +2

    അവിടെ ഉപ്പില്ലാത്ത കാറ്റ് അടിക്കുന്നത് കൊണ്ടാണ് 🙄
    Nissan magnet review cheyumo...☺️

  • @chikkusharon
    @chikkusharon 3 роки тому +5

    Abs sensr issue mainly rain ula areasl anu .sensr oke imported anu...localized alla for indian comdition

    • @Intakebooster
      @Intakebooster  3 роки тому +2

      They should make a solution.. how other brands manage their product.

    • @chikkusharon
      @chikkusharon 3 роки тому +1

      Complnt cheyth mathyaay.

    • @Intakebooster
      @Intakebooster  3 роки тому +1

      Mmm

    • @rrishikesh3771
      @rrishikesh3771 3 роки тому

      Valiya potholes nokathe odikumbozhanu sensor fail avunnathe... Keralathil kuzhikal illatha oru road polum illa ene ariunnathe kond kuzhikal okke noki break cheythe pathuke irakiyal ithe oru paruthi vare eee failure ozhuvakkam

    • @Intakebooster
      @Intakebooster  3 роки тому

      Mm maybe

  • @sreejithms6057
    @sreejithms6057 2 роки тому

    Ente abs warning siganal vannu check cheithappol rear sensor isuue und

  • @PremVijayan28021984
    @PremVijayan28021984 3 роки тому +3

    Can you share your number brother. This is prem here and I'm in a similar situation. I'm looking at options to get this fixed including filing a legal case against volkswagen to explore the possibility to recall this model . Please assist

  • @Insightautomations-Kerala
    @Insightautomations-Kerala 3 роки тому +1

    1500 rs inu Sensor Kittum No problem sugamayi odunund ipo last change chethit 8month kazhinju, first time showroomil change cheythu, vellam kerumbolanu normaly complaint avunath

  • @kraussmafie
    @kraussmafie 3 роки тому +4

    I have a Polo GT TDI (1.6l). I have already changed ABS sensors 6 times. and only 1 time they've changed it under warranty (free of cost). Rest all times i've paid from my pocket. Really frustrated with this ABS thing. Rest the car is awesome, but this is really a headache and you never know when it can fail. :(

    • @cyrilmatthew2995
      @cyrilmatthew2995 2 роки тому +1

      bro de edu model year aaa \\\\ i have a 1.6 mpi which belonged to my dad ... it was early 2011 model ...but never had such issues... my cousins 1.6 gt tdi was the 2013 version .... it had calibration issues that was fixed

    • @kraussmafie
      @kraussmafie 2 роки тому +1

      @@cyrilmatthew2995 2014 model

  • @praveenkumarm53
    @praveenkumarm53 3 роки тому +2

    Actual cost of ABS sensor is only 500 rs ...Showroom people is charging 4000 to 5000 ...
    I hope WV will rectify the issue ..remaining else is super .I completed 2 LKS kilometre in my polo ...I have no other issue ,not even changed clutch pad also .....

  • @josejacob99
    @josejacob99 3 роки тому +4

    I have a 2019 Polo , facing the same issue, changed a sensor 2 months back and another one failed last week. Now braking is not proper , speedometer is faulty, gear shift has issue.

    • @justineeldhose7548
      @justineeldhose7548 3 роки тому

      Change in warrenty.... Abs sensoer warrrenty ഉണ്ട്..

    • @mototech3903
      @mototech3903 3 роки тому +1

      At last all warning lights will glow. Throttle response will be unven. Power steering will be shut down.

    • @soorajs3356
      @soorajs3356 2 роки тому

      @@mototech3903 powerlag undo bro

  • @ViswanathPNair
    @ViswanathPNair 3 роки тому +2

    Same issue ente Ameo kkum und...
    Reason chodikumbol avarkum ariyilla ennanu paranjirunath...ennal korach naal munne chodichapol service manager paranjath adhikam odaathe kidakkunna vandikalkk sadhaarana ingane frequent aayi ABS sensor pokaarund ennan... Pakshe ith pope ulla oru electronic upakaranam ingane oru karanavum illaathe kedaayi pokunnath enganne enu chodichapol avark vyaktthamaya oru marupadi illa...
    Oru mass petition pole enthenkilum VW india kk CC yum VW head lekk address cheyth oru mail ayachaal kollaam enu enikk und.. ellavarum koode undenkil cheyyaavunnathan..
    Ith ini vachondirunnal namde oke paisa pokukaye ullu...

  • @ansonalwinify
    @ansonalwinify 3 роки тому +3

    My vento is also having the same problem, 3yer, 5 sencer changed.☹

  • @binu564
    @binu564 3 роки тому +3

    Sir as u said towards the end of ur video its an awesome car. Not jus polo any VW car.. Abs sensor cud be damaged if ur car is flood effected or not being used for frequently (this is what I know). As u said if one of abs sensors is damaged u will have to replace all four. Also recommend u to do VW company service and go for original parts for longer and better life n performance.

  • @rameshunni9411
    @rameshunni9411 2 роки тому

    Orginal vangi idu bro, chaathan sadanam thannu pattikkunna teams und