Sr Ann Maria SH | ദൈവം നിന്റെ പ്രശ്നങ്ങളിൽ ഇടപെടണോ? എങ്കിൽ ഇങ്ങനെ ചെയ്യൂ....

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 426

  • @miniraju9203
    @miniraju9203 Рік тому +2

    Ente makkalke viswasam nalki anugrahikane appa

  • @rangeexe4493
    @rangeexe4493 4 роки тому +3

    ഈ ശോയേ എത്രയും വേഗം എന്റെ ജീവിതത്തിൽ ഇടപെടണമേ സിസ്റ്റർ എനിക്ക് വേണ്ടി മാതാവിനോട് പ്രത്യേകം പ്രാർത്ഥിക്കണം

  • @sajithajijo8305
    @sajithajijo8305 3 роки тому +2

    ഈശോയേയ്. എന്റേ കാര്യങ്ങൾ എല്ലാം തടസം കൂടാതെ നടക്കുന്നതിനു othiri ഒത്തിരി നന്ദി payayunnu

  • @josephpappachan9129
    @josephpappachan9129 4 роки тому +16

    കർത്താവു ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കുംകൃപകൾക്കും നന്ദി പറയുന്നു ആമ്മേൻ... 🙏

    • @mgcareercentre2478
      @mgcareercentre2478 Рік тому +1

      Amen

    • @lovelyjohny5945
      @lovelyjohny5945 Рік тому

      Franklin madhyapanathill nine mochanam nalkanname

    • @lovelyjohny5945
      @lovelyjohny5945 Рік тому

      Haiden Jermman Language paddikunnu nannay paddikkuvanum unnatha vijayam nalki anugrahikkanname prathana chaithannam koduthanugraghikkanname Jesus

  • @josephpappachan9129
    @josephpappachan9129 4 роки тому +4

    ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി പ്രാർത്ഥിക്കണമേ

  • @shinyshine4196
    @shinyshine4196 3 роки тому +2

    ഞങ്ങളുടെ നിയോഗങ്ങൾ സമർപ്പിക്കുന്നു

  • @prasannarajen
    @prasannarajen Рік тому +1

    സിസ്റ്റർ എന്റെ കുടുംബത്തിലെ കട ബാധ്യതക്കൾ മാറ്റി എന്നെ അനുഗ്രഹിക്കേ ണ മേ എന്റ കു ടുബത്തിലെ ബുദ്ധിമുട്ട് കൾ മാറ്റി എന്നെ രക്ഷിക്കണമേ ഞാൻ ഒരു ഹിന്ദുവാണ് യേശുദേവനോട് പറഞ്ഞ എന്റെ കടബാധ്യത മാറ്റി എന്ന മരണത്തിൻ നിന്ന രക്ഷിക്കണമേ ഈശോയ

  • @sophyanniemathews8797
    @sophyanniemathews8797 2 роки тому +2

    പരിശുദ്ധാത്മാവിനാൽ നിറക്കണേ

  • @remababu6374
    @remababu6374 Рік тому +12

    അമ്മ മാതാവേ എല്ലാവരയും അനുഗ്രഹിക്കണം അമ്മ

  • @sajithajijo8305
    @sajithajijo8305 3 роки тому +2

    എന്റേ makalku പഠിക്കാൻ ഉള്ള കൃപ കൊടുക്കണമേ. എല്ലാ veedha രോഗത്തിൽ നിന്നും അപകടത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ

  • @Satheyamma-o2y
    @Satheyamma-o2y Рік тому +1

    സിസ്റ്റർ എന്റെ സതി യൂട്യൂബ് ആരാധന കേട്ടാണ് പലപ്പോഴും ഞാൻ കിടന്നുറങ്ങുന്നത്

  • @sajithajijo8305
    @sajithajijo8305 3 роки тому +4

    ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറ്റിതരണമേ

  • @nidhinmadhumadhu409
    @nidhinmadhumadhu409 5 місяців тому +2

    എന്റെ മോനെ OGT കൊടുത്ത് അനുഗ്രഹിക്കണമെ സിസ്റ്റർ ഞങ്ങളുക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണം 🙏🙏🙏

  • @josephpappachan9129
    @josephpappachan9129 4 роки тому +8

    ഈശോയെ ഒരു ഭവനം പണിയാൻ കൃപ തന്ന് അനുഗ്രഹിക്കണമേ🙏

    • @simivinod4853
      @simivinod4853 4 роки тому

      Sr pray for my son he should get rs/10lakhs from a chit company ‘that person is always changing the date’like after a week end of this month like with so much difficulty he paid the money every month Jesus with your dear daughter I also pray touch that person heart make him to give the money to clear all my deft and improve my business

  • @meeravinod7853
    @meeravinod7853 4 роки тому +3

    കർത്താവെ എന്റെ എല്ലാ കാര്യങ്ങളിലും ഇടപെടണമെ

  • @josephpappachan9129
    @josephpappachan9129 4 роки тому +5

    ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് യാചിക്കുന്നു🙇🏻‍♂️🙌🙏

  • @satheeshsv7379
    @satheeshsv7379 Рік тому +6

    എന്റെ ജീവിതത്തിലെ എല്ലാ പ്രേശ്നവും മാറ്റി അനുഗ്രഹിക്കുവാൻ പ്രാർത്ഥിക്കണമേ ആമേൻ ഞങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്കൈ പ്രാർത്ഥിക്കണേ amen⭐️🍒⭐️✴️

  • @sunithagabriel2506
    @sunithagabriel2506 2 роки тому +2

    കർത്താവ് ഇന്ന് എന്നോട് സംസാരിച്ച കാര്യങ്ങളാണ് സിസ്റ്റർ പറയുന്നത്. ആത്മാവിന്റെ പ്രവർത്തിക്കായ് നന്ദി പറയുന്നു. 🔥🔥🔥

  • @MaryBabu-ig8lw
    @MaryBabu-ig8lw 11 місяців тому +1

    ഞാൻ സിസ്റ്ററേ ഇന്നലെ പ്രാർത്ഥനയിൽ ഞാൻ ഇപ്പോ താമസിക്കുന്ന വീട് വിൽക്കണം എന്ന് പ്രാ ർഘനയിൽ അപേക്ഷിക്കണം എന്ന് പറഞ്ഞു ഇന്ന് ഒരു കൂട്ടർ വന്ന് കണ്ടു ഞങ്ങൾ വേറെ വീട് ശരിയാക്കി തരാനും ഹഞ്ഞിട്ടുണ്ട് സിസ്റ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണം എന്റെ രണ്ടാ മഞ്ഞമകൾ ബിൽഹയുടെ birthday യാണ് നാളെ സിസ്റ്റർ പ്രാർത്ഥിക്കണം ബിൽ ഹ ഡിഗ്രി 3 മത്തെ കൊല്ലം ആണ് 20 വയസ സാണ് സിസ്റ്റർ പ്രാർത്ഥിക്കണം

  • @bijovarghese98
    @bijovarghese98 4 роки тому +6

    സിസ്റ്റർ ഞങ്ങൾ വളരെ ഭാര് പെടന്നു ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം ഭവനം

  • @josephpappachan9129
    @josephpappachan9129 4 роки тому +2

    ഈശോയെ പീറ്റർ ജോസഫിൻ്റ ഷുഗറിൻ്റെയും, കോളസ്റ്റോളിൻ്റെയും, പ്രഷറിൻ്റെയും അസസ്ഥത എടുത്തുമാറ്റി തന്ന് അനുഗ്രഹിക്കാൻ കൃപ ഉണ്ടാകണമേന്ന് അമ്മ മാതാവ് വഴി യാചിക്കുന്നു🙇🏻‍♂️🙌🙏

  • @molyea1219
    @molyea1219 3 місяці тому

    ജോലി തന്ന് അനുഗ്രഹിച്ചതിന് നന്ദി. ചേച്ചിയുടെ മകന് .

  • @JOHNSON-ic6di
    @JOHNSON-ic6di 4 роки тому +4

    കൊറോണ യിൽ കഷ്ടപ്പെടുന്ന മക്കളെ വേഗം സുഖമാക്കണമേ

  • @sajithajijo8305
    @sajithajijo8305 3 роки тому +3

    എന്റേ പപ്പയുടെ കടബാധ്യത മാറ്റിതരണമേ

  • @sini2660
    @sini2660 Рік тому

    Ante maranjirikunna modhiram kanichu tharename ammamadhave

  • @charlsjoseph8376
    @charlsjoseph8376 Рік тому +1

    Praise u Jesus love u Jesus thank u Jesus yesuve aradhana halleluyha glory to the lord ammen

  • @chrisjosy3490
    @chrisjosy3490 2 роки тому

    Ente sahodharane rakshikkaname

  • @babupt7236
    @babupt7236 4 роки тому +2

    Hallelujah.....Thank you Holy Spirit....

    • @asianetja8292
      @asianetja8292 4 роки тому

      പ്രീയപ്പെയട്ട സിസ്റ്റർ ന്ഹാൻ അജിത ഒരു ഹിന്ദു വനെ എന്ടാകുടുംബം കടബാധ്യതയിൽ തകർന്നുപോയി എനിക്കുനഷ്ടപ്പെടാൻ പോകുന്നവീടുംസ്ഥലവുംതിരിച്ചു കിട്ടാനും krethyamayloan അടക്കാനും ഉള്ളവഴി കാണിച്ചു തരണം ഈശോ യോട് ഒന്നുപ്രാര്ഥിക്കണമേ ഭർത്താവ് കടബാധ്യത കാരണം നാടുവിട്ടുപോയി ഒരുപാട് പ്രാർത്ഥിച്ചു ഈശോ കേൾക്കുന്നില്ല സിസ്റ്റർ ഒന്നു പ്രാർഥിക്കെണം മരണംമാത്രം മാണ് മുന്നിൽ

  • @sheelageorge9714
    @sheelageorge9714 2 роки тому +1

    Thanks God for all, pls for my health problems, Thank u SISTER for Blessed words. , Hallelujah 🙏

  • @Taniyagaming2990
    @Taniyagaming2990 Місяць тому

    ❤I Love you Jesus ❤

  • @BennyJoseph-hj5yg
    @BennyJoseph-hj5yg 3 місяці тому +1

    സിസ്റ്റർ എന്റെ വീട്ടിൽ ഭയങ്കര വഴക്ക് ആണ് ഞങ്ങൾക്ക് രണ്ടു മക്കളുണ്ട് എന്റെ ചേട്ടന്റെ പേര് ബെന്നി ചേട്ടൻ വഴക്കിട്ട് പോയി കുറച്ചുദിവസം കഴിയുമ്പോൾ തിരിച്ചു വരും കുറച്ചു ദിവസം കഴിയുമ്പോൾ പോകും സിസ്റ്ററെ എനിക്കും ഒരുപാടു തെറ്റ് പറ്റിയിട്ടുണ്ട് സിസ്റ്ററെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഒരു പാട് വിഷമത്തിൽ ആണ് ഞാൻ ഇതു നോക്കണം സിസ്റ്ററെ സിസ്റ്റർ എനിക്ക് മെസേജ് അയക്കണം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്റെ ചേട്ടൻ തിരിച്ചു വരണം അമ്മമാതാവിലും ഈശോയിലും ആഴപെട്ടു ജീവിക്കുവാൻ പ്രാർത്ഥിക്കണം 'സിസ്റ്ററിന്റെ വചനം ഞാൻ കേൾക്കാറുണ്ട്

  • @sujithaajith6571
    @sujithaajith6571 4 роки тому +1

    Chornnolikkunna Bhavanamulla enikum ente 2penkuttikalkkum vendi nalla oru Bhavanam tharan prarthichu anugrahikkanamea sister. 🙏🙏🙏🙏🙏🙏🙏

  • @jessybabu1815
    @jessybabu1815 4 роки тому +1

    കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @sindhusunny3208
    @sindhusunny3208 Рік тому

    ആമേൻ

  • @sinireji8484
    @sinireji8484 Рік тому

    എന്റെ ദൈവമെ ഞങ്ങളുടെ ആവശ്യങൾ നടത്തിത്തരണമ

  • @antonyevujin7322
    @antonyevujin7322 4 роки тому +2

    Amen praise the lord ave maria

  • @amalgeorge5980
    @amalgeorge5980 4 роки тому +1

    ഈശോയെ എന്റെ ചാച്ചനെയും അമ്മച്ചിയെയും....ചേച്ചിയെയും ചേച്ചിയുടെ കൊച്ചിനെയും...അളിയനെയും എന്നെയും...ഞാൻ പൂർണമായി സമർപ്പിക്കുന്നു....അനുഗ്രഹിക്കണമേ....

  • @sheebakuniyil2207
    @sheebakuniyil2207 Рік тому

    Karthavu cheythu thanna alla anugrahangalkum samrakshanathinum nandi

  • @SalyReji-c2z
    @SalyReji-c2z Рік тому

    Amen 🙏🙏🙏

  • @mini7934
    @mini7934 Рік тому

    Ente kadathinumel oru pariharam undakane

  • @shinyjoseph7731
    @shinyjoseph7731 Рік тому

    സിസ്റ്ററെ എന്റെ കാൽ മുട്ട് വേദന മാറി എനിക്ക് മുട്ടുകുത്തി പ്രാർത്ഥിക്കാൻ പറ്റുന്നതിനുവേണ്ടി മാതാവിനോട് പ്രാർത്ഥിക്കണമേ

  • @philominafrancis8603
    @philominafrancis8603 3 роки тому

    Eeshoye karunayayirikkanamme...kudumbathe vishudheekarikkaname..

  • @preetha6002
    @preetha6002 Рік тому

    പ്രിയപ്പെട്ട സിസ്റ്ററെ എനിക്ക് 20 വർഷങ്ങളോളമായി ശരീരം മുഴുവനും നടുവും വേദന മരുന്നിൽ കുറഞ്ഞില്ല എനിക്ക് സാധ്യമായത് ഞാൻ ചെയ്യുന്നുണ്ട് എനിക്ക് കർത്താവ് സൗഖ്യപ്പെടുത്തും എന്ന് വിശ്വസിക്കുന്നു സിസ്റ്ററുടെ പ്രാർത്ഥന എന്റെ കൂടെ വേണം ഞാൻ ഒരു ഹിന്ദുവാണ് വചനം ഞാൻ എഴുതി വയ്ക്കുന്നുണ്ട്

  • @sooryaaneesh3574
    @sooryaaneesh3574 4 роки тому

    എൻറ ഭർത്താവ് മദ്യപാനം പുകവലി, സ്ത്രീ വിഷയം, കൂട്ടുകെട്ട് എന്നിവയാൽ തെറ്റായ വഴിയിലാണ്.എന്നെ ഒരു ശത്രുവിനെ പോലെ കാണുന്നു.എൻറ കയ്യിൽ നിന്നും ഒരുപാട് കാശ് കൊണ്ടുപോയി, ചിലവിന് തിരിച്ചുരാറില്ല.ഞാനും രണ്ടു മക്കളും വാടകവീട്ടിൽ താമസിക്കുന്നു.അദ്ദേഹത്തിന് മാനസാന്തരം കൊടുക്കാൻ പ്രാർത്ഥിക്കുന്നു ഈശോയേ..

  • @LucyJohny-qr5sl
    @LucyJohny-qr5sl 3 місяці тому

    Yesuve yenthamartymonthe visa granted akey tharane yesuve nanny yeuvesosthram🙏🙏🙏🙏🙏🙏🙏

  • @denicelakra6270
    @denicelakra6270 4 роки тому +1

    Sister please pray for my family
    Specially for my son who will be appearing for his Railway exam,and for my daughter who is preparing for her MA final, NET, JRF,as well as my for my BP, Asthma, Arthritis,eyes sight problem and the corn on my foot,....I always thank the Lord for you,..you are indeed a great inspiration and blessing from God,who helps to love Jesus more ardently

    • @denicelakra6270
      @denicelakra6270 4 роки тому

      The above message is sent by me ( Lily DENIS) w/ of Denice Lakra,who has left us for his eternal abode, a year ago.

  • @sajithajijo8305
    @sajithajijo8305 3 роки тому +3

    ഞങ്ങൾ oru വീട് വെക്കുവാൻ ആഗ്രഹിക്കുന്നു. തടസം കൂടാതെ പണി തീർത്തു സഹായിക്കണമേ

  • @charlsjoseph8376
    @charlsjoseph8376 Рік тому

    Praise u Jesus love u Jesus thank u Jesus yesuve aradhana halleluyha ammen glory to the lord ammen

  • @josephpappachan9129
    @josephpappachan9129 4 роки тому +1

    ഈശോയെ പീറ്റർ ജോസഫിൻ്റ നെഞ്ചിനകത്തും പുറത്തും ഉള്ള വേദന മാറാൻ കരുണ ഉണ്ടാകണമേ🙏

  • @shajikumar.s9772
    @shajikumar.s9772 4 роки тому +1

    ഈശോയെ എന്റെ കുടുംബം അനുഗ്രഹിക്കണമേ ഞങ്ങളുടെ ജോലിയിൽ കൂടെ ആയിരിക്കണം സിസ്റ്റർ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @lucyvsunny1640
    @lucyvsunny1640 Рік тому

    Oh jesus please intercede in my daughters decision

  • @bindhujoseph4858
    @bindhujoseph4858 4 роки тому +1

    Thank you Jesus

  • @jayathankachan6460
    @jayathankachan6460 Рік тому

    Amen

  • @lillybaby6558
    @lillybaby6558 4 роки тому

    Vilkanittirikunna sthalam vilkuvanum oru bhavanam panithu aa bhavanathil njangalk ellavarkumkoodi santhoshathode jeevikuvanulla kriba kittuvansister prarthikane nanni sister Thanku God

  • @jacobmi2887
    @jacobmi2887 4 роки тому +1

    Amen Praise The Lord

  • @aleyammakg5369
    @aleyammakg5369 Рік тому

    Dr please pray for our problems

  • @sinibabu4669
    @sinibabu4669 4 роки тому

    Amen.. Praise the lord.. Hallelujah.. Hallelujah.. Hallelujah🙏🙏🙏

  • @sherlychacko1920
    @sherlychacko1920 Рік тому

    മകന് കേൾക്കാൻസഹായിക്കാൻ അപേക്ഷിക്കുന്നു

  • @zaararose9570
    @zaararose9570 4 роки тому +1

    Praise the Lord Jesus Christ. Amen

  • @anieammajoseph9067
    @anieammajoseph9067 Рік тому +1

    Praise the lord

  • @saumyamanu8744
    @saumyamanu8744 4 роки тому +24

    എനിക്കും എന്റെ മക്കൾക്കും ചോർന്നു ഒലിക്കാത്ത ഒരു വീട്ടിൽ താമസിക്കാൻ അനുഗ്രഹിക്കണമേ എന്ന് കർത്താവിനോട് പ്രാർത്ഥിക്കണേ

    • @jobyjose6857
      @jobyjose6857 3 роки тому +3

      സങ്കീർത്തനങ്ങൾ 127:01
      "യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽക്കാരൻ വൃഥാ ജാഗരിക്കുന്നു. "
      യിരെമ്യാവ്‌ 29:05
      " നിങ്ങൾ വീടുകളെ പണിതു പാർപ്പിൻ; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിൻ "
      ഈ വചനങൾ ഹൃദയത്തിൽ സംഗ്രഹിച്ചു വിശ്വാസത്തോടെ ഏറ്റു പറഞ്ഞാൽ മതി... God Bless You

    • @lissyjoseph384
      @lissyjoseph384 2 роки тому +2

      ആമേൻ

    • @RoyKK-zw9md
      @RoyKK-zw9md Рік тому +1

    • @RoyKK-zw9md
      @RoyKK-zw9md Рік тому +1

    • @francisremello948
      @francisremello948 Рік тому

      ​@@lissyjoseph384 .

  • @remaammu9133
    @remaammu9133 2 роки тому +1

    എനിക്കും കുടുംബത്തിനും, സ്വന്തമായി സ്ഥലവും വീടും തന്ന് അനുഗ്രഹിക്കണം (പ്രാത്ഥിക്കണേ സിസ്റ്റർ)

  • @rollykuriakose5875
    @rollykuriakose5875 4 роки тому +6

    എനിക്ക് ഒരു ഭവനം ത്തിനു വേണ്ടി പ്രാർത്ഥിക്കണേ

  • @familiafeliz9748
    @familiafeliz9748 4 роки тому

    സിസ്റററേ. എൻ്റെ വസ്തു ജപ്തി ആയി ഇരിക്കുന്നു ആ പ്രമാണം തിരികെ എടുക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @indhuleakha8641
    @indhuleakha8641 4 роки тому

    ഏശുവെ നന്ദി
    ഏശുവെ ആരാധന
    ഏശുവെ സ്തുതി
    ഹാലേലൂയ ഹാലേലൂയ ഹാലേലൂയ
    സിസ്റ്ററെ ഞങ്ങൾക്കു വേണ്ടി കർത്താവിനോടു അപേഷിക്കണമേ ഞങ്ങൾക്കു സ്വന്തമായി ഒരു ഭവനം കിട്ടുവാൻ വേണ്ടി.. ഹാലേലൂയ ഹാലേലൂയ ഹാലേലൂയ

  • @soumyaak5158
    @soumyaak5158 4 роки тому +2

    എനിക്ക് ഒരു ജോലി ലഭ്യമാകുകയും .. ആഗ്രഹിച്ച ജീവിതത്തിന് ഒത്തിരി തടസ്സങ്ങളുണ്ട്.. എങ്കിലും കർത്താവ് കൈ വിടില്ല എന്ന ഉറച്ച വിശ്വാസമുണ്ട് ... ആഗ്രഹിച്ച ജീവിതവും ജോലിയും ലഭിക്കാൻ സിസ്റ്റർ .. എനിക്കു വേണ്ടി പ്രാർത്ഥിക്കണം .. ഒരു വചനവും പറഞ്ഞു തരണം .. ഹല്ലേലൂയാ..!

  • @minijose4414
    @minijose4414 Рік тому

    Eashoye yentey maganey anugrhikaney

  • @salybaylon6236
    @salybaylon6236 Рік тому

    Please pray for my grandson George for the speech problem

  • @josephpappachan9129
    @josephpappachan9129 4 роки тому +1

    P.V ജോസഫ് എന്ന മകൻ്റെ വലത് കണ്ണിൻ്റെ വേദനയും തലവേദനയും അസസ്ഥതയും മാറി ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കുന്നതിനായി പ്രാർത്ഥന സഹായം ചോദിക്കുന്നു🙏

  • @jacobmi2887
    @jacobmi2887 4 роки тому

    Amen.. Praise The Lord

  • @sunithajayan990
    @sunithajayan990 Рік тому

    Sr Ann Maria please pray for my daughter she is a breast cancer patient and going through keemo therapy.

  • @amalgeorge5980
    @amalgeorge5980 4 роки тому

    ഈശോയെ നന്ദി...ഈശോയെ ആരാധന....ആമേൻ

    • @johnpm8784
      @johnpm8784 5 місяців тому

      Sißter pl pray for my son he is not married age is getting over

  • @josephpappachan9129
    @josephpappachan9129 4 роки тому +1

    പാപ്പച്ചൻ്റെ ഇക്കാമ്മാ പുതുക്കാനുള്ള തടസങ്ങൾ നിങ്ങുന്നതിനായി പ്രാർത്ഥന സഹായം ചോദിക്കുന്നു🙏

  • @josephpappachan9129
    @josephpappachan9129 4 роки тому

    ഈശോയെ റോബൻ എന്ന മകൻ്റെ വിവാഹതടസങ്ങൾ നിങ്ങി അഗ്രഹിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാൻ അങ്ങ് മനസ്സാകുന്നെങ്കിൽ അതിനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ🙏

  • @rennylouise795
    @rennylouise795 Рік тому

    സിസ്റ്ററേ ,എൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമെ ഞങ്ങൾക്ക് 3 സെൻ്റ് സ്ഥലവും ഒരു ഭവനവും തരാൻ പ്രാർത്ഥിക്കണമെ

  • @ATHIRABINU-nq1wc
    @ATHIRABINU-nq1wc 5 місяців тому

    സിസ്റ്ററെ ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് 8 വർഷമായിട്ട് ഒരു കുഞ്ഞ് ഇല്ലാതെ ഞാനും എൻ്റെ ഭർത്താവും വല്ലാതെ വിഷമിക്കുന്നു സിസ്റ്ററെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @sajithajijo8305
    @sajithajijo8305 3 роки тому +1

    ഈശോയെ എനിക്ക് oru ജോലി തന്നു സഹായിക്കണമേ

  • @lizybiju182
    @lizybiju182 Рік тому

    Amen 🙏 Amen അനുഗ്രഹിക്കപ്പെട്ട വചന സന്ദേശം നൽകി കർത്താവിന്റെ സാന്നിധ്യം. അനുഭവിക്കാൻ സാധിച്ചു.🙏💖💖💖💖👍💐⭐🙏

  • @iriscorreya6379
    @iriscorreya6379 Рік тому

    Kelvinte jollyilulla stress Matti anugrahikkename Amen

  • @tessyfrancis6879
    @tessyfrancis6879 4 роки тому +1

    What is humanly impossible is possible for God Jesus Christ
    Amen

    • @pankajakshi
      @pankajakshi Рік тому

      Rsoye ennne poofrnamay samarpikkunnu

    • @pankajakshi
      @pankajakshi Рік тому

      Enne parisudhathmavinal nirakkane

  • @anniekurian9638
    @anniekurian9638 4 роки тому

    Dear sister kindly pray for my son who left his job for higher education but couldn't do till now and behaving in a different way now. Kindly keep him in your prayers sister.

  • @kjkunjumon9630
    @kjkunjumon9630 Рік тому

    🙏🏻🕊️🙏🏻

  • @anittajoseph1268
    @anittajoseph1268 2 роки тому

    bless my family 🙏🙏🙏🙏

  • @sajithajijo8305
    @sajithajijo8305 3 роки тому

    സിസ്റ്ററിന്റയ് ടോക്ക് എന്റേ മനസ്സിൽ ഒത്തിരി സന്തോഷം undaki

  • @ThankamaRaju
    @ThankamaRaju 4 місяці тому

    🙌🙌🙌🙌

  • @neethuthomas104
    @neethuthomas104 4 роки тому +1

    Yeshu appa entey jeevithathil idapadane

  • @rosammathomas2710
    @rosammathomas2710 4 роки тому

    Yeasoye.nandhyium.sduthyium.sister.ഞാൻ.Rintuvinu.വേണ്ടി.പ്രാർഥിക്കാൻ.പറഞ്ഞിരുന്നു.മോൾ.യിന്ന്.ഡിസ്ചാർജ്.ചെയ്തു.സമ്പതുകമേകലകൾ.kremeekarychuthannu.50.thousands
    .Inswharence.coveregu.kitty.yinyium.ഞങ്ങൾക്.Thangam.pattathylla.sisters.Prarthychathynu.ഓർത്ത്.othyry.othyry.nandhyium.sduthyum.പ്രാർത്ഥനയിൽ.അവളെ.മറക്കല്ലേ.sistere.ഒന്ന്.കണ്ണൻ.പറ്റിയിരുന്നകിൽ.ആഗ്രഹിക്കുന്നു.Thankyou.Sister.

  • @rijagibi2855
    @rijagibi2855 4 роки тому

    Kudumba samadanam tharan prarthikane sister

  • @marypoulose7634
    @marypoulose7634 4 роки тому

    Praise the Lord 🙏

  • @julianajoseph3251
    @julianajoseph3251 Рік тому

    എനിക്ക് ഏശ്യായാ 59: 21 ഉം 2 കോറി : 9: 8_11 ഉം നിയമ 28:1_14 . നിയമാ 28:12 ഉം എനിക്ക് വേണം എനിക്കുവേണ്ടി കർത്താവിന് പ്രാറർതികണം

  • @sajanpanayara4503
    @sajanpanayara4503 4 роки тому +1

    AMEN

  • @Mini-th9gm
    @Mini-th9gm 2 роки тому

    സിസ്റ്റർ എന്റെ ജോലിയിലുള്ള തടസ്സങ്ങൾ മാറാൻ ഒന്ന് പ്രാർഥിക്കുവോ ഞാൻ മാനസികമായി വളരെ വേദനയിലാണ് 😥🙏

  • @lijiyamanduz7838
    @lijiyamanduz7838 2 роки тому

    Praying amen

  • @iriscorreya6379
    @iriscorreya6379 Рік тому

    🙏🙏🙏

  • @miniwilson1313
    @miniwilson1313 3 роки тому

    Ente molude joliyil oru miracle nadthename amen

  • @jaisymohan9832
    @jaisymohan9832 4 роки тому

    Prise the lord

  • @christeenaulahannan105
    @christeenaulahannan105 2 роки тому

    🙏🙏🙏🙏🙏🙏🙏

  • @silnasilja7046
    @silnasilja7046 4 роки тому +3

    Sister please pray for my family and children.

  • @rinicolms1746
    @rinicolms1746 2 роки тому

    Ende mon skin, food allergy kaaranam bakshamam kazhikkan pattunnilla ethreyum pettannu adbudakaramayi soughyam nalkanamae anugrahikkanamea. Eee rogathaal vishamikkunna ellavareyum anugrahikkanamea soughyam nalkanamae

  • @sherlychacko1920
    @sherlychacko1920 Рік тому

    എന്റെ മക്കളുടെ വിവാഹ തടസം മാറ്റി തരണം എന്ന് അപേക്ഷിക്കുന്നു