സിനു ടെൻഷൻ ഉണ്ടാകും എന്നാലും ഈ സമയം ഫുഡ് മരുന്ന് കഴിക്കണം എല്ലാം ശെരിയാകും കമെന്റ് ഒന്നും ഇടാൻ ഇപ്പൊ എന്താ പറയാന് അറിയുന്നില്ല ദുആ ചെയുന്നുണ്ട് അലമോൾക് 🥰നൗഫു പറഞ്ഞ പോലെ ഓരോ സന്തോഷത്തിലും ഓരോ വെഷമം പിന്നെ എല്ലാം അള്ളാഹു കാക്കട്ടെ
Natural, god will give strength and protection. Also God will guide you every difficult time. This will come to everyone life. You will also overcome this situation. Keep in a positive mind. Take care❤❤
എന്റെ ഉപ്പാക്ക് മെഡിക്കൽ കോളേജിലെ ചികിത്സയായിരുന്നു ഒമ്പതും മാസത്തിനു ശേഷം മരിച്ചു രണ്ടരലക്ഷം രൂപയോളം മെഡിക്കൽ കോളേജ് ആയിട്ട് പോലും ചിലവായി വണ്ടി വാടക അടക്കം
നൗഫൽ പറഞ്ഞപോലെ ഹോസ്പിറ്റൽ കേസ് വരുപോൾ ആണ് എല്ലാവിഷമവും ഉണ്ടാകുന്നത് മറ്റുള്ള എല്ലാകാര്യവും എങ്ങനെയും നടക്കും അള്ളാഹു എല്ലാം ശെരിയാക്കിത്തരും മോനെ ഇൻശാഅല്ലഹ് 🌹🤲🌹🌹🤲🤲🤲
നൗഫലെ മുഖം കാണും പോൾ സങ്കടം തോന്നും അള്ളാഹു ഷിഫാ നൽകട്ടെ
🤲
എനിക്കും
റബ്ബിന്ന് സ്നേഹമുള്ളവരെ റബ്ബ് പരീക്ഷിക്കും... തളരരുത്.
Mashaallah എല്ലാം ശരിയാവാൻ അല്ലാഹുവിനോട് ദുആ ചെയ്യുക ഉപ്പാക്ക് പെട്ടെന്ന് സുഖമാവട്ടെ ആമീൻ 🤲🏻🤲🏻
സിനു ടെൻഷൻ ഉണ്ടാകും എന്നാലും ഈ സമയം ഫുഡ് മരുന്ന് കഴിക്കണം എല്ലാം ശെരിയാകും കമെന്റ് ഒന്നും ഇടാൻ ഇപ്പൊ എന്താ പറയാന് അറിയുന്നില്ല ദുആ ചെയുന്നുണ്ട് അലമോൾക് 🥰നൗഫു പറഞ്ഞ പോലെ ഓരോ സന്തോഷത്തിലും ഓരോ വെഷമം പിന്നെ എല്ലാം അള്ളാഹു കാക്കട്ടെ
Galfilullaalkaraganyellelkannunnde
Uppaade oke maari Vegam ushaar aayi varatte 🤲🏻puthiya veetil ellaarumoth santhoshaayi jeevikkaan pttatte
സാരല്ല മോനേ ഒരു ഇറക്കത്തിന് ഒരു കയറ്റമുണ്ടാകും എന്നല്ലേ ഇന്നല്ലെങ്കിൽ നാളെ നീ രക്ഷപ്പെടുംമോനേ ക്ഷമ ഈമാനിൻ്റെ പകുതിയില്ലെ😊❤❤🤝🤲
മോൻ്റെ അഗ്രഹഅള്ളാഹു നിറവേറ്റിതര ടെ🤝🤲🤲🤲
പാവം നൗഫൽ 😢എല്ലാം ശിഫ ആക്കി കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲
Aameen
Ameen
Aameen
എത്രയും പെട്ടന്ന് ഉപ്പാന്റെ രോഗം ഷിഫയാക്കട്ടെ ആമീൻ.... 🤲🏻
🤲 മാഷാ അള്ളാ എല്ലാം ശരിയാവും അല്ലാഹു ഉപ്പയുടെ അസുഖം എത്രയും പെട്ടെന്ന് ഷിഫ കൊടുക്കണമേ ആമീൻ
നിങ്ങൾ എല്ലാരും. ആരോഗ്യം നല്ലോണം ശ്രദ്ദിക്കണം ഉമ്മയും നൗഫലും ഉപ്പയും ബിലാലും എല്ലാം ഷീണിച്ചു
Medical collegeil poyavark mathrame adh manasilavukayullu.. I can relate.. Ellavarum vijarikkum medical college ayadhukond cash onnum venda ennu but doctorkk mathreme cash vedathadee bakki ellathinnum cash mukkyam begilee 😂 ...ndhayullum uppakk ethreyum pettannu asugam marattee ameen ❤
പടച്ചവൻ നമ്മുടെ എല്ലാ കാര്യങ്ങളും khirakkatte ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
മാഷാ അല്ലാഹ് എല്ലാം ശരിയാകും ❤️❤️❤️
ടെൻഷൻ അടിച്ചാൽ കുട്ടി ക് കുടിക്കാൻ പാൽ കുറയും.. ഉപ്പാന്റെ അസുഖം മാറിക്കോളും ടെൻഷൻ ആവേണ്ട
കുറച്ചൊക്കെ നന്നായിട്ടുണ്ട് നൗഫലെ
Allahu ബർക്കത്ത് നൽകട്ടെ 🤲🥰🥰
സിനൂനെ കാണാൻ ❤❤❤
Uppade aduth po noufale.sinuvinte veetil veetukarille
അല്ലഹ് ഓകേ കഴിറകെട്ടെ 🤲🤲🤲okke നല്ലതിനാകും നോഫാൽക്ക 😢😢😢
Athokke iniyum cheyya noufale uppakk onn sugavatte pavam uppa😢
നൗഫൂ എല്ലാം അള്ളാൻറെ പരീക്ഷ ണമാണ് അള്ളാക്ക് ഇഷ്ടമുള്ളവരെയാണ് പരീക്ഷിക്കുക
അള്ളാഹു തളർത്താതെ നിൽക്കട്ടെ ആമീൻ🤲🤲🤲
പാവം നൗഫൽ ഉപ്പാന്റെ അസുഖം ശിഫയാക്കട്ടെ
മെഡിക്കൽ കോളേജ് എന്ന പേര് മാത്രം ഒള്ളു അവിടെ പൈസ വേണം പാവങ്ങൾക്ക് എവിടെ ഒരു വില ഇല്ല
🙏🙏🙏🙏🙏 പ്രാർത്തിക്കാം
എല്ലാം ഒകെ ആവട്ടെ
Noufalea uppana onne kaniko
നൗഫൽക പറന്നത് karatt👍👍👍ഫിനാൻസിന്റെ 👍
പടച്ചോൻ ശിഫ നൽകട്ടെ
Pavam noufal.allahu.thalarthadirikatte
Uppande asugam pettannu alllahu shifayakatee Ameen
Noufal paranjaal mathi vivaram uppaany ini kaanikkandaaa🤲😍
ടെൻഷൻ അക്കണ്ട സിനു. എല്ലാം ശെരി aghum🥰
മതാരി ഹോസ്പിറ്റലിൽ നിങ്ങൾക് എത്രയായി
അള്ളാഹു നിന്നെ കൈവിടില്ല എത്രയും പെട്ടെന്ന് അസുഖം ശിഫയാകടെട❤❤
Noufel vshamikkaruth mone allahuvinte kaval undakum allahu kathu rakshikkatte aameennn
Natural, god will give strength and protection. Also God will guide you every difficult time. This will come to everyone life. You will also overcome this situation. Keep in a positive mind. Take care❤❤
Get well soon
Ellamhairaakattee🤲 Aameen 🤲
എന്റെ ഉപ്പാക്ക് മെഡിക്കൽ കോളേജിലെ ചികിത്സയായിരുന്നു ഒമ്പതും മാസത്തിനു ശേഷം മരിച്ചു രണ്ടരലക്ഷം രൂപയോളം മെഡിക്കൽ കോളേജ് ആയിട്ട് പോലും ചിലവായി വണ്ടി വാടക അടക്കം
നൗഫൽ പറയുന്നത് ശരിയാണ് മെഡിക്കൽ കോളേജിൽ നല്ല പൈസയും ഉണ്ട് ഞങ്ങടെ ഉപ്പ അവിടെ ഉണ്ടായിരുന്നു അതുകൊണ്ട് ഞങ്ങൾക്ക് അറിയാം പൈസ കുറെ വേണം
noufu sinu vishamikkanda okke allahu rahathaki tharum insha allah
nagal veetil varathe 2masam admittayitthund 2laksham roopa chilavayi allahu kakatte
Ellam shariyakum mone vishamikkenda
Orikkalum njan ottakkan enn parayan padilla.padacha rabbund koode
Alhamdulillah🤲
എല്ലാം ശെരിയാകും ഇൻശാഅല്ലഹ്
Padachon ellam nerakitharate
സിനു ഉഷാറായില്ലേ ഉള്ളയ്ത്തിലും mellinnu
Ee keteela.. Kandeela.. Okk noufaln sinuntedtbinn kittiyathanalle.... 😅
InshaAllah. Get well soon.
Iggene pole jeevikkan polum arharaya jeevithaggal njammude chuttum undu appol njammalude problem onnum onnum alla
Aammeen 🤲
ഞാൻ ഇന്ന് മെഡിക്കൽ കോളേജിൽ വന്നിരുന്നു നിങ്ങൾ എവിടെ ആണ് ന്ന് അറിയാത്തതു കൊണ്ടു കാണാൻ പറ്റിയില്ല
Nammal kooduthal onnum agrahikkaruth.. Nammale plan pole avula padachonte plan🙏🙏ellam nallathimakum
മോന്റെ അലച്ചിൽ ശരിക്കും മനസ്സിൽ ആവുന്നുണ്ട്. ദൈവം കാക്കട്ടെ 🙏
Uppa maricha😢😢😢😢
മാഷാഅല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
Idak kaniknm nouflka uppnte vgm marattee nte ummkm cncr aayirunu athllo alhmdhulillah mari ithum marum inshaalah sinu tnshn adiknda nlnm ind mugm kndl mnailavunund knn niryunnth kanunnund😢😢
mole kanan kothiyayi
നൗഫൽ പറഞ്ഞപോലെ ഹോസ്പിറ്റൽ കേസ് വരുപോൾ ആണ് എല്ലാവിഷമവും ഉണ്ടാകുന്നത് മറ്റുള്ള എല്ലാകാര്യവും എങ്ങനെയും നടക്കും അള്ളാഹു എല്ലാം ശെരിയാക്കിത്തരും മോനെ ഇൻശാഅല്ലഹ് 🌹🤲🌹🌹🤲🤲🤲
Bejaravanda mone vidio il varumanam kooduthal kittatte
Saufi vannittille uppatte kanan
സാരമില്ല നൗഫൽ ഒക്കെ സിഫയാകും
Ellam sheriyakum
അളളതളർ താതനിലനിറുതെട ആമീൻ്
sinu tenshanavanda ini nallonam usharavanam
അല മോൾ എവിടെ കാട്ടി തരുമോ 🤔👍🏻
Nth Fud kaichittum krymila samadhanam illenkil onum dhehath kannula 😢saralla ellaam ok aavum
Allamshariyavum.thavakkalthualallah
Noufale. Sonu. Hai
Mashallah
മാഷാ അള്ളാഹ് എല്ലാം ശരിയാകും
prayer god bless you❤
🤲🏻🤲🏻
❤🎉
Inshallah 🤲🤲
എന്റെ മോളുടെ കുട്ടി രാത്രി കരഞ്ഞിരുന്നു
പകൽ sugayi ഉറങ്ങും 😊
Medical College l cash und elavarum.vijarikum.free ann enn
👍😍😍♥️♥️
Allahu. Ellamshifayakitharatte. Aamien
Uppakku vegam sugamavatte prarthikkunnund mone
Hai❤️❤️
പെട്ടെന്ന് ശിഫ യാവട്ടെ 🤲🤲🤲🤲
Pavam noufal❤❤
Mashallah ellam sheriyavattea
Hai
Sinu thadckikkn.
🤲🤲🤲🤲
മാഷാ അല്ലാഹ് എല്ലാം ശരിയാകും 🤲🤲🤲
Sinu kurach thadivech
പറയുന്നത് കോട് സങ്കടം വന്നു എല്ലാം ശരിയ്ക്കും
90 avumboyekum nannayi kolum sinu
❤❤❤❤❤
Hi
❤❤🤲👍👍
Aa shopil ente mol job cheyyunund ningale kandirunnu.enik video vitt thannirunnu silvanil.
മാസ്ക് ഇട്ടു ഇരിക്കാൻ പാടില്ലെർന്നോ.. ജലദോഷം പെട്ടന്ന് പകരും.. കൊച്ചിന് എടുത്തില്ല എങ്കിലും സിനുനെ വരില്ലേ..
🤲🏻🤲🏻🤲🏻💞💞👍🏻
സാരമില ന൭ഫലേ