ബ്രോ ഞാൻ 20 കൊല്ലം അടുത്ത വർഷം തികയും.... മൈലേജ് 14 വരെ കിട്ടും കാരണം ഞാൻ രണ്ട് കൊല്ലത്തിൽ ഒരിക്കൽ ഫ്യൂവൽ ഫിൽറ്റർ മാറും 15000/- കിലോമീറ്റർ ആകുമ്പോൾ 4പ്ലഗ് ഉം മാറും 500 രൂപക്ക് അകത്തെ ഉള്ളു വില പിന്നെ 60 കിലോമീറ്ററിനു അപ്പുറത്തേക്ക് സ്പീഡ് കൂടിയിട്ടേ ഇല്ല 😀🕺🏻🕺🏻 നല്ല വാഹനം ആണ് ചില താ &₹&*#-#*#** വയസ്സായ അപ്പനെ തള്ളി പറയുന്നത് പോലെ ആണ് സൻട്രോ യെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് 👍🏻
super vadiyayirunnu. 10years use cheythu. 700000km odi koduthu. mileage 9-12 ayirunnu city il kittiyath. Highway 16vare kittum. mileage illanjod mathram koduthu....
15 varsham avaan pon. Ithuvare vazhiyil kidannitilla. The reliable epsilon engine.
12 വർഷം ആയിട്ട് ഉപയോഗിക്കുന്നു 🙂❤️.130000 KM കഴിഞ്ഞു ഇപ്പഴും അടിപൊളി 🔥
ഞാൻ നാലര വർഷം സാൻട്രോ ഉപയോഗിച്ചത് എൻജിൻ ഓയിൽ, coolant മാറ്റാനല്ലാതെ എനിക്ക് വർക്ഷോപ്പിൽ പോകേണ്ടി വന്നിട്ടില്ല ❤
Santro ചതിക്കില്ല bro..കിടു വണ്ടിയാണ് santro.. ഞാൻ 6വർഷം ഉപയോഗിച്ചതാണ്....
Pinne chathikkan thudangiyappol ...vandi angu vittukaanum 😊😂
17 years still counting
ബ്രോ ഞാൻ 20 കൊല്ലം അടുത്ത വർഷം തികയും.... മൈലേജ് 14 വരെ കിട്ടും കാരണം ഞാൻ രണ്ട് കൊല്ലത്തിൽ ഒരിക്കൽ ഫ്യൂവൽ ഫിൽറ്റർ മാറും 15000/- കിലോമീറ്റർ ആകുമ്പോൾ 4പ്ലഗ് ഉം മാറും 500 രൂപക്ക് അകത്തെ ഉള്ളു വില പിന്നെ 60 കിലോമീറ്ററിനു അപ്പുറത്തേക്ക് സ്പീഡ് കൂടിയിട്ടേ ഇല്ല 😀🕺🏻🕺🏻 നല്ല വാഹനം ആണ് ചില താ &₹&*#-#*#** വയസ്സായ അപ്പനെ തള്ളി പറയുന്നത് പോലെ ആണ് സൻട്രോ യെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് 👍🏻
@@abhigithk.moorthy5147oh oonu poda chali
super vadiyayirunnu. 10years use cheythu. 700000km odi koduthu. mileage 9-12 ayirunnu city il kittiyath. Highway 16vare kittum. mileage illanjod mathram koduthu....
2011model എനിക്ക് ഉണ്ട് നല്ല വണ്ടി ആണ്. കമ്പനി സ്പെയർ പാർഡ്‌സ് വില കുടുതൽ ആണ്. നല്ല യാത്ര സുഖം ഉണ്ട്
Using from 2011 and clocked 127000 kms but still its 🔥
Santro 2000 model നാല് വര്‍ഷം ഉപയോഗിച്ചു, ഒരിക്കലും വഴിയില്‍ കിടക്കേണ്ടി വന്നിട്ടില്ല
2007 model 1.6.k done ! Great car
Jnan santro second eduthadan but super an santro nalla mileg ac ittal lesham valiv kuravan but running adipoli an❤❤❤❤❤❤❤❤❤❤❤
Great work bro best wishes for future vlogs ❤
13 varshamaayi use cheyyunna santro aan entekayyil ullath.nalla power . 3rd gearilokke nalla kayattamokke kurach slow aayi pooyalum nalla reethikk kayarum.mileagaan pooraayma
Nice Presentation 😊
Riding comfort oru important positive side aanu.
2011 മുതൽ ഉപയോഗിച്ചുവരുന്നു ❤❤❤
2006 model xing XD still in mint condition….km 58000💥
Clean and neat ❤
Ee vandi ishtamaai ...vilkkunnundo...
Kiduvandithaane
Santro xing cng install cheyan nalladh aano
Bro njan santro xing edukkan povaa 2004 model 82k oodi complet onnum illaa price 65 k worth anoo
Bro 55k avatholu
Bro 2024 il retest varum.....
@@നാണുമൂപ്പൻ athinu scn ondoo pass avilley
Santroeduthal pinned kaymaran nokkumbo resale value koravaykko?
Maruthiyude athrem illengilum kuzhapamilla..nalla vandiyanel asking price thann vangan aalund
Nice keep it up 👏👍
Bro ഒരു 2007-2008 മോഡൽ 1lk ന താഴെ ഓടിയ വണ്ടി condition വണ്ടി എത്ര rate എടുക്കാം....
Around 50k
25000/-
പ്പ പുണ്ടച്ചി മോനെ ഈ വിലക്ക് നിന്റെ തന്ത കൊണ്ട് വച്ചേക്കുന്നോ 🤬🤬🤬🤬 @@anishthankappan3682
Bro petrol cngym ulla 2009 model 110000 പറയുന്നു,എടുക്കവോ
2024 test ulla vandi avum bro
7 varshamayi ഉപയോഗിക്കുന്നു
❤❤❤❤❤❤❤❤
18 വർഷമായി ഉപയോഗിക്കുന്നു 😍
Bro 2009 model, 160000 km odiyittund, Rs. 1 lakh parayunnund, ethra roopakk vangam
1L കുറച്ചു കൂടുതലാ bro..160000 km ഓടിയാട്ടുണ്ട്..Engin leack undo en prethyakam nokkanam.അത്യാവശ്യo കണ്ടീഷനോലെ ആണേൽ maximum 80k
@@RecordzbyAnandhu ok, thank you bro
Nice video 😍
Bro santro xing 2009 model 90km kazhiyumbol major service undo. Spare parts ellam available ano
1L KM ആകുമ്പോൾ major service ചെയ്യേണ്ടതാണ്.. Spare parts available ആണ്.. But ചില parts മാത്രേം order ചെയ്ത് wait ചെയ്യണ്ടി വരും
Good review bro😊
😀
CC power പറഞ്ഞത് കുറച്ച് കൂടിപ്പോയോ?😅
1086 cc
അടിഭാഗം തട്ടുമോ, ഹുണ്ടായി വാഹങ്ങൾക്കു ഗ്രൗണ്ട് ക്ലീറൻസ് കുറവാണു
അങ്ങനെ തട്ടാറില്ല.. Normal bump-ൽ കുഴപ്പമൊന്നുമില്ല...പിന്നെ off road ഒന്നും കൊണ്ടുപോകാൻ പറ്റില്ലാലോ..😀
Bro 2005 madal santrooo vagamoo rate kudi onnu menshion chiyanii
2005 aanel nalla pazhakkam aanallo... Condition vandi aanel mathrem vangiyal mathi.. 50k thazhe varu
Anandu bro santro kodukan undo...
Nice video
ചേട്ടാ പതിനേഴ് കിലോമീറ്റർ കിട്ടില്ല
Keralathil kittilla.. Kottayam to chennai poyapol enik kitti.. Highwayl alle maximum oodiyath
കിട്ടും long പോയാൽ ടൗണിൽ 12 13 കിട്ടും
Eniku 17 kititundu
i10 old model or santro ethina kuravu maintenance charges aava
Old i10 & santro, almost same maintanance ann. Valiya vyathyasam illa.. Compare cheyumbol i10 kurach koodi better aan... Like interior
@@RecordzbyAnandhu thank you bro
AC ettal vali kurav und
But kayattam kayarunilla bro
Nalla pammal anu yyyyyy
Same problem 2007 model
Cityl milage etra kitunind
Oru 13 pratikshichal mathi
Millage 10 km