Auto Driver Ajith - First Ph D holder from Malayalam University | Success Stories

Поділитися
Вставка
  • Опубліковано 5 вер 2019
  • ഓട്ടോക്കാരന്‍മാത്രമല്ല, ഡോക്ടറും കൂടിയാണ് അജിത്ത്
    പത്താംക്ലാസില്‍ തോറ്റതോടെ മീന്‍ കച്ചവടത്തിനിറങ്ങി.പിന്നീട് ജീവിക്കാനായി കടലവില്‍ക്കാനും ഓട്ടോക്കാരനുമായി. അജിത്ത് ഇന്ന് ഡോക്ടറാണ്. മലയാള സര്‍വകലാശാലയില്‍ നിന്ന് ആദ്യ ഡോക്ടറേറ്റുമായി പുറത്തിറങ്ങുമ്പോള്‍ അജിത്തിന് അഭിമാനിക്കാം.
    Click Here to free Subscribe : goo.gl/Deq8SE
    *Stay Connected with Us*
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Google Plus- plus.google.com/u/0/+mathrubhumi
    Instagram- / mathrubhumidotcom
    #Mathrubhumi

КОМЕНТАРІ • 341

  • @smartone3165
    @smartone3165 4 роки тому +528

    തോൽ‌വിയിൽ നിന്നും വിജയിച്ചവന്റെ വാക്കുകൾ👌😍
    ഇവൻ പുലിയാണ്🔥

  • @user-ty7oy5gv8s
    @user-ty7oy5gv8s 4 роки тому +408

    Dislike അടിച്ചവർ എന്തായാലും ഒരു പണിക്കും പോകാതെ.....ഭൂമിക്കു ഭാരം ആയി ജീവിക്കുന്നവർ ആണെന്ന് തെളിയിച്ചു....😬😬

  • @ayurveda2756
    @ayurveda2756 4 роки тому +213

    വിധി പോലും വിറച്ചുപോയി അവൻ്റെ മുൻപിൽ.... Big salute man

  • @shakiraharis7003
    @shakiraharis7003 4 роки тому +182

    ഒരു അമ്മയ്ക്കും ഒരു അധ്യാപകനും ഇതിലും വലിയ സമ്മാനം കൊടുക്കാനുണ്ടോ ...

    • @jessyv.s.1849
      @jessyv.s.1849 4 роки тому +1

      മിടുക്കൻ....ഈ വിജയങ്ങളിൽ അഭിമാനിക്കുന്നു. .

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +177

    *തോൽ‌വിയിൽ പതറരുതെന്നൊക്കെ പറയാൻ കൊള്ളാം അതിൽ നിന്ന് ജയിച്ചു കേറുന്നത് ഇത്തിരി പാട് തന്നെയാ എന്നാലും അഭിനന്ദനങ്ങൾ സുഹൃത്തേ*

  • @manikuttankuryedath3934
    @manikuttankuryedath3934 4 роки тому +100

    എന്ത് ഡോക്ടർ ക്ക് ഓട്ടോ ഡ്രൈവർ അകൻ pattule. ഇവന് ബിഗ് സല്യൂട്ട്

    • @cyriljacob4839
      @cyriljacob4839 4 роки тому

      Adheham Medical doctor.PhD Docotorate undu.

  • @user-ev6kd3bc2j
    @user-ev6kd3bc2j 4 роки тому +100

    അനിയാ, കണ്ണു നിറഞ്ഞുപോയി. എല്ലാ ആശംസകളും നേരുന്നു.

  • @vimalaarun241
    @vimalaarun241 4 роки тому +43

    തീർച്ചയായും താങ്കളുടെ ആഗ്രഹം ഈശ്വരൻ നടത്തിത്തരും, 👏👏👏👏നമിക്കുന്നു അങ്ങയേ 👏👏

  • @jainjoseph6080
    @jainjoseph6080 4 роки тому +11

    ഞങ്ങടെ മലയാളം സർ.... 🥰🥰

  • @sureshppsura8348
    @sureshppsura8348 4 роки тому +67

    Bro proud of you.......
    &
    God bless you.....!

  • @advsuhailpa4443
    @advsuhailpa4443 4 роки тому +5

    ഇത് കാണുന്ന
    LLB ക്ക് പഠിക്കുന്ന
    ഒട്ടോ ഡ്രൈവറായ ഞാൻ...
    MAN മനസ്സുണ്ടെങ്കിൽ
    അ ആഗ്രഹം ആത്മാർത്ഥമാണെങ്കിൽ നമുക്ക്‌ എന്തും നേടാം...

  • @sangeethat.k4548
    @sangeethat.k4548 4 роки тому +27

    അഭിനന്ദനങ്ങൾ..... അജിത്

  • @user-ku2wt2mj9d
    @user-ku2wt2mj9d 4 роки тому +1

    ഈ വിജയത്തിന് പുറകിൽ പുറകിൽ ഒരു പെൺ സാന്നിധ്യം ഉണ്ടാവാൻ സാധ്യതയുണ്ട്

  • @anshadpkd6671
    @anshadpkd6671 4 роки тому +1

    അജിത് ബായ്... you r a great... അഭിനന്ദനങ്ങൾ

  • @Mrtribru69
    @Mrtribru69 4 роки тому +1

    Bro! Ninngal ellaavarkkum oru prachothanam aanu. Ningal nalla uyarangalil ethhum. Urappu.

  • @pranavmohanan6643
    @pranavmohanan6643 4 роки тому +1

    ചിരിച്ചോണ്ട് സംസാരിക്കുന്നു അദ്ദേഹത്തിന്റെ വിജയം.. ജീവിതം എന്തെന്ന് പഠിച്ച.. ഉള്ള് കൊണ്ട വെക്തി ❣️

  • @paulsontjohn
    @paulsontjohn 4 роки тому +61

    Ph d നിങ്ങളെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ..
    ഞാൻ കമ്പ്യൂട്ടർ അനിമേഷനിൽ ബിരുദം എടുത്തത് ആണ്‌ ഒരു പ്രേയോജനം ഇല്ലാതെ ഗൾഫിൽ വേറെ ജോലി ചെയ്യുന്നു...

    • @user-qg6vj4qd5s
      @user-qg6vj4qd5s 4 роки тому +1

      തീർച്ചയായും ,ഞാൻ നിങ്ങളിലും ഒരു വിജയിയെ കാണുന്നു; തീച്ചൂളയിലൂടെ കടന്ന് പോകുന്നവരുടെ വിജയം ഒരുഒന്നന്നര വിജയം ആയിരിക്കും

    • @aneeshelambilan4169
      @aneeshelambilan4169 4 роки тому +1

      Bro....thangalum try cheyyu...uyarangil ettan kazhiyattee..vishamikkarut

  • @DinuVargheseMSW
    @DinuVargheseMSW 4 роки тому +4

    God bless you I'm proud of you...

  • @shortstories3426
    @shortstories3426 4 роки тому +1

    Ajith bro യുടെ ലളിതമായ വാക്കിൽ തന്നെയാണ് വിജയം ഞാൻ കണ്ടത്😍

  • @ajith..7963
    @ajith..7963 4 роки тому +1

    കഠിന അധ്വാനത്തിലൂടെ വിജയപഥത്തിൽ എത്തിയ സുഹ്ർത്തിനു അഭിനന്ദനങ്ങൾ 👏👍

  • @premjith623
    @premjith623 4 роки тому +13

    അഭിനന്ദനങ്ങൾ ......

  • @rijureji6804
    @rijureji6804 4 роки тому +1

    ചേട്ടാ കൊള്ളാം ദൈവം അനുഗ്രഹിക്കട്ടെ...

  • @prasadgnair6961
    @prasadgnair6961 4 роки тому +10

    Proud of you brother.. well done... keep it up...

  • @yahiyavahid6513
    @yahiyavahid6513 4 роки тому +2

    the strength of his words r those challenges which he had faced ....maahhn you r great nothing can beat u.

  • @prvnrs9774
    @prvnrs9774 4 роки тому +1

    Ajithinum ajithinae sahayichavarkum oru big salute❤❤

  • @vasavadas9657
    @vasavadas9657 4 роки тому

    ഒരു തിരുത്തു.
    ഇപ്പൊ ഡോക്ടർ ആണ് എന്ന് പറയുമ്പോൾ ചികിത്സിക്കുന്ന ഡോക്ടർ ആണെന്ന് തോന്നും. ഡോക്ടറേറ്റ് എന്നാണ് പറയേണ്ടത്. വിദ്വാൻ അല്ലെങ്കിൽ പണ്ഡിതൻ എന്നർത്ഥം.
    അജിത്തിന് അഭിനന്ദനങ്ങൾ.

  • @thomassebastian7868
    @thomassebastian7868 4 роки тому +1

    The love towards your mother tears hanging in my eyes. God bless you brother.

  • @voiceofsangeet4411
    @voiceofsangeet4411 4 роки тому +1

    അവൻ ഒറ്റക്ക് ആണ് വന്നത് മോൺസ്റ്റർ 💪💪💪😍😍😍

  • @ambarosvlogs9178
    @ambarosvlogs9178 4 роки тому +16

    I am proud of you chetta

  • @mvwalldesign1317
    @mvwalldesign1317 4 роки тому +2

    Muthe valare valiya uyarangalil ethum god bless you

  • @anjalyunnikrishnan8635
    @anjalyunnikrishnan8635 4 роки тому +30

    Congratulations and good luck with your future plans 😊

  • @shanos9371
    @shanos9371 4 роки тому

    എന്നും നന്മ നേരുന്നു ...ഇനിയും വിജയങ്ങൾ താങ്കളെ തേടി എത്തട്ടെ എന്ന് ആശംസിക്കുന്നു...അതിലെല്ലാം ഉപരി എന്റെ നാട്ടുകാരന്കൂടി ആണ് അജിത്...

  • @chefisalwaysright5683
    @chefisalwaysright5683 4 роки тому

    അമ്മയെന്നും നമ്മുടെയൊക്കെ പ്രചോദനമാണ്
    തോൽക്കാൻ മനസ്സില്ലാത്തവൻ
    Congrats brother💐💐💐

  • @shymolsubhash152
    @shymolsubhash152 4 роки тому +7

    God bless u brother.

  • @abhilashvnair9259
    @abhilashvnair9259 4 роки тому +2

    Abhinandanangal etta...orupadu nanmakalum nerunnu etta

  • @DB-fv5qm
    @DB-fv5qm 4 роки тому +6

    Congratulations dear Ajith

  • @rahuln9172
    @rahuln9172 4 роки тому

    സപ്പോർട്ട് ചെയ്‌ത തന്റെ ടീച്ചേർസ് നു ബിഗ് സല്യൂട്ട്......നല്ലൊരു അദ്ധ്യാപകൻ ആകാൻ കഴിയട്ടെ

  • @Campermod
    @Campermod 4 роки тому

    അഭിനന്ദനങ്ങൾ.. ആ ഉറപ്പുള്ള മനസിനും അതിനെ സപ്പോർട്ട് ചെയ്തവർക്കും..

  • @happyzone4532
    @happyzone4532 4 роки тому +7

    Great words from great person

  • @rjr548
    @rjr548 4 роки тому +5

    Well done 👏🏼👏🏼👏🏼👏🏼

  • @ambarosvlogs9178
    @ambarosvlogs9178 4 роки тому +62

    chettan civil service ezhutganam

  • @advsuhailpa4443
    @advsuhailpa4443 4 роки тому +1

    ജനപ്രിയ സംസ്കാരവും
    മലയാള നാടക ഗാനങ്ങളും...

  • @fahismvettichira288
    @fahismvettichira288 4 роки тому +1

    ما شاء الله. . . Proud of you dear

  • @vishnu_kumbidi
    @vishnu_kumbidi 4 роки тому

    *ഒരുപാട് സ്നേഹം നിറഞ്ഞ ആശംസകൾ സഹോദര ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ* ❤

  • @babupr3222
    @babupr3222 4 роки тому +10

    അഭിനന്ദനങ്ങൾ

    • @deepareneeb9164
      @deepareneeb9164 4 роки тому

      മുവാറ്റുപുഴ അവിടാണ് അജിത്.... ഞാനും മുവാറ്റുപുഴ... 😁😁😁

  • @ashikmohamed5073
    @ashikmohamed5073 4 роки тому

    Real motivational story..great..wish u success

  • @rathnakumar8409
    @rathnakumar8409 4 роки тому

    Great achievement.
    You are a motivation for all the youngsters

  • @It_is_voice_world
    @It_is_voice_world 4 роки тому

    നിങ്ങളുടെ ശബ്ദവും നല്ല മനോഹരമാണ്...✌️

  • @rejiths2310
    @rejiths2310 4 роки тому +1

    Big salute my brother. You are great. I told your story to my son for inspiration. Big big salute

  • @krishnanandhvs2856
    @krishnanandhvs2856 4 роки тому

    ജീവിതത്തിൽ എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ

  • @happyzone4532
    @happyzone4532 4 роки тому +7

    Great person

  • @ashrafkaramana4426
    @ashrafkaramana4426 4 роки тому +14

    നമ്മൂടെ പയ്യൻ.....

  • @redroseallu8577
    @redroseallu8577 4 роки тому

    proud of you
    keep it up, god bless you

  • @azharvalanchery2107
    @azharvalanchery2107 4 роки тому

    Ee vandi yaanu ithuvare iddhehatthe etthichadh...👏👏👏 Congratulations ajith eata..

  • @prakashajith1660
    @prakashajith1660 4 роки тому +1

    Congratulations
    Thank you very much.

  • @levinhocuts1621
    @levinhocuts1621 4 роки тому

    എല്ലാ ആഗ്രഹങ്ങളും സഫലംമാകട്ടെ

  • @ziluzilzila3920
    @ziluzilzila3920 4 роки тому

    Ithann Sharikum manushyan. IVde kore ennam Enthelum ayal motham sadayi Illa life konjatayakum. Ivideyan അജിത് chetan inspiration aavunne. All the best ചേട്ടാ. Best of luck

  • @anjup1367
    @anjup1367 4 роки тому

    കലക്കി മാഷേ

  • @JKF17
    @JKF17 4 роки тому +1

    Hats off brother

  • @renjumahesh2331
    @renjumahesh2331 4 роки тому

    Dr അജിത് സന്തോഷ്‌ സാറിന്റെ കാര്യം ഒന്ന് പറയാമായിരുന്നു കേട്ടോ എങ്കിലും അഭിനന്ദനങ്ങൾ

  • @achuabey6356
    @achuabey6356 4 роки тому +1

    Oru mvatupuzha kaari Enna nilayilum, St. Peter's college Malayalam department student Enna nilayilum, chettante chelavil njaanum abhimaanikkunnu... All the best ajithetta..

  • @elzymathew2109
    @elzymathew2109 4 роки тому

    Doctor Ajit,congratulations ! God bless you

  • @anuragk508
    @anuragk508 4 роки тому

    Proud of you Brother...big salute for your great efforts 👍👍👍👌👌👌👏👏👏

  • @msmallikaseshadri
    @msmallikaseshadri 4 роки тому

    All the best!Maatrbhaashayil thanne ninn uyarangalil ethhaan daivam anugrahikatte.(maatrbhaashaye nannayi padikyaan avasaram kittathe oru vyakthik ningalude achievement ethra validhennu manasilaakaan pattum.)

  • @sinusinu2103
    @sinusinu2103 4 роки тому

    Iniyum uyarangalil ethan dhaivam anugrahikkattee

  • @4youreyes
    @4youreyes 4 роки тому

    Great..All the very best Ajith.

  • @joshua-qx6me
    @joshua-qx6me 4 роки тому +5

    god bless u

  • @rafihrauoof2391
    @rafihrauoof2391 4 роки тому

    ഇനിയും ഉയരട്ടെ

  • @sahasdesigns8774
    @sahasdesigns8774 4 роки тому +8

    Proud off you. Appreciate you. 👍

  • @jenijohn6001
    @jenijohn6001 4 роки тому

    Well done.God bless you.

  • @arshadmanaf5708
    @arshadmanaf5708 4 роки тому

    പ്രിയപ്പെട്ട സഹോദരന് അഭിനന്ദനങ്ങൾ ✌🤝💪

  • @jamessamuel2010
    @jamessamuel2010 4 роки тому

    You are an inspiration to many. God bless u.

  • @fousansakkrya8750
    @fousansakkrya8750 4 роки тому +4

    Polichu

  • @ashleyssblessy5163
    @ashleyssblessy5163 4 роки тому

    Great bro👌👌👌👌Congrats👏👏👏👏👏👏👏

  • @mammusmamatha3949
    @mammusmamatha3949 4 роки тому

    God bless you brother 🙏

  • @tissiyakthomas3938
    @tissiyakthomas3938 4 роки тому

    God Bless you and all of them who stands for you

  • @Interstellar__98
    @Interstellar__98 4 роки тому +1

    I proud of you !

  • @falconfalcon3800
    @falconfalcon3800 4 роки тому +22

    Navas ikka കലിപ്പിലാണോ

  • @saththiyambharathiyan8175
    @saththiyambharathiyan8175 4 роки тому

    Madhuramaya Malayalam....All the best..... love from Tamil Nadu.....

  • @ahmedkunhi1650
    @ahmedkunhi1650 4 роки тому +1

    Give a big salute to this greatful man

  • @rameshthaikkad6953
    @rameshthaikkad6953 4 роки тому

    Your inspiring lot of people

  • @goldsmith6475
    @goldsmith6475 4 роки тому +3

    Bro adipolii

  • @remyajaison6028
    @remyajaison6028 4 роки тому

    അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @anzarinazeer
    @anzarinazeer 4 роки тому

    അഭിനന്ദനങ്ങൾ ഡോക്ടർ...

  • @SwE6821
    @SwE6821 4 роки тому

    eniyum orupaad uyaramgalil ethan daivam anugrahikkatte ennu prarthikkunu....ella vidha abinandanamgalum nerunnu

  • @dhanyasabu8737
    @dhanyasabu8737 4 роки тому +3

    🎊 congrats😍

  • @happyzone4532
    @happyzone4532 4 роки тому +1

    Love you ajith sir💕💕💕💕💕💕

  • @bibinthampy1599
    @bibinthampy1599 4 роки тому

    Hatts of to u for ur hardwork..

  • @edithero8898
    @edithero8898 4 роки тому

    അഭിനന്ദനങ്ങൾ ദൈവം രക്ഷികട്ടേ

  • @nsrnsr6165
    @nsrnsr6165 4 роки тому

    Good luck.😘😘😘👍👍👍👍

  • @nycilah7050
    @nycilah7050 4 роки тому

    Thangalude agraham safalamakatte.. go ahead ✊

  • @shinasmp230
    @shinasmp230 4 роки тому +1

    Hatts off you sir😘💓💜💛

  • @sabeenasabeena5440
    @sabeenasabeena5440 4 роки тому +1

    Masha Allah Good Good 👌👌👌👌💪💪💪

  • @anoopseethal1259
    @anoopseethal1259 4 роки тому

    Big salute.....Dr..Ajith..

  • @vishnupulari
    @vishnupulari 4 роки тому

    Good brother ,god bless you..

  • @eldhokuttanthe6552
    @eldhokuttanthe6552 4 роки тому

    Chettan ane hero

  • @mahshoofnp1270
    @mahshoofnp1270 4 роки тому

    അഭിനന്ദനങ്ങൾ ബ്രോ 👍👍👍

  • @Vimal360degree
    @Vimal360degree 4 роки тому

    Best of luck bro💞

  • @ArunArun-ik9fm
    @ArunArun-ik9fm 4 роки тому

    Super machane... 💯

  • @rahulmpaanakkottil6614
    @rahulmpaanakkottil6614 4 роки тому

    Hats off❤👍