കുട്ടിയെ ഏതു സ്കൂളിൽ ചേർക്കണം ? Dr C Ramakrishnan - How to select a good school for our children

Поділитися
Вставка
  • Опубліковано 10 вер 2024
  • #cramakrishnan #education #school #keralaeducation #selectingaschool
    രക്ഷകർത്താക്കളുടെ എല്ലാം ആധിയാണ് എന്റെ കുട്ടിയെ ഏതു സ്കൂളിൽ ചേർക്കണം എന്നത് ? സർക്കാർ സ്കൂളിൽ ചേർക്കണോ അതോ പ്രൈവറ്റ് സ്കൂളിൽ ചേർക്കണോ ? ബോയ്സ്/ഗേൾസ് സ്കൂളിൽ ചേർക്കണോ അതോ മിക്സഡ് സ്കൂളിൽ ചേർക്കണോ ? ഇത്തരം സംശയങ്ങൾക്കെല്ലാം ആധികാരികമായ ഉത്തരം നൽകുകയാണ് വിദ്യാഭ്യാസ വിദഗ്ദനായ ഡോ. സി രാമകൃഷ്ണൻ. മക്കൾക്ക് വേണ്ടി സ്കൂളുകൾ തിരയുന്ന രക്ഷകർത്താക്കൾ തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ

КОМЕНТАРІ • 31