ഒരു പക്ഷേ ഈ വന്ദേഭാരത് കേരളത്തിലെത്തിലേക്ക് നീട്ടുകയാണെങ്കിൽ ഗോവയിലേക്ക് പോകാൻ നമ്മൾ മലയാളികൾക്ക് ഉപകാരപ്രദമായമായേനേ. അതാണ് ആളുകൾ കുറവ് എന്ന് പറഞ്ഞത്. അതുപോലെ ഞങ്ങൾ ഇതുവരെ യാത്ര ചെയ്ത വന്ദേഭാരതുകളിൽ ഏറ്റവും മോശം ഭക്ഷണം ഇതിൽ നിന്നായിരുന്നു ( മോശം എന്നതിനെ നല്ലത് എന്ന് പറയരുതല്ലോ), മാത്രമല്ല ഫുഡ് സെർവ് ചെയ്യുന്നതിലും അസംതൃപ്തി ഞങ്ങൾക്ക് തോന്നി, അത് അവർ പരിഹരിക്കുമെന്ന് വിശ്വസിക്കുന്നു. വന്ദേഭാരതിന്റെ വേഗത വേറെ ലെവലാണ്💥💖
If you want to enjoy the section from Mangalore to madgaon in daylight the best train is Mangalore madgaon passenger (now express) which starts from Mangalore early morning..of course it's a long journey stopping at each and every station,but worth it, especially during monsoon
ഈ ട്രെയിൻ കേരളത്തിലേക്ക് നീട്ടുക എറണാകുളം 4: 00 AM പുറപ്പെട്ട്... തൃശ്ശൂർ 5: 00 " മണിക്ക് ഷൊർണൂർ 5: 35 " തിരൂർ 6: 00 Am കോഴിക്കോട് 7 : 00 AM കണ്ണൂർ 8: 00 " കാസർഗോഡ് 9: 00 " മംഗലാപുരം 9: 45Am മഡ്ഗാവ് (Goa) 1: 45 PM. തിരിച്ച്... 2: 15 Pm _ Madgon പുറപ്പെടും 6: 15 " _ Manglore എത്തി 7: 00 Pm _ കാസർഗോഡ് 8: 00 " _ കണ്ണൂർ 9: 00 _ കോഴിക്കോട് 10 :30 _ഷൊർണൂർഎത്തും 11 :00 _ THRISSUR ഉം 12: 00 AM _ എറണാകുളം JN ശേഷം യാത്രക്കാർ ഇറങ്ങി 4 മണിക്കൂർ കൊണ്ട് ക്ലീനിംഗ് ജോലികൾക്ക് യാർഡിലേക്ക്... 🙌❤️❤️
Ernakulath maintainance patilla....so madgaon ravle purapett uchak thirich ratri madgaon verum agne ayrkum...ers vere neetanam enn illa...Thrissur or shornaur nallathayrkum...
Awesome 👍 when you get an opportunity please try a circular trip like this: Bengaluru to howrah in smvt Bengaluru howrah duronto,then sealdah to agartala in kanchenjunga express and from agartala to Bengaluru in Humsafar (longest running Humsafar)
Happy new year! Hopefully ith oru trans kerala konkan route ayitte extend aavum, appol ith automatically mumbai illeke connect avum. Beautiful scenery and videography 👍 Wish you prosperous and successful journeys ahead for 2024
In future manglore vb will extend to Kozhikode or palakkad and Banglore coimbatore vb will extend to Ernakulam or palakkad( Kottayam also be considered but not sure ) forgot to mention (TVM Kasaragod VB via Alleppey)will get extended to Mangalore junction.
Presently only kcvl can maintain vb rake in kerala. No other station in kerala is ready for maintenance in kerala. ErMCd may be ready for vb PM by April 24.
Waiting for this journey bro on 30th dec i did inagural journey in this vande Bharat such a nice experience with good speed nice to see you doing this vb vlog❤️😊
This VB needs to be extended till Kasargod for higher patronage. The food served is horrible. Better to buy outside good food and avoid pantry food. Nice coverage. Congrats.
I have tried many times on irctc and many apps to get ticket . They are not showing train status and ticket options . Yes , these routes are not famous than the other routes .
Train seems to be empty. Is it economical to run this train. It would be better if they provide stops at popular places like Byndoor (for Kollur), Murudeshwar and Gokarna.. Otherwise a day will come when railways will cancel this train citing lack of passengers.
Not so usefull in this route😒😒😒😒 Hardly people will travel in this route and also they should have provided stops in Byndoor( Kollur Road ) and Murudeshwara if the train has to be packed full due to tourists. Best Option .. Main Priority VANDE BHARAT should be : 1. Mangaluru Central - Mumbai ( Leave Morning 8.30 am from MAQ - 1.15 PM Madgaon - 9.00 PM Mumbai ) There is already one Vande Bharat Train which starts from Madgaon @2.40PM, I think it's best to match this train and make a new route or extend goa train to Mangaluru central and viceversa. 2. KSR Bengaluru - Madgaon ( Via Mangalore Junction ) Future Project after electrification of Western Ghats. ( This Train will be most profitable if the routes have been introduced ....) 3. Extend Train to Calicut or some other parts of Kerala ( Like Calicut - Mangalore - Madgaon )
Waiting list 147, 148, 149 okke confirm aavan chance undo? From Ernakulam to Delhi Hazrat (Kerala superfast express) Booked on 1 jan, journey begins on jan 11 , sleeper General quota. Book cheythapo 150,151,152 aayirunu ippo 12 hours aayi.
ഈ വന്ദേ ഭാരത് ഷൊർണൂർ - Madgon അല്ലെങ്കിൽ... എറണാകുളം - Madgon വരെ സർവീസ് ആക്കിയാൽ ലാഭത്തിൽ ആകാൻ സാധ്യത കാണുന്നുണ്ട്. 🙏 ആർക്കെങ്കിലും എതിർ അഭിപ്രായം ഉണ്ടോ 😊
തൃശ്ശൂർ വരെ ആക്കിയാലും മതി പക്ഷേ പിറ്റ് ലൈൻ യാർഡ് ഇല്ലാത്ത കാരണം എറണാകുളം വരെ ആക്കുന്നതാണ് നല്ലത് കേരളത്തിൽ നിന്ന് ഗോവയ്ക്ക് ഒരുപാട് ആളുകൾ ഉണ്ടാകുന്നതും കൊച്ചി യില് നിന്ന് തന്നെ ആണ്
@@amaroop1234 Never 🙏 നിലവിൽ കാസർഗോഡ് എറണാകുളം 5 hr ആണ് 40 മിനിറ്റ് കൊണ്ട് manglore എത്തും അവിടെ നിന്ന് 4 hr കൊണ്ട് എത്തുന്നു എന്ന് ആണ് നിലവിലെ ടൈം ടേബിൾ അങ്ങനെ നോക്കുമ്പോൾ 10 മണിക്കൂറിന് ഉള്ളിൽ തന്നെ ഗോവ എത്തും
ഞാൻ ഒരു മംഗലപുരക്കരണനെ. ഒരുപാട് അമർഷം തോനി, railways യുടെ negligence towards Mangalore as well as People response to this train. കേരളത്തെ ലോബി , തമിഴ് lobby കാരണം മംഗലാപുരത്തെ ആൾക്കാരകിടയിൽ വല്ല്യ അമർഷം ഉണ്ട് കൂടാതെ വല്ല്യ ഡിമാൻ്റ് മംഗളൂർ ഏരിയാ സൗത്ത് വെസ്റ്റേൺ റയിൽവേയിൽ മർജ് ചെയ്യണം എന്ന് പറഞ്ഞ്. ഈ VB റയിൽ മുംബൈ madgaon VB ayitt amalgamate ചെയ്ത് Mangalore Mumbai Aaki ഓടിക്കണം എൻ.
Moreover, മംഗളൂർ സെൻട്രൽ സ്റ്റേഷനിലേക്ക് Mangalore junction station വരെ ഉള്ള CSTM MAJN express, Bijapur MAJN spl express, MAJN Yeshwanpur Day ട്രെയിൻ വിടുന്നില്ല എന്ന് പരാതി ആൾക്കാർക്ക് ഇടയിൽ ഇൻഡ്.
അപ്പോ നാട്ടിൽ വരുമ്പോൾ ഈ വണ്ടിയിൽ പോകാം അല്ലോ Goa, normally ഞാൻ ലീവ് നു വന്നാൽ ഗോവ പോകൻ നോക്കുമ്പോൾ അതികവും വെയ്റ്റിംഗ് ആയിരിക്കും, ഈ ട്രെയിൻ Kozhikode നിന്നും സ്റ്റാർട്ട് ചെയ്താൽ നല്ലത് അല്ലെ?
Perhaps indian railways fail always food supply, thr must hv a food insurance system in v.bharath, passengers shd b able to claim refund on journey time on unhealthy food stuff.
❤It should absolutely be extended to kozhikode or atleast till kannur or atleast run panvel to kochi/Kozhikode as now 2 vande bharat is available w 8hrly tickets issued for passengers ❤❤
ഒരു പക്ഷേ ഈ വന്ദേഭാരത് കേരളത്തിലെത്തിലേക്ക് നീട്ടുകയാണെങ്കിൽ ഗോവയിലേക്ക് പോകാൻ നമ്മൾ മലയാളികൾക്ക് ഉപകാരപ്രദമായമായേനേ. അതാണ് ആളുകൾ കുറവ് എന്ന് പറഞ്ഞത്.
അതുപോലെ ഞങ്ങൾ ഇതുവരെ യാത്ര ചെയ്ത വന്ദേഭാരതുകളിൽ ഏറ്റവും മോശം ഭക്ഷണം ഇതിൽ നിന്നായിരുന്നു ( മോശം എന്നതിനെ നല്ലത് എന്ന് പറയരുതല്ലോ), മാത്രമല്ല ഫുഡ് സെർവ് ചെയ്യുന്നതിലും അസംതൃപ്തി ഞങ്ങൾക്ക് തോന്നി, അത് അവർ പരിഹരിക്കുമെന്ന് വിശ്വസിക്കുന്നു.
വന്ദേഭാരതിന്റെ വേഗത വേറെ ലെവലാണ്💥💖
നിങ്ങളുടെ നിരീക്ഷണം കേന്ദ്ര റയിൽവേ മന്ത്രാലയം ശ്രദ്ധയിൽ കൊണ്ട് വരാൻ സാഹായകരം ആകും
Kerala 2nd vande bharat mangaluruleku neetunu ennu ketu from Jan 1st week
@@rahulsworld9084 ശരിയാണ് കാസർഗോഡ് സൗകര്യം ഇല്ലാത്ത കാരണം manglore വരെ അനുവദിച്ചു ഉടനെ പ്രതീക്ഷിക്കാം
ഈ ട്രെയിൻ പാലക്കാട് വരെ നീട്ടാൻ കഴിയും, പാലക്കാട് -5:00am, Shornur-5:40,Kozhikode :6:45,Kannur-7::45,Kasargode:8:45,Mangalore:9:20am, Madgaon:1:pm. Return Madgaon-3:00 Pm, Mangalore6:40 pm, Kasargode 7:15pm, Kannur 8:15pm, Kozhikode 9:15pm, Shornur 10:15 pm, Palakkad 10:55pm
ഇത് എറണാകുളം വരെ എത്തിയാൽ ഒക്യൂപെൻസി നിരക്ക് മെച്ചപ്പെടും
If you want to enjoy the section from Mangalore to madgaon in daylight the best train is Mangalore madgaon passenger (now express) which starts from Mangalore early morning..of course it's a long journey stopping at each and every station,but worth it, especially during monsoon
👍👍
Absolutely. Platform 7 has done a video on it.
ഈ ട്രെയിൻ കേരളത്തിലേക്ക് നീട്ടുക
എറണാകുളം 4: 00 AM പുറപ്പെട്ട്...
തൃശ്ശൂർ 5: 00 " മണിക്ക്
ഷൊർണൂർ 5: 35 "
തിരൂർ 6: 00 Am
കോഴിക്കോട് 7 : 00 AM
കണ്ണൂർ 8: 00 "
കാസർഗോഡ് 9: 00 "
മംഗലാപുരം 9: 45Am
മഡ്ഗാവ് (Goa) 1: 45 PM.
തിരിച്ച്...
2: 15 Pm _ Madgon പുറപ്പെടും
6: 15 " _ Manglore എത്തി
7: 00 Pm _ കാസർഗോഡ്
8: 00 " _ കണ്ണൂർ
9: 00 _ കോഴിക്കോട്
10 :30 _ഷൊർണൂർഎത്തും
11 :00 _ THRISSUR ഉം
12: 00 AM _ എറണാകുളം JN
ശേഷം യാത്രക്കാർ ഇറങ്ങി 4 മണിക്കൂർ കൊണ്ട് ക്ലീനിംഗ് ജോലികൾക്ക് യാർഡിലേക്ക്... 🙌❤️❤️
നോക്കാം 👍❤️
Ernakulath maintainance patilla....so madgaon ravle purapett uchak thirich ratri madgaon verum agne ayrkum...ers vere neetanam enn illa...Thrissur or shornaur nallathayrkum...
@@SPIDEYX10 Goa yil aan maintanance enkilum ernakulam vare 20 manikkoor kond up and down oodi theerkkaan kazhiyum uchakk return cheyyuka aanenkil maathrame thrissur vare oodichitt kaaryam ullo cleaning jolikk ethra samaym daily venam ennath anusarich irikkum neettalum valikkalum
@@SPIDEYX10 💯
Manglor എംപി സമ്മിതച്ചത് തന്നെ 😂
I m from karnataka
And i love Kerala
❤❤❤❤❤
🙏,Please organize the IR and IRCTC App to travel to Kanyakumari from Goa for the interstates travels to be encouraged in Economy.
Amazing vlog, Captured by the one and only Amazing Bros...Happy New Year to both of u.. Good luck.. 🌹🌹
Thank you so much
Awesome 👍 when you get an opportunity please try a circular trip like this: Bengaluru to howrah in smvt Bengaluru howrah duronto,then sealdah to agartala in kanchenjunga express and from agartala to Bengaluru in Humsafar (longest running Humsafar)
Will try
Awesome 👌 great video to start new year 😀
Happy new year!!
💖💖Bro vedio adipoli supper 💝💝
❤️❤️
നിങ്ങളുടെ 🚅 വീഡിയോസ് എല്ലാം അടിപൊളിയാണ്
❤️❤️
First video of 2024 nalla beautiful journey athum in vantha bharat polichu chettanmare😊💜
❤️❤️
Happy new year!
Hopefully ith oru trans kerala konkan route ayitte extend aavum, appol ith automatically mumbai illeke connect avum. Beautiful scenery and videography 👍
Wish you prosperous and successful journeys ahead for 2024
🥰❤️
Happy new year brother's 🎉. Thrilled to see vb in Mangaluru. Nice video ❤
Happy new year
In future manglore vb will extend to Kozhikode or palakkad and Banglore coimbatore vb will extend to Ernakulam or palakkad( Kottayam also be considered but not sure ) forgot to mention (TVM Kasaragod VB via Alleppey)will get extended to Mangalore junction.
ഇപ്പോൾ ആൾക്കാർ തീരെ കുറവാണ്..
@@MalayaliTravellers Yes brothers njn kandu let's see hope for the best.Nice video 👍🏼 enjoyed it . Konkan route vere level feel an .
Presently only kcvl can maintain vb rake in kerala. No other station in kerala is ready for maintenance in kerala. ErMCd may be ready for vb PM by April 24.
@@update4322 TVM vandi ozich baaki ellam Bengaluru madgaon divn ayrkum maintainance
ഇല്ല... വന്ദേ ഭാരതിന് limit ഉണ്ട്... ദൂരം... ചെറിയ ദൂരം മാത്രമാണ് വന്ദേ ഭാരത് അങ്ങനത്തെ സീറ്റുകൾ ആണ്.... ദൂരം കൂടുമ്പോൾ sleeper വേണ്ടി വരും
0:28 looking like animated or miniature
very clean bus of KSRTC
👍👍
@@MalayaliTravellers ningal amrit bharatil travel cheyyumo
Waiting for this journey bro on 30th dec i did inagural journey in this vande Bharat such a nice experience with good speed nice to see you doing this vb vlog❤️😊
👍❤️
Happy new year Manu&Navi eattaa❤️
❤️❤️
Ee train aan chennai-kozhikode one way special vande Bharat ayi odiyath
👍👍
Happy new year... Brothers....🎉🎉🎉. ഞാൻ മംഗളുരു ആണ് അറിഞ്ഞെങ്കിൽ വന്നു കാണുമായിരുന്നു.
🥰❤️
ഹായ്,നവിൻചേട്ട,മനുചേട്ടൻമംഗ്ളൂരിൽനിന്നുംഗോവയിലേക്കുള്ള,വന്ദേഭാരത്യാത്ര, സൂപ്പർ,പുതുവത്സരആശംസകൾ,❤
❤️❤️
Bros ninagale sammadikkanm elladathum pettenn ethunnudallo masha allah❤
❤️❤️
കോയമ്പത്തൂർ വരെ നീട്ടുന്നതാണ് നല്ലത് 100 km വേഗത്തിൽ സഞ്ചരിക്കാൻ പറ്റും എല്ലാ സെക്ഷനിലും
കാണണമെന്ന് ആഗ്രഹിച്ച ഒരു യാത്ര ആയിരുന്നു ❤
❤️❤️
16:00 Kerala almost 20-24hrs okke aanu delay..
😁👍
Happy New Year Bros 🎉 May this New Year brings prosperity and lots & loads of happiness to you ❤
Happy new year
വന്ദേ ഭാരത് എക്സ്പ്രസ് 💯🥵🔥
❤️❤️
Nice video ❤
Thanks 🤗
E routil vande barathintekal 10 min samyam koravil odunna raajdhani und, mikka superfast trainum e routil idhe time durationil thanne annu povarr, so idhouru commercial success avan chance valare koravan, knr/ clct extend akkiya nallath, adhin avide ulle mp mar samathikanum chance korav 😅
Coimbatore - Bengaluru VB express num occupancy ithupole kuravano? Expecting video soon..
Ariyilla
This VB needs to be extended till Kasargod for higher patronage. The food served is horrible. Better to buy outside good food and avoid pantry food. Nice coverage. Congrats.
👍👍
Adendha madgoan vare aakiyadh
Verum 6 manikkuril ettille
Panvel vare aakalle
Good journey ❤
❤️❤️
❤❤❤❤❤❤
❤️❤️
ബ്രോ thambaram mangaluru spl supper fast express kayarannam athinu nileshwarath stop und please athil kayaranam manu and navi
Nokkam 👍
Happy New year brothers ❤️ waiting for new journeys and vlogs ❤️🩹🫂
Same to you
Enjoyable Video ❤❤
❤️❤️
Super. Happy New year ❤❤
Same to you
275 special trains to Ayodhya.
👍👍
Madgaon Mumbai V B express on 2.40 pm.
👍👍
Bro do a video on Amrit Bharath express ❤️❤️
❤️❤️
I have tried many times on irctc and many apps to get ticket . They are not showing train status and ticket options . Yes , these routes are not famous than the other routes .
👍👍
Muradeshwarathe patti mention cheythath nannayi brudos pokunnavark upakarapedum ❤️👍
👍👍
Sooperrr vedio❤
❤️❤️
Garybrth express waiting plzz♥️
👍👍
Train seems to be empty. Is it economical to run this train. It would be better if they provide stops at popular places like Byndoor (for Kollur), Murudeshwar and Gokarna.. Otherwise a day will come when railways will cancel this train citing lack of passengers.
Bro iniyum nigal pokatha ethellum vande bharat inddo😊?❤❤
ഒരുപാടുണ്ട്
Coimbatore bengaluru Vande bharat try cheyyu guyz
👍👍
Happy New Year Naveen and Manu Bro🥰🥰
Happy new year
Mangalore to Marma Goa Vande Bharat Express. Please extend its journey upto Mumbai.
👍👍
Happy New Year ❤️🎇
Happy new year!!
Hello, Malayali travelers. Great Video. I wanted to know if there is a baggage restriction on Vande Bharat. Can I carry large suitcases?
16:15 rajathanivare late aa😂😂
Aavasyam ulllqthalathekkonnum train tharulaa😂😂
30 th 12.30 muthal kozhikkode railway station nilkkan thudangiythaa ... 3 train vannth 4 manik shesham .... ella train um thanur station side pidich vechirikkukayirnnu ...signal problem ennokke aayirnnu paranjtha .... Westcoast kazhinj 10m gapil bhaki oro trainum vannu ...
👍👍
Super journey broo Goa express try cheyyu 2 ghat vazhi pokunnu ee train
👍👍
അവിടെ നിന്നാണ് വെസ്റ്റ് കോസ്റ്റ് sf kayariyath
പയ്യന്നൂർ
Tks
Happy new year to both of you
Same to you
Best option for railway to make this train profitable ,extend to Eranakulam JN
👍👍
Adipoli
❤️❤️
മിക്കവാറും ഈ ട്രെയിൻ എറണാകുളം വരെ നീട്ടാൻ സാധ്യതയുണ്ട്
👍👍
🤩✨
❤️❤️
This train maybe extended to calicut
Bro edh mobile use cheyyn
Nalla camera'an
iPhone
Happy journey 🎉
Thank you 😊
Idli alla, athu sanna ennanu parayune, idli pole ulla oru breakfast aanu athu😊
Ok 👍
💙💙Bro Amrit Bharat try bro ❤❤
❤️❤️
5:29 2 :30 kk ningal orangi enikinne😢 njn kidan ourangal 2 :30 aan😅
😧
Brothers!! Firstly Love from Vadodara ☺. 22654 Hazarat Nizamuddin- TVC sf exp de video eppol aa varane?
Will try
Amrit Bharat express video cheyyo 🧡
Cheyyam
@@MalayaliTravellers 🧡
ട്രാക്ക് maintence കാരണം കുറച്ചു വണ്ടികൾ ലേറ്റ് ആവുകയും ചിലത് റദാക്കുകയും ചെയുമെന്ന് റെയിൽവേ അറിയിപ്പ് ഉണ്ടായിരുന്നു....
👍👍
Mangaluru central റെയിൽവേ station ൽ family ക്ക് freshup സൗകര്യം ഉണ്ടോ
വീഡിയോ 👍
👍👍
Niileshwaram ano atho payyanur ano keriyath?
❤️✨
❤️❤️
😍⚡
❤️❤️
ആ പോയ നിസാമുദ്ധീൻ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിൽ ഞാൻ ഉണ്ടായിരുന്നു..😊 6 മണിക്കൂർ ഡിലെ 😢 കണ്ണൂർ ഇറങ്ങി
👍👍
ജനറൽ ക്ലാസ്സ് എവിടെ ആണ് ഫ്രെണ്ട് ആണോ ബാക്ക് ആണോ
Tvm rajadhani ykaayi waiting brudos ❤
🥰❤️
Not so usefull in this route😒😒😒😒
Hardly people will travel in this route and also they should have provided stops in Byndoor( Kollur Road ) and Murudeshwara if the train has to be packed full due to tourists.
Best Option .. Main Priority VANDE BHARAT should be :
1. Mangaluru Central - Mumbai
( Leave Morning 8.30 am from MAQ - 1.15 PM Madgaon - 9.00 PM Mumbai )
There is already one Vande Bharat Train which starts from Madgaon @2.40PM, I think it's best to match this train and make a new route or extend goa train to Mangaluru central and viceversa.
2. KSR Bengaluru - Madgaon ( Via Mangalore Junction ) Future Project after electrification of Western Ghats.
( This Train will be most profitable if the routes have been introduced ....)
3. Extend Train to Calicut or some other parts of Kerala ( Like Calicut - Mangalore - Madgaon )
It needs to be rerouted toMadgavu to Trivandrum and back 30:42
👍👍
eede vannit kerya mathi
Bruh athokke sleeper vb le nadkku
തമിഴ് നാട് സീരീസിൽ ചെന്നിറങ്ങുന്ന ഗ്രാമങ്ങളും അവിടത്തെ കൊച്ചു കൊച്ചു വിശേഷങ്ങളും കൂടെ ഉൾപ്പെടുത്തുക.
❤️❤️
🔥🔥🔥🔥
👍👍
Nice bro❤️
Thanks
Happy New year 🎊🎊🎊
Happy new year
കേരളത്തിൽ ഓടുന്നവയും weekdays പാതി fill ആകുന്നുള്ളു.
Waiting list 147, 148, 149 okke confirm aavan chance undo?
From Ernakulam to Delhi Hazrat (Kerala superfast express)
Booked on 1 jan, journey begins on jan 11 , sleeper General quota.
Book cheythapo 150,151,152 aayirunu ippo 12 hours aayi.
Confirm aakilla
@@MalayaliTravellers thanks
തിരുനെൽവേലി - ജാംനഗർ വണ്ടി വീഡിയോ ചെയ്യണേ
sure 👍
ഈ വന്ദേ ഭാരത് ഷൊർണൂർ - Madgon അല്ലെങ്കിൽ... എറണാകുളം - Madgon വരെ സർവീസ് ആക്കിയാൽ ലാഭത്തിൽ ആകാൻ സാധ്യത കാണുന്നുണ്ട്. 🙏
ആർക്കെങ്കിലും എതിർ അഭിപ്രായം ഉണ്ടോ 😊
ഇല്ല 🙂👍
തൃശ്ശൂർ വരെ ആക്കിയാലും മതി പക്ഷേ പിറ്റ് ലൈൻ യാർഡ് ഇല്ലാത്ത കാരണം എറണാകുളം വരെ ആക്കുന്നതാണ് നല്ലത് കേരളത്തിൽ നിന്ന് ഗോവയ്ക്ക് ഒരുപാട് ആളുകൾ ഉണ്ടാകുന്നതും കൊച്ചി യില് നിന്ന് തന്നെ ആണ്
@@smartboy8317pit line vendallo...tcr Vann 1 manikur kzhnj thirich ponam athan ernakulam ayalum tcr ayalum cheyyan patunne
12 hr akum 😪
@@amaroop1234 Never 🙏
നിലവിൽ കാസർഗോഡ് എറണാകുളം 5 hr ആണ്
40 മിനിറ്റ് കൊണ്ട് manglore എത്തും അവിടെ നിന്ന് 4 hr കൊണ്ട് എത്തുന്നു എന്ന് ആണ് നിലവിലെ ടൈം ടേബിൾ അങ്ങനെ നോക്കുമ്പോൾ 10 മണിക്കൂറിന് ഉള്ളിൽ തന്നെ ഗോവ എത്തും
ഞാൻ ഒരു മംഗലപുരക്കരണനെ. ഒരുപാട് അമർഷം തോനി, railways യുടെ negligence towards Mangalore as well as People response to this train. കേരളത്തെ ലോബി , തമിഴ് lobby കാരണം മംഗലാപുരത്തെ ആൾക്കാരകിടയിൽ വല്ല്യ അമർഷം ഉണ്ട് കൂടാതെ വല്ല്യ ഡിമാൻ്റ് മംഗളൂർ ഏരിയാ സൗത്ത് വെസ്റ്റേൺ റയിൽവേയിൽ മർജ് ചെയ്യണം എന്ന് പറഞ്ഞ്. ഈ VB റയിൽ മുംബൈ madgaon VB ayitt amalgamate ചെയ്ത് Mangalore Mumbai Aaki ഓടിക്കണം എൻ.
Moreover, മംഗളൂർ സെൻട്രൽ സ്റ്റേഷനിലേക്ക് Mangalore junction station വരെ ഉള്ള CSTM MAJN express, Bijapur MAJN spl express, MAJN Yeshwanpur Day ട്രെയിൻ
വിടുന്നില്ല എന്ന് പരാതി ആൾക്കാർക്ക് ഇടയിൽ ഇൻഡ്.
Happy new year❤️
Same to you
ഡിസംബർ 31ന് goa ല് എത്തിയ സ്ഥിതിക്ക് goa new year party video കാണുമോ
Illa
Super❤
Thanks
Happy new year bros❤❤❤❤❤❤❤❤
Happy new year
Amrit bharat express vedio cheyyamo
👍👍
Thanks chettanmare
Happy new year
Just miss njn previous day West coast ill ann Mangalore to palakkad varre vanathh
😁👍
Bro happy new year 🎉
Happy new year
അപ്പോ നാട്ടിൽ വരുമ്പോൾ ഈ വണ്ടിയിൽ പോകാം അല്ലോ Goa, normally ഞാൻ ലീവ് നു വന്നാൽ ഗോവ പോകൻ നോക്കുമ്പോൾ അതികവും വെയ്റ്റിംഗ് ആയിരിക്കും,
ഈ ട്രെയിൻ Kozhikode നിന്നും സ്റ്റാർട്ട് ചെയ്താൽ നല്ലത് അല്ലെ?
അതെ
❤❤❤ Happy New year ❤❤❤
Same to you
What is the timing of bus from kasargod to manglore
You can catch train to reach mangaluru central before the vb departs! ( Mangaluru SF is an option)
Perhaps indian railways fail always food supply, thr must hv a food insurance system in v.bharath, passengers shd b able to claim refund on journey time on unhealthy food stuff.
Vande Bharath🚄💙
❤️
❤It should absolutely be extended to kozhikode or atleast till kannur or atleast run panvel to kochi/Kozhikode as now 2 vande bharat is available w 8hrly tickets issued for passengers ❤❤
👍👍
illogical suggestion to run it till panvel.