eni ഈ നക്ഷത്രക്കാർ കുതിച്ചുയരും

Поділитися
Вставка
  • Опубліковано 6 жов 2024
  • ആഗസ്റ്റ് മാസം മൂന്നാം തിയതി മുതൽ ഇനി പറയുന്ന നക്ഷത്ര ജാതകരുടെ ജീവിതത്തിൽ സകലവിധ ഉയർച്ചയും ഉണ്ടാവും. ഈ മാസം സംഭവിക്കുന്ന ഗ്രഹ മാറ്റം ഈ നക്ഷത്രക്കാരെ ഉയർച്ചയിലേക്ക് നയിക്കും. പ്രധാനമായും സൂര്യൻ, ബുധൻ, ശുക്രൻ, ചൊവ്വ ഗ്രഹങ്ങൾക്കാണ് മാറ്റം സംഭവിക്കുന്നത്. ഈ ഗ്രഹ മാറ്റമാണ് ഈ നക്ഷത്രക്കാരെ ഉയർച്ചയുടെ പടവുകളിലേക്ക് നയിക്കുന്നത്.
    ഈ നക്ഷത്ര ജാതകർ ആരെന്നറിയും മുമ്പ് ഈ വീഡിയോ ലൈക്ക് ചെയ്യുക നിങ്ങളുടെ നക്ഷത്രവും ജനനത്തിയതിയും സ്ഥലവും കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുക. ഞങ്ങളുടെ പ്രാർത്ഥനയാൽ ദേവീ മഹാമായയുടെ അനുഗ്രഹവും പ്രാർത്ഥനകളും നിങ്ങൾക്കുണ്ടാവും.
    ആഗസ്റ്റ് മാസം മൂന്നാം തിയതി മുതലാണ് ഈ നക്ഷത്ര ജാതകരുടെ ജീവിതം വ്യത്യാസപ്പെടുന്നത്. ഒരു പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതു പോലുള്ള അനുഗ്രഹമാണ് ഇവർക്കുണ്ടാവുന്നത്. ഇവരുടെ സ്ഥിതി ആകെ മാറ്റപ്പെടും.
    അശ്വതി നക്ഷത്രക്കാർക്കാണ് ഗ്രഹമാറ്റം ഏറ്റവും ഐശ്വര്യം ചൊരിയുന്നത്, ഇവരുടെ ഭൂതകാലത്ത് അനുഭവിച്ച ദുരിതങ്ങൾക്ക് കണക്കില്ല പക്ഷേ ഇനി ഇവരുടെ യാത്ര ഉയർച്ചയുടെ വഴിയിലേക്കാണ് സാമ്പത്തികമായി ഇവർ ഉയർച്ചയിലേക്ക് നീങ്ങും. ഏറെക്കാലം ഇവർക്ക് ഐശ്വര്യം നിലനില്കും. ദേവീ ക്ഷേത്രങ്ങളിൽ ഇവർ ദർശനം നടത്തി വഴിപാടുകൾ ചെയ്യണം.
    അടുത്ത നക്ഷത്രം ഭരണി നക്ഷത്രക്കാരാണ് ഇവരുടെ സകല ദുരിതവും ഈ ഗ്രഹമാറ്റത്തിലൂടെ നീങ്ങും ഇനി ഇവർക്ക് സങ്കടങ്ങളില്ല. ഐശ്വര്യവും സമാധാനവും സന്തോഷവും മാത്രം.
    കാർത്തിക നക്ഷത്രക്കാർക്കാണ് ഇനി ഐശ്വര്യം കൈവരുന്നത് അവരും ദേവിയെ ഭജിച്ച് വഴിപാടുകൾ നടത്തണം. സാമ്പത്തിക നേട്ടം, ആരോഗ്യം, മനസമാധാനം ഇവയെല്ലാം കൊണ്ട് ഇവരുടെ ജീവിതം ധന്യമായിത്തീരും.
    ഉത്രാടം നക്ഷത്ര ജാതകർക്ക് ഗ്രഹമാറ്റം ഏറ്റവും ഉത്തമമാണ് ഇവർ മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തണം അവിടെ പൂജകൾ കഴി പ്പിക്കണം ദുരിതങ്ങളോട് പടവെട്ടിയുള്ള ജീവിതമായിരുന്നു ഇവർ ഇത് വരെ നയിച്ചത്. ഇനി ഈ അവസ്ഥ മാറും സന്തോഷവും ഐശ്വര്യവും ഇവർക്കുണ്ടാവും.
    ഗ്രഹമാറ്റത്തിലൂടെ ജീവിതം വ്യത്യാസപ്പെടുന്ന മറ്റൊരു നക്ഷത്ര ജാതകരാണ് അവിട്ടം നക്ഷത്രക്കാർ ഇവർക്ക് ഇനി സൗഭാഗ്യ കാലമാണ്.
    തിരുവോണം, ഉത്രം,അത്തം ചിത്തിര നക്ഷത്രക്കാർക്കും ഗ്രഹമാറ്റം ഉയർച്ചയുടെ കാലമാണ്.keralajyothisham templekerala starfalam#karkidakam #keralajyothisham#astrology

КОМЕНТАРІ • 7

  • @Abhi-sk6je
    @Abhi-sk6je 2 місяці тому

    Abhilash krishnan
    Chothi nakstramm
    13/12/1990
    Time:12:30 pm
    Neyatttinkara

    • @TemplekeralaYoutubechanel
      @TemplekeralaYoutubechanel  2 місяці тому

      പ്രാർത്ഥനയിൽ വയ്ക്കാം

    • @Abhi-sk6je
      @Abhi-sk6je 2 місяці тому +1

      @@TemplekeralaUA-camchanel Thanks 🙏

    • @TemplekeralaYoutubechanel
      @TemplekeralaYoutubechanel  Місяць тому

      @@Abhi-sk6je പ്രാർത്ഥിക്കുന്നു

    • @Abhi-sk6je
      @Abhi-sk6je Місяць тому

      @@TemplekeralaUA-camchanel Thanks 🙏

    • @TemplekeralaYoutubechanel
      @TemplekeralaYoutubechanel  Місяць тому +1

      @@Abhi-sk6je പ്രാർത്ഥിക്കുന്നു. താമസിയാതെ മാറ്റം അനുഭവപ്പെടും