20 രൂപയ്ക്ക് ഇവൻ ആള് പുലിയാണ് കേട്ടോ ...WD...How to improve soil fertility using microbial load ?

Поділитися
Вставка
  • Опубліковано 9 вер 2024
  • 20 രൂപയ്ക്ക് ഇവൻ ആള് പുലിയാണ് കേട്ടോ ...WD...How to improve soil fertility using microbial load ?
    20 രൂപയ്ക്ക് ഇവൻ ആള് പുലിയാണ് കേട്ടോ ...WD
    link ...for wd
    www.amazon.in/...
    agribegri.com/...

КОМЕНТАРІ • 180

  • @uthamanthilmohanan0034
    @uthamanthilmohanan0034 3 роки тому +7

    വളരെ നല്ല അറിവ്... പൂർണമായും പങ്ക് വച്ചില്ലെന്ന് തോന്നുന്നു...

  • @KrishanChandraNCOF
    @KrishanChandraNCOF 3 роки тому +3

    Excellent please suggest with WDC solution preparation of micronutrient from oilseed and pulses,stone elements,leaves extract, enzyme,PROM

  • @anvartkanvarpasha8053
    @anvartkanvarpasha8053 3 роки тому +1

    ഒരു വൈറസ് വരുത്തി വെച്ച വിന തന്നെ ഒരു പാട് അനുഭവിച്ചു. സീഡോമൊണാസ് ബാകിരിയയെ കുറിച് അടുത്ത കാലത്ത് ഒരു ആർട്ടിക്കിൾ കണ്ടു അത് ഇന്ന് ജനകീയമായി കൊണ്ടിരിക്കുമ്പോൾ മാത്രമാണ് അതിന്റെ ദൂശ്ശ്യ ഫലത്തെ കുറിച്ചുള്ള ഇത്തരം ആർട്ടിക്കുകൾ വന്നത് തന്നെ. ഏതായാലും E പ്രഡ്ക്ടിന്റെ കണ്ടയ്നറിൽ തന്നെ അത് വ്യക്തമാക്കുകയും താങ്കളെ പോലുളള ഒരാൾ ജനങ്ങൾ അതിൽ ചാടിക്കേറി എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് അതിലെ അപകടം മനസിലാക്കി തന്നതിന് ഒരു പാടൊടെരുപാട് നന്ദി

  • @sreevalsanvalsan9590
    @sreevalsanvalsan9590 2 роки тому

    Thank you for the information. നന്നായി present ചെയ്തു.

  • @Warrier_Kdlr
    @Warrier_Kdlr 3 роки тому +2

    നല്ല കാര്യം...! ഉപകാരപ്രദം...!!!

  • @ragavanrajeev4683
    @ragavanrajeev4683 3 роки тому +1

    ഹാപ്പി ദീപാവലി പുതിയ അറിവുകൾ തന്നതിന് വളരെയധികം നന്ദി

    • @GREENGRAMA
      @GREENGRAMA  3 роки тому

      thank you so much ..happy diwali

    • @niclavosekj
      @niclavosekj 3 роки тому

      ഞാൻ ഇത് ആമസോണിൽ ഓർഡർ ചെയ്തപ്പോള് ഒഴിവാക്കാൻ 499 രൂപക്ക് മുകളിൽ ഓർഡർ ചെയ്യാൻ പറഞ്ഞു ഞാൻ 20 ബോട്ടൽ ഓർഡർ ചെയ്തപ്പോൾ 600 രൂപ വാങ്ങി സാധനം വന്നപ്പോൾ MRP 20 RUPEES ENNU UND ORDER CANCEL ചെയ്ത്

  • @akhilkrishna3230
    @akhilkrishna3230 3 роки тому +2

    Good information sir, thank you

  • @mohammedali-hx9nv
    @mohammedali-hx9nv 3 роки тому +1

    Njan edu medican vendi erikukayayirunu, thanks.

  • @chichoooo5
    @chichoooo5 3 роки тому +1

    Informative! Thanks

  • @sharafsimla985
    @sharafsimla985 Рік тому

    വെരി ഗുഡ് ഇൻഫർമേഷൻ

  • @beenajose8543
    @beenajose8543 3 роки тому

    ThankYouDoctor

  • @jomijoseph1642
    @jomijoseph1642 3 роки тому +2

    Hi sir, Hope good, God Bless

    • @GREENGRAMA
      @GREENGRAMA  3 роки тому

      hello sir doing good..hope u r doing well..happy diwali

  • @geetha_das
    @geetha_das 3 роки тому

    Good information
    Thanku

  • @crnvlog5851
    @crnvlog5851 3 роки тому +3

    Mmm.

  • @sreedevinair6537
    @sreedevinair6537 3 роки тому +1

    Good information

  • @lalsy2085
    @lalsy2085 3 роки тому +2

    ഞാൻ ഉപയോഗിക്കുന്നുണ്ട്. 50 ലിറ്റർ വെള്ളത്തിന് അര കിലോ കറുത്ത ശർക്കര ചേർക്കണം. 7 ദിവസം Clockwise ഒരു കമ്പുപയോഗിച്ച് 50 times ഇളക്കണം .Waste Decom poser ഒരു കുപ്പിയി ലെ പകുതി യാണ് ചേർക്കേണ്ടത്.

    • @GREENGRAMA
      @GREENGRAMA  3 роки тому +1

      microbial load ..we can multiply increasing the nutrients level..if its 1 l and 100 grm jaggery and a pinch of wd culture ..it will grow..becoz its live microbes ..need nutrients for multiplication.

    • @lalsy2085
      @lalsy2085 3 роки тому

      @@GREENGRAMA ok. Thank you Sir.

    • @sinuba1364
      @sinuba1364 3 роки тому

      എവിടുന്നാ വാങ്ങിയത്

  • @jayasreegr7446
    @jayasreegr7446 2 роки тому

    Useful information Dr

  • @shaliniselvam9961
    @shaliniselvam9961 3 роки тому +1

    Nice

  • @sumayyasumayya8139
    @sumayyasumayya8139 3 роки тому +2

    Wdc അയച്ചുതരണം കറി വേപ്

  • @sajithathambu8567
    @sajithathambu8567 Рік тому

    Great 🥰♥️

  • @Entrepreneur3675
    @Entrepreneur3675 Рік тому

    WDC ഞാൻ വാങ്ങി മദർകല്ല്ച്ചർ ഉണ്ടാക്കി പച്ചക്കറി ചെടികൾ ക്ക് ഒരു പ്രവശ്യം ചുവട്ടിലും ഇലയിലുംതളിച്ച് .ചുവട്ടിൽ ഒഴിച്ച് കോടുത്തു റിസൾട്ട്‌ആയില്ലാ

  • @sam-e-e-rmltr3793
    @sam-e-e-rmltr3793 3 роки тому +2

    👍

  • @munzirbinabdulhameed1290
    @munzirbinabdulhameed1290 3 роки тому +3

    Ith kittaan entha maargam

  • @asiyaubaid4156
    @asiyaubaid4156 3 роки тому +3

    വീഡിയോ കാണാൻ വൈകിപ്പോയി എനിക്കും വേണം ആയിരുന്നു കിട്ടാൻ എന്താ വഴി ഒന്ന് പറഞ്ഞുതരാമോ

  • @arshinaarshina262
    @arshinaarshina262 3 роки тому

    Good en fermentation 👍10 letter vellathil ee laayani undaakkumpol sharkara ethra edukkanam

    • @aravindanp.p6147
      @aravindanp.p6147 3 роки тому +2

      ഒരു ബോട്ടിൽ കൊണ്ട് 200 ലിറ്റർ ഉണ്ടാക്കാം. ക്ലോറിൻ കലരാത്ത 200 ലിറ്റർ വെള്ളം ഒരു പ്ലാസ്റ്റിക് ഡ്രംമിൽ എടുക്കുക. അതിൽ 2kg ശർക്കര ചേർക്കുക. കറുത്ത ശർക്കര ആണെങ്കിൽ വളരെ നല്ലത്. വെള്ള ശർക്കര ബ്ലീച് ചെയ്തു വരുന്നതാണ്. ശർക്കര ലായിപ്പിച്ചതിന്നു ശേഷം ഒരു ബോട്ടിൽ decomposer ഇതിലേക്ക് ചേർക്കുക. നല്ലവണ്ണം ഇളക്കുക. ഇളക്കാൻ മരത്തിന്റെയോ പ്ലാസ്റ്റിക്കിന്റെയോ കോല് ഉപയോഗിക്കണം. 7 ദിവസം രാവിലെയും വൈകുന്നേരവും 15 പ്രാവശ്യം ഇളക്കുക. കൃത്യ സമയത്തു തന്നെ കഴിവതും ചെയ്യുക.7ആം ദിവസം ഇതിന്റെ മേൽഭാഗത് പാടപോലെ തെളിഞ്ഞു കാണുന്നുണ്ടെങ്കിൽ റെഡിയായി എന്ന് കരുതാം. ഓരോ പ്രാവശ്യം തയ്യാർ ചെയ്യുമ്പോഴും ബോട്ടിൽ വാങ്ങേണ്ട ആവശ്യം ഇല്ല. റെഡി ആയി കിട്ടുന്ന ലായ നിയിൽ നിന്നും 20 ലിറ്റർ ഒരു പ്ലാസ്റ്റിക് കാനിൽ മാറ്റി വെക്കുക. അടുത്ത പ്രാവശ്യം ചെയ്യുമ്പോൾ ഈ ലയാണിയുടെ കു‌ടെ 180 ലിറ്റർ വെള്ളം കൂട്ടിയാൽ മതി. ഓരോ പ്രാവശ്യം ചെയ്യുമ്പോഴും ഇങ്ങനെ 20 ലിറ്റർ മാറ്റിവച്ചാൽ മതി. ഒരു ബോട്ടിൽ decomposter 3 വർഷം വരെ ഓപ്പൺ ചെയ്യാതെ സൂക്ഷിക്കാം.

  • @abdurassack5654
    @abdurassack5654 3 роки тому

    OK!

  • @aassisaboobacker5558
    @aassisaboobacker5558 6 місяців тому

    ഇത് ഓൺലൈനിൽ വലിയ തുകയാണയോ എഴുതിയിട്ടുള്ളത്. വേറെ എവിടെ നിന്നും കിട്ടുമോ

  • @nasarpottayil9536
    @nasarpottayil9536 3 роки тому +1

    സർ ഞാൻ ഒരു നേന്ത്ര കൃഷി ചെയ്യുന്ന ചെറിയ കർഷകനാണു.ചാണക സ്ലറി ക് പകരമായി ഉപയോഗിക്കമോ

  • @anjalis2670
    @anjalis2670 3 роки тому

    ഇതിനെ പറ്റി കൂടുതൽ Waste de compozer എന്ന് ഉ tube ഇൽ ദാരാളം വിവരം കിട്ടും

  • @akashunnikrishnan7756
    @akashunnikrishnan7756 3 роки тому +1

    30 ml wdc tayarakan ethrea liter vallam edukanam

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому

    നല്ല ഒരു വീഡിയോ ഫുൾ കണ്ട് ഇദ് എവിട്ന് കിടൂ കൂട്ട്അയി

  • @anupamaanuzz9138
    @anupamaanuzz9138 3 роки тому +1

    🤝

  • @DileepDileep-bf2jp
    @DileepDileep-bf2jp Рік тому

    2:13 a

  • @samnmemaaalampaara2000
    @samnmemaaalampaara2000 3 роки тому +1

    ഞാൻ ഉപയോഗിക്കുന്നുണ്ട്. പയറിൽ മുന്ജക്ക്‌ അടിച്ചു കൊടുത്തു. നല്ല റിസൾട്ട്‌ ആണ്‌.

    • @GREENGRAMA
      @GREENGRAMA  3 роки тому

      good

    • @mishashijan329
      @mishashijan329 3 роки тому

      Wdc Evidunnanu vangiyathu?

    • @janardhananm5104
      @janardhananm5104 3 роки тому

      ഇരുപതു രൂപയുടെ wdc യ്ക് കൊറിയർചാർജ്എത്രവരും

    • @janardhananm5104
      @janardhananm5104 3 роки тому

      താങ്കളെവിടെനിന്നാണ് വാങ്ങിയത് വിശദമാക്കാമോ

  • @sasipalkk
    @sasipalkk 2 роки тому +1

    തെങ്ങിന് തടമെടുത്ത് വളം ചെയ്യുന്നതിന്റെ കൂട്ടത്തിൽ ഉപ്പ് ഇട്ട് കൊടുക്കാറുണ്ടല്ലോ? ഇങ്ങനെയുള്ള തടത്തിൽ WDC ഉപയോഗിക്കാമോ?

    • @Entrepreneur3675
      @Entrepreneur3675 Рік тому

      പിന്നെ ഉണക്ക ഇല പച്ച ഇല എന്നിവ ഇട്ട് തളിച്ചാൽ അത് പെട്ടെന്ന് കംബോസ്റ്റ് അകും ഒരു ലിറ്ററിന് 3 ലിറ്റർ വെള്ളം ചേർത്ത് വേരുകൾ വലിച്ച്എടുക്കാൻ ഒഴിവാക്കുക

    • @Entrepreneur3675
      @Entrepreneur3675 Рік тому

      ഇതിനെ കുറിച്ച് വീഡിയോ ഞാൻ ഇട്ടിരുന്നു🎉

  • @josephav2663
    @josephav2663 3 роки тому +1

    കിട്ടാൻ എന്തു ചെയ്യണം

  • @aliptni8146
    @aliptni8146 3 роки тому +2

    ഇത് ഒരു ബോട്ടിൽ എത്ര ലിറ്റർ വെള്ളത്തിൽ കലക്കാം കമ്പോസ്റ്റിൽ എല്ലാദിവസവും ഒഴിച്ചു കൊടുക്കേണ്ടതുണ്ടോ

    • @adhnaannk5478
      @adhnaannk5478 3 роки тому

      Prs kitchen .you tube chanalil Eth undakunna video und ath nokiya oru
      Bottil enghane upayokikam enn manasil ayum

    • @artery5929
      @artery5929 3 роки тому +1

      200 ലിറ്റർ വെള്ളം: 2 കിലോ ശർക്കര: ഒരു| ബോട്ടിൽ WDC . മൂന്നും കൂടി യോജിപ്പിച്ച് ഒരാഴ്ച വയ്ക്കുക . അതിനുശേഷം ഈ ലായിനി നേർപ്പിച്ചു ഉപയോഗിക്കാം. making of Waste decomposer എന്ന വിഡിയോ യൂട്യൂബിൽ കാണുക.

    • @aliptni8146
      @aliptni8146 3 роки тому

      WDC എങ്ങിനെ കിട്ടും ഓൺലൈനിൽ വില വളരെ കൂടുതലാണ്

  • @subramanianck2261
    @subramanianck2261 3 роки тому +1

    ഇത് പുലി ഒന്നും അല്ല മാഷേ, ഞാൻ ഉപയോഗിച്ചുനോക്കി no benefit. ഇപ്പൊ അവർ ഒറിജിനൽ വേസ്റ്റ് ടെ കമ്പോസ്ർ ഇറക്കി, അപ്പൊ തന്നെ പഴയ സാദനം waste ആണ് എന്ന് മനസ്സിലായില്യേ

  • @niclavosekj
    @niclavosekj 3 роки тому +2

    Amazone 10 nte pkt 300 rupalku aanu tharunnathu,

  • @beegumjasmine1854
    @beegumjasmine1854 3 роки тому +1

    Online site ന്റെ link ഇടാമോ

  • @mollyjoseph4069
    @mollyjoseph4069 3 роки тому +2

    WDC എങ്ങനെ.കിട്ടും? എനിക്കു വേണമായിരുന്നു

  • @fousiyafousiya879
    @fousiyafousiya879 3 роки тому +1

    Krishi Bhavan ketama wdc

  • @gowdamannatarajan1092
    @gowdamannatarajan1092 Рік тому

    👍👍👍👏💪💪💪

  • @susheeladevi8946
    @susheeladevi8946 3 роки тому

    online കുറെ sellers നെ കണ്ടു. ഏതാണ് bestseller?

  • @thankammajoseph7771
    @thankammajoseph7771 3 роки тому

    Enik venam

  • @skymail1042
    @skymail1042 3 роки тому +2

    Doctor, ഇത് ഒരു bottle വാങ്ങിയാൽ, അതുകൊണ്ട് എക്കാലവും ശർക്കരയിട്ടുകൊടുത്തു ഉപയോഗിക്കാമെന്ന് പറയുന്നുണ്ടല്ലോ. അത് ശരിയാണോ?

    • @jabbarindia9257
      @jabbarindia9257 Рік тому

      സെരിയാണ് wdc എന്ന് സെർച് ചെയ്താൽ വിഡിയോ കേൾകാം

  • @manoharang7050
    @manoharang7050 Рік тому

    Wdc online ayachutharumo.engneyane ithinte paisa ayachutharuvan sadickunnathe

  • @karthikvs4420
    @karthikvs4420 3 роки тому

    Thumbnail photoyilulla decomposer brown ആൺ ഇത് ഡ്യൂപ്ലിക്കേറ്റ് ആൺ orginal is green

  • @muhammedanfas8278
    @muhammedanfas8278 3 роки тому

    ചേട്ട ലോംഗൻ ട്രമ്മിൽ നാടൻ പറ്റുമോ?

  • @govindanm.r6465
    @govindanm.r6465 3 роки тому +3

    ഒരുപക്ഷേ നമ്മുടെ സ്പര്‍ശംമൂലം അതിലുള്ളബാക്ടീരിയയും മറ്റും നശിച്ചുപോകുമെന്നുള്ളതുകൊണ്ടാവുമോ..

    • @aravindanp.p6147
      @aravindanp.p6147 3 роки тому

      കൈകൊണ്ട് തൊട്ടാൽ കുഴപ്പമില്ല.

    • @Manusheeja
      @Manusheeja 3 роки тому

      Yes. That's the reason.

  • @bijumathew2477
    @bijumathew2477 Рік тому

    Sir, WDC lebikan enthane vazhi. Minimum ethra order cheyanam ?
    Please let me know. Thanks.

  • @PrabhavathyKNair
    @PrabhavathyKNair 3 роки тому +1

    How to get WDC?

  • @ashinalipulickal
    @ashinalipulickal 3 роки тому +2

    ഹരി NCOF Gazhiyabadh ന്റെ കുറെ വീഡിയോകൾ യൂട്യൂബിൽ ഉണ്ട്, Dr കിഷൻ ചന്ദ്ര അങ്ങനെ ഒരാളുടെ.
    ഹിന്ദി ആണ് മനസിലാകും. താങ്കൾ ഉപയോഗിച്ച് പറയണേ

  • @josepious5766
    @josepious5766 3 роки тому +6

    WDC 20 Rs നു ലഭിയ്ക്കാൻ എവിടെ ഒരഡർ ചെയ്യണം ആമസോണിൽ വില വളരെയധികമാണ് ...

    • @sameerporuthiyil1
      @sameerporuthiyil1 3 роки тому

      Wdc avilable 9526969997

    • @kavilkrishnan5750
      @kavilkrishnan5750 3 роки тому +2

      @@sameerporuthiyil1 ഈ നമ്പറിൽ വിളിച്ചാൽ കൊറിയർ അയച്ചു തരുമോ

  • @dintocddintocd8492
    @dintocddintocd8492 2 роки тому

    എത്ര days വേണം കമ്പോസ്റ്റ് ആവൻ

  • @tyuxx820
    @tyuxx820 3 роки тому

    Wdc engane aanu kittuka

  • @alainababy6141
    @alainababy6141 2 роки тому +1

    Ethu evide kittum

  • @ahammedkoyamalayil1702
    @ahammedkoyamalayil1702 3 роки тому +2

    Eviday ninnu kittum

  • @manju9561
    @manju9561 3 роки тому

    Wdc evidunnu vangan pattum thankalude kayyil und9

  • @kumar007111
    @kumar007111 3 роки тому +1

    Edu sitil vangan kittum.?

  • @suneeshnechur7896
    @suneeshnechur7896 3 роки тому +1

    Amazon il 200 Roopa. Plus 185 delivery charge ennu kanunnu

  • @abdurassack5654
    @abdurassack5654 3 роки тому

    ശരീരമായി ഒരു സ്പർശനവും പാടില്ലെങ്കിൽ നിങ്ങൾ Gloves മാത്രം ഉപയോഗിച്ചാൽ മതിയോ?
    ചാണകത്തിൽ Tetanus അണു അടക്കം 300 ൽ പരം ഗ്രാം നെഗറ്റീവ് ബാക്ടീരിയ ഉണ്ട് ചാണകത്തിൽ ധാരാളം ഫംഗസുകളും വളരും. Gram - നെഗറ്റീവ് ബാക്ടീരിയ Septiciemea ഉണ്ടാക്കിയേക്കാം
    : Mask ഉം കൂടി ഉപയോഗിച്ച് കൂടെ
    ഭയം വേണ്ട ജാഗ്രത മതി
    .

    • @GREENGRAMA
      @GREENGRAMA  3 роки тому

      abdu rasakkinu ethu new aayiraikkam.not for me...as a microbiologist i have given instructions..its ur turn to follow it... gram negative matrmalla gram postive anaerobes undu....ningal adhymayano ee video kanunnae....pls watch all videos..as a microbilogist. pesudomonas upayoagthinu oru video ettu....pinnae mask ningal upoyogikkunnthu viral or any microbial aerosole ninnu protection aanu....this is fertlizer not any edible thing.so keep a distance....opportunistic pathogen are every wer..in u r body too.....

  • @beenajolly9844
    @beenajolly9844 3 роки тому

    Njan ithu corker ayi vangi...niraye fungus pole....pootha pole ..ithu peoblem undo

  • @kavilkrishnan5750
    @kavilkrishnan5750 3 роки тому +2

    ഇത് എവിടെ വാങ്ങാൻ കിട്ടും

  • @sabus2207
    @sabus2207 3 роки тому

    Dr ഇതു കോഴി കഷ്ടം decomposition ചെയ്യാൻ പറ്റുമോ
    കോഴിക്ക് പ്രശ്നം ഉണ്ടാകുമോ

    • @GREENGRAMA
      @GREENGRAMA  3 роки тому +1

      yes u can use..

    • @sabus2207
      @sabus2207 3 роки тому

      @@GREENGRAMA
      അബദ്ധത്തിൽ കോഴി ഇതു കഴിച്ചാൽ പ്രശ്നം ഉണ്ടാകുമോ
      ഡോക്ടറുടെ pseudomonus വീഡിയോ കണ്ട ശേഷം ആണ് dought
      Pls reply

  • @bindubabu4347
    @bindubabu4347 3 роки тому +1

    ഇത് കിട്ടുന്ന അഡ്രസ്സ് പറഞ്ഞു തരുമോ

  • @graciammamathew7075
    @graciammamathew7075 3 роки тому +1

    From where do we get this WDC

  • @swethageorge7056
    @swethageorge7056 3 роки тому +1

    Shoppil kittumo?

  • @mathewkuriyan8814
    @mathewkuriyan8814 3 роки тому

    Ithe onlinil enganeyane varuthiyathe

  • @gopeshkumargopeshkumar2333
    @gopeshkumargopeshkumar2333 3 роки тому

    ഇത് എങ്ങനെ കിട്ടും എത്ര രുപ വരും

  • @marrykuttyraju952
    @marrykuttyraju952 3 роки тому +1

    Sir ithu onlinil nokkiyappol rate koodutalanallo

    • @GREENGRAMA
      @GREENGRAMA  3 роки тому +1

      RS.20 PRINTED PRICE WITH GST EXTRA..AGENCIES ARE SELLING SO THEY WILL INCREASE IT.

    • @nishatheresa8900
      @nishatheresa8900 3 роки тому

      So YOU said you bought it. From where? For how much?

    • @sameerporuthiyil1
      @sameerporuthiyil1 3 роки тому

      Wdc avilable 9526969997

  • @amalmammoodu7441
    @amalmammoodu7441 3 роки тому +2

    ചേട്ടാ ചേട്ടന്റെ നമ്പർ ഒന്ന് തരുമോ

  • @manjusabhari6604
    @manjusabhari6604 3 роки тому +1

    ഇത് ഏത് കടയിൽ നിന്ന് കിട്ടും

  • @lailahamza1175
    @lailahamza1175 3 роки тому +1

    ഇതിൻറ്റെ ഓൺലൈയിൻ അഡ്രസ്സ് തരുമോ

    • @aravindanp.p6147
      @aravindanp.p6147 3 роки тому

      ആമസോണിൽ നിന്നും കിട്ടും

  • @reemasubin6184
    @reemasubin6184 3 роки тому

    Ed evidennu vangi?

  • @RecipeFlashcards
    @RecipeFlashcards 2 роки тому

    Ncof wdc gel നിർത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇപ്പൊൾ കിട്ടുന്ന wdc gel forms, ncof authorised അല്ല. Illegal claims & low quality എന്നാണ് കേൾക്കുന്നത്. Liquid ഫോമിൽ നല്ലത് ഉണ്ടന്ന് കേട്ടു.. എവിടെ കിട്ടുമെന്ന് അറിയില്ല..
    ua-cam.com/video/aoTlRK3oNAM/v-deo.html

  • @vishnuraju4473
    @vishnuraju4473 3 роки тому +1

    Link idamo buy cheyn ulle

  • @idasarojam3520
    @idasarojam3520 3 роки тому

    Wdc online il vanganulla
    Address comment boxil
    Ittutharamo.

    • @manichittethuparambil4316
      @manichittethuparambil4316 3 роки тому

      ഡബ്ലിയു ഡി എങ്ങനെ സൂക്ഷിച്ചു വെക്കാം പൊട്ടിക്കാത്ത ബോട്ടിലും പൊട്ടിച്ച് ബോട്ടിലും ഒന്നു വിശദീകരിക്കാമോ വളരെ ഉപകാരമായിരിക്കും

  • @dineshdinu6671
    @dineshdinu6671 3 роки тому

    W D C kittan entha cheyendath

  • @jayakumarp2899
    @jayakumarp2899 3 роки тому

    വീഡിയോയിൽ,ഒരു ലിറ്റർ വെള്ളത്തിൽ ശർക്കര ചേർത്ത്, എന്ന കാര്യം പറഞ്ഞു തീരുന്നതിനു മുൻപ് വേറെ കാര്യം പറഞ്ഞു. അതിനാൽ അത് മനസിലായില്ല.തയാറാക്കുന്ന വിധം ഒന്നു മനസിലാക്കി തരുമോ

    • @GREENGRAMA
      @GREENGRAMA  3 роки тому

      CHECK MIXING VIDEO...ITS THER IN GREEN GRAMA

  • @francisxavier5828
    @francisxavier5828 3 роки тому +2

    ഇത്എങ്ങിനെകിട്ടും

  • @anandank2920
    @anandank2920 3 роки тому +3

    ഇത് കൈ കൊണ്ട് തൊടരുത്തന്നു പറയുന്നു. എങ്കിൽ ഇതു പയോഗിച്ച് ഉണ്ടാക്കുന്ന കമ്പോസ്റ്റ് വളം തൊടുന്നതും അപകട മുല്ല?
    വിരദീകരണം നൽകും എന്ന് പ്രതീക്ഷിക്കുന്നു.
    നിങ്ങൾ ചെയ്യുമ്പോൾ അതിൻ്റെ വീഡിയോ ഇടുന്നത് നന്നായിരിക്കും.

    • @GREENGRAMA
      @GREENGRAMA  3 роки тому +1

      WHEN U DEALING WITH LIVE MICROORGANISM ALWAYS TAKE PRECAUTIONS...OPPORTUNISTIC PATHOGENS MAY CAUSE DISEASES DEPENDS ON UR IMMUNITY..

    • @vinods320
      @vinods320 2 роки тому +2

      Waste Decomposer കൈകൊണ്ട് നേരിട്ട് സ്പർശിക്കരുതെന്നും ലോഹങ്ങൾ ഉപയോഗിച്ച് എടുക്കരുതെന്നും പറയുമ്പോൾ ഒരുപക്ഷേ, നമ്മുടെ കൈയ്യിലോ ലോഹ വസ്തുക്കളിലോ ഉണ്ടായേക്കാവുന്ന അണുക്കൾ waste decomposer ബാക്റ്റീരിയകളുടെ നാശത്തിന് കാരണമായേക്കാം എന്നതുകൊണ്ടും ആവില്ലേ....??

  • @annammalukose8014
    @annammalukose8014 3 роки тому

    ഇതിന്റെ ഓൺലൈൻ അഡ്രസ് അയച്ച് തരണേ.

  • @sasipalkk
    @sasipalkk 3 роки тому +1

    ഉപയോഗിക്കേണ്ട രീതി പറഞ്ഞില്ല

  • @zainulabid1316
    @zainulabid1316 3 роки тому

    20രൂപക്ക് നിങ്ങൾ തരുമോ 5എണ്ണം വേണം

    • @GREENGRAMA
      @GREENGRAMA  3 роки тому

      എനിക്ക് ഇതിന്റെ കച്ചവടമില്ലാട്ടോ

    • @sameerporuthiyil1
      @sameerporuthiyil1 3 роки тому

      Wdc avilable 9526969997

  • @sunilkumararickattu1845
    @sunilkumararickattu1845 3 роки тому +1

    ഉപയോഗിക്കാതെ നല്ല ഒരു Product എന്ന് പറയുന്നതിന്റെ Logic മനസ്സിലാകുന്നില്ല?!

    • @GREENGRAMA
      @GREENGRAMA  3 роки тому +2

      ethil logikintae avisymilla sunil..microbial consortium from cow dung cultured in agar medium.. appol enthayalum neagitivity ella...enthu kandaalum adhym negative aayi kanunna kaazchzpadintae kuzhappama.

  • @alexcarol1992
    @alexcarol1992 4 місяці тому

    F a c t warker

  • @rajangeorge8548
    @rajangeorge8548 Рік тому

    ശരിക്കും ഇതു കുടത്തിൽ അടച്ച ഭുതം ആണ്.... ഇടഞ്ഞാൽ പണി പാളും......

  • @subramanianck2261
    @subramanianck2261 3 роки тому

    ഇത് പുലിയല്ല, തല്ലിപൊളി ഐറ്റം, no benefit, ഇപ്പൊ ഒറിജിനൽ wdc ഇറക്കി, അപ്പൊ പഴയത് മോശ എന്നാ അർത്ഥം

    • @GREENGRAMA
      @GREENGRAMA  3 роки тому

      ഇതു എന്റെവീട്ടിൽ ഞാൻ ഇരുന്നു ഉണ്ടാക്കുന്നതല്ല ..ഉത്തർപ്രദേശ് സർക്കാർ ഇറക്കുന്നതാ എനിക്ക് ഇതു ഗുണമാണ് നിങ്ങൾക്ക് കിട്ടിയത് ചാത്തനാകാം ..അതിനു കാടടക്കി വെടിവെക്കാതെ മിസ്റ്റർ

  • @sunnymathew6140
    @sunnymathew6140 3 роки тому

    Good

  • @anilkumarkumar6654
    @anilkumarkumar6654 2 роки тому +1

    Ithevide kittum