Kanana Chayayil Aadu Mekkan

Поділитися
Вставка
  • Опубліковано 10 вер 2024
  • Kanana Chayayil

КОМЕНТАРІ • 226

  • @bijusudarsanan7765
    @bijusudarsanan7765 3 роки тому +66

    ആ ചേച്ചിയുടെ ചിരി ഇത്രയും നല്ല പാട്ടിനു പത്തര മാറ്റു ഭംഗി വീണ്ടും കൂട്ടുന്നു..

  • @udayansahadevan1715
    @udayansahadevan1715 Рік тому +15

    വളരെ വളരെ നന്നായി പാടിയിട്ടുണ്ട് രണ്ടുപേരും. മോളുടെ ആ മനോഹരമായ പുഞ്ചിരി ആരെയും ആ പാട്ടിലോട്ട് ആകർഷിക്കും ഈശ്വരാനുഗ്രഹം മേൽക്കുമേൽ വർദ്ധിക്കട്ടെ ഇതുപോലെ പാടുവാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 3 роки тому +38

    രണ്ടു പേരും വളരെ
    നന്നായി പാടി. മോളുടെ
    ചിരി പാട്ടിനു മാറ്റു കൂട്ടി.
    പാടുന്നെങ്കിൽ ഇതുപോലെ
    പാടണം.

    • @mdsadis9215
      @mdsadis9215 3 роки тому

      Chndhrika, good

    • @gireeshbabu6155
      @gireeshbabu6155 2 роки тому

      @@mdsadis9215 adipoli

    • @vishwanath22
      @vishwanath22 5 місяців тому

      വണ്ടർഫുൾ

    • @vishwanath22
      @vishwanath22 5 місяців тому

      വീണ്ടും വീണ്ടും പുതുമയോടെ വീഡിയോ കാണാൻ കഴിയുന്നു. Female അസാധാരണ ഭാവാഭിനയം
      അഭിനന്ദനങ്ങൾ

  • @ismailkalangadan9072
    @ismailkalangadan9072 2 роки тому +10

    രണ്ടു പേരും നന്നായി പാടി , female singer polichu..👌👍

  • @sudhanvalath3683
    @sudhanvalath3683 3 роки тому +19

    പാട്ടും ഭാവവും വളരെയധികം നന്നായിട്ടുണ്ട്

    • @sharafudheensharafudheen6640
      @sharafudheensharafudheen6640 2 роки тому

      ആ ചിരിച്ചു കൊണ്ട് പാടുന്നതു വളരെ നന്നായി.

  • @ephremjoseph525
    @ephremjoseph525 3 роки тому +35

    രണ്ടു പേരും പൊളിച്ചു. Singing and expressions അപാരം 👍🏽👏🏼👏🏼👏🏼👏🏼👏🏼

  • @lathasoman2087
    @lathasoman2087 2 роки тому +5

    രണ്ടുപേരും സൂപ്പർ. എത്ര ആസ്വദിച്ചാണ് പാടുന്നത്. 👏👏👏👏👏👏

  • @thankachankmthankachankm5701
    @thankachankmthankachankm5701 3 роки тому +18

    രണ്ടു പേരും കഥാപാത്രമായി ജീവിക്കുകയായിരുന്നു. മോളുവിന്റെ മുഖഭാവം അതി മനോഹരം, സുഹൃത്തിന് അൽപം പുഞ്ചിരി ആകാമായിരുന്നു.🌹🌹

    • @sajeevbk5727
      @sajeevbk5727 2 роки тому +2

      രമണൻ ശരിയായ ഭാവം ആണ്. പാവപ്പെട്ടവനാണ് അമിത സന്തോഷമുണ്ടാവില്ല..

    • @thankachankmthankachankm5701
      @thankachankmthankachankm5701 2 роки тому

      ok

  • @ramynair
    @ramynair 3 роки тому +25

    What an expression from that female singer. really great!

  • @m.g.pillai6242
    @m.g.pillai6242 Рік тому +3

    ചന്ദ്രിക ഡാൻസ് പഠിച്ചിട്ടുണ്ടോ!
    നവരസങ്ങൾ പ്രകടിപ്പിക്കാൻ
    അപാര കഴിവ്!
    ചന്ദ്രിക അടിപൊളി 👌👌👌👌👌

  • @udayakumartk8885
    @udayakumartk8885 2 роки тому +3

    പറയാതെ വയ്യ , ഒരുപാടു തവണ ഈ പാട്ടു കേട്ടു , നല്ല expressions,

  • @shijushiju877
    @shijushiju877 Рік тому +5

    Congratulations, both of you sung very well, but no words to admire about the expression of the female singer. Keep it up. May God bless both of you and your family. Stay Blessed.

  • @shamsudheenk8381
    @shamsudheenk8381 2 роки тому +2

    എല്ലാവർക്കും ഇഷ്ടപെട്ട ഒരു ഗാനമണിത് very good നന്നായി paadi രണ്ടാളും ഒപ്പം ആക്ഷനും,👌

  • @jayaprakash6774
    @jayaprakash6774 Рік тому +1

    നല്ല ചിരി colgate ന്റെ പരസ്യമാണോ. പാട്ട് അതിലും മനോഹരം. Thanks for both of u🙏🙏

  • @mohandasputhalath
    @mohandasputhalath 2 роки тому +1

    ഇയാള് എന്റെ ഉറക്കം കെടുത്തുന്നുവല്ലോ
    ആലാപനം ആ....
    ആ.. ഭാവം.
    💜

  • @santanair33
    @santanair33 3 роки тому +17

    My most favourite song ..simply love it.

  • @shajirenjini203
    @shajirenjini203 2 роки тому +7

    രണ്ടുപേരും പൊളിച്ചു ചേച്ചിയുടെ ചിരി അടിപൊളി

  • @bijothomas1109
    @bijothomas1109 2 роки тому +2

    Kidu... Nannayi... Chechy pllichu. Congratss both of you

  • @vgn3590
    @vgn3590 Рік тому +4

    Expressions of both are commendable.

  • @joyb.sbelsonsimon7082
    @joyb.sbelsonsimon7082 Рік тому

    നല്ല ഗാനം ഗായികയുടെ എക്സ്പ്രെഷൻ very nice

  • @dsradhakrishnan1373
    @dsradhakrishnan1373 2 роки тому +1

    ആ ചിരി പാട്ടിന്റെ സ്റ്റൈൽ നെ മാറ്റി കളഞ്ഞു 🌹🌹🌹

  • @n.padmanabhanpappan510
    @n.padmanabhanpappan510 2 роки тому

    സഹോദരിയുടെ ചിരി കേൾക്കുന്നവരുടെ ചുണ്ടിലും ഒരു ഇക്കിളിയുണ്ടാക്കുന്നു. അതേ പോലെ ഞാനും ചിരിച്ച് പോയി. എങ്ങനെയാണിങ്ങനെ ചിരിക്കാനാവുന്നതു്

  • @yusifera8528
    @yusifera8528 Рік тому +1

    very much involved in singing by the lady ടം it is an on a higher level Congrats

  • @sureshkp5284
    @sureshkp5284 2 роки тому +3

    സൂപ്പർ. ഭാവനാലോലയായിത്തന്നെ നന്നായി പാടി

  • @sureshkp5284
    @sureshkp5284 2 роки тому +3

    വളരെ ഉഷാറായി പാടി രണ്ടുപേർക്കും അഭിനന്ദനങ്ങൾ

  • @balaramank3520
    @balaramank3520 2 роки тому +9

    ഒറിജിനലിനെ വെല്ലുന്ന ആലാപനം...

  • @PrajeeshKp-s7z
    @PrajeeshKp-s7z 6 місяців тому

    ചേച്ചി ചേട്ടൻ സൂപ്പറായിട്ട് പാടി ചേച്ചി പാടുന്നത് എന്തൊരു ഫീലാണ് സൂപ്പർ👍🥰🥰🥰

  • @tharanathcm6436
    @tharanathcm6436 2 роки тому +2

    ചിരിമനോഹരീ.....,

  • @jayakumarjayakumar2280
    @jayakumarjayakumar2280 3 роки тому +4

    Supper chechiyude pattum expressionunum valare nannayittundu.cheettante pattum supper

  • @asokanrajeshpanicker5344
    @asokanrajeshpanicker5344 3 роки тому +11

    ചേച്ചി തകർത്തു ചേട്ടൻ പുലിയാണ് രണ്ട് പേർക്കും ഉമ്മ ❤

    • @viswanath5013
      @viswanath5013 3 роки тому

      രണ്ടു പേരും സൂപ്പർ

  • @umaganesh1198
    @umaganesh1198 3 роки тому +5

    Lovely smile and singing too...nisha 😄👌👌👌 ...male voice also cute n soothing 🙂🙂

  • @madhu.tthankappanpillai8360
    @madhu.tthankappanpillai8360 3 роки тому +3

    നന്നായിട്ടുണ്ട് 🙏👍👏

  • @globalmalayaliengineers3287
    @globalmalayaliengineers3287 2 роки тому +3

    nice singing .. nice expressions

  • @velayudhankpvelayudhankp8220
    @velayudhankpvelayudhankp8220 Рік тому +1

    Very very supper song good sound tangs

  • @daviskandamkulathy4797
    @daviskandamkulathy4797 Рік тому

    Excellent.....beautiful face expression ,really added a lot...for the song

  • @MrSajeev24
    @MrSajeev24 9 місяців тому

    Very good singing by both of you

  • @rajeev7066
    @rajeev7066 4 роки тому +15

    Chechi yude chiri awesome👌

  • @aneeshkarayil
    @aneeshkarayil 4 роки тому +7

    Good. Chechi your smile
    Adipoli.. All the best

  • @jojymv7133
    @jojymv7133 3 роки тому +8

    പാട്ട് സൂപ്പർ

  • @knrajan2477
    @knrajan2477 2 роки тому +1

    I enjoy your.s song thanks lots of

  • @harikumar.s.vsahadevan1468
    @harikumar.s.vsahadevan1468 3 роки тому +8

    Female version super👌

  • @vishwanath22
    @vishwanath22 5 місяців тому

    ശരിയാണ്, കൂട്ടുകാരിയുടെ ചിരി പാട്ടിന് മാറ്റ് 10.5 കൂട്ടി.

  • @mohandasputhalath
    @mohandasputhalath 2 роки тому +2

    എന്റെ പൊന്നെ...
    ഇഷ്ടം ❣️

  • @kongattilkaladharan316
    @kongattilkaladharan316 3 роки тому +5

    Excellent singing

  • @babum5215
    @babum5215 Рік тому

    Very good 👍 keep it up..I like such old poetic songs, I'm not very old though...😊

  • @sulaimanmabrook8357
    @sulaimanmabrook8357 Рік тому +1

    അടിപൊളി.... 👌👌

  • @RK-fs8vo
    @RK-fs8vo Рік тому

    പാട്ടുപോലെ തന്നെ പാടുന്ന ഫീലിംഗ്സ് ഉം.. Great👍

  • @vishwanath22
    @vishwanath22 5 місяців тому

    സൂപ്പർ സൂപ്പർ.
    പാടുമ്പോഴുള്ള മുഖഭാവം വളരെ നന്നായിരിക്കുന്നു (female )

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 роки тому +5

    കലക്കി 🙏🙏🌹

  • @aravindakshanm2705
    @aravindakshanm2705 Рік тому

    ഇതൊക്കെ ആണ് പാട്ട്.പക്ഷേ അങ്ങേർക്ക് ഒരു ആക്ഷൻ ഇല്ല.ഒരു നിസ്സംഗത.

  • @nkj3237
    @nkj3237 3 роки тому +7

    സൂപ്പർ പാട്ട്

  • @KoyaKoya-c2v
    @KoyaKoya-c2v 4 місяці тому +1

    Excellent

  • @udayanindia
    @udayanindia 3 роки тому +10

    Lovely... Smiling and singing makes it pleasant

  • @rabeehvaliyaparappurvlogs2861
    @rabeehvaliyaparappurvlogs2861 Рік тому +1

    ഇനിയും ഈ ഗായികയുടെ ഗാനങ്ങൾ യൂട്യൂബിൽ നിന്ന് എങ്ങിനെ കിട്ടും.?

  • @jagdishramanathan2091
    @jagdishramanathan2091 2 роки тому +1

    Sweet voice .sweeter smile !

  • @antonyjoseph9913
    @antonyjoseph9913 3 роки тому +7

    രമണൻ സൂപ്പർ,, എന്നാൽ ചന്ദ്രികെ,?? 👏👏👏👏

  • @chinjucho
    @chinjucho 2 роки тому

    😍😍😍😍😍😍😍😍😍😍😍😍😍super super 💕💕💕💕beautiful expression and singing 🎸🎸🎸🎸🎸🎸🎸🎸

  • @p.venugopalannair5064
    @p.venugopalannair5064 2 роки тому +1

    വളരെ നന്നായിട്ടുണ്ട്

  • @SubashjosephJoseph
    @SubashjosephJoseph 3 місяці тому +1

    സൂപ്പർ

  • @sivap101
    @sivap101 3 роки тому +1

    Chachi super. Sweet voice

  • @sathianarayanan9sreepuram850
    @sathianarayanan9sreepuram850 2 роки тому +1

    രണ്ടാളും ഒപ്പത്തിനൊപ്പം പാട്ടു ഭംഗിയായി

  • @KgsPillai-yz6sv
    @KgsPillai-yz6sv 9 місяців тому

    Best expression and singing

  • @anishalexander4170
    @anishalexander4170 3 роки тому +2

    Nallathayirunnu.. Blessed guys

  • @basheernp2475
    @basheernp2475 5 місяців тому

    സുപ്പ റായി രണ്ട് പേരും പാടി

  • @sureshbabu6144
    @sureshbabu6144 Рік тому

    So much of feel much love

  • @rabeehvaliyaparappurvlogs2861
    @rabeehvaliyaparappurvlogs2861 Рік тому +1

    ഇനിയും മറ്റുഗാന ങ്ങളുണ്ടെങ്കിൽ എങ്ങിനെ കിട്ടും.

  • @nandakumart.s6138
    @nandakumart.s6138 2 роки тому +1

    നന്നായിട്ടുണ്ട്.....

  • @josephthomas5808
    @josephthomas5808 3 роки тому +8

    What a romantic moment with smile

  • @SreejithSadashivan
    @SreejithSadashivan 4 роки тому +4

    കൊള്ളാം അച്ചായാ... നന്നയിട്ടു യുണ്ട്....

  • @jayanair7646
    @jayanair7646 2 роки тому +1

    Super

  • @joseabraham1273
    @joseabraham1273 2 роки тому

    So sweet!
    Wants to see the video again and again.

  • @udayakumar8016
    @udayakumar8016 3 роки тому

    2 perum super ayi padi nalla voice 2 perkum chechiyude face Expressions good 2 perum pazhaya kalathilekku konde poi brother um Expressions good iniyum ithe polulla pattkalumai 2 perum varuka super

  • @abubackeralungalvkdofficia3216

    രണ്ട് പേരും പൊളിച്ചു 😊💐💐💐💐👍👍👍👍👍

  • @tresavarghese7462
    @tresavarghese7462 3 роки тому +2

    Amazing expression of Nisha ommen God blessyou

  • @pankajamjayagopalan655
    @pankajamjayagopalan655 2 роки тому +1

    അടിപൊളി 👌

  • @ashikmanoj4805
    @ashikmanoj4805 2 роки тому

    നല്ല സുന്ദരീ ചേച്ചി

  • @vishwanath22
    @vishwanath22 5 місяців тому

    Smt. ചന്ദ്രികയാണ് താരം.
    വേറെ പാട്ടുകളുമായി വരണേ

  • @viswanath5013
    @viswanath5013 3 роки тому +8

    ചന്ദ്രിക

  • @user-so6mw2xy6e
    @user-so6mw2xy6e 4 місяці тому +1

    She.is.living 3:06

  • @NARAYANANTHEMBALATH
    @NARAYANANTHEMBALATH 6 місяців тому

    എന്റെ ചേച്ചി കലക്കി 💕

  • @maneshsuppermovi4987
    @maneshsuppermovi4987 3 роки тому +9

    Feeling amazing

  • @rajeshp5510
    @rajeshp5510 Рік тому

    Nice ........

  • @unnikrishnanpunchayil5387
    @unnikrishnanpunchayil5387 Рік тому

    സൂപ്പർ ചിരിയും പട്ടും

  • @santhwanasandra3599
    @santhwanasandra3599 3 роки тому +2

    Super song

  • @kunjipalu6160
    @kunjipalu6160 2 роки тому

    Ente ammooo..woooo...great great..fantastic

  • @jayarajanpg7917
    @jayarajanpg7917 3 роки тому +4

    very sweet.

  • @user-qp8cz4qj9s
    @user-qp8cz4qj9s 6 місяців тому

    Out standing performance

  • @harithakeralamv477
    @harithakeralamv477 3 роки тому +4

    Kidoooooos

    • @surendrankodipurayil8962
      @surendrankodipurayil8962 3 роки тому

      രണ്ടുപേരും സൂപ്പർ നിഷയുടെ ഭാവവും പുഞ്ചിരിയും മനസ്സിൽ നിന്ന് മായുന്നില്ല

  • @lekhatreats283
    @lekhatreats283 3 роки тому +4

    More live imotion given super

  • @sharonpk1872
    @sharonpk1872 4 роки тому +3

    nisha super

  • @abe523
    @abe523 6 місяців тому

    അടിപൊളി

  • @selvarajselvaraj7437
    @selvarajselvaraj7437 3 роки тому +2

    Good beautiful

  • @johnsonmarkose5368
    @johnsonmarkose5368 Рік тому

    Vary good 👍 🙏

  • @vijayanbhaskaran3851
    @vijayanbhaskaran3851 2 роки тому

    Supper keep it up 👍

  • @aneeshmon568
    @aneeshmon568 17 днів тому

    Chechi seper super seper

  • @surendranpv3337
    @surendranpv3337 2 роки тому +1

    Super🌹🌹🌹🌹🌹

  • @unnikrishnapillai2644
    @unnikrishnapillai2644 3 роки тому +1

    ഓൾ ബെസ്റ്റ് വിഷസ്. 👍👍👍👍

  • @sasikanjira7323
    @sasikanjira7323 8 місяців тому

    Supper❤

  • @nodeal3315
    @nodeal3315 3 роки тому +8

    Nisha maintained a beautiful smile throughout the song but James' facial appearance/expression was bit too serious!

  • @ampuharikrishnan9550
    @ampuharikrishnan9550 3 роки тому +2

    Very good song