1857 ആവര്‍ത്തിക്കരുത് | politcal analysis in malayalam I NEWS INDIA MALAYALAM POINT

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 130

  • @RadhaPadmavati
    @RadhaPadmavati 2 місяці тому +67

    Government ൻ്റെ കൈയ്യിൽ നിന്നും ക്ഷേത്രങ്ങളെ സ്വതന്ത്ര മാക്കുക

  • @Ratheesh-uw7ey
    @Ratheesh-uw7ey 2 місяці тому +70

    ഹൈന്ദവൻ്റ പണംകൊണ്ട് ഹൈന്ദവനെ നശിപ്പിക്കുന്നൂ😢

  • @RavindranV-v4e
    @RavindranV-v4e 2 місяці тому +70

    ഇവിടെ യാണ് ആർ എസ് എസ് പോലുള്ള സംഘടനകൾ ഉണർന്നു ഹിന്ദുവിനുവേണ്ടി പ്രവർത്തിക്കാൻ തയ്യാറാകണം

    • @babypp208
      @babypp208 2 місяці тому +5

      rss അല്ല, ഹിന്ദു ആണ് ഹിന്ദുവിന് വേണ്ടി പ്രവാർതിക്കേണ്ടത് 😋😋😋

    • @kvunni3219
      @kvunni3219 2 місяці тому +2

      @@RavindranV-v4e ഹിന്ദു പ്രവാർഥിക്കാത്തത് കൊണ്ട് ആണ് ആർഎസ്എസ് ്ന് പ്രവർത്തിക്കേണ്ടി വരുന്നത് സുഹൃത്തേ

    • @rajvla
      @rajvla 2 місяці тому

      ​@@kvunni3219എല്ലാ ഹിന്ദുവും പറയുന്നത് അവരെ RSS സംരക്ഷിക്കും, ഇങ്ങനെയുള്ള കാര്യങ്ങളിൽ RSS ഇടപെടണമെന്നുമാണ്. പുറത്ത് ഒരു RSS ഇല്ല . എല്ലാ ഹിന്ദുക്കളും RSS ആകണം. അല്ലെങ്കിൽ ഇതിനും ഇതിനപ്പുറവും സംഭവിക്കും

    • @rmswrm
      @rmswrm 2 місяці тому +1

      നമ്മളോരോരുത്തരും RSS നോടൊപ്പം ചേർന്നാലേ ... RSS ശക്തമായി പ്രവർത്തിക്കൂ.... സുഹൃത്തേ.

    • @subandhumanneerarajan2329
      @subandhumanneerarajan2329 2 місяці тому

      അവരെ പ്രവര്‍ത്തിക്കുന്നുള്ളൂ അതിനാൽ അവരെ മറ്റ് രാഷ്ട്രീയ മത സംഘടനകൾ എതിർക്കുന്നു

  • @Raju-lq5lu
    @Raju-lq5lu 2 місяці тому +47

    അമ്പലത്തിൽ ഉപയോഗിക്കന്ന വിളക്കെണ്ണ പരിശോധന വിധേയമാക്കണം.

  • @kvunni3219
    @kvunni3219 2 місяці тому +38

    കേരളത്തിൽ കിട്ടുന്ന ഒരു വക എല്ലാ ഹലാൽ വിളക്ക് എണ്ണയില് മൃഗക്കൊഴുപ്പ് അടങ്ങിയത് ആണ്

  • @sarathlaltg3982
    @sarathlaltg3982 2 місяці тому +31

    കൃത്യം കിറു കൃത്യം ' : വെറുതെ ഇരിക്കുന്ന വൻ്റെ ആസനത്തിൽ മുളക് തേച്ച അവസ്ഥ .... അത് ആർക്കും അത്ര നന്നല്ല

  • @dharmikvew
    @dharmikvew 2 місяці тому +14

    ക്ഷേത്രങ്ങളിൽ ഇതുപോലെയുള്ള തെറ്റുകൾ ചെയ്യുന്നവരെ തെരഞ്ഞു പിടിച്ചു തീർത്തുകളയാൻ ഒരു കൂട്ടായ്മ വേണ്ടാതാണ്. ക്ഷേത്ര ഭരണത്തിൽ ഇരുന്ന് തെറ്റുകൾ ചെയ്യാൻ ഒരുത്തനും ധൈര്യപെടാത്ത വിധം ശിക്ഷ കൊടുക്കണം.

  • @bijunatarajan2135
    @bijunatarajan2135 2 місяці тому +14

    ഹിന്ദു വോട്ട് വാങ്ങി ജയിച്ച പാർട്ടി ഭരിച്ചിട്ടും വേണ്ടതൊന്നും ചെയ്യാൻ എന്തുകൊണ്ട് സാധിക്കുന്നില്ല എന്നതാണ് പ്രശ്നം.

  • @manylalgovindan9390
    @manylalgovindan9390 2 місяці тому +9

    സെൻട്രൽ ഗവണ്മെന്റ് നിയമനിർമാണം നടത്തണം.ക്ഷേത്ര സ്വത്തുക്കളും പണവുമെല്ലാം ഹൈന്ദവരുടെ ഉയർച്ചയ്ക്കാകണം

  • @dharmikvew
    @dharmikvew 2 місяці тому +9

    BJP ഭരിച്ചിട്ടും ഇതൊക്കെ തന്നെയാണല്ലോ ഹിന്ദുക്കളുടെ ഗതി എന്നതും ചിന്തിക്കേണ്ട വിഷയമാണ്.

  • @mohanankunmummal
    @mohanankunmummal 2 місяці тому +35

    ഭാരതം BJP ഭരിക്കുമ്പോൾ എന്ത് കൊണ്ട് നിയമ നിർമ്മാണം നടത്തുന്നില്ല ?

    • @Sgn455
      @Sgn455 2 місяці тому +5

      വളരെ പ്രസക്തമായ ചോദ്യം. വഖഫ് ബില്ല് പോലെ ഇവർക്ക് സ്വാധീനം കുറയുമ്പോൾ ആയിരിക്കും ഇനി ബില്ല് കൊണ്ട് വരിക. BJP is playing with Hindu sentiments. They should act on such issues without further delay.

    • @mohananrahavannair5782
      @mohananrahavannair5782 2 місяці тому

      വിശ്വാസികളായ ഹിന്ദുക്കൾ രാജ്യം ഭരിച്ചിട്ടും ഹിന്ദുക്കളുടെ അവസ്ഥ ഇതാണ്.കഷ്ടം.ബി ജെം പി . സർക്കാർ ഹിന്ദുക്കൾക്കു വേണ്ടി ഒന്നും ചെയ്യുന്നില്ല.ഹിന്ദുക്കളുടെ വോട്ടു വാങ്ങിയാണ് ഭരണത്തിൽ ഇരിക്കുന്നത് എന്ന് മറന്നു പോകുന്നു.

  • @mohananrahavannair5782
    @mohananrahavannair5782 2 місяці тому +6

    ഹിന്ദു ക്ഷേത്രങ്ങൾ വിശ്വാസികളുടെ നിയന്ത്രണത്തിൽ കൊണ്ടു വരാൻ അടിയന്തര നടപടികൾ കേന്ദ്ര സർക്കാർ കൈക്കൊള്ളണം.

  • @rajeshkumar-up9xx
    @rajeshkumar-up9xx 2 місяці тому +13

    Correct

    • @PambadiRajan
      @PambadiRajan 2 місяці тому +1

      It was the bigotic theory of ex-
      ChiefMinister JAGAN MOHAN
      REDDY, who is bearing the name of a Hindu, but a nasty
      converted Christian.
      He is behind these activity.
      .

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 2 місяці тому +6

    സർക്കാർ നിയന്ത്രണ ക്ഷേത്രങ്ങളിൽ ക്ഷേത്രാചാരത്തിന് അനുയോജ്യമായ വസ്തുക്കളാണോ ഉപയോഗിക്കുന്നത് എന്ന് ദൈവത്തിന് മാത്രമറിയാം.

  • @Srikrishnan10
    @Srikrishnan10 2 місяці тому +4

    ഇത്തരം തെമ്മാടികൾ കോടി കണക്കിന് ജന്മങ്ങൾ അറവ് മാടായി ജനിച്ചു ചത്തു പിന്നെയും പിന്നെയും ജനിച്ചു ചത്തു കഴിഞ്ഞാലേ ഒരു മനുഷ്യ ജന്മം ലഭിക്കുക ഉള്ളൂ... 😔😔😔😔😔

  • @samarth4054
    @samarth4054 2 місяці тому +11

    നരേന്ദ്രമോഡി ഉത്തരം പറയുക.

  • @jayadharannairp4356
    @jayadharannairp4356 2 місяці тому +3

    ഇത് പുറത്ത് വന്ന സ്തി തീക്ക് എല്ലാ ക്ഷേത്രങ്ങളിലും ഇത് പരിശ്ശോധിച്ചു ബോധ്യ പെടാൻ ഒരു സംവിധാനം കേന്ദ്ര ഗവ് മെൻ്റ് ഏർപെടുത്തണം

  • @sundaranpylikkal8285
    @sundaranpylikkal8285 2 місяці тому +9

    അങ്ങിനെ വന്നാൽ ആ വകുപ്പ് മന്ത്രിയെ നടുറോട്ടിൽ കുടുംബത്തോടെ കത്തിക്കണം അങ്ങനെ വന്നാൽ ദേവസ്വം ബോർഡ് ഇൻ ചാർജ് മാരെ എല്ലാം കുടുംബത്തോടെ റോഡിലിട്ട് കത്തിക്കണം പിന്നെ അങ്ങനെ ഒരു സംഭവം ഉണ്ടാവില്ല 🥰🤣😂😄🤗😘😍

  • @RadhaPadmavati
    @RadhaPadmavati 2 місяці тому +18

    ഹിന്ദുക്കളുടെ സർകാർ എന്ന് അറിയപ്പെടുന്ന കേന്ദ്ര govt എന്തു ചെയ്തു

    • @rajarajavarmathampuran8309
      @rajarajavarmathampuran8309 2 місяці тому +2

      Law and order is state subject... Centre cannot interfere directly.... except court order..

    • @nageswarankdvr2647
      @nageswarankdvr2647 2 місяці тому

      ജനാതിപത്യ, പിന്നെ മതേതരം... ഇത് danger...

  • @subandhumanneerarajan2329
    @subandhumanneerarajan2329 2 місяці тому +3

    എത്രയും പെട്ടന്ന് ദേവസ്വം ബോർഡ് പിരിച്ചുവിടുക

  • @padmanabhanm1171
    @padmanabhanm1171 2 місяці тому +4

    പിഎം നരേന്ദ്ര മോദി വന്ന അന്ന് മുതൽ കേൾക്കുന്നു ദേവസം ഇല്ലാതാക്കും എന്നിട്ട് ഒരു ചുക്കും ചെയ്തില്ല

  • @krishnankuttyk158
    @krishnankuttyk158 2 місяці тому +2

    ക്ഷേത്രം ഭക്തരുടെ നിയന്ത്രണത്തിൽ ആവണം!!

  • @narayanankk1002
    @narayanankk1002 2 місяці тому +5

    good Point❤

  • @rajanand5097
    @rajanand5097 2 місяці тому +6

    Good dear Biju

  • @devanav7910
    @devanav7910 2 місяці тому +9

    Very very correct 🎉🎉🎉🎉

  • @rkm6626
    @rkm6626 2 місяці тому +17

    ഇത് ചെയ്തിരുന്ന ജഗമോഹൻ സർക്കാരിൻ്റെ എല്ലാ കൊള്ളായരുതമേകളുടെ നേരെ രാജ്യസഭയിലെ ഒരു ഡസൻ വോട്ടുകൾക്ക് വേണ്ടി മോദി സര്ക്കാര് കണ്ണടച്ചു. അവർക്ക് ഓത്താശകൾ ചെയ്തു ഹിന്ദുക്കളുടെ രോദനം കണ്ടില്ലെന്ന് നടിച്ചു കഴിഞ്ഞ 10 വർഷവും മോദി സര്ക്കാര് ഈ ഹിനപ്രവർത്തിക്കൾ കണ്ടില്ലെന്ന് ഭാവിക്കുകയായിരുന്നു അല്ലെങ്കിൽ അവരുടെ ഇൻ്റലിജൻസ് വിഭാഗം നോക്കുകുത്തിയായി നിൽക്കുകയായിരുന്നു ഹിന്ദുവിന് ആര് ഭരിച്ചാലും വിലപിക്കാൻ മാത്രമേ യോഗമുള്ളൂ

  • @___mrrolex___1083
    @___mrrolex___1083 2 місяці тому +4

    ക്ഷേത്രത്തിന് വേണ്ടി അക്ജ്ഞാതൻമാരെ ജോലിക്ക് വയ്ക്കണം

  • @rajeevankp952
    @rajeevankp952 2 місяці тому +4

    ഇത്രയും വരുമാനമുള്ള തിരുപ്പതിയിൽ ഒരു ഗോശാലയോ പാലോ അമ്പലത്തിനു വേണ്ട അവശ്യ സാധനങ്ങളോ ഉണ്ടാക്കുന്നില്ല ഒരു മെഡിക്കൽ കോളേജ് എഞ്ചിനീയറിംഗ് കോളേജ് ഹിന്ദുക്കൾക്ക് ജോലിയൊ ബിസിനസ്‌ ഓ ചെയ്യാൻ അവസരം ഇല്ല 👍

  • @RemadeviNampoothiri-fv5wm
    @RemadeviNampoothiri-fv5wm 2 місяці тому +8

    പ്രതികരണംആവശ്യമുളളപ്ഫോൾ മൗനം പാലിച്ചു അതാണ് ഹിന്ദു ക്കൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് അത് എന്ന് അവസാനിക്കുന്നുവോ അന്ന് മാത്രം നീതി യുഗം ന്യായവു. പ്രതീക്ഷിച്ഛാൽമതിആയുധം എടുക്കേണ്ടിത്ത് അത് ചെയ്യണം ധർമ്മം രക്ഷിക്കാൻ ഏതൊരു വ്യക്തിക്കും ബാധ്യത ഉണ്ട് അത് ചെയ്തില്ല എങ്കിൽ കാലം മറുപടി തരും

  • @mohennarayen7158
    @mohennarayen7158 2 місяці тому +8

    No compromise on corruption..no compromise on insincerity of the people...

  • @vijaynair1101
    @vijaynair1101 2 місяці тому +10

    വിളക്ക് കത്തിക്കാനുള്ള എണ്ണയും പരിശോധിക്കണം. വൃത്തി ഉള്ള നല്ലെണ്ണ (എള്ളെണ്ണ) മാത്രം ഉപയോഗിക്കുക.

    • @sarojan2569
      @sarojan2569 2 місяці тому

      We use Udayanharatham oil

  • @csnarayanan5688
    @csnarayanan5688 2 місяці тому +2

    സംസ്ഥാനങ്ങൾ HR & CE act പേര് മാറ്റി ദേവസ്വം ബോർഡ് എന്നാക്കി സംസ്ഥാനത്തിൻ്റെ നിയന്ത്രണത്തിൽ ആക്കിയത് മുതലാണ് അസംഘടിതരായ ഹിന്ദുക്കളുടെ ക്ഷേത്രങ്ങളും ക്ഷേത്ര സ്വത്ത് ആയ ദേവസ്വം ഭൂമിയും സര്ക്കാര് നിയന്ത്രണത്തിൽ ആക്കി സാധാരണ ഹിന്ദുവിന് ക്ഷേത്രങ്ങളിൽ അധികാരം ഇല്ലാതാക്കി ക്ഷേത്ര വരുമാനം സര്ക്കാര് ട്രഷറി യില് നിക്ഷേപിക്കുന്നു. ഭക്തരെ വിശ്വാസത്തിൻ്റെ പേരിൽ ചൂഷണം ചെയ്യുന്നു. ദേവസ്വം ബോർഡ് എന്ന പേര് മാറ്റി ബ്രിട്ടീഷ് സര്ക്കാര് 2821 ല് ഉണ്ടാക്കിയ പഴയ HR & CE act വീണ്ടും കൊണ്ട് വരണം അതെ കാലയളവിൽ Waksf ബോർഡ്ൽ മാറ്റം വരുത്തി യില് പകരം സര്ക്കാര് നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കി ഭരിക്കുന്ന സർക്കാരുകൾ സംഘടിത മുസ്ലിങ്ങളെ അവരുടെ വോട്ട് ബാങ്ക് ആക്കി അവർക്ക് അനുകൂലമായി നിയമ ഭേദഗതിയും വരുത്തി പ്രത്യേകിച്ചും അന്നത്തെ കോൺഗ്രസ് സർക്കാരുകൾ.

  • @gpraveendrangpr
    @gpraveendrangpr 2 місяці тому +2

    നമസ്തേ

  • @pramodpramodnk2146
    @pramodpramodnk2146 2 місяці тому +3

    ഹിന്ദുക്കൾ ഉണ്ട് പക്ഷെ ആദ്യം ജാതി വ്യവസ്ഥ മാറ്റണം

  • @AsokVarma-uq4gz
    @AsokVarma-uq4gz 2 місяці тому +1

    കേന്ദ്ര govt യുദ്ധ ലാലാടിസ്ഥാനത്തിൽ നടപടി എടുക്കണം ഇല്ലെങ്കിൽ ബിജെപി യെ തന്നെ ജനം തള്ളി കളയും അതിനിടവരരുത്..... ദേവസ്വം ബോർഡ് സർക്കാരിൽ നിന്നും എടുത്ത് മാറ്റണം പുതിയ സംവിധാനം വേണം

  • @gopinathansankaran6447
    @gopinathansankaran6447 2 місяці тому +3

    🎉

  • @bhargaviamma7273
    @bhargaviamma7273 2 місяці тому +5

    Test ചെയ്ത് report വന്ന സ്ഥിതിക്ക് വിശദമായ അന്വേഷണം നടത്തി - അതിനു തീരുമാനമെടുത്ത് കാരണക്കാരനായവൻ്റെ തലച്ചോർ കുറച്ചു മുറിച്ച് എടുത്ത് ബയോപ്സിക്ക് അനുമതി നല്കണം - കേന്ദ്രം മൗനി ആകല്ലേ ഇക്കാര്യത്തിൽ -
    അമാന്തിച്ചാൽ ഭാരതീയജനംസഹിക്കൂല... സത്യം!😮😮

  • @sreeramchandrasangeetham9953
    @sreeramchandrasangeetham9953 2 місяці тому +2

    കേന്ദ്രം ഇടപെടണം

  • @venunathan567
    @venunathan567 2 місяці тому +4

    What a peculiar system in India, never can be see in any of other country in the world " your money is using against you".

  • @KRJ369
    @KRJ369 2 місяці тому +3

    ഇത് ചെയ്യിച്ചവന്മാർ ഇനി വോട്ടെടുപ്പിൽ ജയിച്ചാൽ ഹിന്ദു ഓർത്തോ നിൻ്റെ കാര്യം പോക്ക

  • @VKR-w8o
    @VKR-w8o Місяць тому

    ആരൊക്കെ എന്തൊക്കെ ചെയ്താലും അവസാനം സത്യവും ശരിയും ബാക്കിയാകും !!!

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 2 місяці тому

    തെളിവ് ഇല്ലാത്ത ആരോപണം.

  • @Solenomads
    @Solenomads 2 місяці тому +1

    Must be a big movement to remove Devaswam board.. Temple income must be spent for Hindus progress.. A fast action should be taken

  • @hasanc7610
    @hasanc7610 2 місяці тому

    ഹിൻദുവും മുസ്ലിമും ഒന്നിക്കട്ടെ ഇതിനെതിരെ മുസ്ലിംഗളും പ്റതിഷേധിക്കട്ടെ

  • @MoneyM-u5w
    @MoneyM-u5w 2 місяці тому +1

    ഹിന്ദു പണി തുടങ്ങിയാൽ പിന്നെ മറ്റുള്ളവർ ഉദ്ദേശിക്കുന്നതിൽ വളരെ വലുതായിരിക്കും . ഓർത്താൽ നല്ലത്.

    • @RemadeviNampoothiri-fv5wm
      @RemadeviNampoothiri-fv5wm 2 місяці тому

      പറഞ്ഞു പോസ്റ്റ് ഇടാനല്ലാതെ പ്രവർത്തിഇല്ല എന്ന് മറ്റു മതക്കാർ നല്ല പോലെ മനസ്സിലാക്കി

  • @sasidharannair6291
    @sasidharannair6291 2 місяці тому

    ക്ഷേത്രം ഭക്താർ ഭരിക്കണം 👍🏻🌹🙏🏻

  • @divyanathankottayam8547
    @divyanathankottayam8547 2 місяці тому

    👍👌👌🙏🙏🙏

  • @rajeshor8009
    @rajeshor8009 2 місяці тому

  • @Finixmathew
    @Finixmathew 2 місяці тому +1

    Don't leave them

  • @ManiSekharan-mu7uf
    @ManiSekharan-mu7uf 2 місяці тому

    Very true do something ASP Modiji this is an intolerable thing
    This is only happening Hindu people.

  • @harijith5
    @harijith5 2 місяці тому +5

    ഹിന്ദു വിരോധ സർക്കാരിൽ നിന്ന് ദേവസ്വം ബോർഡ് പിടിച്ചെടുക്കാൻ BJP ക്ക് ഹിന്ദു സംഘടകൾക്ക് പറ്റാഞിട്ടെല്ല ചെയ്യാത്തതാണ് മനപ്പൂർവം

    • @PambadiRajan
      @PambadiRajan 2 місяці тому +1

      Wait snd see bro it will happen
      soooooooooooooooooooon

    • @babukuttan2400
      @babukuttan2400 2 місяці тому +2

      അയിനു ഹിന്ദുക്കൾ 80% ഇടതു വലതിന്റെ കൂടെയല്ലെ? ഭിന്നിപ്പിച്ചിരിക്കുകയല്ലെ?വീണ്ടും ഭിന്നിപ്പിക്കാനല്ലെ കോൺഗ്രസ്സ് അജണ്ട!

  • @SureshSuresh-zp2km
    @SureshSuresh-zp2km Місяць тому

    ഹിന്ദുക്കൾ ഒന്നും ചെയ്യുണ്ട ഒരു കാര്യം മാത്രം ചെയ്താൽ മതി ഓട്ട് ചെയ്യുമ്പോൾ നമ്മുക്ക് വേണ്ടി പോട്ട് ചെയ്യുക

  • @bsnair6487
    @bsnair6487 2 місяці тому

    Bharat Mata kee jai. Vande mataram. 🙏🙏

  • @sreedeviaravindan9645
    @sreedeviaravindan9645 2 місяці тому

    ഇതിൽ കുറ്റക്കാർ അവിടുത്തെ ക്ഷേത്ര കമ്മറ്റിക്കാർ ആണ്.

  • @tpsankaran6750
    @tpsankaran6750 2 місяці тому

    എണ്ണ പാൽ വെണ്ണ കളഭം ഭസ്മം ചന്ദനത്തിരി കർപ്പൂരം എന്നിവ ശുദ്ധം ആയത് എവിടെയും ലഭിക്കില്ല. ഇതൊക്കെ ശുദ്ധം ആയത് വേണം എന്ന് ഒരു ഭക്തനും നിർബന്ധവൂമില്ല,
    ഇവ ശുദ്ധമായത് കിട്ടുന്ന ഒരു കടയും ഇല്ല, ഉപയോഗിക്കുന്ന ഒരു ക്ഷേത്രവുമില്ല

  • @chandradasd3120
    @chandradasd3120 2 місяці тому

    കേന്ദ്രം ഭരിക്കുന്നവരുടെ പിടിപ്പുകെടാണ് കൊഞ്ച് ഇട്ടു കുറുവ മാറുന്ന നയം മാറ്റണം ഇപ്പോൾ നടപ്പാക്കിയില്ലെകിൽ പിന്നെ എന്ന്‌ 🤓🤓

  • @somanadhankallayil3588
    @somanadhankallayil3588 2 місяці тому

    YSR must be held responsible for the misdeeds and be taken into custody and questioned for his inappropriate conduct. No more tolerance

  • @Maverick-tg1lk
    @Maverick-tg1lk 2 місяці тому

    Nannai kanakkayie poyie. 10 varsham kazhinjille Modi vannittu. Enthukondu independent temple board undaakkiyilla..

  • @prabhakaranm.r.5439
    @prabhakaranm.r.5439 2 місяці тому

    It is cow tallow.When this cow tallow boiled and melted its flavour and taste will remain the same as Ghee.

  • @mohandasu43
    @mohandasu43 2 місяці тому

    Let us hope, Honorable Prime Minister Sree Modiji will take steps to demolish the the current system “The Devasam Board” and handover all the Hindus Temples to the Respective Hindu Society to maintain,manage the Temples like done by other religious communities in India.

  • @tpsankaran6750
    @tpsankaran6750 2 місяці тому

    തിരുപതിയിലെത് ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിച്ച നെയ്യിന്റെ QUALITY പ്രശ്നം മാത്രമാണ്...
    ലഡ്ഡു ഉണ്ടാക്കാൻ മൃഗങ്ങളുടെ കൊഴുപ്പോ മത്സ്യ എണ്ണയോ നേരിട്ട് ഉപയോഗിക്കാനുള്ള ഒരു സാധ്യതയുമില്ല, ആരും അതൊന്നും ചെയ്യില്ല.
    ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പയർ, കശുവണ്ടി, ഏലക്ക, നെയ്യ്, പഞ്ചസാര, പഞ്ചസാര മിഠായി തുടങ്ങിയവ ഗുണനിലവാരമുള്ളതായിരിക്കണം.
    ഇത് ചേരുവകളുടെ ഗുണനിലവാര പ്രശ്‌നo മാത്രമാണ്.
    പക്ഷേ ഗോദി മീഡിയയും സന്ഘികളും കൂടി ഈ വിഷയം വെറുതെ ഊതി പെരുപ്പിച്ചു നാടിന്റെ സമാധാനം തകർക്കുകയാണ്.....
    കഷ്ടം 😔😔😔

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 2 місяці тому

    Why Hindu organisation are not going to court?

  • @gopalakrishnabhat3315
    @gopalakrishnabhat3315 2 місяці тому

    Free all temples from Govt control. Devoswam board is not necessary. Hindu money must be used for development of Temple and Hindu culture.

  • @BanguSomaraz
    @BanguSomaraz 2 місяці тому

    ഹിന്ദു കുനിഞ്ഞു കൊടുക്കാനായിട്ട് ജനിച്ചവനാണ്... അതാണല്ല 500 വർഷം മുഗളൻ കയറി തള്ളിയത്...
    ഇനിയും അതുതന്നെ ചെയ്യും..
    ഗോമാതാവിന്റെ സ്വഭാവം അല്ലേ മക്കളും കാണിക്കൂ...
    മിനിമം ഒരു കാളേടെ സ്വഭാവം കാണിച്ചിരുന്നേൽ കന്നാലി എന്ന് വിളിക്കാമരുന്നു... 😂😂😂

  • @Srimuruga-n7v
    @Srimuruga-n7v 2 місяці тому

    Veera mankal baande ki jai

  • @samporoy
    @samporoy 2 місяці тому

    എല്ലാ രാജ്യങ്ങളും മതത്തിനു പ്രാദാന്യം കൊടുക്കുന്നില്ല.
    ഹിന്ദു രാഷ്ട്രം എന്നു പറഞ്ഞാൽ മുസ്ലിം community യെ വെറുക്കുന്ന പോലെ ഹിന്ദുക്കളെ വെറുക്കും.
    വിദേശ ജോലി നഷ്ടപ്പെടും. മതം കൊണ്ട് വയർ നിറക്കാൻ സാധിക്കില്ല.

    • @indian-o5f
      @indian-o5f 2 місяці тому

      പൊട്ടാക്കിണറ്റിലെ തവളെ നേരം വെളുത്തു എണീറ്റു പൊ

  • @padmajadevi4153
    @padmajadevi4153 2 місяці тому

    Hindu 😢😢😭

  • @sreedharanm
    @sreedharanm 2 місяці тому

    I feel certain amount of divine presence while visiting temples in Kerala and karnataka( though not fully satisfied),eventhough these temples are administered by governments. Unfortunately, at the temples in Tamilnadu and Andhrapradesh, including Tirupathy, the experience is very bad. There, even the "poojarees" looked like crooks, greedy for money. I seldom got the divine fullfilment at the Temples in Andhra & Tamilnadu. Difference of opinions can be there, but I just mentioned my experience.

  • @apchengalath4078
    @apchengalath4078 2 місяці тому

    BJP must create a " Santan " Food Standard for all Santanist's to consume. So this moment must be utilised for bringing this Food Standrad along with Ammending the " Hindu Places of Worship policy, laws and regulations ".

  • @Haridaskrishnapillai-cp3ck
    @Haridaskrishnapillai-cp3ck 2 місяці тому

    Sabrimala pilgrims not to purchase Appam & Aravana which are neither prasadam nor pure/Holy .

  • @sugunadas3803
    @sugunadas3803 2 місяці тому

    തീ൪ച്ചയായു൦ വേണ്ടിവരു൦

  • @krishnakumarmannil1526
    @krishnakumarmannil1526 2 місяці тому

    Ethu cheithavar puzhuthu aliyium, 1 varshatinullil, eppol kandille oronnu chathu tholayunnatu, adyam madrassa paripadi nirthanam

  • @annievarkey3071
    @annievarkey3071 2 місяці тому

    Why can’t the temple authorities supervise the making of prasadams instead of giving it to private bodies?they have to make sure that good quality materials are used.who are you blaming .findout exactly who has done this mischief instead of protesting.

  • @RaghuNair-s1f
    @RaghuNair-s1f 2 місяці тому

    RSS sleeping

  • @rajeshkumarvs2281
    @rajeshkumarvs2281 2 місяці тому

    Gathikedu 😡😡😡

  • @purushothamanc7812
    @purushothamanc7812 2 місяці тому

    Hindu sangadanakal Ettedukkanam😂

  • @sankaraiyer3110
    @sankaraiyer3110 2 місяці тому

    Hinduvinu unity illa.Ithannu karanam

  • @uknanimauknanima7590
    @uknanimauknanima7590 2 місяці тому

    where is modiji, what he is doing at this time, an elaborate talk not required, to ensure that never happened similar insult to hindus belief, it is not free prasadam is getting on payment @ high rate, reasons is hindus are polarised.

  • @NoushadqtkNoushad
    @NoushadqtkNoushad 2 місяці тому

    Athe hindhu valiya vibagham anu athil thanne 70% athikam secular aya yadhartha hindhu 30%thaye ullu thanne polathe chanakamghal a 70 % njghle sahodharghal njaghal avarudeyum aru vargheeya vibajanamundakiyalum

  • @mohammedshafeek3190
    @mohammedshafeek3190 2 місяці тому

    Thallalle sanghi

  • @MohammadKannur-y3i
    @MohammadKannur-y3i 2 місяці тому

    Thangal eppo paranjad shari ane karnam chila hindukkalk muslingal thurunbadum noki nadakane samyamullu

  • @ashokanashokan3663
    @ashokanashokan3663 2 місяці тому

    ഹിന്ദുവിന് ഇത് വേണം

  • @salvinchandra584
    @salvinchandra584 2 місяці тому

    നിങ്ങൾ ഹിന്ദുക്കൾ അമ്പലങ്ങളിൽ കത്തിക്കാൻ ഉപയോഗിക്കുന്ന വിളക്കെണ്ണ എന്ന് പറഞ്ഞു ഉപയോഗിക്കുന്നത് എന്താണ്???

  • @rajuas6140
    @rajuas6140 2 місяці тому

    ഭാരതത്തിലെ ഹിന്ദുക്കൾക്ക് വേണ്ടി കഴിഞ്ഞ 10വർഷം മോദിജി എന്തു ചെയ്യിതു 😡😡😡