പീലാത്തോസിന്റെ അരമന, കൽത്തളം/ ജെറുസലേമിലെ കാഴ്ചകൾ Pontius Pilate court Jerusalem Malayalam

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 38

  • @geethareeth9359
    @geethareeth9359 2 роки тому +7

    സഹോദരാ ഇതുവരെ കാണാൻ കഴിയാതിരുന്ന ചരിത്രവും സതൃവുമായ ഈപുണൃസ്തലങ്ങൾഇത്റയും വൃക്ഷമായി കാണിച്ചു തന്നതിന് ഒരുപാടു നന്ദി യും പ്രാർത്ഥന യുഗം...🙏🙏🙏🙏🙏

  • @bettypurayidam5645
    @bettypurayidam5645 2 роки тому +2

    എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി വിശദീകരിച്ചു തരുന്നു. എല്ലാ ഭാഗങ്ങളും വ്യക്തമായി കാണിച്ചു തരുന്നു. പീലാത്തോസിന്റെ കൽത്തളങ്ങളൊക്കെ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നത് വലിയ അദ്‌ഭുതമായി തോന്നി, കാണുവാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായും! ഇതെല്ലാം ഞങ്ങൾക്കു സാധിച്ചു തന്ന പ്രിയപ്പെട്ട Smartin- you are Great.👌👌👌💯🥰🥰🥰

  • @sonajacob8904
    @sonajacob8904 2 роки тому +3

    ബൈബിളിൽ വായിച്ചു മാത്രം മനസ്സിലാക്കിയ സ്ഥലങ്ങൾ വളരെ മനോഹരമായി കാണിച്ചു തന്ന സഹോദരന് ഒരുപാട് നന്ദി. നേരിൽ കാണുന്ന ഒരു പ്രതീതി. നന്നായി മനസ്സിലാകുന്ന രീതിയിൽ ഉള്ള വിശദീകരണം👍👍👍.സഹോദരൻ്റെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്.

  • @mariya9147
    @mariya9147 2 роки тому +1

    ഇഷ്ടമായി വളരെ വളരെ... നന്ദി!!!🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤

  • @OMGPRODUCTION
    @OMGPRODUCTION 2 роки тому +1

    O ye I'm happy to be yours friend stay tuned for more stay sharing your 😊

  • @Elizabethdanieel
    @Elizabethdanieel 2 роки тому +4

    Very nice ,your effort increases our love to the lord jesus

  • @joseymr2333
    @joseymr2333 2 роки тому

    Very nice your effort respectful and follow I belive fantastic see the way Thankk You God Bless

  • @reenajohny5520
    @reenajohny5520 2 роки тому +1

    Very fruitful information which intensify our belief and love to Lord Jesus

  • @josekr7418
    @josekr7418 Рік тому +1

    👌🙏

  • @jesnujesnimariyam399
    @jesnujesnimariyam399 2 роки тому

    Nice video chetta keep going..... ❤️❤️❤️❤️❤️❤️waiting for next..

  • @prakashphilip7531
    @prakashphilip7531 Рік тому

    Blessed are those who could see such holy places

  • @vijayalaksmi8316
    @vijayalaksmi8316 2 роки тому

    👏👏🔥🔥🔥amenappa

  • @littleflower4472
    @littleflower4472 2 роки тому

    Smartin, very informative Video, God Bless you always with my prayers

  • @josekollannoor1733
    @josekollannoor1733 2 роки тому

    Dear u good, showing such videos is fantastic for us, expecting more and more
    Jose.K.C thrissur

  • @frbobinthomas9630
    @frbobinthomas9630 2 роки тому

    Thank you

  • @annammamathew1669
    @annammamathew1669 2 роки тому

    Good presentation thanks.

  • @tijirajan3883
    @tijirajan3883 2 роки тому +1

    Nice 🌹🥰🙏

  • @bibinvennur
    @bibinvennur 2 роки тому +2

  • @mohanrox5932
    @mohanrox5932 2 роки тому

    Jesus Christ pls visiting my family in Jerusalem pray for My family

  • @ARMAN-bq6bt
    @ARMAN-bq6bt 2 роки тому

    Mashallah

  • @jijoeliaznager4323
    @jijoeliaznager4323 2 роки тому

    🙏

  • @sreelakshmyrmenon4694
    @sreelakshmyrmenon4694 2 роки тому +1

    A blessed person 😍

  • @sulthancm8557
    @sulthancm8557 2 роки тому

    Hale luya

  • @moseskp1780
    @moseskp1780 2 роки тому

    ഈ പുള്ളി രക്ഷിക്കപ്പെടട്ടെ

  • @jobyabhilash6116
    @jobyabhilash6116 2 роки тому +1

    🥰👍

  • @abidakalathingal1234
    @abidakalathingal1234 2 роки тому

    പരമകാരുണ്യവാനായ അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന്
    അവർ പറഞ്ഞുണ്ടാക്കിയിരി
    ക്കുന്നു ഏറെ ഗുരുതരമായ കാര്യ
    മാ ണ് നിങ്ങളാരോപിക്കുന്നത്
    ആകാശങ്ങൾ പൊട്ടിപ്പിളരാനും ഭൂമി വിണ്ട് കീറാനും പർവ്വതങ്ങൾ തകർന്നു വീഴാനും പോന്ന കാര്യം
    പരമകാരുണ്യവാനായ പുത്രനു
    ണ്ടെന്ന് അവർ വാദിച്ചല്ലോ ആരെയെങ്കിലും പുത്രനായി സ്വീകരിക്കുകയെന്നത് പമകാരുണ്യവാനായ അല്ലാഹു വിന് ചേർന്നതല്ല
    ആകാശഭൂമികളിലുള്ളവരെല്ലാം ആ പരമകാരുണ്യവാൻ്റെ മുന്നിൽ കേവലം ദാസൻമാരായിവന്നെത്തു
    ന്നവരാണ്
    തീർച്ചയായും അവൻ അവരെ തിട്ടപ്പെടുത്തിയിട്ടുണ്ട് എണ്ണിക്കണ
    ക്കാക്കുകയും ചെയ്തിരിക്കുന്നു
    ഉയിർത്തെഴുന്നേൽപ്പ നാളിൽ അവരെല്ലാം ഒറ്റക്കൊറ്റക്ക് അവൻ്റെ അടുത്ത് വന്നെത്തും
    വിരുദ്ധ ഖുർആൻ: 19: 88-95
    പറയുക അല്ലാഹു ഏകനാണ്
    അവൻ ഏവർക്കും ആശ്രയമായവനാണ്
    അവൻ പിതാവോ പുത്രനോ അല്ല
    അവനെപ്പോലെ മറ്റാരുമില്ല
    വിശുദ്ധ ഖുർആൻ: 112:1 - 4

  • @renianiyankunju4482
    @renianiyankunju4482 2 роки тому

    Nice

  • @vineethaak3385
    @vineethaak3385 2 роки тому

    🙏🏼🙏🏼

  • @merinjoseph5189
    @merinjoseph5189 2 роки тому

    👍

  • @spiritualityandayurveda4162
    @spiritualityandayurveda4162 2 роки тому

    NYC

  • @chinjuschinju2375
    @chinjuschinju2375 2 роки тому +1

    Jerusalem nagarakaazhakal kaaniku

  • @philipmkky1889
    @philipmkky1889 2 роки тому

    സഹോദരാ,സാബത്തിൽ ജനിക്കുന്ന കുട്ടികളെക്കുറിച്ച് യഹൂദർക്കുളള കാഴ്ചപ്പാട് എന്താണെന്നു അന്വേഷിച്ച് ഒന്നു പറഞ്ഞുതരുമോ. കൂടാതെ വിവാഹവിരുന്നിൽ വീഞ്ഞ് തീർന്നുപോയാൽ അത് ആ കുടുംബത്തിന് അപമാനം ആണ് വേറെ എന്തെങ്കിലൂം അർത്ഥം ഉണ്ടോ.

    • @francisd6314
      @francisd6314 2 роки тому

      സേനഹിതാകുഞ്ഞ്ഏത്ദിവസംഏത്.നിമിഷംജനിക്കണമെന്ന്തീരുമാനിക്കുന്നത്ദൈവംമാത്രമാണ്.യഹൂദന്മാർക്ക്ദൈവവിശൃസംഉണ്ടെങ്കിലുംഅന്ധവിശൃസങ്ങളുംഉണ്ടു.
      വിവാഹവീട്ടിലെവീഞ്ഞ്സദൃയുടെഭാഗമായതാണ്നമ്മുടെസദൃകളിൽപ്രധാനകറികളിലൊ
      ന്നുഇല്ലായെങ്കിൽഎന്താണ്ഉണ്ടാവുകഅത്രയേയുള്ളൂ....

  • @jeromejustinjohn9920
    @jeromejustinjohn9920 2 роки тому +1

    താങ്കളുടെ വീഡിയോ പിടുത്തം ശരിയാകുന്നില്ല കുറച്ച് പതുക്കെ ചാട്ടങ്ങളും പെട്ടന്നുള്ള ചലനങ്ങളും ശ്രദ്ധിക്കുക. അത് പോലെ ഡയലോഗ് പറയുന്നത് കുറച്ചു കൂടി വ്യക്തമായി നിർത്തി നിർത്തി പറയാൻ ശ്രമിക്കുക