ഫഹദിനെ ബാധിച്ച ADHD രോഗാവസ്ഥ എന്താണ്? മുതിർന്നവരിൽ രോഗം എങ്ങനെ മാറ്റിയെടുക്കാം ? Fahad Fasil

Поділитися
Вставка
  • Опубліковано 27 тра 2024
  • Actor Fahadh Faasil revealed that he was clinically diagnosed with Attention-deficit/hyperactivity disorder (ADHD) at the age of 41. Following his statement, Dr. C J John, Senior Psychiatrist, Medical Trust responded about the illness and its causes.
    കുട്ടികളായിരിക്കുമ്പോള് തന്നെ എഡിഎച്ച്ഡി കണ്ടെത്തിയാല് ചികിത്സിച്ച് മാറ്റാമെന്നും എന്നാൽ തന്റെ ഈ പ്രായത്തിൽ ആ രോഗം മാറ്റുക എന്നത് അസാധ്യമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്നാൽ അങ്ങനെ പൊതുവായൊരു അഭിപ്രായം എടുക്കേണ്ട കാര്യമില്ലെന്നും, കൃത്യമായ മനഃശാസ്ത്രപരമായാ ഇടപെടലുകൾ കൊണ്ടും ടൈം മാനേജ്മന്റ് techniques കൊണ്ടും ഈ രോഗം മാറ്റിയെടുക്കാൻ സാധിക്കും എന്ന പറയുകയാണ് മെസിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ phsychiatrist Dr C J John .
    .
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 65

  • @abrahamco276
    @abrahamco276 2 місяці тому +40

    ബിഗ് സല്യൂട്ട് ഫഹദ്. തുറന്നു പറയാൻ കാണിച്ച ഈ മനസ്സിന്.

  • @sahryun
    @sahryun 2 місяці тому +24

    Many of us have it, it's just that nobody is going hospital to diagnose it.

  • @likeminded777
    @likeminded777 2 місяці тому +1

    എനിക്ക് ടീനേജ് തൊട്ട് ഉള്ള രോഗം ആണ് ഒരു പാട്ട് കേള്‍ക്കുമ്പോള്‍ ഞാൻ ഒരു celebrity ye പോലെ ഏതോ ഒരു location ല്‍ നടന്നു വരുന്നതായും public എല്ലാം എന്നെ ശ്രദ്ധിക്കു ന്നതുമായുള്ള ചിന്ത. പിന്നീട്‌ മാനസികമായി ഒരു അസ്വസ്ഥത ഉണ്ടാകും. ശരിക്കും പബ്ലിക് ഇല്‍ ഇറങ്ങാന്‍. ഈ അവസ്ഥയെ മെഡിക്കല്‍ ഭാഷയില് എന്ത്‌ പറയും.

  • @Gvlogs100
    @Gvlogs100 2 місяці тому +1

    ഞാനും സമാന അവസ്ഥയിലൂടെ കടന്നു പോകുന്നയാളാണ്..

  • @roydavidkochedathwa5559
    @roydavidkochedathwa5559 2 місяці тому +1

    Thank you

  • @teresa965
    @teresa965 2 місяці тому

    Good one

  • @paradesiparil2558
    @paradesiparil2558 2 місяці тому +6

    ഇത് ഒരു രോഗമല്ല നിയന്ത്രിക്കാൻ കഴിയുന്ന ഒരു മാനസിക അവസ്ഥ മാത്രം 100-ൽ 40% പേർക്കും ഇതിൽ ബാധകമാണ്

  • @pristinecave
    @pristinecave 2 місяці тому +10

    എനിക്ക്‌ ABCD ആണ്‌. എല്ലാം ഓർഗ്ഗനൈസ്‌ ചെയും.

  • @ashraf3638
    @ashraf3638 Місяць тому +1

    വന്നതുവന്നൂ ഏതായാലും വേഗം സുഖംപ്രാപിക്കട്ടേന്നും ഇനിയാർക്കും വരാതിരിക്കട്ടേന്നും പ്രാർഥിക്കുന്നു
    കാരണം എല്ലാം മാറ്റിമറിക്കാൻ കഴിയുന്ന ഈ പ്രപഞ്ചത്തിന്റേ സ്ര് ഷ്ടാവ് എല്ലാം കാണുന്നുണ്ടല്ലോ

  • @antonykj1838
    @antonykj1838 2 місяці тому

    Dr.CJ ജോൺ 👍👍

  • @lkd1264
    @lkd1264 2 місяці тому

    First of all check if the diagnosis is right, consult a few different doctors

  • @muhamedfaizal1
    @muhamedfaizal1 2 місяці тому +1

    ഇപ്പോൾ adhd ചികിൽസിച്ചു മാറ്റം.. പണ്ട് മ്മടെ തലമുറയുടെ കാലത്ത് ADLCD യും ADVCD യും കൊണ്ടൊക്കെ ഞാൻ പെട്ട പാട്..😑🙃

  • @mts23188
    @mts23188 2 місяці тому +4

    lee fahad, endammo eedu neeratg anoo enik idu parayan thoniyad padachone🙄

  • @6rare
    @6rare 2 місяці тому +8

    എനിക്ക് MA PhD ഉണ്ട് 💪

    • @gls7503
      @gls7503 2 місяці тому +5

      Answer kandittu hyper thanne aanu.

  • @bibinjoo
    @bibinjoo 2 місяці тому +7

    ഫഹദ് ഫാസിൽന് ADHD ഉണ്ടങ്കിൽ ഷൈൻ ടോം ചാക്കോക്ക് ADHD the whole square x 10 to the power 23

  • @shajikumar5717
    @shajikumar5717 2 місяці тому +1

    ഉദുമരം ജീർണ്ണിച്ചാലേ സുഗന്ധമുണ്ടാകു

  • @PratheeshPonmala-tb3my
    @PratheeshPonmala-tb3my 2 місяці тому

    Fahad thadi (vannam)kuranjallo enthu patti

  • @sahalmi3461
    @sahalmi3461 2 місяці тому

    Fahad fazil paranjapolaan njnum igane oru sahajaryatil koodi pogunna allanenn enikum manssilayath . 😢

  • @WOWzizzz
    @WOWzizzz 2 місяці тому +8

    I think He is trying to escape from the media...😊😊

  • @shirleyachu2875
    @shirleyachu2875 2 місяці тому

    Ayal athu paranjupoyi. Onnu veruthe vittude . Keerimurikkan kure ennam

  • @nazeermanalparambilsulaikh7028
    @nazeermanalparambilsulaikh7028 2 місяці тому +13

    കല്ലിയാണം കയിച്ച എല്ലാം വർക്കും ഇത് ഉണ്ട്

  • @mmathew4519
    @mmathew4519 2 місяці тому

    വലിയ ആവേശം കാണിച്ചാല്‍ അങ്ങനെ ഇരിക്കും. അവര്‍ക്ക് ഇതൊന്നും ഒരിക്കലും ഭേദം ആവില്ലന്നെ.

  • @eshasworld724
    @eshasworld724 2 місяці тому +4

    ഈ പറഞ്ഞ എല്ലാ ലക്ഷണവും എനിക്കുണ്ട് 😢
    വയസ്സ് 35
    ഞാൻ എന്താ ചെയ്യണ്ടേ 🙏
    ഒന്ന് പറഞ്ഞു തരോ.
    ഞാൻ ഒരു ബിസിനസ്കാരിയാണ്..
    2nd ഡെലിവറി യിൽ 3 മക്കൾ ഒരുമിച്ച് വന്നപ്പോഴുള്ള ട്രീറ്റ്മെന്റ് കാരണം ആണ് എനിക്കിങ്ങനെ ബുദ്ധിമുട്ട് എന്നാണ് ഞാൻ കരുതിയത്... ഉത്തരവാദിത്തം കൂടുതൽ ആയത് മറ്റൊരു കാരണം ആകാം എന്നും ഞാൻ കരുതി...
    എന്നാൽ എന്റെ മൈൻഡ് പറയുന്നുണ്ട് ഞാൻ ചെയ്യേണ്ടത് ഇങ്ങനെ അല്ല അങ്ങനെ അല്ല എന്നൊക്കെ..
    But മൈൻഡ് പറയുന്ന പോലെ ഒന്നും ചെയ്യാനും പറ്റുന്നില്ല 😭

    • @najeebmh
      @najeebmh 2 місяці тому

      Contact any behaviour Analyst please

    • @anoopk7356
      @anoopk7356 Місяць тому

      ഒരു Psychiatrist നെ കണ്ട് പ്രശ്നങ്ങൾ പറയുക. ഇത് എന്ത് പ്രശ്നം ആണെന്ന് അവർ കണ്ടെത്തുകയും അതിനുള്ള ചികിത്സ (Medicine / Therapy ) അവർ നിർദേശിക്കുകയും ചെയ്യും. ഡോക്ടർ പറയുന്ന അത്രയും നാൾ ചികിത്സ ചെയുമ്പോൾ പ്രശ്നം എല്ലാം മാറും. 🙂

  • @truthwins4085
    @truthwins4085 2 місяці тому

    Jasmin Jaffar 💔

  • @MentaLhea-ey8cw
    @MentaLhea-ey8cw 2 місяці тому +8

    Phone use korachaa mathi

    • @amalksuresh2538
      @amalksuresh2538 2 місяці тому +1

      Athu addiction.Adhd oru disorder

    • @sanjaip.s8429
      @sanjaip.s8429 2 місяці тому

      @@amalksuresh2538 it can lead to such disorder. I guess people who are having depression also feels the same.

    • @amalksuresh2538
      @amalksuresh2538 2 місяці тому

      @@sanjaip.s8429 it can have symptoms of adhd ,but can't cause adhd

    • @MentaLhea-ey8cw
      @MentaLhea-ey8cw 2 місяці тому

      @@amalksuresh2538 adhd adults undaakunnathinte oru reason mobile addiction koode aan

    • @user-hh5hs3zr5b
      @user-hh5hs3zr5b 2 місяці тому

      ​@@sanjaip.s8429nonsense, phone use does not lead to depression or adhd, pls don't speak without knowing, this is an important issue

  • @mhmdmlnhaj8156
    @mhmdmlnhaj8156 2 місяці тому

    അതൊന്നും സാരമില്ല എനിക്ക് ഉണ്ട് oram കുറവ് ഉറക്കം യിലായിമ വൈഫ്‌ ഒക്കെ പോയി എന്റെ പോട്ടെ

  • @Daydreamermallu
    @Daydreamermallu 2 місяці тому +3

    This doctor is not an updated person
    Dr. Else ooman is better than him

    • @user-hh5hs3zr5b
      @user-hh5hs3zr5b 2 місяці тому +3

      What is wrong in what he said

    • @user-0-e1j
      @user-0-e1j 2 місяці тому +1

      He is absolutely correct. Maybe you might have mistaken.

  • @DineshJohnKoyya
    @DineshJohnKoyya 2 місяці тому +2

    ഇതൊരു അസുഖമല്ല ഇതൊരു സ്വഭാവമാണ്.. ഇതിന്റെ പേരിൽ എന്തും പറയാനും ചെയ്യാനും എ ങ്ങനെയുള്ള സിനിമ ഇറക്കാനും.. ഉള്ള ലൈസൻസ് കിട്ടുമോ ആവോ..!😂

    • @DineshJohnKoyya
      @DineshJohnKoyya 2 місяці тому

      @KURUPO-fz6lu
      ഈ അസുഖം ഒട്ടുമിക്ക ആളുകളിലും ഉണ്ട്.. ഇതൊന്നും ഒരു വലിയ കാര്യമേ അല്ല എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ.
      അതുകൊണ്ട് സാറേ..ഇനി ഒരു കാര്യവും ഇല്ലാത്ത കാര്യത്തിന്.. യുദ്ധം ചെയ്ത് വെറുതെ ബ്ലഡ് പ്രഷർ കൂട്ടണ്ട..!

  • @SalinBabu9181
    @SalinBabu9181 2 місяці тому +3

    പാവം ആ ജാസ്മിൻ ജഫറിനും ഈ രോഗം ഉണ്ടെന്ന് തോന്നുന്നു പാവം അവൾക്കും ഈ ചികിത്സ കൊടുത്തൽ നന്നായിരിക്കും

  • @user-nk8ey3vz7f
    @user-nk8ey3vz7f 2 місяці тому

    So actors can't have sickness? What a joke.

  • @uvaiserahman331
    @uvaiserahman331 2 місяці тому

    ഞാൻ ദൈമാണ് 'മമ്മിയുമായിട്ടുള്ള Biological ബന്ധം ഞാൻ വിട്ടു ഇത് എന്ത് D ആണ്

  • @user-barathamuslim
    @user-barathamuslim 2 місяці тому +2

    വല്യ കാര്യമായിപ്പോയി.. പല പല രോഗത്താൽ 100 കണക്കിന് ആളുകൾ ഇവിടെ ഒരു ദിവസം മരിക്കുന്നു. അതിൽ ഒരു വ്യക്തി ഇയാളും എന്നല്ലതെന്ത്?

  • @ayoobmahmood873
    @ayoobmahmood873 2 місяці тому

    പ്രാന്ത്

  • @MrALAVANDAN
    @MrALAVANDAN 2 місяці тому +1

    HDFC ചികിത്സിച്ചു ഭേദമാക്കാം

    • @gls7503
      @gls7503 2 місяці тому +2

      Another hyper active answer.

    • @kandthumkettathum
      @kandthumkettathum 2 місяці тому

      No

    • @h-m-88
      @h-m-88 2 місяці тому +1

      കുറി കിട്ടിയാൽ മാറും

    • @Freestyler-rr
      @Freestyler-rr 2 місяці тому

      Hdfc bank aano uddeshiche 😂

    • @BBSLL-fw4lx
      @BBSLL-fw4lx 2 місяці тому

      Credit card eduthal maarum

  • @abdulnaseernadakkal4325
    @abdulnaseernadakkal4325 2 місяці тому

    Most GCC population having this syndrome