Oru Sanchariyude Diary Kurippukal | EPI 408 | BY SANTHOSH GEORGE KULANGARA | SAFARI TV

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 601

  • @SafariTVLive
    @SafariTVLive  3 роки тому +60

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @adarshasokansindhya
    @adarshasokansindhya 3 роки тому +254

    ഇതൊക്കെ സ്വന്തം ഭാഷയിൽ കേക്കാനും കാണാനും പറ്റുന്ന നമ്മൾ മലയാളികൾ ഇത്ര ഭാഗ്യം ചെയ്തവർ 💙💙💙 SGK💥💓

    • @Afle03
      @Afle03 2 роки тому +2

      Sathyqm

  • @babuthayyil7485
    @babuthayyil7485 3 роки тому +243

    ഇത്ര തീഷ്ണമായി നെപ്പോളിയന്റെ വാട്ടർലൂ വാർ അവതരിപ്പിച്ച സന്തോഷ്‌ ജോർജ് കുളങ്ങരയ്ക് ഒരായിരം അഭിനന്ദനങ്ങൾ.

  • @melbinthomas1935
    @melbinthomas1935 3 роки тому +250

    ഓരോ ഞായറാഴ്ചയും വരുമ്പോൾ ഉള്ള പ്രധാന സന്തോഷങ്ങളിൽ ഒന്ന് ' സഞ്ചരിയുടെ ഡയറിക്കുറിപ്പ്'

  • @John-lm7mn
    @John-lm7mn 3 роки тому +102

    ചരിത്ര ബോധം ഇല്ലാത്ത വ്യക്തികളെ സൃഷ്ടിക്കുന്നത് നമ്മുടെ education system തന്നെയാണ്. School ഇൽ പഠിക്കുമ്പോൾ ഏറ്റവും വിരസം ആയി തോന്നിയ കാര്യങ്ങൾ ,അങ്ങു പറഞ്ഞു തരുമ്പോൾ ആവേശത്തോടെ ആണ് കേൾക്കുന്നത്. എല്ലാം മനസ്സിൽ visualize ചെയ്യാൻ കഴിയുന്നു. ആ കാലഘട്ടത്തിൽ എത്തിയ ഒരു ഫീൽ... Hats off you SKG ❤️❤️❤️

    • @sabual6193
      @sabual6193 3 роки тому +3

      ഏറ്റവും കുറവ് മാർക്ക് കിട്ടുന്നത് ഹിസ്റ്ററിയും കണക്കും.

    • @ajithadhwa790
      @ajithadhwa790 2 роки тому +1

      പിന്നിട്ട വഴികളെ മറന്ന് തുടങ്ങി നാം, ഇന്നനുഭവിക്കുന്ന എല്ലാ സൗകര്യങ്ങൾക്ക് പിന്നിലും മുൻതലമുറയുടെ ത്യാഗങ്ങളെ കൂടെ ആണ് നാം പിന്തള്ളി പോകുന്നതും 😐

    • @sabual6193
      @sabual6193 2 роки тому

      @@ajithadhwa790
      ഇനി പഴയത് ഒന്നും ഓർമ്മിച്ചു കൊണ്ട് അതും പറഞ്ഞു കെട്ടി പിടിച്ചു ഇരുന്നിട്ട് കാര്യം ഇല്ലാ അപ്പോഴേക്കും ഏറ്റവും പുറകിലായി പോകും നമ്മൾ.

    • @sabual6193
      @sabual6193 2 роки тому

      എഡ്യൂക്കേഷൻ എല്ലാം ഇനി വീഡിയോ വഴി ആകണം പ്രാക്ടിക്കൽ ആകണം എന്നാലേ രക്ഷ ഉളളൂ.

    • @lijolonappan023
      @lijolonappan023 2 роки тому +1

      History class oka teacher mar vertha book vaicha povum.

  • @libunawaf.
    @libunawaf. 3 роки тому +194

    നമ്മൾ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ, യുദ്ധം നമ്മെ അവസാനിപ്പിക്കും......

    • @sabual6193
      @sabual6193 3 роки тому +3

      ഇനി ഒരു യുദ്ധം ഉണ്ടായാൽ തീർന്നു.

    • @vivek95pv14
      @vivek95pv14 3 роки тому

      Ennit

    • @amreenbasheer4673
      @amreenbasheer4673 3 роки тому

      Lololo

    • @BinuJasim
      @BinuJasim 3 роки тому +2

      യുദ്ധം മനുഷ്യനുള്ളിടത്തോളം കാലം ഉണ്ടാകും. അത് പ്രകൃതി നിയമമാണ്. മനുഷ്യൻ മാത്രമല്ല, മറ്റു ജീവികളും, എന്തിന് ഇത്തിരിക്കുഞ്ഞൻ ബാക്ടീരിയ പോലും തമ്മിൽ തല്ലാറുണ്ട്.

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 3 роки тому

      @@BinuJasim 👍🏽

  • @jezzyjezz4559
    @jezzyjezz4559 3 роки тому +169

    മഴ കൊണ്ടുപോയ ഒന്നും ചെയ്യാനില്ലാത്ത ഈ ഞായറാഴച്ചയിൽ താങ്കളുടെ ഈ വീഡിയോ ഒരുപാട് ആശ്വാസമാണ്
    സമയം പോകുന്നതിനൊപ്പം ഒരുപാട് അറിവുകൾ കൂടി ലഭിക്കുന്നു
    സഞ്ചരിയുടെ ഡയറീകുറിപ്പുകൾ ഇഷ്ടം ❤️❤️
    SGK ❤️❤️

    • @sabual6193
      @sabual6193 3 роки тому +2

      മഴ ഇല്ലെങ്കിൽ എന്ത് ജോലി.

    • @Joseph-11
      @Joseph-11 3 роки тому +4

      Oru maasam mumbu undaakkiya fake id ku 350 subscribers. Kashtam thanne.

    • @sabual6193
      @sabual6193 3 роки тому +2

      @@Joseph-11
      Jezzy മാത്യു വോ ഫേക്ക് ഐഡി.

    • @samcm4774
      @samcm4774 3 роки тому +1

      Yeah

    • @Joseph-11
      @Joseph-11 3 роки тому

      @@sabual6193 Yeah

  • @jezzyjezz4559
    @jezzyjezz4559 3 роки тому +92

    PSC എഴുതുന്നവർ തീർച്ചയായും ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടിരിക്കണം
    ഒരു പുസ്തകം വായിച്ചുപടിക്കുന്നതിനേക്കാൾ എളുപ്പത്തിൽ ഒരുപാട് അറിവുകൾ നിങ്ങൾക്ക് ലഭിക്കും 👍
    SGK ❤️❤️

  • @Media_inspiration
    @Media_inspiration 3 роки тому +221

    Waterloo യുദ്ധം പഠിക്കുന്ന കാലത്ത് ആ place എങ്ങനെ ആവും എന്ന് ഒരുപാട് ചിന്തിച്ചിട്ടുണ്ട്.. അത് കാണിച്ചു കൂടെ നമ്മളെ 'കൊണ്ട് പോയ ' ❤️SGK ❤️ Thankyou Sir😊

  • @റഹിംകെ.മുഹമ്മദ്

    ഇരുപത്തഞ്ച് മിനുറ്റ് ഇരുപത്തഞ്ച് സെക്കന്റ് പോലെ തീർന്നു.Sgk നിങ്ങളൊരു മാന്ത്രികനാണ്. നിങ്ങളുടെ മാന്ത്രിക ശബ്ദത്തിലൂടെ കേൾവിക്കാരെയും ഒരു സ്വപ്നത്തിലെന്നപോലെ വാട്ടർലൂവിലെത്തിച്ച മാന്ത്രികൻ. ♥️♥️😘😘😘❤❤

  • @monuzz240
    @monuzz240 3 роки тому +97

    പരജയങ്ങളുടെ വിജയം
    നെപ്പോളിയൻ ❤️

  • @muh__zeenamusu3281
    @muh__zeenamusu3281 3 роки тому +28

    ❤❤❤...
    Schoolil പഠിക്കുന്ന കാലത്തു ഹിസ്റ്ററി പീരിയടിനോടുണ്ടായിരുന്ന താല്പര്യമില്ലായ്മയും വിരസതയും ആലോചിക്കുമ്പോൾ ഇങ്ങനൊരു അധ്യാപകൻ ഉണ്ടായിരിന്നു എങ്കിൽ എത്ര നന്നായിരുന്നു എന്നു തോന്നിപോകുന്നു. എന്തൊരു മനോഹരമായ അവതരണം ❤..

  • @Appus2001
    @Appus2001 3 роки тому +53

    ഈ നവംബർ 10 എനിക്ക് അങ്ങനെ മറക്കാൻ പറ്റില്ല. കാരണം ഞാൻ മനസ്സിൽ ആരാധിക്കുന്ന വ്യക്തിയോട് ഞാൻ ഫോണിൽ സംസാരിച്ചു.അതെ സന്തോഷ്‌ സാർ എന്നോട് സംസാരിച്ചു. തികച്ചും പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്. തികച്ചും വളരെ ഗൗരവകരമായ കാര്യം. ഇൻസ്റ്റാഗ്രാം പേജിനെ കുറിച്ച്. അതിൽ ഇടുന്ന കണ്ടന്റുകളെകുറിച്ച് ഓക്കേ ഞാൻ സാറിനോട് സംസാരിച്ചു.സാറിന്റെ ആ വലിയ തിരക്കുകൾക്കിടയിൽ എനിക്ക് സാർ മറുപടി തന്നു. തികച്ചും ഒരു പച്ചയായ മനുഷ്യൻ. ❤️
    ഇനി ഒന്ന് നേരിൽ കാണണം ചേർന്നുനിന്ന് ഒരു ഫോട്ടോ എടുക്കണം.😊🥰

  • @Sandeep-pj8mz
    @Sandeep-pj8mz 3 роки тому +44

    വാക്കുകൾ കൊണ്ട് ഒരു യുദ്ധം സിനിമ കാണുന്നതുപോലെ നമുക്ക് പറഞ്ഞു തന്ന സന്തോഷ് സാർ മാസണ് 🔥🔥🔥🔥

  • @phoenix10745
    @phoenix10745 3 роки тому +15

    Waterloo war ഒരു ജല തടാകത്തിൽ നടന്ന യുദ്ധം എന്ന് പറഞ്ഞു പഠിപ്പിച്ച ഒരു അധ്യാപകൻ എനിക്കു ഉണ്ടായിരുന്നു. സന്തോഷ് സാർ താങ്കൾ ആ ചരിത്ര ഭൂമി കാണിച്ചുതരികയും ശരിയായ ചരിത്രസംഭവം വ്യക്തമായി പറഞ്ഞു തരികയും ചെയ്തു. നന്ദി സന്തോഷ് ജി

  • @sreelekhas2056
    @sreelekhas2056 3 роки тому +29

    മലയാളിയുടെ ഭാഗ്യം സന്തോഷ് ജോർജ് കുളങ്ങര,,ഒരുപാട് ഇഷ്ടം

  • @muhammadajmalntr5978
    @muhammadajmalntr5978 3 роки тому +45

    *ഞാനും ഇപ്പോൾ SGK യുടെ കൂടെ ബെൽജിയത്തിലൂടെ യാത്രചെയ്യുന്നു* ❤

    • @sajan5555
      @sajan5555 3 роки тому +2

      എന്നിട്ട് ഞാൻ കണ്ടില്ലല്ലോ..ഇപ്പൊൾ മനസ്സിലായി..ഫുഡ് കഴിക്കാൻ നേരത്ത് വന്ന മലയാളി

    • @muhammadajmalntr5978
      @muhammadajmalntr5978 3 роки тому +2

      @@sajan5555 യാ. അതന്നെ 😜

  • @binibiniviju6899
    @binibiniviju6899 3 роки тому +44

    നെപ്പോളിയൻ ചരിത്രം എത്ര വൈകാരിക മായിട്ടാണ് സർ പറഞ്ഞു തന്നത്. 🙏.

  • @monuzz240
    @monuzz240 3 роки тому +54

    ഭൂമിയിൽ നാം സമ്പാദിച്ചതെല്ലാം ശാശ്വതമല്ല, നല്ല പ്രവൃത്തികളും സ്നേഹവും മാത്രം

  • @adamrabeeh3390
    @adamrabeeh3390 3 роки тому +12

    എന്റെ 13 വയസായ അനിയൻ ഈ ചാനലിന് addict ആണ് .... ഞാൻ അവനെ സ്ഥിരം സഫാരി കാണാൻ വേണ്ടി പ്രേരിപ്പിക്കും ... അവന്റെ വ്യക്തിത്വം അവന്റെ അറിവ് എല്ലാത്തിലും അതിന്റെ ഒരു മാറ്റം ഞാൻ ശ്രദ്ധിക്കാറുണ്ട് ....♥️

    • @sahalpc9806
      @sahalpc9806 3 роки тому +2

      ഞാനും എന്റെ 13 വയസ്സ് മുതൽ 2വർഷത്തോളം ആയി ഈ ചാനൽ കാണുന്നു. Addicted!!🙂

    • @sivaparasd7618
      @sivaparasd7618 3 роки тому

      Aa anyante name,place paramount?

  • @arunphilip7275
    @arunphilip7275 3 роки тому +42

    സ്ഥാനമാനങ്ങൾ നേടിട്ടും നാടിന് വേണ്ടി ഒന്നും ചെയ്യാതെ വെറുതെ പോവുന്ന ഭരണാധികാരികളെക്കാളും ഉദ്യോഗസ്ഥരേക്കാളും ഈ നാടിനെസ്നേഹിക്കുന്ന തലമുറകൾ ഓർക്കുക താങ്കളെയാവും ...we love you sir ,💕💕

  • @sandeepck2470
    @sandeepck2470 3 роки тому +29

    അടങ്ങാത്ത ചരിത്ര സ്നേഹം.... താങ്കളുടെ ഓരോ വാക്കുകളിലും....

  • @noushadnoushad7807
    @noushadnoushad7807 3 роки тому +36

    നോട്ടിഫിക്കേഷൻ കണ്ടപ്പോൾ
    മനസ്സിന് വല്ലാത്തൊരു കുളിർമ 💚

    • @jilcyeldhose8538
      @jilcyeldhose8538 3 роки тому +1

      ആന്നേ..... അതങ്ങു കണ്ടില്ലെങ്കിൽ പിന്നെ ഒരു സമാധാണക്കേടാ

  • @VK-ds7wv
    @VK-ds7wv 3 роки тому +21

    എന്റെ അധ്യാപകൻ - സന്തോഷ്‌ സർ ❤

  • @annievarghese6
    @annievarghese6 3 роки тому +29

    മഹാനായ നെപ്പോളിയൻ വാട്ടർലൂ സന്തോഷ് ജോർജ്ജ് ന്റെസഞ്ചരത്തിലൂടെയുള്ളകാഴ്ച മനുഷ്യ ന്റെനീളവുംവീതിയുമല്ല .തലക്കകത്തിരിക്കുന്നബുദ്ധിയാണുപ്രധാനം.സൂപ്പർ ഡയലോഗ്.

    • @arunkumar-xs1ol
      @arunkumar-xs1ol 3 роки тому

      Yes that is correct

    • @sabual6193
      @sabual6193 3 роки тому +1

      തലയിൽ ബുദ്ധി ഉണ്ടോ.

    • @MuhammedAshrafDarusaalam
      @MuhammedAshrafDarusaalam 3 роки тому

      SKG 55' നെ ഒന്ന് താങ്ങിയതാണോ?

    • @annievarghese6
      @annievarghese6 3 роки тому

      മനസ്സിലായില്ല.

    • @manukr9638
      @manukr9638 3 роки тому

      @@MuhammedAshrafDarusaalam തുപ്പൽ ടീം വന്നല്ലോ

  • @arjunharidas3328
    @arjunharidas3328 3 роки тому +19

    11:57 പരാജയപ്പെട്ടവരാണ് എന്നും ചരിത്രം സൃഷ്ടിച്ചട്ടുള്ളത്,വിജയിച്ചവർ അതിന്റെ ഭാഗം മാത്രം ആകുന്നുള്ളു 😊

    • @sabual6193
      @sabual6193 3 роки тому +1

      തോൽവി വിജയത്തിന്റെ മുന്നോടി.

  • @ashrafpc5327
    @ashrafpc5327 3 роки тому +3

    സ്നേഹം കൊണ്ട് ലോകത്തെ കീഴടക്കുന്ന പോരാളികളാവാൻ പുതിയെ തലമുറയെ നമ്മൾ
    പഠിപ്പിക്കേണ്ടിയിരിക്കുന്നു.
    എത്ര അർത്തവത്തായ വാക്കുകൾ👍
    ഒരു പുസ്തകം വായിച്ചതിനെക്കാൾ ഒരുപാട് അറിവ് ഈ ഒരു 25:17 മിനുട്ട് മാത്രം ദൈർഘ്യമുള്ള വിഡിയോ കണ്ടാൽ കിട്ടും.
    ചരിത്രം ഇഷ്‌ടപെടുന്ന ചരിത്രത്തെ അറിയാൻ ആഗ്രഹിക്കുന്ന. PSC ക്ക് തയാറെടുക്കുന്ന എല്ലാവരും ഇത് നിർബന്ധമായും കണ്ടിരിക്കണം.
    ഒരു ചരിത്ര അദ്ധ്യാപകൻ പോലും ഇത്രയും വിശദമായി നമുക്ക് കാര്യങ്ങൾ പറഞ്ഞു തരും എന്ന് എനിക്ക് തോന്നുന്നില്ല.
    താങ്കൾ കേരളത്തിന്റെ അഭിമാനം തന്നെയാണ്.👍❤️

  • @johnsonjose9404
    @johnsonjose9404 3 роки тому +48

    ചരിത്രം പഠിപ്പിക്കുന്ന അധ്യാപകർ കണ്ടിരിക്കേണ്ട എപ്പിസോഡ്🤗👍

  • @tejasteju3522
    @tejasteju3522 3 роки тому +14

    I am social studies Teacher in Andhrapradesh from Kerala safari and SGK Rock's during my class hours thanks🌹 a lot

  • @jilcyeldhose8538
    @jilcyeldhose8538 3 роки тому +12

    ഇന്ന് വീട്ടിൽ 4വിരുന്നുകാർ വന്നിട്ടുണ്ട്.... എന്നാലും നോട്ടിഫിക്കേഷൻ വരുമ്പോ വീഡിയോ കാണാതെ ഇരുന്നാൽ ആകെയൊരു സമാധാനക്കെടാ......... ❤️❤️❤️❤️❤️❤️....... God Bless you സന്തോഷേട്ടാ........ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @sabual6193
      @sabual6193 3 роки тому

      വിരുന്നുകാർ കണ്ടോ.

  • @jojomj7240
    @jojomj7240 3 роки тому +7

    വാട്ടർലുവിൽ പോയ ഒരു അനുഭവം ആണ് ഇത് കേട്ടിരുന്നപ്പോൾ തോന്നിയത്..... ചരിത്ര പ്രധാനമായ സ്ഥലങ്ങളിൽ പോകുന്നവർ... ആ സ്ഥലത്തിന്റെ ചരിത്രം ഇപ്പോൾ സന്തോഷ്‌ സാർ പഠിച്ചു മനസിലാക്കി പോകുന്ന പോലെ പോയില്ലെങ്കിലും.... അവിടെ എന്ത് സംഭവം നടന്നു എന്ന് മാത്രം എങ്കിലും മനസിലാക്കിയട്ടു പോകണം..... അല്ലെങ്കിൽ അത് നമുക്ക് ആസ്വദിക്കാൻ സാധിക്കില്ല.... അത് കാണുമ്പോൾ നമുക്ക് ഒരു ആവേശവും തോന്നില്ല...
    ഈജിപ്ത്തിൽ പിരമിഡ്‌ കണ്ടിട്ട് വന്ന എന്റെ ഒരു ബന്ധുവിന്റെ അടുത്ത് എങ്ങനെ ഉണ്ട് എന്ന് ചോദിച്ചപ്പോൾ... "ഹേയ് കുറേ കല്ല് ഇങ്ങനെ പൊക്കി ഉയരത്തിൽ വച്ചിട്ടുണ്ട്, അല്ലാതെ അവിടെ ഒന്നും കാണാൻ ഇല്ല എന്ന് "😃😃😃😃😃😃😄😄😄😄😁😁

  • @samcm4774
    @samcm4774 3 роки тому +3

    ഇത്ര തീഷ്ണമായി നെപ്പോളിയന്റെ വാട്ടർ ലൂ വാർ അവതരിപ്പിച്ച Santhosh George kulangara sir ന് ഒരായിരം അഭിനന്ദനങ്ങൾ

  • @Believeitornotkmsaduli
    @Believeitornotkmsaduli 3 роки тому +15

    യുദ്ധക്കളത്തിലെ പീരങ്കിപ്പുകയും കുതിരക്കുളമ്പടിയും വാളിന്റെ ശീൽകാരങ്ങളും എല്ലാം നിറഞ്ഞു നിന്ന 25 മിനിറ്റ്.... ചരിത്രകഥ(കാര്യം) പറച്ചിലിന്റെ "നെപ്പോളിയൻ" തന്നെയാണ് SGK...💝

  • @adeeb1968
    @adeeb1968 3 роки тому +34

    I recommend all history teachers to play this video in their classroom

    • @bellydance.738
      @bellydance.738 3 роки тому +13

      Im a history teacher in 10 th class. I decided to play this video in my class... we have a chapter... nepolean and waterloo

    • @pearlheartful
      @pearlheartful 3 роки тому

      Very good belly. Good decision

    • @harikrishnan4411
      @harikrishnan4411 3 роки тому

      @@bellydance.738 Great, decision 🙏

  • @akash_premkumar
    @akash_premkumar 3 роки тому +7

    വാറ്റർലൂ യാത്ര അന്ന് ടിവി യില് കണ്ടപ്പോൾ മുതൽ ഇഷ്ട്ടം ആയത് ആണ്,ജീവിതത്തിൽ ഒരിക്കൽ എങ്കിലും അവിടെ പോകണം എന്ന് വിചാരിക്കുന്നു,പൊതുവേ തോറ്റ മനുഷ്യർ ചരിത്രത്തിൽ മുങ്ങി താഴുക ആണ് ചെയ്യാറ്, എന്നാല് ഇവിടെ തോറ്റ മനുഷ്യൻ ലോകത്തിനെ മൊത്തം ആരാധ്യൻ ആയി മാറിയ അവിസ്മരണീയ ഉറങ്ങുന്ന മണ്ണ് ❤️

  • @anoopvarghesevarghese9387
    @anoopvarghesevarghese9387 3 роки тому +6

    സന്തോഷ് സാറിൻറെ വിവരണം കേട്ടാൽ നമ്മളും നെപ്പോളിയന്റെ കൂടെ യുദ്ധം ചെയ്യുന്ന പ്രതീതിയാണ്

  • @arjunck07
    @arjunck07 3 роки тому +12

    രണ്ട് നൂറ്റാണ്ടുകൾക്ക് പിന്നിൽ ജീവിച്ച ഒരു മണിഷ്യന്റെ കഥ പറഞ്ഞ് തന്ന് കണ്ണീർ പൊഴിപ്പിക്കുവാൻ കഴിയുന്ന ചുരുക്കം ചില മനുഷ്യരിൽ ഒരാളാണ് എന്റെ SGK ♥️

  • @rijeeshkongadan
    @rijeeshkongadan 3 роки тому +3

    ശരിക്കും സ്കൂൾ കാലഘട്ടം ഓർമ വന്നു അതു എനിക്ക് തോന്നിയത് ആണോ വേറെ ആർകെങ്കിലും ഫീൽ ഉണ്ടായോ
    നിങ്ങളുടെ അവതരണം ഇ വീഡിയോയിൽ അതും കണ്ടു കൊണ്ടിരിക്കുമ്പൾ ഞാൻ നെപോളിയന്റെ ടീ ബോയ് ആയത് പോലെ ഒരു ഫീൽ 🥰🥰🥰🥰 വളരെ ഏറെ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഒരുപാട് കാലം നമുക്ക് ഇതു കേൾക്കാൻ കയ്യിട്ടെ എന്നു ദൈവത്തിനോട് പ്രാത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @maheshj1880
    @maheshj1880 Рік тому +2

    Sir ,I got M.A history' in my 44 years of age.every thing is from your inspiration .I am still watching safari tv for last 10 years..

  • @renukand50
    @renukand50 7 місяців тому

    വാട്ടർ ലൂ യുദ്ധം ഇത്രയും വിശദമായി പറഞ്ഞതിന് നന്ദി

  • @vibins4240
    @vibins4240 3 роки тому +5

    എനിക്കിഷ്ടം സന്തോഷേട്ടൻ തന്നെ ഇരുന്നു പറയുന്ന ഡയറി കുറിപ്പുകൾ ആണ്.. എന്തൊരു ഫീൽ ആണ്..200 വർഷം പുറകിലേക്കു പോയി, അതിമനോഹരം ഈ വിവരണം 🥰

  • @speedtest8166
    @speedtest8166 3 роки тому +27

    What an intense program.
    Treasure for malayalis.

  • @ചീവീടുകളുടെരാത്രിC11

    He is such brilliant , this episode he changed his voice tone little bit from previous husky texture ....

  • @ajeeshmuthanga6530
    @ajeeshmuthanga6530 3 роки тому +6

    ഓരോ യുദ്ധവും ആർക്കു വേണ്ടി എന്നോർമിപ്പിക്കുന്ന എപ്പിസോഡ്.... അതിർത്തികൾ ഇല്ലാത്ത ജാതി വർണ്ണ വിവേചനങ്ങൾ ഇല്ലാത്ത ഒരു ലോകം.....സ്നേഹം കൊണ്ട് നിറയുന്ന ലോകം..,. Safari അതിലേക്ക് കൂടി നമ്മളെ നോക്കികാണുവാൻ പഠിപ്പിക്കുന്നു..... നന്ദി Santhosh Sir🙏🏻❤❤❤❤

  • @devdaskallingal420
    @devdaskallingal420 3 роки тому +6

    എങ്ങനെ ആണു ഇത്ര ഭംഗിയായി സംസാരിക്കുന്നത് എന്നു ഞാൻ പലപ്പോഴും ചിന്ദിച്ചിട്ടിണ്ട്..❤️

  • @msviswanathannair2465
    @msviswanathannair2465 3 роки тому +2

    സന്തോഷ് ജിയുടെ ഇത്രയും clarity യോട് കൂടിയുള്ള വിവരണം മാത്രം മതി കാണുന്നവരുടെ മനസ്സിൽ അത് പതിഞ്ഞ് അദ്ദേഹം പോകുന്ന വഴിയിൽ കൂടെ സഞ്ചരിക്കാൻ. ഒരു visual treat ൻ്റെ ആവശ്യമില്ലാതെ തന്നെ. അത്രയും പാഷനോട് കൂടിയാണ് ജനങ്ങൾക്ക് വിവരിച്ചു തരുന്നത്. This is the reason this channel is always standing out among all other travel channels doing the rounds in youtube. Umpteen compliments.

  • @retheeshnarayanan7939
    @retheeshnarayanan7939 3 роки тому +10

    എന്റെ റൂം ....
    എന്റെ വീട് .....
    എന്റെ സ്ഥലം ....
    എന്റെ നാട് ....
    എന്റെ ജില്ല .....
    എന്റെ സംസ്ഥാനം ....
    എന്റെ രാജ്യം ......
    എന്റെ ലോകം , എന്റെ ഭൂമി ......
    ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണാവോ ഭൂമിക്ക് വേണ്ടി അന്യഗ്രഹ ജീവികളോട് യുദ്ധം ചെയ്യേണ്ടി വരിക ........

    • @preethim.s5764
      @preethim.s5764 3 роки тому +2

      😇

    • @rameescv369
      @rameescv369 Рік тому

      എന്റെ സോളാർ സിസ്റ്റം
      എന്റെ ഗാലക്സി
      എന്റെ യൂണിവേഴ്സ്
      എപ്പോഴാണോ മുൾട്ടിവേഴ്സിലെ ഏതെങ്കിലും യൂണിവേഴ്‌സുമായി യുദ്ധം ചെയ്യേണ്ടി വരിക

  • @arjunharidas3328
    @arjunharidas3328 3 роки тому +4

    ഹിസ്റ്ററി ഒരു അത്ഭുതം ആയി തോന്നുന്നത് സന്തോഷേട്ടൻ കഥ പറയുമ്പോൾ ആണ്.. 😍❤. യുദ്ധത്തിന്റെ കഥ പറഞ്ഞപ്പോൾ അത് മനസ്സിൽ കണ്ടവർക്ക് ലൈക്‌ അടിക്കാനുള്ള നൂൽ 😊

  • @marythomas188
    @marythomas188 3 роки тому +2

    സാർ പറയുന്നത് കേൾക്കുമ്പോൾ ആ സംഭവങ്ങൾ കണ്ടതുപോലെ.

  • @lathifmandayipurath4680
    @lathifmandayipurath4680 2 роки тому

    പ്രിയ സന്തോഷ്‌... താങ്കൾ എത്ര മനോഹരമായി വാട്ടർലൂ ചരിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നു!!!
    ഹൃദയംഗമമായ അഭിനന്ദനങ്ങളോടൊപ്പം താങ്കൾക്ക് ഒരു വലിയ സല്യൂട്ട് ഞാൻ അർപ്പിക്കുന്നു!

  • @iconic_r1
    @iconic_r1 3 роки тому +18

    Charithrathiloode sancharm polichu💥🤩🔥

  • @aswi..6771
    @aswi..6771 3 роки тому +5

    സഫാരി കാണുന്നവ൪ ചരിത്രം ഒരുപാട് ഇഷ്ടപെടുന്നവരായിരികു൦ ❤❤❤
    അത് എല്ലാവ൪കു൦ മനസിലാകുന്ന രീതിയിൽ പറഞ്ഞു തരാൻ ❤SGK❤ കഴിഞ്ഞെ ആരും ഉള്ളൂ 🥰🥰🥰

  • @αεαεω
    @αεαεω 3 роки тому +12

    സൺഡേ സ്കൂളിലെ പുതിയ പാഠം❤️

    • @gagagsbshss5268
      @gagagsbshss5268 2 роки тому

      ആയുധമില്ലാ ത്തവനെ കൊന്ന് തിന്നാൻ അവന്റെ അയൽക്കാർ തന്നെ കാത്തിരിക്കുന്ന കാലത്ത് ആയുധങ്ങളില്ലാതെ എങ്ങനെ ജീവിക്കും. ഒരു തലമുറ കഴിഞ്ഞാൽ ഭൂമി ഇല്ലാണ്ടാക്കും. യുദ്ധങ്ങൾ . അണു യുദ്ധങ്ങൾ . മാരക മിസൈലുകൾ. ബുദ്ധിയില്ലാത്തവരുടെ ബുദ്ധി .....

  • @tijopunjab
    @tijopunjab 3 роки тому +3

    ചരിത്ര വിദ്യാർത്ഥികൾക്ക് താങ്കളൊരു യൂണിവേഴ്സിറ്റിയാണ്..
    Thank You Sir🌹

  • @jeenas8115
    @jeenas8115 3 роки тому +3

    നെപ്പോളിയൻ ബോണപ്പാർട്ട് ,പണ്ട് പഠിച്ച കാരൃങ്ങൾ.സർൻറ് അവതരണം,ചിത്റീകരണം.👍👍❤❤❤❤❤

  • @ramks3282
    @ramks3282 3 роки тому

    വയസ്സു് അമ്പതു കഴിഞ്ഞെങ്കിലും പള്ളിക്കൂടത്തിൽ പഠിക്കുന്ന ഒരു ചരിത്ര വിദ്യാർത്ഥിയായി മാറി ഞാൻ ...!!
    ഇത്രയും വ്യക്തമായും, ഒരു മുഷിപ്പും തോന്നാത്ത വിധത്തിലും ചരിത്രം ഓതുന്ന താങ്കൾക്കു് അഭിവാദ്യങ്ങൾ...!!

  • @imageoautomation
    @imageoautomation 3 роки тому +11

    അതാണ് പരാജയങ്ങളുടെ വിജയം_ നെപ്പോളിയൻ🥰🔥❤️👍

  • @SujithPV220182
    @SujithPV220182 3 роки тому +7

    വളരെ ഹൃദയ സ്പർശിയായ വിവരണം.

  • @shajudheens2992
    @shajudheens2992 3 роки тому +12

    ബെൽജിയം യാത്രാവിവരണം മികച്ചത്

  • @jayachandran.a
    @jayachandran.a 2 роки тому +2

    What a gripping narrative. He took us back to the time of the historic battle of Waterloo when Napoleon met his final defeat. We travelled with him two centuries back as if in a Time Machine.

  • @maneshmannoor1088
    @maneshmannoor1088 3 роки тому +3

    ഒരു സെക്കന്റ്‌ കണ്ണ് മാറ്റാതെ കണ്ട് ഇരുന്നു പോയി ഓ super episode 👌

  • @samekh3109
    @samekh3109 3 роки тому +8

    Safari tvyil Football History programmes ondayal kollamyirn..

  • @Linsonmathews
    @Linsonmathews 3 роки тому +12

    സന്തോഷ്‌ ഏട്ടന്റെ ബെൽജിയം കാഴ്ച വിവരണം ❣️❣️❣️

    • @MunirKa-e8y
      @MunirKa-e8y 3 місяці тому

      😅665😅5455rre6r454e35😅6r6e😅555e54454ee5e66r5😅😅6665😅54😅😅5665😅5ree55rre6😅6😅😅😅😅😅😅😅

  • @monuzz240
    @monuzz240 3 роки тому +10

    ചരിത്രത്തിലെ യുദ്ധങ്ങൾ കാരണമില്ലാതെ അനേകരുടെ മരണത്തിന് കാരണമായി, ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ ജീവിതം അണുബോംബ് റിമോട്ടിന്റെ ഒരു ബട്ടണിലാണ്, സമാധാനം നിലനിൽക്കട്ടെ🙂🙏

    • @sabual6193
      @sabual6193 3 роки тому

      ലോക കള്ളന്മാർ വിചാരിക്കണം. നമ്മൾ വിചാരിച്ചിട്ട് കാര്യം ഇല്ലാ.

  • @Withlove001
    @Withlove001 3 роки тому +29

    സഞ്ചാരിയെ കാണാൻ wait ചെയ്തവർ ആരൊക്കെ 🥰🥰🥰

    • @sabual6193
      @sabual6193 3 роки тому

      പറഞ്ഞില്ലെങ്കിൽ.

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 3 роки тому +17

    പൊക്കം കുറഞ്ഞവർക് സ്കൂളിൽ പഠിക്കുന്ന സമയം തൊട്ടു ആത്‍മവിശ്വാസം നൽകുന്ന വ്യക്‌തിയാണ് Nepolean Bonaparte❤️🔥🔥

  • @aaansi7976
    @aaansi7976 3 роки тому

    താങ്ക്യൂ സർ വളരെ ഉത്സാഹത്തോടെ ആണ് ഈ വീഡിയോ കംപ്ലീറ്റ് കണ്ട് തീർത്തത് കാരണം ആ യുദ്ധത്തിൽ ഞാനും പങ്കെടുത്തത് പോലെ ഒരു ഫിൽ തോന്നി അത്രയ്ക്ക് കാര്യമായിട്ടാണ് ഇതിനെക്കുറിച്ച് സാർ പറഞ്ഞു തരുന്നത് ഒരു ചരിത്ര അധ്യാപകൻ ക്ലാസ് എടുക്കുന്നത് പോലെ ഉണ്ട് ഒത്തിരി നന്ദി ഇതൊക്കെ ഇത്രയും വ്യക്തമായിട്ട് മനസ്സിലാക്കുന്നത് ഇപ്പോഴാണ് എനിക്ക് സാറിനെ നേരിൽ കാണണമെന്നും ഒരു ഫോട്ടോ കൂടെ നിന്ന് എടുക്കണമെന്നും വളരെ ആഗ്രഹമുണ്ട് വരുംകാലങ്ങളിൽ ചരിത്രത്തിൽ സാറിന്റെ പേരും എഴുതി ചേർക്കും പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്കെല്ലാം സാറിന്റെ വീഡിയോ വളരെ ഉപകാരം ആണ് എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ സാറിനെയും കുടുംബത്തെയും 🙏🏻🌷🌷🌷♥️♥️🥰♥️🙏🏻

  • @forwheeldrive
    @forwheeldrive 3 роки тому +11

    Face to face ❤ ♥️ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ!!!♥️♥️♥️♥️♥️♥️

  • @dilipmv6546
    @dilipmv6546 3 роки тому +21

    Random history facts: Nepolean sent an army contingent to intercept prussian who were camping some distance away from waterloo. This contingent at some point of time heard canon sounds from waterloo. At one direction was prussian camp and the opposite direction waterloo. They were confused for some time but decided to carry on with their orders. If they went back to waterloo, Nepolean might have won the battle.
    Few years after the battle Lord Wellington visited waterloo and saw the lion mount and said "they have destroyed my battlefield". Creating the mount destroyed the landscape which was skillfully used by Wellington. So he hated the lion mount although it is celebrating his victory.

  • @baijuv9464
    @baijuv9464 2 роки тому

    നിങ്ങൾ വലിയവനാണ് . ഒരു പ്രസ്ഥാനമാണ് നമസ്കാരം

  • @ajithadhwa790
    @ajithadhwa790 2 роки тому +1

    ചരിത്രം ഇത്രമേൽ വൈകാരികതയോടെ ആര് പറഞ്ഞിട്ടുണ്ട്, മനസ്സിലേക്ക് പാഞ്ഞു കയറുന്ന ഭൂതകാലം 🥰

  • @shajuantony3566
    @shajuantony3566 8 місяців тому

    ഏതോ ഒരു ലോകത്തു എത്തിയ പോലെ..... 🔥🔥🔥🔥SGK 🔥🔥🔥

  • @RAJESHRAASH
    @RAJESHRAASH 2 роки тому

    Thanks SGK sir....
    Ithuvare schoolilum collagil polum kelkkatha orupadu kaaryangal paranjathinu....
    A BIG SALUTE.....

  • @feminasamad4729
    @feminasamad4729 3 роки тому +6

    Brussel njan poyitundu super place👌

  • @aiswaryadevasia4134
    @aiswaryadevasia4134 3 роки тому +5

    ഈ വിഷയം ഇനി പരീക്ഷ ഇട്ടാൽ എനിക്ക് നൂറിൽ നൂറു കിട്ടും 😍😍

  • @vishnued1391
    @vishnued1391 3 роки тому +1

    Waterloo war ചരിത്രം മനസിലാക്കിതന്ന സന്തോഷ് സാറിന് ഒരായിരം നന്ദി....

  • @vineethkumar.a3534
    @vineethkumar.a3534 3 роки тому +1

    What a narration😮
    ഒരു യുദ്ധം നേരിട്ട് കണ്ടുകഴിഞ്ഞ പ്രതീതിയോടെയാണ് ഞാൻ ഈ എപ്പിസോഡ് കണ്ടുതീർത്തത്. 💯

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 роки тому

    നെപ്പോളിയൻ yes Thankyou Mr SGK🌹🌹🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @misha........
    @misha........ Рік тому

    ഈ എപ്പിസോഡ് വളരെ നന്നായി. നന്നായി ആസ്വദിച്ചു. അവസാനത്തെ മ്യൂസിക് കൂടി വന്നതോടെ വല്ലാത്ത ഫീൽ

  • @Manud-gh1xm
    @Manud-gh1xm 7 місяців тому

    ചരിത്രം ഇത്തരത്തിൽ സുന്ദരവും ലളിതവുമായി വിവരിക്കുന്ന ഒരാളിനെ ഞാൻ വേറെ കണ്ടിട്ടില്ല... S G K 🔥

  • @sajan5555
    @sajan5555 3 роки тому +8

    എനിക്ക് ഏറ്റവും ഇഷടമുള്ള വിഷയം ചരിത്രം

  • @ismailp458
    @ismailp458 3 роки тому

    ചരിത്രം sgk യിലൂടെ . ഒരു . രക്ഷയുമില്ല.. ചരിത്രം മനസിലാക്കാൻ . സഫാരി . ചാനൽ മാത്രം. താങ്ക്യൂ. സാർ 1👍👍💯

  • @madhusoodanancp6368
    @madhusoodanancp6368 3 роки тому

    ഒരു യുദ്ധം നേരിൽക്കണ്ട പ്രതീതി ഈ വിവരണങ്ങളിലൂടെ നമുക്ക് ലഭ്യമാക്കിയ പ്രിയപ്പെട്ട സന്തോഷ് സാറിൻ വളരെയധികം നന്ദി🙏🙏🙏

  • @beekayvlogz7041
    @beekayvlogz7041 3 роки тому +2

    😍ഒരു നെഗറ്റീവ് കമന്റും കാണാനില്ല.... SGK ✌️👍🏻😍

  • @കടയാടിബേബിi
    @കടയാടിബേബിi 3 роки тому +3

    Ingane oke nammude schools I'll class eduthu koode teachers nu???

  • @earthaph5977
    @earthaph5977 3 роки тому +5

    Asadyamayoru charithra vivaranam 🔥🔥🔥🔥🔥👏👏👏

  • @paulmanguzha5456
    @paulmanguzha5456 3 роки тому +5

    Great episode, ഒരു ചങ്കിടിപ്പോട് കൂടിയാണ് കണ്ടു തീർത്തത് 🔥

  • @sibinbhargav2134
    @sibinbhargav2134 3 роки тому +2

    ഇത്രയും ഉപകാര പ്രഥമായ ഒരു പ്രോഗ്രാം ഇന്ത്യയിൽ വേറേ ഉണ്ടാവില്ല.

  • @ranirozze785
    @ranirozze785 3 роки тому +8

    ആദ്യമായിട്ടാണ് പോസ്റ്റ്‌ ചെയ്തിട്ട് 11മിനിറ്റ് ആയപ്പോയെക്കും കാണുന്നത്.... 😍

    • @jilcyeldhose8538
      @jilcyeldhose8538 3 роки тому

      ഞാൻ 8 മത്തെ മിനിറ്റിൽ കണ്ടു ❤❤❤❤❤❤❤

    • @sabual6193
      @sabual6193 3 роки тому +1

      നേരത്തെ ഒക്കെ എപ്പോൾ.

    • @jilcyeldhose8538
      @jilcyeldhose8538 3 роки тому

      @@sabual6193 നോട്ടിഫിക്കേഷൻ വരാൻ 1 hour എങ്കിലും ആവുമായിരുന്നു

    • @sabual6193
      @sabual6193 3 роки тому

      @@jilcyeldhose8538
      അങ്ങനെ.

  • @sweetdoctor3367
    @sweetdoctor3367 3 роки тому +3

    A Child Loved Today will Spread the Love Tomorrow ♥️

  • @georgezacharia7646
    @georgezacharia7646 2 роки тому

    നമ്മുടെ കേരളത്തിന്റെ ചരിത്രത്തിലുള്ള പഴയ യുദ്ധക്കളങ്ങൾ ഇത് പോലെ ഒരുപാടു ചരിത്ര ഏടുകൾ ചേർത്ത് സൂക്ഷിച്ചു നിർത്തിയാൽ നല്ലതാകും 🙏

  • @heavenofriya5282
    @heavenofriya5282 Рік тому

    അന്നത്തെ ടീച്ചർ ഇങ്ങനെ ഒക്കെ പഠിപ്പിച്ചിരുന്നെങ്കിൽ ഒരിക്കലും ഞാൻ ഹിസ്റ്ററി വെറുക്കില്ലായിരുന്നു 😔😔ഇപ്പൊ ഇതൊക്കെ പഠിക്കാൻ കൊതിയാകുന്നു 💝💝

  • @mthejus6740
    @mthejus6740 2 роки тому

    സന്തോഷ് ജോർജ്ജ് കുളങ്കര ചരിത്ര കുതുകികളായ മലയാളികൾക്ക് കിട്ടിയ ഒരു വരദാനമാണ്.
    അഭിനന്ദനങ്ങൾ സാർ,,

  • @timestartrading1549
    @timestartrading1549 3 роки тому

    വാട്ടർ ലൂ യൂദ്ധം കണ്ടപോലുള്ള ഫീലിംഗ് ...
    thankyou sir .

  • @petervarghese2169
    @petervarghese2169 3 роки тому

    സന്തോഷ് സാർ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ജീവിക്കുവാൻ ഭാഗ്യം ലഭിച്ചതിൽ ഞാൻ തമ്പുരാന് നന്ദി പറയുന്നു. ചരിത്രമാണ് ഭൂമിയുടെ സത്ത്. അത് പിഴിഞ്ഞെടുക്കുന്നവനാണ് വിജയത്തിന്റെ പാതകൾ കണ്ടെത്തുന്നത്.🙏🙏🙏

  • @seonsimon7740
    @seonsimon7740 3 роки тому +1

    2020ലെ Mexico ആയിരുന്നു അവസാനമായി വന്ന സഞ്ചാരം... Mind blowing episodes ആയിരുന്നു.. ഇനി എന്നാ അണ്ണാ 😢 😭😢😭

  • @rahulchandran1000
    @rahulchandran1000 3 роки тому

    സത്യത്തിൽ ഇദ്ദേഹമായിരുന്നു സ്കൂളുകളിൽ പഠിക്കാനുള്ള ചരിത്ര പുസ്തകങ്ങൾ രചിച്ചിരുന്നതെങ്കിൽ ഒരിക്കലും മറക്കാനാകാത്ത വിധം എല്ലാ കുട്ടികളുടെയും മനസ്സിൽ പതിയുമായിരുന്നു ... അവർ വളർന്നു വരുമ്പോൾ ഉത്തരവാദിത്തമുള്ള ഒരുജനതയെ നമുക്ക് കിട്ടുമായിരുന്നു എന്നെനിക്കു തോന്നിപോകുന്നു ...😍
    അത്രയേറെ മനോഹരമായി ചരിത്രം വിവരിക്കുന്നു ..

  • @vasudevanputhanveedu5118
    @vasudevanputhanveedu5118 3 роки тому

    ഒരു നല്ല ചരിത്ര.. ക്ലാസിൽ ഇരുന്നത് പോലെയുള്ള അനുഭവം. ഇങ്ങനെ തന്നെ വേണം ചരിത്രപഠനം

  • @mjsmehfil3773
    @mjsmehfil3773 2 роки тому +1

    Excellent mindblowing..
    You are a great presenter...
    May God bless you abundantly..
    Sunny Sebastian
    Ghazal Singer
    Kochi,Kerala. ❤❤🙏

  • @malex7180
    @malex7180 3 роки тому +5

    Napoleon my favorite historical hero. Very excited to see and hear all these details