റേഷൻ കടയിലെ ഗോതമ്പുപൊടി ഉണ്ടെങ്കിൽ ന്യൂഡിൽസ് വീട്ടിൽ തന്നെ ഉണ്ടാക്കാം |How to make nudills

Поділитися
Вставка
  • Опубліковано 15 жов 2024
  • #maggi #masterpiece #special

КОМЕНТАРІ • 11 тис.

  • @AbhinandCk-lb5hx
    @AbhinandCk-lb5hx 8 місяців тому +34

    2024 കാണുന്നവരുണ്ടോ

  • @prasannaprasanna1396
    @prasannaprasanna1396 4 роки тому +129

    പുറത്തുനിന്ന് വേടിക്കുന്ന ഒരു മായവുമില്ല helthy ന്യൂഡിൽസ് video സൂപ്പർ ആദിൽ ചേട്ടാ☺

  • @hudaif4780
    @hudaif4780 4 роки тому +41

    അങ്ങനെ ആ കാത്തിരുന്ന നിമിഷം വന്നെത്തിയിരിക്കുന്നു. നമ്മുടെ MasterPiece ഉം 1 million subscribers പിന്നിട്ടിരിക്കുന്നു. മലപ്പുറത്തിന്നിത് അഭിമാന നിമിഷം.Thanks MasterPiece 🥰🥰👍👍👏🏻👏🏻

    • @J4_tech_Gaming
      @J4_tech_Gaming 4 роки тому

      ഈ വിഡിയോ കണ്ട് ഒന്നു സപ്പോർട് ചെയോ ua-cam.com/video/u6bdNPY5rqg/v-deo.html

  • @muhammedsahal8127
    @muhammedsahal8127 4 роки тому +129

    ഞാൻ ഉണ്ടാക്കി
    മച്ചാനെ പൊളിച്ചടക്കി
    ഏതാ ടേസ്റ്റ്
    ഒരുരക്ഷയും ഇല്ല

  • @zuhran1014
    @zuhran1014 4 роки тому +72

    ന്യൂഡിൽസ് ഇത്ര എളുപ്പത്തിൽ ഉണ്ടാക്കാൻ പഠിപ്പിച്ചു തന്ന MASTER PIECE♥️♥️♥️♥️♥️ ഇരിക്കട്ടെ ലൈക്ക്

    • @saliranjive3376
      @saliranjive3376 4 роки тому +2

      സൂപ്പർ മോനെ 👌👌👌👌👌

  • @jjaainukvlogs3857
    @jjaainukvlogs3857 4 роки тому +6

    Njan sthiramayi kanunna channel anu ethu, orupad ideas kittum. Ethu othiri helpful anu. Thanks a lot

  • @muthumuthu8691
    @muthumuthu8691 4 роки тому +175

    മലപ്പുറത്തിന്റെ അഭിമാനമാണ് adhilum. Masterpiesum. ആയിരം like

  • @cherianjoseph9587
    @cherianjoseph9587 2 роки тому +1

    ഇത് ശെരിക്കും നല്ലതാണ് ഞാനും ഉണ്ടാക്കി. നല്ല നൂഡിൽസ് ആണ്. ഈ ചനെലിൽ തന്നെ ഉള്ള ലയ്സ് ഉണ്ടാകുന്ന വീഡിയോയിൽ ഒരു മസാല ഉണ്ടാകുന്നുണ്ട് അത് ഈ നൂഡിൽസ് ന്റെ കൂടെ ചേർക്കുക പൊളിയാണ് ഉണ്ടാക്കി നോക്കു നല്ല ഹെൽത്തി നൂഡിൽസ് റെഡി ആകും. കടയിൽ നിന്ന് ഇനി നൂഡിൽസ് വാങ്ങണ്ട

  • @heavenmelody8990
    @heavenmelody8990 4 роки тому +118

    ഞങ്ങൾ ഉണ്ടാക്കി കഴിച്ചു നോക്കി ശരിക്കും അടിപൊളി ,സൂപ്പർ .ഈ ലോക്ക്ഡൗൺ കാലത്ത് എല്ലാവർക്കും ഉണ്ടാക്കി നോക്കാൻ പറ്റിയ വിഭവം 😍👌👌

    • @arshadpnofficial3225
      @arshadpnofficial3225 4 роки тому +5

      Sunflower oil or coconut or palmoil which one

    • @sreelekshmisr8285
      @sreelekshmisr8285 4 роки тому +1

      @@arshadpnofficial3225 coconut oil cherthal chava indakum refined oil cherkam ghee onum pattillatto😊😊😊

  • @snp-zya
    @snp-zya 4 роки тому +561

    ഐസ് കമ്പനി പൂട്ടിച്ചു...
    ഐസ് ക്രീം കമ്പനി പൂട്ടിച്ചു...
    കേക്ക് കമ്പനി പൂട്ടിച്ചു...
    ദേ ഇപ്പൊ ന്യൂസിൽസ് കമ്പനിക്കും പണി കിട്ടി....പൊളിച്ചു....!!!

  • @sreekanth___9785
    @sreekanth___9785 4 роки тому +409

    Noodles ഇഷ്ടമുള്ളവർ ലൈക്ക് 😁😁😁😍😍😍😍

  • @mineboy3126
    @mineboy3126 4 роки тому +1

    അടിപൊളി ഒരു ന്യൂഡിൽസ് ആണുട്ടോയിത് വളരെ ഉപകാരപ്രദമാണിത് എന്റെ മക്കൾക്കു ന്യൂഡിൽസ് വളരെയിഷ്ടമാണ് പക്ഷേ കടയിൽ നിന്ന് പാക്കറ്റ് ന്യൂഡിൽസ് അങ്ങനെ അധികം വാങ്ങി ഉണ്ടാക്കി കൊടുക്കാറില്ല.... പക്ഷേ മാസ്റ്റേഴ്സ്സിന്റെ ഈ ന്യൂഡിൽസ് നമ്മുക്ക് സധൈര്യം കുട്ടികൾക്ക് പാചകം ചെയ്തു കൊടുക്കാം നന്നായിട്ടുണ്ട്

  • @jasjasni6118
    @jasjasni6118 4 роки тому +169

    ആ മാഗി മാറ്റിപ്പിടിച്ച്‌ യിപ്പി ലേക്ക്‌ മാറി ഇനി യിപ്പിമാറ്റി റേഷൻ കട പിടിക്കാം👌👌😜😜

  • @hishamhisha348
    @hishamhisha348 4 роки тому +14

    ഇത് ഉണ്ടാക്കി തിന്നുമ്പോൾ ആരെ മറന്നാലും ആദിലിനെ മറക്കില്ല

  • @smartmalayalam6076
    @smartmalayalam6076 4 роки тому +20

    പടച്ചോനെ master piece എന്ന യൂട്യൂബ് ചാനെൽ എത്രയും പെട്ടന്ന് 1.M ആവട്ടെ
    എല്ലാരും പ്രാർത്ഥിക്കു ആമീൻ...

  • @prabhachandran4852
    @prabhachandran4852 4 роки тому

    ഇപ്പോൾ കുട്ടികൾക്കു ഏറ്റവും ഇഷ്ട്ടം ന്യൂഡിൽസ് കടയിൽ ഇത്ര എളുപ്പം വീട്ടിൽ ഉണ്ടാകുന്ന രീതി പരിചയപെടുത്തിയതിനു താങ്ക്‌സ്

  • @playingworld6557
    @playingworld6557 4 роки тому +32

    കാലം കാത്തിരുന്ന നമ്മൾ കാത്തിരുന്ന ആ ദിനം നമ്മുടെ മാസ്റ്റർപീസ് ചാനലിന് 1million subscribers ആവുന്ന ആ ദിവസം നമ്മോടടുക്കുകയാണ് എല്ലാ ആശംസകളും നമ്മുടെ chunkz മച്ചാന്മാർക്ക്

  • @mahaboobkk1755
    @mahaboobkk1755 4 роки тому +22

    ഈ കോറന്റൈൻ
    കാലത്ത് ലളിതമായ
    ഈ റെസിപ്പി വളരെ
    പ്രയോജനം ആണ്
    Thanks Da

  • @Psccat
    @Psccat 4 роки тому +7

    ഇത്രക്കു എളുപ്പമാെണന്ന് ഇപ്പോളാണ് അറിയുനാത് പൊളി വീഡിയോ സൂപ്പർ ട്രിക്ക് thanks master piece

    • @J4_tech_Gaming
      @J4_tech_Gaming 4 роки тому

      ഹായ് ഈ വിഡിയോ കണ്ട് ഒന്നു സപ്പോർട് ചെയോ ua-cam.com/video/u6bdNPY5rqg/v-deo.html

  • @princybabu2558
    @princybabu2558 4 роки тому

    Ningalku noodilsite ruchi kittan njanpareekshicha orupayan paranju tharam masala undakumbol enna choodavunna samayathu kurachu cheriya jeerakam pottikkuka pinne chicken Marsalamathi vere orumasalayum cherkanda ningal test cheythu marupadi ayakanam pls

  • @sindhus3853
    @sindhus3853 4 роки тому +40

    'അമ്മ ചപ്പാത്തി പരത്താൻ പറഞ്ഞപ്പോൾ അന്ന് ങ്ങാൻ ഈ വീഡിയോ ആദ്യമായി കണ്ടത്...എനിക്ക് ചപ്പാത്തി പരത്താൻ ഒള്ള മടിയും കൊണ്ട് ങ്ങാൻ ഇത് try ചെയ്‌തു.
    Wao i am surprised . Thank you master for masterpiece video

  • @Duitmalayalam
    @Duitmalayalam 4 роки тому +51

    1മില്ലിയൻ ആയോ എന്ന് നോക്കാൻ വരുന്നവർ ഉണ്ടോ

  • @raeesrass3063
    @raeesrass3063 4 роки тому +30

    ന്യൂഡിൽസ് ഇത്ര എളുപ്പത്തിൽ ഉണ്ടാക്കാൻ പഠിപ്പിച്ചു തന്ന masterpiece nirikkatte like 👍👍😍

  • @vishakhkrishna6510
    @vishakhkrishna6510 4 роки тому +1

    Adipoli ayirunu cheeta geevitatil ituvarem itrem taste ayitulla nudles kayichitilla

  • @soulgaming6190
    @soulgaming6190 4 роки тому +29

    *1M അടിക്കാൻ മുട്ടി നിൽക്കുന്ന മാസ്റ്റർ പീസിൻ്റെ മുന്പോട്ടുള്ള യാത്രയ്ക്ക് എല്ലാ വിത ആശംസകളും* ♥️

  • @sibiyansibiyan8694
    @sibiyansibiyan8694 4 роки тому +4

    ആ tv എനിക്ക് വേണം.. ആ tv എനിക്ക് തരണം.. ആ tv ഞാനിങ്ങേടുക്കുവാ 😍

  • @annuk4052
    @annuk4052 4 роки тому +67

    *ഇന്നോ നാളെയോ 1M അടിക്കും*
    ❤️😍😍😍😍😍😍😍😍

    • @malluteams2887
      @malluteams2887 4 роки тому +1

      *എന്റെ ചാനൽ 1k Subscribe aa kkitharumo bro..

    • @fskai9515
      @fskai9515 4 роки тому

      നമ്മുക്ക് ഒക്കെ 1k എത്തിക്കാൻ പട്ടുമോടെ🙁

    • @Cj3b
      @Cj3b 4 роки тому

      വീട്ടിലിരുന് കൊണ്ട് 10000 വരെ ഉണ്ടാകാം വെറും 100 രൂപ ഇൻവെസ്റ്റ്‌ ചയ്യുനതിലൂടെ.
      എല്ലാവരും ജോയിൻ ചയ്യു.one100.biz/Web/refregistration?SponsorID=9887165

    • @daily6558
      @daily6558 4 роки тому

      @@Cj3b ONN PODA

    • @Cj3b
      @Cj3b 4 роки тому

      @@daily6558 eda karyam parnatha
      Nok one100.biz/Web/refregistration?SponsorID=9887165

  • @sivanjalaja5795
    @sivanjalaja5795 4 роки тому

    Hai ethra eluppathilaa noodils undakkiyathu,nannayitundu ktto. Njhanum ithupole undakkaan pokukaya. Inie kadayil ninni vaangilla ktto.

  • @risvan_zz3429
    @risvan_zz3429 4 роки тому +55

    ഗോതമ്പ് പൊടി കൊണ്ട് ന്യൂഡിൽസ് ഉണ്ടാക്കുന്നത്
    ആദ്യമായിട്ട് കാണുന്നവർ
    അടി ലൈക്‌ ✌️

  • @mayasuresh7907
    @mayasuresh7907 4 роки тому +465

    ഇന്ന് എൻ്റെ birthday അണ് ഓരു100likeതരോ

    • @anjusan
      @anjusan 4 роки тому +9

      Nte aniyantayum

    • @robbergameing7064
      @robbergameing7064 4 роки тому +5

      HBD

    • @gokulvijay9938
      @gokulvijay9938 4 роки тому +5

      Sathyam annodeyy..? Veronnum kondalla pallarum e dialogue ittu like chodikkunna kanduu

    • @nesi8377
      @nesi8377 4 роки тому +2

      Happy Birthday

    • @mxgamer2894
      @mxgamer2894 4 роки тому

      പോടീ

  • @malayalamnews376
    @malayalamnews376 4 роки тому +26

    *അങ്ങനെ നമ്മുടെ സ്വന്തം മലപ്പുറത്തും 1M SUBSCRIBERS കരസ്ഥമാക്കിയ ചാനൽ😍👌Congratulations*

  • @praseethapradab1710
    @praseethapradab1710 4 роки тому

    ഇത് കിടു ആണ്...... ട്ടോ.....ഞാൻ ചെയ്തു നോക്കി. മസാപൊടികൾ ചേർത്താൽ ഗോതമ്പിൻറെ രുചി വ്യത്യാസം അറിയില്ല.👌👌👌👌 👍👍👍👍

  • @UNBOXINGBiryani
    @UNBOXINGBiryani 4 роки тому +23

    *Naaletthodu കൂടി 1M അടിക്കും എന്നാണ് തോന്നുന്നത് എല്ലാ ആശംസകളും നേരുന്നു* 😍😍😍😍😍😍🎈🎈🎈🎈🎈🎈🎈

  • @muhammedsinan6911
    @muhammedsinan6911 4 роки тому +127

    ലെ യിപ്പി മൊതലാളി :ഇവനെ ഇനിയും വളരാൻ അനുവദിചൂടാ 😄😄

    • @afeefajasmine1506
      @afeefajasmine1506 4 роки тому +1

      😂

    • @jithin1750
      @jithin1750 4 роки тому +4

      Maggiyude മുതലാളി അവിടെ മൂലയ്ക്ക് മാറി ഇരുന്നു കരയുന്നു😀

  • @sanoop9180
    @sanoop9180 4 роки тому +12

    ബ്രോ പൊളിച്ചു...........1M എത്രയും പെട്ടെന്ന് ആകട്ടെ എന്ന് ആശംസിക്കുന്നു...

  • @chinjujames
    @chinjujames 4 роки тому

    Njan ennu undaki..... super ayirunnu...... ellavarkum ezhtapettu....... nalla tasty ayirunnu......

  • @arjunmp8249
    @arjunmp8249 4 роки тому +45

    നൂഡിൽസ് ഉണ്ടാകണം എന്ന ആഗ്രവുമായി അതിന്റെ യന്ത്രം വാങ്ങാനായി lockdown തീരാൻ കാത്തുനിൽക്കുന്ന ഞാൻ....😅

    • @Febinpeteryesudas
      @Febinpeteryesudas 4 роки тому

      😂

    • @jamshiajwa
      @jamshiajwa 4 роки тому +1

      യന്ത്രത്തിന്റെ കൂടെ നല്ല ഊക്കും വേണം നൂഡിൽസ് ഉണ്ടാക്കാൻ ... ഞാൻ കുറെ ട്രൈ ചയ്തതാ...

    • @nimielias3397
      @nimielias3397 4 роки тому

      @@jamshiajwa vellam chood aakumbol athil oil ozhich koduk.. Sevanazhinte ullilum oil thechu koduth nok

  • @shajahanmullan8215
    @shajahanmullan8215 4 роки тому +138

    അങ്ങനെ നൂഡിൽസ് കമ്പനിക്കും പണി കൊടുത്തുകൊണ്ട്‌ മാസ്റ്റർപീസ് മുന്നേറുകയാണ് സൂർത്തുക്കളെ

  • @afsalmhmd5670
    @afsalmhmd5670 4 роки тому +19

    1 million ആവാറായി അല്ലെ നാനും ചെയ്തിട്ടുണ്ട് ചാനൽ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നതോടപ്പം പ്രാർത്ഥിക്കുകയും ചെയ്യുന്നു 👍👍👍👍👍👍👍👍👍👍

  • @thampurangaming2613
    @thampurangaming2613 4 роки тому

    Orupaad orupad thanks ,ee tip njaan orupad thavna try cheyythu nokki adipoli......polichu

  • @afsalmhmd5670
    @afsalmhmd5670 4 роки тому +15

    ആട്ട പൊടി കൊണ്ട് എന്തു ചെയ്താലും ആട്ടപ്പൊടിയുടെ teast തന്നെ ayirikkum, 🙂🙂🙂🙂🙂

  • @syamrajs963
    @syamrajs963 4 роки тому +20

    പൊളിച്ചു 👌👌.
    രണ്ടു മുട്ടയും കൂടി ചേർത്ത് കൊടുത്താ അടിപൊളി ആരിക്കും 😋😋

  • @aboobackerkunnanalil3869
    @aboobackerkunnanalil3869 4 роки тому +30

    സൂപ്പർ, താങ്കളുടെ എല്ലാവീഡിയോകളും ഒന്നിനൊന്നു മെച്ചപ്പെട്ട താണ്.

  • @pranavkv7049
    @pranavkv7049 2 роки тому +1

    ഇനി ചപ്പാത്തി തിന്നു ബുദ്ധിമുട്ടേണ്ട കാര്യം ഇല്ല ഈ വീഡിയോ സൂപ്പറായി 🥳👌👌👍👍

  • @aslamaslu6757
    @aslamaslu6757 4 роки тому +46

    എന്റെ birthday ഒന്നുമല്ല എന്നാലും like തരോ 😁

    • @malluteams2887
      @malluteams2887 4 роки тому

      Yo thug life 🤓

    • @malluteams2887
      @malluteams2887 4 роки тому +1

      *👍 എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ please*

    • @suhaibharoon8463
      @suhaibharoon8463 4 роки тому +1

      😆😆😆

  • @ayyappan2949
    @ayyappan2949 4 роки тому +9

    #masterpiece#
    എടാ ഉവെ.
    വെറെെറ്റി വീഡിയോസ് കൊണ്ട് ഈ ചാനല്‍ പൊളിയാകുവാണല്ലോ.നിങ്ങളുടെ ഈ അധ്വാനത്തിന്.1million അല്ല.2million-ണും. അടിക്കും.നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.All the best കേട്ടാ....

  • @bijups9148
    @bijups9148 4 роки тому +8

    നന്ദിയുണ്ട് ചേട്ടാ, വീട്ടിലാണെങ്കിൽ ആട്ട മാവ് കൊണ്ട് പൊറുതിമുട്ടി വയ്യ. എന്നും കുറെ ചപ്പാത്തി മാത്രം അമ്മ ഉണ്ടാക്കി തരും. ഈ വീഡിയോ അമ്മയെ കാണിച്ചിട്ട് വേണം ന്യൂഡിൽസ് ഉണ്ടാക്കിപ്പിക്കാൻ.

  • @minuskitchen6567
    @minuskitchen6567 3 роки тому +1

    Njn unddakkittoo❣️❣️☺️☺️ nalla test unddayirunnuuu.... Vittukarkkum ishttapettuu☺️❣️ soo thq ☺️❤️😻......

  • @abhinava.t8881
    @abhinava.t8881 4 роки тому +125

    റേഷൻ കടയിൽ
    പോയവർ
    ലൈക്👍

  • @italiyancreator4456
    @italiyancreator4456 4 роки тому +182

    മലപ്പുറത്തുകാർ PIzലൈക്ക്

    • @shameerbasheer558
      @shameerbasheer558 4 роки тому +8

      മലപ്പുറത്തു കാർ മാത്രം ലൈക്‌ ചെയ്താൽ മതിയോ

  • @assiyacp7239
    @assiyacp7239 4 роки тому +8

    മലപ്പുറം ജില്ലക്ക് അഭിമാന നിമിഷം masterpiece @ 1M👏👏👏😘💪

    • @athislittleworld712
      @athislittleworld712 4 роки тому

      Ithonn kandnokki ishttayal
      Onn subscribe cheythekkane
      ua-cam.com/video/jAk0GF59i6c/v-deo.html

  • @ameen2214
    @ameen2214 3 роки тому

    Puratha shopill ninnu vangunna atta podi kond noodiles undakkaan pattumoo

  • @hussainsanija4696
    @hussainsanija4696 4 роки тому +66

    മാസ്റ്റർ പീസ് ഇഷ്ടപ്പെടുന്നവർ like അടിക്കുക

  • @rameeskpplnr4383
    @rameeskpplnr4383 4 роки тому +9

    1 million അടിച്ചു മക്കളെ...... 😘😘
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ......

  • @ABDULVAHABKURIKKAL
    @ABDULVAHABKURIKKAL 4 роки тому +45

    ആദില്‍ മച്ചാനെ പൊളിച്ചു ഈ ന്വൂടില്‍സ് ഉണ്ടാക്കി നോക്കിയവര്‍ ഉണ്ടോ 😀😀😀😀😀😀മൂന്ന് ദിവസത്തിനകം 1 M sub ആവും ആവണം 😉😉😉😉 നമ്മള്‍ പൊളിക്കും മ് 😏😏😏😏😏😏

    • @lekhak7226
      @lekhak7226 4 роки тому +2

      Machha njan chayithuuuu
      Kiduuu but noodils chadhanjupoyi

  • @Noufal_manjamala
    @Noufal_manjamala 4 роки тому

    Sunday full lock down ആണ്..so.., ഇന്ന് എന്ത് ഉണ്ടാക്കി കഴിയ്ക്കണം എന്ന് വിഷമിച്ചിരുന്നപ്പോഴാണ് ഈ vedio കണ്ടത്.. Thnx alot

  • @mohamedali7541
    @mohamedali7541 4 роки тому +12

    ആദിൽ മച്ചാനെ മുത്തെ പൊന്നേ... കരളെ പൊളിച്ച്‌
    തിമർത്ത് കിടുക്കി👌👌
    നൂ.......ടിൽസ്‌ മച്ചാനെ....
    Lock down😭😭😭(that's correct)😥
    Jai masterpiece
    Coming up 1M
    ഇപ്പൊ അടിചുട്ടി😇❣

  • @NavasPn
    @NavasPn 4 роки тому +21

    എനിക് ചപ്പാത്തി തീരെ ഇഷ്ടമല്ല.
    Thank you. ഒരു വെറൈറ്റി തന്നതിന്.

  • @manjusumangaly4359
    @manjusumangaly4359 4 роки тому +8

    Onnude parayatte
    Mon ethiluude kanikunna oronnum
    Uddakki ellam super
    Veettil uddakunnathinte aa oru sandhosham oh super thank you congratulations

  • @muhammedriyastp5220
    @muhammedriyastp5220 4 роки тому

    Thanks Adil chetta nan kure thivasamayi undakanam enn vicharikkunnu ippol kitty thanks thanks

  • @mhdsalim7563
    @mhdsalim7563 4 роки тому +6

    Yeppikkum magikkum velluvili
    Masterpiece ishttam😍

  • @mallutrollen2.0
    @mallutrollen2.0 4 роки тому +14

    ഞാൻ ഒന്നും ഇണ്ടാക്കി നോക്കി സംഭവം കിടുക്കി ഇതു ഇങ്ങനെ ഒരു ഉപകാരം ഉണ്ടായിരുന്നുലെ

  • @Kiran-uv8qn
    @Kiran-uv8qn 4 роки тому +13

    *1 M അടിച്ചു മോനെ...* 😍
    *മാസ്റ്റർപീസ് ഉയിർ*
    #RoadTooneMillion

    • @J4_tech_Gaming
      @J4_tech_Gaming 4 роки тому

      ഈ വിഡിയോ കണ്ട് ഒന്നു സപ്പോർട് ചെയോ ua-cam.com/video/u6bdNPY5rqg/v-deo.html

  • @sanooj2007
    @sanooj2007 4 роки тому +1

    chetta adipoli enikku noodles orupad ishtamaanu mama vangicchu tharugayum illa njan thanne undaakki kaanicchu tharamennu parunju kondu njan angu thodangi enthuoru rujiya all the best chetta oru nalla ariv paranju thannathinu

    • @sanooj2007
      @sanooj2007 4 роки тому +1

      oru like koodi thaaaaa.......................................!!!!!!!

  • @mohdbijil6510
    @mohdbijil6510 4 роки тому +6

    അങ്ങനെ നൂഡിൽസ് company യും പൂട്ടി
    😁😁💥💥💥💥😋😋❣️

  • @sarammachacko9489
    @sarammachacko9489 4 роки тому +26

    ഒരു തവണ ഉണ്ടാക്കിയതിൻ്റെ ക്ഷീണം മാറിയട്ടില്ല ഗോതമ്പിനു പകരം അരിപൊടിഇട്ട് ഉണ്ടാക്കിയ വനാ ഈ ഞാൻ😛

    • @sajnashainy8424
      @sajnashainy8424 4 роки тому

      Enikkum

    • @shareefapk7898
      @shareefapk7898 4 роки тому

      വളരെ ഇഷ്ട്ടമായി ഞാൻ ഉണ്ടാക്കി നോക്കി നല്ല teste ഉണ്ട് എല്ലാവരും dry cheyuka

  • @smleaks6830
    @smleaks6830 4 роки тому +14

    *ഹൈ വാച്ച് ഹൗർ*
    1.വീഡിയോ മുഴുവൻ സ്കിപ് ചെയ്യാതെ കാണുക
    2.ഒന്നുല്ലെങ്കിൽ 3 മിനിറ്റ് എങ്കിലും കാണുക
    3.തിരിച്ചും വീഡിയോ കാണും
    ഉറപ്പ് 101%💯💯💯

    • @theduskygirlsyoutubechanne6295
      @theduskygirlsyoutubechanne6295 4 роки тому

      ua-cam.com/channels/HX56NxAnbuoQcrOJ1OEBrw.html enneyum subscribe cheyyammo njanu thirich cheyyam

    • @Cj3b
      @Cj3b 4 роки тому

      വീട്ടിലിരുന് കൊണ്ട് 10000 വരെ ഉണ്ടാകാം വെറും 100 രൂപ ഇൻവെസ്റ്റ്‌ ചയ്യുനതിലൂടെ.
      എല്ലാവരും ജോയിൻ ചയ്യു.

    • @Cj3b
      @Cj3b 4 роки тому +1

      @@cyberpsychoss490 വീട്ടിലിരുന് കൊണ്ട് 10000 വരെ ഉണ്ടാകാം വെറും 100 രൂപ ഇൻവെസ്റ്റ്‌ ചയ്യുനതിലൂടെ.
      എല്ലാവരും ജോയിൻ ചയ്യു.one100.biz/Web/refregistration?SponsorID=9887165

    • @cyberpsychoss490
      @cyberpsychoss490 4 роки тому

      @@Cj3b cheytu u subscribe channel

    • @Best14Creations
      @Best14Creations 4 роки тому

      Subscribe ചെയ്തു. തിരിച്ചും ചെയ്യണേ... 😄

  • @meghamariya8568
    @meghamariya8568 4 роки тому

    Super sadarnakarku undakan Patiya noudles anu keto

  • @aslamasilupv
    @aslamasilupv 4 роки тому +6

    ഇത് പോലെ ഞാൻ വേറെ രിതിയിൽ ന്യൂഡീൽസ് ഉണ്ടാക്കിയിട്ട് ഉണ്ട് ഇതും കൊള്ളാം 👍

  • @craft4automotive769
    @craft4automotive769 4 роки тому +12

    മാസ്ററർപീസ് 1M ആവാൻ ഇനി മണിക്കൂറുകൾ മാത്രം.. 👏🏻👏🏻👏🏻
    ആശംസകൾ💕💕

  • @muhammedirfan982
    @muhammedirfan982 4 роки тому +6

    ഞങ്ങളും ഉണ്ടാക്കി
    കിടുക്കി തിമിർത്തു കലക്കി👍👍👍👍👍💓💓💓

  • @amruthambwayanadamruthambw7791
    @amruthambwayanadamruthambw7791 4 роки тому

    Adipoli njan ippam ithu cheyarund mollk vallare ishtann chilavu kurav nalla taste adipoli ithupoleyulla nalla videos predhishikkunnuu

  • @savadalukkal5958
    @savadalukkal5958 4 роки тому +107

    കൊർച് like തരോ
    ചോർക് കൂട്ടാന
    ഓണക്കൽ തിന്ന് മടുത്തൂ

    • @samadsamad2031
      @samadsamad2031 4 роки тому

      ഇന്നാ പിടിച്ചോ ലൈക്‌ 👍👍👍👍

  • @orbizmyhome.cleaner1359
    @orbizmyhome.cleaner1359 4 роки тому +6

    ആദിലെ ഇയ്യ് നേരത്തെ ചെയ്യണം ഈ വീഡിയോ മക്കൾക്ക് ഡെയിലി നൂഡിൽസ് വേണം ഈ വീഡിയോ എനിക്ക് വല്ലാത്തൊരു ഉപകാരമായി

  • @afrasvloghere2855
    @afrasvloghere2855 4 роки тому +10

    മയം ഒന്നും ഇല്ലാത്ത നൂഡിൽസ്
    Thanks for sharing adil 😍😍👍👍😋😋

  • @shanipshaju3323
    @shanipshaju3323 4 роки тому

    Chettayii video nanayit und.ningalde oro video um mattulavark upakaara pedunna tharathil ulla videos aanu.thanku 😊

  • @yoyohoney5674
    @yoyohoney5674 4 роки тому +6

    ചപ്പാത്തി കഴിച്ചു മടുത്തു ഇരിക്കുവായിരുന്നു
    അപ്പോൾ ദേ ഇതാ എത്തി പൊളി സാനം.
    കൊള്ളാം പൊളി സാനം.

  • @preethaudayan9989
    @preethaudayan9989 4 роки тому +38

    Super ഞാൻ ചെയ്തുനോക്കി noodles അടിപൊളി ആയിരുന്നു

  • @killrman9714
    @killrman9714 4 роки тому +10

    അമ്മക്കാണ് ഏറ്റവും നിങ്ങൾ കണ്ടാൽ മതി അതാണ് ഏറ്റവും വലിയ സമ്മാനം

  • @mohammedmailadi5168
    @mohammedmailadi5168 4 роки тому

    Hi super yannal ete pakke.akki yeduttuvakkan pattumo

  • @noushadarangathil4768
    @noushadarangathil4768 4 роки тому +39

    ആദിലിന്റെ വീഡിയോ കണ്ട് വായിൽ വള്ളം വന്നവർ അടി ലൈക്‌

  • @filgenjoseph8117
    @filgenjoseph8117 4 роки тому +4

    Good creative, think creative. Keep going.
    Stay safe
    Stay healthy

  • @shahadpdlr
    @shahadpdlr 4 роки тому +11

    അരിപൊടി കൊണ്ട് ഐസ്ക്രീം
    ആട്ടപൊടി കൊണ്ട് നൂഡിൽസ്
    അടുത്തത് സോപ്പ്പൊടി കൊണ്ട് ആട്ടിൻ സൂപ്പ്..
    #You guys rocks

  • @ktnaseerktnaseer5374
    @ktnaseerktnaseer5374 4 роки тому

    മച്ചാനെ അടിപൊളി ആയിരിക്കുന്നു നിങ്ങളുടെ ന്യൂഡിൽസ് കൊറോണ ന്യൂഡിൽസ് കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ഉഷാറായിട്ടുണ്ട്

  • @sakkeersaqafi1716
    @sakkeersaqafi1716 4 роки тому +8

    ആദിലെ ഇങ്ങൾ പൊളി ആണ് മുത്തേ അടി ലൈക്ക് 👍👍😘

  • @aneesaabdulla5634
    @aneesaabdulla5634 4 роки тому +16

    *ഇത് ഞാൻ try ചെയ്തു ഒരെണ്ണം എൻകിലും try ചെയ്തൂലൊ*

  • @smleaks6830
    @smleaks6830 4 роки тому +11

    *ഹൈ വാച്ച് ഹൗർ*
    *1.വീഡിയോ മുഴുവൻ കാണുക*
    *2.തിരിച്ചും വീഡിയോ കാണും*
    *3.പറ്റിക്കരുത്*
    *തിരിച്ചും വീഡിയോ മുഴുവൻ കാണും*

    • @malluteams2887
      @malluteams2887 4 роки тому

      *👍 എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ തിരിച്ചും സബ്സ്ക്രൈബ് ചെയ്യും 💯💯💯*

    • @smleaks6830
      @smleaks6830 4 роки тому

      @@malluteams2887 ithu സബ്സ്ക്രൈബ് offer alla watch hour kuttan aa

    • @smleaks6830
      @smleaks6830 4 роки тому

      ഇത് സബ്സ്ക്രൈബ് കൂട്ടാൻ ഉള്ള offfer
      Alla watch hour kuuttan aa

    • @malluteams2887
      @malluteams2887 4 роки тому

      @@smleaks6830 Subscribe cheyy bro please

    • @fskai9515
      @fskai9515 4 роки тому

      എന്റേതും

  • @hasna.noushad9445
    @hasna.noushad9445 4 роки тому

    നല്ല ഒരു കാര്യം മാണ്. സൂപ്പർ ഞാൻ try ചെയ്യാം

  • @sunilkumarkb7292
    @sunilkumarkb7292 4 роки тому +14

    ഇത് കിടുക്കാച്ചി മച്ചു.......... LIKE

  • @noonuandbros591
    @noonuandbros591 4 роки тому +12

    Super aadile എത്രയും പെട്ടന്ന് 1M ആവട്ടെ

  • @badushabadari7116
    @badushabadari7116 4 роки тому +38

    താങ്കൾ ആള് സൂപ്പർ ആണ്
    താങ്കളുടെ എല്ലാ വീഡിയോയും സൂപ്പർ ആണ്

  • @anusree1731
    @anusree1731 3 роки тому

    Sunflower oil thanne veno velichenna pattille

  • @barimax1893
    @barimax1893 4 роки тому +5

    കിടക്കട്ടെ എന്റെയും ഒരു 👍👍, അഥവാ കിട്ടിയാലോ ലെ 😜

  • @similakshmi5679
    @similakshmi5679 4 роки тому +5

    Adipex I really liked your presentation skills.....I watched many vedios about homemade noodles.but your way of explaining things really impressed me.👏👏👏👏👏👏Love you......😍😍😍😍😍

  • @sAtechandentertainment
    @sAtechandentertainment 4 роки тому +6

    യൂട്യൂബിൽ അധിക വിഡിയോസും കാണുമെങ്കിലും എല്ലാം ബുദ്ധിമുട്ടാണ് അതുകൊണ്ട് ഞാൻ ആകെ ചെയ്തു നോക്കാറുള്ളത് masterpiece ന്റെ videos മാത്രമാണ്

  • @ayishaayishu192
    @ayishaayishu192 4 роки тому

    Super ഞാൻ ട്രൈ ചെയ്ത് നോക്കി നന്നായി വന്നു.

  • @h4ck3rkng18
    @h4ck3rkng18 4 роки тому +24

    ഇത് കണ്ട് കൊണ്ട്ഇതുകൊണ്ടുണ്ടാക്കിയ ഉണക്കച്ചപ്പാത്തി തിന്നുന്ന ഞാൻ😁😁😁

  • @alfalahmedia4767
    @alfalahmedia4767 4 роки тому +5

    Noodle pwoli 👌 👌 👍 very healthy ഇപ്പോഴത്തെ നിലയില്‍ പറ്റിയ item ആണ്‌ tnx for masterpiece 👍 👍 👍

  • @ameen496
    @ameen496 4 роки тому +10

    Waiting for 1 million family🔥🔥

  • @fathimaansarfathimaansar725
    @fathimaansarfathimaansar725 3 роки тому

    Super chetta yipiee kadayil ninn vangan pattathayapool aan ith shradichad