Best of Marimayam | അധ്യാപകർ ഇങ്ങനെ കടും പിടിത്തം പിടിക്കാമോ ? | Mazhavil Manorama

Поділитися
Вставка
  • Опубліковано 6 тра 2020
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Watch Best Episodes Of Marimayam here .......
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 302

  • @jayathirajagopal7126
    @jayathirajagopal7126 3 роки тому +24

    സൂപ്പർ എപ്പിസോഡ്

  • @annammamlavil8217
    @annammamlavil8217 Рік тому +17

    ഒരു യൂണിഫോം മാത്രം ഉള്ള അനേകം കുട്ടികൾ പഠിച്ചിരുന്ന ഒരു സ്കൂളിൽ ഞാനും പഠിപ്പിച്ചിരുന്നു.അടുത്തുളള മറ്റൊരു സ്കൂളിൽ ചെന്ന് വളരെ ഏറെ യൂണിഫോം ശേഖരിച്ച് കുട്ടികൾ ക്ക് കൊടുത്തിരുന്നു. ആകുട്ടികൾ പലരും തിരിച്ച് വർഷങ്ങൾക്ക് ശേഷം തങ്ങളുടെ സ്കൂളിൽ യൂണിഫോം കൊടുക്കാൻ വന്നത് ഓർക്കുന്നു

  • @nischithjithujithu9675
    @nischithjithujithu9675 3 роки тому +62

    മണികണ്ഠൻ പട്ടാമ്പി (സത്യശീലൻ )
    Super in മറിമായം
    ഈ പരിപാടിയിൽ ഏറ്റവും നല്ല അഭിനയം മണികണ്ഠൻ പട്ടാമ്പി ആണ്

  • @marymalamel
    @marymalamel Рік тому +11

    Very good episode congratulations to script writer👍👍👍👍👍👍

  • @shajirkeetandi6647
    @shajirkeetandi6647 4 роки тому +57

    പഴയതാണെങ്കിലും നല്ലൊരു എപ്പിസോഡ്.

  • @vedharatheesh2574
    @vedharatheesh2574 2 роки тому +19

    കൊറോണ പിടിച്ചു കിടന്നത് കൊണ്ട് ഇതൊക്കെ കാണാൻ സമയം കിട്ടി

  • @treesathomas2152
    @treesathomas2152 3 роки тому +63

    വളരെ നല്ല എപ്പിസോഡ്. നല്ല അഭിനയം എല്ലാവരും ഒന്നിനൊന്നു മികച്ചത്

  • @purushothamanp1041
    @purushothamanp1041 3 роки тому +54

    ഏതു വിഷയവും ഇത്രയ്ക്ക് കൃത്യമായി അവതരിപ്പിക്കുന്ന ഒരു പ്രോഗ്രാം വേറെ കാണാൻ പറ്റില്ല Super. അഭിനേതാക്കൾ ഒന്നിനൊന്ന് മെച്ചം. ആക്ഷേപഹാസ്യമായതു കൊണ്ട് ഒരല്പം അതിശയോക്കി ഉണ്ടാകണമല്ലോ.

    • @chackotj3227
      @chackotj3227 2 роки тому

      PppppppppppppppgggggggggpppppppppppppppppppggppppPppppppgpppppp,,,,, Pris,,, gggpppppppppPppppppppppppppppppppppppppppppppppggggggggggggp
      ,RSS, pass, ppp7pppppp@@@@േൈേേേേേേഎ, എേഎഎ, േഎഎഎഎേഎേേേൈ१േേേേേേേേഎേേേഎേേേേേേേേേേഎഎേഎേേേഎേഎഎേേേേേേേേേേേഎേഎേേഎേഎേേേഎേഎേേഎേ

    • @hareeshkumar847
      @hareeshkumar847 2 роки тому +2

      👌👌👌💯💯💯🥰

    • @poulypg131
      @poulypg131 2 роки тому

    • @girijanair348
      @girijanair348 2 роки тому +2

      Best programme, best serial

    • @mythoughtsaswords
      @mythoughtsaswords Рік тому

      Sure

  • @muhammedjabirpk2652
    @muhammedjabirpk2652 2 роки тому +15

    Food കഴിച്ചോണ്ടിരിക്കുമ്പോൾ കാണുന്നവരുണ്ടോ 🙄

  • @Afsalworld
    @Afsalworld 2 роки тому +8

    Super❤

  • @santhinicherpu4300
    @santhinicherpu4300 Рік тому +3

    ഈ pgm മറ്റു pgm നിന്ന് ഡിഫറെൻറ് ആണ് congrats all the team..

  • @ismailpk2418
    @ismailpk2418 2 роки тому +7

    Adeepoli marimayam 😂😂😂😂😂👍👌❤️🙏

  • @mohennarayen7158
    @mohennarayen7158 4 роки тому +10

    Good team..really

  • @subaidat1483
    @subaidat1483 3 роки тому +7

    Real reality

  • @aswithiachuaswithiachuaswi7158
    @aswithiachuaswithiachuaswi7158 3 роки тому +2

    Adipoli

  • @amminigeorge4950
    @amminigeorge4950 4 роки тому +10

    Super episode

  • @rabeehkadampuzha4689
    @rabeehkadampuzha4689 3 роки тому +69

    ഇപ്പോൾ ഇങ്ങനെ ഒന്നും അല്ല എന്നുള്ളവർ like അടി

  • @Ummeed178
    @Ummeed178 3 роки тому +11

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു പ്രോഗ്രാമാണ് മറിമായം. പക്ഷേ,
    ഈ എപ്പിസോഡ് ഒട്ടും നന്നായില്ല. ഇങ്ങനെയൊന്നുമല്ല ഇപ്പോഴത്തെ സ്ക്കൂളും അധ്യാപകരും.

    • @himabinoy6668
      @himabinoy6668 2 роки тому +2

      ജോലി പോകുമോ എന്ന പേടി ഇപ്പോളത്തെ ആദ്യാപകർക്ക് ഉണ്ട്. പണ്ട് അതുണ്ടായിരുന്നില്ല

  • @nadirshaalmas6114
    @nadirshaalmas6114 2 роки тому +1

    അടിപൊളി

  • @user-gf7sp3rq5x
    @user-gf7sp3rq5x 3 роки тому +61

    കൊറോണ സമയത്തു കാണുന്നവർ ഉണ്ടോ.... എന്ന കമന്റ്‌ നോക്കാൻ വന്നതാ

  • @sanojmusichome4906
    @sanojmusichome4906 Рік тому

    കിടു

  • @majeedmajeed9130
    @majeedmajeed9130 4 роки тому +3

    👍😁

  • @Sdarklegentz
    @Sdarklegentz 3 роки тому +2

    Super

  • @sarammabivi5946
    @sarammabivi5946 4 роки тому +2

    😘😘

  • @valsalanair7998
    @valsalanair7998 4 роки тому +1

    Good

  • @bassharsharqi7594
    @bassharsharqi7594 4 роки тому +33

    അധ്യാപകർ ഇത്രയും ഗൗരവക്കാരല്ലല്ലോ ഇപ്പോൾ

    • @sulaikkatvmohamed4811
      @sulaikkatvmohamed4811 3 роки тому

      Ffgguuuioouuuu

    • @user-vv9qz2vq2o
      @user-vv9qz2vq2o 3 роки тому +2

      ആവശ്യമില്ലാതെ ഗൗരവം കാണിച്ചാൽ വിവരം അറിയും.‌
      അത് തന്നെ കാര്യം

  • @vrk1131
    @vrk1131 29 днів тому

    Ente father oru teacher arnu. Principal ayrnnu. Ipol retired anu. Joly chyunna time il, ithpole palareyum help chythitund, actually enk abhimanam anu sir inte mon aanenn parayan. ❤

  • @user-ln1nl2kt4r
    @user-ln1nl2kt4r 4 роки тому +39

    സംഗതി ഇങ്ങനെ ഓക്കേ ആണെങ്കിൽ അദ്ധ്യാപകർക്കു യൂണിഫോം വേണം

  • @vijay-wq2cm
    @vijay-wq2cm 2 роки тому +1

    Brilliant

  • @ajithakhil4877
    @ajithakhil4877 2 роки тому

    ❤️

  • @anilkbma
    @anilkbma 4 роки тому +29

    സമൂഹത്തില്‍ നടക്കുന്നതിന്‍റെ ഒരു നേര്‍ പരിച്ഛേദനമാണ് ഈ പരിപാടിയിലൂടെ പ്രതീക്ഷിക്കുന്നത്..
    എന്നാല്‍ ഈ എപിസോഡില്‍ അമിതാവിഷ്കരണമാണ്..
    ഒരു സ്ക്കൂളിലെയും അദ്ധ്യാപര്‍ മൊത്തത്തിലേ ഇങ്ങനെ നിലവാരമില്ലാത്ത തരത്തില്‍ പെരുമാറില്ല..AEO യെ പോലും വളരെ തരംതാഴ്ന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.
    കുറച്ച്കൂടി നിലവാരം പുലര്‍ത്തേണ്ടതാണ്..

  • @cvaslah
    @cvaslah 3 роки тому +35

    Ith kandappol enikk +2 padikkumpol ente uniform shirt keeriyathin HM puthiya shirt medichu thannath oormavarunnu🥰

  • @swethachakki996
    @swethachakki996 4 роки тому +100

    Niyas ikka and sathyasheelan are the real gems❤of marimayam

  • @ossammob5730
    @ossammob5730 Рік тому

    super

  • @dinesanmanoli4191
    @dinesanmanoli4191 2 роки тому

    Very good

  • @sivaprasad5502
    @sivaprasad5502 2 роки тому

    Nice.

  • @rajeevdeo4246
    @rajeevdeo4246 4 роки тому +2

    Super.comday.koya

  • @smartperumbavoor7919
    @smartperumbavoor7919 3 роки тому +9

    പണ്ട് ഒരു സ്കൂളിൽ PTA മെമ്പർ ആയിരിക്കുമ്പോൾ ഉണ്ടായ അനുഭവം.
    ആ സ്കൂളിൽ മുതിർന്ന പെൺപിള്ളേർ അടക്കം മുട്ടിന് ഇറക്കം ഉള്ള പാവാടയും ഷർട്ടും ആയിരുന്നു യുണിഫോം. അത് മാറ്റി ചുരിദാർ ആകണം എന്ന് ഞാൻ നിർബന്ധം പിടിച്ചു. അത് HM തള്ളിക്കളഞ്ഞു. മാസങ്ങൾ കഴിഞ്ഞു, ടീച്ചർ സാരി ഉടുത്തത് +2വിലെ ആണ്പിള്ളേര് കളിയാക്കിയപ്പോൾ ടീച്ചർ ചുരിദാറിലേക്ക് മാറി.

  • @yousafthekkath5514
    @yousafthekkath5514 3 роки тому +3

    മറിമായം

  • @moideenkuttkp56
    @moideenkuttkp56 2 роки тому

    #👍👍

  • @shajirkeetandi6647
    @shajirkeetandi6647 4 роки тому +111

    ലോക്ഡൗൺ കഴിഞ്ഞ് തുടങ്ങുന്ന ആദ്യത്തെ മറിയമായം ഷൂട്ടിങ്ങ് വിഷയം ലോക്ഡൗൺ തന്നെ ആകണമെന്ന് പ്രാർത്ഥിക്കുന്നു.

    • @vasanthakumarim6646
      @vasanthakumarim6646 2 роки тому +1

      O

    • @ravindranc7659
      @ravindranc7659 2 роки тому

      @@vasanthakumarim6646 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaAAAAAAAAAAAAAAAAAAAAAAAAAAAAAA

    • @sasidranp4190
      @sasidranp4190 2 роки тому

      ഋവവവവ ഋ എഓഋഔഔഔധധധധധരയ പറഞ്ഞു

    • @thahamohammed1445
      @thahamohammed1445 2 роки тому

      @@vasanthakumarim6646 by BBC

    • @thahamohammed1445
      @thahamohammed1445 2 роки тому

      @@vasanthakumarim6646 TV

  • @sindhuv9274
    @sindhuv9274 2 роки тому +2

    marimayem team super

  • @niyasm8973
    @niyasm8973 4 роки тому +14

    നന്മയുള്ള ഒരു എപ്പിസോഡ്...

  • @alexandergeorge9365
    @alexandergeorge9365 4 роки тому +18

    സ്വന്തം നിലനിൽപ് അപകടത്തിൽ ആകുമെന്ന് തിരിച്ചറിഞ്ഞപ്പോൾ, രക്ഷപെടാനായി കൊടുത്ത യൂണിഫോം, നല്ല പ്രവർത്തി ആകുന്നതെങ്ങനെ?
    സത്യശീലൻ ആ യൂണിഫോം നിഷേധിക്കണമായിരുന്നു. അങ്ങനെ നിഷേധിയായ മണ്ഡോദരി ടീച്ചറെ ഒരു പാഠം പഠിപ്പിക്കണമായിരുന്നു.

    • @saraswathisaras5218
      @saraswathisaras5218 4 роки тому +4

      ഇത്തരം ഗൂഢതന്ത്രങ്ങൾ മനസ്സിലാകാത്ത പാവം അച്ചന്മാർ ഉണ്ട്

  • @gamepro7954
    @gamepro7954 3 роки тому +1

    Ok

  • @ahrafmk5294
    @ahrafmk5294 4 роки тому +21

    1st Njan

    • @afra6146
      @afra6146 3 роки тому

      ഒന്ന് പോടോ

  • @hamzayt8025
    @hamzayt8025 3 роки тому +2

    Hi

  • @premasreekumar3444
    @premasreekumar3444 4 роки тому +2

    My. fvt program..

  • @nsdazeez
    @nsdazeez 4 роки тому +23

    സ്കൂളിൽ കുട്ടികൾക്ക് ഇന്നത്തെക്കാലത്ത് പഠപുസ്തകവും യൂണിഫോമും ഫ്രീ ആണെന്ന് അറിയാതെയാണോ ഇങ്ങനൊക്കെ കഥയുണ്ടാക്കിയത്..?

  • @shihabpkd1276
    @shihabpkd1276 4 роки тому +25

    ഇത് ഒരു കോപ്പിലെ എൻഡിങ് ആയി പോയി. ഈ ടീച്ചർക് ഡിസ്മിസ് വാങ്ങികൊടുക്കണമായിരുന്നു. ഇത് അവളുടെ കപടത അല്ലെ. ജോലി പോവും എന്ന് വിചാരിച്ചു വാങ്ങി കൊടുത്തതല്ലേ യൂണിഫോം.

    • @nabi800
      @nabi800 3 роки тому +1

      Athee😐

  • @shiyadpallam2332
    @shiyadpallam2332 3 роки тому +6

    കോയാക്ക ഇഷ്ട്ടം

  • @21stcentury-mokshayoga22
    @21stcentury-mokshayoga22 Рік тому

    👌👌👌👌👌😄

  • @francispathrose7203
    @francispathrose7203 4 роки тому +9

    Mohan lal's hit Malayalam songs

  • @ntupsteachersmithamenon6887
    @ntupsteachersmithamenon6887 3 роки тому +45

    ഈ കൊറോണക്കാലത്തും സർക്കാർ സഹായമില്ലാതെ മക്കൾക്ക് രണ്ട് ജോഡി സൗജന്യ യൂണിഫോമും 25 | Kg ..15 kg അരി വീതവും കൊടുത്തതിൽ അഭിമാനം തോന്നി ഈ വീഡിയോ കണ്ടപ്പോൾ . ഒരു എയ്ഡഡ് സ്കൂൾ അധ്യാപിക

    • @ranjiniunni2337
      @ranjiniunni2337 Рік тому +4

      അരി സ്കൂളിൽ നിന്നല്ലേ കൊടുത്തത് .ടീച്ചർമാർ അല്ലല്ലോ. പിന്നെ വീട്ടിലിരിക്കുന്ന കുട്ടിക്കെന്തിനാ യൂണിഫോം

    • @fadilfadilk7895
      @fadilfadilk7895 Рік тому +1

      ​@@ranjiniunni2337 37,,

    • @pailyjoseph5442
      @pailyjoseph5442 Рік тому

      1

    • @kunhmmedmp5215
      @kunhmmedmp5215 Рік тому

      @@ranjiniunni2337 .mm mmn88m mmm.

    • @kunhmmedmp5215
      @kunhmmedmp5215 Рік тому

      @@ranjiniunni2337 8n87 8 8v. N8n n88.i 8 .n8mm8

  • @bassharsharqi7594
    @bassharsharqi7594 4 роки тому +24

    ഇപ്പോൾ ഈ കാലത്ത് ഈ ശിക്ഷയും മറ്റും ഒന്നും ഇപ്പോൾ നടക്കില്ല

  • @anjusunny6359
    @anjusunny6359 3 роки тому +4

    😂😂😂

  • @rijinsainulabdeen3321
    @rijinsainulabdeen3321 3 роки тому +108

    കുട്ടിയുടെ ജീവിത പശ്ചാത്തലം നോക്കി യുണിഫോം വാങ്ങിക്കൊടുക്കുന്ന അധ്യാപകരും ഉണ്ട് നമ്മുടെ സമൂഹത്തിൽ . അവർക്ക് എന്റെ🙏🙏🙏🙏🙏🙏

  • @kavithaleeladharan4943
    @kavithaleeladharan4943 4 роки тому +37

    മാതൃകാ ടീച്ചേഴ്സ് ഇങ്ങനെയാണോ ,മൊത്തം കുഴപ്പമാണല്ലൊ .അതൊക്കെ ശ്രദ്ധിക്കണ്ടെ

    • @sararose7662
      @sararose7662 4 роки тому +2

      Enthonnu teachers.... Seeing in news...

    • @paulosekottackal2096
      @paulosekottackal2096 4 роки тому +4

      മറിമായം പോലെ എടുത്തു പറയാൻ തക്ക ഗുണമുള്ള ഒരു ടTV പ്രോവരം ഇന്ന് ഇല്ല. ഇതിനെ മനസിലാക്കേണ്ടവിധം മനസിലാക്കാൻ ശ്രമിച്ചഇട്ടില്ല. അഭിനന്ദനങ്ങൾ. ഇനിയും ഉണ്ടാകട്ടെ ഇത്തരം കലാസൃഷ്ഠികൾ.

    • @mmll5861
      @mmll5861 3 роки тому +2

      ഈ കാലത്തു ഇങ്ങനെ ഏതെങ്കിലും കുട്ടിയോട് ഇങ്ങനെ ചെയ്താൽ, നാട്ടുകാരുടെ കൈ അവരുടെ ദേഹത്തു കൊള്ളും

    • @rahulj8012
      @rahulj8012 3 роки тому

      അതൊക്കെ ഇപ്പൊ പലരും പൈസ കൊടുത്ത് vangarund അവാർഡുകൾ

  • @joslights2594
    @joslights2594 4 роки тому +2

    😄😄😄😄

  • @jayaprakashanmk5364
    @jayaprakashanmk5364 2 роки тому +8

    2015 വരെ ഏറെ കുറെ പൊതുവിദ്യാലയത്തിൽ ഇതൊക്കെ തന്നെയായിരുന്നു സ്ഥിതി പക്ഷെ 2022-ലും അധ്യാപിക അധ്യാപകരുടെ മനോഭാവം വലിയ തോതിൽ മാറ്റം വന്നിട്ടില്ല ചെറിയ മാറ്റം അതൊരു മാറ്റം തന്നെ

  • @phoenixfire2164
    @phoenixfire2164 2 роки тому

    ഹാഷ്മി 24💕💪💐💐💐

  • @Sha90595
    @Sha90595 2 роки тому

    2021 ൽ കാണുന്നവർ ഉണ്ടോ

  • @farooqfarooq1884
    @farooqfarooq1884 3 роки тому +18

    ലോലിതൻ ... മഹാ ബോർ

  • @sarammabivi5946
    @sarammabivi5946 4 роки тому +1

    Nice wonderf 😍😍😍

  • @legendarysajjad8613
    @legendarysajjad8613 3 роки тому

    Wow nice

  • @rashidharashidha6472
    @rashidharashidha6472 4 роки тому +15

    Pathros chechi poraaa

  • @underworld7496
    @underworld7496 2 роки тому

    മറിമായം എന്നും വേണം... ആർക്കെങ്കിലും നേരം വെളുക്കുകയാണെങ്കിലോ

  • @prasadhari6508
    @prasadhari6508 Рік тому +1

    Mandu 👍

  • @reality1756
    @reality1756 4 роки тому +19

    മാഷമ്മാരുടെ ഒരു കഷ്ടകാലം.

    • @ammadc4606
      @ammadc4606 2 роки тому +3

      അവര്ക്കു ശ०ബള० സ്കൂളീല് പോവാതേ തന്നേ കിട്ടുന്നൻടല്ലോ.. ഭാഗൃവാൻമാര് മാസൻമാര്...

  • @subithsahi451
    @subithsahi451 4 роки тому +11

    പരസ്യ കമ്പിനി മുടിഞ്ഞു പോകും

  • @sheejujoy1545
    @sheejujoy1545 4 роки тому +28

    6) 0 ക്ലാസിൽ പാO പുസ്തകം ഫ്രീ എന്നെങ്കിലും ബോധം വേണം

  • @newiconfaminist3612
    @newiconfaminist3612 4 роки тому +17

    വിഷപാമ്പ് മറിമായത്തിൽ എത്തി

  • @anugeorge6221
    @anugeorge6221 4 роки тому +3

    😂😂😂😂😂

  • @binsonbabu3877
    @binsonbabu3877 4 роки тому +6

    Ithu nangade chandi sireenthe school anee

  • @rahulj8012
    @rahulj8012 3 роки тому +7

    ഇപ്പോൾ ഇതിന്നും നടക്കില്ല യൂണിഫോം ടെക്സ്റ്റ്‌ ഇതൊക്കെ ഫ്രീ ആണ് പിന്നെ 8 ക്ലാസ്സ്‌ വരെ പാസ്സ് ആക്കും

  • @subints1577
    @subints1577 11 місяців тому

    Gov schoolil padikanam kure relate cheyyan pattum. 9l padikupol vare maths 100 mark aarnu 10l 3 thechers Mari Mari Vann nasipikkum enthoru Krooratha sacharatha keralam

  • @mikebeck7651
    @mikebeck7651 4 роки тому +1

    old episode

  • @moideenkuttkp56
    @moideenkuttkp56 2 роки тому +1

    #zayan kp

  • @alexandergeorge9365
    @alexandergeorge9365 4 роки тому +16

    ഇന്ന് ഒളിക്യാമറ ധാരാളം ഉള്ള കാലം ആണ്. അവിടെ സംസാരിച്ച എല്ലാകാര്യങ്ങളും റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും അത് മന്തി തലം വരെ അയക്കുമെന്നും ഒക്കെ പറഞ്ഞു മണ്ഡോദരി ടീച്ചറെ വിരട്ടാമായിരുന്നു.

  • @georgept2927
    @georgept2927 3 роки тому +9

    അധ്യാപകർകുംയാണിഫോംനിർബന്ധമാക്കേണ്ടകളാമതിക്രമംച്ചിരുന്നു......

  • @tintushijith2576
    @tintushijith2576 3 роки тому +5

    ഒരു AEO എന്നാൽ entha നിങ്ങൾ കരുതിയെ.. ഒരു സ്കൂൾ എന്താണ് എന്നുപോലും ചിന്തിക്കാതെ.. കഷ്ടം

  • @jafarpaloor1423
    @jafarpaloor1423 4 роки тому +16

    ഇത് കുറച്ച് അധികമായി.. ഇത്തരം ശിക്ഷകളൊന്നും ഇപ്പോൾ ഇല്ല എന്നൊന്നും അറിയാഞ്ഞിട്ടാണോ അതോ അധ്യാപകരെ മോശമാക്കാനാണോ ഉദ്ദേശിച്ചത്.. ഇതിൽ കാണിച്ച പോലൊരു HM ,AEO ഇന്നെവിടെയാണ് ഉള്ളത്. രക്ഷിതാക്കളോട് മാന്യമായി പെരുമാറുന്നവരാണ് ഇവരും അധ്യാപകരും.. ഇത്തരത്തിൽ അപമാനിക്കരുത്..

  • @sujaphilipmadampil9402
    @sujaphilipmadampil9402 4 роки тому +7

    Watch ALL IN ONE SUPER COACHING.
    Beneficial for students

  • @rajeesheji5570
    @rajeesheji5570 2 роки тому

    Abhinandikkaam

  • @ramannair51
    @ramannair51 3 роки тому +2

    ആറാം ക്ലാസിലെ കുട്ടികൾക്ക് യൂണിഫോം, പാഠ പുസ്തകങ്ങൾ എന്നിവ സൗജന്യമായി നൽകാൻ തുടങ്ങിയിട്ട് പത്ത് പതിനഞ്ച് വർഷമായി . ഇത് ഏത് കാലത്ത് നടന്നതാണ്

    • @Sadiqali-mq5go
      @Sadiqali-mq5go 3 роки тому +3

      സൗജന്യം കിട്ടും എന്ന് പറഞ്ഞാണ് സ്കൂളിൽ ചേർതത്
      കിട്ടാതത് കൊണ്ടാണ് എന്ന് സത്യശീലൻ പറയുന്നണ്ടല്ലോ

  • @rahimek5494
    @rahimek5494 3 роки тому +2

    നല്ല തീരൂമാനം.!!!!!!!!!!!!!!!!!!!?????!!!!!!!**************@@@@@@@@@

  • @raveendranashari4497
    @raveendranashari4497 4 роки тому +2

    .

  • @ajidhaikkadan9650
    @ajidhaikkadan9650 Рік тому

    സമകാലിക വിഷയങ്ങൾ

  • @basheerbasheer5820
    @basheerbasheer5820 4 роки тому

    Hai

  • @mightyenterprises6473
    @mightyenterprises6473 4 роки тому +1

    G

  • @balank9430
    @balank9430 3 роки тому

    In

  • @Abhi87290
    @Abhi87290 4 роки тому +1

    Jay Bharat 👍💐💐💐💐

  • @as-ow7vn
    @as-ow7vn 4 роки тому +15

    നാണമുണ്ടോ നുണ പ്രചരിപ്പിക്കാൻ ഏത് കാലത്തെ സ്കൂളാണിത്

  • @abinodattil6422
    @abinodattil6422 Рік тому

    Actually uniform is cheaper and more accessible- for 90 percent of students,

  • @Thomas-wy7db
    @Thomas-wy7db 3 роки тому

    Which one is God's own country?????????????

  • @PraveenPraveen-nj5gh
    @PraveenPraveen-nj5gh 4 роки тому +6

    This is old

  • @babygeorge5941
    @babygeorge5941 3 роки тому

    À

  • @royvt3673
    @royvt3673 3 роки тому +1

    തങ്കശ്ശേരി വിളക്കുമാടം എന്ന ഗാനത്തിന്റെ ട്യൂൺ അടിച്ചുമാറ്റി BGM ഒണ്ടാക്കിയ മഹാന്റെ ധാരണ ഇതൊന്നും ആർക്കും മനസ്സിലാവില്ല എന്നായിരിക്കും

  • @muhammedmaster9119
    @muhammedmaster9119 4 роки тому +2

    9

  • @gouribalashambhav5036
    @gouribalashambhav5036 2 роки тому +7

    ഈ സിസ്റ്റം സത്യമായിട്ടുള്ളതാണ്.... ഇന്നും നമ്മുടെ നാട്ടിൽ ഇത് പോലെ ഉള്ള ആൾകാർ ഉണ്ട്