കിട്ടിയ പണികൾ | Toyota Innova Hycross Hybrid Full option Ownership Review |

Поділитися
Вставка
  • Опубліковано 20 вер 2024
  • Here we discussing about the newly launched Toyota Innova Hycross Fully Hybrid Complete ownership experience....
    Here the user is an expirenced guy that he was already using innova christa and updated to hycross and also having toyota fortuner too...
    Hopefully this could be a good experience to all...
    Thank you...
    Kindly express your feelings, thoughts and ideas about the videos directly through the comments what ever it is...

КОМЕНТАРІ • 77

  • @jamesvplathodathil798
    @jamesvplathodathil798 Рік тому +43

    Hill stations ൽ, 7 passengers മായി, 2.5 Ltr engine ഉം, ഈ വണ്ടിയിലെ 2 Ltr engine (front wheel drive) ഉം തമ്മിലുള്ള performance വ്യത്യാസത്തെപ്പറ്റിയാണ്, കൃത്യമായി അറിയാനുള്ളത്. അത് ഒരുത്തനും വ്യക്തമായി ചോദിക്കുന്നുമില്ല, ആരും പറഞ്ഞു കേട്ടിട്ടുമില്ല .!

    • @milanaji7804
      @milanaji7804 Рік тому +3

      Yess correct

    • @drfaizriyaz8721
      @drfaizriyaz8721 Рік тому +18

      Hycross full hybrid zs optional performed perfectly fine with 7 members onboard with full luggage with absolutely no lag in my trip to munnar and has no issue in maintaining speed in highway and ghat road. Icing on the cake is all this with mileage of 14.5 kmpl. It’s all the due to the boost by the electric motor given whenever required. Also now the cabin noise is so less that it is a revelation compared to my old crysta diesel 2.8 automatic.

    • @jamesvplathodathil798
      @jamesvplathodathil798 Рік тому +2

      Thank you but ., 🤔

    • @milanaji7804
      @milanaji7804 Рік тому +5

      Hill station areas I'll Hycross GX varient with full lugage performance engne ond arkelum ariyuvo

    • @neog3461
      @neog3461 Рік тому +20

      Crysta ഡീസൽ ഫാൻസിന് അംഗീകരിക്കാൻ ഇത്തിരി ബുദ്ധിമുട്ട് ആണ് 😂

  • @sumit_1986
    @sumit_1986 Місяць тому

    ഞങ്ങൾ ഒരു ഇന്നോവ ഹൈക്രോസ് മേടിച്ചു 2004 മോഡൽ. മേടിച്ചപ്പോൾ മുതൽ ബാക്ക് സൈഡ് ടയർ പണി കിട്ടി കംപ്ലയിന്റ് പറഞ്ഞപ്പോൾ കാര്യം ആക്കിയില്ല പകരം എയർ ഫിൽ ചെയ്തു തന്നിട്ട് കുഴപ്പമില്ല എന്ന് പറഞ്ഞു. But 10000 km. സർവീസ് കഴിഞ്ഞു വണ്ടി ഓടിച്ചപ്പോൾ ടയർ പൊട്ടി പണി കിട്ടി. Showroom കാര് ഒരു ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറല്ല. വണ്ടി രണ്ടു ആഴ്ച ആയി showroom ആണ്..

  • @nascovoyage2704
    @nascovoyage2704 Рік тому +4

    192000km ayappozha yente Ecosport🚘 nte clutch disk maariyathu,,

  • @Itsme.fz1
    @Itsme.fz1 11 місяців тому +5

    Innova 2010model 5 lack kilometer ഇതുവരെ ക്ലച്ചുo ടൈമിംഗ് ചൈനും മാറ്റേണ്ടി വന്നിട്ടില്ല...🥰

    • @Jishnu_R_Marar
      @Jishnu_R_Marar  11 місяців тому

      🔥🔥

    • @shujahbv4015
      @shujahbv4015 5 місяців тому

      ആ ടൈം വരെ ഒക്കെ ഉള്ള ഇന്നോവ വേറെ ലെവൽ ആണ് യാത്ര സുഖം ഡ്രൈവിംഗ് സുഖം മൈന്റ്നെൻസ് എല്ലാം കൊണ്ടും സൂപ്പർ ആണ്

  • @croovog4061
    @croovog4061 10 місяців тому +1

    Book cheydittu vandi kittan ethre maasam eduthu?

  • @jacklesson652
    @jacklesson652 Рік тому +5

    Njagada bolero slx clutch mariyattilla 2lakh + kms

  • @Mr.Ginger30
    @Mr.Ginger30 Рік тому +2

    Thumbnail spelling mistake und..innova crysta **

  • @marketspike
    @marketspike Рік тому +2

    keep the mic in a proper position for the guest

  • @sajadks1167
    @sajadks1167 11 місяців тому +6

    2,20,000km odiya Hyundai creta (automatic)idh vare clutch marittilla 😎…. So nigal Hyundai ne aggane thathi parayaruth 🤪

    • @vinodvnmy
      @vinodvnmy 4 місяці тому

      CVT ഓട്ടോമാറ്റിക്കിനെന്ത് ക്ലച്ച്? അതോ DCT ആണോ?

    • @Favasnm
      @Favasnm 16 днів тому

      🤣 automatic transmission torque converter aan Bhai

  • @bot.prototyp
    @bot.prototyp Рік тому +6

    Ningal chumma chilachu ...adhehathe nannayi introduce cheythilla.. parayan anuvadhikkunnum illa... llo.. anyway he explain very well ❤

    • @Jishnu_R_Marar
      @Jishnu_R_Marar  Рік тому

      New video same person again comming 😀😝🤪

  • @milanaji7804
    @milanaji7804 Рік тому +4

    Innova hycross gx user review cheyumoo?

  • @vysakhvelayudhan4695
    @vysakhvelayudhan4695 10 місяців тому +2

    Tyre size small anennu thonniya

  • @tonyjames9133
    @tonyjames9133 Рік тому +14

    ടൊയോട്ട വണ്ടി ഇടിച്ചാൽ സേഫ്റ്റി കുറവ്

  • @srikumarkpsrikumarkp
    @srikumarkpsrikumarkp Рік тому +6

    Honda city hybrid is more fuel efficient, AUTOCAR tested ,shows 34.00 km /litre, most of the time it runs on electric motor

  • @aravindpoomala3001
    @aravindpoomala3001 Рік тому +3

    Hirange performances എങ്ങനെ

  • @amalraj6614
    @amalraj6614 Рік тому +7

    Crysta is best ❤

  • @RANJITHKUMAR-uq9gt
    @RANJITHKUMAR-uq9gt 4 дні тому

    You plan to review Hycross...
    Unfortunately, every minute you are singing cresta..cresta...cresta...
    Brother...plan your chatting...
    focus on subject
    I am fed up with your cresta...Bhajanam...
    Disappointed your performance

  • @rjeevrajan3160
    @rjeevrajan3160 10 місяців тому

    athine onnu kannikathilavpothyy pdiku chetta camaraman midukanna

  • @mavericksantiago319
    @mavericksantiago319 4 місяці тому

    Mic not proper ... please check

  • @Lol-pj4dm
    @Lol-pj4dm 7 місяців тому

    Pearl white or super white

  • @dragondragon7432
    @dragondragon7432 Рік тому

    മോണോകോക്ക് സസ്പെൻഷനാണ് ലാഡർ ഫ്രെയിം ഒഴിവായി അതിൻറെ ഒരു കംഫർട്ട് ഉണ്ടാകും

  • @mohammedudaif4409
    @mohammedudaif4409 Рік тому +5

    hycross🔥🔥

  • @sidhiqueparalakathhassan
    @sidhiqueparalakathhassan 5 місяців тому

    Innova 4.35000 km ay ethuvare clachnu oru kuyappavum ella

  • @akhilsajeevans5578
    @akhilsajeevans5578 Рік тому

    ഹൈബ്രിഡ് അല്ലാത്ത 2 ലിറ്റർ പെട്രോൾ എൻജിൻ ഹൈക്രോസ്സ് വെറും വേസ്റ്റ് ആണ്. അക്‌സെലിറേഷൻ അര കിലോമീറ്റർ മുൻപേ കൊടുത്താൽ 500 mtrs കഴിയുമ്പോൾ മുൻപിൽ ഉള്ള വണ്ടിയെ ഓവർറ്റേക്ക് ചെയ്യാൻ പറ്റും. കയറ്റത്തിൽ നിർത്തി 4 പേര് ആയിട്ട് വീണ്ടും എടുക്കാൻ നോക്കിയാൽ ശോകം ആണ്. തള്ളാൻ വേറെ ആള് വേണോ എന്ന് തോന്നി പോകും

  • @shahulhameedasharaf3992
    @shahulhameedasharaf3992 Рік тому

    ഞാൻ 300000കിലോമീറ്റർ ഓടിച്ചിട്ട്‌ആണ് ക്‌ളാച്ചുമാറിയത്

  • @location_hunting
    @location_hunting Рік тому +3

    നിർത്തിയ വണ്ടിയുടെ കാര്യം പറയാതെ പുതിയ വണ്ടിയെ പറ്റി പറയു

  • @Mac-dw4xr
    @Mac-dw4xr Рік тому +1

    Safety ?

  • @rahilrahi6132
    @rahilrahi6132 8 місяців тому

    Automatic crysta nte clutch maruoo😂

  • @bibinkunjumon
    @bibinkunjumon 10 місяців тому

    അനോ ആണ്... ഏറ്റു അറച്ചിൽ😢

  • @stinojosephthomas5040
    @stinojosephthomas5040 Рік тому +1

    Zx(o) aa full option

  • @amalraj6614
    @amalraj6614 Рік тому +1

    Crysta vs hycross
    C

  • @musthafakamal238
    @musthafakamal238 Рік тому +1

    👎

  • @sajidkp6187
    @sajidkp6187 Рік тому +4

    ഈ വേണ്ടി ഒട്ടും പോരാ, ആരും കുടുങ്ങണ്ട ഓൾഡ് മോഡൽ നല്ലത്

    • @sir.basilmj
      @sir.basilmj Рік тому

      😂🤣,

    • @dragondragon7432
      @dragondragon7432 Рік тому

      😂

    • @muhammedkunnil5337
      @muhammedkunnil5337 6 місяців тому

      ഞാൻ വണ്ടി ഓടിച്ചതാണ് .. ഒരു രക്ഷയും ഇല്ല ഹൈബ്രിഡ് .. പൊളി പെർഫോമൻസ് 😊

    • @shujahbv4015
      @shujahbv4015 5 місяців тому

      ​@@muhammedkunnil5337good കമന്റ്‌

    • @_george.tony_
      @_george.tony_ 5 місяців тому

      Battery um maranm 2lk km il. 4.5lk cost so normal anu cheap than hybrid , hybrid scam anu , electric um petrol car um ormich edthapole maintenance varum