ഭർത്താവിന്റെ വസ്ത്രം അലക്കുമ്പോൾ ഈ കാര്യം ചെയ്യുന്ന ഭാര്യ നരകത്തിലാണ് | islamic speech malayalam

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 7

  • @user-sm4wk6pv4f
    @user-sm4wk6pv4f 3 місяці тому +1

    Appol aa stree swargathu ethum, pakshe, ee bharthaavu pahayan swargathu ethumo?
    Samshayam aanu....

  • @Guppyfarm876
    @Guppyfarm876 3 місяці тому +12

    ഈ ഉസ്താദ്മാർക് എപ്പോഴും ഭാര്യ ഭർത്താവിനെ അങ്ങനെ പറയാൻ പാടില്ല ഇങ്ങനെ ചെയ്യാൻ പാടില്ല എന്ന് മാത്രമേ പറയാനുള്ളൂ ഭർത്താക്കന്മാരോട് നിങ്ങൾ ഭാര്യമ്മാരെ എങ്ങനെ നോക്കണം അവരെ അങ്ങനെ പറയരുത് എന്ന് പറഞ്ഞു കൊടുക്കില്ല ഭർത്താക്കന്മാർക് endhuഎന്ധും പറയാം പാവം ഭാര്യമാർ അവരുടെ അടിമകൾ 😥എന്റെ അനുഭവം അല്ല ട്ടോ ഒരുപാട് പേരുടെ അനുഭവം ഒരു വിധം അറിവുള്ള ഭർത്താക്കൻ മാർ തന്നെ ഭാര്യമ്മാരെ വിഷമിപ്പിക്കുന്നു അതിന്റെ ഇടയിൽ ഉസ്താദ്മാരുടെ ഇത് പോലോത്തെ പ്രഭാഷണവും പറയുമ്പോൾ രണ്ട് ഭാഗവും പറയണം എന്നാലേ ഒരു കുടുംബം നന്നാവു രണ്ട് പേരും കേട്ട് മനസിലാകൂ ചില ഭർത്താകന്മാർ ഉസ്താദ് അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്ന് പറഞ്ഞു ഭാര്യമാരെ കുറ്റപെടുത്തും അത് കൊണ്ട് വിട്ടതാ ഈ കമെന്റ് തെറ്റ് ആണെങ്കിൽ പൊറുക്കണം ഉസ്താദ്മ്മാരെ കുറ്റപ്പെടുത്തിയത് അല്ല അവരോട് ഒരുപാട് ബഹുമാനം ആണ് എനിക്ക്

    • @SaliSwalih-v6h
      @SaliSwalih-v6h 3 місяці тому +1

      അല്ലല്ലോ🥰തിരിച്ചും ഉള്ള വെയളുകൾ ഉണ്ട്.. 🤲🏻

    • @shanuthekid
      @shanuthekid 3 місяці тому

      നിങ്ങൾ പറഞ്ഞത് തെറ്റാണ്.... ഉസ്താദ്മാരുടെ പ്രസംഗം മുഴുവൻ കേട്ടാൽ കാര്യം മനസിൽ ആകും

    • @Guppyfarm876
      @Guppyfarm876 3 місяці тому

      @@SaliSwalih-v6h ഉണ്ട് അത് ഈ ആണുങ്ങൾ കാണില്ല ഭാര്യമാരെ പറ്റി പറയുന്ന വിഷയത്തിൽ ഭർത്താകമാരെയും പറയണം അപ്പോൾ അത് അവർക്ക് വേഗത്തിൽ മനസിലാവും

    • @Guppyfarm876
      @Guppyfarm876 3 місяці тому

      @@SaliSwalih-v6h സിംസാറുൽ ഹഖ് ഉസ്താദ് എനിക്ക് ഭയങ്കര ഇഷ്ടം ആണ് അവരെ സ്പീച് കൂടുതൽ കേൾക്കൽ 😊

    • @Guppyfarm876
      @Guppyfarm876 3 місяці тому +1

      @@shanuthekid ഞാൻ ഒരു വിധം സ്പീച് കേൾക്കുന്ന ആൾ കൂടുതൽ ഇഷ്ടം സിംസാറുൽ ഹഖ് ഖലീൽ ഹുദവി ഇവരുടേത് ആണ് അതിൽ ഒരു വിഷയത്തിൽ തന്നെ രണ്ട് പേരുടെയും നല്ലതും ചീത്തയും പറയും അങ്ങനെ പറഞ്ഞാൽ പെട്ടന്ന് മനസിലാവും ഒരു വിഷയത്തിൽ തന്നെ ഭർത്താവ് ഭാര്യയെ ഇങ്ങനെ ചെയ്യണം എന്ന് പറഞ്ഞാൽ മറ്റൊരു സ്പീച്ചിൽ ആവും ഭാര്യ ഭർത്താവിനെ എങ്ങനെ ശ്രദ്ധിക്കണം എന്ന് പറയുക ഞാൻ പറഞ്ഞത് രണ്ട് വിഷയവും ഒരൊറ്റ സ്പീച്ചിൽ പറഞ്ഞാൽ പെട്ടന്ന് മനസിലാവും രണ്ട് പേർക്ക് കുഴപ്പം ഉണ്ടാവില്ല 😊എന്റെ അഭിപ്രായം ട്ടോ അത് കൊണ്ട് ഉസ്താദ്മാർ മോശക്കാർ ആണ് എന്നല്ല പറഞ്ഞത് നമുക്ക് വേണ്ടി അറിവ് പകർന്നു തരുന്നവർ ആണ് റബ്ബ് എല്ലാവർക്കും ആഫിയതുള്ള ദീര്ഗായുസ്സിനെ നൽകട്ടെ ഉസ്താദ്മാരെ അത്രയും ഇഷ്ടപെടുന്ന ബഹുമാനിക്കുന്ന ഒരാൾ ആണ് ഞാൻ 🤲😊