ഒരു ഓഫീസിനെ ഒന്നാകെ കരയിപ്പിച്ച് ഉദ്യോഗസ്ഥൻ ; സോഷ്യൽ മീഡിയയിൽ വൈറലായ ആ യാത്രയയപ്പ്

Поділитися
Вставка
  • Опубліковано 28 вер 2024
  • വികാരനിർഭരം യാത്രയയപ്പ് ; ഒരു ഓഫീസിനെ ഒന്നാകെ കരയിപ്പിച്ച് ഉദ്യോഗസ്ഥൻ ; സോഷ്യൽ മീഡിയയിൽ വൈറലായ ആ യാത്രയയപ്പ്

КОМЕНТАРІ • 237

  • @RajendranVayala-ig9se
    @RajendranVayala-ig9se 3 місяці тому +119

    ഇദ്ദേഹത്തിൻ്റെ മാതാപിതാക്കൾ എത്ര സ്നേഹധനരാവും

  • @anvarianvari1656
    @anvarianvari1656 3 місяці тому +362

    അദ്ദേഹം സഹ പ്രവർത്തകർക്ക് സ്നേഹം കൊടുത്തു. പിരിഞ്ഞ് പോകുമ്പോൾ അവരിൽ നിന്നും ആ സ്നേഹം പുറത്ത് വരുന്നു.

  • @ibrahimibm6583
    @ibrahimibm6583 3 місяці тому +65

    എനിക്ക് തോന്നുന്നത് അദ്ദേഹം നല്ലൊരു തമാശക്കാരനായിരുന്നു എന്നാണ് അദ്ദേഹം പിരിഞ്ഞു പോകുമ്പോൾ ചിലർക്കത് ചിരിയുടെ ഭാവത്തിലും ചിലർക്ക് കരച്ചിലിന്റെ ഭാവത്തിലും എന്നായി ഏതായാലും അഭിനന്ദനങ്ങൾ

    • @lavygeorge596
      @lavygeorge596 3 місяці тому +3

      അദ്ദേഹം എന്റെ ആയിൽക്കാരൻ ആണ്
      അങ്ങനെ ഒരു സ്വഭാവം ഇല്ല.

  • @Hamsun_k
    @Hamsun_k 3 місяці тому +228

    ഞാൻ ജോലിയിൽ നിന്നും പിരിഞ്ഞു പോകുമ്പോൾ ഇതേ പോലെ കുറേ എണ്ണം കരയാനുണ്ടാകും ഇതു വരെ അവരുടെ എല്ലാം ജോലി ഞാൻ തന്നെയാണ് എടുക്കാറ് ഇനി സ്വന്തം എടുക്കണ്ടി വരുമെന്ന് ഓർത്തു കരയും

  • @travelareality942
    @travelareality942 3 місяці тому +16

    ജലസേചന വകുപ്പിൻ ടെൻഷൻ കുറവാണ് ഉദ്യോഗസ്ഥർ തമ്മിൽ പാരവെയ്പ്പ് തല്ലു കൂടുന്നതിൻ്റെ ആവശ്യമില്ല ശാന്തതയാർന്ന് ജോലി ചെയ്യാം അതാണ് ജീവനകാർ തമ്മിൽ ഒരു ഐക്യം

  • @lillykuttyvssahadevan3556
    @lillykuttyvssahadevan3556 3 місяці тому +24

    മറ്റു സ്റ്റാഫിനോടുള്ള അദ്ദേഹത്തിന്റെ സമീപനമാണ് അദ്ദേഹം പോകുമ്പോൾ പ്രതിഫലിച്ചത്.

  • @TrouserBoys90
    @TrouserBoys90 3 місяці тому +91

    ഇതുപോലത്തെ ആളുകൾ മുഖ്യമന്ത്രി ആയി വരാറില്ല....
    വന്നാൽ എന്ത് സന്തോഷമായി ജീവിക്കും മലയാളികൾ പരസ്പരം 💕

    • @badbad-cat
      @badbad-cat 3 місяці тому

      ഇനി ഏത് മഹാൻ മുഖ്യമന്ത്രിയായി വന്നാലും സോഷ്യൽ മീഡിയയിലും ചാനലുകളിലും ഇട്ട് നശിപ്പിക്കും. ഉമ്മൻ ചാണ്ടിക്കും പിണറായിക്കും കിട്ടിയത് തന്നെ അവർക്കും കിട്ടും. സംശയം വേണ്ട

    • @loading757
      @loading757 3 місяці тому

      പ്രധാന മന്ത്രിയും വരാറില്ല, വന്നെങ്കിൽ എത്ര സന്തോശത്തോടെ ജീവിക്കാമായിരുന്നു

    • @ValsammaTitus
      @ValsammaTitus 3 місяці тому +4

      ഒരു അമ്മ സോഷ്യൽ plat ഫോമിൽ പറയുന്ന കേട്ടു പിണറായി ഇനി ചൈനക്ക് പോകാൻ കേരളത്തിൽ വേണ്ട എന്ന്

    • @rajeevraajeev5369
      @rajeevraajeev5369 3 місяці тому +2

      നേരത്തെ ചില കോമാളികൾ ഉണ്ടായിരുന്നു

    • @basilsaju_94
      @basilsaju_94 3 місяці тому +4

      Oru pade Alukal ishtapedukayum Alukale ishtapedukayum sahayam cheyyukayum cheytha Oru CM ayirunnu ummen chandy

  • @SatheeshVasu-ij7yk
    @SatheeshVasu-ij7yk 3 місяці тому +58

    പിണറായി പടിയിറങ്ങുമ്പോഴുള്ള അവസ്ഥ ആലോചിച്ചവർ😂😂😂😂

    • @sarithababu2745
      @sarithababu2745 3 місяці тому +4

      ഇതു പോലെയാകും 🤣🤣🤣

    • @shrutimohan8908
      @shrutimohan8908 3 місяці тому +1

      😅😅😅😅

    • @TRAVELWORLD600
      @TRAVELWORLD600 3 місяці тому +1

      😄😄

    • @ValsammaTitus
      @ValsammaTitus 3 місяці тому +1

      @@TRAVELWORLD600 എല്ലാവരും ഇതുപോലെ ആയെങ്കിൽ എത്ര മനോഹരം വാക്കുകൾ

    • @praveenprasad3911
      @praveenprasad3911 3 місяці тому +1

      😂😂😂😂😂😂😂😂😂

  • @charuscharu131
    @charuscharu131 3 місяці тому

    ഇത്‌ കണ്ടപ്പോൾ എന്റെ അച്ഛനെ ഓർമ വരുന്നു. എന്റെ അച്ഛൻ ഒരു വിലേജ് ഓഫിസിർ ആയിരുന്നു. എല്ലാവർക്കും നല്ലതേ ചെയ്തിട്ടുള്ള. ഇപ്പോഴും അച്ഛന് ആളുകൾ കൊടുക്കുന്ന സ്നേഹം.

  • @nivedya_navami
    @nivedya_navami 3 місяці тому +97

    വൈദ്യുതി വകുപ്പ് അല്ല
    കല്ലട ഇറിഗേഷൻ പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയർ
    ജലസേചന വകുപ്പ് ആണ്

  • @indhoos_world
    @indhoos_world 3 місяці тому +11

    എത്ര നല്ല മനുഷ്യനായിരിക്കും ♥️♥️

  • @VijithaMv-f9d
    @VijithaMv-f9d 3 місяці тому +56

    ഇതുകണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞുപോയി 😂😂😂

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 3 місяці тому +33

    ഓഫീസിലുള്ളവർകരത്തെങ്കിലും പൊതുജനം ചിരിച്ചു കാണും. ഉദ്യോഗസ്ഥന്മാരുടെ മഹിമ അത്രത്തോളമുണ്ട് ജനങ്ങൾക്കിടയിൽ.

    • @SamJoeMathew
      @SamJoeMathew 3 місяці тому +20

      എല്ലാവരെയും ഒരുപോലെ കാണരുത്.

    • @Advocateപടവീരൻ
      @Advocateപടവീരൻ 3 місяці тому +19

      എല്ലാവരും താങ്കളെപ്പോലെയല്ല

    • @pluto24318
      @pluto24318 3 місяці тому

      Psc kittathinte sankadam ano?

  • @dinamanikesavan8756
    @dinamanikesavan8756 3 місяці тому +3

    നല്ലവർക്ക് എല്ലാവരുടേയും ഹൃദയത്തില്‍ ഇടം നേടാന്‍ കഴിയും അതാണ് ഈ യാത്രയയപ്പ് ❤❤❤

  • @മഞ്ചാടികുരു-ഗ5ഭ
    @മഞ്ചാടികുരു-ഗ5ഭ 3 місяці тому +33

    നല്ലൊരു മനുഷ്യൻ ആയിരിക്കും 😍😍😍

    • @ValsammaTitus
      @ValsammaTitus 3 місяці тому +2

      Yes nalla manushen അണ് ദയയും shenehavum സഹപ്രവർത്തകരെ കൂടെ കൂട്ടിയ ആൾ. ഗോഡ് bless family🙏🙏

  • @AnithaVNair
    @AnithaVNair 3 місяці тому

    ആ സാറിന്റെ നന്മ നിറഞ്ഞ മനസ്സാണ് ആ കൂടിനിന്നവരുടെ ഹൃദയത്തിൽനിന്നും പുറത്തുവന്നത് ദൈവം അനുഗ്രഹിക്കട്ടെ 👏🥰

  • @shajahans-hx9dr
    @shajahans-hx9dr 3 місяці тому +2

    നമുക്ക് ചുറ്റും ചില മനുഷ്യരുണ്ട് സാർ അവരോട് ചേർന്ന് നിൽക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത ഒരു തണുപ്പും സമാധാനവും ആയിരിക്കും നമുക്ക് കിട്ടുന്നത് , എന്നാൽ അതുപോലെ മറ്റു ചിലരുമുണ്ട് ഇവനൊന്ന്
    പോയി കിട്ടിയാൽ മതിയായിരുന്നു എന്ന് ചിന്തിക്കുന്നവരും ഉണ്ട് 🎉🎉🎉🎉

  • @suluc2913
    @suluc2913 3 місяці тому +8

    Sir, Ethupole nalla manushyar undu. Pattanam thitta Collector. P.M. NOOH ethupole transfer vannappol allavarum karanju. Vellpokkathil thalayil chumannu veedukalil food items kondu koduthu sir..sir

  • @nufailtharish3971
    @nufailtharish3971 3 місяці тому +3

    വിത്യസ്ത മനസ്സുള്ള ആളുകളോട് ഒരുപോലെ കാണാൻ പറ്റുന്നതും, പെരുമാറുന്നത്... 👌🏽

  • @sreealwaystrue
    @sreealwaystrue 3 місяці тому

    ഹൃദയം കൊണ്ടു തൊട്ട മനുഷ്യൻ 💖

  • @subairsubair4751
    @subairsubair4751 3 місяці тому

    നല്ലൊരു മനുഷ്യനാണ് ഈ പിരിഞ്ഞു പോകുന്നത് എന്നത് വ്യക്തമാണ് ആ മനുഷ്യന് അഭിമാനിക്കാം

  • @Inovasy_tech
    @Inovasy_tech 3 місяці тому +1

    Retirement, അതു ഒരു വലിയ മാനസിക വിഷമം ആണ്,പ്രത്യേകിച്ചും government services ഇല ഉന്നത പദവിയില് ഇരിക്കുന്നവർ,
    On a fine morning you are out , like saying go home you are old

  • @ajjoseph8084
    @ajjoseph8084 3 місяці тому +2

    പിരിഞ്ഞു പോയാൽ പിന്നെ പിരിവിൻ്റെ ഷെയർ കുറഞ്ഞു പോകും എന്ന വിഷമത്താൽ കരഞ്ഞു പോയതാണ്.
    ആരാ ഇതൊക്കെ വൈറലാക്കിയത്!😂😂😂

    • @salammass8256
      @salammass8256 3 місяці тому +1

      ഓരോരുത്തന്റെ മനസ്സ് എത്ര വിഷലിപ്തം എന്ന് നിങ്ങളുടെ കമെന്റ് നോക്കിയപ്പോൾ തോന്നിപ്പോയി 😢

  • @ZOR-OX7
    @ZOR-OX7 3 місяці тому +1

    ഇതിലും വലിയ യാത്രയയപ്പ് തൃശ്ശൂർ ല്‍ കഴിഞ്ഞ ദിവസം സംഭവിച്ചു,,, DCC പ്രസിഡന്റ് ജോസ് valloor ന്റെ യാത്രയയപ്പ് ന് ഒരു കോൺഗ്രസ്സ് പ്രവര്‍ത്തക കരഞ്ഞു കരഞ്ഞു തകര്‍ന്നു പോയി,,,, ആ കര ചി ല്‍. കണ്ടിട്ട് സഹി ക്കാ ന് കഴിയില്ല,,

  • @chemistryoflife3274
    @chemistryoflife3274 3 місяці тому +15

    മിക്ക ആളുകളും ചിരിക്കുന്നതായിട്ടാണ്,, എനിക്ക് തോന്നിയത് 😂

  • @human2403
    @human2403 3 місяці тому

    ഇങ്ങനെയായിരിക്കണം ഓരോ ഉദ്യോഗസ്ഥനും റിട്ടയർമെൻ്റ് ആഘോഷിക്കേണ്ടത്

  • @syamkumar3960
    @syamkumar3960 3 місяці тому +2

    ഇതാണ് മനുഷ്യത്വം..🙏🙏🙏

  • @nagarajr7114
    @nagarajr7114 3 місяці тому +1

    Sir, wish you a very happy and healthy retired life.

  • @rayanbijurayan4579
    @rayanbijurayan4579 3 місяці тому +2

    അമ്പാനെ,,, എനിക്കും കരച്ചിൽ വരുന്നുണ്ടെ😢

  • @nevadalasvegas6119
    @nevadalasvegas6119 3 місяці тому +1

    ഞങ്ങളെ പിണറായിയും പോവുമ്പോ എല്ലാരും കരയുo നോക്കിക്കോ 😂😂😂

  • @sukeshbhaskaran9038
    @sukeshbhaskaran9038 3 місяці тому

    Great congratulations all prayers

  • @Murali-rm9xy
    @Murali-rm9xy 3 місяці тому +2

    സ്നേഹം.😊

  • @ponnusplantparadise4758
    @ponnusplantparadise4758 3 місяці тому +3

    Kind human being.

  • @sheebas804
    @sheebas804 3 місяці тому

    Koduthathu pokumbol urappayum kittum, chair ullapopozha thalakkanavum,hungum....He is so lucky to have such colleagues.

  • @thomasprakash9258
    @thomasprakash9258 3 місяці тому

    Swantham koodapirappukalayi sahapravarthakare adheham kandu. Athanu ippol ellavarum kandath.

  • @sajeevmm2629
    @sajeevmm2629 3 місяці тому +4

    Kannu niranju poyi...

  • @ayman7055
    @ayman7055 3 місяці тому

    പുല്ല്... കാണേണ്ടായിരുന്നു.. 😥ente കരച്ചിലിന് ആര് സമാധാനം പറയും?? 🙄❤

  • @Suheb_paarol
    @Suheb_paarol 3 місяці тому

    സുകൃതം ചെയ്ത മനുഷ്യൻ ❤

  • @Muskintandi7644
    @Muskintandi7644 3 місяці тому +2

    Water അതോറിറ്റി അല്ലെ സൊറ പറഞ്ഞിരിക്കാം ഒരുപാടു സമയം കിട്ടും അതുകൊണ്ട് ഒരു കുടുംബം പോലെ ആകും സ്വഭാവികം 😢

  • @dhiyuaadhiworld9161
    @dhiyuaadhiworld9161 3 місяці тому

    ചിലർ അങ്ങനെയാ ആത്മാർത്ഥമായി ജോലി ചെയ്ത് സഹപ്രവർത്തകരോട് മാന്യമായി പെരുമാറും.ചിലരുണ്ട് നേരെ തിരിച്ച് അവരുടെ കൂടെ ജോലി ചെയ്യാൻ നമ്മുക്ക് ഒരു താൽപര്യവും കാണില്ല.അവരുടെ മുഖം ഓർത്താൽ ജോലി ക്ക് പോവാനും തോന്നില്ല.

  • @NanuS-r5z
    @NanuS-r5z 3 місяці тому +2

    യൂണിയനിൽ ഇല്ലാത്ത ആളാവും 😊

  • @mkmiritty-mw2eg
    @mkmiritty-mw2eg 3 місяці тому +1

    ഇയാൾ പോയാൽ ഇനി വരുന്നവൻ എങ്ങനെയാണെന്നറിയില്ലല്ലോ...
    ജോലി ചെയ്യേണ്ടിവരുമല്ലോ എന്നോർത്താവും ..

  • @shajudheens2992
    @shajudheens2992 3 місяці тому

    Have a happy and prosperous retirement life sir

  • @sathianmk6814
    @sathianmk6814 3 місяці тому

    Irrigation!!! Oh !! Great !!!..
    How many farmers in kerala ? May be abtourist place!! Nothing to do...

  • @sangee9653
    @sangee9653 3 місяці тому

    Kandittu thanne kannu nirayunnu

  • @shabuts406
    @shabuts406 3 місяці тому

    നല്ല വ്യക്തികൾ അനുഗ്രഹിക്കട്ടെ

  • @JohnAbrahamCA
    @JohnAbrahamCA 3 місяці тому

    കല്ലട irrigation project ഒക്കെ എന്നേ complete ആയത് ആണ്. ഓരോ പ്രൊജക്ടും തീരുമ്പോൾ അതുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും close ചെയ്യേണ്ടത് അല്ലേ? ഇത് പോലെ എത്ര വെള്ളാനകൾ കേരളത്തിൽ ഉണ്ട്?

  • @vishnuprasadpanicker812
    @vishnuprasadpanicker812 3 місяці тому

    Adheham avarku arayirinnu ennu ithil nunnim manasilakam😍

  • @anudr.5878
    @anudr.5878 3 місяці тому

    ഇതുപോലെ കുറെ ആളുകൾ റിട്ടയർ ആയി.. എന്നിട്ട് ഇത് മാത്രം കാണിക്കാൻ ഇവർക്ക് ഹിഡൻ അജണ്ട കാണും..

  • @simonabraham9645
    @simonabraham9645 3 місяці тому +1

    Thiranju nadannal manushyare namukku kaanan sadikkum 🙏🙏🌷🌹🤔🤔🤔👋

  • @kippymachan
    @kippymachan 3 місяці тому

    സ്നേഹം മാത്രം ❤❤

  • @Sadik-id3cq
    @Sadik-id3cq 3 місяці тому +7

    എന്ത് ജോലിയായിരിക്കും ഈ ഓഫീസിൽ എത്ര കട്ടിക്ക് ചെയ്യാനുള്ളത് ഒരു സമ്മേളനത്തിനുള്ള ആളുണ്ടല്ലോ😂😂😂😂😂😂😂😂😂😂😢😊😅😅😅😅😅😅

  • @rajeshbabu4427
    @rajeshbabu4427 3 місяці тому

    മനസ്സിന്റെ നന്മയാണ് എന്നും മായാതെ നിൽക്കുന്നത് . നാം എന്ത് കൊടുത്താലും അത് തിരികെ കിട്ടും. 🙏

  • @cbgm1000
    @cbgm1000 3 місяці тому +1

    ഇനി ഇതുപോലെ ഒരു യാത്ര അയപ്പ് കിട്ടുക പിണറായിക്ക് ആയിരിക്കും 🤣🤣🤣

  • @HmzahCafe
    @HmzahCafe 3 місяці тому

    Jala sejana vakupp keralathile matoru vallaana yan.. 😊

  • @teddymendez6508
    @teddymendez6508 3 місяці тому +2

    God bless

  • @nbhendry2468
    @nbhendry2468 3 місяці тому

    Nattukare Kure varsham karayippikunna officers, ini athe pattilla ennu thonnumbol sneham koodum. Near end service period.

  • @Farmfamili
    @Farmfamili 3 місяці тому

    ഇനി വേറെ എന്ത് വേണം...❤

  • @youtubeviewer4116
    @youtubeviewer4116 3 місяці тому

    office l ethhatye attendence oppidaan olla saukarym koduthu kaanum.. athaakum pokunnel olla vishamam

  • @sheebas804
    @sheebas804 3 місяці тому

    Good human.....🎉

  • @sasikumarvp6176
    @sasikumarvp6176 3 місяці тому +1

    Great😊

  • @ajithkumarraman3155
    @ajithkumarraman3155 3 місяці тому

    താങ്കൾ ഉടനെയൊന്നും വിരമിക്കുമെന്ന് തോന്നുന്നില്ല SKN. എന്തായാലും വിരമിക്കുമ്പോൾ ഇതേ അവസ്ഥ തന്നെയാകും സഹപ്രവർത്തകർക്ക്. പ്രേക്ഷകവൃന്ദവും ഒപ്പമുണ്ടാകുമെന്ന് തീർച്ച. അങ്ങനെ Good bye പറഞ്ഞ് പോകാമെന്ന് വിചാരിച്ചാലും ഞങ്ങൾ സമ്മതിക്കില്ല കേട്ടോ.......

  • @Mdshibbn
    @Mdshibbn 3 місяці тому +1

    ഓവറാക്കി ചളം ആക്കല്ലേ അപ്പുക്കുട്ടാ

  • @KrishnaR-v6b
    @KrishnaR-v6b 3 місяці тому

    ഇത് പോലെ കള്ള ഓഫീസർ ഇല്ല.

  • @mohammedalisirajka3356
    @mohammedalisirajka3356 3 місяці тому

    വികാരനിർഭരം

  • @priyaa1513
    @priyaa1513 3 місяці тому

    Snehichu thirichukitti ❤

  • @sreenathgopinathan9345
    @sreenathgopinathan9345 3 місяці тому

    aa best

  • @ska4036
    @ska4036 3 місяці тому

    എസ്‌കെയെൻ ഓഫീസിൽ ചിട്ടകൾ ഒന്നുമില്ലാതെ, ഓരോരുത്തരുടെ തന്നിഷ്ടം പോലെ ആണോ നടത്തുന്നത്?🤔🤗😛

  • @santheepnair5470
    @santheepnair5470 3 місяці тому

    Kerala media will never discuss how many govt employees retired last month and thousands of crores money spend on their retirement benefits

  • @SatheeshKumar-ik1nv
    @SatheeshKumar-ik1nv 3 місяці тому

    അയാൾ സ്റ്റാഫിനെ കൊണ്ട് പണി എടുപ്പിച്ചു കാണില്ല, അതാ കരയുന്നത്, ശരിയായി പണി എടുപ്പിച്ചാൽ ഇവർ ചിരിക്കുമായിരുന്നു

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 3 місяці тому

    KIP ആയതു കൊണ്ടു മാത്രം

  • @princethomas3503
    @princethomas3503 3 місяці тому

    A red saree Cheachi nannayi cirikkunnudu

  • @Yuvraj-ytb
    @Yuvraj-ytb 3 місяці тому

    BUT kallada irrigation
    STILL Not laughing

  • @bennysebastian8149
    @bennysebastian8149 3 місяці тому

    Golden memories

  • @roykurian3858
    @roykurian3858 3 місяці тому

    വൈദ്യുതി വകുപ്പ് അല്ല, ജല വിഭവ വകുപ്പ് ആണ്.

  • @samuelpt1948
    @samuelpt1948 3 місяці тому

    Mattu stafinodu egane edapettu athinde prdhifalanamanu kandathu

  • @lavygeorge596
    @lavygeorge596 3 місяці тому

    Great

  • @jishajohn4311
    @jishajohn4311 3 місяці тому

    ❤❤❤my uncle❤❤

  • @23audermars
    @23audermars 3 місяці тому

    Happy retirement Mr Tessy Mon … wish you all the best for future endeavours,

  • @sasikumarvp6176
    @sasikumarvp6176 3 місяці тому

    Lovely

  • @AshaAnil-nv3ry
    @AshaAnil-nv3ry 3 місяці тому

    എൻ്റെ നാട്ടുകാരൻ

  • @SudheeshKarigathodi-vv2do
    @SudheeshKarigathodi-vv2do 3 місяці тому

    Chuvap konakam eembunna naari

  • @georgepthomas483
    @georgepthomas483 3 місяці тому

  • @JomonJose-rs2hx
    @JomonJose-rs2hx 3 місяці тому

    😊😊

  • @abinaabdulsalam9651
    @abinaabdulsalam9651 3 місяці тому

    ❤️👍

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 3 місяці тому

    😂😂 ജോലിക്കാർക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് കൊടുക്കുന്ന ഒന്നിനും കൊള്ളാത്ത ഉദ്യോഗസ്ഥൻ ആയിരിക്കും.

    • @babukgeorge7091
      @babukgeorge7091 3 місяці тому

      നേരിട്ട് അനുഭവം ഇല്ല എന്ന് മനസ്സിൽ ആകും... സുഹൃത്തേ മുൻവിധി അത് വലിയ തെറ്റ്....

  • @preethaprakash7659
    @preethaprakash7659 3 місяці тому +1

    🥰

  • @geetharamdas4662
    @geetharamdas4662 3 місяці тому

    👏👏👏👏👏👏👏👏👏💐💐

  • @arunsoman9630
    @arunsoman9630 3 місяці тому

    SKN retirement anganae arikkum😅

  • @yamunamuraleedharan4951
    @yamunamuraleedharan4951 3 місяці тому

    🙏🙏🥰🥰

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 3 місяці тому

    👍👍❤️🙏

  • @sreenathgopinathan9345
    @sreenathgopinathan9345 3 місяці тому

    bad comment onnum allallo

  • @John67880
    @John67880 3 місяці тому +1

    Veedu paniku kure government officil kayari eragiyathanu. Evanmar chuma erikuvannu. Ellavarum oru divasam government officil research chyanam apo manasillakum

  • @abdulaneefapkaneefapk881
    @abdulaneefapkaneefapk881 3 місяці тому

    കുറെ വളച്ചു കെട്ടാതെ കാര്യങ്ങൾ മാത്രം പറഞ്ഞാൽ പോരെ ഇൻട്രോ ചാനൽ എന്ന് പേര് മാറ്റേണ്ടി വരുമോ മറ്റേ ചങ്ങായി (ഹാഷിം )വേറെ ലെവൽ ആയി പോയി 🤣

  • @johnjacob2236
    @johnjacob2236 3 місяці тому

    100%

  • @mujeebrahman2139
    @mujeebrahman2139 3 місяці тому

    ❤❤😢

  • @marygeorge6120
    @marygeorge6120 3 місяці тому

    കരഞ്ഞു പോയി ഞാനും

  • @Kaval812
    @Kaval812 3 місяці тому +1

    Ithu kollam jillakkaru thanneyano😂😂😂sadharana kollamkaru sandhoshikke ullu

  • @sujadhvarghese1062
    @sujadhvarghese1062 3 місяці тому

    🎉🎉🎉

  • @sreelalvr8924
    @sreelalvr8924 3 місяці тому

    കുറെ. ഒരു പണിയും. ഇല്ലാത്ത. ഉദ്യോഗസ്ഥർ