എങ്ങനെയെങ്കിലും കണ്ടുപിടിക്കണം വാഹനത്തിന്റെ യന്ത്രങ്ങൾക്കായിരുന്നോ അതോ നിസാമുദിന്റെ തലച്ചോറിലെ മൊബൈൽ ഫോണിന്റെ ഉപയോഗത്തിനായിരുന്നോ തകരാറ് ആ അപകടത്തിന്റെ കാരണം അറിയണം അറിഞ്ഞേ പറ്റൂ ആ പാവം കുട്ടിയുടെ ജീവൻ പോയതുകൊണ്ട്😢
എനിയെങ്കിലും സ്കൂൾ ബസ്കൾക്കും പ്രൈവറ്റ് ബസ്കൾക്കും K. S. R. T. C ബസ്കൾക്കും ടൂറിസ്റ്റ് ബസ്കൾക്കും ഡ്രൈവറെയും ഡ്രൈവർ ഇരിക്കുന്ന ഭാഗങ്ങളും സ്പീഡ് മീറ്റർ കാണുന്ന രീതിയിലും ഡ്രൈവറുടെ സൈഡിൽ കൂടി പുറംഭാഗം കാണുന്ന രീതിയിൽ. CC TV. ക്യാമറ വേണം എന്ന് നിർബന്ധമാക്കിയാൽ ഒരു പരിധി വരെ പരിഹാരമവും.
വാഹനത്തിന്റെ ഓവർ സ്പീഡ് ആണ് കാരണം, ഡ്രൈവറേ നല്ല പോലെ ഇടിച്ചു പിഴിഞ്ഞാൽ മതി.... ഓവർ സ്പീഡിൽ വന്നത് കൊണ്ടല്ലേ നിയന്ത്രണം വിട്ടത്, പതിയെ പോയാൽ വണ്ടി ഇങ്ങനെ മൂന്നാല്, തവണ മറിയുമോ.....
@skillspotskillspot7970 ഭായ്, മോട്ടോർ വാഹനവകുപ്പ്, വണ്ടി പരിശോധിച്ചിട്ട് പറഞ്ഞല്ലോ, ബ്രേക്കിനും, എഞ്ചിനും ഒരു കുഴപ്പവുമില്ലെന്ന്, പിന്നെ എങ്ങനെ ആണ് ബ്രേക്ക് പോയെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്....
ഫിറ്റ്നസ് കാലാവധി കഴിഞ്ഞിട്ടും കുട്ടികളെ കൊണ്ടു പോകുവാൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ ആദ്യം കേസ് രജിസ്റ്റർ ചെയ്യുക, അല്ലാതെ പരസ്പരം ചെളി വാരി എറിയാതെ കാര്യങ്ങൾ നടത്തുക,, ഈ അപകടങ്ങൾക്കു മോട്ടോർ വാഹന ഉദ്യോഗസ്ഥർ ആണ് ഒന്നാം പ്രതി ആകേണ്ടത്, നിയമയങ്ങൾ എല്ലാവാഹനങ്ങൾക്കും തുല്യമാണ്
കുട്ടികളുടെ മൊഴി സ്പീഡ് ഉണ്ടായിരുന്നൊ എന്ന് അറിയാല്ലൊ R To തിരച്ചയച്ച ബസ്സ് സർവീസ് തുടരാൻ അനുവദ്ദിച്ച ഉദ്യോഗ്ഥർ തെറ്റ് കാരല്ലെ. കടലാസും ഒരു മണിക്കുർ വണ്ടി കണ്ട ഉദ്യോഗസ്ഥർക്ക് ഉള്ള അറിവിനേക്കാൾ ഡ്രൈവർക്ക് അറിയാല്ലൊ
എങ്ങനെയെങ്കിലും കണ്ടുപിടിക്കണം വാഹനത്തിന്റെ യന്ത്രങ്ങൾക്കായിരുന്നോ അതോ നിസാമുദിന്റെ തലച്ചോറിലെ മൊബൈൽ ഫോണിന്റെ ഉപയോഗത്തിനായിരുന്നോ തകരാറ് ആ അപകടത്തിന്റെ കാരണം അറിയണം അറിഞ്ഞേ പറ്റൂ ആ പാവം കുട്ടിയുടെ ജീവൻ പോയതുകൊണ്ട്😢
Driver നല്ല ഉടായിപ്പാണ്.. 😮😮 ചുമ്മാ മുട്ട് ന്യായം പറഞ്ഞു രക്ഷപെടാൻ നോക്കുക ആണ്..😢
എനിയെങ്കിലും സ്കൂൾ ബസ്കൾക്കും പ്രൈവറ്റ് ബസ്കൾക്കും K. S. R. T. C
ബസ്കൾക്കും ടൂറിസ്റ്റ് ബസ്കൾക്കും ഡ്രൈവറെയും ഡ്രൈവർ ഇരിക്കുന്ന ഭാഗങ്ങളും സ്പീഡ് മീറ്റർ കാണുന്ന രീതിയിലും ഡ്രൈവറുടെ സൈഡിൽ കൂടി പുറംഭാഗം കാണുന്ന രീതിയിൽ. CC TV. ക്യാമറ വേണം എന്ന് നിർബന്ധമാക്കിയാൽ ഒരു പരിധി വരെ പരിഹാരമവും.
Schoolnu ethire driver aropanam unnayichapol kali maari ennu thonnunnu. Avaru ellam angu purchase cheythapole thonnunnu.
Kurunnukalude Good education maatram aanu Ivarude okke focus enkil enthinu big amount admission num feesum okke aayi medikkunnu. It’s a big bussiness. Oru amma yude peril ulla onnu koodi undallo..
Ellam kanakkaa.
RIP nedhya mol 💔
വാഹനത്തിൻ്റെ ബോഡി തന്നെ കണ്ടില്ലേ ഫൈബറാണോ അതോ കാർഡ് ബോർഡോ😮
ബസ് അപകടത്തിൽ പെടുന്ന ദൃശ്യം കാണുമ്പോൾ അറിയാം, ഡ്രൈവറുടെ അശ്രദ്ധയും, ഓവർ സ്പീടും ആണ് ഉറപ്പ്.
വാഹനത്തിന്റെ ഓവർ സ്പീഡ് ആണ് കാരണം, ഡ്രൈവറേ നല്ല പോലെ ഇടിച്ചു പിഴിഞ്ഞാൽ മതി.... ഓവർ സ്പീഡിൽ വന്നത് കൊണ്ടല്ലേ നിയന്ത്രണം വിട്ടത്, പതിയെ പോയാൽ വണ്ടി ഇങ്ങനെ മൂന്നാല്, തവണ മറിയുമോ.....
it's a down hill if brake fail speed will increase.
കയറ്റം ഇറങ്ങുമ്പോൾ
Brake നഷ്ടപെട്ടാൽ
സ്വഭാവികമായും സ്പീഡ് ഉണ്ടാകുമല്ലോ?
@skillspotskillspot7970 ഭായ്, മോട്ടോർ വാഹനവകുപ്പ്, വണ്ടി പരിശോധിച്ചിട്ട് പറഞ്ഞല്ലോ, ബ്രേക്കിനും, എഞ്ചിനും ഒരു കുഴപ്പവുമില്ലെന്ന്, പിന്നെ എങ്ങനെ ആണ് ബ്രേക്ക് പോയെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്....
ഇവൻ തന്നെയാണോ സ്കൂളിൻ്റെ ഡ്രൈവർ ? വരവ് SPeed ൽ തന്നെ യാണന്ന് മറിച്ചൽ കണ്ടാൽ മനസ്സിലാവും
പലകുറി മലക്കംമറിഞ്ഞ ആ ബസിന്റ ടെക്നിക്കൽ തകരാർ ഇനി എങ്ങിനെ സധൂകരിക്കും....?
നേരിട്ട് എവിടെയെങ്കിലും ഇടിച്ചതാണെങ്കിൽ അതു കണ്ടെത്തൽ എളുപ്പമാണ്. 🤔
ഫിറ്റ്നസ് കാലാവധി കഴിഞ്ഞിട്ടും കുട്ടികളെ കൊണ്ടു പോകുവാൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ ആദ്യം കേസ് രജിസ്റ്റർ ചെയ്യുക, അല്ലാതെ പരസ്പരം ചെളി വാരി എറിയാതെ കാര്യങ്ങൾ നടത്തുക,, ഈ അപകടങ്ങൾക്കു മോട്ടോർ വാഹന ഉദ്യോഗസ്ഥർ ആണ് ഒന്നാം പ്രതി ആകേണ്ടത്, നിയമയങ്ങൾ എല്ലാവാഹനങ്ങൾക്കും തുല്യമാണ്
ഇതിനൊന്നും ആരും സമരം ചെയ്യുന്നില്ലേ അതോ മൃഗങ്ങൾ കൊന്നാൽ മാത്രം ആണോ മനുഷ്യ ജീവൻ ആവുകയൊള്ളോ
രണ്ടു ദിവസം ചർച്ച ഉണ്ടാകും
അശാസ്ത്രീയമായല്ലാതെ കേരളത്തിൽ നിർമ്മിച്ച ഒരു റോഡ് പറയാമോ അപകടമുണ്ടാകുമ്പോൾ മാതം കണ്ടുപിടിക്കപ്പെടും ഇല്ലങ്കിൽ 100% ശാസ്ത്രീയം
School busil cctv camera vekku
Rto thett nokikila karanam avar pedum 😑break ilathe vandi erakam eraghumbol speed kannumlo
Njn oke kaanunath a road.epozhuum nde manasil pedi anu a road kanumbol.iduk kunincheruvum koodi anu ...
Over speed control go correct
Driver thane karanm..
കുട്ടികളുടെ മൊഴി സ്പീഡ് ഉണ്ടായിരുന്നൊ എന്ന് അറിയാല്ലൊ R To തിരച്ചയച്ച ബസ്സ് സർവീസ് തുടരാൻ അനുവദ്ദിച്ച ഉദ്യോഗ്ഥർ തെറ്റ് കാരല്ലെ. കടലാസും ഒരു മണിക്കുർ വണ്ടി കണ്ട ഉദ്യോഗസ്ഥർക്ക് ഉള്ള അറിവിനേക്കാൾ ഡ്രൈവർക്ക് അറിയാല്ലൊ
Driver phone used ok busil cctv undekil driver phone use cheyumo safety fast mvd
MVD കുറ്റം പറയില്ല പറഞ്ഞാൽ MvD കുടുങ്ങും ഫിറ്റ്നസ് കൊടുത്തത് അവർ
അയാൾ സ്റ്റാറ്റസ് ഇട്ടോ ഇല്ലിയോ എന്ന് ഉള്ളത്( 4:01 ഇട്ടത് ) പറയട്ടെ 😢
Bussinte colour onn maatikoodaayirunno koppile niyamam
Nan Dubaila school busila jolyi mvd kandu padiketa cctv camera vekku safety fast pine permission arod parayan use brain 🧠
Mvd kaikkooli
ഇനി അത് പറയണം. മറിച്ചൽ കണ്ടാൽ അറിയാം speed