What about our political leaders from ward member , MLAs,MPs, Cabinet Ministers, CMs, PM etc who take Oath and affidavits who break this with in five years ?
സർക്കാർ ശമ്പളം സർട്ടിഫിക്കറ്റ് ഒക്കെ ശരി തന്നെ. പ്രൈവറ്റ് സർവീസ് വരുമാന സർട്ടിഫിക്കറ്റ് മാനദണ്ഡം പറയുമ്പോൾ, സർക്കാർ ശമ്പളത്തിന് കൂടെ കിട്ടുന്ന പെൻഷനും,കിമ്പളവും കൂടി പറയണം 😀 തെറ്റാണെങ്കിൽ ശിക്ഷണ നടപടികൾ വേണം
Sir 1• സർവ്വേ നമ്പർ തിരുത്തി എന്ന് മാനിസിലായാൽ ഒർജിനൽ ഉടമസ്ഥൻ മാറ്റാൻ വേണ്ടി ചെയ്‍തത് ആണ് എന്ന് മനസിലാക്കാമോ? 2 • ഇങ്ങനെ ഉള്ള സിറ്റുവേഷൻ ( വില്ലേജ് റെക്കോർഡ് തിരുത്തി ഇരിക്കുയാണേ ) കോർലേഷൻ സ്റ്റേറ്റ്മെന്റ് പ്രകാരം ഉള്ള സർവ്വേ നമ്പർ and തണ്ടപ്പർ പ്രകാരം ആരുടെ പേരിൽ ആണ് എന്ന് അറിയാൻ എന്താ വഴി ? 3•പുരാവസ്തു സർവ്വേ TVM ഇതിന് സമ്പാദിച്ച വല്ലതും രേഖ ഉണ്ടാവുമോ? 4• കോർലേഷൻ സ്റ്റേറ്റ്മെന്റ് പ്രകാരം ഉള്ള തണ്ടപ്പർ എന്താ നടന്നത് എന്ന് അറിയാൻ വല്ല വഴിയും ഉണ്ടോ?
@@GETTOGETHERCHANNEL ഇങ്ങനെ ഒരു കള്ളം നടത്തി ഇരിക്കുയാണ് .വില്ലേജ് റെക്കോർഡ് സഹിതം. അപ്പോൾ 1• സർവ്വേ നമ്പർ തിരുത്തി എന്ന് മാനിസിലായാൽ ഒർജിനൽ ഉടമസ്ഥൻ മാറ്റാൻ വേണ്ടി ചെയ്‍തത് ആണ് എന്ന് മനസിലാക്കാമോ? 2.കോർലേഷൻ സ്റ്റേറ്റ്മെന്റ് പ്രകാരം ഉള്ള സർവ്വേ നമ്പർ and തണ്ടപ്പർ പ്രകാരം ആരുടെ പേരിൽ ആണ് എന്ന് അറിയാൻ എന്താ വഴി ? Sir pls reply
ഇവിടുത്തെ മിക്ക BPL ആനുകൂല്യങ്ങൾ നേടുന്നവര്ക്കും വെള്ളമടിക്കാൻ ദിവസവും 500 രൂപ യെങ്കിലും വേണ്ടവർ ആണെന്നും അർഹത പെട്ട പലരും പട്ടിക ക് പുറത്താണെന്നും പറഞ്ഞു കേൾക്കുന്നല്ലോ.... എന്താ ഇതിനൊക്കെ ഒരു യഥാർത്ഥ മാനദണ്ഡം
What about our political leaders from ward member , MLAs,MPs, Cabinet Ministers, CMs, PM etc who take Oath and affidavits who break this with in five years ?
👍👍
Informative.
❤️👍
സർക്കാർ ശമ്പളം സർട്ടിഫിക്കറ്റ് ഒക്കെ ശരി തന്നെ. പ്രൈവറ്റ് സർവീസ് വരുമാന സർട്ടിഫിക്കറ്റ് മാനദണ്ഡം പറയുമ്പോൾ, സർക്കാർ ശമ്പളത്തിന് കൂടെ കിട്ടുന്ന പെൻഷനും,കിമ്പളവും കൂടി പറയണം 😀 തെറ്റാണെങ്കിൽ ശിക്ഷണ നടപടികൾ വേണം
👍👍
Useful
❤️
👏🏻❤
Thank you 😊
❤️
Sir
1• സർവ്വേ നമ്പർ തിരുത്തി എന്ന് മാനിസിലായാൽ
ഒർജിനൽ ഉടമസ്ഥൻ മാറ്റാൻ വേണ്ടി ചെയ്‍തത് ആണ് എന്ന് മനസിലാക്കാമോ?
2 • ഇങ്ങനെ ഉള്ള സിറ്റുവേഷൻ ( വില്ലേജ് റെക്കോർഡ് തിരുത്തി ഇരിക്കുയാണേ )
കോർലേഷൻ സ്റ്റേറ്റ്മെന്റ് പ്രകാരം ഉള്ള സർവ്വേ നമ്പർ and തണ്ടപ്പർ പ്രകാരം ആരുടെ പേരിൽ ആണ് എന്ന് അറിയാൻ എന്താ വഴി ?
3•പുരാവസ്തു സർവ്വേ TVM ഇതിന് സമ്പാദിച്ച വല്ലതും രേഖ ഉണ്ടാവുമോ?
4• കോർലേഷൻ സ്റ്റേറ്റ്മെന്റ് പ്രകാരം ഉള്ള തണ്ടപ്പർ എന്താ നടന്നത് എന്ന് അറിയാൻ വല്ല വഴിയും ഉണ്ടോ?
തഹസിൽദാർ ടെ ഉത്തരവ് ഇല്ലാതെ തിരുത്താൻ പറ്റില്ല
@@GETTOGETHERCHANNEL
ഇങ്ങനെ ഒരു കള്ളം നടത്തി ഇരിക്കുയാണ് .വില്ലേജ് റെക്കോർഡ് സഹിതം.
അപ്പോൾ
1• സർവ്വേ നമ്പർ തിരുത്തി എന്ന് മാനിസിലായാൽ
ഒർജിനൽ ഉടമസ്ഥൻ മാറ്റാൻ വേണ്ടി ചെയ്‍തത് ആണ് എന്ന് മനസിലാക്കാമോ?
2.കോർലേഷൻ സ്റ്റേറ്റ്മെന്റ് പ്രകാരം ഉള്ള സർവ്വേ നമ്പർ and തണ്ടപ്പർ പ്രകാരം ആരുടെ പേരിൽ ആണ് എന്ന് അറിയാൻ എന്താ വഴി ?
Sir pls reply
Ozhukkan Sityil il Samasariyku
Sure 👍
ഉളുപ്പ് ഉണ്ടെങ്കിൽ ഇവിടുത്തെ വി പി എൽ കാർഡ് ഒന്ന് ചെക്ക് ചെയ്യ്...
👍
ശിക്ഷണ നടപടിയോ അതോ ശിക്ഷാ നടപടിയോ? ശിക്ഷണ നടപടി ആണെങ്കിൽ സാരമില്ല.😂
😂😂