ജിന്റോ തുടയിൽ അമർത്തി..ഈ പ്രശ്നങ്ങൾക്ക് പിന്നിൽ അവർ..സത്യം അറിയണം തുറന്നടിച്ച് അഭിഷേക് ജയ്ദീപ്Latest

Поділитися
Вставка
  • Опубліковано 2 тра 2024
  • #jinto #jintobodycraft #abhishekjayadeep #jintobiggboss #bb6
    Hi friends
    Hi friends
    Welcome all dear friends
    ജിന്റോ തുടയിൽ അമർത്തി..ഈ പ്രശ്നങ്ങൾക്ക് പിന്നിൽ അവർ..സത്യം അറിയണം തുറന്നടിച്ച് അഭിഷേക് ജയ്ദീപ്Latest
    ജിന്റോ തുടയിൽ അമർത്തി..ഈ പ്രശ്നങ്ങൾക്ക് പിന്നിൽ അവർ..സത്യം അറിയണം തുറന്നടിച്ച് അഭിഷേക് ജയ്ദീപ്Latest
    ജിന്റോ തുടയിൽ അമർത്തി..ഈ പ്രശ്നങ്ങൾക്ക് പിന്നിൽ അവർ..സത്യം അറിയണം തുറന്നടിച്ച് അഭിഷേക് ജയ്ദീപ്Latest
    ജിന്റോ തുടയിൽ അമർത്തി..ഈ പ്രശ്നങ്ങൾക്ക് പിന്നിൽ അവർ..സത്യം അറിയണം തുറന്നടിച്ച് അഭിഷേക് ജയ്ദീപ്Latest
    ജിന്റോ തുടയിൽ അമർത്തി..ഈ പ്രശ്നങ്ങൾക്ക് പിന്നിൽ അവർ..സത്യം അറിയണം തുറന്നടിച്ച് അഭിഷേക് ജയ്ദീപ്Latest
    ജിന്റോ തുടയിൽ അമർത്തി..ഈ പ്രശ്നങ്ങൾക്ക് പിന്നിൽ അവർ..സത്യം അറിയണം തുറന്നടിച്ച് അഭിഷേക് ജയ്ദീപ്Latest
    ജിന്റോ തുടയിൽ അമർത്തി..ഈ പ്രശ്നങ്ങൾക്ക് പിന്നിൽ അവർ..സത്യം അറിയണം തുറന്നടിച്ച് അഭിഷേക് ജയ്ദീപ്Latest
    ജിന്റോ തുടയിൽ അമർത്തി..ഈ പ്രശ്നങ്ങൾക്ക് പിന്നിൽ അവർ..സത്യം അറിയണം തുറന്നടിച്ച് അഭിഷേക് ജയ്ദീപ്Latest
    ജിന്റോ തുടയിൽ അമർത്തി..ഈ പ്രശ്നങ്ങൾക്ക് പിന്നിൽ അവർ..സത്യം അറിയണം തുറന്നടിച്ച് അഭിഷേക് ജയ്ദീപ്Latest
    ജിന്റോ തുടയിൽ അമർത്തി..ഈ പ്രശ്നങ്ങൾക്ക് പിന്നിൽ അവർ..സത്യം അറിയണം തുറന്നടിച്ച് അഭിഷേക് ജയ്ദീപ്Latest

КОМЕНТАРІ • 166

  • @user-no8hb3on8g
    @user-no8hb3on8g Місяць тому +105

    മോൻ വിഷമിക്കണ്ട ഞങ്ങൾ കണ്ടത് ആണ് എല്ലാം 🥰🥰🥰

  • @sujathatpunnimol7839
    @sujathatpunnimol7839 Місяць тому +119

    ജിന്റോ ❤അഭി

  • @saniyageo8599
    @saniyageo8599 Місяць тому +81

    രണ്ടാളെയും പ്രേക്ഷകർ ഇഷ്ടപെട്ടിരുന്നു 🥰🥰🥰

  • @saniyageo8599
    @saniyageo8599 Місяць тому +69

    ജിന്റോ അത് തുറന്നു പറഞ്ഞു എന്നിട്ടും മറ്റുള്ളോർ അങ്ങനെ വേണ്ടാത്ത രീതിയിൽ പറയുന്നു എന്നാൽ അത് കണക്കിലെടുക്കേണ്ടതില്ല. മനസിലാക്കേണ്ടവർ മനസിലാക്കുമല്ലോ. സന്തോഷം ആയിരിക്കു abi

  • @ajalshaji9209
    @ajalshaji9209 Місяць тому +51

    Jinto chettan 😍😍pavamm 😍

    • @Lims2024
      @Lims2024 Місяць тому

      Athe athe 😂

  • @suryalal4267
    @suryalal4267 Місяць тому +129

    എടാ മോനെ jindappan മുത്താട ❤

    • @Lims2024
      @Lims2024 Місяць тому +1

      Ningale Keri pidichalum angane thanne parayanam 😂

  • @MrsMenon-bv3ut
    @MrsMenon-bv3ut Місяць тому +91

    Jinto❤

  • @user-rc3bv1eg9m
    @user-rc3bv1eg9m Місяць тому +71

    Jintooooooooooo❤❤❤❤❤❤polii

  • @joselystephan779
    @joselystephan779 Місяць тому +23

    സാരമില്ല മോനെ. മോൻ നല്ല ഗെയ്മർ ആയിരുന്നു.മോന്റെ ഭാഗത്തു തെറ്റില്ല കേട്ടോ. ജിന്റോ സൂപ്പർ

  • @babu5705
    @babu5705 Місяць тому +109

    ജിന്റോ പാവം ആണു ❤❤❤അയാളെ എല്ലാരും കൂടെ കാരി വരി തേച്ചു... സായി വേറെ അവനു ഒന്നും ചെയ്യാൻ ഇല്ല ആരുടെഗിൽ പുറകെ നടന്നു എന്തെങ്കിലും കുത്തിത്തിരുപ്പു ഉണ്ടാകുക ഇതാണ് സായി

  • @ambilypg4641
    @ambilypg4641 Місяць тому +33

    Jinto,...
    Abi🥰🥰😘😘🥰🥰

  • @vrindapalat4556
    @vrindapalat4556 Місяць тому +34

    Jinto _ സൂപ്പർ

  • @fahimfiros6139
    @fahimfiros6139 Місяць тому +9

    Jinto my love 💪😍

  • @malayalee786
    @malayalee786 Місяць тому +19

    ജിന്റോ നല്ലൊരു gamer ആണ്

  • @user-dj4dl4zr2w
    @user-dj4dl4zr2w Місяць тому +18

    Jinto chettan♥️uyir💯💯

  • @Unknown-dq1rw
    @Unknown-dq1rw Місяць тому +10

    Jinto❤ accepts his mistake

  • @jancyrappai5628
    @jancyrappai5628 Місяць тому +17

    Jinto muthanu 🔥🔥💪💪

  • @rayizaaaxxx2895
    @rayizaaaxxx2895 Місяць тому +57

    jinto❤❤❤

  • @user-ml9mu8ki9v
    @user-ml9mu8ki9v 29 днів тому +8

    Jindo bro ഉയിര് 💥💥💥🏆🏆❤️❤️

  • @sreedevivenugopal3302
    @sreedevivenugopal3302 Місяць тому +9

    ❤❤❤abhi jinto innocent personality❤❤❤ good your good mind❤❤❤❤

  • @jayasreesreeraj1776
    @jayasreesreeraj1776 Місяць тому +8

    ജിന്റോ സൂപ്പർ ❤❤❤❤❤🙏👌👍

  • @johnelizabeth52
    @johnelizabeth52 Місяць тому +11

    Jinto❤❤❤

  • @falilmanuuu3180
    @falilmanuuu3180 Місяць тому +13

    Jinto❤❤❤❤🎉🎉🎉🎉

  • @praveenprasannan4451
    @praveenprasannan4451 Місяць тому +10

    Jinto💪❤

  • @SeenaSumayya-ht6rv
    @SeenaSumayya-ht6rv Місяць тому +5

    Jinto❤Abhi

  • @santhaashok9789
    @santhaashok9789 Місяць тому +9

    Jinto ❤️❤️

  • @karthikasekhar1776
    @karthikasekhar1776 Місяць тому +64

    വീഡിയോ ബിഗ് ബോസ് കാണിച്ചു
    കാലു വെച്ചതാണ് അല്ലാതെ പാവം ജിൻ്റോ

    • @Lims2024
      @Lims2024 Місяць тому +1

      Athe athe 😂

  • @user-jv9mf2ww5n
    @user-jv9mf2ww5n Місяць тому +5

    ജിന്റോ ❤❤❤❤❤❤❤❤❤❤❤

  • @user-dj4dl4zr2w
    @user-dj4dl4zr2w Місяць тому +5

    Jinto chettan♥️uyir💯💯🥹

  • @hariradhika1975
    @hariradhika1975 Місяць тому +6

    ജിന്റോ ❤

  • @PriyankaDeviM-ve5db
    @PriyankaDeviM-ve5db 18 днів тому +2

    Jintone angane parayalle makkale....he is genuine ❤❤❤❤❤❤

  • @sarathkumark.k4375
    @sarathkumark.k4375 Місяць тому +4

    ❤❤ ചേട്ടാ നിങ്ങളെ എല്ലാവർക്കും ഇഷ്ട്ടമാണ്

  • @lillysoju5669
    @lillysoju5669 Місяць тому +24

    വീഡിയോ ചെയ്തു നാടു മുഴുവൻ അറിയിക്കാൻ കാണിച്ച ഈ മനസ് ആരും കാണാതെ പോവരുത് 😂.. ഞങ്ങളാരും അറിഞ്ഞിരുന്നില്ല ഇപ്പൊ അറിഞ്ഞു... കഷ്ട്ടം നിങ്ങളോട് പുച്ഛം മാത്രം..

  • @anithapanaru
    @anithapanaru Місяць тому +11

    പോടാ പറയേണ്ട ആവശ്യമില്ല പുറത്തു പോയതിനു ശേഷം ആളുകളെ മനസ്സിൽ സ്ഥാനം മാറൂല നമ്മുടെ ഹാർട്ട് ആണ് ❤️ജിന്റോ

  • @semiraali7171
    @semiraali7171 Місяць тому +4

    abhishek പുറത്തു പോകേണ്ടവനായിരുന്നില്ല.a jenuin charecter good സോൾ.jinto mass🔥🔥

  • @krishnakumari964
    @krishnakumari964 Місяць тому +17

    ഈ പ്രശ്നം അവിടെ തീത്തതല്ലെ?ആളുകൾക്ക് ithokk ഓർത്തിരിക്കാൻ എവിടെ സമയം? ജിൻ്റോ ചേട്ടൻ അച്ഛനെ പോലെയാണെന്ന് പറഞ്ഞിട്ട്? ഔട്ട് ആയപ്പോൾ വിഷമം തോന്നി യിരുന്നു. ഇപ്പൊൾ

  • @anusimil2800
    @anusimil2800 28 днів тому +1

    Jinto well gamer 🔥🔥

  • @user-tg2uq8nh7x
    @user-tg2uq8nh7x 29 днів тому +1

    Jintobro❤❤❤❤

  • @ASSa-cx2rx
    @ASSa-cx2rx Місяць тому +3

    God bless u bro

  • @rajeshpanicker5658
    @rajeshpanicker5658 Місяць тому +11

    *ജിന്റോ* 🥰🥰🥰

  • @binoyantony8248
    @binoyantony8248 28 днів тому +1

    jinto super

  • @joyn.a603
    @joyn.a603 28 днів тому +1

    Jintoooooooo❤youda@aaaaaa

  • @sreejitha.p2266
    @sreejitha.p2266 Місяць тому +1

    Love you abi ❤

  • @bijuzacharias
    @bijuzacharias Місяць тому +2

    👍

  • @ambujamsukumaran3225
    @ambujamsukumaran3225 18 днів тому +1

    ജിന്റോ യെ മനഃപൂർവം വേദന പെടുത്താൻ വേണ്ടി പറ unnathane.

  • @manojmanoj-kj4to
    @manojmanoj-kj4to 29 днів тому +1

    Jintoye cherthu pidicholu nalloru vyekthiyaanu jinto

  • @shamsiyap3082
    @shamsiyap3082 Місяць тому +3

    Jinto pavanu ayalk vote kittandirikn oronnu paraya.jinto nalla manushyan❤

    • @Lims2024
      @Lims2024 Місяць тому

      Athe athe 😂😂

  • @aswathyasokan6631
    @aswathyasokan6631 Місяць тому

    😍😍😍🧡

  • @user-kg4fj8ut6h
    @user-kg4fj8ut6h Місяць тому +3

    ചിലർക്ക് ഉറക്കത്തില്‍ ഇതു പോലുള്ള ചില പ്രശ്‌നങ്ങള്‍ ഉണ്ട്... ഉടനെ തന്നെ അവർ ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണരുകയും ചെയ്യും

  • @babu5705
    @babu5705 Місяць тому +46

    അവിടെ വച്ചു ജിന്റോയെ മോശക്കാരൻ ആക്കിട്ടു ഇവിടെ വന്നു വിളമ്പിട്ടു എന്ത് കാര്യം.. എല്ലാരുടെയും മുന്നിൽ ജിന്റോയെ.. വിര്ത്തികെട്ടവൻ ആക്കി.. ആയാൽ ന്തു മാത്രം വിഷമംച്ചു കാണും ഇപ്പോൾ ഇരുന്നു പ്രസാഗിക്കുന്നോ അഭി കഷ്ടം

    • @helanmicheal8781
      @helanmicheal8781 Місяць тому

      Yes

    • @Lims2024
      @Lims2024 Місяць тому

      Moshakkaran arum akkunnilla,,,ayal swayam ayale moshakkaranakki

    • @babu5705
      @babu5705 Місяць тому +1

      @@Lims2024 ഒരാളെ എല്ലാരും കൂടെ പറഞ്ഞു പറഞ്ഞു അങ്ങിനെ ആക്കി.. കോഴി ഗേബറി ആണു കൂടുതലും അയാളെ മോശക്കാരൻ ആക്കിയേ.. പിന്നെ ന്തു പറഞ്ഞിട്ടും കാര്യം. Ilallo

  • @suchithra9736
    @suchithra9736 Місяць тому +1

    abhi is a good person

  • @albinjoy5134
    @albinjoy5134 Місяць тому

  • @Sherin-rk3iu
    @Sherin-rk3iu Місяць тому +1

    ജിന്റോയുടെ വോട്ട് എങ്ങനെയെങ്കിലും കുറക്കണം അഭി ജിന്റോയുടെ പുറത്തെ സപ്പോർട്ട് കണ്ടിട്ട് സഹിക്കുന്നില്ല

  • @suji404
    @suji404 29 днів тому +1

    പോട്ടെ മോനെ സാരമില്ല❤❤❤❤

  • @deepaprakash7412
    @deepaprakash7412 Місяць тому +16

    ജിന്റോ ❤️❤️❤️ ok ഞങ്ങൾ കണ്ടു പിന്നെ നീ വെളിയിൽ ആയില്ലേ പിന്നെ എന്തിനു ഇപ്പോൾ പറയുന്നു

    • @user-ko3ln6ix9x
      @user-ko3ln6ix9x Місяць тому +1

      ജിന്റോ ഞങ്ങളുടെ മുത്താണ് ✨️✨️

  • @lijibijulijibiju7226
    @lijibijulijibiju7226 Місяць тому

    True

  • @shamsiyap3082
    @shamsiyap3082 Місяць тому +10

    ഇതൊക്കെ ഇപ്പോൾ പറയാൻ 😂 ജിന്റോ ഉയിർ പോടോ ഇപ്പം കുത്തി പൊക്കി വരുന്നു. വോട്ട് ജിന്റോയ്ക്കാണെന്ന് കൂടുതൽ എന്നറിഞ്ഞിട്ട്. അത് പറയാൻ മാത്രമായ് വന്നിരിക്ക ഇവന് ഒരു ഇഷ്ടായിരുന്നു ഇപോൾ ദേഷ്യം ഇവനോട്. ജിന്റോയെ തളർത്താനാവില്ല. ഞങ്ങൾ കൂടെയുണ്ട് ജിന്റോ കപ്പ് വാങ്ങണം ഞാൻ പ്രാർത്ഥിക്കാറുണ്ട്.

  • @Unknown-dq1rw
    @Unknown-dq1rw Місяць тому

    We support you ❤

  • @sandhyakiran8688
    @sandhyakiran8688 Місяць тому +1

    Sai dey vicharam avan ellaam thikanjavanaanenna. Avanu game kalikaan ariyilla. Jinto❤😊

  • @lekhalekha3249
    @lekhalekha3249 Місяць тому +1

    നമ്മളെ ജനങ്ങളുടെ മുമ്പിൽ വന്നിരുന്നിട്ട് ഒരു മെസ്സേജ് കൊടുക്കുമ്പോൾ നമ്മൾ ആരുടെ മുന്നിലാണോ അത് കൊടുക്കുന്നത് ഒരു ധാരണ നമുക്കുണ്ടാവണം നമുക്ക് തെറ്റും ശരിയും മനസ്സിലാക്കി പ്രവർത്തിക്കാനുള്ള ഒരു ബോധം നമുക്കുണ്ട് പക്ഷേ നമ്മുടെ കുഞ്ഞു കുഞ്ഞുങ്ങളെ ഈ ബിഗ് ബോസ് കാണുന്നുണ്ട് ഒരുപാട് അവർക്ക് തെറ്റ് ശരിയും മനസ്സിലാക്കി പ്രവർത്തിക്കാൻ ജീവിക്കാനുള്ള ഒരു അവസ്ഥയിൽ അല്ലല്ലോ ജീവിക്കുന്നത് ഇതിനെക്കുറിച്ച് ഈ മെസ്സേജിനെക്കുറിച്ച് അവര് ചിന്തിച്ചും പ്രവർത്തിച്ചും കൊണ്ടിരിക്കും അതുകൊണ്ട് നമ്മൾ ഒരു മെസ്സേജ് കൊടുക്കുമ്പോൾ അത് ഒന്ന് ചിന്തിച്ചു കൊടുക്കുക സിബിൻ പറഞ്ഞ ഒരു ആംഗ്യത്തെക്കുറിച്ച് ജാസ്മിൻ പറഞ്ഞത് അത് അങ്ങനെ ഒരു തെറ്റായ മെസ്സേജ് ആണ് എന്ന് പറഞ്ഞ് ബോധ്യമുണ്ടാക്കി കൊടുത്തു ഈ കാണുന്ന കോടി ജനങ്ങൾക്ക് ഇപ്പോൾ പുറത്ത് പ്രശ്നങ്ങളായി പുറത്ത് ഇങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ ഒന്ന് അവസാനിപ്പിച്ചു തരണം പ്ലീസ്

  • @babithak1342
    @babithak1342 26 днів тому

    A bhishek❤❤❤

  • @ichacko1446
    @ichacko1446 Місяць тому

    ഗുഡ് ആറ്റിട്യൂട് 👌

  • @Lims2024
    @Lims2024 Місяць тому +1

    Itharathilulla problems undayirunnuvenkil Bigboss showyil participate cheyyarudayirunnu Mr Jinto,,,Abhishek nu undaya manaseeka budhimuttinu enthu justification anu parayanulladu😢

  • @shijujohn5317
    @shijujohn5317 Місяць тому

    Hmm ഞങ്ങൾ കണ്ടു...

  • @babyshaylaja7266
    @babyshaylaja7266 Місяць тому +1

    ഇനി ആരും അബിയെ കുറ്റപ്പെടുത്തില്ല. എല്ലാം ഒരു ആക്ടിംഗ് ആണ് എന്ന് വിചാരിച്ച് മുന്നോട്ടു പോകാൻ ശ്രമിക്കുക. കഴിഞ്ഞതൊന്നും ഓർത്തു ടെൻഷനടിക്കരുത്. വിഷ് യൂ ഓൾ ദി ബെസ്റ്റ് അബി. ഗോഡ് ബ്ലെസ് യു.

  • @sunithasnair3644
    @sunithasnair3644 Місяць тому +4

    ഇപ്പൊ വിശേഷം വല്ലതും ഉണ്ടോ

  • @harisOdavath
    @harisOdavath 29 днів тому

    Nhan live il kandin noora aa issue tee kori ozikaan nokunnad

  • @visalakshymallissery869
    @visalakshymallissery869 Місяць тому

    Ellam adanja chapter arnu You dont worry about it.Enthayalum buggbossil enthanu nadakkunnathu ennu manassilayallo.Take it easy

  • @aniestephen145
    @aniestephen145 Місяць тому

    GOOD. PERSON. MONAR

  • @deepakgopalakrishnan3438
    @deepakgopalakrishnan3438 Місяць тому

    No abhishek it was very clear on that day itself you were not trying to spread it…but poison Nora ,Sai and one more I don’t remember now they wanted this to come as a big issue and to show against ginto …you were very fair in taking the decision

  • @DevadharuNew
    @DevadharuNew Місяць тому

    Abhi ❤️❤️.. jinto kallan nunayan aanu .anganoru rogamonnum ayalkilla...vashalan aanu...Abhi vishamikanda...

  • @lathikanair9764
    @lathikanair9764 Місяць тому

    Jinto nalla.person ane .Nora kalliyane.athum paraju Jintoye thazthan nokkiyathane

  • @sandhyaanil9322
    @sandhyaanil9322 Місяць тому

    Avide ninnum irangiyathukondalle ithokke parayunnathu

  • @Baby-ne5zv
    @Baby-ne5zv 29 днів тому

    Abi.veendum.varanam

  • @user-jv1ol6ot1h
    @user-jv1ol6ot1h Місяць тому +2

    സാരമില്ല മോനെ നീയല്ല അവിടുന്ന് പോരേണ്ടത് പകരം വേറെ എത്ര പേർ ഉണ്ടെന്നു അറിയാമോ

  • @achuzworld3411
    @achuzworld3411 28 днів тому

    Sai nora ellavarum koodi plan cheyyunnadha pulliye piathakkan

  • @alicegeorge-gg4oy
    @alicegeorge-gg4oy Місяць тому +4

    Vote kurakkan vendi parayuka aanennu thonnunnu.

  • @dilnaaisha3524
    @dilnaaisha3524 Місяць тому

    പുറത്ത് വന്നിട്ടു ജിന്റോ തകർക്കാൻ നോക്കണ്ട

  • @sujayar4606
    @sujayar4606 Місяць тому

    കുഞ്ഞ് ആവുമ്പോൾ ഇങ്ങനെ ഒക്കെ ചില ശിലങ്ങൾ ഉണ്ടാവും അത് അമ്മമാർ ശ്രദ്ധിച്ചു മാറ്റി എടു ക്കുകയാണ് ചെയ്യുക ..

  • @nishasvlogs2475
    @nishasvlogs2475 Місяць тому

    ജിന്റോ പാവമാടോ

  • @sajeevanjpsajeevanjp345
    @sajeevanjpsajeevanjp345 Місяць тому

    മിണ്ടാതെയിരിയെടാ

  • @deepabalu5198
    @deepabalu5198 29 днів тому

    കണ്ടത് ആണ് കുട്ടി. നീ നല്ലവൻ ആണ്. അല്ലെങ്കിൽ നീ ഒരു കംപ്ലയിന്റ് കൊടുത്തിരുന്നെങ്കിൽ ജിന്റോ പുറത്തു പോകു മായിരുന്നു. നീ ച്യ്തത് നല്ല കാര്യം ആ. അതല്ലേ നോറക്ക് നിന്നോട് ദേഷ്യം തോന്നിയത്.

  • @steephenpg8279
    @steephenpg8279 Місяць тому

    ബിഗ് ബോസിൽ നിന്നും പുറത്തായത് അല്ലേ ഇനിയെങ്കിലും ആ ജിന്റോയെ വിട്ടു കളി മോനെ. ജിന്റോ നിന്നെ തുടക്കുപിടിച്ചെന്നും പറഞ്ഞ് ഇനിയും നാട്ടുകാർ നിന്നെ കളിയാക്കും. ജിന്റോ നല്ല ഒരു മനുഷ്യനാണെന്ന് കേരളത്തിലെ എല്ലാ വ്യക്തികൾക്കും മനസ്സിലായി ജനംയുടെ കൂടെയുണ്ട്❤

  • @favaspp5051
    @favaspp5051 16 днів тому

    സായി ചതിയനാണ് നിങ്ങൾ പറഞ്ഞതിൽ തെറ്റില്ല

  • @susanpalathra7646
    @susanpalathra7646 Місяць тому

    BB H -ൽ നിങ്ങൾ പറഞ്ഞു തീർത്ത കാര്യം ഇപ്പോൾ എടുത്തിടുകയും ചെയ്യുന്നത് എന്തുദ്ദേശത്തിലാണ്.

  • @ravidas2433
    @ravidas2433 Місяць тому

    Jinto♥️♥️♥️♥️♥️♥️♥️♥️👌👌👌👌👌👌👌👌👌🌹💯💯

  • @maheshkumarmadhavan378
    @maheshkumarmadhavan378 Місяць тому

    ജിന്റപ്പാൻ സീറോ അല്ലടാ ഹീറോആണട..

  • @lijisurendran8690
    @lijisurendran8690 20 днів тому

    jinto യെ എന്തിനാ ഇങ്ങനെ torture ചെയുന്നത്...

  • @puthupparambilhouse3082
    @puthupparambilhouse3082 Місяць тому

    അതാണ്. അഭി. ജിന്റപ്പൻ. അത്. അന്ന്ഒതുക്കിയത്. ജാസ്മിയാണ്.ഗബ്രിയോടും. ആ. പെരുമാറ്റം. ഉണ്ടായി. ജിന്റോസൂപ്പറാണ്. ഇവനെല്ലാം😂

  • @user-kq3dn9be3h
    @user-kq3dn9be3h 16 днів тому

    ആളുകൾ പലതു പറയും ഡോണ്ട് വറി അഭി നിങ്ങൾക്കു മസിൽ ആക്കാനുള്ള കഴിവ് ഉണ്ട് മറ്റുള്ളവർ ജിന്റോയെ എങ്ങനെ അഭിമാനിക്കാം എന്ന് ചിന്തിക്കുന്നവർ ആണ്

  • @lethasnair1626
    @lethasnair1626 Місяць тому

    We support you, Abhi

  • @user-dr8xm6fx1d
    @user-dr8xm6fx1d Місяць тому

    Abhishek oru issuevum kanichittilla Abhishek paranjathu sathyamanu abhishekinode allaperkum ishttam matrame ullu

  • @soumyasurumi8258
    @soumyasurumi8258 Місяць тому +3

    ജിന്റോഞങ്ങടെ മുത്താടാ നീ ഒന്ന് പോയേ

  • @remyakishore2133
    @remyakishore2133 Місяць тому

    ജിന്റോ എന്ത് ചെയ്താലും മാസ്സ് ആണ് പുറത്തു,😄

  • @sairaksha1521
    @sairaksha1521 Місяць тому

    Please leave this talk. , take it in a healthy manner . Jindo is really a nice person unlike you . Ignore the dirts in side the house .
    You are very sweet

  • @user-kw3wp1iu8q
    @user-kw3wp1iu8q Місяць тому

    Onnum parayanda. Njangalkku Jinto mathi. Mindathe poyalum.

  • @gangah_8204
    @gangah_8204 Місяць тому +1

    അഭിക്കുട്ട bb ഈ വീഡിയോ ഇട്ടതിൽ jinto യുടെ കൈ നീ പറയുന്ന സ്ഥലത്ത് അല്ല. നീ ഒന്നുകൂടി അയാളെ മോശക്കാരനാക്കി. Jinto യെ കുറിച്ച് നീ പരാമർശിക്കുന്ന അപവാദം അവിടെയുള്ള വർക്ക് അത്തരമൊരു അനുഭവം ഇല്ല.നിൻറെ gender card കളി ചീറ്റി പോയി

  • @user-rc3bv1eg9m
    @user-rc3bv1eg9m Місяць тому +2

    Ninna. Evida. Pidichannaa. Nammal. Allavarum. Kandathaa. Ne. Onnum. Panayanda😄😄

  • @sudhaanil1037
    @sudhaanil1037 Місяць тому

    Mone അഭിഷേക് ശെരി നീ പ റഞ്ഞത് സമ്മതിച്ചു..ജിൻ്റോ നിൻ്റെ കാലിൽ പിടിച്ചു...അത് എപ്പോൾ..?.. ഉറക്കത്തിൽ അല്ലേ??? അത് മോൻ എങ്ങനെ അറിഞ്ഞു അത് ബാഡ് ടച്ച് ആണെന്ന്.....??
    ഞാൻ പറഞാൽ മോന് വിഷമം തോന്നല്ല്...മോൻ ഗേ ആണ് എന്ന് ആരോ നിന്നിൽ പറഞ്ഞു ഫലിപ്പിച്ചു വച്ചേക്കുന്നു....അപ്പൊൾ നിനക്ക് അങ്ങനെ തോന്നൂ...
    ഇത് എന്തിനാണ് അഭി വയ്യൊളം പറയുന്നത്.....പാവം ജിൻ്റോ...😊

    • @Lims2024
      @Lims2024 Місяць тому

      Entammoo,,,,Blind Fans

  • @fathimajas1214
    @fathimajas1214 Місяць тому

    Apol jailil kidannadhu Jasmine odichu vettadhu nannaye aven jintto pottea