Це відео не доступне.
Перепрошуємо.

ദേവി മാഹാത്മ്യം പാരായണം ചെയ്യേണ്ട വിധിയും ഫലവും DEVEEMAHATHMYAM | K.P.SREEVASTHAV 9447320192

Поділитися
Вставка
  • Опубліковано 19 гру 2018
  • K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
    Phone: 04923 242884
    Mobile: 09447320192
    Email: astropadurvasthav@gmail.com
    Web : www.keralaastrologer.com

КОМЕНТАРІ • 90

  • @user-iu3xw5fu6b
    @user-iu3xw5fu6b 3 місяці тому +2

    🙏അമ്മേ മഹാമായേ ഈ ദേവി മാഹാദ്‌മിയം പറഞ്ഞു തരുന്ന pottiye കാത്തു രക്ഷിക്കണേ 🙏

  • @sindhunair2789
    @sindhunair2789 6 місяців тому +3

    Day 1 - Kavacham, Argalam, Keelakam, Chapter 1
    Day 2. - Chapter 2,3
    Day 3- Chapter 4
    Day 4 - Chapter 5,6,7,8
    Day 5- Chapter 9,10
    Day 6- Chapter 11
    Day 7 - Chapter 12,13

  • @rajbalachandran9465
    @rajbalachandran9465 5 років тому +10

    ദേവീ മാഹാത്മ്യത്തെ കുറിച്ച് ഇത്രയും അറിവ് പകർന്ന് തന്നതിന് നന്ദി രേഖപ്പെടുത്തുന്നു..

  • @nandunair9481
    @nandunair9481 Рік тому

    നമിച്ചു ഇത്രയും സ്പഷ്ടം ആയി ആരും തന്നെ പറഞ്ഞിട്ടില്ല, ദേവി നമ്മോടു ഉപദേശിക്കുന്ന ഒരു അനുഭൂതി സത്യം 🙏🙏🙏🙏

  • @shubhasooty6353
    @shubhasooty6353 Рік тому +1

    Amme devi athiparashakthi saranam ❤️🙏🙏🙏🙏

  • @sibinchackop7411
    @sibinchackop7411 5 років тому +9

    ദേവി മാഹാത്മ്യം ഗ്രന്ഥാ പീഠത്തിൽ വച്ചു വായിക്കുന്നത് നല്ലതാണ്.

  • @vidyavasudevanpm7194
    @vidyavasudevanpm7194 3 роки тому +4

    Sir endu clear aayittanu sir parayunnathu.very very thanku.Beginners inu thettillathea kettu read cheyyan ethenkiyum audio video clips suggest cheyyamo.please.

  • @user-iu3xw5fu6b
    @user-iu3xw5fu6b 3 місяці тому

    🙏🙏 അമ്മേ മഹാമായേ ശരണം ദേവി pottikku kanneru കിട്ടാതെ കാത്തു രക്ഷിക്കണേ 🙏🙏🙏🙏

  • @niramlifestyle3968
    @niramlifestyle3968 Місяць тому

    Argalam.. Keelakam kavacham..

  • @ai77716
    @ai77716 6 місяців тому

    🎉🎉🎉🙏🏽श्री कामाक्षी कृपा ♥️🇮🇳, superb ji🙏🏽

  • @bbtalks321
    @bbtalks321 Рік тому +1

    Amme Narayana
    Devi Narayana
    Lashmi Narayana
    Bhadre Narayana 🙏

  • @nethajinurseryprimaryschoo6689
    @nethajinurseryprimaryschoo6689 5 років тому +3

    Sir I don't know the meaning but I know that story iam I continue reading iam complete the 13 chapters within 7days

  • @vyshakm2821
    @vyshakm2821 Рік тому +1

    അമ്മേ ശരണം 🙏❤️

  • @nandhankumar4262
    @nandhankumar4262 5 років тому +2

    അമ്മേ ശരണം

  • @sukumaran8077
    @sukumaran8077 5 років тому +7

    Sir I am reading 11 chapter everyday

  • @sreedevi2325
    @sreedevi2325 Рік тому +1

    ഞാൻ ദിവസവും സന്ധ്യയ്ക്ക് ദേവി മാഹാത്മ്യം കിളിപ്പാട്ട് വായിക്കാറുണ്ട് തിരുമേനി

  • @vishnupriya4437
    @vishnupriya4437 3 роки тому +2

    Ariyaaan aagrahicha Arivukal....Angekku PRNAMAM....🙏

  • @sindhuvasu8936
    @sindhuvasu8936 4 роки тому

    .
    👌

  • @girijavenkateswaran4116
    @girijavenkateswaran4116 5 років тому +2

    🙏🙏🙏

  • @beenaanil473
    @beenaanil473 2 роки тому

    Amme saranam

  • @geethageetha5488
    @geethageetha5488 2 роки тому +2

    🙏🙏🙏🙏🙏🙏

  • @vasantharajendran8311
    @vasantharajendran8311 Рік тому

    🙏

  • @vinumk2159
    @vinumk2159 2 роки тому

    ❤️❤️🙏

  • @radhapillai7003
    @radhapillai7003 Рік тому

    Devi mahalmyathe kuriche etrayum arive pakarnnu thannathil nanniji

  • @chandrikakumar2516
    @chandrikakumar2516 2 роки тому

    🙏🙏🙏🙏

  • @vinithack9670
    @vinithack9670 Рік тому

    🙏🙏👍👍👌👌

  • @babysarada4358
    @babysarada4358 Рік тому

    ഓം നമഃ 🙏🙏🙏

  • @Vizzz......w
    @Vizzz......w 3 роки тому

    നന്ദി. നമസ്കാരം

  • @we4videos366
    @we4videos366 3 роки тому +4

    ലളിതസഹസ്രനാമം ചൊല്ലുന്നതിനെ കുറിച്ച് പറയാമൊ?

  • @VV-qm4iu
    @VV-qm4iu 4 роки тому +2

    7 days paarayanam cheyyunna samayath adya dvsm matramaano navangam paarayanam cheyyendath?

  • @sasidharanagrasala6095
    @sasidharanagrasala6095 3 роки тому +2

    അമൃതാത്മൻ, ചില ബുധന്മാർ ദേവീ മാഹാത്മ്യത്തിലെ, ആദ്യം കവചവും, തുടർന്ന് ശ്രീ ദുർഗ്ഗാ
    സപ്ത ശ്ലോകി ജപിച്ചാൽ നല്ലതാണെന്ന് പറയുന്നു.

  • @sheebasheeba2748
    @sheebasheeba2748 4 роки тому

    Adhyayam 11 matram chollumnol munpil enthanu chollendath

  • @jagadeeshp8817
    @jagadeeshp8817 4 роки тому +5

    കവച അർഗ്ഗള കീലകം... മദ്യത്തിൽ നവാക്ഷരി 108... പ്രഥമ ചരിത മുതൽ തുടങ്ങുക

    • @user-wo5ev5hh8j
      @user-wo5ev5hh8j 3 роки тому

      നവാക്ഷരി എല്ലാവർക്കും ചൊല്ലാമോ

    • @sara.rath0
      @sara.rath0 3 роки тому +3

      @@user-wo5ev5hh8j നവാക്ഷരി മൂലമന്ത്രമാണ്..അതിനാലാണ് പാടില്ല എന്ന് പറയുന്നത്..ഉത്തമനായ ഒരു ഗുരുവിൽ നിന്നും നവാക്ഷരീ മന്ത്ര ദീക്ഷ സ്വീകരിച്ച് വേണം അത് ജപിക്കാൻ... അല്ലാത്ത പക്ഷം നവാക്ഷരി ജപം നിർബന്ധം അല്ല

    • @superman-zr4ms
      @superman-zr4ms 2 роки тому

      @@sara.rath0 oru doubt undu engane nammukku dheeksha sweegharikkan pattum guru ennu parayumbol arannu athu evide ninnu onnu parayamo

    • @sara.rath0
      @sara.rath0 2 роки тому

      @@superman-zr4ms ശിവപൂജ ചെയ്യുകയാണ് അനുയോജ്യം! അതേ സമയം ഗുരുവിന് വേണ്ടി അന്വേഷിക്കുക.. മന്ത്രദീക്ഷയും സാധനയും മറ്റൊരു തലത്തിലാണ് സംഭവിക്കുക.. ഗുരു സാക്ഷാൽ പരമശിവൻ തന്നെയാണ്. ശിവൻ കനിയണം 🙌

    • @superman-zr4ms
      @superman-zr4ms 2 роки тому +1

      @@sara.rath0 ഞാൻ എന്റെ അനുഭവം പറയട്ടെ ഞാൻ ഓം namaha ശിവായ മന്ത്രം ജപികുമായിരുന്നു പിന്നെ മെഡിറ്റേഷനും ചെയ്യുമായിരുന്നു ഒരു ദിവസം ഞാൻ രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത്തോടെ ഞാൻ നേരിൽ ശിവബഗവാന്റെ രൂപം കണ്ടു ആ ദിവസം മുഴുവൻ എനിക്ക് ശരീരത്തിലും മനസിലും bliss undavugayum cheythu endhanu ithinte artham

  • @jayasivanjayasivan5010
    @jayasivanjayasivan5010 4 роки тому +1

    Njan 5um11um uthammachartham mudangathe chollunnu

  • @ravikunnalakkattu1532
    @ravikunnalakkattu1532 2 роки тому +1

    ദേവിഡമഹാത്മ്യാറ്റിന്റെ അർത്ഥം പറഞ്ഞു തരാമോ

    • @SaiCreationMalayalam
      @SaiCreationMalayalam 2 роки тому

      അർത്ഥംകൂടി കൊടുത്തിട്ടുള്ള ഗ്രന്ഥങ്ങൾ വാങ്ങാൻ കിട്ടും

  • @rajanrenju6400
    @rajanrenju6400 5 років тому +4

    7 ആം adhyam മാത്രം നാൻ ദിവസവും വഴിക്കും.

    • @kaarthikasuresh6790
      @kaarthikasuresh6790 Рік тому +1

      ദേവിയുടെ യുദ്ധചരിതം കൂടി വായിക്കൂ..നമ്മൾ മതിമറന്നുപോകും..അമ്മേ മഹാമായെ.. പാരായണം ചെയ്യാൻ ഭാഗ്യം തന്നതിന് കോടി കോടി നന്ദി🙏🙏🙏

  • @sreemohankumar4718
    @sreemohankumar4718 2 роки тому

    എളുപ്പ വഴി പറഞ്ഞു തരൂ

  • @ammuammuviswan9108
    @ammuammuviswan9108 5 років тому +2

    Vritham noki venno chollan? 11 adhyam mathram chollamo

    • @manojts8208
      @manojts8208 4 роки тому

      41 days vritham edukkanam evening 6.30 PM vayikkanam

  • @pradeepampili678
    @pradeepampili678 5 років тому +1

    Uthamachritharam parayanam cheyyumbol kavacham argalam keelakam etc...cholledathundo?

    • @pradeepampili678
      @pradeepampili678 5 років тому

      Seven days chollumbol

    • @astropadurvasthav
      @astropadurvasthav  5 років тому

      Yes

    • @anilasuresh1
      @anilasuresh1 5 років тому

      Argalam keelakam okke chollan guru upadesam veno

    • @priyasasikumar3926
      @priyasasikumar3926 5 років тому +1

      Deviye guruvayi sweekarikkam 11am adhyayam annum parayanam cheyyam.

    • @sreyasvlog3413
      @sreyasvlog3413 5 років тому

      Kavacham.argalam.keelakam.rathrisooktham.ennit navakshari manthram.ennittuvenam devimahathmyam

  • @user-iv7gz9ol7t
    @user-iv7gz9ol7t Рік тому

    ദേവി ഭാഗവതം എപ്പോൾ ആണ് വായിക്കേണ്ടത്.

  • @leelaprasad1901
    @leelaprasad1901 5 років тому +1

    Innu vaichu kelppikkumo

  • @sreemohankumar4718
    @sreemohankumar4718 2 роки тому +1

    പതിനൊന്നാം അധ്യായം മാത്രം ദിവസവും വായിച്ചാൽ മതിയോ? കാരണം സമയം തന്നെ

  • @renjuprasadrenju6302
    @renjuprasadrenju6302 2 роки тому +2

    ദേവി മാഹാത്മ്യം എവിടെ കിട്ടും

    • @chinghan395
      @chinghan395 2 роки тому

      Abalathille book storekalle kitum n

    • @SaiCreationMalayalam
      @SaiCreationMalayalam 2 роки тому

      ഓൺലൈൻ ഷോപ്പിങ്ങിലൂടെയും വാങ്ങാം

  • @anilak7137
    @anilak7137 8 місяців тому +2

    ഏത് പബ്ലിഷേഴ്സിന്റെയാണ് തുടക്കക്കാർക്ക് പറ്റിയത്? മലയാളം അർത്ഥസഹിതം ഉള്ളത്

  • @sheeban.r2614
    @sheeban.r2614 2 роки тому +1

    ദേവിഭാഗവതം തന്നെയാണോ ദേവിമഹത്മ്യം?

  • @krishnanambily5
    @krishnanambily5 Рік тому

    ദേവീമാഹാത്മ്യം കിളിപ്പാട്ട് ഞാൻ പാരായണം ചെയ്യുന്നു

  • @vyshakh6952
    @vyshakh6952 5 років тому +11

    ഞാൻ ദേവി മാഹാത്മ്യം വായിക്കാറുണ്ട്, പക്ഷെ സംസ്‌കൃതം അല്ല 👍,കിളിപ്പാട്ട് ആണ്.

    • @amilachandran6436
      @amilachandran6436 2 роки тому

      ഞാനും പക്ഷെ ദേവികവച്ചം കിളിപ്പാട്ട് ഉണ്ടോ

  • @valsalamk1966
    @valsalamk1966 Рік тому +3

    ദേവീമാഹാന്മൃം പാരായണ ക്രമം ഇത്രയൊക്കെ പഠിക്കാനും പഠിപ്പിക്കാനും ഉളള കഴിവ് ഈ ചെറു പ്രായത്തിൽ തന്നെ നേടിയല്ലൊ നിസ്സാരമല്ല

  • @jagadeeshp8817
    @jagadeeshp8817 4 роки тому +12

    അർത്ഥം അറിയണം എന്ന് നിർബന്ധം ഇല്ല... 700 ശക്തമായ മന്ത്രം ആണ്... ചിട്ട വട്ടം നിർബന്ധം അല്ലേൽ തിരിച്ചായിരിക്കും ഫലം.... മൂകാംബിക അടിസ്ഥാന മാക്കി ധ്യാനം ചെയ്‌താൽ നല്ലത്... ഇതു ചൊല്ലി ഹോമിക്കുന്നതിനെ ആണ് ചണ്ഡികാ ഹോമം എന്ന് പറയുന്നത്.. മൂകാംബിക യിൽ ഇതു ചെയ്യുന്നുണ്ട്... അടിയൻ ദേവി മാഹാത്മ്യ ഉപസന ചെയ്യുന്ന ആൾ ആണേ...

    • @astropadurvasthav
      @astropadurvasthav  4 роки тому

      👍🏻

    • @abhi-qx2rb
      @abhi-qx2rb 4 роки тому

      Contact number plzzz

    • @haritharani402
      @haritharani402 4 роки тому

      Kavacham maatram cholli baaki 13 adyayavum vaayikunnath sheriyaano

    • @gourimadhav7523
      @gourimadhav7523 3 роки тому +2

      വെള്ളിയാഴ്ച കളിൽ, കവചം, 4, 5,7 11അദ്ധ്യായം വായിക്കുന്നുണ്ട്. ഇനി എല്ലാ ദിവസവും 11അദ്ധ്യായം വയ്ക്കാമോ.

    • @user-wo5ev5hh8j
      @user-wo5ev5hh8j 3 роки тому

      നമ്പർ പ്ലീസ്

  • @Ammu-channels
    @Ammu-channels 2 роки тому +2

    ദേവി മഹാത്മ്യം എവിടന്ന് വാങ്ങിക്കാൻ കഴിയും

    • @sugithaus6158
      @sugithaus6158 Рік тому

      സപര്യ ബുക്ക്‌ ഹരിഹര ശർമ രചിച്ചത് വാങ്ങിച്ചാൽ മതി

  • @binneyem7907
    @binneyem7907 2 роки тому +4

    🙏🙏🙏

  • @dhanyashijith9425
    @dhanyashijith9425 8 місяців тому

    🙏🙏🙏