ഈ ഭക്ഷണങ്ങൾ മൈക്രോവേവ് ചെയ്തു കഴിക്കല്ലേ ഉറപ്പാണ് കാൻസർ ./Dr Jojo V Joseph

Поділитися
Вставка
  • Опубліковано 23 лис 2022
  • ഈ ഭക്ഷണങ്ങൾ മൈക്രോവേവ് ചെയ്തു കഴിക്കല്ലേ ഉറപ്പാണ് കാൻസർ ./Dr Jojo V Joseph
    #baijusvlogs #lifestyle #oncology
  • Навчання та стиль

КОМЕНТАРІ • 110

  • @lathamudapuram2317
    @lathamudapuram2317 2 місяці тому +6

    ദീർഘകാലമായി അറിയാൻ കൊതിച്ച സംശയം തീർന്നു നന്ദി

  • @Indexburner007
    @Indexburner007 Рік тому +2

    വളരെ ഉപകാരപ്രധമായ ഇൻഫർമേഷൻ 👍👍

  • @mollywilson2976
    @mollywilson2976 Рік тому

    Thank you very much Dr.Jojo V Joseph

  • @geethasreekumar6840
    @geethasreekumar6840 Рік тому +1

    Substantial explanation , Thank you.

  • @srrosarittmsj8044
    @srrosarittmsj8044 Рік тому +1

    Thank you sir. Very good explanation

  • @aswathysuresh4294
    @aswathysuresh4294 Рік тому +3

    Nice information.. thank you Dr. 🙏

  • @zeenareji5312
    @zeenareji5312 Рік тому

    Thank you doctor. Very informative 👏

  • @leelakuriakose9012
    @leelakuriakose9012 Рік тому +3

    Thank you Doctor

  • @aleyammamathew8663
    @aleyammamathew8663 Рік тому

    Tku dr..for clarity ..God bless you & your valuable mission...lilly.

  • @sunnytd2794
    @sunnytd2794 Рік тому +2

    Very good explanation

  • @babydavis2457
    @babydavis2457 Рік тому +1

    Very useful information. Thank you Dr. 👍

  • @abijeetsv3481
    @abijeetsv3481 Рік тому +1

    Thank you sir for your valuable information

  • @georgethomas6748
    @georgethomas6748 Рік тому +4

    Thank you doctor

  • @lizyjose635
    @lizyjose635 Рік тому

    Thanku Dr,very informative

  • @bettyjoseph2283
    @bettyjoseph2283 Рік тому

    Thank you Doctor, very informative

  • @samthomas9468
    @samthomas9468 3 дні тому

    Thank you Dr. for your explanation.

  • @jaseem0091
    @jaseem0091 25 днів тому

    Thanks for your information sir God will bless you

  • @prasannakumari6654
    @prasannakumari6654 16 днів тому

    Well explained dr...very informative video..thank U so much..😊

  • @user-gu1th5xu7w
    @user-gu1th5xu7w Рік тому

    Very good explanation doctor. 🙏

  • @annevellapani1944
    @annevellapani1944 Рік тому

    Thank you for sharing the information dr

  • @josephjohn5864
    @josephjohn5864 Рік тому +1

    Great message.

  • @gracymathew2460
    @gracymathew2460 Рік тому

    Thanks sir, valuable information

  • @annammajoseph8813
    @annammajoseph8813 Рік тому +1

    Thank you 🙏

  • @susannajohn5227
    @susannajohn5227 Рік тому +1

    Thankyu sir

  • @abdulsalamabdul7021
    @abdulsalamabdul7021 Рік тому +1

    THANKS,DR

  • @radhakv2198
    @radhakv2198 2 місяці тому +1

    Thank you🙏 Doctor

  • @naseeranoushad3957
    @naseeranoushad3957 Рік тому +1

    Wonderful explanation. 👌👌

  • @tntpillaithulaseedharanpil3025

    Thank you Dr.

  • @celinevarghese6603
    @celinevarghese6603 2 місяці тому

    When u talk ur knowledge it is very good. Wen manoj says “ he is a curse to society” right

  • @user-zc8gf5zj9d
    @user-zc8gf5zj9d Місяць тому +1

    Thanks 😊❤

  • @padmakumari266
    @padmakumari266 Рік тому

    Thankyou Sir verygood information

  • @peterc.d8762
    @peterc.d8762 Рік тому +1

    Thank you

  • @rafiyahaneefa8759
    @rafiyahaneefa8759 Рік тому +2

    Thanks

  • @lessleyantony8449
    @lessleyantony8449 11 днів тому

    Very good information thank you

  • @rejuandrew1046
    @rejuandrew1046 Рік тому +4

    Very Good clarification

  • @holyharpmelodies8557
    @holyharpmelodies8557 Рік тому +1

    വളരെ നല്ല ഒരു മെസ്സേജ് ആണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. 👍

  • @annammamangalasseril3212
    @annammamangalasseril3212 Рік тому +1

    Very nice class and review with latest information,thanks a lot Dr.

  • @ealikuttyks1010
    @ealikuttyks1010 Рік тому +2

    Thank u doctor. You have explained it too well

  • @ashajacob7281
    @ashajacob7281 Рік тому

    God Bless you

  • @shantymolmathew2641
    @shantymolmathew2641 Рік тому

    Good talk

  • @ishikaandherdreams9054
    @ishikaandherdreams9054 Рік тому

    Tha ks for the information,microwave or mobile phones doesn't cause any cancer... microwave is one of the safest way of cooking.i thk the thumbnail description was just to attract the readers.

  • @kumaryvarghese
    @kumaryvarghese Рік тому +1

    Nice information

  • @josephgeorge2085
    @josephgeorge2085 Рік тому +5

    But in mobile tower premises one warning sign is kept ' caution ionization '

  • @minimini8960
    @minimini8960 Рік тому

    Very good 👍

  • @lisaakkathara1606
    @lisaakkathara1606 Рік тому

    Very informative message , thank you doctor !!

  • @GeorgeT.G.
    @GeorgeT.G. Рік тому +1

    good information

  • @attoshiamohammed8804
    @attoshiamohammed8804 20 днів тому

    Great info

  • @jessythomas7539
    @jessythomas7539 Рік тому +2

    👍👍👍

  • @minivarghese3746
    @minivarghese3746 Рік тому +6

    ഡോക്ടർ കുറേ ഡൌട്ട്ടുകൾക്ക് ആൻസർ തന്നു. നന്ദി 🙏

  • @surabhi77bh
    @surabhi77bh Рік тому

    Great information doctor

  • @aarshapriyadharshini550
    @aarshapriyadharshini550 Рік тому +1

    🙏🙏🙏🙏

  • @bhageerathisaroj9117
    @bhageerathisaroj9117 Рік тому +1

    🙏💗

  • @somyajoy7808
    @somyajoy7808 2 місяці тому

    Is it safe to use air fryer ?could you please reply?

  • @369VJ
    @369VJ Рік тому +14

    ഒതളങ്ങയും ഉണ്ടൻപൊരിയും ആണോ രണ്ടു ഭക്ഷണങ്ങൾ

  • @anandrammb
    @anandrammb Рік тому +15

    ഡോക്ടറെ ഒന്നും പറയരുത്. പറഞ്ഞാൽ അദ്ദേഹം ഇത്രയും വിശദമായി ഇതെല്ലാം നമുക്ക് പറഞ്ഞു തന്നിട്ടും നമ്മൾ കാട്ടുന്നത് നന്ദികേടായി മാറും. പോസ്റ്റ്‌ ചെയ്തവനോട് ഒരു ചോദ്യം? Microwave ഉപയോഗിച്ചാൽ കാൻസർ വരും എന്നാണോ ഈ ഡോക്ടർ പറഞ്ഞത്? Microwaveable ആയിട്ടുള്ള പാത്രങ്ങൾ ഉപയോഗിക്കണം എന്നും അങ്ങിനെ ചെയ്‌താൽ കാൻസർ വരികയേ ഇല്ല എന്നല്ലേ? ഒന്നുകിൽ ഈ പോസ്റ്റുമാൻ ഒന്നും മനസ്സിലാക്കുവാൻ കഴിയാത്ത മൂഢൻ അല്ലെങ്കിൽ speech മുഴുവൻ കേൾക്കുവാൻ ക്ഷമ ഇല്ലാത്തവൻ അതുമല്ലെങ്കിൽ ചുമ്മാ കള്ള ടൈറ്റിൽ കൊടുത്ത് viewership കൂട്ടി കാശ് തട്ടി ജീവിക്കുന്നവൻ. തന്നെ ഇതിൽ ഏതു വിഭാഗത്തിൽ പെടുത്തണമെന്ന് താൻ തന്നെ പറ... 🤔😀

  • @shreyasusangeorge7960
    @shreyasusangeorge7960 Рік тому +2

    What a fantastic title

  • @tvmdas
    @tvmdas День тому

    ക്ഷമിക്കണം
    മൊബൈൽ ഫോണിൻറെ ഫീൽഡിൽ അഥവാ വൈഫ തരംഗങ്ങളുടെ ഫീൽഡിൽ ആർ ബി സി (ചുവന്ന രക്താണുക്കൾ) എങ്ങനെ പെരുമാറുന്നുവെന്ന് നടത്തിയിട്ടുള്ള പഠനങ്ങൾ ഡോക്ടർ വായിച്ചിട്ടില്ല എന്നു തോന്നുന്നു
    ശാന്തം പാപം

  • @josekollamkudy2971
    @josekollamkudy2971 10 днів тому +1

    ഒരു സംശയം. | Fridgൽ ഭക്ഷണ സാധനങ്ങൾ തുറന്നു വക്കുന്നതു കൊണ്ട് എന്നെങ്കിലും ദോഷമുണ്ടൊ

  • @prs3341
    @prs3341 Рік тому +6

    നന്ദി ഡോക്ടർ ഇന്ന് തന്നെ 3 മൈക്രോവേവ് ഓവൻ വാങ്ങണം. ക്യാൻസറിനെ ഓടിക്കണം

  • @ancyancy625
    @ancyancy625 Рік тому

    Captions, വായിച്ചു പേടിച്ചു പോയി,എന്നാലും അറിയാൻ, ആഗൃഹിച,കാരൃങളായിരുനു,ഡോ, പറഞ്ഞ ത്,

  • @syamalapalakkal7800
    @syamalapalakkal7800 Рік тому +1

    👌👌👍

  • @manojpillai4092
    @manojpillai4092 Рік тому

    Hi

  • @georgekuttyk.k461
    @georgekuttyk.k461 2 дні тому

    Priya baiju itharam thumb nailukal ittu aalkare pattikkaruth.

  • @navin.99618
    @navin.99618 Рік тому +12

    താങ്കൾക്ക് microwave എനെർജിയെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലല്ലെ!

  • @vijayanpc3776
    @vijayanpc3776 Рік тому +4

    1st

  • @lisathankachan1862
    @lisathankachan1862 Рік тому

    മൈക്രോവേവ് പാചകം ചെയ്യാൻ പാടില്ലാത്ത ഭക്ഷണം എന്താണെന്ന് പറയാമോ pls

  • @Jumana400
    @Jumana400 Рік тому +4

    Dr സാധാരണ exrayk problam ണ്ടൊ കുഞ്ഞു makkalkokke ആവശ്യം വന്നാൽ എടുക്കേണ്ടി വരുമല്ലോ അതിന്റെ dtyls ഒന്ന് rply sr

  • @thressiaj1070
    @thressiaj1070 4 дні тому

    Heading reach kittan vendiyano?
    Very bad

  • @krnk1533
    @krnk1533 Рік тому +2

    What about bluetooth headset, airpod, etc

    • @krnk1533
      @krnk1533 Рік тому

      @MATINEE CLUB I heard from one person that bluetooth headset can cause blue tooth cancer.

  • @sindhuramesh5569
    @sindhuramesh5569 Рік тому +2

    Good

  • @geethahariharan4405
    @geethahariharan4405 Рік тому +2

    അങ്ങാടിക്കുരുവികളുടെ മുട്ട ഈ മൊബൈൽ ടവരിൽ നിന്നുള പ്രസരണത്തിൽ വിരിയാതെ പോകുന്നു എന്ന് പറയപ്പെടുന്നു.1

  • @lekhabalabhaskaran9013
    @lekhabalabhaskaran9013 Рік тому

    Volume kuravu

  • @michaelj4706
    @michaelj4706 Рік тому

    CANCER...Ennu...Paranju...Bhayappeduthyi....subscription...koottiyaal
    .byju blog nte. DNA ye. ..Microwave pidyi koodyii. Thakarkkumo..doctor
    Vlog cancer vannu JANAGAL Marikkumo..???

  • @umaradhakrishnan8835
    @umaradhakrishnan8835 Рік тому

    ഏതു ഭക്ഷ ണം?

  • @shashikumarm1660
    @shashikumarm1660 Рік тому +1

    If Microwave cooking is safe WHY DID YOU USE A NEGATIVE TITLE FOR YOUR VIDEO!

  • @BAKESNTREATS
    @BAKESNTREATS Рік тому

    Then why the caption is different? To get views😀

  • @anniegeorge2755
    @anniegeorge2755 Рік тому +2

    തല കെട്ട് കണ്ട്‌ വായിച്ചു നോക്കിയതാണ് ഉള്ളിയുടെ തൊണ്ട് പൊളിച്ച പോലെ ആയി പോയി

    • @annieviju8834
      @annieviju8834 Рік тому

      Rightly said. I respect dr but why misleading with very different title

  • @rajanvarghese1
    @rajanvarghese1 Рік тому +1

    സ്ഥിരമായി മൈക്രോവേവ് ഉപയോഗിക്കുന്നതുകൊണ്ടു ടൈറ്റിൽ കണ്ടു വീഡിയോ കണ്ടതാണ്. പക്ഷെ ടൈറ്റിലിൽ പറഞ്ഞിരിക്കുന്നതുപോലെ ഒരു explanation വിഡിയോയിൽ തന്നിട്ടില്ല. വെറുതെ വ്യൂവേഴ്‌സിനെ കിട്ടാൻ ഓരോ ടൈറ്റിൽ എഴുതി വീഡിയോ ഇടും. ഏതു ഭക്ഷണങ്ങൾ ആണ് മൈക്രോവേവ് ചെയ്തു കഴിക്കാൻ പാടില്ലാത്തതു.

  • @priyaj5283
    @priyaj5283 7 місяців тому

    I get pimples on my face when i call with mobile phone directly on my ears. I have to use headphones. Been observing this for years now. My friend also get small pimples in her ears when she gets long calls. What could be the cause for this ?

    • @heerabijoy9463
      @heerabijoy9463 2 місяці тому

      Hi,
      The presence of bacteria on your mobile

    • @priyaj5283
      @priyaj5283 2 місяці тому

      @@heerabijoy9463 i wish this was true. But when my headphone got damaged, for a long time i tried having phone calls by keeping phone nearby my ears and not touching my face. I couldn't switch to speaker mode since i was in public. Still it caused pimples. Also sometimes it gave me headaches. Checked with doctors and they have no answers. Eventually i concluded it's the effect of phone radiation. Then i hear experts claiming phone radiations are not harmful. When you have first hand experience like this you tend to lose trust in experts. Also, there are so so so many examples on how the studies reveal new things as time moves forward and the older studies(from big researchers) become invalid and even wrong.

  • @real2320
    @real2320 2 місяці тому

    സർ, ഡെന്റൽ xrays അപകട കരം ആണോ? ഒരുപാട് തവണ എടുക്കുന്നുണ്ട്....

    • @ksasi7221
      @ksasi7221 3 дні тому

      7:53 7:53 7:53 7:53 7:53

  • @metinmaryjose
    @metinmaryjose Рік тому

    Microwave cheyyan padillathathu enthokkeyanennu njan kandilla 😜😜why this thumbnail 🤔🤔

  • @josevet9607
    @josevet9607 Рік тому

    ഏട്ടിലെ പശു പുല്ല് തിന്നുമോ. Theory is often different from reality.

  • @anithaak1484
    @anithaak1484 Рік тому +1

    ഈ ഭക്ഷണം microwave ചെയ്യല്ലേ..., ഏത്????? 😇😇😇

  • @rajangeorge8548
    @rajangeorge8548 Рік тому +1

    സാർ ഒരു സംശയം... കിമോ എടുക്കുമ്പോൾ... തലയിലെ മുടി പൊഴിയുന്നു..ഇതു എന്തുകൊണ്ടാണ്... മൊബൈൽ /മൈക്രോവേ.... ഇതിൽ ഉള്ളതാണോ... കിമോയിൽ ഉള്ളത്

  • @pushpamv6262
    @pushpamv6262 Місяць тому

    ഒന്ന് ചുരുക്കി പറഞ്ഞിരുന്നെങ്കിൽ...... വരുമോ ഇല്ലയോ.... ഉത്തരം കിട്ടാൻ അവസാനം വരെ കാണണം. മൈക്രോ wave safe ആണ്. 😂😂😂. Thank you dr

  • @jacobsimon5802
    @jacobsimon5802 Рік тому

    പക്ഷെ ജപ്പാൻ ഇതു നിരോധിച്ചു മൈക്രോ വേവ് ഇതു അപകടേം ആണന്നു പറഞ്ഞു അവർ

  • @lekhamn7018
    @lekhamn7018 Рік тому +1

    എന്തുവാടേ ഇത്?

  • @sathghuru
    @sathghuru Рік тому

    Click Bite.. 😜😜😜

  • @grandmapassion9170
    @grandmapassion9170 Рік тому

    U

  • @psreenivasan9915
    @psreenivasan9915 Рік тому

    Eeethu. Bhakshanam 🤪🤪🤪🤪

  • @saleemgroups3713
    @saleemgroups3713 7 днів тому

    വ്യൂ വേർസി കിട്ടാൻ തെറ്റായി ഹെഡിഗ് - കൊടുക്കുന്ന ഈ ചീപ്പ് ഏർപ്പാട് നിർത്തണം - ഡോക്ടറേ !

  • @shabalpk5729
    @shabalpk5729 Рік тому +1

    Chumma vala vala paranju neettunnu

  • @ishaquehaji6539
    @ishaquehaji6539 Рік тому +4

    No mach

  • @vincentchembakassery9967
    @vincentchembakassery9967 Рік тому +1

    Alla engil alla. You are saying the same subject. It is denying the previous statement. But it is the same stuff. It is a shame thoughtless blaha,blah, blah style of speaking . Ridiculous Malayalam speaking style.

  • @nandanakb4339
    @nandanakb4339 Рік тому +1

    Thank you doctor

  • @jessykuruvilla3798
    @jessykuruvilla3798 3 дні тому

    Thanks

  • @thanuthasnim6580
    @thanuthasnim6580 Рік тому +2

    👍👍👍