ഈ ക്ലാസ്സിന്റെ രണ്ടാം ഭാഗം :- ua-cam.com/video/Tju1Rmqmf7I/v-deo.html ഈ ക്ലാസ്സിന്റെ അവസാന ഭാഗം :- ua-cam.com/video/xlOjJxOzXiQ/v-deo.html Video Courtesy:- ua-cam.com/video/1-nUBgR91DU/v-deo.html • EWSCES സംസ്ഥാന സമ്മേളനം || മലപ്പുറം ...
Hello sir , ഇവിടെ പറഞ്ഞതനുസരിച്ച് ഗാർഹിക കണക്ഷനിൽ EB earth terminal നൽകുന്നുണ്ടെങ്കിൽ RCCB ഉടെ aavashyam ഇല്ല അപ്പോൾ MCB trip ആകും എന്നല്ലേ. MCB trip aakanamnkil വേണ്ട കറൻ്റ് 30mA മുകളിൽ അല്ലെ അപ്പോൾ aacident ഉണ്ടാകില്ലേ?
നമ്മുടെ നിയമങ്ങളിൽ Primary Protection , Earth Terminal ഉൾകൊള്ളിച്ചു കൊണ്ട് Earth Fault Protection effective ആയി ഉണ്ടാകുവാൻ വേണ്ടി ആണ് . എന്നും പറഞ്ഞു എല്ലായിടത്തും RCCB വേണം for human protection. 3 rd part കൂടി കേൾകൂ.
ഈ ക്ലാസ്സിന്റെ രണ്ടാം ഭാഗം :- ua-cam.com/video/Tju1Rmqmf7I/v-deo.html
ഈ ക്ലാസ്സിന്റെ അവസാന ഭാഗം :- ua-cam.com/video/xlOjJxOzXiQ/v-deo.html
Video Courtesy:- ua-cam.com/video/1-nUBgR91DU/v-deo.html
• EWSCES സംസ്ഥാന സമ്മേളനം || മലപ്പുറം ...
എവിടേക്കൊയോ എന്തെല്ലാമമോ കൂടുതൽ മനസ്സിലായി..
👍🏻👍🏻👍🏻
Hello sir , ഇവിടെ പറഞ്ഞതനുസരിച്ച് ഗാർഹിക കണക്ഷനിൽ EB earth terminal നൽകുന്നുണ്ടെങ്കിൽ RCCB ഉടെ aavashyam ഇല്ല അപ്പോൾ MCB trip ആകും എന്നല്ലേ. MCB trip aakanamnkil വേണ്ട കറൻ്റ് 30mA മുകളിൽ അല്ലെ അപ്പോൾ aacident ഉണ്ടാകില്ലേ?
നമ്മുടെ നിയമങ്ങളിൽ Primary Protection , Earth Terminal ഉൾകൊള്ളിച്ചു കൊണ്ട് Earth Fault Protection effective ആയി ഉണ്ടാകുവാൻ വേണ്ടി ആണ് . എന്നും പറഞ്ഞു എല്ലായിടത്തും RCCB വേണം for human protection. 3 rd part കൂടി കേൾകൂ.
Okay
EWSCES മെമ്പർഷിപ് എടുക്കുന്നത് എങ്ങനെയാണ് 🪛
പ്ലേസ്റ്റോറിൽ നിന്ന് EWSCES എന്ന് പറയുന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക അതുവഴി നിങ്ങൾക്ക് ചെയ്യാവുന്നത് ആണ്....
Njan aggane anu cheythathu
നമസ്കാരം സർ,
മീറ്റർ ബോർഡിലെ ഏർത്തും SPD യുടെ ഏർത്തും തമ്മിൽ ലിങ്ക് ചെയ്യാമോ?
Yes. Class ബാക്കി കൂടി കേൾക്കുമ്പോൾ അത് കൂടുതൽ മനസ്സിലാകും.