1982 ഓർമ്മപ്പൊട്ടുകൾ Ormappottukal. Shiju k parangodan Johns Jose

Поділитися
Вставка
  • Опубліковано 7 вер 2024
  • poem
    malayalam
    1982
    ormappottukal
    lyrics
    Shiju K Parangodan
    Music
    Orchestration
    Vocal
    Johns Jose
    This content is Right to Shiju K Parangodan.Any Unauthorised Reproduction, Redistribution or Re-upload Is strictly Prohibited of this meterial .Legal action willbe taken against those who violatethe copyright of the following meterial presented
    send reviews
    / @shijukparangodan9773
    Facebook
    Shiju K Parangodan
    WhatsApp 9656206560
    #kavitha
    #malayalamkavitha
    #malayalamkavithakal
    #malayalamsongs
    #malayalamsong

КОМЕНТАРІ • 90

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 7 місяців тому +2

    പോയ കാലത്തിൻ്റെ ഓർമകൾ മനോഹരമാക്കി. ആലാപനവും👌👌

  • @athulv.s1845
    @athulv.s1845 Рік тому +1

    എഴുത്തച്ഛൻ്റെ കിളിപ്പാട്ടിലെ കാട്ടുതീയിൽപ്പെട്ട കുടുംബം എന്ന കവിത പാരായണ രീതിയോട് ഒത്തിരി സാദൃശ്യം തോന്നുന്നു. ഇഷ്ടമായി.

  • @user-bs7cw6dc5n
    @user-bs7cw6dc5n Рік тому +1

    കവിത കേട്ടു രണ്ട് പ്രാവശ്യം എന്റെമനസ്സിന്റെ അതേ ആഗ്രഹങ്ങൾ മാഷ് അതേ പടി രചിച്ചിരി ക്കുന്നു. ഉള്ളിൽ ഇന്നും മധുരം പകരുന്ന ഓർക്കുമ്പോൾ നോവ് പകരുന്ന എത്രയെത്ര സംഭവങ്ങൾ ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത, ഇന്നത്തെ തലമുറയ്ക്ക് അജ്ഞാത മായ ഓർമ്മ പ്പൊട്ടുകൾ...
    സ്കൂളിൽ പഠിക്കുന്ന കാലത്തെഇളകുന്ന ബെഞ്ചിൽ എന്ന ഭാഗം വന്നപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞുപോയി നമിക്കുന്നു മാഷേ ഇനിയൊന്നും പറയാനില്ല ആ തൂലികയ്ക്കും ജോൺസിന്റെ ശബ്‌ദസൗന്ദര്യത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️❤️🙏🙏🙏

    • @sujathatk2727
      @sujathatk2727 4 місяці тому

      ജോസ് yours3 beautiful voice

  • @user-rn5rx6in1v
    @user-rn5rx6in1v Рік тому +1

    പഴയ ബാല്യകാലം നന്നായി വരച്ചു കാട്ടി പൊയ്പോയ ആ നല്ല കാലത്തിലേക്ക് മനസ്സ് പാഞ്ഞു രചനയും സംഗീതം ആലാപനം സൂപ്പർ 🙏🏽👌🏼

  • @user-pb6lm1jq4f
    @user-pb6lm1jq4f 11 місяців тому +2

    മനസ്സ് ഏങ്ങോട്ടോ പോയി മാഷേ .. ഒരു പതിനഞ്ച് കാരന്റെ ബാല്യം കൺമുന്നിൽ മിന്നിമറയുന്നു.

  • @priyabijusivakripa
    @priyabijusivakripa Рік тому +1

    നൊസ്റ്റാൾജിയ 🥰🥰🥰വളരെ മികച്ച വരികൾ ഈണം 🥰🥰ആലാപനം 🥰🥰🥰ആശംസകൾ 🙏

  • @sreekumarianilkumar3454
    @sreekumarianilkumar3454 Рік тому +2

    അതി മനോഹരമായി ഷിജു സർ അകന്നു പോയ സുവർണ്ണകാലത്തെ വരികളിലൂടെ ഓർമ്മപ്പെടുത്തുമ്പോൾ ജോൺസ് സർ ന്റെ മാന്ത്രിക സ്പർശമേറ്റ് ആ ഓർമ്മകൾക്ക് ബാല്യത്തിൽ നുകർന്ന മധുര നാരങ്ങ മിട്ടായിയുടെ മാധുര്യം❤ വളരെ വളരെ നന്നായിരിക്കുന്നു

  • @greenfolder8422
    @greenfolder8422 Рік тому +1

    എന്റെ ഏകാന്ത ചിന്തകൾ എന്നും യാത്ര ചെയ്യാറുള്ള പരിചിതമായ വഴികളുടെ വരികൾ!!!! യാഥാർത്ഥ്യത്തിന്റെ പൊയ്പോയ കുട്ടിക്കാലം!!! SUPER

  • @PadmanabhanVarada
    @PadmanabhanVarada Рік тому +1

    ഗൃഹാതുരത്വം തുളുമ്പുന്ന വരികൾ...
    ഭാവം അറിഞ്ഞു പാടിയിരിക്കുന്നു ഗായകൻ...

  • @mumthazsaidalavi
    @mumthazsaidalavi Рік тому +2

    ഉള്ളിലെ മധുരനൊമ്പര കാഴ്ച്ചകൾ ലളിതമായ ഭാഷയിൽ വരച്ചു കാട്ടി 👍👍🌹

  • @ancysebastian9278
    @ancysebastian9278 Рік тому +1

    ശുദ്ധമായ കവിതയും
    ആലാപനവും❤കേൾക്കും തോറും ഉള്ളിൻ്റെയുള്ളിൽ ഒരു വിങ്ങലും...ഇളം തെന്നൽ തഴുകുന്നൊരു സുഖവും❤❤

  • @shibuchef
    @shibuchef Рік тому +1

    മനോഹരവരികൾ...നല്ല ആലാപന ശൈലി 🌹🌹അഭിനന്ദനങ്ങൾ

  • @beenababy6685
    @beenababy6685 Рік тому +1

    Super super super lovesyvoice thank u

  • @k.shijin-1637
    @k.shijin-1637 Рік тому +1

    ഉഷാർ... ഗൃഹാതുരതയുണർത്തുന്ന വരികൾ നന്നായിട്ടുണ്ട്. ആലാപനവും ഭാവസാന്ദ്രം...

  • @salipradeep8507
    @salipradeep8507 Рік тому +1

    പഴയ കാലത്തിലേക്കൊരു തിരിച്ചു പോക്ക്. അത്രമേൽ മനോഹരം🙏

  • @sreemuthirakkal1799
    @sreemuthirakkal1799 Рік тому +1

    Kurach kalam munpe kelkanda thaierunnu
    Kavitha super

  • @josecj949
    @josecj949 Рік тому +4

    നഷ്ട്ടപ്പെട്ട ഭൂത കാലത്തിലേക്കു കൂട്ടിക്കൊണ്ടുപോയി മഥുരമാണ് ഷിജുവിന്റെ ഈകവിത ജോൺസ് നന്നായി പാടി 2പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🏻🙏🏻

  • @paruttyammutty6285
    @paruttyammutty6285 Рік тому +1

    വരികൾ 🥰....ആലാപനം 🥰ഒരുപാട് ഇഷ്ട്ടം ❤️❤️❤️❤️

  • @geethaka3450
    @geethaka3450 Рік тому +1

    മനോഹരം വരികളും സംഗീതവും ആലാപനവും

  • @manojvarghese2666
    @manojvarghese2666 Рік тому +1

    Johns & Shiju ...💐💐
    Excellent ...
    Nostalgia ❤️

  • @anithasankargg
    @anithasankargg Рік тому +1

    മനോഹരം വരികളും ആലാപനവും 👏👏👏

  • @user-xk2nf9ht3n
    @user-xk2nf9ht3n Рік тому +2

    വെറുതെയെന്നാകിലും ഉള്ളിലെ മധുരമാം ഓർമയും മോഹങ്ങളും പിന്നെയും തുടിക്കുന്നു. മാഷേ വരികളിലൂടെ പഴമയുടെ മധുരം നിറച്ചു നൽകി. ജോൺസിന്റെ ആലാപനം പിന്നെ എപ്പോഴത്തെയും പോലെ ഒരു രക്ഷയുമില്ല.

  • @prasanthpurushu
    @prasanthpurushu Рік тому +2

    അറിയാതെ ആ പഴയ കാലത്തേക്ക് തിരിഞ്ഞു നോക്കാൻ പറ്റി ❤️❤️മനോഹരം 🌹🌹🌹

  • @kavithaharindran6537
    @kavithaharindran6537 Рік тому +1

    എൺപതുകളിലെ നഷ്ടവസന്തത്തെ അപ്പടി പകർത്തിയിട്ടുണ്ട് ഷിജു... ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകൾ ഒരു ഗദ്ഗദം പോലെ.... സ്നേഹത്തോടെ സ്പർശിക്കുന്നു, താങ്കളുടെ അനുഗ്രഹീതമായ ആ വിരലുകളിൽ 🥰🥰🥰

  • @subisuresh785
    @subisuresh785 Рік тому +1

    Entha rasam kelkkan. Johns Super👍🏻. Mashe veendum ormakalude theerathekku k9ottikkondupoyi.

  • @cutecutsdk5701
    @cutecutsdk5701 Рік тому +1

    മാഷേ എപ്പോഴത്തെയും പോലെ മനോഹരം 😍

  • @remakrishnamurthy1412
    @remakrishnamurthy1412 Рік тому +1

    Ormakalude oru yathra super fm mumbai

  • @shafeekhassan9039
    @shafeekhassan9039 Рік тому +1

    No words, wonderful music and vocal

  • @baburajputhur8278
    @baburajputhur8278 Рік тому +1

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ കാലത്തെ മനോഹരമായ് ഹൃദയത്തിലേക്ക് ചേർത്തുവെച്ചിരിക്കുന്നു... അഭിനന്ദനങ്ങൾ....

  • @preejithgp6091
    @preejithgp6091 Рік тому +1

    ഷിജുവിന്റെ മറ്റെല്ലാ കവിതകളെയും പോലെ ഏറെ സുന്ദരം . വരികൾലളിതം, ഓർമകളുടെ ഊഞ്ഞാലാട്ടം.

  • @bettyajith4237
    @bettyajith4237 Рік тому +1

    Beautiful voice. May God bless you..

  • @thapasyakalakshethra4197
    @thapasyakalakshethra4197 Рік тому +1

    നെഞ്ചിൽ കൊള്ളുന്ന വരികൾ .... 😘😘😘

  • @sherlythomas7501
    @sherlythomas7501 Рік тому +1

    അതി മനോഹരം, ആർദ്രം ❤❤

  • @greeshmarajesh331
    @greeshmarajesh331 Рік тому +1

    വളരെ മനോഹരമായ കവിത 🤩

  • @user-hm3ud9td5j
    @user-hm3ud9td5j Рік тому +1

    തിരികെ കിട്ടാത്ത
    ആ മധുരബാല്യം, ഒരിക്കൽ കൂടി എന്നിലേക്ക് തിരിച്ചു വന്നു.. ചേട്ടാ നല്ല വരികളും ആലാപനവും 🥰🌹
    ആശംസകൾ 🌹🥰👌

  • @babysuresh1182
    @babysuresh1182 Рік тому +1

    Woooow❤❤❤❤❤❤മനോഹരം 🌹🌹🌹🌹

  • @preethathamban5338
    @preethathamban5338 Рік тому +1

    Super 👌👌👌👌👏👏👏❤️

  • @manjuvinod3414
    @manjuvinod3414 Рік тому +1

    നഷ്ട സുഗന്ധത്തിൻ ഓർമ്മ പെയ്ത്ത് ❤❤❤.
    പ്രീയ സൗഹൃദങ്ങളെ ആശംസകൾ ❤❤

  • @raichelmarypeter9067
    @raichelmarypeter9067 Рік тому +2

    അതിമനോഹരം ഈ ഓർമ്മപ്പെയ്ത്ത് മാഷേ
    ഹൃദയസ്പർശിയായ ആലാപനവും കവിതയിൽ തന്നെ പിന്നേയും പിടിച്ചു നിർത്തുന്നു ✍️❤❤❤

  • @girishambra7491
    @girishambra7491 Рік тому +1

    "സ്നേഹം.... ഷിജു &ടീം....
    ഗൃഹാതുരത്വമോലുന്ന വരികൾ...
    അഭിനന്ദനങ്ങൾ..... "

  • @vivekreena5870
    @vivekreena5870 Рік тому +1

    മനസ്സിൽ കാത്തുസൂക്ഷിച്ച ഓർമകളെ ഉണർത്തുന്ന മനോഹരമായ വരികൾ

  • @Devaragangal
    @Devaragangal Рік тому +2

    ലളിതമായ വരികൾ , ലളിതമായ സംഗീതം ലളിതമായ ആലാപനം ....... ഹൃദ്യം

  • @appumullapalli7243
    @appumullapalli7243 3 місяці тому

    നാണം കാണാൻ കൊതിയാവണ് .....
    ബാലേട്ടനിൽ ജഗതി ചേട്ടന്റെ നാണമാണ് അടുത്ത കാലത്ത് കണ്ട നാണം😊

  • @sarishmavineeth9088
    @sarishmavineeth9088 Рік тому +1

    മനോഹരമായ കവിത 😊

  • @ennileykaayorumadakkayaath5848

    രചനയും ആലാപനവും വളരെ മനോഹരം 👌

  • @mahihpd46
    @mahihpd46 Рік тому +3

    ഗൃഹാതുരത്വംതുളുമ്പും വരികൾ... മനോഹരം മാഷേ.. 👌🏻👌🏻
    സജീന്ദ്രൻ മാഷിന്റെ ഇത്തിരി കുട്ടിത്തവും ഇറ്റുകണ്ണീരും എന്ന കവിത ഓർത്തുപോയി.
    ആശംസകൾ 💜💜💜🌹🌹🌹

  • @sujamanijayamohan8800
    @sujamanijayamohan8800 Рік тому +2

    നൊസ്റ്റാൾജിക്
    ചെറുപ്പകാലം ഓർമ്മ വന്നു.❤

  • @sreevedacreations7129
    @sreevedacreations7129 Рік тому +2

    മനോഹരം ആലാപനം വരികൾ സംഗീതം... അകന്നുപോയൊരു കാലം മനസ്സിൽ വീണ്ടും വിരിഞ്ഞു

  • @seenasulfikar2380
    @seenasulfikar2380 Рік тому +1

    ഓർമ്മകളുടെ പൂക്കാലം എത്ര മനോഹരം 👌👍👍

  • @mahalyrics5100
    @mahalyrics5100 Рік тому +1

    ഓർമ്മതൻ പൂക്കാലം മനോഹരം

  • @haripriyam6784
    @haripriyam6784 Рік тому +3

    മനോഹരം 🤝♥വീണ്ടും ജോൺസ് 👌👏👏

  • @jyothisreekallattil3301
    @jyothisreekallattil3301 Рік тому +1

    Super, ❤️❤️

  • @aswathymahesh8640
    @aswathymahesh8640 Рік тому +1

    നന്നായിരിക്കുന്നു 🌹

  • @shafeenapoozhithara6211
    @shafeenapoozhithara6211 Рік тому +2

    വരികൾ ഓർമകളെ വിളിച്ചുണർത്തി 😊😊

  • @Rishikesh-ew6gt
    @Rishikesh-ew6gt Рік тому +1

    മനോഹരം🙏🙏🙏

  • @jyothiajgraphics9105
    @jyothiajgraphics9105 Рік тому +1

    Excellent 🎊

  • @user-oi5ws4jw5i
    @user-oi5ws4jw5i Рік тому +1

    So sweet 💞

  • @raheenapezhummoodu6995
    @raheenapezhummoodu6995 Рік тому +1

    നന്നായിട്ടുണ്ട്

  • @maryjohny6120
    @maryjohny6120 Рік тому +1

    മനോഹരം

  • @vijayanvennakkad5483
    @vijayanvennakkad5483 Рік тому +3

    ഒരിക്കലും തിരിച്ചു കിട്ടാത്ത കാലത്തിലേയ്ക്ക് ഓർമ്മതോണിയിൽ ഒരു യാത്ര.....അഭിനന്ദനങ്ങൾ.. ഷിജു... ജോൺസ്...

  • @user-nu6mf9ko5o
    @user-nu6mf9ko5o Рік тому +1

    മാഷിൻ്റെ മറ്റൊരു ഓർമ്മകൾ അഭിനന്ദനങ്ങൾ

  • @sajithaj2865
    @sajithaj2865 Рік тому +1

    Manoharam🌹.

  • @user-qf6wj7rf9f
    @user-qf6wj7rf9f Рік тому +1

    ഷിജുവിന്റെ മറ്റൊരു നല്ലെഴുത്ത്. ഗതകാലസ്മരണ. ആശംസകൾ

  • @sujasony2800
    @sujasony2800 Рік тому +1

    മാഷേ .....🎉🎉🎉 ഇഷ്ടായി

  • @sabibeena9492
    @sabibeena9492 Рік тому +1

    ഓർമപ്പാടുകൾ വിചിത്രം പേര് ❤സത്യം ബാല്യം ഒരിക്കലും മറക്കാനാവാത്ത മുറിപ്പാട് തന്നെ. എത്രയെത്ര ഓർമ്മകളുടെ ശിഖരങ്ങൾ മറവിക്ക് കൊടുക്കാതെ നമ്മൾ സൂക്ഷിക്കുന്നു. അതിനെല്ലാം മനോഹരമായി പകർത്തി സംഗീതം വരികളെ തഴുകി തഴുകി ഏതോ തീരത്തേക്ക്....❤❤❤❤ആശംസകൾ

  • @ruksanakakkodi9880
    @ruksanakakkodi9880 Рік тому +1

    നന്നായിട്ടുണ്ട്.

  • @radhak9928
    @radhak9928 Рік тому +1

    Nostalgic

  • @tsrathish
    @tsrathish Рік тому +1

    ആഹാ മനോഹരം...👌👌👌 നഷ്ടപ്പെട്ടുപോയ നല്ലോർമ്മകളിലേക്ക് കൈപിടിക്കുന്ന ഹൃദ്യമായ വരികൾ. ആശംസകൾ 💞💞💞

  • @jineshmadhav1521
    @jineshmadhav1521 Рік тому +1

    ഓർമ്മയിലൊരു കാലം തളിരിൽ പൊതിഞ്ഞു ഏറെ ഹൃദ്യം🤩👌🌷

  • @ashrafkallod8509
    @ashrafkallod8509 Рік тому +1

    Super

  • @user-lk6kv4te3k
    @user-lk6kv4te3k Рік тому +1

    🥰🥰🥰🥰❤️🙏👌👌👌👍

  • @unnikrishnanvakayatillam
    @unnikrishnanvakayatillam Рік тому +1

    മാഷേ ...
    അസ്സലായി❤❤❤❤❤❤❤❤❤

  • @SumeshKeralam
    @SumeshKeralam 4 місяці тому +1

    ❤️❤️

  • @smithanagathara3444
    @smithanagathara3444 Рік тому +2

    മാഷേ ....
    സങ്കടമോ സന്തോഷമോ ....
    എന്താണെന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു ഫീൽ 💓💓
    പച്ചയും ചന്ദനക്കളറും യൂണിഫോം ഇട്ട് പഴയ ഏഴാം ക്ലാസ്സുകാരി ആയിചന്ദ്രമതി ടീച്ചറുടെ ക്ലാസ്സിൽ ഇരുന്ന് ടീച്ചർ ഈണത്തിൽ ചൊല്ലിത്തന്ന മലയാളം പദ്യം കേട്ട പോലെ ....

  • @leenajossy1552
    @leenajossy1552 Рік тому +1

    ❤❤❤❤❤

  • @byrocreations988
    @byrocreations988 Рік тому +1

    Ormmakaliloode oru yatra❤

  • @sandeepan6257
    @sandeepan6257 Рік тому

    Super kavitha

  • @babykakkassery6061
    @babykakkassery6061 Рік тому +1

    ഓർമ്മകളുടെ ഓട ങ്ങൾ പിറകോട്ട് തുഴഞ്ഞു .പിന്നെ അതിൽ നിന്നും ചാടി ചില്ലു വെള്ളത്തിൽ നീന്തിത്തുഴഞ്ഞു .

  • @johnsjose6137
    @johnsjose6137 Рік тому +1

    🥰❤❤❤😊🙏🏻🙏🏻🙏🏻🙏🏻

  • @rashithlal2841
    @rashithlal2841 Рік тому +1

    സൂപ്പർ❤
    അനുമോദനങ്ങൾ

  • @chikkukuttan6267
    @chikkukuttan6267 Місяць тому

    1982.. ഈ മരം കേറി പെണ്ണിൻ്റെ ജനനം😂😂 ആൺകുട്ടികളുടെ സ്റ്റൈലും കുറുമ്പും സമ്മാനിച്ചത് കൂട്ടായി എന്ന ഓമനപ്പേര് . കൂട്ടുകാർക്കുമുന്നേ സൈക്കിൾ സവാരി പഠിച്ചതും മധുരമായൊരോർമ്മ ''1 ഇഷ്ടമറിയിക്കാൻ സമപ്രായക്കാരായ കൂട്ടുകാർക്കുള്ള പേടി..എന്നിട്ടും എൻ്റെ സ്വഭാവമറിഞ്ഞ് നൈസായിട്ട് കൂടെ നിന്ന് എന്നെ പ്രണയത്തിൽ വീഴ്ത്തി 'ഇന്നെൻ്റ കൂടെ എന്നെ സഹിച്ചു ജീവിക്കുന്നു😂😂

  • @dhananjayanko4847
    @dhananjayanko4847 Рік тому +1

    🙏🙏 മനോഹരം

  • @mukundankuniyath6240
    @mukundankuniyath6240 Рік тому +1

    മനോഹരം

  • @smithasuresh5036
    @smithasuresh5036 10 місяців тому +1

    ❤❤❤❤

  • @roshniroshu5856
    @roshniroshu5856 Рік тому +1

  • @salinimurali1406
    @salinimurali1406 Рік тому +1

    ❤️❤️

  • @fidhalcp6581
    @fidhalcp6581 Рік тому +1

    ❤❤❤

  • @pencilboxms7916
    @pencilboxms7916 Рік тому +1