EP# 184

Поділитися
Вставка
  • Опубліковано 8 вер 2024
  • കർക്കിടകത്തിലെ ക്ഷേത്രദർശനം മഹാപുണ്യമാണ്, അതിലും വിശേഷമാണു് നാലമ്പല ദർശനം ശ്രീരാമൻ ലക്ഷ്മണൻ ഭരതൻ ശത്രുഘ്നൻ എന്നിവരെ ഒരേദിവസം ദർശനം നടത്താൻ കഴിയുംവിധം സമീപപ്രദേശങ്ങളിലായി നിർമ്മിച്ചിരിക്കുന്ന ക്ഷേത്രങ്ങളെയാണു് നാലമ്പലങ്ങൾ എന്നു് പറയുന്നത്, തൃപ്രയാർ ശ്രീരാമ ക്ഷേത്രം ഇരിങ്ങാലക്കുട കൂടൽമാണിക്യംഭരതക്ഷേത്രം പായുമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവ തൃശൂർ ജില്ലയിലും മൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം എറണാകുളം ജില്ലയിലുമാണ്

КОМЕНТАРІ • 2