നല്ല മുട്ടൻ പണി കൊടുത്തില്ലേ. എനിക്ക് പണ്ടൊരു കാൾ കിട്ടി 1മില്യൺ അടിച്ചു എന്നു പറഞ്ഞു.ഇത്രയും ക്യാഷ് എന്റെ അക്കൗണ്ടിൽ കൊള്ളൂല അതു കൊണ്ട് ചാക്കുമായി വരാം എന്ന് കേട്ടപാടെ അവൻ മുങ്ങി🤣🤣🤣
എന്റെ ഒരു സുഹൃത്തിന്റെ വൈഫ് നു ഇതുപൊലെ ഒരു കോൾ വന്നു എന്നിട്ടു ഇമ്മിഗ്രേഷൻഇൽ എന്തോ റോങ്ങ് ഫയൽ നിങളുടെ പേരിൽ ഉണ്ട് urgent ആയി fine അടക്കണം എന്ന് പറഞ്ഞു . 5 pm വരെ ആണ് വർക്കിംഗ് ടൈം അതിനു മുമ്പ് fine അടച്ചില്ലേ നാടുകടത്തും എന്ന് പറഞ്ഞു . ആ കുട്ടി ആകെ ടെൻഷൻ ആയി എവിടുന്നൊക്കെയോ പൈസ കടം വാങ്ങി അയക്കാൻ money exchage ലൊട്ടു ഓടി . വേറെ ആരും ഈ വിവരം അറിയരുതെന്നും വിളിച്ചവർ പറഞ്ഞു . പോണവഴി ഈ കൊച്ചിന്റെ ടെൻഷൻ പിടിച്ചുള്ള ഓട്ടം കണ്ട അടുത്ത ഫ്ലാറ്റ്കാർ husbant ne വിളിച്ചു കാര്യം ചോദിച്ചു . husband വിളിച്ചു ഇത് fraud call ആണെന്ന് പറഞ്ഞിട്ടും ആ കൊച്ചിന് വിശ്വാസം ആയില്ല . അവസാനം പോലീസ് station നിൽ പോയി check ചെയ്തപ്പോൾ ആണ് fraud കാൾ ആണെന്ന് മനസിലായെ....All of you please be careful and share this type of information maximum…
ഗൺപതി😂😂😂 കലക്കി അജയ് ചേട്ടാ..പണ്ട് ഞങ്ങൾക്കും വന്നിരുന്നു ഇത് പോലൊരു call. പലർക്കും same അനുഭവം പറഞ്ഞു കേട്ടിട്ടുണ്ട്.പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്യാൻ വരും എന്ന് വരെ പറഞ്ഞവരുണ്ട്. ദുബായ് government ന്റെ ഒരു call വരുമ്പോൾ അവർ നിങ്ങളോട് വളരെ മാന്യമായേ പെരുമാറൂ..പ്രത്യേകിച്ച് സ്ത്രീകളോട്..ഇവന്റെയൊക്കെ സംസാരം കേട്ടാൽ അറിയാം ഉടായിപ്പാണെന്ന്.ആദ്യം അവർ നമ്മളെ വിശ്വസിപ്പിക്കാൻ ശ്രമിക്കും.അവർ വിളിക്കുന്ന നമ്പർ കാണിച്ചു കൊണ്ട്..account ഡീറ്റെയിൽസ് ആർക്കും കൊടുക്കരുത്. call റെക്കോർഡ് ചെയ്ത് case കൊടുക്കണം.
ഇന്നലെ സിഐഡി എന്നു പറഞ്ഞു എന്നെ വിളിച്ചു. എമിറേറ്റ്സ് ഐഡി വേരിഫിക്കേഷൻ ചോദിച്ച് സ്റ്റാടിങ് 784 പറഞ്ഞു നിർത്തി ബാക്കി പറയാൻ പറഞ്ഞു. ഞാൻ പറഞ്ഞു നിങ്ങൾ ഫുൾനംബർ പറയു എന്നിട്ട് ഞാൻ കൺഫോം ചെയ്യാമെന്ന്. അതു പറഞ്ഞ ഉടനെ ഫോൺ കട്ട് ചെയ്തു പോയി. എമർജെൻസി നംബറിൽ വിളിച്ചു കാര്യം തിരക്കിയപ്പോൾ അതൊരു സ്കാം ആണെന്നു മനസ്സിലായി ശേഷം നംബർ ബ്ലോക് ചെയ്തു. ഇത്തരം സാഹചര്യത്തിൽ നമ്മളൊരിക്കലും പാനിക്ക് ആവരുത്. നമ്മൾക്ക് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാനുളള അവകാശമുണ്ട് അതുകൊണ്ട് അവർ പറയുന്നതിന് മറുപടികൊടുത്ത് കയ്യിലുളള കാശ് കളയരുത്. വീഡിയൊ റെക്കോർഡ് ചൊയ്ത വ്ലോഗർ അജയ് സ്റ്റീഫൻ ഒത്തിരി നന്ദി ❤
എനിക്കും വന്നു Same call , പോലീസ് സ്റ്റേഷനിൽ നിന്നാണ് എന്ന് പറഞ്ഞു, verify ചെയ്യാൻ EID നമ്പും Bank Ac നമ്പറും ചോദിച്ചു തന്നില്ലെങ്കിൽ Account ബ്ലോക്ക് ചെയ്യുമെന്നും പറഞ്ഞു. ഞാൻ Ac Block ചെയ്തോളൂ. അടുത്തുള്ള Police സ്റ്റേഷനിൽ വന്നോളാം എന്നും പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തു പോയി
എല്ലാ നാട്ടിലുമുണ്ട് ഇതുപോലെത്തെ തട്ടിപ്പുകൾ,, ജിദ്ദയിൽ ഉള്ള എനിക്കും ബാങ്കിൽ നിന്നാണെന്ന് പറഞ് ഇതുപോലെ പാകിസ്ഥാനികൾ വിളിക്കാറുണ്ട് അകൗണ്ട് ഡീറ്റെയിൽസ് &ഐഡി നമ്പർ ചോദിക്കും ഇതുപോലുള്ള തട്ടിപ്പ് ഉണ്ടെന്ന് ആദ്യമേ അറിയുന്നതുകൊണ്ട് നമ്പർ എല്ലാം തെറ്റിച്ച് പറഞ് അവസാനം കഫീലിനോട് പറഞ് പോലീസിൽ പറയും എന്ന് പറയുമ്പോൾ വെച്ചിട്ട് ഓടും 🤭 imo യിൽ ആണ് ഇവർ കൂടുതലും വിളിക്കുക അതുകൊണ്ട് number അറിയുകയുമില്ല... ഏതായാലും അഞ്ചാറു പ്രാവശ്യം പലരും വിളിച്ചിട്ടുണ്ട്,, ഇപ്പോൾ വിളിക്കാറില്ല...
Same call എനിക്കും വന്നു. എന്നിട്ട് ഞാൻ ഒരു ഡീറ്റെയിൽസും തരില്ല എന്ന് പറഞ്ഞപ്പോൾ കുറെ shout ചെയ്തു. എന്നോട് id nunber ചോദിച്ചു. തരില്ല എന്ന് പറഞ്ഞപ്പോൾ ഇപ്പോൾ പോലീസ് അവിടെ എത്തും എന്ന് പറഞ്ഞു. ഞാൻ പോലീസിനെ വിളിക്കുവാ എന്ന് പറഞ്ഞപ്പോൾ വച്ചിട്ട് പോയി.
ഞാൻ കുവൈത്തിൽ ആണ് ഇതേ പോലെ എന്നെയും വിളിച്ചിരുന്നു സെയിം ചോദ്യങ്ങൾ എന്നോടും ചോദിച്ചേ ഞാൻ കട്ട് ചെയ്തു ടെലിഫോൺ ☺️അത് കൊണ്ട് എല്ലാവരും ഒന്ന് കരുതിയിരിക്കുന്നത് നല്ലതാ 👍🏻
അടിപൊളി.... ഇല്ലാത്ത ബാങ്കിന്റെ പേരിൽ ക്രെഡിറ്റ് കാർഡ് അപ്ഡേറ്റ് ചെയ്യാൻ വേണ്ടി ഇത്പോലെ വിളിക്കാറുണ്ട്... 😂😂... നന്നായി സുഖിപ്പിച്ചു വിടുക... അവസാനം അറിയാവുന്ന ഭാഷയിൽ മല്ലു ആരാണെന്നു അവനു മനസിലാക്കി കൊടുക്കുക
2 nd Saturday vilichitund bank il ninnu anenu athum 5 mani kazhinj aha innu bank indo enkil ipo varam eniku cash edukkan und ennu paranju🤣 ente ponnu pattikan vanna potta bank 2nd saturday undo ennu chodich kurachenkilum bhudi venam pattikan irangumbol ennu paranju e call record njan police il kodukam keto ennum paranju vech
എനിക്കും ഇതുപോലുള്ള Dubai Police ൽ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞു call വന്നിരുന്നു. Dubai Police ൻ്റെ Otp മെസേജും വന്നു. ElD നമ്പറും, otpയും ചോദിച്ചു. ഞാൻ പറഞ്ഞു Police station ൻ്റെ മുന്നിലാണ് ഞാൻ ഉള്ളത് EID യും കൊണ്ട് നേരിട്ട് അവിടെ വരാം എന്ന് പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തുകളഞ്ഞു. എല്ലാവരും സൂക്ഷിക്കുക കാശ് പോയ കുറേപേർ ഉണ്ട്
എനിക്കും same കാൾ വന്നു... Message ഉം വന്നു ദുബായ് പോലീസ് എന്ന id യിൽ... ഞാൻ പോലീസ് സ്റ്റേഷൻ അടുത്താണ് അവിടെ പൊക്കോളാം എന്ന് പറഞ്ഞപ്പോൾ ചൂടാവാൻ തുടങ്ങി... ലാസ്റ്റ് അവർ കട്ട് ആക്കി
സമാനരൂപത്തിൽ ഉള്ള ഫ്രോഡ് കൾ ധാരാളം ഉണ്ട് യു എ ഇ ൽ.. സ്വന്തം അനുഭവം ഉണ്ടായിട്ടുണ്ട്.. അത് റിക്കാർഡ് ചെയ്യുകയും പോലീസിന്റെ സഹായം തേടി പോയതും ഒരിക്കൽ കൂടി ഓർക്കാനും ഒരു പാട് ആളുകൾ ക്ക് ഉപകാരപ്രദമായ തുമായി..യു എ ഇ ലെ FM റേഡിയോ നിലയങ്ങൾ പലപ്പോഴും ഈ കാര്യത്തെക്കുറിച്ച് മുന്നറിയിപ്പു കളും അനുഭവസ്ഥരുടെ വിവരങ്ങളും യഥാസമയം റിപ്പോർട്ട് ചെയ്യാറുണ്ട്.. സൂക്ഷിക്കുക... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന് മാത്രം...
@@salmanfaris9073 അച്ഛനും അമ്മയും കൂട്ടുകാരെ പോലെ അണെങ്കിൽ അവർക്ക് കുഴപ്പം ഇല്ലെങ്കിൽ അവരെ അങ്ങനെയും വിളിക്കാം...ഒരുനാടുകരൻ തേണ്ടിയെ പോലും പേടിക്കേണ്ട കാര്യമില്ല സുഹൂർത്തേ...വിളിക്കുന്ന ഭാഷ സഭ്യം ആയൽ മതി..
ഞാൻ ഇങ്ങനെ വിളിക്കുന്ന ഫ്രോഡ്കളോട് ഇങ്ങനെ ആണ് പറയാറ് "പൂരാ പത്താനേക്കാ പെഹലെ "തുമാരാ മാക്ക ഓർ ബഹൻക്കാ ഖാൻഡ് മാർനെക്കാ ദേ ദോ " ഇത്രയും പറയുമ്പോഴേക്കും അവർ കട്ട് ചെയ്യും🤣🤣🤣
സൗദിയിൽ ഉണ്ടായിരുന്ന സമയത്തു എനിക്കും കിട്ടി ഇങ്ങനെ ഒരു call...1lakh സൗദി റിയാൽ ലോട്ടറി അടിച്ചു എത്രയും പെട്ടെന്ന് bank details തരിക amount transfer ചെയ്യുന്നതായിരിക്കും എന്ന് പറഞ്ഞു.. ഇത്ര ചെറിയ തുക എനിക്ക് ആവശ്യമില്ല ഞാൻ already ഒരു കോടീശ്വരൻ ആണെന്നും ഇത് നീ നിന്റെ അപ്പന്റെ അക്കൗണ്ടിൽ ഇട്ടിട്ടു ആ പാവപെട്ടവൻ അരിവാങ്ങി ജീവിക്കാൻ പറ എന്ന് പറഞ്ഞതും മറുതലയ്ക്കൽ ഫോൺ വിച്ചേദിക്കലും വളരെ പെട്ടെന്നായിരുന്നു
സൗദിയിലുള്ള എനിക്ക് ഇന്ന് ഇവിടെത്തെ മിനിസ്ട്രി ഓഫ് ഇൻ്റീരിയറിൽ നിന്ന് എന്ന് പറഞ്ഞ് ഇത് പോലെ കോൾ വന്നിരുന്നു. ഞാൻ 2 മിനിറ്റോളം സംസാരിച്ച് അവസാനം പോയി വേറെ പണി നോക്കാൻ പറഞ്ഞ് കട്ടാക്കി
I do this all the time!! Whenever I get a call about my debit card, credit card, loyalty points, etc…….I make up stories and keep them on the line…….I give false info and wrong OTPs! 😂
nomma swantham ajay bruh😍🎉 nice video….always becarefull with such calls…dont panic while they say we are from police or any other thing jus handle with smart way…nice video👏🏻👏🏻👏🏻
Dear team
Othiri thanks ketto ee video share cheythathinu.. it means a lot for me❤
Dialogue delivery super😂😂😂
Machane oru rakshayum illa..avan sherikkum oompi
Ajayetta angane ningalum viral aayi alle
Kya ye bhaai😂😂
Ijjathi😂😂
നല്ല മുട്ടൻ പണി കൊടുത്തില്ലേ.
എനിക്ക് പണ്ടൊരു കാൾ കിട്ടി
1മില്യൺ അടിച്ചു എന്നു പറഞ്ഞു.ഇത്രയും ക്യാഷ് എന്റെ അക്കൗണ്ടിൽ കൊള്ളൂല അതു കൊണ്ട് ചാക്കുമായി വരാം എന്ന് കേട്ടപാടെ അവൻ മുങ്ങി🤣🤣🤣
ഇങ്ങനെയുള്ളവരെ ഇതുപോലെ തന്നെ പെരുമാറണം. അടിപൊളിയായിട്ടുണ്ട് അജയ്
😄😄 very interesting...
Thank you.
😃
1 മിനിറ്റ് ചോദിച്ചിട്ട് 2 മിനിറ്റ് തന്ന ആ വലിയ മനസ്സ് 💞💞💞😂😂
😂😂😂
😂
😂😂😂
😂😂😂
😅😅
കാണുമ്പോൾ നല്ല രസമുണ്ടെങ്കിലും ഇത് എല്ലാവർക്കും ഒരു അറിയിപ്പാണ്😂👍👍
എന്നെ ഒക്കെ വിളിച്ചാലുള്ള അവസ്ഥ ഹിന്ദിയും അറിയില്ല ഇംഗ്ലീഷും അറിയില്ല 🤣🤣🤣
🤣🤣
🤣🤣🤣
😁
😄😄😄🤣
😂😂😂
Ajay ചേട്ടനും eva ചേച്ചിയും അല്ലേലും പൊളിയാണ് ❤😍
ഇങ്ങനെ പറയാനും വേണം ഒരു കഴിവ്.....😍😍
Ath correctaaaa
True. Njan aanel 2 theriyum vilich vachit podo enn paranjene. pakshe ethaan ettavum nalla punishment.
ഇതുപോലെ ഉള്ള വ്യാജമാരെ കൈകാര്യം ചെയ്യാൻ ആരും ഇല്ലെ?. ചേട്ടാ നന്നായിട്ടുണ്ട് 👌🏻👌🏻👌🏻 ഇങ്ങനെ തന്നെ വേണം.
മ്മടെ അജയ് ചേട്ടൻ 😍😍
നമ്മുടെ മുത്ത് അജയ് ചേട്ടൻ 😍😍😍😍
അവരുടെ സമയം മെനക്കടുത്തുക പരമാവതി. എന്തെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞും ടൈം വെസ്റ്റ് ചെയൂ...നല്ല രസമാണ്😂😂😂
😹😹😹
അവസാനം നല്ല മുഴുത്ത തെറിയും വിളിക്കണം
😂😂
@@mubarakmubooos 😂😂
നിക്ക് ഹിന്ദി പഠിക്കാൻ പറ്റിട്ടുണ്ട് 😂
കേട്ടോണ്ടിരുന്ന എനിക്ക് ദേശ്യം വന്ന് അവനെ നല്ല രണ്ടെണ്ണം പറയാൻ തോന്നി.. നിങ്ങളുടെ ക്ഷമ കൊള്ളാം..
ഇത് പൊളിച്ചു.... ഇത് പോലെ ആവണം... ഒരു പ്രവാസികളും...
കൊള്ളാം. ലാസ്റ്റ് കുറച്ചു തെറി കൂടി പറഞ്ഞിരുന്നെങ്കിൽ ഒന്ന് സന്തോഷം ആയാനെ.
പറഞ്ഞിട്ടുണ്ടാവും .... ചാനലിൽ കാണിക്കാത്തോണ്ടാ 😂
ഇപ്പോ കിട്ടും ഇപ്പോ കിട്ടും എന്ന്.... മൂപര് വല്ലാതെ മോഹിച്ചു....
25000 എന്ന് കേട്ടപ്പോ ചെക്കനൊന്ന് സുഗിച്ചു 😂😂😂😂😂😂😂😂😂
🤣🤣🤣🤣
രണ്ട് പേരും പറഞ്ഞത് മനസിലാവാതെ ചിറിളിച്ചിരിക്കുന്ന ഞ്യാൻ 😂😂
Same🤣🤣🤣🤣🤣
ഹിന്ദി മാലും നഹി 😂
🤣😂🤣😂
ഞ്ഞഞ്ഞായി🥴
എന്ത് തേങ്ങേണ് ഈ പറേണത്
തമ്പുരാനറിയാം
അജയ് ചേട്ടൻ 🥰
എന്റെ ഒരു സുഹൃത്തിന്റെ വൈഫ് നു ഇതുപൊലെ ഒരു കോൾ വന്നു എന്നിട്ടു ഇമ്മിഗ്രേഷൻഇൽ എന്തോ റോങ്ങ് ഫയൽ നിങളുടെ പേരിൽ ഉണ്ട് urgent ആയി fine അടക്കണം എന്ന് പറഞ്ഞു . 5 pm വരെ ആണ് വർക്കിംഗ് ടൈം അതിനു മുമ്പ് fine അടച്ചില്ലേ നാടുകടത്തും എന്ന് പറഞ്ഞു . ആ കുട്ടി ആകെ ടെൻഷൻ ആയി എവിടുന്നൊക്കെയോ പൈസ കടം വാങ്ങി അയക്കാൻ money exchage ലൊട്ടു ഓടി . വേറെ ആരും ഈ വിവരം അറിയരുതെന്നും വിളിച്ചവർ പറഞ്ഞു . പോണവഴി ഈ കൊച്ചിന്റെ ടെൻഷൻ പിടിച്ചുള്ള ഓട്ടം കണ്ട അടുത്ത ഫ്ലാറ്റ്കാർ husbant ne വിളിച്ചു കാര്യം ചോദിച്ചു . husband വിളിച്ചു ഇത് fraud call ആണെന്ന് പറഞ്ഞിട്ടും ആ കൊച്ചിന് വിശ്വാസം ആയില്ല . അവസാനം പോലീസ് station നിൽ പോയി check ചെയ്തപ്പോൾ ആണ് fraud കാൾ ആണെന്ന് മനസിലായെ....All of you please be careful and share this type of information maximum…
തകർത്തു , അജയ് ബ്രോ 🤣👌👌👌ഇങ്ങനെ തന്നെ വേണം, ഇങ്ങനെയുള്ളവരോട് 💥💥💥💥💥💥💥💥
പറ്റിച്ച് ജീവിക്കുന്നവരെ പറ്റിക്കുന്നോ 😂😂😂
ഗൺപതി😂😂😂 കലക്കി അജയ് ചേട്ടാ..പണ്ട് ഞങ്ങൾക്കും വന്നിരുന്നു ഇത് പോലൊരു call. പലർക്കും same അനുഭവം പറഞ്ഞു കേട്ടിട്ടുണ്ട്.പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്യാൻ വരും എന്ന് വരെ പറഞ്ഞവരുണ്ട്. ദുബായ് government ന്റെ ഒരു call വരുമ്പോൾ അവർ നിങ്ങളോട് വളരെ മാന്യമായേ പെരുമാറൂ..പ്രത്യേകിച്ച് സ്ത്രീകളോട്..ഇവന്റെയൊക്കെ സംസാരം കേട്ടാൽ അറിയാം ഉടായിപ്പാണെന്ന്.ആദ്യം അവർ നമ്മളെ വിശ്വസിപ്പിക്കാൻ ശ്രമിക്കും.അവർ വിളിക്കുന്ന നമ്പർ കാണിച്ചു കൊണ്ട്..account ഡീറ്റെയിൽസ് ആർക്കും കൊടുക്കരുത്.
call റെക്കോർഡ് ചെയ്ത് case കൊടുക്കണം.
ഒരുമിനുട്ട് ചോദിച്ചിട്ട് 2മിനുട്ട് കൊടുത്ത ആ വലിയ മനസ്സിനെ നമ്മൾ കാതെ പോവരുത് 😂😂😂😄
ഇന്നലെ സിഐഡി എന്നു പറഞ്ഞു എന്നെ വിളിച്ചു.
എമിറേറ്റ്സ് ഐഡി വേരിഫിക്കേഷൻ ചോദിച്ച് സ്റ്റാടിങ് 784 പറഞ്ഞു നിർത്തി ബാക്കി പറയാൻ പറഞ്ഞു. ഞാൻ പറഞ്ഞു നിങ്ങൾ ഫുൾനംബർ പറയു എന്നിട്ട് ഞാൻ കൺഫോം ചെയ്യാമെന്ന്. അതു പറഞ്ഞ ഉടനെ ഫോൺ കട്ട് ചെയ്തു പോയി.
എമർജെൻസി നംബറിൽ വിളിച്ചു കാര്യം തിരക്കിയപ്പോൾ അതൊരു സ്കാം ആണെന്നു മനസ്സിലായി ശേഷം നംബർ ബ്ലോക് ചെയ്തു.
ഇത്തരം സാഹചര്യത്തിൽ നമ്മളൊരിക്കലും പാനിക്ക് ആവരുത്. നമ്മൾക്ക് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാനുളള അവകാശമുണ്ട് അതുകൊണ്ട് അവർ പറയുന്നതിന് മറുപടികൊടുത്ത് കയ്യിലുളള കാശ് കളയരുത്.
വീഡിയൊ റെക്കോർഡ് ചൊയ്ത വ്ലോഗർ അജയ് സ്റ്റീഫൻ ഒത്തിരി നന്ദി ❤
"ഇത്രേം ഗതികെട്ട scammer ഈ ലോകത്തുണ്ടാവില്ല!😁😂
😜🤣
🤣🤣🤣
Ente kettiyon e ali Muhammad ne panjikittaya
🤣🤣🤣
നൂറിൽ ഒരു മലയാളിക്ക് മാത്രേ ഇത്രേം ബോധം ഉള്ളൂ.......അതുകൊണ്ട് എന്തിനാ ഈ സ്വയം പൊങ്ങൽ
എനിക്കും വന്നു Same call , പോലീസ് സ്റ്റേഷനിൽ നിന്നാണ് എന്ന് പറഞ്ഞു, verify ചെയ്യാൻ EID നമ്പും Bank Ac നമ്പറും ചോദിച്ചു തന്നില്ലെങ്കിൽ Account ബ്ലോക്ക് ചെയ്യുമെന്നും പറഞ്ഞു. ഞാൻ Ac Block ചെയ്തോളൂ. അടുത്തുള്ള Police സ്റ്റേഷനിൽ വന്നോളാം എന്നും പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തു പോയി
Ajay ചേട്ടൻ 😂👍
എല്ലാ നാട്ടിലുമുണ്ട് ഇതുപോലെത്തെ തട്ടിപ്പുകൾ,, ജിദ്ദയിൽ ഉള്ള എനിക്കും ബാങ്കിൽ നിന്നാണെന്ന് പറഞ് ഇതുപോലെ പാകിസ്ഥാനികൾ വിളിക്കാറുണ്ട് അകൗണ്ട് ഡീറ്റെയിൽസ് &ഐഡി നമ്പർ ചോദിക്കും ഇതുപോലുള്ള തട്ടിപ്പ് ഉണ്ടെന്ന് ആദ്യമേ അറിയുന്നതുകൊണ്ട് നമ്പർ എല്ലാം തെറ്റിച്ച് പറഞ് അവസാനം കഫീലിനോട് പറഞ് പോലീസിൽ പറയും എന്ന് പറയുമ്പോൾ വെച്ചിട്ട് ഓടും 🤭 imo യിൽ ആണ് ഇവർ കൂടുതലും വിളിക്കുക അതുകൊണ്ട് number അറിയുകയുമില്ല... ഏതായാലും അഞ്ചാറു പ്രാവശ്യം പലരും വിളിച്ചിട്ടുണ്ട്,, ഇപ്പോൾ വിളിക്കാറില്ല...
4:14 "അരെ മേരാ ഭായ്".. ഇത് ഒരു നടയ്ക്ക് പോവൂല ഹേ 🙏
😂
Same call എനിക്കും വന്നു. എന്നിട്ട് ഞാൻ ഒരു ഡീറ്റെയിൽസും തരില്ല എന്ന് പറഞ്ഞപ്പോൾ കുറെ shout ചെയ്തു. എന്നോട് id nunber ചോദിച്ചു. തരില്ല എന്ന് പറഞ്ഞപ്പോൾ ഇപ്പോൾ പോലീസ് അവിടെ എത്തും എന്ന് പറഞ്ഞു. ഞാൻ പോലീസിനെ വിളിക്കുവാ എന്ന് പറഞ്ഞപ്പോൾ വച്ചിട്ട് പോയി.
🤣😂👌👌
👍👍💐💐
Badaayyii parayallee sabeena
ഞാൻ കുവൈത്തിൽ ആണ് ഇതേ പോലെ എന്നെയും വിളിച്ചിരുന്നു സെയിം ചോദ്യങ്ങൾ എന്നോടും ചോദിച്ചേ ഞാൻ കട്ട് ചെയ്തു ടെലിഫോൺ ☺️അത് കൊണ്ട് എല്ലാവരും ഒന്ന് കരുതിയിരിക്കുന്നത് നല്ലതാ 👍🏻
ജാനും
Cristiano the real 🐐😀
Entem chodichu enikhonum mnsilayilla njn cut chythu
Njan Hindiyil randu cheetha viliche phone cut cheythu.
Njan Dhbail anu..Enikkum vilichirinnu 3 days before. Dubai police l aan enn
ലോട്ടറി അടിച്ചുവെന്നു പറഞ്ഞു എനിക്കും കോൾ വന്നിരുന്നു . ഞാൻ പറഞ്ഞു എനിക്ക് വേണ്ട താൻ തന്നെ എടുത്തോളാൻ എനിക്ക് ഇഷ്ടം പോലെ പയ്സയുണ്ടെന്നു പറഞ്ഞു
😄😄
😂😂😂😂
😁🤭
😂
😂😂🤣😊
ഒന്നും മനസിലായില്ലെങ്കിലും ഭയങ്കര കോമഡി ആയിരുന്നു 😂😂
😆😆
Mansil akn onnum yillaa pattikkan vilichathe ane pisa thattal athraulluu
മലയാളി പൊളിയല്ലേ ❤❤
Allaaa
തേങ്ങ
ആർക്കൊക്കെ ഇതുപോലുള്ള കോളുകൾ വരാറുണ്ട്????? 😆😆😆😆😆😆😆😆😆😆😆😆😆😆
അടിപൊളി.... ഇല്ലാത്ത ബാങ്കിന്റെ പേരിൽ ക്രെഡിറ്റ് കാർഡ് അപ്ഡേറ്റ് ചെയ്യാൻ വേണ്ടി ഇത്പോലെ വിളിക്കാറുണ്ട്... 😂😂... നന്നായി സുഖിപ്പിച്ചു വിടുക... അവസാനം അറിയാവുന്ന ഭാഷയിൽ മല്ലു ആരാണെന്നു അവനു മനസിലാക്കി കൊടുക്കുക
😉🤣😂😉
2 nd Saturday vilichitund bank il ninnu anenu athum 5 mani kazhinj aha innu bank indo enkil ipo varam eniku cash edukkan und ennu paranju🤣 ente ponnu pattikan vanna potta bank 2nd saturday undo ennu chodich kurachenkilum bhudi venam pattikan irangumbol ennu paranju e call record njan police il kodukam keto ennum paranju vech
എനിക്കും ഇതുപോലുള്ള Dubai Police ൽ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞു call വന്നിരുന്നു. Dubai Police ൻ്റെ Otp മെസേജും വന്നു. ElD നമ്പറും, otpയും ചോദിച്ചു. ഞാൻ പറഞ്ഞു Police station ൻ്റെ മുന്നിലാണ് ഞാൻ ഉള്ളത് EID യും കൊണ്ട് നേരിട്ട് അവിടെ വരാം എന്ന് പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തുകളഞ്ഞു.
എല്ലാവരും സൂക്ഷിക്കുക കാശ് പോയ കുറേപേർ ഉണ്ട്
അജയ് മച്ചാൻ👏👏
എന്റെ പൊന്നാടവേ അജയ് ചേട്ടൻ.....
Ajay Chettan😅👏
സംഗതി പൊളിച്ചു 😄😍👌
സംഭവം പൊളിച്ചു ഇതേ പോലെ ഞാനും ചെയ്തു 😊😊
Wow. മൂപ്പരെ വല്ലാതെ മോഹിപ്പിച്ചു 🤣🤣🤣🤣
🤣🤣
ഇത്രേം ഗതികെട്ടവൻ ലോകത്താരുണ്ട്
എനിക്കും same കാൾ വന്നു... Message ഉം വന്നു ദുബായ് പോലീസ് എന്ന id യിൽ... ഞാൻ പോലീസ് സ്റ്റേഷൻ അടുത്താണ് അവിടെ പൊക്കോളാം എന്ന് പറഞ്ഞപ്പോൾ ചൂടാവാൻ തുടങ്ങി... ലാസ്റ്റ് അവർ കട്ട് ആക്കി
👌🤣
നമ്മുടെ അജയ് ബ്രോ അല്ലേലും പൊളിയല്ലേ😍👍
Ajay chettanum eva chechiyum allenkile pwoli aanuuu💞💕💞😍😍
മലയാളിഡാ...❤️👌💥💥
Well done mr. ഗൺപതി
എന്റെ ചേട്ടന്റെ 9 lacks ആണ് പോയത്, australiyan പോലീസ് ആണെന്നും paranjan വിളിച്ചത്, ഇപ്പോ തിരിച്ചു കിട്ടി 🙂
Nentel 90rs undode edkan
@@allinonefunzone3005 ഇന്ന 💲1
ഏകദേശം 90rs ആണ്
ഒരു മയത്തിലൊക്കെ തള്ള് ഭായ്
@@junaidjunu3674 ente ponn bro pathrathil vare vannayirunnu...,
Engne tirich kittiyath?
Ajay chettan ❤️
ഇത് പോലെയുള്ള ആൾകാർ വിളിക്കുമ്പോൾ പെട്ടന്ന് cut ചെയ്യാതെ
...കുറെ നേരം അവരുടെ സമയം waste ആകി ഊക്കി വിടുക....♥️♥️
Aa samayathinullil phone thanne hack aakum..so don’t take risk
@@Standwithtruthh hahahaha....dont be a fool...hacko😂😂 it's just a call...nobody can hack until u pass the legit information
മലയാളി Masss Daa💥
😱😁
Ajay chettan😍😍
Ajay chettan 👍😄🥰
സമാനരൂപത്തിൽ ഉള്ള ഫ്രോഡ് കൾ ധാരാളം ഉണ്ട് യു എ ഇ ൽ.. സ്വന്തം അനുഭവം ഉണ്ടായിട്ടുണ്ട്.. അത് റിക്കാർഡ് ചെയ്യുകയും പോലീസിന്റെ സഹായം തേടി പോയതും ഒരിക്കൽ കൂടി ഓർക്കാനും ഒരു പാട് ആളുകൾ ക്ക് ഉപകാരപ്രദമായ തുമായി..യു എ ഇ ലെ FM റേഡിയോ നിലയങ്ങൾ പലപ്പോഴും ഈ കാര്യത്തെക്കുറിച്ച് മുന്നറിയിപ്പു കളും അനുഭവസ്ഥരുടെ വിവരങ്ങളും യഥാസമയം റിപ്പോർട്ട് ചെയ്യാറുണ്ട്.. സൂക്ഷിക്കുക... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന് മാത്രം...
😁😁😁😁ലാസ്റ്റ് ആ ചിരി 😁😁😁👌👌👌
മച്ചാനേ കലക്കി..... 👍👍👍✌🏻
🤣🤣🤣🤣 dho minute detho ...എന്തൊരു കാരുണ്യവാനായ മനുഷ്യൻ....എന്നാലും എന്റെ ഗൺ പതി 🤣 നമിച്ചു
Dho minute Lelo aahnu detho alla 👍
😂😂😂🤣
@@salmanfaris9073 😝ayiloke endhirikunnu suhurthe
@@jallushid8312നിന്റെ അമ്മയെ അച്ഛാ എന്നും അച്ഛനെ അമ്മയെന്നും വിളിച്ചാൽ ശരിയാകുമോ സൂർത്തെ 😹
@@salmanfaris9073 അച്ഛനും അമ്മയും കൂട്ടുകാരെ പോലെ അണെങ്കിൽ അവർക്ക് കുഴപ്പം ഇല്ലെങ്കിൽ അവരെ അങ്ങനെയും വിളിക്കാം...ഒരുനാടുകരൻ തേണ്ടിയെ പോലും പേടിക്കേണ്ട കാര്യമില്ല സുഹൂർത്തേ...വിളിക്കുന്ന ഭാഷ സഭ്യം ആയൽ മതി..
അത് കലക്കി 😄😄💐💐
സത്യം 😝😝
ഞാൻ ഇങ്ങനെ വിളിക്കുന്ന ഫ്രോഡ്കളോട് ഇങ്ങനെ ആണ് പറയാറ് "പൂരാ പത്താനേക്കാ പെഹലെ "തുമാരാ മാക്ക ഓർ ബഹൻക്കാ ഖാൻഡ് മാർനെക്കാ ദേ ദോ " ഇത്രയും പറയുമ്പോഴേക്കും അവർ കട്ട് ചെയ്യും🤣🤣🤣
അടിപൊളി അവസാനം ആ 😄😄😄😄കരച്ചിൽ കേട്ടതോടു കൂടി ഓടി പോയി 🤣🤣🤣
Ajay chettan❤️🔥
അടിപൊളി 🙏👍🏼👍🏼👍🏼 ഹിന്ദി കുറച്ചു കൂടി വശം ഉണ്ടായിരുന്നെങ്കിൽ അടിപൊളിയായിരുന്നേനെ 🙏
Ajay muthaaanuuu❤❤❤❤
🤣😂😂🤣😂 കൊള്ളാം നാലു തെറി കൂടി വിളിച്ചിരുന്നെങ്കിൽ ഒരു സന്തോഷം ഉണ്ടാരുന്നു
Ithaa rasam.. clean 'U' certificate.
But adaar pani 😂😂😂😂
Theri paranjal call cut cheyyum
😂🤭
Ithaavumbo rasama.. Matteth nammade tone maariyathanne avnmar cut cheyyum
@@faizalhussainar1618 അതും ശരിയാണ് ഞാൻ അത് ഓർത്തില്ല 👍🏻👍🏻👍🏻
മച്ചാനെ പൊളിച്ചു love lot
Ganpathi ajayy chettaaaa.... Polichh 👍👍👍
It’s been common in uae
I’ve received same call last week and they said the same Dubai police sms
അജയ് ചേട്ടൻ പണ്ടേ പൊളിയല്ലേ 😄
സിവനേ......🙁😧😮 നുമ്മളെ ഒക്കെ വിളിച്ചാൽ ഉള്ള അവസ്‌ഥ...... ഹിന്ദി അറിഞ്ഞൂട പുല്ല്....🙇😥
Enikkum vannu same call ivanmar ellavarodum dialogue anallo adikkunnathu njanum ithupole kurachu vattam karakki 👍👍
Man super nalarethil panikoduthale 😂😂😂😅
സൗദിയിൽ ഉണ്ടായിരുന്ന സമയത്തു എനിക്കും കിട്ടി ഇങ്ങനെ ഒരു call...1lakh സൗദി റിയാൽ ലോട്ടറി അടിച്ചു എത്രയും പെട്ടെന്ന് bank details തരിക amount transfer ചെയ്യുന്നതായിരിക്കും എന്ന് പറഞ്ഞു.. ഇത്ര ചെറിയ തുക എനിക്ക് ആവശ്യമില്ല ഞാൻ already ഒരു കോടീശ്വരൻ ആണെന്നും ഇത് നീ നിന്റെ അപ്പന്റെ അക്കൗണ്ടിൽ ഇട്ടിട്ടു ആ പാവപെട്ടവൻ അരിവാങ്ങി ജീവിക്കാൻ പറ എന്ന് പറഞ്ഞതും മറുതലയ്ക്കൽ ഫോൺ വിച്ചേദിക്കലും വളരെ പെട്ടെന്നായിരുന്നു
പൂവ് ചോദിച്ചവനു പൂക്കാലം നല്‍കി 👍👍
വളരെ നന്നായി ബ്രോ ഇങ്ങനെ ഉള്ള വരുടെ ആപ്പീസ് പുട്ടണം
അടിപൊളി കള്ളൻ.... 😂😁
ഒരു മിനിറ്റ് സമയം ചോദിച്ചപ്പോൾ, 2 മിനിറ്റ് നൽകിയവൻ...
തട്ടിപ്പ് കാരനെ പഞ്ഞിക്കിട്ട bro പൊളി 🥰
മലയാളി പൊളിയല്ലേ 🔥
Ajay chettan🥰🥰🥰🥰
ഗണപതി ബപ്പാ... മോറിയ... 🔥🔥🔥
Great information news.. But hash tags shall be appropriate
മലയാളിയോഡാണ് അവന്റെ കളി 😃
Ethrayo malayalikale patikkunnu.
ഇത് തന്നെ Mallu Discovery TV എന്ന ചാനെലിൽ ചെയ്തിട്ടുണ്ട്
Ajay stephen polichu😂😂😂
എനിക്ക് വന്നിരുന്നു ഈ call 🤣🤣
Adipoli👏🏽👍🏼
സൗദിയിലുള്ള എനിക്ക് ഇന്ന് ഇവിടെത്തെ മിനിസ്ട്രി ഓഫ് ഇൻ്റീരിയറിൽ നിന്ന് എന്ന് പറഞ്ഞ് ഇത് പോലെ കോൾ വന്നിരുന്നു. ഞാൻ 2 മിനിറ്റോളം സംസാരിച്ച് അവസാനം പോയി വേറെ പണി നോക്കാൻ പറഞ്ഞ് കട്ടാക്കി
Athu orginal Avan annu sadyatha
@@jaisygeorgr9845 🤣
അജയ് ചേട്ടൻ ഒരേ പൊളി 😆
ഇന്നലെ ഇവമ്മാർ എന്നെ വിളിച്ചേ ഉള്ളു കുറെ നേരം ഇതേ പോലെ സംസാരിച്ചു സമയം കളയാം എന്ന് കരുതുമ്പോൾ ഫോൺ കട്ട് ആയി😂
ലെ വ്യാജൻ :
പുല്ല് ഇവനെ പറഞ്ഞ് മനസിലാക്കണ സമയം കൊണ്ട് ഈന്തപ്പഴം പറക്കാൻ പോയാൽ മതിയായിരുന്നു 😂😂
ദേ ഇവ, അജയനെ സിൽമേൽ എടുത്തു 😂😂
അത് കലക്കി. 👌🤝
I do this all the time!! Whenever I get a call about my debit card, credit card, loyalty points, etc…….I make up stories and keep them on the line…….I give false info and wrong OTPs! 😂
ഞങ്ങട അജയ് ചേട്ടൻ...... 😍
പൊളിച്ചടക്കി 🤣👍
ഡേയ്..എന്നെ ഒന്നും ഇങ്ങനേം വിളിക്കാൻ ആരുല്യല്ലോ🥱
Thanks alot
എനിക്കും ഇങ്ങനെ സംഭവിച്ചു
nomma swantham ajay bruh😍🎉 nice video….always becarefull with such calls…dont panic while they say we are from police or any other thing jus handle with smart way…nice video👏🏻👏🏻👏🏻
ഞാൻ ആണെങ്കി വിളിച്ചു ഹിന്ദിയോ ഇംഗ്ലീഷോ കേട്ടു എങ്കിൽ റോങ് നമ്പർ എന്നും പറഞ്ഞു ഫോൺ വെക്കും 🤭
ഞാനും
I got the same call last month. Same person. I asked him to tell my name, as he said is calling for verification... he cut the call.
ഈ കാൾ എല്ലാ മാസവും കിട്ടുന്ന നമ്മളോട് 😂😁🤦♂️
വൈഫിന്റെ നമ്പറിന് പകരം പോലീസിന്റെ നമ്പർ കൊടുക്കാമായിരുന്നു 😂