ഒരു പൗരന് ഇന്ത്യൻ ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങൾ എല്ലാ മതങ്ങൾക്കും മുകളിലാണ് |Loose talk with mathew

Поділитися
Вставка
  • Опубліковано 27 вер 2022
  • തീവ്ര ആശയങ്ങൾക്ക് മേൽ പടുത്തുയർത്തുന്ന ഏത് രാഷ്ട്രീയ ഘടനയും ഇന്ത്യൻ മണ്ണിൽ തകർന്നടിയും.
    #POPULAR FRIEND#INDIA#POLITICS

КОМЕНТАРІ • 661

  • @Rithika-jq6hu
    @Rithika-jq6hu Рік тому +494

    ഇൻഡ്യ കഴിഞ്ഞേ എനിക്ക് എന്തും ഉള്ളൂ അത് മാതാപിതാക്കളേക്കാൾ എന്ന് പറഞ്ഞ അങ്ങേയ്ക്ക് Big Salute

    • @ajitnairk010
      @ajitnairk010 Рік тому +12

      Athe. Rashtram aanu valuthu.
      JAI HIND 🇮🇳

    • @jishnuskrishnan1152
      @jishnuskrishnan1152 Рік тому +11

      "അല്ലാതെ "ടല്ലഹു ഓത്തിട്ടെ എനിക്ക് ഉള്ളൂ എന്ന് പറയുന്നവന്മരുടെ കാത് തുറക്കട്ടെ.😏😏😏😏😏

    • @josephkurian7910
      @josephkurian7910 Рік тому +5

      👍

    • @dktvm7679
      @dktvm7679 Рік тому

      @@jishnuskrishnan1152 ടല്ലഹു alla... athukkum meleyaan pr@v@ch@k@n

    • @jishnuskrishnan1152
      @jishnuskrishnan1152 Рік тому +3

      "എന്നൽ നീ തല്ലാഹുവിൻ്റെ കൂതിയിലേക്ക് പോ... സ്വർഗ്ഗം കാണാം🥴🥴🥴🥴🥴

  • @josephmuringayilantony3639
    @josephmuringayilantony3639 Рік тому +304

    അതാണ് ഇന്ത്യ അതാണ് മോദിജി അതാണ് ഉറച്ച രാജ്യ സ്നേഹമുള്ള ഭരണം 👍👍👌👌

    • @anagapavi5715
      @anagapavi5715 Рік тому

      PFI SDPI തീവ്രവാദികളുടെ പാസ്പോർട്ട് റദ്ദാക്കണം പൗരത്വം റദ്ദാക്കണം സ്വത്ത് കണ്ട് കെട്ടണം ഇത് ഹിന്ദുസ്ഥാൻ , ഇവിടെ മര്യാഥിക്ക് ജീവിച്ചോണം ⛳

    • @anagapavi5715
      @anagapavi5715 Рік тому

      PFI ,SDPI , Muslim league, ജമാഅത്ത് തീവ്രവാദികളുടെ പാസ്പോർട്ട് റദ്ദാക്കണം പൗരത്വം റദ്ദാക്കണം സ്വത്ത് കണ്ട് കെട്ടണം ഇത് ഹിന്ദുസ്ഥാൻ , ഇവിടെ മര്യാഥിക്ക് ജീവിച്ചോണം ⛳

    • @rjrajmon4101
      @rjrajmon4101 Рік тому +3

      yes sir

    • @coconutpunch123
      @coconutpunch123 Рік тому +1

      മോഡിക്ക് അയാളുടെ ഇമേജ്, രാഷ്ട്രീയം, അധികാരം അത് മാത്രമാണ് വലുത്.
      അത് കൊണ്ടാണ് 2020 ഇൽ ചൈന ലഡാക്ക്, ഗൾവൻ താഴ്‌വരയിൽ നടന്ന അധിനിവേശം അയാൾ ഇത് വരെ സമ്മതിക്കാത്തത്.

    • @prasadkgnair5552
      @prasadkgnair5552 Рік тому +6

      @@coconutpunch123 അതിനു munpu താനൊക്കെ തെരഞ്ഞെടുത്തവന്മാർ എന്ത് ചെയ്തേടെ ? 🤣🤣🤣

  • @rrassociates8711
    @rrassociates8711 Рік тому +47

    ഞാൻ ഒരു ക്രിസ്തീയ വിശ്വാസിയാണ് . എന്റെ ഭാരതത്തിൽ ഞാൻ അനുഭവിക്കുന്ന സ്വാതന്ത്ര്യവും സുരക്ഷിതത്വവും ലോകത്തു വേറെ എവിടെയും ഇല്ല . 2014 നു ശേഷം അത് കൂടിയെങ്കിലേ ഉള്ളു .
    ജയ് ഹിന്ദ്

    • @nedungayilsreejit4945
      @nedungayilsreejit4945 Рік тому +2

      Bro, your comments are absolutely correct.

    • @susanthb3063
      @susanthb3063 Рік тому +1

      Tears from my eyes really

    • @mush8371
      @mush8371 Рік тому

      1947 nu munp ath ithilum kooduthalaayirunnu.. trissuril brittish anukoola prekadanam nadathi poorvikar athu theliyichathaanu.. 93000 pere konna brittish oolakal perinu polum oru cristianiye thottilla.. kannaaya pothumuthal sabhakk ezhuthikkodukkukayum chaithu..

    • @susanthb3063
      @susanthb3063 Рік тому

      @@mush8371 Enete sireee malayalikale pottanakkan nokkallee ,ivide angane entenkilum nadannittundenkil oru matham valarthanalla kettooo, njangal athangu kshamichuu... we are brillint than youu, strategists (indians act as amoeba so no strategies will affect affect india ),,hehehehheheeh hey internationalistss, your stategy wont work in india,,, else indian might have been conquered as you wish long term back, i need people who support my opinion and comment here

    • @mush8371
      @mush8371 Рік тому

      @@susanthb3063 .. not brilliance.. that called uluppillaayma or nattellillaayma.. kaaryam nedaan enthum cheyyum .. athre ullu.. RSS themmaadikalum koode crisangikalum ee raajyathu ithra preshnangal ilakki vittittum ne athu kaanunnillenkil ne bhayankaran thanne... muslim kuttikalude hijab azhippikkaan rss themmaadikalude koode koodunnath hijab itta kannyaasthreekal.. uluppillaayma ennaanu athinte peru.. brilliance alla.. ippol aarif enna oola muslim perukaaranum cheyyunnathu ningalude athe vela..

  • @vipinkrisnat6205
    @vipinkrisnat6205 Рік тому +222

    ഇത് ഭാരതത്തെ സ്നേഹിക്കുന്ന ഓരോ മുസ്ലിംമുകളും കേൾക്കണം മനസിലാക്കണം വളരെ ഗൗരവവും ശ്രദ്ധേയമായൊരു കാര്യമാണ്.

    • @sarathsasidharan11
      @sarathsasidharan11 Рік тому +21

      They will never Love anything more than their religion.

    • @krishnakrishnakumar2587
      @krishnakrishnakumar2587 Рік тому

      മേത്തനു എന്ത് ഭാരതവും ഭാരതീയതയും... കള്ള നായ്ക്കൾ... 🤨

    • @worldisone511
      @worldisone511 Рік тому

      @@sarathsasidharan11 True..they have religion first ,then only nation ...fucking religion

    • @hypercooldubai5056
      @hypercooldubai5056 Рік тому +1

      ഇന്ത്യാ രാജ്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഇതുതന്നെയാണ് പറയൂ പക്ഷേ ഇവിടെ വർഷങ്ങളായിട്ട് ആർഎസ്എസ് നടത്തുന്ന വർഗീയ കലാപങ്ങൾ കൂട്ടക്കുരുതികൾ കൊലപാതകങ്ങൾ സ്ഫോടനങ്ങൾ ആരാധനാലയങ്ങൾ തകർക്കൽ കന്യാസ്ത്രീകള് ആക്രമിക്കൽ ഒട്ടനവധി നിരവധി ചെറുതും വലുതുമായ വിദ്വംസക പ്രവർത്തനങ്ങളിൽ ആർഎസ്എസ് ഏർപ്പെടുന്നുണ്ട് ഇന്ന് നിരോധിച്ച പോപ്പുലർ ഫ്രണ്ടിന്റെ രൂപീകരണത്തിന് കാരണം പോലും ആർഎസ്എസ് ആണ് ആർഎസ്എസു കൊണ്ടുവരുന്ന ഐഡിയോളജി ഒരിക്കലും ഇന്ത്യയിൽ നടപ്പിലാക്കാൻ പറ്റില്ല ഇന്ത്യയ്ക്ക് മതേതര രാഷ്ട്രമായിട്ടല്ലാണ്ട് നിലനിൽക്കാൻ പറ്റില്ല രാജ്യത്തെ കീറിമുറിക്കാൻ വൈദേശിക ശക്തികൾ പലതരത്തിലുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട് അത് നാം തിരിച്ചറിയണം ഇത്തരം ഇത്തരം പ്രശ്നങ്ങളെ അവർ ഊതി വീർപ്പിച്ച് രാജ്യത്ത് ചിന്നഭിന്നമാക്കുന്നതിൽ കലാശിപ്പിക്കും നിലവിൽ തന്നെ കാലി സ്ഥാൻ വാദം വളരെ ശക്തമാണ് ഇന്ത്യയിൽ സായുധരായ 5 ലക്ഷത്തോളം മാവോയിസ്റ്റ് സാന്നിധ്യമുണ്ട് ഇന്ത്യയുടെ അതിർവരമ്പുകൾ ഇതേ രീതിയിൽ നിലനിൽക്കണമെങ്കിൽ ഉരുക്കുമുസ്തിയുള്ള ഭരണാധികാരികളെ കൊണ്ട് സാധ്യമല്ല നയതന്ത്ര നീക്കങ്ങൾ അനിവാര്യമാണ്

    • @stylesofindia5859
      @stylesofindia5859 Рік тому +13

      ഭാരതത്തെ സ്നേഹിക്കുന്ന മുസ്ലീങ്ങൾ ? എത്ര പേർ കാണും

  • @santhoshkombilath4252
    @santhoshkombilath4252 Рік тому +223

    ഇന്ത്യ എന്തെന്നും ഇന്ത്യൻ ഭരണഘടന എന്തെന്നും ഇന്ത്യൻ നിയമവ്യവസ്ഥ എന്തെന്നും ഇന്ത്യയുടെ സൈനീക കരുത്ത് എന്തെന്നും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ മനസ്സിലാക്കിയ മുതിർന്ന മാധ്യമപ്രവർത്തകനായ ഒരു ദേശസ്നേഹിയുടെ വാക്കുകൾ ആണിത്... മറ്റുള്ളവരുടെ വാക്കുകൾ കേട്ട് വഴിതെറ്റിപ്പോയ മുസ്ലിം സഹോദരൻമ്മാരേ നിങ്ങൾ ഈ വാക്കുകൾ ശ്രവിക്കുക...

    • @krishnakrishnakumar2587
      @krishnakrishnakumar2587 Рік тому +18

      മേത്തനു ഒന്നും മനസിലാവില്ല... നായ്ക്കൾ..

    • @RMN224
      @RMN224 Рік тому +1

      സത്യം, മദനിയെ ഒക്കെ തീറ്റി പോറ്റാതെ തൂക്കിലേറ്റേണ്ട സമയം എപ്പഴേ കഴിഞ്ഞു . തിവ്രവാദിയാണെന്നു മുദ്ര കുത്തിയപ്പഴേ ചെയ്യേണ്ടതായിരുന്നു, നമ്മുടെ നാട്ടിൽ നിന്നുകൊണ്ട് നാടിനെ കുരുതികൊടുക്കാൻ പാകിസ്ഥാനിൽ നിന്നും അഫ്ഗാനിൽ നിന്നും ഒക്കെ അച്ചാരം വാങ്ങി നമ്മുടെ നാടിനെ ഒറ്റുകൊടുക്കാൻ വന്ന് പിടിക്കപ്പെട്ടിട്ടും നമ്മൾ നമ്മുടെ നികുതി പണം കൊണ്ട് ഈവക തീവ്രവാദികളെ ഒക്കെ തീറ്റിപ്പോറ്റുകയാണ് .

    • @leelanair4991
      @leelanair4991 Рік тому +2

      Thangalude vivarenem athishayem undakunnu ithu kettengilum ee oolakal manasilakial nallath noor namaskarem sir jai India'🙏🙏

    • @sreenivasanpk3749
      @sreenivasanpk3749 Рік тому

      Hameed ansari rajiya dekhi,

  • @alvinstephenson239
    @alvinstephenson239 Рік тому +25

    ദേശത്തേക്കുറിച്ചും, ദേശീയതയെ കുറിച്ചും അങ്ങ് സംസാരിക്കുമ്പോൾ കണ്ണുകളിലെ തിളക്കവും, സംസാരത്തിലെ ആത്മവിശ്വാസവും 😊😊😊😊😊😊😊❤️❤️ Salute Sir.

  • @bosepmmadhavan128
    @bosepmmadhavan128 Рік тому +110

    മാത്യു സർ, അഭിനന്ദനങ്ങൾ. കേരളത്തിലെ ഓരോ ആളുകളും ഈ വീഡിയോ കാണണം ജീവിക്കുന്ന രാജ്യത്തിനെതെര കൊലവിളി നടത്തുന്ന വരെ ജയിലിൽ നിന്നു വിടാൻ പാടില്ല. 👍👍👍.

  • @Rak_esh_AV
    @Rak_esh_AV Рік тому +64

    അതിശക്തമായ സൈനിക ശക്തി ❤അതിലും പതിന്മടങ് ശക്തമായ ഡെമോക്രസി ❤😊 that's my country 🇮🇳

    • @coconutpunch123
      @coconutpunch123 Рік тому

      Democracy 😄

    • @Rak_esh_AV
      @Rak_esh_AV Рік тому +4

      @@coconutpunch123 അതിന്റ പവർ ആണ് അൽ ഷുടു കണ്ടത്

    • @rajeendranmampatta2415
      @rajeendranmampatta2415 Рік тому +3

      @@coconutpunch123 njammante rajyam varum shagodhara

    • @AKHS369SHORTS
      @AKHS369SHORTS Рік тому

      @@coconutpunch123 മമ്മദ്തിന്റെ മൂഞ്ചൻ കൊത മതം മതി നമ്മക്ക്... നമ്മക് മദ്രസ യിൽ പോണം ഉസ്തുവിനെ കാണണണം.. വെളിച്ചെണ്ണ പിൻബറം ഉസ്തുവിനെ കൊണ്ട് തടവിക്കണം

    • @martinantony2785
      @martinantony2785 Рік тому +4

      Romanjam

  • @manojmadhavan2718
    @manojmadhavan2718 Рік тому +31

    തികഞ്ഞ രാജ്യ സ്നേഹി ,,,ബിഗ് സല്യൂട്ട്

  • @ajeeshkumar3168
    @ajeeshkumar3168 Рік тому +103

    അച്ചായന് ഹൃദയം നിറഞ്ഞ Salute..💪
    സുടാപ്പീ ഭീകരവേദികളെ കേട്ട് പഠിക്കൂ.. ഇതാണ് ഭാരതം.. ഇതാണ് ഭാരതീയൻ...🙏

    • @mush8371
      @mush8371 Рік тому

      Trissuril brittishanukoola prekadanam nadathi naadine ottiya achaayante kunju monaanu.. ningak ariyilla ivare...

  • @jobyjoseph6419
    @jobyjoseph6419 Рік тому +118

    ഇന്ത്യയെന്ന മഹാരാജ്യവും, അതിന്റെ ഭരണ വ്യവസ്‌ഥയും സൈന്യവും എത്ര മാത്രം ശക്തമാണെന്ന് ഇനിയെങ്കിലും ഇവിടുത്തെ പാകിസ്ഥാൻ പ്രേമികൾ മനസിലാക്കിയാൽ നന്ന്.. അല്ലെങ്കിൽ ഇവറ്റകളുടെ കഥ ഇന്ത്യൻ പട്ടാളത്തിന്റെ തോക്കുകൾ ചരിത്രത്തോട് പറഞ്ഞോളും..
    അഭിനന്ദനങ്ങൾ പ്രിയ മാത്യു സർ, സഹർഷ് സർ.. ജയ് ഹിന്ദ് 🇮🇳🇮🇳

    • @muralidharanmekkayil2380
      @muralidharanmekkayil2380 Рік тому +2

      🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @satheeshgopi8299
      @satheeshgopi8299 Рік тому +3

      ഇന്ത്യയിൽ ഭരണവ്യവസ്ഥ ഒക്കെ ഉണ്ട്‌ പക്ഷെ action. എടുക്കാൻ നട്ടെല്ല് വേണം ഗവണ്മെന്റ് വേണം

  • @ashokanak7466
    @ashokanak7466 Рік тому +43

    മാത്യുസാറിന്റെ ന്യൂസ്‌ കേട്ടാൽ മനസ്സിലാക്കാൻ എളുപ്പമാണ്... മനോഹരം...❤🙏🙏🙏

    • @Mknch97441
      @Mknch97441 Рік тому

      മാത്യു സർ ഇപ്പഴാണോ തുടങ്ങിയത് ഈ ചാനെൽ നേരത്തെ കണ്ടില്ലല്ലോ

  • @martinnetto9764
    @martinnetto9764 Рік тому +13

    🌹❤️ ഓരോ ഭാരതീയരും മനസ്സിലാക്കിയിരിക്കേണ്ടുന്ന
    അഭിപ്രായമാണ് ഇദ്ദേഹം പറഞ്ഞത്

  • @chanduchandu1136
    @chanduchandu1136 Рік тому +105

    കരുത്തന്മാർ രാജ്യം ഭരിക്കുമ്പോൾ രാജ്യം ശക്തമാകും 🧡🇮🇳😍💪

    • @coconutpunch123
      @coconutpunch123 Рік тому +1

      അത് ഗൾവാൻ താഴ്വ്രയിൽ കണ്ടു

    • @AKHS369SHORTS
      @AKHS369SHORTS Рік тому

      @@coconutpunch123 ഇവന്റെ ഇമെയിൽ ഐഡി ഉടനെ ഹാക്ക് ആകും നിന്നെ nia പൊക്കും ഉടനെ

  • @thampikumarvt4302
    @thampikumarvt4302 Рік тому +37

    പ്രചോദനാത്മകമായ വീഡിയോ ??
    ഓരോ ഭാരതീയനും ആത്മവിശ്വാസം പകരുന്ന വാക്കുകൾ !!
    നാരദാ ന്യൂസിന് അഭിനന്ദനങ്ങൾ 👍

  • @user-nu9jf2gx5f
    @user-nu9jf2gx5f Рік тому +155

    ജയ് ഹിന്ദ് 🇮🇳
    വിഴിഞ്ഞം സമരക്കാർ NIA റെയ്ഡ് കണ്ട് പേടിച്ച് മുങ്ങി 😜🤣😜🤣

    • @vijayankozhikode4799
      @vijayankozhikode4799 Рік тому +7

      സത്യമാണോ സഹോദര?

    • @user-nu9jf2gx5f
      @user-nu9jf2gx5f Рік тому +8

      @@vijayankozhikode4799 മതങ്ങൾ മനുഷ്യരെ അകലാൻ പഠിപ്പിക്കുന്നു.

    • @abhijith4020
      @abhijith4020 Рік тому +3

      😆😆😆😆

    • @jct127
      @jct127 Рік тому

      ആഗ്രഹം കൊള്ളാം സാറേ, പക്ഷെ നി മാനസിലാകേണ്ട ഒരു കാര്യം സുഡാപിയുടെ തന്ത അല്ല ക്രിസ്ത്യനികളുടെ തന്ത...😬

    • @ambilys9444
      @ambilys9444 Рік тому +2

      😄😄

  • @AnilKumar-ld8vc
    @AnilKumar-ld8vc Рік тому +45

    കേരളത്തിലെ പിണറായി സർക്കാരിയെന്റെ കുഴൽ ഊട്ടു കാർ ഒരു വഴികാട്ടി തന്നെയാണ് ശ്രീ മാത്യൂസ് സർ 👌👌👍👍👍🌹🌹🌹🙏🏽🙏🏽🙏🏽really appreciated Sirgi ❤❤

  • @remajnair4682
    @remajnair4682 Рік тому +43

    എത്ര സത്യസന്ധമായ വിലയിരുത്തൽ.👍🙏👍👏👏 .

  • @user-ez7nt2ir7n
    @user-ez7nt2ir7n Рік тому +45

    ഏതു വേട്ടക്കാരന്റെ മുന്നിലും ഭയമില്ലാതെ ഗർജിക്കുന്ന സിംഹമാണ് ഞങ്ങൾ എന്ന് മൈക്കിലൂടെ അലറിയ ഒരു സുടു 4 ദിവസമായി ഒളിവിലാണ് 😄

    • @prasadkgnair5552
      @prasadkgnair5552 Рік тому +5

      ഇതൊക്കെ ലവന്മാരുടെ സൈക്കോളജിക്കൽ കളിയല്ലേ. CRPF യന്ത്രത്തോക്കിനു മുന്നിൽ ലവന്മാരുടെ മാമൻ മച്ചാൻ കളി നടക്കില്ല 🤣🤣🤣🤣🤣

    • @manjukumar6801
      @manjukumar6801 Рік тому +2

      ഒരേയൊരു സുടു മാത്രം പുറത്ത്, ബാക്കി എല്ലാവരും അകത്തായി

  • @rinsonjose3821
    @rinsonjose3821 Рік тому +23

    ഇതേ വാക്കുകൾ . എന്റെ വാക്കുകൾ .. താങ്കൾ പറഞ്ഞതും ചിന്തിക്കുന്നതും താങ്കളെ പോലെ എന്നെ പോലെ ... കോടിക്കണക്കിനു ഭാരതീയർ ചിന്തിച്ചു ജീവിക്കട്ടെ 😊Jai hind .. 🇮🇳🇮🇳🇮🇳🫡🫡🫡

  • @reghupk7277
    @reghupk7277 Рік тому +65

    സർ, അങ്ങയുടെ അറിവിനും കാഴ്ചപ്പാടിനും മുൻപിൽ തലകുനിക്കുന്നു.

  • @saharalc
    @saharalc Рік тому +84

    മുന്ന് മാസം മുൻപ് Sir ചെയ്ത video ഇന്ന് ഒരിക്കൽ കൂടെ കണ്ടവർ ഉണ്ടോ

  • @omanaroy1635
    @omanaroy1635 Рік тому +7

    ഹൗ... എത്ര നല്ല വിവരണം...രാജൃ സ്നേഹം നിറച്ചു കൊണ്ടുള്ള അങ്ങയുടെ വാക്കുകൾ കേട്ട് ഹൃദയം നിറഞ്ഞു..... വളരെ നന്ദി സാർ

  • @soorajpg1722
    @soorajpg1722 Рік тому +31

    ഭാരതം കണ്ട രാജ്യ സ്‌നേഹി യായ പത്ര പ്രവർത്തകൻ മാത്യു സാർ ന് അഭിനന്ദനങ്ങൾ ഇവിടെ ത്തെ മാമ മാധ്യമ ങ്ങൾ എല്ലാം തന്നെ സുടാപ്പി കളുടെ ഫണ്ട്‌ കൈ പറ്റി രാജ്യ ദ്രോഹി കള്ക് കൂട്ട് നിൽക്കുന്ന വർ ആണ്

  • @pushpalatham3269
    @pushpalatham3269 Рік тому +26

    അങ്ങു കറ കളഞ്ഞ രാജ്യസ്നേഹി ആണ്‌ 🌹🌹🌹🌹🌹

  • @pjthomas4780
    @pjthomas4780 Рік тому +10

    സാർ പറഞ്ഞ എല്ലാ കാര്യങ്ങളിലും കണ്ട ആര്യാടൻ മുഹമ്മദ് പറഞ്ഞിട്ടുണ്ട് ആ മഹാനായ രാജ്യസ്നേഹിക്ക് ഒരു ബിഗ് സല്യൂട്ട്

  • @rera8060
    @rera8060 Рік тому +27

    മാത്യുസാറിന്റെ വിശകലനത്തിന്റെ കൂടെ ശ്രീ. സഹർഷിന് പുട്ടിനു പീര ഇടുന്നത് പോലെയുളചോദ്യങ്ങളും ചോദിക്കാനായി ഗംഭീരം

  • @tomsimon301
    @tomsimon301 Рік тому +20

    16:46 wow! Goosebumps !!
    Salute you Mathew sir.

  • @ravinair1736
    @ravinair1736 Рік тому +21

    ഇതായിരിയ്ക്കണം ഒരു ദേശ സ്‌നേഹി 👍👍👍🙏🌹

  • @sindhusindhu9109
    @sindhusindhu9109 Рік тому +67

    എന്റെ രാജ്യം എന്റെ രാജ്യം എന്റെ രാജ്യം ഇന്ത്യയിലെ 130കോടി ജനങ്ങളുടെയും ഒരൊറ്റ രാജ്യം ഭാരതം

  • @manojanvk9421
    @manojanvk9421 Рік тому +16

    Matthew സാറിന്റെ പ്രസന്റേഷൻ സൂപ്പർ. Talking is Cristal clear, well-done sir

  • @tanujalakshman3223
    @tanujalakshman3223 Рік тому +55

    Republic is saved now😇

  • @vijayakumarb3091
    @vijayakumarb3091 Рік тому +42

    വളരെ നല്ല കാര്യങ്ങൾ പറഞ്ഞ നാരദയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ ഞാൻ പറയുന്ന അഭിപ്രായം കേരളത്തിലെ എല്ലാം മുസ്ലിങ്ങളോടും അല്ല തീവ്രവാദ മുസ്ലിങ്ങളോട് പറയുന്നു ഇത് സമയം കിട്ടുമ്പോൾ എപ്പോഴെങ്കിലും ഒരു പ്രാവശ്യം ഇത് കേട്ട് ഇതിൻറെ അർത്ഥം മനസ്സിലാക്കിനല്ല ഭാഗങ്ങൾ ഗ്രഹിച്ച് മനസ്സിലാക്കി മുന്നോട്ട് പോയാൽ നിങ്ങൾക്ക് കൊള്ളാം നിങ്ങളൊക്കെ ജീവിക്കുന്നത് ഒരു 60 കൊല്ലം വേണ്ടി മാത്രം. അതിനുള്ളിൽ എന്തെങ്കിലും നല്ലത് ചെയ്തു സ്വർഗ്ഗത്തിലോട്ട് പോകാൻ നോക്ക്

    • @krishnakrishnakumar2587
      @krishnakrishnakumar2587 Рік тому +2

      മേത്തനു നല്ലത് ചെയ്‌താൽ സ്വർഗ്ഗമില്ല മയിലെ.. 😁

    • @lijokgeorge7094
      @lijokgeorge7094 Рік тому +1

      Thulukkan koottam nallathu ennonnilla ellam silent support aanu....🤬🐖🇸🇦🐷💦

  • @sinibabu854
    @sinibabu854 Рік тому +5

    നാനത്വത്തിൽ ഏകത്വംമാണ് എന്റെ ഇന്ത്യ അഭിമാനമാണ് എന്റെ ഇന്ത്യ പുതു തലമുറക്ക് വെളിച്ചമാകട്ടെ അങ്ങയുടെ വാക്കുകൾ,,,,

  • @mathewmathews5428
    @mathewmathews5428 Рік тому +14

    C P M/P F L understanding been
    collapsed. Thanks Modigi.

  • @anoopsnair6752
    @anoopsnair6752 Рік тому +17

    Our country is in hands of leaders having their backbone in its place..... Jai Hind

  • @greenyluv
    @greenyluv Рік тому +32

    Well u said it Samuel sir...We need peace n harmony in our country .

  • @abhijith4020
    @abhijith4020 Рік тому +40

    ഓന്തബ്ദുള്ള ഹാജറുണ്ടേ🐒
    അസ്ത്രം എങ്കേ - - -🐆

  • @user-nh4cs9vv4p
    @user-nh4cs9vv4p Рік тому +38

    സുഡാപ്പികൾ കുറഞ്ഞത് 4 മാസം മുമ്പേ മാത്യു സർ ഈ വിഷയത്തിൽ ഇറക്കിയ വീഡിയോ എങ്കിലും കണ്ടിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു... 🤣🤣🤣മര്യാദ പഠിപ്പിക്കും🇮🇳🇮🇳🔥🔥

    • @regeeshj
      @regeeshj Рік тому

      ua-cam.com/video/zAPTEOppSwk/v-deo.html

    • @ananthan8951
      @ananthan8951 Рік тому

      ഇപ്പോഴും അവർ തങ്ങൾ ആർ എസ് എസ്സിനെ പ്രതിരോധിക്കുകയാണെന്ന് ആവർത്തിച്ചു കൊണ്ടിരിക്കുന്നു. കേരളത്തിലെ മതേതര നാട്യക്കാരായ ആങ്കർമാരുടെ കീഴിൽ. ചരിത്രവും ഭൂമിശാസ്ത്രവും ഉദ്ധരിച്ച് യുക്തിസഹമായ ഒരു മറുപടി കൊടുത്താൽ അതു പൂഴ്ത്തപ്പെടും. 1921 മുതൽ 1990 വരെ മിണ്ടരുത് എന്നാണ് ഇവർക്കു ഇന്നോളം മാന്യത കൊടുത്തിരുന്ന മാദ്ധ്യമങ്ങളുടെ നിശ്ചയം!

  • @arshabharathkalarisangham4969
    @arshabharathkalarisangham4969 Рік тому +2

    മാത്യു സർ വളരെ ഹൃദയ സ്പർശിയായ പ്രഭാഷണം. കേട്ടു പഠിക്കാനുള്ളതാണ് എന്റെ ബിഗ് സല്യൂട്ട് 🙏

  • @jithanjanardhanan9061
    @jithanjanardhanan9061 Рік тому +10

    അങ്ങയുടെ ദേശസ്നേഹത്തിന് മുന്നിൽ നമിക്കുന്നു…🥰🥰🥰

  • @rejisukumar8618
    @rejisukumar8618 Рік тому +25

    Sir, Fantastic Narrative. Big Salute.

  • @SETHUVAKKIYIL
    @SETHUVAKKIYIL Рік тому +27

    Excellent views. Proud to be an Indian.

  • @ravinp2000
    @ravinp2000 Рік тому +12

    100% agree with your view Mathew Sir 🙂 Nice episode

  • @rajeevjohny7947
    @rajeevjohny7947 Рік тому +22

    Statement നടത്തിയിട്ടുണ്ട്. പോപ്പുലർ friend പിരിച്ചു വിട്ടു. ഇനി ഇല്ല. അതൊരു statement ആണ്

  • @MrParappallil
    @MrParappallil Рік тому +28

    Reliable source

  • @mahadevanviswanathan2921
    @mahadevanviswanathan2921 Рік тому +10

    ഹിന്ദു chrystian unity very need, our generation very struggle to live coming days

    • @TheAbinn
      @TheAbinn Рік тому +1

      We not forget hindu kings....... We With You..

  • @manojthomas2141
    @manojthomas2141 Рік тому +7

    Big salute our central govt, my full support with Modiji.

  • @vinodsubramanian9313
    @vinodsubramanian9313 Рік тому +17

    എന്റെ രാജ്യത്തിന്റെയ് ശത്രു എന്റെയും ശത്രു ആണേ

  • @mmmichael2299
    @mmmichael2299 Рік тому +13

    I love my India 🇮🇳

  • @user-kj9ep1th5s
    @user-kj9ep1th5s Рік тому +23

    ബാൻ ചെയ്താൽ തീർന്നു
    ടെക്നോളജി മാറി
    സുഡാപ്പികളെല്ലാം ഇയർ മാർക്ക് ചെയ്തു കഴിഞ്ഞു
    ഇവർ എവിടെ പോയി എന്തു ചെയ്താലും ഇന്റലിജൻസ് പിന്നാലെയുണ്ടാവും
    ഏത് പാർട്ടിയിൽ ചേർന്നാലും
    നിഴലായുണ്ടാവും

  • @venupaliyath786
    @venupaliyath786 Рік тому +24

    ഭാരത് മാതാ കി ജയ്.. ഭാരതം നമ്മുടെ അമ്മയാണ്. 🙏🙏

  • @RaqibRasheed781
    @RaqibRasheed781 Рік тому +15

    Exactly. Sir 3 months മുൻപ് clean ആയി ഇത് പറഞ്ഞതാ

    • @krishnakrishnakumar2587
      @krishnakrishnakumar2587 Рік тому

      ന്റെ ബദ്രീങ്ങളെ മൂഞ്ചിയല്ലോ..!🥵🥵🥵🥵🥵

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Рік тому +3

      @@krishnakrishnakumar2587 ഇയാൾ സുഡാപ്പിയല്ല ....സുഡാപ്പികളേപ്പോലെ ബെല്ലും ബ്രേക്കുമില്ലാതെ കമന്റിടരുത്

  • @cmntkxp
    @cmntkxp Рік тому +70

    മത വിശ്വാസം വിളിച്ച് പറഞ്ഞു കൊണ്ടും ആണ് അവരു save republic meeting പറയുന്നത്. അത് തന്നെ വിചിത്രം ആണ്

  • @tangerinembs6993
    @tangerinembs6993 Рік тому +22

    Jai Hind, we are India.

  • @royroy-ml7ju
    @royroy-ml7ju Рік тому +9

    സാർ അതാണ്
    നാം ജനിച്ച രാജ്യം നമുക്ക് അമ്മ തന്നെ
    ആ അമ്മയുടെ മക്കളുടെ പ്രവർത്തികളെ നമുക്ക് നിഷിദ്ധമായി വിമർശിക്കാം പക്ഷേ അമ്മ അത് അമ്മ തന്നെയായിരിക്കും

  • @premmanojkumar7867
    @premmanojkumar7867 Рік тому +13

    ഇന്ത്യ കഴിഞ്ഞേ ഉള്ളു മറ്റെന്തും. Good .sir..

    • @stylesofindia5859
      @stylesofindia5859 Рік тому

      ഒരു മുസ്ലീമും ഇങ്ങനെ പറയില്ല

  • @venupaliyath786
    @venupaliyath786 Рік тому +10

    A big salute to team Narada.. 🙏🌹

  • @anvarsabu5505
    @anvarsabu5505 Рік тому +7

    സൂപ്പർ ❤

  • @rameshbabuvr9263
    @rameshbabuvr9263 Рік тому +18

    A discussion that conveys a good message.... ❤

  • @balachandrannairs3097
    @balachandrannairs3097 Рік тому +8

    ഇൻഡൃൻ army ഇൻഡൃയിലെ ഒാരോവൃവസായ സ്ഥാപനവും ഒാലോജില്ലയും വീക്ഷിക്കുന്നു എല്ലാദിവസവും രാത്രി 12മണിക്കു മുൻപ് എല്ലാജില്ലയിലെ പ്രധാന വാർത്തയും army HQ വിൽ എത്തുന്നു എന്ന കാരൃം എത്രപേർക്കറിയാം

  • @mrtonymr432
    @mrtonymr432 Рік тому +24

    അസ്ത്രത്തെ കാണുന്നില്ല

  • @SureshKumar-ij5bp
    @SureshKumar-ij5bp Рік тому +5

    ഞാൻ കണ്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ രാജ്യസ്നേഹി മാത്യു സാറാണ്

  • @rajeevvattoli4334
    @rajeevvattoli4334 Рік тому +6

    Big salute Mathew sir, jai hind🌹

  • @kvijayakumar8299
    @kvijayakumar8299 Рік тому +3

    വളരെ നല്ല നിഷ്പക്ഷമായ വിശകലനം. അഭിനന്ദനങ്ങൾ 🙏

  • @n.p.pillai121
    @n.p.pillai121 Рік тому +5

    Really appreciate your view on our country as I never planned to immigrate to western countries even I had enough chance to do so. My friends migrated. Salutes!

  • @MovieTimeStudios1994
    @MovieTimeStudios1994 Рік тому +22

    Madrssa നിരോധിക്കുക എന്നൽ ഇവന്മാർ readyy ആവും😂

  • @vinuvijay4676
    @vinuvijay4676 Рік тому +13

    Super samuel sir

  • @northstar1497
    @northstar1497 Рік тому +7

    need more discussions like this which evoke national spirit among youths.👏👏👏

  • @manoje.p7869
    @manoje.p7869 Рік тому +14

    Nation 1st @Jay Hind

  • @sarathraju3177
    @sarathraju3177 Рік тому +9

    The safety, honour and welfare of my country come first, always and every time.
    My own ease, comfort and safety come last, always and every time.

  • @Alex-mf4gs
    @Alex-mf4gs Рік тому +11

    Sir your videos and debates are very interesting 🙏👍

  • @veerappan5539
    @veerappan5539 Рік тому +3

    ഒറ്റ രാത്രികൊണ്ട്, ഒരു പൂ പറിക്കുന്ന ലാഘവത്തിൽ ഇവന്മാരെ ഒതുക്കി കളഞ്ഞില്ലേ. അതാണ്‌ എന്റെ ഇന്ത്യ 💪

  • @nandansnandu4413
    @nandansnandu4413 Рік тому +7

    India💓❣️❤️💗💋🥰😍😘

  • @ullathuparnjal5128
    @ullathuparnjal5128 Рік тому +12

    In Dubai in 1998. A pakistani from Baloochistan told me that your country will be scatterd like Soviet Union. I told him that It is your day dream. Never it will happen because you do not know us. But a musleem employee from tamil nadu say this very same statement in another situation. At that Time I thought that why these people from same religion but different countries thinking like this ? Because all these systems had the very old unupdateble software of 6 the century

    • @user-hc3kq9hp3q
      @user-hc3kq9hp3q Рік тому

      എന്നോട് ഒരു പാകി പറഞ്ഞിട്ടുണ്ട് ഇന്ത്യ പല കഷ്ണങ്ങൾ ആയി പോകും എന്ന്, കേരളം ഇന്ത്യയിൽ നിന്ന് വേർപെടുത്തി വേറെ രാജ്യം ആകുമെന്ന്

    • @sandeepck6253
      @sandeepck6253 Рік тому

      Well said. It is not their problem. It is the problem of the virus infected software developed by head of the koyas

    • @rajeshkumar-yz8hh
      @rajeshkumar-yz8hh Рік тому

      U r absolutely correct this is the reality,even in this crucial situation some peoples are trying to whitening islam so sad

  • @TheSayKular
    @TheSayKular Рік тому +11

    Dear Mathew Samuel, my repeated request. 👍 The content here is great. 👍Please have an English and Hindi version of "Loose talk with Mathew Samuel. 👍 ~ The Secular #TheSaykular ♥🧡💛💚💙

  • @sajisamuel665
    @sajisamuel665 Рік тому +4

    Great message! sir

  • @anilvanajyotsna5442
    @anilvanajyotsna5442 Рік тому +1

    ഇന്ത്യൻ ഭരണഘടനയെക്കാൻ സുന്ദരമായ എന്നതാണുള്ളത്. സ്വർഗത്തെക്കാൾ സുന്ദരമായ ഒന്നേയുള്ളൂ..അതാണ് ഈ മാതൃഭൂമി.

  • @maheshkumaranilkumar2700
    @maheshkumaranilkumar2700 Рік тому +1

    100% correct 🙏🏽
    സാർ പറയുന്നത് എല്ലാർക്കും മനസ്സിലായെങ്കിൽ 🙏🏽

  • @karakambi0.256
    @karakambi0.256 Рік тому +14

    അജ്ഞാതമായിട്ട് ഇവരെല്ലാവരും പറയുന്നുണ്ട് നിരോധനം കൊണ്ട് ഒന്നും ആകില്ലെന്ന് ശരിക്കും അത് ശരിയല്ല

  • @martinantony2785
    @martinantony2785 Рік тому +1

    India is my country .i love my country❤️❤️

  • @chekavar8733
    @chekavar8733 Рік тому +14

    അച്ചായൻ പക്കാ Nationalist🇮🇳

    • @krishnakrishnakumar2587
      @krishnakrishnakumar2587 Рік тому

      ഒരു അച്ചായന് അതാവാൻ കഴിയില്ല.. ഇയാൾ ആഗ്നോസ്റ്റ് ആണ്..

    • @chekavar8733
      @chekavar8733 Рік тому +1

      @@krishnakrishnakumar2587 അജ്ഞേയവാദിയും നിരീശ്വര വാദിയും ഈശ്വരവാദിയും എല്ലാം രണ്ടാമത് ആദ്യം ഭാരതീയൻ.

  • @ManojKolarath
    @ManojKolarath Рік тому +1

    ........"I USED TO CRITISISE EVEN INDIAN DEFENCE FORCE, ACCORDING TO ME I AM A STRONG LOWER OF INDIA, INDIA COMES FIRST, MY PARENTS AND FAMILY COMES AFTER MY NATION"........Heart touching statement.......You are a wonderful journalist..

  • @geethaharilal9009
    @geethaharilal9009 Рік тому +4

    Proud to be an Indian🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @satheeshsivaram3230
    @satheeshsivaram3230 Рік тому +5

    സാർ നമിയ്ക്കുന്നു 🙏🙏🙏

  • @vinodvinuvinu3095
    @vinodvinuvinu3095 Рік тому +10

    ഇയാൾ പറയുന്നത് എല്ലാർക്കും നല്ലതുപോലെ മനസിലാക്കാൻ കഴിയുന്നുണ്ട്... വ്യക്തമായി പറഞ്ഞു തരുന്നു..... ഇയാൾ പറയുന്നത് വളരെ സെരിയാണ്.

  • @rajanpi9401
    @rajanpi9401 Рік тому +1

    ഇരട്ട ചങ്ക് ..... ഇരട്ട മുഖം ഉള്ളവരെ കൂടെ കൂട്ടി !!! നല്ല യോജിപ്പ് 🙏🏼🙏🏼🙏🏼

  • @bennybaby314
    @bennybaby314 Рік тому +9

    ഇന്ത്യ അതൊരു സോൾ ആണ്

  • @muthalavan1122
    @muthalavan1122 Рік тому +14

    ഈ കൂട്ടർക്കു 10% സംവരണം ആണ് psc കൊടുക്കുന്നത്, പിന്നെ ലോകരാജ്യങ്ങളിലെ മുസ്ലിംങ്ങളുടെ വിദ്യാഭ്യാസത്തിന്റെ കാര്യം ഒരു താരത്മ്മ്യ പഠനം നടത്തിയാൽ ഇന്ത്യൻ മുസ്ലിം ആണ് ഏറ്റവും ടോപിൽ

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 Рік тому +5

    Big salute to you Mathew sir, jai bharat.

  • @VinodVinod-ty8zm
    @VinodVinod-ty8zm Рік тому

    ഒരു ഇന്ത്യക്കാരൻ ഭരഘടനയെ കുറിച്ച് അറിയേണ്ട കരുങ്ങൾ
    കൂടാതെ ഇന്ത്യൻ ഭരണഘടനാ ഒരു പൗരന് നൽകുന്ന സംരക്ഷണം ഇതെല്ലാം മനസിലാക്കാൻ കഴിഞ്ഞു.
    വളരെ രദകരമായി എന്നാൽ കാര്യം എല്ലാവർക്കും മനസ്സിൽ ആകുന്ന രീതിയിൽ കാര്യം പറഞ്ഞു..
    കേരളത്തിൽ ഒരു ചാനലും ഇ വിഷയത്തേക്കുറിച്ച് ഒരു ചർച്ചയും വെക്കുന്നില്ല.....പേടി കൊണ്ടാവും....

  • @deepthystanly1636
    @deepthystanly1636 Рік тому +6

    Big salute 👏🏻👏🏻👏🏻

  • @ManojKumar-hm8ec
    @ManojKumar-hm8ec Рік тому +3

    Solute you Sir , we need people like you to promote our culture and values as you rightly said no other nation is culturally civilized as we are 🙏I'm a proud India too and believe in democratic path and love congress & Bjp (other parties too) for whatever they have done to this country in last 75 years for strengthening this beautiful feeling called India !!

  • @gopinadhankj9906
    @gopinadhankj9906 Рік тому +9

    very good

  • @sattauren
    @sattauren Рік тому +4

    Wonderful speech...❤

  • @irshads8915
    @irshads8915 Рік тому +1

    നല്ല സംസാരം. സാർ നല്ലൊരു ശതമാനം ആളുകൾക്ക് ഇന്ത്യയുടെ ഇത്രയും ഗംഭീരമായ സംവിധാനങ്ങളും അതിന്റെ നിയമ ഭരണഘടന സിസ്റ്റം ഒന്നും വേണ്ടപോലെ അറിയില്ലായിരുന്നു ഉണ്ടാവും. ഇത്രയും പേരെ ആപ്പിൽ ആകുന്നതിനുമുമ്പ് സാരി സമൂഹത്തിലുള്ള സമുദായത്തിലുള്ള ആളുകളോട് പറയുകയും നേതാക്കൾ അണികൾക്ക് പറഞ്ഞു കൊടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നെങ്കിൽ കൂടുതൽ ഉപകാരപ്പെടുമായിരുന്നു. ഇതെല്ലാം കഴിഞ്ഞതിനുശേഷം ആയി പോയി എന്നൊരു തോന്നൽ എനിക്കുണ്ട്.

    • @vishnuul328
      @vishnuul328 Рік тому +1

      4 masam munne oru video upload cheythittund

  • @sambasivanb4274
    @sambasivanb4274 Рік тому +8

    പ്രണാമം sir

  • @vidyaramanan1837
    @vidyaramanan1837 Рік тому +6

    Bharat mata ki jai ❤️modiji 🙏

  • @sebastiangnanarajan3541
    @sebastiangnanarajan3541 Рік тому +2

    Solidarity to the women of IRAN.

  • @senatorofutah
    @senatorofutah Рік тому +2

    India 🇮🇳 is great country in the world 🌎
    Ur right Mathew sir