സിപിഐഎം നിലപാട് ശരിയാകുന്നു | മെക് 7 വ്യായാമ കൂട്ടായ്മക്ക് പിന്നിൽ ജമാത്തെഇസ്‌ലാമി | mec7

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 84

  • @paulnilayattingal9108
    @paulnilayattingal9108 20 годин тому +14

    ഇത്ര പെട്ടെന്ന് ഇങ്ങനെ വ്യായാമം ചെയ്യുന്ന ഒരു സംഘടന വളരണമെങ്കിൽ അതിൻറെ പിന്നിൽ മയക്കുമരുന്ന് മാഫിയയും ഉണ്ടായിരിക്കണം ,

  • @josephvp9818
    @josephvp9818 18 годин тому +7

    ആർഎസ്എസ് ൻറ് യോഗാ പോലെ ഇതും ഒരു വർഗീയ ചുറ്റു വട്ടം...

  • @palakundanibrahim9432
    @palakundanibrahim9432 18 годин тому +6

    പേരോട് ഉസ്താദ് തെളിവ് ഇല്ലാതെ പറയുകയില്ല

    • @HappyHomesHub
      @HappyHomesHub 17 годин тому +1

      വെളിവില്ലാത്ത പേരോട്

    • @KunhiMoideenkutty-xc5xv
      @KunhiMoideenkutty-xc5xv 10 годин тому

      മുടി മതത്തിൽ ഒന്നിനും തെളിവ് വേണ്ട , ഞങ്ങൾക്ക് വിശ്വാസമാണ് നിങ്ങൾ വേണമെങ്കിൽ വിശ്വസിച്ചോ എന്നാണ്

    • @AbdulAzeez-z5l
      @AbdulAzeez-z5l 9 годин тому

      വെളിവില്ലാതെ പറയും

    • @cmmedia609
      @cmmedia609 6 годин тому

      സുന്നികൾ കാഫിറും മുശ്റിക്കുമാണന്നാണ് മുജഹിദും ജമാഅത്തേ ഇസ്ലാമിയും പറയുന്നത് - അതൊന്നും ആർക്കും പ്രഷ്നമില്ല.

  • @ashtamanmgu8945
    @ashtamanmgu8945 18 годин тому +6

    കോൺഗ്രസ് 4 വോട്ടിന് വേണ്ടി ഇവരെ കൂട്ടുപിടിച്ചാൽ അത് കേരളത്തിൽ വൻ അപകടമാകും. മലയാളിയുടെ സമാധാനം നഷ്ടപ്പെടും. സൂക്ഷിക്കുക.

  • @nafeesapadinjarayil3743
    @nafeesapadinjarayil3743 19 годин тому +9

    സുദാപ്പിയും, ജമാഅത്ത് ഇസ്‌ലാമിയുടെ, ശ്രിട്ടി തന്നെയാണ്, ഓന്ത് നേ പോലെയാണ് ജമാഅത്ത് ടീം, പല കാലങ്ങളിൽ പല പേരിൽ, സിമി, ഫ്രറ്റേണിറ്റി,സോളിഡാരിറ്റി, വെൽഫെയർ പാർട്ടി, സുഡാപ്പി, എല്ലാം മൗദൂതി സ്രിട്ടി

    • @noorudheenkm5746
      @noorudheenkm5746 18 годин тому

      ജെമത്തെ ഇസ്ലാമി സൃഷ്ടി ആയതു കൊണ്ടായിരിക്കും മുഹമ്മദ്‌ റിയാസ് mec 7 എല്ലായിടത്തും വ്യാപിക്കണമെന്ന് ലെറ്റർ ഹെടിൽ എഴുതി യതും, മന്ത്രി അഹമ്മദ്‌ ദേവർ കോവിൽ ഉത്ഘാടനം ചെയ്തതും അല്ലെ 🤣

    • @abdurahmankv273
      @abdurahmankv273 12 годин тому

      സൃഷ്ടി

  • @alisubhidha712
    @alisubhidha712 8 годин тому +2

    ഹക്കീം ഫൈസി ആദരശേരി ഡോക്ടർ ബഹാഉദ്ദീൻ മുഹമ്മദ് നദുവി എന്നിവർ ജമാഅത്തെ ഇസ്ലാമിക്കാരാണെന്നാണ് എനിക്ക് മനസ്സിലായ വിവരം. ഇവർ സമസ്ത പിടിച്ചടക്കാൻ വേണ്ടി ഉണ്ടാക്കിയതാണ് സിഐസി. മുസ്ലിം ലീഗ് ഇതിനുവേണ്ട എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നുണ്ട്. സുന്നത്ത് ജമാഅത്ത് തകർക്കുക എന്നതാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം

  • @ssinternationalabdulsalam1094
    @ssinternationalabdulsalam1094 Годину тому

    എല്ലാ വ്യായാമങ്ങളും യോഗസെന്ററുകളും രാവിലെയും വൈകുന്നേരങ്ങളിലുള്ള നടത്തവും അവസാനിപ്പിച്ചു എല്ലാവരെയും ആർ എസ് എസ് ന്റെ ശാഖയിൽ പോയി ആയുധ പരിശീലനം ഉൾപ്പടെ പഠിക്കാൻ നിർദേശിക്കണം. സർക്കാർ പരിശീലകർക്കു ശമ്പളവും പഠിത്താക്കൾക്കു സ്റ്റൈപെണ്ടും കൊടുക്കുക.

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 4 години тому +1

    പിന്നിൽ ജമാഅ ത്തെ ഇസ്ലാമി
    മുമ്പിൽ ആര്
    സ്വൽപ്പം ഉളുപ്പ് വേണം

  • @YousufCk-sz2wd
    @YousufCk-sz2wd 10 годин тому +1

    ഇഷ്ഠ മുെണ്ടങ്കിൽ ചേർന്നാൽ മതി.ആരും നിർബ്ബന്ധിക്കില്ല

  • @PrasanthNk-n8s
    @PrasanthNk-n8s 20 годин тому +4

    ❤❤❤

  • @aboobackerp7222
    @aboobackerp7222 9 годин тому

    എല്ലാവരും ഉണ്ടായി ക്കോട്ടെ വാർത്തകൾ പ്രചരിക്കട്ടെ

  • @bilalpk9485
    @bilalpk9485 18 годин тому +2

    ജമാഅത്തെ ഇസ്‌ലാമി പല രൂപത്തിലും രാഷ്ട്രീയ വളർച്ചക്ക് വേണ്ടി സമൂഹത്തിൽ കളിക്കും ? . 🤔😡

  • @hamza-ce2mq
    @hamza-ce2mq 8 годин тому +1

    നമ്മുടെ നാട്ടിൽ ഈ പരിപാടിയുണ്ട് അതിൽ സിപിഎം. ലീഗ് sdpi കോൺഗ്രസ്‌ ബിജെപി എന്നിവരെ കണ്ടു ജമാഅത് ഇസ്‌ലാമിയെകണ്ടില്ല എനിക്ക് ഡൗട്ട് ഉണ്ട് ഇത് ചിലർ ഹൈജാക്ക് ചെയ്യൂ മൊ എന്ന്

  • @muhammedkarekadavath6738
    @muhammedkarekadavath6738 15 годин тому +1

    വർഷങ്ങളായി സിപിഎം ന്റെ കൂടെ നിന്നിരുന്നു. പിന്നെ പിണങ്ങി.
    ഇപ്പോൾ വെടക്കാകി തനിക്കാക്കാനുള്ള പുറപ്പാടാണ്.

  • @najeebma5063
    @najeebma5063 50 хвилин тому

    യഥാർത്ഥത്തത്തിൽ
    മുന്നിൽ Rsട

  • @KKMPKP2
    @KKMPKP2 10 годин тому

    രാവിലെയുള്ള നടത്തം എല്ലാ ഭാഗങ്ങളിലും നിരോധിക്കണം: എല്ലാ വ്യായമങ്ങളും യോഗ ഉൾപ്പെടെ നിരോധിക്കണം: ആരും ഒന്നും ചെയ്യാതിരുന്നാൽ: ഡോക്ട മാർ: ലാബുകൾ എല്ലാം നന്നാക്കട്ടേ

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 17 годин тому +1

    അവസാനം. മണിപ്പൂർ പോലെ.ആവും ജനങ്ങൾ. ഓർക്കുക

  • @assayinassayin2460
    @assayinassayin2460 5 годин тому

    എ ല്ലാം ശരിയാക്കും

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 4 години тому

    തരികിട പറഞ്ഞു സമയം കളയാതെ വയനാട്ടുകാരെ സഹായിക്കാൻ പറയുക

  • @mastermaster6116
    @mastermaster6116 7 годин тому

    ♦️സംഘികളാണോ CPM ആണോ മുന്നിൽ എന്നതാണ് ചോദ്യം.

  • @muhammedalicheenikkal1083
    @muhammedalicheenikkal1083 3 години тому

    Cpm കാരും ലീഗ്, കോൺഗ്രസ്‌, ബിജെപി വരെ പങ്കെടുക്കുന്ന വ്യായാമം

  • @abdulrazaque2090
    @abdulrazaque2090 19 годин тому +2

    മോഹനൻ മാസ്റ്റർ പറയുന്നതിന് മുൻപ് ഞങ്ങളുടെ നേതാക്കൾപറഞ്ഞിട്ടുണ്ട്

    • @Noorudheenerambathil
      @Noorudheenerambathil 18 годин тому

      ഈ മോഹനൻ TP യെ 51 വെട്ട് വെട്ടിയതിൽ പ്രതിയല്ലെ അവനിക്ക് സംഷയമുണ്ടാകും

  • @moiduchalikkal7565
    @moiduchalikkal7565 2 години тому

    എം എ മാഷ് പറഞ്ഞു . ഞാൻ പിന്നിൽ കണ്ടത് കാപ്പൂൽ രവി മാഷെയാണ് എന്ന്

  • @abdullaayyaya9366
    @abdullaayyaya9366 5 годин тому

    ആദ്യം പറഞ്ഞത് ap ക്കാർ ആണ്. പേരോട് ഉസ്താദ് ഒരുപാട് ദിവങ്ങൾക്ക് മുൻപേ സ്റ്റേജിൽ വെച്ചു പറഞ്ഞു. വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന്.
    പുത്തൻ ആശയക്കാർ എങ്ങനെയൊക്കെ നുഴഞ്ഞു കയറാൻ നോക്കിയാലും എല്ലാം ഒരു മുഴം മുൻപേ കാണും ഈ AP ക്കാർ.😊

  • @moiduchalikkal7565
    @moiduchalikkal7565 2 години тому

    CPM പിൻവാങ്ങി ഹേ

  • @pallikkalmoideenfoundation2230
    @pallikkalmoideenfoundation2230 7 годин тому

    വാർത്താ ദൗർബല്യം വാർത്ത വായനയിൽ കാണുന്നു സായി ബേ😂

  • @asainc8268
    @asainc8268 5 годин тому

    ഇതിൻ്റെ ജമാഅത്തേ ഇസ്‌ലാമിയാണ് ഒരു സംശയവും ഇല്ല മത രാഷ്ട്രവാദം

  • @04kafrancis44
    @04kafrancis44 16 годин тому

    ഇതുപോലൊരു സംഘടന എന്താ യുപിയിൽ തുടങ്ങുന്നത് അതെന്താ ഗുജറാത്തി തുടങ്ങാത്തത് അവിടേക്ക് തുടങ്ങിയ വിവരം അറിയും കേരളത്തിലെ എന്തുമാവാം

  • @najeebma5063
    @najeebma5063 51 хвилина тому

    ഇതും Rss ചാനൽ ആണല്ലൊ
    ഇവനൊക്കെ
    ഈ നാട് വിഭാഗീയതക്ക് വേണ്ടി ശ്രമിക്കുന്നു

  • @RislaBackerep
    @RislaBackerep 8 годин тому +1

    Endoru nnadanid oru exeis edukan polum pattaatha sthiti 12 varsamayi ee kootaima keralatil vannitt vaartha chanalil verudey vaartha sristikkuyallde verend neatam.......😂

  • @shamsudheenshamsudheen8043
    @shamsudheenshamsudheen8043 19 годин тому

    വലിയ കളി ഒന്നും ഇല്ല
    വെറുതെ ഇലക്ഷന് കിട്ടുന്ന വോട്ട് കിട്ടുന്നത് ഇല്ലാണ്ടാകേണ്ട

  • @muhammedkoolan4207
    @muhammedkoolan4207 19 годин тому +1

    😄😄😄

  • @abdurahmankv273
    @abdurahmankv273 12 годин тому +1

    ഫെയ്സ് ബുക്ക് പോസ്റ്റ് നന്നായി വളച്ചൊടിച്ചതിൽ അഭിനന്ദനങ്ങൾ

  • @SalamK-n2v
    @SalamK-n2v 17 годин тому

    നിന്റെ വിഡിയോ കുറെ ഞാൻ കണ്ടിരുന്നു. നീ ഇത്ര വലിയ മുസ്ലിം വിരോധിയായിരുന്നോ. ഇല്ല. ഇനി നിന്റെ വിഡിയോ ഒരിക്കലും ഞാൻ കാണില്ല. സത്യം.

    • @MohamadIqbal-m9d
      @MohamadIqbal-m9d 7 годин тому

      Vargeeya ollavar kananda

    • @nichoosvibe2365
      @nichoosvibe2365 3 години тому

      pls അവന്റെ വീട്ടിലെ കഞ്ഞി കുടി മുട്ടിക്കരുത് 😂😂 നീ കാണണം pls

  • @HappyHomesHub
    @HappyHomesHub 17 годин тому

    എന്ത് തെളിവാണ് എന്ന് കൂടി തള്ളെടോ.

  • @HappyHomesHub
    @HappyHomesHub 17 годин тому

    മുസ്‌ലിംകൾ കൈവിട്ടതിൻ്റെ വിഷമം ഇമ്മാതിരി തോന്യാസം പറഞ്ഞ് തീർത്തോ

  • @salammadari
    @salammadari 18 годин тому

    ജമാഅത്തെ ഇസ്ലാമി ആണെങ്കില്‍ എന്താണ്. ജമാ അത്തെ ഇസ്ലാമിക്കും എസ്ഡിപിഐക്കും വ്യായാമം ചെയ്യാൻ പറ്റില്ലേ...

  • @jaffartoyota
    @jaffartoyota 15 годин тому

    Jamate anenkil enda kuzhappam

  • @AbduRahman-s5c
    @AbduRahman-s5c 19 годин тому

    ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സിപിഎമ്മിന് ആണെങ്കിൽ ഏതൊരു പ്രശ്നവും ഇല്ലായിരുന്നു😂😂😂

    • @skjp3622
      @skjp3622 19 годин тому +2

      ആ പിന്തുണ വേണ്ടെന്ന് സിപിഐഎം പറഞ്ഞീട്ടുണ്ട്

    • @satharkunnath8251
      @satharkunnath8251 16 годин тому

      കിട്ടാത്ത മുന്തിരി പുളിക്കും

  • @abdulkareem-su3dt
    @abdulkareem-su3dt 16 годин тому

    എടൊ mandaa

  • @Paul-zi9lo
    @Paul-zi9lo 19 годин тому +3

    ❤❤❤❤❤❤