വിവാഹ ജീവിതത്തോട് 'NO' പറയുന്ന പുതുതലമുറ | New Generation says NO to marriage.

Поділитися
Вставка
  • Опубліковано 12 вер 2024
  • #youtube #vlogs #travelling #malayalamvlogs
    #travelvlog
    #malayalam
    #kerala
    #trivandrum #marriedlife #marriedlifevlog #keralavlogs
    #keralanews #malayalamvlogs2024

КОМЕНТАРІ • 479

  • @TrivandrumGallery
    @TrivandrumGallery  Місяць тому +1

    Frnds, ചാനൽ ഒന്ന് SUBSCRIBE ചെയ്തിട്ടുകൂടി പോണേ 😃❤️🙏..

  • @subaidateacher2069
    @subaidateacher2069 2 місяці тому +67

    വിവാഹം കൊണ്ട് കൂടുതൽ നഷ്ടം പെൺകുട്ടികൾക്ക് തന്നെയാണ്. അതുകൊണ്ട് തന്നെ അവർ വിവാഹം വേണ്ട എന്ന് തീരുമാനം എടുക്കുന്നതിൽ അത്ഭുതമില്ല.

    • @rukkiyap8789
      @rukkiyap8789 2 місяці тому +3

      വിവാഹം കൊണ്ട് നഷ്ടം മാത്രമായിരിക്കും എന്ന് ചിന്തിച്ചു വിവാഹം കഴിക്കാതിരിക്കുന്നത് ശരിയല്ല.അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ് സ്വന്തമായി ജോലി ഉണ്ട്, മറ്റാരെയും എനിക്ക് ആശ്രയിക്കേണ്ടി വരില്ല എന്നു കരുതി വിവാഹം കഴിക്കേണ്ട സമയത്ത് കഴിക്കാതിരിക്കുന്നത് പിന്നീട് ഖേദിക്കുന്നതിന് ഇടയാകും.കാരണം മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലം അവസാനിക്കുകയും ജീവിതത്തിൽ ഒറ്റപ്പെടുകയും ചെയ്യുന്ന ഒരു കാലം വരാനുണ്ട്.
      അത് കൊണ്ട് ശുഭാപ്തി വിശ്വാസത്തോടെ ജോലി ആയതിന് ശേഷം പെൺകുട്ടി യോ ആൺകുട്ടിയോ ആകട്ടെ വിവാഹം കഴിക്കുക.

    • @Fan-zx1lz
      @Fan-zx1lz Місяць тому +1

      ​@@rukkiyap8789This is the Worst advice to give to anyone. I won't regret my decision to stay single. I am very very happy to be single. Never marry out of fear. It will end up very very Bad.

    • @NIJESHNARAYANAN-lb7oe
      @NIJESHNARAYANAN-lb7oe 3 дні тому

      @@subaidateacher2069 true

  • @sojangeorge4800
    @sojangeorge4800 2 місяці тому +298

    വിവാഹം വേണ്ട എന്നാ മെന്റാലിറ്റി ഉള്ളവർ കഴിക്കാതെ ഇരിക്കുക നല്ല ആൺകുട്ടികളുടെ ജീവിതം നശിപ്പിക്കാതെ ഇരിക്കുക

    • @akhildev6321
      @akhildev6321 2 місяці тому +7

      👍🏻😂😂😂😂

    • @raihanathk5233
      @raihanathk5233 2 місяці тому +30

      Penkuttikal nalladallathad kondalla.
      ..avarod barthavinteyum veettukarudeyum attitude kondanu

    • @Rks-t8z
      @Rks-t8z 2 місяці тому +28

      കല്യാണം വേണ്ട എന്ന് പറയുന്ന പെൺകുട്ടികളെ ചൊറിയാതിരുന്നാൽ മതി ഈ പ്രശ്നം മാറിക്കിട്ടും പിന്നെ നല്ല ആൺകുട്ടി എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്നൊന്ന് പറയാമോ?

    • @sojangeorge4800
      @sojangeorge4800 2 місяці тому +7

      ഇവിടെ ഇപ്പൊ ആരും കിടന്നു കരയാനില്ല ഇവിടെ ഇപ്പൊ ആർക്കാ ചേതം നിങ്ങൾ ഒന്നും കല്യാണം കഴിഞ്ഞില്ലെങ്കിൽ കഴിച്ചാലും ഇല്ലേലും നിങ്ങൾക് കൊള്ളാം പിന്നെ എന്റെ കല്യാണം കഴിഞ്ഞത് ആണ് 🤣🤣

    • @coconutpunch123
      @coconutpunch123 2 місяці тому +3

      ​@@raihanathk5233പിന്നേ നിങ്ങളുടെ ഭയങ്കര നല്ല attitude ആണല്ലോ 😂

  • @Asirimsha
    @Asirimsha Місяць тому +61

    കല്യാണം കഴിപ്പിച്ചു വരന്റെ വീട്ടിലേക് ആനയെ പൂരത്തിന് ഇറക്കുന്നപോലെ കെട്ടി എഴുനേള്ളിച്ചു കൊണ്ടുപോകുന്നവരെ എല്ലാവരും ഉണ്ടാവും കൂടെ അതുകഴിഞ്ഞാൽ ജനിച്ച വീട്ടിലെ മകളുമല്ല വന്നവീട്ടിലെ മരുമകളും അല്ല പിന്നെ ആരുമല്ലാതെ ആയിമാറുന്ന ഒരു അവസ്ഥയുണ്ട് 😢😢

    • @NAJ85937
      @NAJ85937 Місяць тому

      👏👏👏👏

    • @naseerkm1
      @naseerkm1 Місяць тому

      ഈ അമ്മായമ്മ എന്ന് പറയുന്നത്
      പെൺവർ..അല്ലേ😂 അതിന്
      പുരുഷന്മാർ എന്ത് ചെയ്

    • @jayageorge5435
      @jayageorge5435 Місяць тому

      💯💯💯💯💯💯💯💯💯💯💯

    • @saraabey1964
      @saraabey1964 Місяць тому

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @NIJESHNARAYANAN-lb7oe
      @NIJESHNARAYANAN-lb7oe 3 дні тому

      @@Asirimsha true

  • @aboobackertk5102
    @aboobackertk5102 2 місяці тому +90

    നല്ലതാണെങ്കിൽ സ്വർഗം..അല്ലെങ്കിൽ നരക ജീവിതം..കഴിച്ചവർ വേണ്ടായിരുന്നു എന്നും, കഴിക്കാത്തവർ വേണം എന്നും തോന്നുന്ന ഒരേ ഒരു കാര്യം

  • @sugathangopinathan9411
    @sugathangopinathan9411 2 місяці тому +66

    വിവാഹിതരിൽ എത്ര ശതമാനം സംതൃപ്തരാണ് എന്നതാണ് വിഷയം. കുറഞ്ഞൊരു ശതമാനമേ സംതൃപ്തരുള്ളു. വിദ്യയും ജോലിയും നേടുക. അവനവന്റെ താൽപര്യത്തിനാകട്ടെ ജീവിതം.

  • @pharmacologyscienceofmedic4695
    @pharmacologyscienceofmedic4695 2 місяці тому +123

    കല്യാണം കഴിക്കുന്നത് ഓരോരുത്തരുടേം ഇഷ്ടമാണ് - ആണായാലും പെണ്ണായാലും വിവാഹം കഴിക്കുമ്പോൾ ഓർക്കണം പങ്കാളിയെ നിർബന്ധിച്ച് സ്വന്തം അച്ഛനമ്മമാരുടെ വരുതിക്ക് നിർത്താൻ ശ്രമിക്കരുത്. അച്ഛൻ്റേയും അമ്മയുടേയും അല്ലാതെ സ്വന്തമായി നട്ടെല്ലുള്ള, പങ്കാളിയുടെ സുഖത്തിലും ദുഖത്തിലും കൂടെ നിൽക്കാനും സഹായിക്കാനും മനസുള്ളവർ മാത്രം വിവാഹം കഴിക്കുന്നതാവും നല്ലത്

  • @valsammageorge9482
    @valsammageorge9482 2 місяці тому +77

    മിക്ക പുരുഷന്മാരും ഭാര്യയെ അടിമയാക്കി, അവനെ അനുസരിക്കുന്ന ഒരു യന്ത്രം ആക്കാൻ ആഗ്രഹിക്കുന്നവർ ആണ്. അവിടെയാണ് പ്രശ്നം.പെണ്ണിന്റെ സമ്പത്തു കൊണ്ട് ധനവാൻ അശ്യവന് കൂടുതൽ ഹുങ്ക് കൂടും.

    • @coconutpunch123
      @coconutpunch123 2 місяці тому +6

      നേരെ തിരിച്ചാണ് യാഥാർഥ്യം

    • @homedept1762
      @homedept1762 Місяць тому +2

      ആണോ. അയ്യോ...

    • @augustintravelguide4484
      @augustintravelguide4484 Місяць тому +4

      പക്ഷേ കാര്യങ്ങളോടടുക്കുമ്പോൾ നേരെ തിരിച്ചാണല്ലോ കാണുന്നത്. ഒരു തൊഴിലുമില്ലാത്ത പെണ്ണാണെങ്കിലും ഭർത്താവിന്റെ വീട്ടിൽ നിന്നും ജീവിതകാലം മുഴുവൻ ഓസിന് കഴിച്ച് ഇതുപോലെ കുറ്റം പറച്ചിലും. ആജീവനാന്തം തീറ്റിപ്പോറ്റുന്ന ചിലവുണ്ടല്ലോ അത് തന്നെ.( ജോലി ചെയ്ത് കുടുംബത്തിന് സമ്പാദിക്കുന്ന സ്ത്രീകളെ പൂജിക്കണം എന്ന് തന്നെ പറയുന്നു, അല്ലാത്തവരെ കുറിച്ചാണ് പറയുന്നത്).
      എന്നിട്ട് പറയുന്നു സ്വന്തം കുടുംബ ഓഹരിയായി കിട്ടിയ സ്ത്രീധനം എന്ന് പേരിട്ട് വിളിക്കുന്ന ഒരു ധനത്തെ കുറിച്ച്, ഭൂരിപക്ഷം കുടുംബങ്ങളിലും ആ പണം ഭർത്താവിൻ്റെ വീട്ടുകാർ ഉപയോഗിക്കുന്നത് തന്നെ ചുരുക്കം. പിന്നെ ഉപയോഗിക്കുന്നതാകട്ടെ വല്ല വീട് പണിയിലുമാകും. അതിനെയും കുറ്റം പറയുന്നതാണ് ഫെമിനിസം. അപ്പോൾ അവരുദ്ദേശിക്കുന്നതെന്താണ്? എല്ലാ ബാധ്യതയും ഭർത്താവിൻ്റെ തലയിലെന്നോ? അല്ലെങ്കിൽ അയാളുടെ മാതാപിതാക്കളുടെ? ഏത്? കല്യാണം കഴിഞ്ഞ് തീറ്റയും കുടിയും പോരാഞ്ഞ് അവർക്ക് വേണ്ട വീടും കൂടി പണിത് കൊടുക്കണമെന്ന് !!!!

    • @ranjithr3698
      @ranjithr3698 Місяць тому

      live in together is best

    • @Fan-zx1lz
      @Fan-zx1lz Місяць тому +2

      ​@@ranjithr3698Yes that's Best. No legal trouble nothing.

  • @indirashajan3736
    @indirashajan3736 2 місяці тому +164

    നിങ്ങൾ ആണായാലും പെണ്ണായായാലും സ്വന്തമായി income വേണം, പിന്നെ സ്വന്തം വസ്ത്രങ്ങൾ സ്വയം alakkanum രണ്ടുപേരും കൂടി വീട് വൃത്തിയാക്കാനും എല്ലാജോലികളും ഒരുപോലെ share ചെയ്തു , രണ്ടു വീട്ടിലെ പേരെന്റ്സ്ന്നും ഒരുപോലെ care ചെയ്തു ജീവിക്കുകയും ചെയ്താൽ ജീവിതം അതിമനോഹരം. അതല്ലാതെ രാവിലെ ചായയും പത്രവും എന്റെ കൈയിൽ എടുത്തു തരണമെന്ന് വിചാരിച്ചുകൊണ്ടിരുന്നാൽ ജീവിതം കട്ട പുക

    • @thresibrizeeliathomas1308
      @thresibrizeeliathomas1308 2 місяці тому +8

      That's right 👍👍

    • @user-is2ws9nx5r
      @user-is2ws9nx5r 2 місяці тому +8

      Gents are always selfish.They need help of others.

    • @k.c.scariascaria-co8gc
      @k.c.scariascaria-co8gc 2 місяці тому +2

      കല്യാണം വേണ്ട എന്നു പറയു
      നനവർ മനുഷ്യ സമൂഹം ഭൂമിയി
      ൽ ഇവിടെ വരെ മതി എന്ന് പറയാതെ പറയുന്നു. ഞങൾകു
      സുഖികണം ,ഞങ്ങക്ക് സമൂഹ
      തെകുറിചോ,തലമുറയേകുറി
      ചോ ഉത്തരവാദമെടുകേണ്ട
      കാര്യമിലല എന്നും പറയാതെ
      പറയുന്നു.പഴയ തലമുറ പറയും
      പോലെ കാള(കാളി also😂)കളി
      ചുനടകണം അത്രയേ ഉളളൂ.

    • @Rks-t8z
      @Rks-t8z 2 місяці тому +5

      ​​@@k.c.scariascaria-co8gc ആർക്കും ഉപദ്രവം ഇല്ലാത്ത തീരുമാനങ്ങളിൽ പോലും കേറിചൊറിയുന്ന ഈ സ്വഭാവം നല്ലതാണ് എന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ ഇതാണോ താങ്കൾ പൊക്കി കൊണ്ട് നടക്കുന്ന സംസ്കാരം പിന്നെ മനുഷ്യ സമൂഹം ഇനി ഭൂമിയിൽ ഉണ്ടാകില്ല എന്ന വേവലാതി കണ്ടത് കൊണ്ട് ചോദിക്കുന്നതാണ് മനുഷ്യർ ഇല്ലാതായാൽ എന്താണ് പ്രശ്നം? അറിയാൻ താല്പര്യം ഉണ്ട്

    • @k.c.scariascaria-co8gc
      @k.c.scariascaria-co8gc 2 місяці тому

      @@Rks-t8z പ്രത്യേക ഉദ്ദേശമോ
      ലക്ക്ഷ്യമോ ഇല്ലാതെ ചെറുപ്പ
      കാർ കല്യാണം കഴികിലല എന്നു
      പറയുനന വരേ മാത്രമേ ഞാൻ
      പറഞതിൽ ഉദ്ദേശിചുളൂ. നിങൾക്
      സന്യാസി ആവാം,അല്ലെങ്കിൽ
      നിങളുടെ പ്റവർതികൾക് കുടും
      ബം ഒരു മാർഗ തടസ്ഥമാവാം.
      Eg. Space യാത്രകൾ സ്വപ്നം
      കാണുനനവർ ,വലിയ Scientific
      പരീക്ഷണങളിൽ മുഴുകി നിങൾക്
      ഭാര്യ, കുട്ടികൾ ഇവരുമായി സമയം
      പങ്കിടാനിലലാത ബുദ്ധിജീവികൾ
      ഇവരൊന്നും കല്യാണം കഴിക്കാതെ
      രികുനനതിൽ കുഴപ്പമില്ല. നമ്മുടെ
      അബ്ദുകലാം സാർ കല്യാണം
      കഴിചിലല.വാജ്പേയി മുൻ Pri
      Minister തുടങ്ങിയ നിരവധി
      പേർ വിവാഹിതരലല. ആ group
      ൽ പെടുന്നവരെയലല ഞാനുദാശി
      ചത്. സാധാരണ കു ടുംബങളിൽ
      ഒരു തരി പെണ്ണോ,ആണോ ഉളളത്
      പ്രത്യേക ലക്ഷ്യമൊനനുമിലലാതെ
      കല്യാണം കഴികുനനിലല എന്നു
      പറയുബോൾ സാധാരണ അപ്പ
      നമമമാർ പറയുനന dialog
      പറഞ്ഞതാണ്. മറ്റൊന്നുമല്ല.

  • @HD-cl3wd
    @HD-cl3wd 2 місяці тому +35

    Sex ആവശ്യത്തിന് പേടിക്കാതെ കിട്ടുന്നുണ്ടെങ്കിൽ ആരും കല്യാണത്തിന് മുതിരില്ല
    .... പിന്നെ കുട്ടിയെ ഉണ്ടാക്കാൻ മിക്കവര്ക്കും താല്പര്യം ഇല്ല... ഇതും ശക്തമായ കാരണങ്ങൾ ആണ്...

    • @sivadasst2076
      @sivadasst2076 Місяць тому +7

      ഇതാണ് ശരിയായ വസ്തുത ഇങ്ങനെയായാൽ കൂടുതൽ പ്രയോജനം ആണുങ്ങൾക്കായിരിക്കും .

  • @athirachandran6418
    @athirachandran6418 2 місяці тому +178

    നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മറന്നു മറ്റുള്ളവരെ തൃപ്തി പെടുത്തി ജീവിക്കുന്നതിലും നല്ലതല്ലേ ഒറ്റക്ക് ജീവിക്കുന്നത്. പാലം നടക്കുന്നത് വരെ നാരായണ പാകം നടന്നാൽ പൂരായണ 🤩 നാട്ടിൽ പെൺ കുട്ടികൾ ഇല്ലാത്ത കൊണ്ടല്ല ആണുങ്ങൾക്ക് പെണ്ണ് കിട്ടാത്തത് ജീവിതം വെച്ച് ഒരു പരീക്ഷണം നടത്താൻ ആർക്കും താല്പര്യം ഇല്ല അത്ര തന്നെ.

    • @rajeshk.p9290
      @rajeshk.p9290 2 місяці тому +11

      അമ്മയും അതുപോലെ തീരുമാനിച്ചിരുന്നെങ്കിൽ എങ്ങനെ ക്യാമറക്കുമുൻപിൽ വരേണ്ടി വരില്ലായിരുന്നു.

    • @suryakmars5192
      @suryakmars5192 2 місяці тому +3

      ശരിയാണ്

    • @safeerasafeera8619
      @safeerasafeera8619 2 місяці тому

      അമ്മമാരുടെ അഭിപ്രായം, ജീവിതം, സമൂഹത്തിൽ നടക്കുന്നത് അങ്ങനെ പലതും ഉണ്ട് പെൺകുട്ടികൾ അങ്ങനെ ചിന്തിക്കുന്നത് ​@@rajeshk.p9290

    • @jojomj7240
      @jojomj7240 2 місяці тому

      @@rajeshk.p9290 ജനിച്ചില്ലെങ്കിൽ ജനിച്ചില്ല അത്ര തന്നെ ആര് ആരോട് പരാതി പറയാൻ ആണ്

    • @kuriankk1666
      @kuriankk1666 2 місяці тому +2

      It's different previously mothers tolerate for kids husband ...no choice ..now women have choice

  • @abdulmanafpt
    @abdulmanafpt 2 місяці тому +162

    കുട്ടികൾ ആദ്യം പഠിച്ചു നല്ല ജോലി നേടൂ.
    സ്വന്തം കാലിൽ നില്ക്കൂ.
    അതിന് ശേഷം പോരെ വിവാഹം ?

    • @krishnakumar-wn1xf
      @krishnakumar-wn1xf 2 місяці тому +5

      @@abdulmanafpt Vivaham athyavasyamegil matram.

    • @sunuvarghese2500
      @sunuvarghese2500 2 місяці тому +8

      വിവാഹം ആവശ്യം ആണ്... കൂട്ട് വേണ്ടേ... തലമുറ വേണ്ടേ...പക്ഷെ പെൺകുട്ടികൾ ജോലി കിട്ടിയിട്ട് മാത്രം...

    • @francisvc5257
      @francisvc5257 2 місяці тому +1

      മതിഒരു 40 50 വയസ് കഴിഞ്ഞു മതി

    • @homedept1762
      @homedept1762 2 місяці тому

      ​@@francisvc5257🤣🤣🤣🤣🤣🤣🤣

    • @muneer4899
      @muneer4899 Місяць тому +1

      ഒരു അസുഖം വന്നാൽ അറിയും ഒറ്റയ്ക്ക് ഒരാൾക്ക് എന്ത് ചെയ്യാൻ ആവും എന്ന്
      പണം കൊണ്ടും നേടാൻ പറ്റാത്ത ചിലതുണ്ട്
      ഓർത്താൽ നല്ലത്

  • @SathiKumari-ul7jl
    @SathiKumari-ul7jl 2 місяці тому +11

    കല്യാണം ആൺകുട്ടികളൂം പെൺകുട്ടികളൂം തമ്മിലുള്ള അഡ്ജസ്റ്റ് മെന്റ് ആണ്. രണ്ടു കൂട്ടർക്കും സഹിക്കാനും,പൊറുക്കാനും കഴിയണം.വഴക്കുവേണം, സ്നേഹം വേണം, പ്രണയം വേണം, ഇതെല്ലാം ചേർന്നാലെ ജീവിതം ആകു. അല്ലാതെ എപ്പോഴും തുള്ളിചാടി നടക്കാൻ ജീവിതത്തിൽ പറ്റില്ല. കസടകാലം വരുമ്പോൾ വഴക്കായിരിക്കും, അതെ വ്യക്തികൾ നല്ലകാലം വരുമ്പോൾ സ്നേഹമായിരിക്കും അതാണ് ജീവിതം.സിനിമ അല്ല ജീവിതം.

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 2 місяці тому +76

    വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്

    • @abdhurahaman1874
      @abdhurahaman1874 Місяць тому +2

      Ellavarum angane pand muthale chinthichirunnenkil njaanum ningalum onnum undaavillaayirunnu bro
      Kalyanathin prashnamilla. Kalyanam kazhikkunna aalukalkkaan prashnam.

    • @Fan-zx1lz
      @Fan-zx1lz Місяць тому

      ​@@abdhurahaman1874ഉണ്ടാവാതിരിക്കുന്നതാണ് നല്ലത് ഈ ലോകത്ത് ജനിക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതം. ജനിച്ചാൽ പിന്നെ കാശ് ഉണ്ടാക്കണം , അസുഖങ്ങൾ വന്ന് നരകിക്കണം.

    • @Nepolian164
      @Nepolian164 Місяць тому

      😂😂😂 ദുരന്തം

    • @my__wld
      @my__wld Місяць тому

      ningal engnya undaye athanu nallath engil? how life goes?

    • @momentzonly
      @momentzonly Місяць тому +2

      നല്ലൊരു പങ്കാളിയെ കിട്ടിയാൽ വിവാഹം പോലെ മനോഹരമായ മറ്റൊന്നില്ല. അതുപോലെ പങ്കാളി ആയിട്ട് എന്നും വഴക്ക് ആണെങ്കിൽ ഇതിൽപരം നരഗം വേറെ ഇല്ലാ. വിവാഹം കൊണ്ട് sex മാത്രല്ലാ. ഈ വിവാഹം കഴിച്ചാൽ എന്റെ ഉള്ള കാര്യങ്ങൾ ഒക്കെ ഭാര്യ ചെയ്തോളും എന്ന് വിചാരിക്കുന്ന പൊങ്ങന്മാർ ഉണ്ട്. അതുപോലെ ഭർത്താവിന്റെ പൈസ തോന്നിയ പോലെ ദൂർത്ഥടിക്കുന്ന ഭാര്യമാരും ഉണ്ട്. ഇവരെ ഒക്കെ കെട്ടിയാൽ ആലോചിച് നോകിയെ ജീവിതം തീർന്നില്ലേ 😢😢

  • @hareeshkumar3660
    @hareeshkumar3660 2 місяці тому +18

    കൂടൂതലും പെൺകുട്ടികൾ ആണല്ലോ കല്യാണം വേണ്ടാന്ന് പറഞ്ഞത് 🤔

  • @krishnakumar-wn1xf
    @krishnakumar-wn1xf 2 місяці тому +47

    Marriage kazhinjal husband, inlaws, nathoon ellavareyum preethypeduthan puthiya thalamuraku thalparyamilla.

    • @coconutpunch123
      @coconutpunch123 2 місяці тому

      തിരിച്ചും അങ്ങനെ തന്നെ അല്ലേ. കല്യാണം കഴിഞ്ഞാൽ സ്വന്തം വീടും ഭാര്യയുടെ വീടും തലയിൽ കയറ്റി വെക്കണം ആണ്പിള്ളേര് 😂

  • @shajivarkey950
    @shajivarkey950 2 місяці тому +46

    സ്വന്തമായി ജോലിയും കയ്യിൽ വരുമാനവും ആയിക്കഴിയുമ്പോൾ ഇങ്ങനെയൊക്കെ തോന്നുന്നത് സ്വാഭാവികം. കൈയിൽ പണമുള്ള പോൾ മദ്യപിക്കാനും, സിനിമയ്ക്കു പോകാനും, കറങ്ങി നടക്കാനും, ആവശ്യങ്ങൾ നിർവഹിക്കാനും ഒക്കെ ആളുണ്ടാവും. എന്തെങ്കിലും ഒരു അപകടമോ ഒരു രോഗമോ വന്നുകഴിയുമ്പോൾ ഒരു നേരം അല്ലെങ്കിൽ രണ്ടുനേരം കഴിയുമ്പോൾ പിന്നെ ആരെയും കണികാണാൻ കിട്ടില്ല. എന്തായാലും മാതാപിതാക്കളോ സഹോദരങ്ങളോ, ജീവിതപങ്കാളിയൊ, മക്കളോ മാത്രമേ കാണുകയുള്ളൂ. സൗന്ദര്യവും ആരോഗ്യവും ജോലിയുംകയ്യിൽ പണവും ഒക്കെ ഉള്ളപ്പോൾ ഇങ്ങനെ എന്ത് അഭിപ്രായം വേണമെങ്കിലും പറയാം. തേൻ കുടിച്ച് പാറി നടക്കുന്ന കരിവണ്ട് കളുടെ ഒരു ലോകമാണ് ഇന്ന് നമുക്ക് പലയിടത്തും കാണാൻ സാധിക്കുന്നത്. അവസാനം ചെന്നെത്തുന്നത് മദ്യം മയക്കുമരുന്ന് തുടങ്ങി ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും. പണ്ട് കാരണവന്മാർ പറഞ്ഞു തന്നിട്ടുള്ളത് പോലെ ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും ദോഷം സംഭവിക്കുന്നത് ഇലയ്ക്കു മാത്രം. സാമാന്യ ബോധമുള്ളവർ ചിന്തിക്കുക.

    • @francisvc5257
      @francisvc5257 2 місяці тому +2

      ഈ പറഞ്ഞത് സത്യം ആണ്

    • @sanuashokdon9833
      @sanuashokdon9833 Місяць тому +1

      നിങ്ങൾ എന്നു മുതലാണ് എൻ്റെ സൗന്ദര്യത്തെ ശ്രദ്ധിച്ചു തുടങ്ങിച്ചത്?
      സ്വന്തം തലമുടി നരച്ചു തുടങ്ങിയത് മുതൽ .
      ഭാര്യയുടെ ചോദ്യത്തിന് ഭർത്താവിൻ്റെ ഉത്തരം ഇതായിരുന്നു.
      നിങ്ങൾക്ക് ഒരു
      ബയോളജിക്കൽ മദർ , ബയോളജിക്കൽ ഫാദർ ആവണമെങ്കിൽ, വിവാഹം കഴിച്ച് മക്കളെ വളർത്തി മുന്നോട്ടു പോവുക.
      അങ്ങിനെ വേണ്ട എന്നുണ്ടെങ്കിൽ, ടെയ്ക് യുവർ ഓൺ ചോയിസ്.

    • @shanifsr4037
      @shanifsr4037 Місяць тому

      @@shajivarkey950 kooduthal aathmahathyaa.nadskkunathu..marriagenu shesham aanu..enikku thanne personal ariyunna kudumbangal induuu..samsayam okke aayi..athinu proper treatment cheyukaa..allathe..avarokke pidichu kalyanam kazhippichal..randuperudeyum life spoil aakum...ente abiprayathil.. kalyanam kazhiyunnathinu munbu oru counciling venam randuperkkum ..ennitte marriage cheyavuu

    • @Cr7-o9l7m
      @Cr7-o9l7m Місяць тому

      ​@@shanifsr4037 ee India yil jivikan patt ella kalayanam kazhikathe .toxic people criminals ann full livingtogetherum ann engil thanne ayalu enth engilum cheeyithu ayalum case edukan oru chanceyumila

  • @hamzamenakkal9949
    @hamzamenakkal9949 2 місяці тому +35

    ഇതുപോലുള്ള കുറച്ച് ആളുകൾ വിവാഹം കഴിക്കാതിരുന്നാൽ വംശനാശം സംഭവിക്കുകയോ ഒന്നുമില്ല അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ

  • @beenabinesh589
    @beenabinesh589 2 місяці тому +16

    കല്യാണം കഴികഴിച്ചു കഴിഞ്ഞ ആണുങ്ങൾ വേണ്ടായിരുന്നു എന്നാണ് പറയുന്നതും പ്രവർത്തിക്കുന്നതും. സ്നേഹവും സഹകരണവും ഇല്ലാത്തവർ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്

  • @sisilya4942
    @sisilya4942 2 місяці тому +36

    വിവാഹം
    സുന്ദരമായ പദം
    ഇതിൽ വെന്തു വെണ്ണീറാകുന്ന ഒരുപാടു ജന്മങ്ങൾ ഉണ്ട്, വീട്ടുകാരുടെ ഇഷ്ടത്തിന് ഓരോ കോന്തന്മാരെ ബാല്യം പോലും മാറാത്ത പ്രായത്തിൽ അവളുടെ ഇഷ്ടം പോലും നോക്കാതെ കഴുത്തിൽ കുരുക്കിടും, എന്തിനെന്നു എനിക്കിതുവരെ പിടികിട്ടിയിട്ടില്ല, കെട്ടുകണക്കിനു സ്വർണവും പണവും ഇന്നലെ കണ്ട ഒരുവീട്ടുകാർക്ക് കൊടുക്കും. എന്നിട്ട് ജീവിതം മുഴുവൻ അവനു അടിമ പണി ചെയ്യണം. ഇതിലും നല്ലത് ഈ കുരുക്കു വേണ്ടാന്ന് വെക്കുന്നതാണ് നല്ലത് മനസിനും ശരീരത്തിനും.

  • @jubibiju1967
    @jubibiju1967 Місяць тому +9

    ഇപ്പോള് തന്നെ ഉള്ള തലമുറയ്ക്ക് ജോലി കിട്ടുന്നില്ല....പിന്നെ ആണ് തലമുറ ഒണ്ടാക്കാൻ നടക്കുന്നത്..... No partner stay lonely tensionfree 😀

  • @sarithak744
    @sarithak744 2 місяці тому +13

    മാതാപിതാക്കൾ ജാഗ്രതൈ.
    നിങ്ങളുടെ മക്കൾ വിവാഹം വേണ്ട എന്നു തീരുമാനിക്കുന്നുവെങ്കിൽ അതിന് നിങ്ങൾ മാത്രമാണ് ഉത്തരവാദികൾ . കുടുംബത്തിൽ നിങ്ങൾ എങ്ങനെ പെരുമാറുന്നുവെന്നതിന് അനുസരിച്ചിരിക്കും അവരുടെ തീരുമാനം.

    • @Samshome30
      @Samshome30 2 місяці тому +1

      💯

    • @Fan-zx1lz
      @Fan-zx1lz Місяць тому

      No. You are wrong. People like you are the real problem in our country.

  • @coconutpunch123
    @coconutpunch123 2 місяці тому +9

    നല്ല കാര്യം. ഇപ്പോഴത്തെ പുരുഷ വിരുദ്ധ നിയമങ്ങൾ വെച്ചു നോക്കുമ്പോൾ വിവാഹം വലിയ risk ആണ്

  • @vikastulsi
    @vikastulsi 2 місяці тому +10

    ഇവരുടെ മാതാ പിതാക്കളോട് ഒരു suggestion: വയസ്സാൻ കാലത്ത് മക്കൾ നോക്കും എന്ന് പ്രതീക്ഷിക്കാതെ സ്വന്തം finance, retired life, old age plan ചെയ്യുക. Medical insurance, മാസം വരുമാനം വരാനുള്ള മാർഗം ഒക്കെ ഉറപ്പാക്കുക.

  • @bettypurayidam5645
    @bettypurayidam5645 Місяць тому +1

    ആദ്യമായി സ്വയം പര്യാപ്തത നേടുക എന്നതാണ് പ്രധാനം. പിന്നീട് എന്തു സംഭവിച്ചാലും സ്വന്തം കാലിൽ നിൽക്കാമല്ലോ

  • @JohnThomasJohnThomas-s6k
    @JohnThomasJohnThomas-s6k 2 місяці тому +45

    ഇനി ആരും വിവാഹം കഴിക്കാതിരിക്കട്ടേ.

    • @aryanraj-yb8gd
      @aryanraj-yb8gd 2 місяці тому +1

      What abt sex

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 місяці тому

      Minimum 1 marriage
      Minimum 1 child
      Minimum 1 quality
      Minimum 1 visa😀😀😀
      Minimum 1 home 🏠
      Minimum 1 Friend ❤️ (Real)
      Minimum 1 Qualification
      Mini's mom I ❤u

  • @anaswarapbalan4659
    @anaswarapbalan4659 2 місяці тому +7

    ഇരുപത്തിയറ് വർഷം കഴിഞ്ഞു, ഇന്നും അന്യോന്യം സഹകരിച്ചു ജോലികളെല്ലാം ഷെയർ ചെയ്തു മുന്നോട്ടു പോകുന്നു, വിവാഹം വേണം, നമ്മുടെ കീഴിലാണ് മറ്റൊരാൾ എന്നു തോന്നൽ ഒഴിവാക്കിയാൽ മതി, അടിപൊളി

  • @Rocky57207
    @Rocky57207 2 місяці тому +16

    കൊറോണ വന്നപ്പോൾ എല്ലാത്തിനും കുറച്ച് തണ്ട് കുറഞ്ഞതായിരുന്നു ഇപ്പോൾ കൂടി '😂😂

  • @georgemani5991
    @georgemani5991 2 місяці тому +33

    മദ്യവും സിഗരറ്റും ഉപയോഗിക്കുന്ന പെൺകുട്ടികൾ ഒണ്ട്. തെരെഞ്ഞെടുക്കുന്നവർ സൂക്ഷിക്കുക.

    • @H___x867
      @H___x867 2 місяці тому +1

      Sikart valikatha,pennungal,kuravanu

    • @user-oz2lg8st1u
      @user-oz2lg8st1u 2 місяці тому +7

      Purushanmaar mikkavarum madyapikkunnavarum pukavalikkunnavarum alle appo penkuttikalum sookshikkande

    • @sheebamariageorge2287
      @sheebamariageorge2287 2 місяці тому

      മദ്യവും ലഹരിയും ഉപയോഗിക്കുന്ന ആണുങ്ങൾ അതു ഉപയോഗിക്കുന്ന പെണ്ണുങ്ങളെ തന്നെ കെട്ടാൻ ശ്രമിക്കുക അതല്ലേ നല്ലതു..അവർക്ക് ഉപയോഗിക്കാമെങ്കിൽ അതു വേണ്ടാത്ത പെണ്കുട്ടികളെ കെട്ടി അവരെ കണ്ണുനീരുകുടിപിക്കുന്നതെന്തിന്

    • @lakshmir5715
      @lakshmir5715 2 місяці тому +8

      Madhyavum cigarette um upayogikunna annkuttikal ind , thiranjedukunnavar sookshikuka.

    • @Nivin143
      @Nivin143 2 місяці тому +1

      ​​@@lakshmir5715Kondu?😅😂?

  • @bindumartin142
    @bindumartin142 2 місяці тому +30

    ഇങ്ങനെ ഉള്ള ചോദ്യം ചോദിച്ചു നടക്കുന്നരെ ആദൃം തല്ലണം

    • @user-zm1qu7tz8h
      @user-zm1qu7tz8h Місяць тому +2

      ഇങ്ങനെയുള്ള വീഡിയോകള് കാണുന്ന നിങ്ങളെ ആദ്യം തല്ലണം .. 🤣

    • @bindumartin142
      @bindumartin142 Місяць тому

      @@user-zm1qu7tz8h തന്നിഷ്ടം കാണിച്ചു നടക്കുന്ന കുറെയെണ്ണം ഉണ്ട്.കുടുംബവും വേണ്ട,കുട്ടികളും വേണ്ട, ആരെയും അനുസരിക്കുകയും ഇല്ല.

  • @AslamM-g5x
    @AslamM-g5x 2 місяці тому +10

    ചായ കുടിക്കാൻ ചായ കട ആരെങ്കിലും വിലക്ക് വാങ്ങുമോ ആർത്തവ വിരാമം കഴിഞ്ഞു വിവാഹം കഴിക്കുക അതാണ് നല്ലത്

  • @Anilkumarpt7
    @Anilkumarpt7 2 місяці тому +30

    ഏറ്റവും പ്രാധാനപ്പെട്ട കാര്യം
    ശ്വാസം നിലച്ചാൽ..
    big zero..

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 2 місяці тому +49

    കല്യാണം ഇഷ്ടമില്ലാത്തവരെ എന്തിന് നിർബ്ബന്ധിക്കണം

  • @nilaamazha4428
    @nilaamazha4428 2 місяці тому +33

    പരസ്പ്പരം അറിഞ്ഞു ജീവിക്കാൻ കഴിഞ്ഞാൽ വിവാഹ ജീവിതം ഏതൊരു പുരുഷന്റെയും, സ്ത്രീ യുടെയും ഭൂമിയിലെ നല്ല ഒരു കാലത്തിന്റെ കൂടുതലും ഒത്തൊരുമയോടെ നേടുന്നത് തന്നെയാണ്. ഇനി മുന്നോട്ട് സ്ത്രീ ക്കും, പുരുഷനും വരുമാന മാർഗം ഒരുപോലെ വേണം. അതിന് യുവ തലമുറ തന്നെ മാറ്റങ്ങൾ സ്വീകരിക്കണം. ഇവിടെ വിവാഹം വേണോ, വേണ്ടേ എന്നതല്ല. എങ്ങനെയുള്ള ചിന്തകൾ ആണ് മാറ്റേണ്ടതെന്നും, എന്താണ് സ്വീകരിക്കേണ്ടത് എന്നും ആണ് ചിന്തിക്കേണ്ടത്. നന്നായി അറിഞ്ഞും, ആസ്വദിച്ചും ജീവിക്കാൻ കഴിഞ്ഞാൽ വിവാഹ ജീവിതത്തിൽ നിന്നും കിട്ടുന്ന കുടുംപ ബന്ധങ്ങളും, സന്തോഷങ്ങളും, സങ്കടങ്ങളും എല്ലാം ചേർന്ന് വരുന്നതല്ലേ യഥാർത്ഥ സന്തോഷം.

  • @subajacs4836
    @subajacs4836 2 місяці тому +8

    വിവാഹമൊക്കെ തുടങ്ങിയത്. ഒരു 20 കാലമേ ആയിട്ടുള്ളൂ ഇഷ്ടമുള്ളവർ ഒരുമിച്ചങ്ങ് ജീവിക്കും.പരസ്പരം സ്നേഹമുള്ളവർ വിട്ടുപിരിയാതെ മരിക്കുന്നതുവരെ ഒരുമിച്ച് കഴിയും. അന്നൊക്കെ വിവാഹമെന്ന ഊരാക്കുടുക്ക് നിയമം ഇല്ലാത്തതിനാൽ പിരിഞ്ഞ് ജീവിക്കാൻ ആണിനും പെണ്ണിനും എളുപ്പമായിരുന്നു. ഇപ്പോൾ കേസ് തീരാൻ 5 വർഷമെങ്കിലും പിടിക്കും. അതുകൊണ്ട് പണ്ടത്തെപ്പോലെ ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കുക. വേണ്ടായെന്നു തോനിയാൽ പിരിയുക. അത്ര തന്നെ

  • @viswamk8666
    @viswamk8666 2 місяці тому +4

    ഈ ലഹരി കാലഘട്ടത്തിലെ75%പേരെയും വിലയിരുത്തി കുട്ടികളെടുത്ത നല്ല തീരുമാനം.

  • @joej7028
    @joej7028 2 місяці тому +3

    Mother in laws destroy many families. So living together with understanding is better option for people.

  • @AbdulRahman-vn1qc
    @AbdulRahman-vn1qc 2 місяці тому +9

    ആരോഗ്യം ഉള്ളപ്പോൾ വീമ്പ് പറഞ്ഞു നടക്കാം.
    വയ്യാതാകുമ്പോൾ ആരും സഹായത്തിനു ഉണ്ടാവില്ല.
    അപ്പോൾ അനുഭവിച്ചോളും.
    ചെറുപ്പത്തിന്റെ ചോര തിളപ്പിൽ ഇതൊന്നും ഇപ്പോൾ മനസിലായെന്നു വരില്ല.

    • @francisvc5257
      @francisvc5257 2 місяці тому +1

      വളരെ ശരി ആണ്

    • @coconutpunch123
      @coconutpunch123 2 місяці тому +6

      അബ്ദുൽ കലാം, രത്തൻ ടാറ്റ, രാഹുൽ ഗാന്ധി, ജയലളിത, മമത ബാനർജി

    • @Elizabeth1971-n7k
      @Elizabeth1971-n7k 2 місяці тому

      ❤old days il arundakum enna karuthunnathu.....

    • @soumyaabhi9076
      @soumyaabhi9076 Місяць тому

      മിക്ക വീട്ടിലും പാർട്ണർ അല്ല പ്രശ്‌നം ബാക്കി ഉള്ളവർ ആണ്.... അമ്മായിയമ്മ 😂

  • @aneeshkk2141
    @aneeshkk2141 2 місяці тому +10

    Aanaylum penayalum easy allaa married life.Responsibility edukanam.Marriage life is partnership partner in life😌

  • @chandramathykallupalathing413
    @chandramathykallupalathing413 2 місяці тому +40

    ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ ഒരു " ഉത്തരവാദിത്വവും " ഏറ്റെടുക്കാന്‍ തയ്യാറല്ല. പണം മാത്രം മതി, അത് ഉപയോഗിച്ച് എല്ലാ കുരുത്തക്കേടുകളും കാണിച്ച് അടിച്ച് പൊളിക്കണം. അതിനെ ചോദ്യം ചെയ്യാന്‍ ആരും ഉണ്ടാവാരുത്. പക്ഷേ ആര്‍, എവിടെവെച്ചും ലൈംഗിക ചൂഷണം ചെയ്യും, അതില്‍ വലിയ പരാതി ഒന്നും ഇല്ല. ഒരുത്തിയും, ഒരുത്തനും ഒരു 60 വയസ്സ് കഴിഞ്ഞാല്‍ ഖേദിക്കരുത്. ആയിരം പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞാല്‍ അതില്‍ 10 പേരുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി അതാണ് വിവാഹം കഴിക്കാത്തത് എന്ന ന്യായം പറയേണ്ട. ജീവിതത്തില്‍ പലരും ആയി കഴിഞ്ഞ്, അതിൽ ഏതെങ്കിലും ഒരാളിൽ നിന്ന് ഗർഭം ധരിച്ച് തലമുറ നിലനിര്‍ത്താന്‍ പാടുപെടുന്ന ത്യാഗികൾ.

    • @Fan-zx1lz
      @Fan-zx1lz Місяць тому +3

      ഞാൻ 60 അല്ലാ 80 വയസ്സ് കഴിഞ്ഞാലും ഖേദിക്കില്ലാ.

    • @manojthomas1475
      @manojthomas1475 Місяць тому +1

      പിന്നെ ഷണ്ഡൻ മാരുടെ കാര്യം പറയേണ്ടിയതില്ലലോ.

  • @jishnuvasudev5655
    @jishnuvasudev5655 2 місяці тому +24

    സിംഗിൾ ലൈഫ് തന്നെ സ്വർഗ്ഗം

    • @francisvc5257
      @francisvc5257 2 місяці тому +1

      സിംഗിൾ ലൈഫ് ആണ് എങ്കിൽ നീ ഉണ്ടാകുമോ

    • @NIJESHNARAYANAN-lb7oe
      @NIJESHNARAYANAN-lb7oe 2 місяці тому +1

      True

  • @snow_hill822
    @snow_hill822 2 місяці тому +6

    Nallathu...nalla karyam...valarthi valuthakkiya parentsine nokkan kazhiyathe..mattullavarude parentsine nikkanda karyam onnumilla...penkuttyolkku swantham ishtamonnum padilla..farthavinteyum kudumbakkarudeyum ishtamakanam polum valuthu.. ithokke old thalamurayude vivarakkedanu
    All the best makkale

  • @Fan-zx1lz
    @Fan-zx1lz Місяць тому +10

    കുറേയെണ്ണം ഈ കമൻ്റ് സെക്ഷനിൽ പറയുന്നു തലമുറ ഉണ്ടാവില്ല ഇല്ലാ ഇല്ലാ എന്ന്.
    ഇത്രയും അമിതമായ ജനസംഖ്യയുള്ള ഈ ഇന്ത്യ രാജ്യത്ത് ഇനിയും തലമുറയെ കൊണ്ടുവന്ന് നശിപ്പിക്കാൻ പാടില്ലാ.

    • @my__wld
      @my__wld Місяць тому

      ath kond ini ulla generation vach ith ang nilakte enn ano

    • @Fan-zx1lz
      @Fan-zx1lz Місяць тому +1

      @@my__wld Generation ഉള്ളത് തന്നെ അധികമാന്ന് ഇനി കൂടുതൽ ഉണ്ടാക്കരുത്.

  • @umaumaramanathan6976
    @umaumaramanathan6976 2 місяці тому +8

    Getting married and leading a famiLy life should not be only the ultimate goal for a girl or boy. Now a days tolerance level is very less. Expectations are very high. And marriages are breaking down on flimsy grounds. So its better to live independently if you are financially secure

    • @azad738
      @azad738 Місяць тому

      What if I'm not financially secure? Can I get a partner in current society?

  • @minipn8024
    @minipn8024 2 місяці тому +4

    Vivaham kazhichal purushanum streeyum nalla friends ayirikkanam alla utharavadithaggalum streeyuda thalayilidaruthu

  • @tanichacko5802
    @tanichacko5802 2 місяці тому +5

    Valare nalla karyam. Samadhanathodu jeevikku

  • @ambilimr6599
    @ambilimr6599 2 місяці тому +19

    ഫിനാൻസിലി Safe എന്നു പറയുന്ന പെൺകുട്ടി, അതിന്റെ തുണി കഴുകുന്നത്, food ഉണ്ടാക്കുന്നത് എല്ലാം ആരെങ്കിലും ആയിരിക്കും. നമ്മൾ മലയാളികൾ ഒരിക്കലും പെൺകുട്ടികളെ തളച്ചിടുന്നില്ല. Life enjoy എന്നു പറയുന്നു എന്ത് enjoy ആണ് ആ കുട്ടി ഉദ്ദേശിക്കുന്നത്🤣

  • @kumarbiju2044
    @kumarbiju2044 2 місяці тому +12

    ജീവിതത്തിൽ നാം ചെയുന്ന ഏറ്റവും വലിയ മണ്ടതരം ആണ് മാര്യേജ്

    • @madhuv9646
      @madhuv9646 2 місяці тому

      അതുകൊണ്ട് ഈ കമെന്റ് ഇടാൻ പറ്റുമോ 😂

    • @MinefortKerala
      @MinefortKerala 2 місяці тому

      പറഞ്ഞയാളുടെ parents . marry ചെയ്തത് കൊണ്ടാണ് താങ്കൾ ഈ ഭൂമിയിൽ ജനിച്ചു വീണത് think

    • @NIJESHNARAYANAN-lb7oe
      @NIJESHNARAYANAN-lb7oe 3 дні тому

      @@MinefortKerala true

  • @company6676
    @company6676 2 місяці тому +2

    ഏഴ് വൻകരകളിലായി 7000 കോടി ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ ഒരു സെന്റ് ഭൂമി പോലും ഇല്ലാത്ത ഞാൻ ഒരു പെണ്ണിനെ എവിടെ കൊണ്ടുവന്ന താമസിപ്പിക്കും❤❤

  • @shaheelame8432
    @shaheelame8432 2 місяці тому +16

    Vendamakkale venda....makkal ullond mathram njan munnottu povunnadaanu....before ,mrg njan job poyadaa but ipoo onnum illa😢😢😢😢😢...maricha
    Ivideyum after death um sumgam kittilla enna viswasam kondu mathram jeevikkunnu....

    • @kesiyagodgrace84
      @kesiyagodgrace84 2 місяці тому

      🙏🏻

    • @Ranjith-ni9fn
      @Ranjith-ni9fn 2 місяці тому

      ഞാൻ 38 വയസായി കല്ല്യണം കഴിക്കാത്ത ആളാണ്‌ പക്ഷേ നിങ്ങൾക്ക് ജീവിക്കാൻ മക്കൾ ഒരു ആശ തരുന്നില്ലേ കല്ല്യണം കഴിക്കാതിരുന്നാൽ അതും ഉണ്ടാകില്ല. ഈ പറയുന്ന എല്ലാ വാണങ്ങളും കല്ല്യണം കഴിക്കും ഡിവോഴ്‌സും ആകും. .നിങ്ങൾ എവിടെങ്കിലും കണ്ടിട്ടുണ്ടോ വിവാഹം കഴിക്കാത്ത പെണ്ണിനെ എന്നാൽ ആയിരം ആണിനെ ഞാൻ കാണിച്ചു തരാം

    • @Cr7-o9l7m
      @Cr7-o9l7m Місяць тому

      ​@@Ranjith-ni9fn Athu entha kettathe .😂 enthu engilum pennine kettodo😂😂😂 .kalayanam Vennam ennu ullavar aru engilum kettum😂

    • @Ranjith-ni9fn
      @Ranjith-ni9fn Місяць тому

      @@Cr7-o9l7m കുടുംബപ്രശനം കാരണം കെട്ടാൻ പറ്റിയില്ല

  • @VMMurali-t9e
    @VMMurali-t9e 2 місяці тому +24

    വേണ്ട എന്നുപറയുന്നതിൻ്റെ കാ
    രണം ന്യൂ ജനറേഷനിൽ വ്യക്ത
    മാണ് !പച്ചക്ക് പറയേണ്ടതില്ലല്ലൊ?
    പഴയ കാല മൊന്നും അല്ല
    യഥാർത്ഥ കാരണം ആരും പറയില്ല. ഇപ്പറഞ്ഞ തൊക്കെ
    വെറും ജാഡ ക്യാമറക്കുമുന്നിൽ
    ആരും സത്യം പറയില്ല എന്നത്
    സത്യം!!

  • @georgevarghese8903
    @georgevarghese8903 Місяць тому +12

    കല്യാണം കഴിഞ്ഞാൽ ഭർത്താവ് മുഖ്യമന്ത്രി ആകുന്നു പല കുടുംബത്തിലും ഭാര്യ അയാളുടെ അടിമ അയാൾ പറയുന്നത് ചെയ്യുന്ന ഒരു യെന്ത്രം ഇത് ആണ് ഭൂരിപക്ഷം വീടുകളിലും നടക്കുന്നത് ഇത് കണ്ടു മടുത്ത യുവ തലമുറ എടുക്കുന്ന കല്യാണം വേണ്ട എന്ന് പറയുന്നതിൽ തെറ്റ് പറയാൻ കഴിയില്ല

    • @santhoshjose5267
      @santhoshjose5267 Місяць тому

      ബൈബിൾ വായിക്കുക എല്ലാത്തിൻ്റെയും ഉത്തരം അതിലുണ്ട്. സ്നേഹമെന്താണെന്നും, പരസ്പരമുള്ള ബന്ധങ്ങൾ എങ്ങനെയായിരിക്കണമെന്നും ' ഇതെല്ലാം മനസിലാക്കി ക്കഴിയുമ്പോൾകുടുംബ ജീവിതം എത്രയോ സന്തോഷമുള്ളതാവും. വെറുതെയാണെങ്കിലും ബൈബിൾ ഒന്നു വായിച്ചു നോക്ക്

    • @safooramohammed3928
      @safooramohammed3928 21 день тому +1

      ബൈബിൾ ഖുർആൻ ഭാഗവഗീത ഇത് വായിച്ചാൽ ഒരിക്കലും വിവാഹ ബന്ധം ശെരിയാവില്ല. അങ്ങനെയാണേൽ എത്രെയോ ഡിവോഴ്സ് ഒഴിവാക്കാമായിരുന്നു. പരസ്പരം സ്നേഹവും വിശ്വാസവും ആണ് ദാമ്പത്യ ജീവിതം. ഭർത്താവിന്റെ അടിമ ആയിരിക്കുന്നതിലും നല്ലത് വിവാഹം കഴിക്കാതിരിക്കുന്നതാണ്. അനുഭവത്തിൽ പറയുന്നതാണ്

    • @safooramohammed3928
      @safooramohammed3928 21 день тому

      എന്റെ വീട്ടിലെ പ്രധാനമന്ത്രി ആണ് ഭർത്താവ്

  • @sruthyreji8065
    @sruthyreji8065 2 місяці тому +7

    Marriage means only women sacrifices her entire life for the happiness and well being of others ...

  • @mammymammy9834
    @mammymammy9834 Місяць тому +1

    വിവാഹം വേണ്ടത് തന്നെ / പക്ഷെ അത് നരകവും ആവാം സ്വർഗവും ആവാം / 'അതൊരു നിമിത്തമാണ്, / നിമിത്തത്തെ മറികടക്കാൻ ആർക്കും പറ്റില്ല,/ എന്നാലും ഒരാളുടെ യുക്തി അനുശ രി ച്ച് അവൻ്റെ

  • @justrelax9964
    @justrelax9964 2 місяці тому +21

    ഈ പ്രായത്തിൽ ഇതൊക്കെ തോന്നും. ആരോഗ്യം നശിക്കുന്ന കാലത്ത് emotionally help nu ആരും ഉണ്ടാവില്ല.
    Education um ജോലിയും must ആണ്

  • @jksenglish5115
    @jksenglish5115 2 місяці тому +2

    Marriage is a magic circle. Those who are out of it want to get in. Those who are in are desperate to get out. Personally, I am enjoying the fact of being out because I ciuld always get in if I wanted to.

  • @kvsurendran60
    @kvsurendran60 2 місяці тому +7

    ജീവിതം അടിച്ച് പൊളിക്കണം, ലിവിങ് ടുഗെതർ മതി, ക്യാഷ് കൊടുക്കാതെ കൂടെ കിടക്കാം, ഒന്ന് കഴിഞ്ഞു അടുത്തത് പോകാൻ മാര്യേജ് തടസ്സം ആകും, വയ്യാതെ ആകുമ്പോൾ അനാഥാലയം മതി.

  • @peterc.d8762
    @peterc.d8762 2 місяці тому +2

    വിവാഹം വേണ്ട എന്നു പറയുന്നവർ വിവാഹബന്ധത്തിൽ ഏർപ്പെടാതിരിക്കുന്നതാണ് നല്ലത്. കാരണം ഇവർക്ക് കുടുംബ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനോ വിട്ടുവീഴ്ച ചെയ്യാനോ പരസ്പര ധാരണയോടെ മുന്നോട്ട് പോകുവാനോ ത്യാഗ മനോഭാവമോ കുടുംബ സ്നേഹമോ കാണില്ല. ഇവർ സ്വസ്നേഹികളും ആയിരിക്കും സ്വാർത്ഥരായിരിക്കും

  • @sasipc7543
    @sasipc7543 2 місяці тому +3

    Kalyanam കഴിക്കുന്നതിൽത്തെറ്റില്ല .but pillaare undakathirunnal mathi govt.kurachu.പഠിക്കാനുണ്ട്..

  • @arunlal5254
    @arunlal5254 2 місяці тому +4

    Marriage our own choice

  • @girijadevi3869
    @girijadevi3869 2 місяці тому +5

    😂 വേണമെങ്കിൽ വേണം😂വേണ്ടെങ്കിൽ വേണ്ട😅

  • @user-ed3ot1td2x
    @user-ed3ot1td2x 2 місяці тому +7

    എന്തിനാ കല്യാണം divorce nu

  • @Y4seen_x1
    @Y4seen_x1 2 місяці тому +15

    വേണ്ടായിരുന്നു ന്ന് ഇപ്പം തോന്നുന്നു😢

  • @Ashifghaba
    @Ashifghaba Місяць тому +1

    The major thing is all men have to take responsibility for house hold works specially in cooking and cleaning and take care of children too. Today men and woman Both are working.. but , after marriage all girls are doing double duty .. after and before office works all girls are doing house hold works Specially 3 times cooking and cleaning. And there are happening big fights in between the couples for house hold works and specially for cooking part... this is leading to divorse.. after marriage men and woman both are equally have to do cooking and cleaning works at home. .. then marriage will work out.

  • @ambilimr6599
    @ambilimr6599 2 місяці тому +3

    പെൺകുഞ്ഞുങ്ങളെ, ആരേയും depend ചെയ്യാൻ വയ്യ എന്നു പറഞ്ഞിട്ട് 35 വയസ്സാകുമ്പോൾ കല്യാണം കഴിച്ച് പാവം ആൺകുഞ്ഞുങ്ങളെ ചതിക്കരുത്.

  • @tk.devadas1991
    @tk.devadas1991 Місяць тому

    Before marriage, girls should attain financial stability.Depending husband for everything will result into the loss of impression on that lady

  • @user-jb5nw4vq1d
    @user-jb5nw4vq1d 2 місяці тому +2

    ഇപ്പോഴത്തെ തലമുറ കല്യാണം കഴിക്കാത്തത് ആണ് നല്ലത് കാരണം കല്യാണത്തിന് മുന്നേ എല്ലാ തോന്നിവാസവും പിന്നെ എന്തിനാണ് കല്യാണം കഴിക്കുന്നത്

  • @anumolthomas9127
    @anumolthomas9127 Місяць тому +1

    Nalla partnership aanegil marriage pilare kudumbam oke nallth aanu . kalyanm kazhinju 2 days kazhiumbol nene venda ne vetil pokolu ennu parayune bandhathekalum nallath kalyanm kazhikathe aaanu.

  • @shafeequest7553
    @shafeequest7553 2 місяці тому +7

    women No need sex or marriage, both no need is right 🔥🔥

  • @sasipc7543
    @sasipc7543 2 місяці тому +4

    Kalyanam കഴിച്ചോ കുട്ടികൾ.വേണ്ട..

  • @nithinmohan7813
    @nithinmohan7813 2 місяці тому +2

    ജീവിതത്തിൽ ഒരു പ്രശ്നം വരുമ്പോൾ ആണ് കുടുംബം വേണമോ? എന്ന ചോദ്യം പ്രസക്തം ആവുന്നത്. 👍🏻അച്ഛനും അമ്മയും ഒരുമിച്ച് വളർന്നു കുടുംബത്തിന്റ സുഖം അനുഭവിക്കുന്നവർ ആണ് അത് വേണ്ട എന്ന് പറയുന്നത്. ഒരു ദിവസം മറ്റൊരാൾക്ക്‌ ബാധ്യത ആവുന്ന കാലത്ത് ആണ് കുടുംബത്തിന്റെ അവശ്യം ഉണ്ടാവുന്നത്.

  • @peterri9992
    @peterri9992 2 місяці тому +18

    വയസ്സാം കാലത്ത് വൃദ്ധ സദനത്തിൽ പോകുമായിരിക്കും

    • @tomshaji
      @tomshaji 2 місяці тому +1

      Ilengil evde pokum?

    • @sapien9567
      @sapien9567 2 місяці тому +19

      അവിടെ പോകുന്നതിൽ ഭൂരിഭാഗവും കുട്ടികളും പേരാകുട്ടികളും ഉള്ളവർ ആണ്...ചെന്ന് നോക്ക്😂

    • @suryasnair4975
      @suryasnair4975 2 місяці тому +1

      Vayasam kalath pokam yowanamegilum undakum ille athum kanila

  • @joshnafranklin6149
    @joshnafranklin6149 2 місяці тому +1

    The duties and obligations which comes along with marriages matters this generation.

  • @jinachandran2275
    @jinachandran2275 2 місяці тому +1

    Yes,marriage is not meant for people with non negotiable mindset.

  • @RajeshRajesh-ej7ly
    @RajeshRajesh-ej7ly 2 місяці тому +2

    ഭർത്താവും വേണം കൂടെ ഒര് കാമുകനും വേണം

  • @lekshmisasikumar3575
    @lekshmisasikumar3575 2 місяці тому +1

    Girls those who doesn't want to get married should be strong and capable enough to live their life without depending on anyone else. Must have a good job and financial security . Be content with the life you select. In case of getting married, be a good friend and be patient enough to study the situations in life and face same with a calm mind.

  • @sgtpbvr6143
    @sgtpbvr6143 2 місяці тому +5

    ഒന്ന് ഡിവോഴ്സ് ചെയ്യാൻ വിവാഹം ആവശ്യമാണ്

  • @kripa7778
    @kripa7778 2 місяці тому +2

    ഇന്നത്തെ യൂത്ത് കല്യണം വേണ്ടാ എന്ന് പറയുന്നത്ത് കാരണം ആൺകുട്ടികളും പെൺകുട്ടികളും വിവാഹം കഴിഞ്ഞത് പൊലെയാണ് ജീവിക്കുന്നത്ത് ഞാൻ പീച്ചി ഡാമിൽ പോയപ്പൊൾ എനിക്ക് മനസിലായി എന്ത് കൊണ്ടാണ് കുട്ടികൾ വിവാഹം വേണ്ടാ എന്ന് പറയുന്നത് എന്ന് എല്ലാ വിധ കാര്യങ്ങളും അവിടെ നടക്കുന്നു

  • @jasirpjasir6169
    @jasirpjasir6169 2 місяці тому +7

    ഇങ്ങനത്തെ തലമുറ വർധിച്ചു വരണം....

  • @chandramohanannv8685
    @chandramohanannv8685 2 місяці тому +2

    😂ബാല്യം, കൗമരം, യവ്വനം, വാർധക്യം, എല്ലാറ്റിനും കൃത്യമായസമയം ഉണ്ട്, (ജനനം. മരണം. പുനർജ്ജന്മം )ഇത് യാഥാർഥ്യം.കുടുംബം നിലനിർത്തി കൊണ്ടുപോകാൻ ഈ ഗുണങ്ങൾ വേണം, (👌ബുദ്ധി, ധാർമികത, ക്ഷമ, ത്യാഗം, ലൈംഗികത ഭർത്താവിൽ മാത്രം ഒതുക്കുക, കുടുംബംരഹസ്യം പുറത്ത് പറയാതിരിക്കുക, സാമ്പത്തിക സ്വയം പര്യാപ്തി, സദാചാരബോധം, പരസ്പര വിട്ടുവിഴ്ച്ച, സ്നേഹം 👌)

  • @Nelvindaniel-yc3bm
    @Nelvindaniel-yc3bm 2 місяці тому +4

    Puthiya thalamura mathram alla.vihavam kazhinja pazhaya thalamurayum ithanneya parayaru..eee njaaanum

  • @majeedmohammedkunju7476
    @majeedmohammedkunju7476 Місяць тому +2

    എല്ലാവരും ലിവിങ് together ആയിക്കോളു... 🤣🤣🤣🤣🤣

  • @ceebeeyes9046
    @ceebeeyes9046 2 місяці тому +2

    പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്...
    സ്ഥിര വരുമാനം ഉള്ള ജോലി നേടുക.
    കുക്കിംഗ് പഠിക്കുക
    വീട്ടിൽ എല്ലാവിധ ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങി വയ്ക്കുക വാഷിംഗ് മെഷീൻ ഡിഷ് വാഷർ etc
    സ്വന്തം കാര്യങ്ങൾ ചെയ്യാൻ പഠിക്കുക
    25, 30 വയസ്സുവരെ ഏതോ വീട്ടിൽ ജനിച്ചു വളർന്ന കുട്ടിയെ നമ്മൾ സമ്പാദിച്ച കാശുകൊണ്ട് ഭക്ഷണവും വസ്ത്രവും വീടും തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കി കൊടുക്കേണ്ട ആവശ്യം നമ്മൾക്ക് ഇല്ല .
    ആയതുകൊണ്ട് നിങ്ങളുടെ വരുമാനം നിങ്ങളും നിങ്ങളുടെ മാതാപിതാക്കളെയും ഉപയോഗിച്ച് തീർത്ത് സുഖമായി ജീവിക്കുക

  • @SairaAasif
    @SairaAasif Місяць тому +1

    Nalla teerumanam marriage ksyikkadayirikkunnadaanu nalladu enda anubhavam kondu parayunnadu

  • @user-no2qh4up3e
    @user-no2qh4up3e Місяць тому

    Understanding and learning about SELF is the first and utmost platform in order to transform the quality within .

  • @babudaniel4806
    @babudaniel4806 2 місяці тому +2

    വിവാഹം എന്തിനാണെന്ന് ആദ്യം മനസ്സിലാക്കുക ജീവിതത്തിന് ഒരു അർഥം ഉണ്ടാകണമെങ്കിൽ വിവാഹത്തിൽ കൂടിയെ സാധ്യമാകൂ.അല്ലാതെ എത്ര പ്രേമിച്ചാലും കൂടെ താമസിച്ചാലും ശരിയായ രീതി ആവില്ല.ഓപ്ഷൻ..2.തലമുറ നിലനിർത്താൻ .വിവാഹം കഴിക്കാ തെയും തലമുറ ഉണ്ടാക്കാം കേട്ടോ.അത്യാവശ്യം വീട്ടു ജോലികൾ അറിയുകയും ചെയ്യുകയും വേണം .അച്ഛനും അമ്മയും ഉള്ളവരാണെങ്കിൽ അമ്മായി അമ്മ പോര് എടുക്കാതെ ശ്രദ്ധിക്കുക. അല്ലാതെ ഉന്നത വിദ്യാഭ്യാസം ഉണ്ടായിട്ടു ഒരു കാര്യവും ഇല്ല.ഇതൊക്കെ മനുഷ്യരായി ജീവിക്കുന്നവർക്ക് വേണ്ടി ആണ് കേട്ടോ...

  • @mariyamary975
    @mariyamary975 21 день тому +1

    ഭൂരിഭാഗം യുവാക്കളും മയക്കുമരുന്നും ഡിപ്രഷനും ഗേൾഫ്രണ്ട് ഒക്കെ ആയി ഒരു പ്രായം വരെ ജീവിക്കും. വീട്ടുകാരുടെ തലവേദന മാറാൻ എങ്ങനെങ്കിലും പെണ്ണുകെട്ടിക്കും. ആ പെണ്ണിന് ഒരു തലവേദന വന്നാൽ ഒരു വിക്സ് തേച്ചു കൊടുക്കാൻ പോലും അറിയാത്തവൻമാരുണ്ട്, കാരണം വളർന്നു വന്നപ്പോൾ സ്വന്തം കാര്യം പോലും വീട്ടുകാർ ചെയ്തു കൊടുത്ത് വഷളാക്കി. ഇപ്പോഴത്തെ കുട്ടികൾക്ക് ക്ഷമ വളരെ കുറവാണ്. എടുത്തു ചാട്ടം മുൻകോപം വിവേകമില്ലായ്മ . ദൈവഭയമോ മനുഷ്യ സ്നേഹമോ പരസ്പര ബഹുമാനമോ ഇല്ലാത്ത ഒരു തലമുറയുടെ കാലം. എന്നാൽ നല്ല സ്വഭാവ ഗുണങ്ങളുള്ള ഒരു പാട് മക്കൾ ഇപ്പോഴും ഉണ്ട്. പക്ഷേ ഭൂരിഭാഗം തിന്മയാണെങ്കിൽ നന്മക്ക് പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടായിരിക്കുമല്ലോ

  • @abdhurahaman1874
    @abdhurahaman1874 Місяць тому +1

    No one is independent in this world. That is a misconception. Everyone has to depend upon someone someday.
    Always being independent is logically and practically not even possible. Even if it is just financial independence.
    Be it a boy or a girl, everyone is dependent upon someone else.
    Now you may think you are living independently because you have a good job with a stable salary, etc. but everything can change in a second.
    Hence what I am saying is just don't say that I won't be dependent upon someone ever. Instead of that you can talk about financial stability and so on, no problem. But giving impractical "motivation" for being independent is actually far away from reality.
    When you fall there should be someone to take your hand, to be with you. So depending on someone doesn't mean you are being inferior to him or her. Instead that is the real example of humans being a real human and being a part of the society.
    There is nothing wrong or bad about depending upon someone.
    But today's society, especially the so-called "motivation" speakers and feminists made that a horrible thing. That is the reality.

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk 2 місяці тому +1

    When milk is readily available in the market why should you have own cow in your home?.

  • @remabai3418
    @remabai3418 2 місяці тому +2

    These girl didn't value relationship. That is why they don't want marriage.

  • @SajuCj-zk3ci
    @SajuCj-zk3ci 2 місяці тому +1

    Muthu, muthu mudungee ayee marriage cheyarudu pavam boys job full time job cheyudu naddu odeeyum all people marriage cheyanam housr wife ki hen work cheysnam, muttsm afeekanam, food ready akkanam full time happy ayeerekanam

  • @mariammaantony1192
    @mariammaantony1192 Місяць тому +1

    കുഞ്ഞുങ്ങളെ നല്ല കുടുബജീവിതം നയിക്കും എന്നു നല്ല ഉത്തമബോധ്യമുള്ളവർ കഴിക്കാം.

  • @sureshkonangath8225
    @sureshkonangath8225 2 місяці тому

    എല്ലാം ശരിയാകട്ടെ എന്നിട്ടാകാം എന്ന ചിന്ത കല്യാണമെന്നല്ല ഒന്നിനും പറ്റാത്തവർക്ക് പറഞ്ഞിട്ടുള്ളത്.അവർ ഒന്നുമാകാനും പോകുന്നില്ല. വൃധാ അവസരം നഷ്ടപ്പെടുത്തുന്നവർ . അല്ലാത്തവർക്ക് ജീവിതം ആസ്വദിക്കാം .

  • @user-ok2se9qw1m
    @user-ok2se9qw1m 2 місяці тому +3

    വയസാം കാലത്ത് മതി കല്യാണം.. മുറുക്കാൻ ഇടിക്കാൻ ഒരു കൂട്ടു ആകും

  • @vinugeorge4055
    @vinugeorge4055 2 місяці тому +2

    വിവാഹം വേണം

  • @user-ou6ok9fg5r
    @user-ou6ok9fg5r 2 місяці тому +4

    സഹോദരൻങ്ങൾ പറയുന്നത് ശരി, കല്യാണം വേണം 100%കല്യാണം വേണം 🙏

  • @shinewiston4924
    @shinewiston4924 2 місяці тому +2

    Kalyanam kazhichitu makkal undayitu kariamilla .makkal undakitu Europe il vedan vandiyano

  • @megacreation3589
    @megacreation3589 2 місяці тому +1

    എല്ലാവർക്കും പണമുണ്ടെങ്കിൽ സ്വന്തം ഇഷ്ടത്തിന് ജീവിക്കാം - പക്ഷെ അത് ജീവിതത്തിലെ ആരോഗ്യമുള്ള കാലഘട്ടം വരെ ആരോഗ്യവും പണവും നശിക്കുന്ന ഒരു ടൈം വരും അപ്പോൾ കൂടെ ആരും കാണില്ല .... ഇപ്പോൾ കൂടെ ഉണ്ടെന്ന് കരുതുന്ന ആരും അന്നുണ്ടാവില്ല -
    വിവാഹവും കുടുംബ ജീവിതവും സംസ്കാരവും മാനുഷിക മൂല്യങ്ങളുമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിന് അത്യാവശ്യമായ ഘടകമാണ് -
    വിവാഹം കഴിക്കാത്തവർ ആരും ബ്രഹ്മചര്യം സ്വീകരിച്ച് ജീവിക്കുമെന്ന് എനിക്കു തോന്നുന്നില്ല - ആഗ്രഹം സാധിക്കാൻ അവർ മറ്റൊരാളെ സമീപിക്കും - അങ്ങനെ ഒരാൾ കഴിഞ്ഞാൽ മറ്റൊരാൾ - അങ്ങനെ കുത്തഴിഞ്ഞ ജീവിതവും സമൂഹവും ഉപേക്ഷിക്കപ്പെടുന്ന അനാഥ കുഞ്ഞുങ്ങളും - വൃദ്ധ ജനങ്ങളും ഉണ്ടാകും
    ഒരു പക്ഷെ പ്രത്യുൽപാദനം കുറയുകയും മനുഷ്യ കുലം പതിറ്റാണ്ടുകൾ കൊണ്ട് തന്നെ അവസാനിക്കുകയും ചെയ്യും ....
    സ്വാർത്ഥരായ മനുഷ്യർക്ക് ഇതെല്ലാം അനുഭവത്തിൽ മനസ്സിലായി വരുമ്പോഴേക്കും എല്ലാം കൈവിട്ട് പോകും .....
    തോന്നിയ പോലെ ഫ്രീഡത്തോടെ ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാതെ ജീവിക്കുക എന്നതാണ് ഇപ്പൊഴത്തെ തലമുറയുടെ ഒരേയൊരു ലക്ഷ്യം ...
    Very good Keep it up.., 3:10 3:13 3:14 .😁👍😀

  • @aroangthomas2270
    @aroangthomas2270 2 місяці тому +1

    Penkuttikalkku joliundayalum ellelum ketti kazhinjal narakom annu anukuttykalude purathu kayarunna penkuttykalum penkuttikalude purathu kayarunna anukuttikalum ethanu eppol nadakkunnathu vivakam oru adjustment anu athu manasilakiyal ellam dheriyakum

  • @user-nq2mz6wq8p
    @user-nq2mz6wq8p 2 місяці тому +2

    Nalladanu kalynm kayikkathadanu nalld illengil swandam kalil nilkan sadikkanm anubavm kond partnn