നാരങ്ങാ വിളക്ക് വീട്ടിൽ തെളിക്കുന്നത് ആപത്തോ ? IS IT DANGEROUS TO LIGHT A LEMON LAMP AT HOME
Вставка
- Опубліковано 30 жов 2024
- Follow :
WEBSITE :www.harichandhanamadom.com
#FACE BOOK : / harichandhanamadom-r-j...
#FACE BBOK (HINDU VISION) / hindu-vision-malayalam...
#INSTAGRAM : / harichandhanamadom
MOTIVATIONAL MESSAGES
UA-cam 2 : / @harichandhanamadomrjiyer
UA-cam 3 : / @malayalamhealth
TWITTER : / iyer_rj
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS...
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate UA-cam PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of UA-cam PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person
തിരുമേനി എത്ര മനോഹരം ആയി മറുപടി പറഞ്ഞു. നന്ദി 🙏🙏🌿🌿
കേരളത്തിൽ മാത്രമേ ഇങ്ങനെയൊക്കെ പറയു - വീടുകളിൽ കത്തിക്കരുത് എന്നൊക്കെ... കേരളത്തിനു പുറത്ത് ഈ വക അന്ധ വിശ്വാസമൊന്നുമില്ല. അവർ വീട്ടിലും നാരങ്ങ വിളക്ക് കത്തിക്കും.... അതുപോലെ തന്നെ ഇവിടെ ഈയിടെ ഒരാൾ എന്നോട് പറയുകയുണ്ടായി ലളിതാസഹസ്രനാമം എല്ലാവർക്കും വായിക്കാൻ പാടുള്ളതല്ല.... എന്ന്. എനിക് അതിനോട് ഒട്ടും യോജിക്കാൻ പറ്റിയില്ല..കാരണം ദേവി അമ്മയാണ്.. അമ്മയെ വിളിക്കാൻ മക്കൾക്ക് പാടില്ല എന്ന് പറയുന്ന പോലെയല്ലേ അത് ....🙏 നല്ല ഭക്തിയും ശുദ്ധിയും ഉണ്ടായാൽ മതി
ലളിത സഹസ്രനാമം ആർക്ക് eppo വേണം എങ്കിലും chollaam
Palarum avark thonnunnath pole parayum...ivare viswasikuna nammalanu mandanmar
Sathyam ,, njan Bhopal anu,, evide ellavarum veettil tanne anu aradhana kooduthal
നല്ല അറിവ് മോനെ.ജാൻ കുറെ കാലമായി വീട്ടിൽ ഇത് ചെയുന്നു. നല്ലതേ വന്നിട്ടുള്ളു.
@@sreedhusree1337 നിങ്ങൾ ടെ അമ്മയോടൊ,ഏടത്തി യോടൊ അനിയത്തി യോടൊ പോയി ചോദിക്കു. കളിയാക്കുന്നോ.?
Valare upakarapradhAm aayirikkunnu thirumeni🙏🙏🙏
Super swamiji. Thank u very much for clearing d doubts .
ഈ അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി🙏🙏🙏🙏
Correct.njan hydrabadil anu.evide ellarum naranga yil vilaku veetilum veyekum.ampalathilum veyekum.
Elluthiri kathichal enthanu falam ...athu veettil kathikkamo
Very good information. Naranga vilakku thelichu lalitha sahasranamam namam cholamo
അത് അറിയണഠമായിരുന്നുഇപ്പൊൾസമാധാന മായി
Jai SeethaRam
Lalithasahasranamam Archana Jagath Guru SwamiSathyananda Saraswathi thiruvadikal ellavareyum kondum japikkan ariyunnavare kondu chollipaddichathinu shesham shudhi yodum Bhakthiyodum
cheyyichu thudangiyathodu
koodiyaanu kshetrangalil ellavarkkum pooja cheyyam mantram
നമസ്കാരം തിരുമേനി.
good information thank u sir.
നമസ്കാരം തിരുമേനി
Wearing konakam daily is healthy or not
Sir ഈ kandakassani കാലത്ത് അനുഷ്ഠിക്കേണ്ടതും എന്തെങ്കിലും വഴിപാട് കള്‍ കഴിക്കേണ്ടത് എന്താണ് ഒരു ഉപദേശം നൽകിയാൽ നന്നായിരിക്കുന്നു
ആഗ്രഹിക്കുന്നു അറിവ്
🙏 sir. നാരങ്ങ വിളക്ക് എപ്പോഴാണ് വീട്ടിൽ thelikkavunnathu..ഒന്ന് പറഞ്ഞു തരുമോ 🙏
Jan kuwaitilanu thamasam eniku chila samshayam chodikanudu Jan endhu cheyyanam chila albhdaggal ente vittil undu Adu thonnalano ado ente kannilkanunndano ennriyananu pls send me a answer
Ate keralatil matram me ullu ellam dosham annu enne parayunne, purathe onnum engane alle, manah shuddi endagil edu karmavum chaiyaam, oruvad nokka arrude, after all we r human beings, this belife is all for welfare of human beings
തിരുമേനി നാരങ്ങ വിളക്ക് വീട്ടിൽ കത്തിക്കുമ്പോൾ എന്തൊക്കെ മന്ത്രം ചൊല്ലണം.
Sir , njan randu pravsyam aayi sivabhakavan, dheviyeyum swapnam kandu. Adyam kandathu aakashathu randu roopam thelinju nilkunnathum pne sivalingavum kandu. Pne kandathu bhakavan kopichu nilkunnathum. Sir ithine kurichu onnu paranju tharamo? Plzz
@Sreerag Venugopal thank you sir 🙏
Nammude athmavine parabramathodu yojipich enthu karmam chythalum falam nallathu thanne ,
Uttaram parayan enthu thamasam , valare boring . Short video aannenkil ellavarum ishtappettene.
👍👍👍👍👍
Nanni thirumeni, njan ella chovazhchayum, velliyazhchayum oru naranga pizhinjnu randu bhagathum enna / neyy. ozhichu pooja cheyyarundu. Ethu shariyalle ..
മുത്തുമാരിയമ്മൻ കോവിലിൽ കത്തിച്ചാൽ പെട്ടെന്ന് ഫല സിദ്ധി കിട്ടും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
100% ശതമാനം ഉറപ്പ്. 🙏.............
സാർ എൻ്റെ വിട്ടിൽ ആരോ പൈസാ ഇടുന്നു ആദ്യം ഒരു രൂപാ 2 ദിവസം കഴിഞ്ഞ് 2 രുപ പിന്നിട്ട് കണ്ടിംല്ല ഇതിൻ എന്തങ്കിലും ദോഷം ഞങ്ങൾക്ക് ഉണ്ടാക മോ ഇതിന് ഒരു മറുപടി തരണം മpls
Ningalku oru kuzhappavum varilla.chethavarkke athu bhalikkum.anikkum e anubhavam vannittundu.athu aduthu athenkilum ambalathile kanikkavachiyil eduka.
sir ente veettil pooja room unde avide erunnu namam japiche naraga vilakke edukkunnu.
Purathu mariyal vilakku kathikkathe namam japikkamo
Mahaadeva namam japikkam ennu kettittundu
ഉചിതമായ രീതി കൂടി പറയു
നല്ല അറിവ്
Oru vilakku kattikkamo sir
ഒരു വീട്ടിൽ രണ്ട് വിളക്കുകൾ കൊളുത്താമോ
Namaskaram sir, enik Oru doubt, Njan Ennum Ravile 4.30 ku vilak kathikkunu, Valare bhakthi yode Vishnu sahasranamam Lalitha sahasranamam chollukayum cheiyunu, innale Oru jyothsyan paranju, orupad bhakthi koodiyal bhagavan pareekshikkum ennu, kurach kashtapedum ennokke, ithu arinjath muthal vallatha vishamam ayi, ithu Sheri aano, please reply
ഭക്തരെ ഇടക്ക് ദൈവം പരീക്ഷിക്കും കപടത ഉണ്ടോന്ന് അറിയാൻ. ഭക്തി സത്യമാണെങ്കിൽ പ്രസാധിക്കുകയും ചെയ്യും.
Itum oru pareekshanam ayikkoode,yadartha bhaktiyani ano enne ariyuvan
🙏
എന്റെ പേര് ഷൈല
Veettil Anu sir
എള്ള് തിരി വിളക്ക് വീട്ടിൽ കത്തിക്കാമോ .
കത്തിക്കാം
തീർച്ചയായും kathikam
@@bindunair2242.. 🙏🙏🙏 തുടങ്ങീരുന്നു.... ഈ മാസം തീരും...
🙏🙏🙏🙏
നമ്മൾ പൂജാമുറിയിൽ ഉപയോഗിക്കുന്ന ചുവന്ന പട്ടു തുണി പഴകിയാൽ എന്തു ചെയ്‌യും
എടുത്തു കളയണം
Kazhukanam
ഉപയോഗശൂന്യമായാൽ പിന്നെ എന്തു ചെയും എന്നാണ് ചോദിച്ചത് കത്തിച്ചു കളയുമോ അങ്ങനെ ചെയ്താൽ ദോഷമാണോ അതു അറിയാനായിരിന്നു
സർ നല്ലൊരു മറുപടി ഇഷ്ടം ആയി
ഏതൊരു വസ്തുവും നിർമാർജ്ജനം ചെയ്യുവാനുള്ള ഏറ്റവും നല്ല മാർഗം അഗ്നിദേവന് സമർപ്പിക്കുക എന്നതാണ്. അതിനാൽ ഉപയോഗശേഷമുള്ള പുഷ്പാഞ്ജലി, പട്ട് മുതലായവ കത്തിക്കുന്നതിൽ ഒരു തെറ്റുമില്ല. പിന്നെ ചവർ കത്തിക്കുന്നതിന്റെ കൂടെ ഇട്ട് കത്തിക്കരുത്.
നാരങ്ങ വിളക്ക് കത്തിക്കുന്നത് അതിലെ നീര് പിഴിഞ്ഞ് കളഞ്ഞു എണ്ണ ഒഴിച്ചിട്ടാണ്. നീര് പിഴിഞ്ഞ് കളയുമ്പോൾ അത് ജെഡ വസ്തു ആകും. അപ്പോൾ അത് ഉപയോഗിക്കുന്നത് ശരിയാണോ?
ജഡം എന്നാൽ ഭൗതിക വസ്തു എന്നാണ് അർത്ഥം..
@@sureshbabu-pt6fi ജഡം എന്നതിന് പല അർഥങ്ങൾ ഉണ്ട്. ചൈതന്യം ഇല്ലാത്ത വസ്തു, വിറക് മുട്ടി, വെള്ളം എന്നൊക്കെ ഉണ്ട്.
🙏🙏🙏👍👍👍
സർ നെയ് വിളക്ക് വീട്ടിൽ വെക്കാൻ പാടില്ലേ
ᵗʰᵃⁿᵏˢ ᵃˡᵒᵗ...
,🙏🙏🙏🙏🙏🙏🙏🙏🙏
Good information thank you sir
👍👍👍
🙏🙏🙏🙏
🙏🙏🙏