പത്ത് പന്ത്രണ്ട് കൊല്ലമായിട്ട് ഞാൻ പിടിക്കുന്നതാ ഈ വളയം | Mahayanam Movie | Mammootty | Mukesh

Поділитися
Вставка
  • Опубліковано 21 тра 2024
  • പത്ത് പന്ത്രണ്ട് കൊല്ലമായിട്ട് ഞാൻ പിടിക്കുന്നതാ ഈ വളയം | Malayalam Movie Scenes | Mahayanam | Mammootty | Mukesh Movie Scenes
    Mahayanam is a 1989 Indian Malayalam-language film directed by Joshiy and produced by C T Rajan, starring Mammootty, Seema, Jalaja and Mukesh.
    Directed by Joshiy
    Written by A. K. Lohithadas
    Produced by C T Rajan
    Starring Mammootty
    Mukesh
    Seema
    Balan K. Nair
    Cinematography Jayanan Vincent
    Edited by K. Sankunni
    Music by Songs:
    Ouseppachan
    Background Score:
    S. P. Venkatesh
    Production
    company
    Honey Productions
    Distributed by Jubilee Pictures
    Cast
    Mammootty as Chandran
    Seema as Rajamma ( Voice dubbed by Anandavally )
    Mukesh as Ravi (Extended cameo)
    Balan K. Nair
    Vineeth as Ramesan
    Kunjandi as Matthu
    Mala Aravindan as Govindankutty
    Kuthiravattom Pappu as Barber Kunjappan
    Prathapachandran as Kochu Varkey
    Vijayaraghavan as Sunnykutty,Kochu Varkey's son
    Jalaja as Ramani,Ravi's wife
    Philomina as Janamma,Ravi's mother
    Saleema as Mollykutty
    Soorya as Karthu
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com
    ©Speed Audio & Video Sharjah, UAE.
  • Фільми й анімація

КОМЕНТАРІ • 108

  • @aamyscuisine1527
    @aamyscuisine1527 24 дні тому +447

    ഏതു ലോഡാക്ക് വണ്ടിയും ഓടിക്കാനുള്ള ഇങ്ങേരുടെ കഴിവ് 🥰

    • @blacklove3219
      @blacklove3219 19 днів тому +45

      Dupe aanennu chinthikkan olla bodham illenkil paranjitt enth karyam

    • @copyrightstrikee
      @copyrightstrikee 19 днів тому

      Sathyam​@@blacklove3219

    • @childe._
      @childe._ 19 днів тому

      ​@@blacklove3219Mammootty drivingl dupe upayogikkariilla enn parayarund athonnum ariyathe chelakkallee

    • @royalking0737
      @royalking0737 18 днів тому

      Dupe etha actors ethannariyatha 🤦‍♂️​@@blacklove3219

    • @abhinavhpillai4032
      @abhinavhpillai4032 18 днів тому +1

      Which movie

  • @DeeZee2024
    @DeeZee2024 24 дні тому +122

    ആഹാ ഹാ... കാറ്റ് പോയി 😂✋

  • @sreeragkanjiraparambil5975
    @sreeragkanjiraparambil5975 17 днів тому +8

    ആ വണ്ടി ആ കയറ്റം പാട്ടും പാടി കേറി വരും ഈ അഭ്യാസം കാണിക്കണ്ട ആവശ്യം ഇല്ല അവിടെ

  • @DeeZee2024
    @DeeZee2024 24 дні тому +49

    ഓ പോട്ടെ... Right🥰

  • @editer71
    @editer71 20 днів тому +60

    Turbo jose
    Nine ennada nattukaruu villikanee... Jose nthuu jose........ Turbo jose♥️

  • @user-wo1hg6tu8k
    @user-wo1hg6tu8k 21 день тому +6

    അടിപൊളി സിനിമയ 👌

  • @renji9143
    @renji9143 23 дні тому +222

    മമ്മൂട്ടിയുടെ എക്സ്പ്രഷൻ കണ്ടാൽ തോന്നും അയാള് വണ്ടി തള്ളി കയറ്റുവാണെന്ന് 😂

    • @MohandasMm
      @MohandasMm 23 дні тому +13

      ശരിയാ

    • @PraveenKumar-fz6ld
      @PraveenKumar-fz6ld 23 дні тому +148

      പവർ സ്റ്റീയറിംഗ് ഇല്ലാത്ത പഴയ മോഡൽ വണ്ടി ഓടിക്കുമ്പോൾ അറിയാം അതിന്റെ വിഷമം

    • @sreejith6969
      @sreejith6969 23 дні тому +2

      അതെയതെ

    • @soocerman
      @soocerman 23 дні тому +38

      പഴയ ലോറി ഓടിച് നോക്കണം

    • @dennyjoy
      @dennyjoy 23 дні тому +1

      😄

  • @mohamedharismharism9562
    @mohamedharismharism9562 12 днів тому

    Innele ithupole Short kand poyi full movie kandu, adipoli movie an heart touching climax okke, ee movie yil adipoli performence ath rajamma enn character an

  • @JobyjoseJose-qb2go
    @JobyjoseJose-qb2go 20 днів тому +3

    Chandru ❤❤❤❤❤❤

  • @user-mi6pp9zf7t
    @user-mi6pp9zf7t 17 днів тому +7

    ഓടിക്കുന്നത് vere അമ്പിള്ളേര് ആണെന്ന് മാത്രം

  • @scoopofReactions
    @scoopofReactions 17 днів тому +18

    Mammoty മുക്കി മുക്കി ആണല്ലോ കേറ്റുന്നത് 🤣

    • @hajimasthaan1327
      @hajimasthaan1327 16 днів тому +3

      1210D lorry ലോഡ് വച്ച് ഓടിക്കാന്‍ ഇച്ചിരി മുക്കും.കറക്ട് expression തന്നാ പുള്ളി ഇട്ടത്

    • @afsal3800
      @afsal3800 16 днів тому

      ​@@hajimasthaan1327💯

  • @abuthahirabuthahir2609
    @abuthahirabuthahir2609 22 дні тому +5

    Super movie

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 19 днів тому +2

    Mukesh🔥

  • @adaywithmajiimran4068
    @adaywithmajiimran4068 21 день тому +75

    മുഖ ഭാവം കണ്ടാൽ മമ്മൂട്ടി വണ്ടി തള്ളിക്കയറ്റുന്മദ് പോലെ ഉണ്ട് 😂

    • @albinkurissingal956
      @albinkurissingal956 21 день тому +26

      athinu load ulla vandiye kurichu thanikku enthu ariyam

    • @rakeshkrishna4661
      @rakeshkrishna4661 21 день тому +15

      Ninte cycle alla ithu.... 🥲 loaded lorry aanu...

    • @SoulHeart69
      @SoulHeart69 20 днів тому +6

      Aa lorry onnodichu nokk

    • @godsownview1276
      @godsownview1276 19 днів тому

      Eatha ee moyath 😅

    • @vcm1209
      @vcm1209 16 днів тому +1

      Mone adhu fargusana old model odinarri stirring thirikan 2 allu vere vilikkannam

  • @GodOfwar-jd8xl
    @GodOfwar-jd8xl 8 днів тому

    Dedicated actors

  • @antonycharly9075
    @antonycharly9075 20 днів тому +10

    ഇന്നത്തെ പോലത്തെ പഴമല്ല അന്നത്തെ സ്റ്റിയറിങ് അപ്പിച്ചിരി മുഖഭാവം ഒക്കെ നല്ലതാ

    • @sreeragkanjiraparambil5975
      @sreeragkanjiraparambil5975 17 днів тому

      അതിന് സ്റ്റിയറിങ്ങ് തിരിക്കേണ്ട ആവശ്യം വന്നിട്ടില്ലല്ലോ അവിടെ 😅

  • @sonustube1523
    @sonustube1523 19 днів тому +2

    Njngalellaram shrethicheth ithaano 😅🚚✅

  • @ajayvt8090
    @ajayvt8090 17 днів тому

    Pandu kalathle hiil climb assist 😂

  • @udhayankumar9862
    @udhayankumar9862 24 дні тому +31

    ഈ ചിത്രം ഒരിക്കൽ കൂടി തിയേറ്ററിൽ വരണമെന്ന് ആഗ്രഹം ഉള്ളവർ എത്ര പേർ ഉണ്ട്

    • @triller8447
      @triller8447 20 днів тому

      കുറെ നേരം ആയ അല്ലോ താൻ തുടങ്ങി ട്ട്

    • @shafeekar0640
      @shafeekar0640 7 днів тому

      ഇത് re റിലീസ് ചെയ്യണം.

  • @rs_manty_200
    @rs_manty_200 17 днів тому +2

    Movie name

  • @VineethNarayanan
    @VineethNarayanan 15 днів тому +1

    മമ്മൂട്ടിയുടെ എക്സ്പ്രഷനെ കുറ്റംപറയുന്നവർ ദയവായി ലോടുള്ള ആ മോഡൽ ലോറിയൊന്ന് ഓടിച്ചു നോക്കിയാൽ മനസിലാകും

  • @dennyjoy
    @dennyjoy 23 дні тому +9

    Turbo diesel engine alle😂👌🏽

  • @raveendranchalode5830
    @raveendranchalode5830 24 дні тому +2

    🥰🤗🤗🤗🤗🤗🥰

  • @MidhunMurali-gw7pn
    @MidhunMurali-gw7pn 19 днів тому +1

    ഇതെവിടെ ആണ് ലൊക്കേഷൻ

  • @nandeshnandeshnani1562
    @nandeshnandeshnani1562 18 днів тому +1

    ithil mugesh marikana cean ind orkan veyya😢😢

    • @mohamedharismharism9562
      @mohamedharismharism9562 12 днів тому

      Ath mathramalla last rajammayum chanthruvum onnikkan pokumbol, thalakkadiyett rajamma marikkunna seen, climax okke vere level

  • @Un_hombre_
    @Un_hombre_ 23 дні тому +1

    Last kall eduthvandeellittappol no sound, sponge aano😅

  • @arabianwaves3775
    @arabianwaves3775 12 днів тому

    mukesh nalla koora makeup

  • @rajeevpurushothaman1493
    @rajeevpurushothaman1493 24 дні тому +2

    ജിം ഡ്രൈവർ..???

  • @muhammedsahalpi9271
    @muhammedsahalpi9271 19 днів тому

    😂😂

  • @akashachu8882
    @akashachu8882 22 дні тому +4

    Movie name?

  • @boss001.....
    @boss001..... 21 день тому +6

    Mukkiyano vandi odikkunnath😂😂

    • @DeeZee2024
      @DeeZee2024 19 днів тому

      ഭരിച്ച പിണറായി മുക്കിയത് പോരായോ

  • @ayushnishanth7536
    @ayushnishanth7536 23 дні тому +4

    Vandi oodikanenn mughath ithra expression veruo

  • @Mrunknownn885
    @Mrunknownn885 23 дні тому +9

    Mukeshinte death nu karanamayath ithe same jump

    • @Kk_Hamsa
      @Kk_Hamsa 22 дні тому +1

      yenthonn

    • @Shrini...09
      @Shrini...09 22 дні тому +1

      😂😂?????????????????

    • @aqualivesashtamudi3076
      @aqualivesashtamudi3076 22 дні тому +2

      അത് ആ സിനിൽ കാണുമ്പോൾ മുകേഷ് മുന്നേയും ഇങ്ങനെ ചാടി കയറുന്ന ആൾ ആയിരുന്നു എന്ന് സിനിമ കാണുന്ന നമ്മളെ പറഞ്ഞു തരുന്ന ഡയറക്ടർ ബ്രില്ലിൻസ് ആണ്

  • @user-vn6iu7ty1r
    @user-vn6iu7ty1r 16 днів тому

    അമ്പട thayoo₹# 😂

  • @shabilstube1673
    @shabilstube1673 11 днів тому

    Movie name

  • @MuhammedNishad-eo7xg
    @MuhammedNishad-eo7xg 21 день тому +3

    Movie name