Poster Design in Photoshop Malayalam | ഫോട്ടോഷോപ്പ് മലയാളം | Graphic Design Malayalam Tutorial

Поділитися
Вставка
  • Опубліковано 27 сер 2024
  • Used Images
    drive.google.c...
    ____________________
    How to Type Malayalam in Photoshop
    • How to type Malayalam ...
    _____________________
    How to Download and install a font
    • How Download and insta...
    -----------------------------------
    Description:
    ഫോട്ടോഷോപ്പ് ഉപയോഗിച്ച് കൊണ്ട് എങ്ങനെയാണ് ഒരു പോസ്റ്റര്‍ നിര്‍മിക്കുന്നത് എന്നാണ് ഇന്നത്തെ വീഡിയോയില്‍ നോക്കാന്‍ പോകുന്നത്.
    In this exciting Malayalam tutorial, you'll discover the art of designing eye-catching posters and flyers using Adobe Photoshop. Whether you're promoting an event, advertising a product, or just expressing your creativity, this step-by-step guide will equip you with the skills to create stunning visuals that captivate your audience. Learn essential Photoshop tools, techniques, and design principles to bring your ideas to life. Get ready to make your messages stand out with striking posters and flyers! Subscribe now and master the world of graphic design with us. Let's dive into the wonderful realm of Photoshop together! 🎨✨
    People also learn
    Photoshop
    Poster design
    Flyer design
    Graphic design
    Malayalam tutorial
    Adobe Photoshop
    Design principles
    Step-by-step guide
    Event promotion
    Creative visuals
    Design techniques
    How to create a poster in Photoshop
    How to create a flyer in Photoshop
    Photoshop tips and tricks
    Photoshop tutorial in Malayalam
    Beginner-friendly design tutorial
    Eye-catching designs
    Photoshop tools
    Graphic design tutorial
    Learn Photoshop in Malayalam

КОМЕНТАРІ • 267

  • @MusthafaZuhri
    @MusthafaZuhri Рік тому +72

    ഈ വീഡിയോ വളരെ ഉപകാരപ്രദമായി... പഠിക്കുന്നവർക്ക് ഇതിനേക്കാൾ സിംപിളായ മറ്റൊരു വീഡിയോ ഇല്ല.... നന്ദി
    ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @satheeshkappoor7009
    @satheeshkappoor7009 7 місяців тому +23

    4വർഷം മുൻപ് ആണ് ഞാൻ പഠിച്ചത്. എല്ലാം മറന്നു ഇപ്പോ എനിക്ക് ഒന്നുടെ റിസറ്റ് ചെയ്യണം ജോലി ആവശ്യത്തിന്. നിങ്ങളെ ചാനൽ എനിക്ക് സഹായകരം ആവും എന്ന് കരുതുന്നു 👍🏻👍🏻

    • @artowz
      @artowz  7 місяців тому +3

      Theerthayayum bro
      Help undavum
      Pakshe padikkunnad jolikk avaruth 😊🌹

    • @ajmalayoob8982
      @ajmalayoob8982 3 місяці тому +1

      നാനും പഠിച്ചത് ഒക്കെ മറന്നു പോയി ഇപ്പൊ ഞാൻ പഠിച്ച സ്ഥാപനത്തിൽ നിന്ന് വിളിച്ചു കുട്ടികളെ പഠിപ്പിച്ചു കൊടുക്കാൻ അപ്പോഴാണ് യൂട്യൂബിൽ സെർച്ച്‌ തുടങ്ങിയത് ഈ വീഡിയോ കണ്ടപ്പോൾ പഠിച്ചത് ഓർമ വന്നു thanks bro❤

    • @user-bx8fq3lt8g
      @user-bx8fq3lt8g 2 місяці тому

      Ee course padikkan ethraya feed

    • @user-bx8fq3lt8g
      @user-bx8fq3lt8g 2 місяці тому

      Fees

    • @ajmalayoob8982
      @ajmalayoob8982 2 місяці тому

      @@user-bx8fq3lt8g 1000

  • @tech4malayali633
    @tech4malayali633 9 місяців тому +8

    ഈ ചാനൽ വളർന് വരുന്നത് വെറുതെ അല്ല അത്രക്കും നല്ല വീഡിയോ ആണ്... ഞാൻ ഇതൊക്കെ പഠിച്ച ആളാണെങ്കിലും സംഭവം പുതിയ ട്രിക്ക് കിട്ടാൻ നിങ്ങളുടെ വീഡിയോ കാണുന്നു

    • @artowz
      @artowz  9 місяців тому

      Thanks bro 🥰
      താങ്കളെ പോലുള്ള ആളുകളും ചാനലിൽ നിന്ന് പഠിക്കുന്നു എന്ന് കേട്ടതിൽ വലിയ സന്തോഷം 🥳🥳🥳

  • @gbcreativemedia573
    @gbcreativemedia573 9 місяців тому +5

    ഇതുവരെ കണ്ടതിൽവച്ചു വളരെ ഹൃദ്യം... ലളിതം.
    GOD bless you all ....❤

    • @artowz
      @artowz  9 місяців тому

      കേട്ടതിൽ വളരെ സന്തോഷം
      Thanks🥰🥰

  • @user-gs9qo5gg2n
    @user-gs9qo5gg2n 10 місяців тому +12

    കണ്ടതിൽ വച്ച് ഏറ്റവും മനോഹരം 👍🏻

    • @artowz
      @artowz  10 місяців тому

      Thanks bro 😍
      Keep watching ❤️

  • @user-yc5yn9su4e
    @user-yc5yn9su4e 9 місяців тому +7

    File open - ctrl + O
    Zoom - ctrl + +button
    Zoom out - ctrl + -button
    New page - ctrl+N
    Thank you for this good video ❤️
    I hope you will make more videos like this 🫂

    • @artowz
      @artowz  9 місяців тому

      ❤️ thank you and welcome 😍

    • @user-yc5yn9su4e
      @user-yc5yn9su4e 9 місяців тому

      @@artowz 🥰

  • @atmuttathil
    @atmuttathil 6 місяців тому +2

    നല്ല ക്ലാസ്സ്‌ സർ ❤, കീപ് it അപ്പ്‌... ഞാൻ പീപ്പിൾ ഓഫ് ഡെടെർമിനേഷൻ കാറ്റഗറി ആണ്, എന്നാലും ഈ ദിവസങ്ങളിൽ, python പ്രോഗ്രാം പഠിച്ചു, അതിന്റെ കൂട്ടത്തിൽ ഫോട്ടോ ഷോപ്പ്, പഠിക്കാൻ തുടങ്ങി, വലിയ ആഗ്രഹം ആയിരുന്നു, ബ്രോ, കൂടുതൽ ഇത്തരം വീഡിയോ കൾ ചെയ്താലും, എന്നെ പോലുളവർക്ക് വലിയ ഉപകാരവും, സഹായവും, ടൈം പാസ്സ് ഉം ആകും 🙏

    • @artowz
      @artowz  6 місяців тому

      കേട്ടതിൽ വളരെ സന്തോഷം bro. Keep learning & grow 🌹
      ഇത്തരത്തിലുള്ള കുറച്ചു വീഡിയോസ് കൂടെ ചാനലിൽ ഉണ്ട് ബ്രോ.
      Hope it will be helpful for you🌹

  • @hfzzaidmhdtirur7067
    @hfzzaidmhdtirur7067 3 місяці тому +1

    വളരെ ലളിതവും തുടക്കക്കാർക്ക് ഉപകാരമുള്ള വീഡിയോ ഫുൾ കണ്ടു 👍🏻👍🏻👍🏻

    • @artowz
      @artowz  3 місяці тому

      കേട്ടതിൽ വളരെ സന്തോഷം usthad 🌹.

  • @Abdulmajeed-wp3pc
    @Abdulmajeed-wp3pc Місяць тому +2

    Evergreen contents❤ keep going bro stay on photoshop tutorial super channel useful for new designers

    • @artowz
      @artowz  Місяць тому

      @@Abdulmajeed-wp3pc thanks bro. കേട്ടതിൽ വളരെ സന്തോഷം 🌹🌹

  • @chekuthan7374
    @chekuthan7374 5 місяців тому +1

    Njn eth padicha oral aanu but ipo kurach touch vitt erikkunnath kond pazhe pole work onnum cheyyan pattunnillarunnu. Cheriya karyngl vare pettann marannu poi. Ee video sherikkum helpful aayi thonni.athra detai aayittanu paranju thannath. Very useful video and thank you🤝

    • @artowz
      @artowz  5 місяців тому

      കേട്ടതിൽ വളരെ സന്തോഷമുണ്ട്
      Keep learning 🌹

  • @vijeshthiruvangoor3356
    @vijeshthiruvangoor3356 9 місяців тому +2

    എളുപ്പം മനസ്സിൽ ആകുന്നുണ്ട് നല്ല ക്ലാസ്സ്‌ ആണ് sir

    • @artowz
      @artowz  9 місяців тому

      വളരെ സന്തോഷം
      Thank you🥰

  • @ramsheedmp9066
    @ramsheedmp9066 4 місяці тому +1

    Excellent bro ഒരു രക്ഷയില്ല വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചു

    • @artowz
      @artowz  4 місяці тому

      കേട്ടതിൽ വളരെ സന്തോഷം 🌹
      Keep learning 👍

  • @prajeeshp9144
    @prajeeshp9144 Рік тому +4

    Bro adipoli class etryum simple ayitt ulla class kanditt ella 😊 weekly one video engilum eduvo?👍👍

    • @artowz
      @artowz  Рік тому +2

      Thanks bro ❤️
      I will try
      Keep matching 🤩and learn something 🌹

  • @kreativebites
    @kreativebites Рік тому +4

    ഇനിയും ഇത് പോലെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു 😍❤

    • @artowz
      @artowz  Рік тому +1

      Thank you kaima❤️
      പൊന്നും കുടതിനെന്തിനാ പൊട്ട് 🤣

  • @VP_kl
    @VP_kl 9 місяців тому +2

    വളരെ ലളിതമായ രൂഭത്തിൽ അവതരിപ്പിച്ചു
    Tnx........🎉

    • @artowz
      @artowz  9 місяців тому

      Thank you 😍😍

  • @ayshamisty
    @ayshamisty 20 днів тому +1

    Thanks mone...😘
    Boooottiful

    • @artowz
      @artowz  20 днів тому

      @@ayshamisty keep learning 🌹

  • @harshadak7339
    @harshadak7339 7 місяців тому +1

    മനോഹരമായി അവതരിപ്പിച്ചു ..സൂപ്പർ bro ❤️👍👍

    • @artowz
      @artowz  7 місяців тому

      Thanks

  • @sayyidmajid_
    @sayyidmajid_ 10 місяців тому +2

    വളരെ നല്ല ക്ലാസ്സ്‌ ❤ നന്ദി 🙏🏻🥺

    • @artowz
      @artowz  10 місяців тому

      You are welcome bro😍

  • @alfii__alfiya7232
    @alfii__alfiya7232 7 місяців тому +2

    Grocery shopsilekk offers add cheyyanulla oru tutorial video cheyyumo? flyer 👉6,7items, offer &prices okke vechoru video..( Detailed aayitt) video cheythal useful aakum njangale polulla thudakkakkarkk.. Plz

  • @abdulgafoor7787
    @abdulgafoor7787 6 місяців тому +2

    good tutorial

    • @artowz
      @artowz  5 місяців тому

      Glad you think so!

  • @gayathriss2763
    @gayathriss2763 10 місяців тому

    superb..ellavarkum manasilakunna reethiyil adipoli class..thanksss

    • @artowz
      @artowz  10 місяців тому +1

      You are welcome😍

  • @farshanaibraheem3472
    @farshanaibraheem3472 3 місяці тому +1

    adipoli.nalla classaayirunnu😊

    • @artowz
      @artowz  3 місяці тому

      കേട്ടതിൽ സന്തോഷം 😊🌹🌹

  • @anileyyakkad2967
    @anileyyakkad2967 13 днів тому +1

    Good👍👌

  • @ravipattern3495
    @ravipattern3495 7 місяців тому +1

    Very good explenation. Thanks alot..

    • @artowz
      @artowz  7 місяців тому

      You are welcome 👍

  • @shamsknoor
    @shamsknoor 3 місяці тому

    Great job ,Simple way explained
    Thanks

    • @artowz
      @artowz  2 місяці тому

      Glad to hear that

  • @manjuhaskarayamvattath6264
    @manjuhaskarayamvattath6264 8 місяців тому +2

    നല്ല ടൂട്ടോറിയൽ

    • @artowz
      @artowz  8 місяців тому

      Thank you😊

  • @zombie_omnes_in_uno
    @zombie_omnes_in_uno 8 місяців тому +2

    Njm photoshop il typ akkunnee malayalam or english text onne photoshop tanne zoom akkimboo zero quality akunn ath nthaa angane resolution kuravullaa canvas eduthee kond ahnoo njn oru pic open akki ahn aaa project chaiyyan tudangiyath ath kond ahno??? Plzz replay 🙃

    • @artowz
      @artowz  8 місяців тому +1

      Project orikklum oru image open akki cheyyaruth. Adyam canvas undakkanam. Size 1080x1350 koduth resolution 300 kodithal mathi. Ongane cheythal ee problem undavilla

    • @zombie_omnes_in_uno
      @zombie_omnes_in_uno 8 місяців тому

      @@artowz ee settings vech njn try chaiythu bro but still angane tanneya verunnee? Atreem cheriya font matram alla atyavasyam valya size il ahn font engil polum ath pixel avunn sharp okke akki bt no result.!!🥲 ntha chaiyyukaa athin bro cracked ayond ahno angane? Nthelum solution ndoo??

    • @artowz
      @artowz  8 місяців тому

      @@zombie_omnes_in_uno
      Contact me on instagram: instagram.com/fasil_faizani

  • @AirKeralam
    @AirKeralam 2 місяці тому +1

    very good video.

    • @artowz
      @artowz  2 місяці тому +1

      😀thanks

  • @filmic.feelings1519
    @filmic.feelings1519 8 місяців тому +1

    thanks for this beautiful explanation

    • @artowz
      @artowz  8 місяців тому

      You are welcome 🥰

  • @jllykp
    @jllykp 6 місяців тому +1

    Beautiful explanation, keep it up👏

    • @artowz
      @artowz  6 місяців тому

      Thank you 🌹

  • @vahidashihab3866
    @vahidashihab3866 2 місяці тому +1

    Thnqu bro... Nalle oru vidyo explain

    • @artowz
      @artowz  2 місяці тому

      Thanks🌹

  • @abu.ayishu
    @abu.ayishu 11 місяців тому +1

    നല്ല വിഡിയോ. ❤❤❤ നിങ്ങൾ ഉപയോഗിക്കുന്ന ps software paid ആണോ??

    • @artowz
      @artowz  11 місяців тому

      No

    • @abu.ayishu
      @abu.ayishu 11 місяців тому +1

      അതിന്റെ ഡൗൺലോഡ് ലിങ്ക് വല്ലതും കിട്ടുമോ

    • @artowz
      @artowz  11 місяців тому

      Try From getintopc website

  • @yasin_mhd_
    @yasin_mhd_ 5 місяців тому +1

    Adipoli. Thanks bro

    • @artowz
      @artowz  5 місяців тому

      You are welcome 🌹

  • @user-vj1mh5ud4i
    @user-vj1mh5ud4i 3 місяці тому +1

    Oru wedding card design cheumooo☺️☺️

    • @artowz
      @artowz  3 місяці тому

      Ith nokki cheytholu 😊
      എനിക്ക് ചെയ്യിപ്പിക്കാനല്ലേ അറിയൂ. ചെയ്യാനറിയില്ലല്ലോ 😇

  • @user-sn2jx7ft3e
    @user-sn2jx7ft3e 6 місяців тому +1

    Very useful
    may God bless you 🙏❤

    • @artowz
      @artowz  6 місяців тому +1

      You are welcome🌹
      Keep learning 🥳

  • @shuhaibcp233
    @shuhaibcp233 4 місяці тому +1

    You are the best❤

    • @artowz
      @artowz  4 місяці тому

      😊thanks

  • @ashifrisalct1102
    @ashifrisalct1102 9 місяців тому +1

    Very informative thanks

    • @artowz
      @artowz  9 місяців тому

      You are welcome 🥰

  • @kannanskannan4863
    @kannanskannan4863 7 місяців тому +1

    Superbbbb❤ thankyou very much bro

    • @artowz
      @artowz  7 місяців тому

      You are welcome 🥰

  • @Jaleel_Cochin
    @Jaleel_Cochin 21 день тому +1

    super

    • @artowz
      @artowz  21 день тому +1

      @@Jaleel_Cochin welcome 🌹

  • @Saitama00003
    @Saitama00003 Рік тому +2

    Bro...
    Alt + backspace (foreground colour)
    Ctrl + backspace(background color)
    Koduthaal color easy aayi change aakum...
    Pinne foreground color change cheythitt type cheythaal automatic aayi text nu aa colour varum...

    • @artowz
      @artowz  Рік тому +2

      Yes
      പക്ഷെ ഒരു basic ക്ലാസ്സിൽ അത് പറയണ്ട എന്ന് കരുതി
      ❤️

    • @Saitama00003
      @Saitama00003 Рік тому +1

      @@artowz Its ok bro...your explanation is very helpfull for us❤️... Enikk athraye ariyaavu...🤣🤣🤣 Athaa oru punch nu...😌

    • @artowz
      @artowz  Рік тому +1

      @@Saitama00003 thank you bro 😊

  • @Betterideas10
    @Betterideas10 6 місяців тому +1

    Thank you.😊

    • @artowz
      @artowz  6 місяців тому

      You are welcome 🌹

  • @suni373
    @suni373 9 місяців тому +1

    very good tutorial, bro. Thanks

    • @artowz
      @artowz  9 місяців тому

      😍😍welcome

  • @user-nc4on1sd7v
    @user-nc4on1sd7v 2 місяці тому +1

    👌👌👌

    • @artowz
      @artowz  2 місяці тому

      🌹🌹

  • @saksharae-centre5497
    @saksharae-centre5497 9 місяців тому +1

    very very informative video tuitorial

    • @artowz
      @artowz  9 місяців тому

      Thank you 🥰🥰

  • @godforyoumusicoflife
    @godforyoumusicoflife 9 місяців тому +1

    Super 🎉
    GOD bless you 🙏❤️

    • @artowz
      @artowz  9 місяців тому

      Thank you 😍😍😍

  • @shareefcherala8352
    @shareefcherala8352 10 місяців тому +1

    Very usefull. Thanks bro

    • @artowz
      @artowz  10 місяців тому

      You are welcome 🌹🌹

  • @ayishusheaven4014
    @ayishusheaven4014 5 місяців тому +1

    Njan DGD Padikkunnund ippol. Pakshe ee video kandapolan enik onnude clear ayadh. Good
    Pinne enikoru doubt windows 7 computer 10 lekk akkiyal adhil photoshop illustrator ellam work akumo. Enn?
    Pls rpy

    • @artowz
      @artowz  5 місяців тому

      Theerchayayum work akum bro.
      Pakshe ningal upayogikkunna computerinte capacity pole irikkum athinte speed

  • @fazeelaa2358
    @fazeelaa2358 10 місяців тому +1

    Very useful..

    • @artowz
      @artowz  10 місяців тому

      Thank you

  • @VishnuKumar-qt1hj
    @VishnuKumar-qt1hj 5 місяців тому +1

    Super chetta❤

    • @artowz
      @artowz  5 місяців тому +1

      🌹🌹thanks

  • @nejib2425
    @nejib2425 9 місяців тому +1

    സൂപ്പർ ബ്രോ പ്രിന്റിങിന് വേണ്ടി സെറ്റ് ചെയ്യുന്നത് എങ്ങനെ ആണെന് കൂടി പറഞ്ഞു തരാമോ

    • @artowz
      @artowz  9 місяців тому +1

      ഫ്ലെക്സ് പ്രിന്റ്റിംഗിന് വേണ്ടി സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആണ് ഇത് try to watch 😊
      ua-cam.com/video/YVhAQC6cvQg/v-deo.htmlsi=YgIeoM7KnZLCU3oE

  • @amanusworld6401
    @amanusworld6401 11 місяців тому +1

    വളരെ നല്ല ക്ലാസ്സ്

    • @artowz
      @artowz  11 місяців тому

      Thanks

  • @muhammadfaris7167
    @muhammadfaris7167 3 місяці тому +1

    Bro ithe pole photo add cheyyan vendi mouse il right click cheyth drag cheyth first page il kk kondu veran kazhiyunnilla

    • @muhammadfaris7167
      @muhammadfaris7167 3 місяці тому

      Vere ndhelum tool undo

    • @artowz
      @artowz  3 місяці тому +1

      Mosil left click ചെയ്ത് drag ചെയ്യൂ
      അല്ലെങ്കിൽ ഇമേജിൽ ക്ലിക് ചെയ്ത് ctrl+a എന്ന് press ചെയ്യുക. അപ്പൊ അത് select ആവും. പിന്നെ ctrl +c എന്ന് press ചെയ്യുക അപ്പൊ കോപ്പി ആവും. പിന്നെ മെയിൻ ഡിസൈൻ filil പോയി ctrl + v എന്ന് press ചെയ്യൂ 🌹

  • @sebusymphony
    @sebusymphony 9 місяців тому +1

    excellent presentation

    • @artowz
      @artowz  9 місяців тому +1

      Thank you 😍😍

  • @gireesanpk2280
    @gireesanpk2280 10 місяців тому +1

    നല്ല അവതരണം

    • @artowz
      @artowz  10 місяців тому

      Thank you

  • @ajikumar8715
    @ajikumar8715 6 місяців тому +1

    Thanks 👍

    • @artowz
      @artowz  6 місяців тому

      No problem 👍

  • @bindum7440
    @bindum7440 10 місяців тому +1

    Thank you sir❤❤❤

    • @artowz
      @artowz  10 місяців тому +1

      You are welcome.
      Keep on learning & watching 😍😍

  • @user-up4nr4sz2j
    @user-up4nr4sz2j 5 місяців тому +1

    Very good

    • @artowz
      @artowz  5 місяців тому

      Thanks

  • @user-ej7pe5yf6u
    @user-ej7pe5yf6u 6 місяців тому +1

    super broo

    • @artowz
      @artowz  6 місяців тому

      🌹🌹🌹

  • @thecraftbox9116
    @thecraftbox9116 Рік тому +1

    നല്ല വീഡിയോ 👍ഫോട്ടോഷോപ്പിൽ use ചെയ്യുനഅതിനു ക്വാളിറ്റി ഉള്ള ഇമേജ് എങ്ങനെ downlord ചെയ്യും ഒന്ന് പറയാമോ bro

    • @artowz
      @artowz  Рік тому

      സാദാരണ Use ചെയ്യുന്ന 5 വെബ്സൈറ്റ് കൽ ഉണ്ട് freepik, unsplash pole ullath
      plese watch this video
      ua-cam.com/video/x8aPQSDsZaM/v-deo.html

  • @nandukrishnan2784
    @nandukrishnan2784 9 місяців тому +2

    Bro googlel ninnu images eduthal copyright kittille..?? Lines okke ulla images?

    • @nandukrishnan2784
      @nandukrishnan2784 9 місяців тому

      Please reply

    • @artowz
      @artowz  9 місяців тому

      Ath ഡിസൈനുകളിൽ ഒന്നും ഉപയോഗിച്ചാൽ normally problems ഉണ്ടാവാറില്ല. ഇനി യൂട്യൂബിൽ okke ഉപയോഗിച്ചാൽ ചിലപ്പോ ചെറിയ issues വന്നേക്കാം. പക്ഷെ ഞാൻ ഇത് വരെ ഒന്നും നേരിട്ടിട്ടില്ല

    • @nandukrishnan2784
      @nandukrishnan2784 9 місяців тому

      @@artowz ok❤️

  • @sureshcv4630
    @sureshcv4630 9 місяців тому +1

    Thank you

    • @artowz
      @artowz  9 місяців тому

      🥰🥰

  • @asherrahman293
    @asherrahman293 5 місяців тому +1

    Usefulll channel❤

    • @artowz
      @artowz  4 місяці тому

      Glad you think so!

  • @sadikhhindhana2014
    @sadikhhindhana2014 2 місяці тому +1

    17:57 ഞാൻ പൊളിഗൺ ടൂൾ സെലക്ട്‌ ചെയ്ത് ഡ്രാഗ് ചെയ്തു വരക്കുമ്പോൾ സ്റ്റാർ ഷേപ്പ് വരുന്നത് എന്ത് കൊണ്ടാണ്?
    Please replay and help me

    • @artowz
      @artowz  2 місяці тому

      Ee videoyude 3: 40 muthal kanuka oru idea kittum. Aa bagath 100 aanu kodukkendath
      ua-cam.com/video/mNgD4POoXVA/v-deo.htmlsi=VP8uH9T19HslrUha

    • @sadikhhindhana2014
      @sadikhhindhana2014 2 місяці тому

      @@artowz Thank you sir... 💟
      ഇപ്പോൾ ഓക്കെ ആയി Thannk you verymuch... 🌹

  • @Azeez4346
    @Azeez4346 5 місяців тому +1

    Ushaar

    • @artowz
      @artowz  5 місяців тому

      Thank you 🌹

  • @bashrmohamed7255
    @bashrmohamed7255 8 місяців тому +1

    Too late to watch your videos 👌👍
    Keep it up

    • @artowz
      @artowz  8 місяців тому

      Ha ha😊
      Keep Learning 😍

  • @jojovarghese3814
    @jojovarghese3814 11 днів тому +1

  • @Shaheempkarippur
    @Shaheempkarippur 4 місяці тому +2

    Bro
    Shape 6 ulllath edukkumpol star aan varunnath

    • @artowz
      @artowz  4 місяці тому

      Ee videoyude 3: 40 muthal kanuka oru idea kittum. Aa bagath 100 aanu kodukkendath
      ua-cam.com/video/mNgD4POoXVA/v-deo.htmlsi=VP8uH9T19HslrUha

  • @sreeramsnj6968
    @sreeramsnj6968 10 місяців тому +1

    Thanks bro.❤

    • @artowz
      @artowz  10 місяців тому

      You are welcome ❤️❤️

  • @sreekanthk5454
    @sreekanthk5454 10 місяців тому +1

    Kollam 🎉

    • @artowz
      @artowz  10 місяців тому

      🤩

  • @user-mk8eq8tb3z
    @user-mk8eq8tb3z 9 місяців тому +1

    nalla video. rectangle select cheythappol star aanu varunnath. marunnilla

    • @artowz
      @artowz  9 місяців тому

      Ethan version?
      Aa starinu mukalil mouse vech right button press cheythal athil ella toolsum undavum

  • @kiranrajr5475
    @kiranrajr5475 3 місяці тому +1

    Pala pala ps use chyth ellam adichpoi.. W10 anu use chyane.. Pls gve me a ps file

    • @artowz
      @artowz  3 місяці тому

      Ps cracked alle. angane okke undavan sadyada und bro. Getinto pc enna oru site und athil kittum.
      Yotubil ee sitinte name vech onn search cheyyu

  • @user-yr7kv1kc7d
    @user-yr7kv1kc7d 7 місяців тому +1

    Super

    • @artowz
      @artowz  7 місяців тому

      Thanks

  • @susmithalittu9058
    @susmithalittu9058 11 місяців тому +1

    Adypoli bro thankyou

    • @artowz
      @artowz  11 місяців тому

      You are welcome 😄

  • @aman_.....bin_hashim
    @aman_.....bin_hashim 8 місяців тому +1

    SUPER 😍

    • @artowz
      @artowz  8 місяців тому

      Thanks for your support 😍

  • @rashiqrashii3727
    @rashiqrashii3727 11 місяців тому +1

    Superb ❤

    • @artowz
      @artowz  11 місяців тому

      Thank you

  • @anandamolregi3961
    @anandamolregi3961 2 місяці тому

    ഗൂഗിൾ നെ കാൾ എളുപ്പം ബ്രഷ് ടൂൾ ആ അതിൽ ഡിസൈൻ ഒക്കെ ഇണ്ടല്ലോ 😊

  • @user-ol9qq3kc7r
    @user-ol9qq3kc7r 8 місяців тому +1

    Cntrl+alt+g adichitt pic adjust cheyyanullath okka polygon nte ullil vernnund but pic kaanunilla why

    • @artowz
      @artowz  8 місяців тому

      Image mukalilum shape athinu thottu thazheyum ആണ് എന്ന് urappikkuka

  • @siminaseer3446
    @siminaseer3446 11 місяців тому +1

    super vedio

    • @artowz
      @artowz  11 місяців тому

      Thanks
      Keep watching 📺

  • @pramodkumarmahe
    @pramodkumarmahe 4 місяці тому +1

    Photoshop ചെയ്ത images editable ഒന്ന് തരുമോ

    • @artowz
      @artowz  4 місяці тому +1

      ഇതിന്റെ file ആണോ
      എങ്കിൽ സെന്റ് your mail id

  • @reader1636
    @reader1636 8 місяців тому +2

    Windows11 pro yil Photoshop download ചെയ്യുന്നത് എങ്ങനെയാണ്?

    • @artowz
      @artowz  8 місяців тому

      യൂട്യൂബിൽ ഇങ്ങനെ search ചെയ്യുക
      How to download and install photoshop from getintopc

  • @Ibnumuhammed221
    @Ibnumuhammed221 Рік тому +1

    Bro.. mobilil poster design ചെയ്യാനുള്ള മെഷർമെന്റ് എത്രയാണ് ...

    • @artowz
      @artowz  Рік тому +1

      1080 x 1350 pixel
      Resolution ചോദിക്കുന്നെങ്കിൽ 300 കൊടുക്ക

  • @alithnaintechcont8171
    @alithnaintechcont8171 3 місяці тому +1

    PLEAESE MENTOON TUTORIAL Numbers , Easy for newcomers

    • @artowz
      @artowz  3 місяці тому

      Yes. But i not uploading continues videos

  • @mohammedjamshifad5291
    @mohammedjamshifad5291 11 місяців тому +1

    Poli 👍🥰

    • @artowz
      @artowz  11 місяців тому

      Thanks

  • @MoonLight-iv8ny
    @MoonLight-iv8ny 2 місяці тому +1

    Adobe photoshop express use cheyyamo

    • @artowz
      @artowz  2 місяці тому

      😀oh sorry, njan ath upayogikkunnilla

  • @career_focus
    @career_focus 10 місяців тому +1

    color burn select cheyyumbol black color anu varunnathu.opacity kurachittum work akunilla

    • @artowz
      @artowz  10 місяців тому

      അത് കൂടുതലും നമ്മൾ സെലക്ട് ചെയ്ത imagine depend ചെയത് ഇരിക്കും. Color burnil kittunnillenkil അതിലുള്ള ഓരോന്ന് matti നോക്കു. ഏകദേശം ഈ rupathilulla ഏതെങ്കിലും effects ഉണ്ടാവും

  • @user-jp5jb2gv5k
    @user-jp5jb2gv5k 5 місяців тому +1

    ഞാൻ ഒരു ആദ്യപിക യാണ്.. എനിക്ക് school കാവശ്യമായ admission posters സെലിബ്രേഷൻ day posters etc... ഉണ്ടാക്കാൻ പറ്റിയ നല്ലൊരു.. App പറഞ്ഞു തരുമോ... അതിന്റ നല്ല ഓൺലൈൻ കോഴ്സ്.. ഓ.. മറ്റോ ഉണ്ടോ... Pls help

    • @artowz
      @artowz  5 місяців тому +1

      മൊബൈൽ ആപ്പിനെക്കുറിച്ച എനിക്ക് കൂടുതൽ അറിയില്ല ടീച്ചറെ. പക്ഷെ ഒരുപാട് ആളുകൾ pixellab എന്ന ആപ്പ് ഉപയോഗിക്കുന്നു. അതിനെക്കുറിച്ചു ട്യൂട്ടോറിയൽസ് യൂട്യൂബിൽ കിട്ടും.

  • @nabhanmedia
    @nabhanmedia 8 місяців тому +1

    bro എന്റെ photo ഷോപ്പിൽ gradiant right click ചെയ്യാൻ പറ്റുന്നില്ല.വേറെ option ഉണ്ടോ

    • @artowz
      @artowz  8 місяців тому +1

      Manassilayillallo bro

    • @nabhanmedia
      @nabhanmedia 8 місяців тому +1

      @@artowz bck ground black ആക്കാൻ പറ്റുന്നില്ല.photoshop 2020 ആണ്.അതിൽ tool ബാറിൽ gradient right click ചെയ്യാൻ പറ്റുന്നില്ല.വേറെ ഓപ്ഷൻ ഉണ്ടോ

    • @artowz
      @artowz  8 місяців тому

      @@nabhanmedia come on instagram with screeshot
      This is ID
      instagram.com/fasil_faizani

  • @sureshcv4630
    @sureshcv4630 9 місяців тому +1

    Bro enik job kittan ningalude channel sahayakamakatteee❤

    • @artowz
      @artowz  9 місяців тому +1

      Theerchayayum ningalkk dream job kittatte 😍😍

  • @hmdcreativity1
    @hmdcreativity1 8 місяців тому +1

    ❤❤

  • @likhilkrishna99
    @likhilkrishna99 6 місяців тому

    Ok bro

  • @vimalacommunication8091
    @vimalacommunication8091 4 місяці тому +1

    WHICH VERSION PHOPOSHOP THIS

    • @artowz
      @artowz  4 місяці тому

      Photoshop 2022

  • @techsolution750
    @techsolution750 7 місяців тому +1

    Which version software

    • @artowz
      @artowz  7 місяців тому

      Photoshop 2022

  • @sujeshkunnath491
    @sujeshkunnath491 10 місяців тому

    Good ...

    • @artowz
      @artowz  10 місяців тому

      Thanks😍

  • @aslampc4195
    @aslampc4195 11 місяців тому +1

    Very informative explanation

    • @artowz
      @artowz  11 місяців тому

      Thank you 🌹

  • @nijasap
    @nijasap 8 місяців тому +1

    ഫോട്ടോ ഷോപ്പിൽ Type ചെയ്യുമ്പോൾ full quality യിൽ ലഭിക്കാൻ എങ്ങനെ ആണ് ചെയ്യണ്ടത്?? 🙏🏻

    • @artowz
      @artowz  8 місяців тому +1

      അത് പേജ് തുറക്കുമ്പോൾ തന്നെ resolution &size ശ്രദ്ധിച്ചാൽ മതി
      വീഡിയോ സ്റ്റാർട്ടിങ്കിൽ ഉള്ള പോലെ

  • @jafarskp3871
    @jafarskp3871 9 місяців тому +1

    Print എടുക്കാനാണ് എങ്കിൽ ഏതാണ് സെലക്ട് ചെയ്യുക

    • @artowz
      @artowz  9 місяців тому

      Cmyk

  • @aswina7604
    @aswina7604 Місяць тому +2

    Help

    • @artowz
      @artowz  Місяць тому

      Thanks🌹

  • @rasheed974762
    @rasheed974762 9 місяців тому +1

    Sofn ദഖ്‌റ്റ്, dht missing.. എന്താണ് പറഞ്ഞത്

    • @artowz
      @artowz  9 місяців тому

      മനസ്സിലായില്ല. എന്ന് വ്യക്തമാക്കി പറയു

  • @abhayab801
    @abhayab801 8 місяців тому +1

    Photoshop version?

    • @artowz
      @artowz  8 місяців тому

      2022

  • @raf2175
    @raf2175 Рік тому +1

    ❤️❤️👍🏻