കുടുംബ വിശുദ്ധീകരണ ശുശ്രൂഷ | DAY 15 | Fr Sharlo Ezhanikatt CST | Marian Ministries | Malayalam

Поділитися
Вставка
  • Опубліковано 8 вер 2024
  • കുടുംബ വിശുദ്ധീകരണ ശുശ്രൂഷ | DAY 15 | Fr Sharlo Ezhanikatt CST | Marian Ministries | Malayalam
    #കുടുംബവിശുദ്ധീകരണം #frsharloezhanikattcst #marianministries #frsharlo #youtubevideos #respectsvideos #reactionvideos #family #marian #jesus #കുടുംബം #ശുശ്രൂഷ #spiritual #ministries #divinemercywhatsappgroup #prayer #adoration #ആരാധന #7മണി #തടസ്സങ്ങൾ #കുടുംബങ്ങൾ #വിടുതൽ #cstfathers #Day 15
    E-mail: frsharlocst@gmail.com
    Whatsapp: 8547922303
    #fr_sharlo_ezhanikatt_cst #Marian_ministries #malayalam

КОМЕНТАРІ • 164

  • @PrincymolAugustin
    @PrincymolAugustin Місяць тому +7

    ഈശോയെ എല്ലാ കുടുംബങ്ങളെയും നിന്റെ തിരു രക്തത്താൽ കഴുകി വിശുദ്ധീകരിക്കണമെ🙏🙏🙏

  • @user-zo9uh2mk6s
    @user-zo9uh2mk6s Місяць тому +10

    ഈശോയെ എല്ലാ ദമ്പതി കളും വിശുദ്ധി യിൽ ജീവിക്കുവാൻ കൃപ വാർഷിക്കണേ

  • @MollyM-nv5bc
    @MollyM-nv5bc Місяць тому +1

    അമ്മേ കടബാധ്യത മൂലം തകർന്ന കുടുംബങ്ങളെ സമർപ്പിക്കുന്നു. സാമ്പാത്തി ക മേഘലകളെ അനുഗ്രഹിക്കണമേ . കട ബാധ്യതകൾ നീക്കി തരണമേ ഈശോ നന്ദി🙏🙏🙏🙏

  • @josephap5269
    @josephap5269 Місяць тому +1

    ഈശോയെ എല്ലാ കുടുംബങ്ങളെയും വിശദീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യേണമേ 🙏🏻❤️🙏🏻

  • @marydelphin4806
    @marydelphin4806 Місяць тому +13

    യേശുവേ എന്റെ കുടു,ബത്തിന്റെമേലു, ഈ ഗ്രൂപ്പിലെ എല്ലാ കുടു,ബങ്ങളുടെ മേലും, കരുണയായിരിക്കേണമേ

  • @avemaria4630
    @avemaria4630 Місяць тому +1

    എൻറെ കർത്താവേ എന്റെ ദൈവമേ ഞങ്ങളും ഞങ്ങളുടെ മക്കളും മരുമക്കളും കോച്ച് മക്കളും തമ്മിൽ തമ്മിൽ പരസ്പരം പരസ്പരം സ്നേഹിക്കാനും ഷമിക്കാനും
    സഹിച്ചു ജീവിക്കുവാനും എല്ലാം മറക്കുവാനും എൻറെ അമ്മേ നസ്രർസിലെ കുടുംബം പോലെ, സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം നയിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഈശ്ശോയെ ആമേൻ ആമേൻ ആമേൻ ഹാലെലുയാ ഹാലെലുയാ ആമേൻ.

  • @user-kq3rr5wl2r
    @user-kq3rr5wl2r Місяць тому +1

    എന്റെ ദൈവമേ എന്റെ കുടുംബം വിശുദ്ധികരിക്കാൻ വേഗം വരണമേ എന്റെ മക്കളുടെ ജീവിതം എന്റെ ജീവിതം സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം ഒന്നിനും ഉയർച്ച ഇല്ലാത്ത അവസ്ഥ എല്ലാം മാറി കിട്ടി ജീവിതത്തിൽ ഒരു ഉയർച്ച ഉണ്ടാകുവാൻ പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏

  • @sinugeorge5284
    @sinugeorge5284 Місяць тому +6

    ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ

  • @Josepheena-vl1xl
    @Josepheena-vl1xl Місяць тому +1

    അമ്മേ. മാതാവേ...എന്നെയും..എൻ്റെ കുടുംബത്തെയും ഈശോയുടേതാക്കി മറ്റേണമേ🙏🔥🙏

  • @jollyjojo2283
    @jollyjojo2283 Місяць тому +2

    ഓഫീസിൽ ജോലി ചെയ്യുന്ന സ്ഥലത്ത് എല്ലാവരും സഹകരിച്ച് പ്രവർത്തിക്കാൻ സത്യസന്ധമായി എന്നോട് പെരുമാറാൻ പ്രാർത്ഥിക്കുന്നു

  • @ShinyBarghese-or8gu
    @ShinyBarghese-or8gu Місяць тому +6

    യേശുവേ എന്റെ കുടുംബത്തിലെ തടസ്സങ്ങൾ മാറ്റിത്തരണമ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമെ. എന്റെ മമ്മിക്ക് പൂർണ്ണ രോഗസൗഖ്യം നല്കണമെ. ഈ പ്രാർത്ഥനയിൽ കൂടുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമെ.

  • @user-ts2qf2vq2e
    @user-ts2qf2vq2e Місяць тому +1

    യേശുവേ താഴെ വയ്ക്കാൻ പറ്റാത്ത വിധത്തിൽ ഫോണിൻ്റെ അടിമയായ എൻ്റെ മകനെ അതിൽ നിന്നും രക്ഷിക്കേണമേ

  • @lismyjincy770
    @lismyjincy770 Місяць тому +1

    ജോസ് എന്ന മകൻ്റെ വിശുദ്ധിയ്ക്കും രോഗസൗഖ്യത്തിനായി പ്രർത്ഥിയ്ക്കണമേ

  • @snehamj6218
    @snehamj6218 Місяць тому +1

    ജോലിയില്ലാതെ വിഷമിക്കുന്ന മക്കൾക്ക് ജോലി ലഭിക്കണേ ഈശോയെ

  • @judybiju4807
    @judybiju4807 Місяць тому +10

    ഈശോയെ എല്ലാം കുഞ്ഞുമക്കളെ കാത്തുകൊള്ളണമേ അമ്മയുടെ നീല അൻകിയാൽ പൊതിയണമേ ദൈവ വിശ്വത്തിൽ വളർണമേ

  • @babyantony6705
    @babyantony6705 Місяць тому +1

    എല്ലാ മക്കളെയും വിശുദ്ധ കരീകേണ

  • @albiyabiji6859
    @albiyabiji6859 Місяць тому +1

    എന്റെ കുടുംബം അനുഗ്രഹിക്കട്ടെ ഈശോയെ 👏🏻🙏🏻🙏🏻🙏🏻

  • @ittoopchakkalakkal5423
    @ittoopchakkalakkal5423 Місяць тому +5

    എൻറെ ജീവിതപങ്കാളിക്ക് എത്രയും വേഗത്തിൽ സ്വയം എഴുന്നേറ്റ് നടക്കുന്നതിനുളള ദൈവിക ശക്തി ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു കരുണയായിരിക്കേണമേഈശോയേ❤❤❤

  • @aniammav1735
    @aniammav1735 Місяць тому

    യേശുവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തു അനുഗ്രഹിക്കണമേ

  • @shinythankachan9444
    @shinythankachan9444 Місяць тому +4

    ദൈവമേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു. പ്രേത്യേകമായി എന്റെ മകളെ സമർപ്പിക്കുന്നു. നല്ല ജോലി തന്ന് അനുഗ്രെഹിക്കണമേ 🙏

  • @maryjose4202
    @maryjose4202 Місяць тому +1

    എന്റെ മകൻ Ashley ക്ക് മനസാന്തരം കൊടുത്തു മാതാ പിതാ വിനെ സ്നേഹിക്കാനും, ബഹുമാനിക്കാൻ പഠിപ്പിക്കണമേ

  • @mercyjoseph9236
    @mercyjoseph9236 Місяць тому

    വീട്ടിലെ ചിതലിന്റെ ശല്യം പൂറണമായി മാറ്റിതരണമേ യേശുവേ അനുഗ്രഹിക്കണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ManojMathew-mv1ug
    @ManojMathew-mv1ug Місяць тому

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ ആമേൻ മോളുടെ എക്സാം കഴിഞ്ഞു അങ്ങ് വിജയം നേടി തരണമേ അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അവിടത്തെ പുത്രനോ ടു ചേർന്നസാമർപ്പിക്കുന്ന എൻ്റെ യാജ ന കേട്ട് അരുള ണ മെ ആമേൻ❤❤❤❤❤

  • @jollyjojo2283
    @jollyjojo2283 Місяць тому

    കുടുംബ സമാധാനം ഇല്ലാത്ത എല്ലാ കുടുംബത്തെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു

  • @maryjose4202
    @maryjose4202 Місяць тому

    എന്റെ ഈശോയെ joseph ന് നാവിനു കടിഞ്ഞാൺ ഏർപ്പെടുത്താണമ മനസാന്തരം കൊടുക്കണേ. ദൈവിക ചിന്ത കൊടുക്കണേ 🙏

  • @marykj8950
    @marykj8950 Місяць тому +3

    ഈശോയെ കരുണ തോന്നേണമേ 🙏

  • @molyjohns7648
    @molyjohns7648 Місяць тому +2

    ഞങ്ങളുടെ തടസങ്ങൾ മാറ്റി തരേണമേ. യേശുവേ ഞങ്ങളുടെ അസുഖങ്ങളും വേദനകളും മാറ്റി തരേണമേ

  • @josephbyju6754
    @josephbyju6754 Місяць тому

    ഈശോയേ . എല്ലാ കെട്ടുകളിൽ നിന്നും ഞങ്ങളെ വിമുക്തരാക്കണമേ

  • @philominaaj4487
    @philominaaj4487 Місяць тому

    Karthave njangaluda kudumbatha vishudhikarikkanama anugrahikkanama lokam muzhuvanum ulla alla makkalayum vishudhikarikkanama anugrahikkanama Amen🙏🌹

  • @lisy6063
    @lisy6063 Місяць тому

    ഈശോയെ അലീന യുടെ ജോലി യുടെ ബുദ്ധിമുട്ട് മാറ്റി Day shift ആക്കി വർക്ക്‌ ഫ്രം ഹോം കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @MaryThimothiyose
    @MaryThimothiyose Місяць тому

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @jesnaantony695
    @jesnaantony695 Місяць тому

    എന്റെ ഈശോയെ ഞാങ്ങ ള്ളു ടെ സല്ല തി ന്റെ ഒച്ചു ന്റെ മാറ്റി ത രേ ണ്ണമേ.

  • @babyantony6705
    @babyantony6705 Місяць тому

    ,, എല്ലാ കുടുംബങ്ങളും സാബതികതകർചയീൽനിനരഷികേണ

  • @AppuJonadh
    @AppuJonadh Місяць тому

    enteesoye johnte kudumbathe samarppikkunnu njangalude viswasam vardthippikkename parishuddanmavil nirackename amen

  • @user-zo9uh2mk6s
    @user-zo9uh2mk6s Місяць тому

    ഈശോ ഗർഭി ണി കളയ എല്ലാ മക്കളെയും അനുഗ്രഹിക്കണേ.

  • @elsyjoy4812
    @elsyjoy4812 Місяць тому

    ഈശോയെ വന്യമൃഗങ്ങൾ കൃഷി നാശത്തിൽ സരക്ഷിക്കണമേ

  • @nirmalaantony6209
    @nirmalaantony6209 Місяць тому

    Eshoyemakkle anugrhokkaname Amen makkele goli mekalayil anugrhokkaname Amen

  • @pushpapaul1192
    @pushpapaul1192 Місяць тому

    Eesoye angayude thirurakthakottakkullil enneyum hubandineyum johnsineyum eldhosineyum annmariyeyum merineyum pothinju samrakshikkane

  • @elsyjoy4812
    @elsyjoy4812 Місяць тому

    എൻറ ഈശോയെ സ്ഥലം വിൽപ്പനക്ക് ഒരുങ്ങ6 ഒരോ കുടുംബത്തിനും ഈ അസാദ്ധ്യാ കാര്യം സാധിച്ചതരണേ

  • @katherinesebastian8152
    @katherinesebastian8152 Місяць тому

    Eshoye ee kudumba vishudhikarana shuthrushayil pankedukunna ella kudubumngaludemel krupayayirikaname🙏

  • @lisy6063
    @lisy6063 Місяць тому

    ഈശോയെ അലീന ക്കു ചെന്നൈ യിൽ നിന്ന് വീട്ടിൽ പോരാൻ അനുഗ്രഹം ചോദിക്കുന്നു

  • @thomasvarkey1444
    @thomasvarkey1444 Місяць тому

    Eeshoye njangalude kudumbhathe angekku saparppikkunnu anugrahikkename koodevasikkename Amen 🙏🌹❤️

  • @user-fe7im4en2c
    @user-fe7im4en2c Місяць тому

    Eyesonadha njagaludemell karunayakaname viduthalum suvkyavum nalki anugrahikaname parisudhadmavinal abhishekam cheyaname njagalude jeevithavasyagale sadhich tharaname samadhanathil jeevikuvan karunayakaname eyesoye sdhalam vilkuvan karunayakaname eyesoye nanni sdhuthi Aradhana

  • @Laisamma-me2sf
    @Laisamma-me2sf Місяць тому

    Karthave Ente yagana Kelkename Utharam Tharename Bhavanam, Vivaha Thadasam Maran, Makan Joli Kitan Prayer Yagikunnu Amen 🙏🙏🌹

  • @mercyalex5702
    @mercyalex5702 Місяць тому

    Yesuve നന്ദി തമ്പുരാനെ 🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sheebarose4957
    @sheebarose4957 Місяць тому

    Eshoye ente kudumbathinte mel makkalude mel kadabadhyathakalude mel karunayayirikaname amen 🙏 ❤

  • @leelammamj5331
    @leelammamj5331 Місяць тому

    Esoye ente kudumbathe visudhiarikaname🙏🙏🙏🙏

  • @pushpapaul1192
    @pushpapaul1192 Місяць тому

    Eesoye ella andhakarasakthikalil ninnum rogangalil ninnum enneyum hubandineyum makkaleyum rakshikkane

  • @molyjohns7648
    @molyjohns7648 Місяць тому

    ഈ ശുശ്രുഷ തുടങ്ങിയപ്പോൾ മുതൽ ഞാൻ അപേക്ഷിക്കുന്നതാ എന്റെ വേദനയുടെ അസുഖങ്ങളുടെ കാര്യം. ഇതു വരെ സമാധാനം കിട്ടിയില്ല രഷിക്കണേ yesuve

  • @GladnessYT
    @GladnessYT Місяць тому

    എൻ്റെ ഗ്ളാഡ്സൺ മോൻ ജൂലൈ 20 ന് എഴുതുവാൻ പോകുന്ന എൽ പി സ്കൂൾ ടീച്ചർ പോസ്റ്റിലേക്ക് PSC നടത്തുന്ന പരീക്ഷയിൽ നൂറിൽ നൂറ് മാർക്കും നേടി ഉന്നത വിജയം കൈവരിക്കാൻ അവനെ അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കണേ

  • @pushpapaul1192
    @pushpapaul1192 Місяць тому

    Eesoye enneyum hubandineyum johnsineyum eldhosineyum annmariyeyum merineyum parisudhathmavu kond nirakkane

  • @lisy6063
    @lisy6063 Місяць тому

    ഈശോയെ അലീന യുടെ TL ജോലിക്കരോട് കരുണ യോടെ പെരുമാറാൻ പ്രാർത്ഥിക്കുന്നു

  • @snehamj6218
    @snehamj6218 Місяць тому

    എന്റെ മകന്റെ ജോലി സ്ഥിരമാക്കി കിട്ടണം യേശുവേ

  • @jancybenny8312
    @jancybenny8312 Місяць тому

    ദൈവത്തിനു നിരക്കാത്ത എന്തെങ്കിലും പ്രവർത്തികൾ ഞങ്ങളുടെ കുടുംബത്തിൽ നടക്കുന്നുണ്ടെങ്കിൽ അതിൽ നിന്നും മോചനം തരണേ 🙏🙏

  • @rajammalalit3456
    @rajammalalit3456 Місяць тому

    My Jesus bless my family and all the people in the world glory to God Jesus thank you Jesus amen please

  • @lucyjoemon7331
    @lucyjoemon7331 Місяць тому

    Eshoya nanni nanni studhy studhy sthothrum 🙏🙏🙏

  • @shynib-ll3vu
    @shynib-ll3vu Місяць тому +4

    യേശുവേ നന്ദി. യേശുവേ എന്നെയും എന്റെ കുടുംബത്തിൽ ഉള്ളവരെയും ലോകത്തിൽ ഉള്ളവരെയും അനുഗ്രഹിക്കണമേ. യേശുവേ എല്ലാ രോഗികളെയും സുഖപ്പെടുത്താണമേ. യേശുവേ എന്റെ ബ്രെസ്റ്റിലെ മുഴയും വേദനയും കാലിലെ വേദനയും തരിപ്പ് മാറ്റി തരേണമേ. യേശുവേ എന്റെ കുടുംബത്തിന്റെയും എന്റെ അനിയന്റെ കുടുംബത്തിന്റെയും സാമ്പത്തിക ബുദ്ധിമുട്ടും ബാധ്യതതകളും നിന്ന് ഞങ്ങളെ മോചിപ്പിക്കണമേ. യേശുവേ ഞങ്ങളെ പോലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും അതിൽ നിന്ന് മോചിപ്പിക്കണമേ. യേശുവേ ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനം തരേണമേ. യേശുവേ എന്റെ മോളുടെ വാശി ദേഷ്യം എല്ലാം മാറ്റി അവളെ ദൈവ വികാരത്തോടെ വളർത്തണമേ. യേശുവേ എല്ലാ കുഞ്ഞുമകളെയും സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണമേ. യേശുവേ ഞങ്ങളുടെ കുടുംബങ്ങളിലെ കെട്ടുകൾ പൊട്ടി വീഴാട്ടെ. യേശുവേ ഞങ്ങളുടെ കുടുംബങ്ങളിലെ ബധനങ്ങൾ അഴിഞ്ഞു പോവട്ടെ. യേശുവേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നവരെ അനുഗ്രഹിച്ചു അവർക്ക് ഒരു കുഞ്ഞിനെ നൽകണമെന്ന് പ്രാർത്ഥിക്കുന്നു. യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ 🙏🙏🙏

  • @AppuJonadh
    @AppuJonadh Місяць тому

    Essoye. Johnte kudumbathe vissuddikarikkename amen

  • @srdaisamma1566
    @srdaisamma1566 Місяць тому

    കരുന്നയാകണേ എല്ലാ കുടുംബങ്ങളുടെ യുംമേൽ

  • @steephenp3840
    @steephenp3840 Місяць тому

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems

  • @minisunny7814
    @minisunny7814 Місяць тому +1

    ദൈവത്തിനു നിരക്കാത്തതെന്തെങ്കിലും എൻ്റെ ഭവനത്തിലുണ്ടെങ്കിൽ എൻ്റെ ഈശോയെ അത് വെളിപ്പെടുത്തി തരണേ

  • @maryjose4202
    @maryjose4202 Місяць тому

    എന്റെ മകൾ ആശ്നക്ക് അനുയോജ്യമായ ഒരു ക്രിസ്ത്യൻ യുവാവിനെ കൊണ്ടു കല്യാണം നടത്തി തരണേ 🥰

  • @julietthomas3098
    @julietthomas3098 Місяць тому

    Daivame njanglodu kudumpathe anugrahikane🙏

  • @steephenp3840
    @steephenp3840 Місяць тому

    Please pray for my son for the new job with job security and Holispirit and a suitable atmosphere in work place and co operation among co workers'

  • @anniejames9022
    @anniejames9022 Місяць тому +1

    Please pray for my family

  • @lissammajosey2734
    @lissammajosey2734 Місяць тому

    Eshoye ente makan Appuvine visudheekarikename anuthapathileykum.prarthanayileykum naikename

  • @gracydevassy483
    @gracydevassy483 Місяць тому +1

    Amen 🙏🙏

  • @user-ew7rb6kr2e
    @user-ew7rb6kr2e Місяць тому

    Esoya ealla yuvthi yuvakaleyeun anugrahikaname🙏🙏🙏

  • @angelshaji6293
    @angelshaji6293 Місяць тому +1

    Amen

  • @pushpapaul1192
    @pushpapaul1192 Місяць тому

    Eesoye eldhosinu avan padichathinte nalla joli nalki anugrahikkane

  • @joycexavier4141
    @joycexavier4141 Місяць тому

    Parisudhathmave ennil vannu nirayaname amme ente koode undakane

  • @KochMary
    @KochMary Місяць тому

    Ente amme ente asrayame

  • @KochMary
    @KochMary Місяць тому

    Esyoye enneyum ente makkaleyum anugrahikkaname amen 🙏💖

  • @sherlythomas959
    @sherlythomas959 Місяць тому

    Esoye Eva mole samarpikunnu parishudhadmavinal nirakaname

  • @mollypeter4389
    @mollypeter4389 Місяць тому

    Mathai peter amma mathave🙏🙏🙏

  • @marygeorge7537
    @marygeorge7537 Місяць тому

    ഈശോയെ അനുഗ്രഹിക്കുന് 🙏🏻🙏🏻

  • @treesammathomas5878
    @treesammathomas5878 Місяць тому

    Eesoye sthalam nalla vilaku vilkuvan edayakaname ennu prarthikunnu 🙏🙏🙏

  • @mollypeter4389
    @mollypeter4389 Місяць тому

    Daved mathai amma. Mathve🙏🙏🙏

  • @mollypeter4389
    @mollypeter4389 Місяць тому

    Marammabittu. Amma mathave🙏🙏🙏

  • @user-qx5nl9oe4y
    @user-qx5nl9oe4y Місяць тому

    Naveen vivaha thadasm maran ennem anekayiram makkalem anugrahikane thadasam Matti tharane

  • @leelammathomas5287
    @leelammathomas5287 Місяць тому

    Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🙏

  • @aliceeapen9283
    @aliceeapen9283 Місяць тому

    Lord touch soly and family, file them with your holy spirit

  • @julietthomas3098
    @julietthomas3098 Місяць тому

    Richumone anugrahikane daivame

  • @lissammajosey2734
    @lissammajosey2734 Місяць тому

    Eshoye ente makan Appuvine ella dusheelangalil ninnum viduthalnalkename avante visaprocessingnte thadasam neeky tharename

  • @user-vy4ji4ul2r
    @user-vy4ji4ul2r Місяць тому

    Alan and Alwinum thiruraktham kondu kazhukaname parisudhadhamavu kondu nirakkaname

  • @White_Starling
    @White_Starling Місяць тому

    Ente husband nte asugam maati tharane. Kudumbathil samadanavum santhoshavum indavane🙏

  • @shajimont5369
    @shajimont5369 Місяць тому +1

    അമ്മേ! മാതാവേ! എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമെ

  • @santhanasamy7136
    @santhanasamy7136 Місяць тому

    Amen Amen 🙏🤲✝️♥️⚘️🌷⚘️♥️✝️🤲🙏Amen Amen

  • @steephenp3840
    @steephenp3840 Місяць тому

    Please pray for my sons for job security and Holispirit and health problems

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 Місяць тому

    Informative and helpful 🙏🙏🙏

  • @minisagi1325
    @minisagi1325 Місяць тому

    Mathabe.amma.amen🕯🕯🕯🕯🕯🕯🕯🙏

  • @valsammavv6860
    @valsammavv6860 Місяць тому

    Amen 🙏🙏🙏 hallelujah ❤️❤️❤️

  • @leelammathomas5287
    @leelammathomas5287 Місяць тому

    Amen🙏🌹🙏🌹🙏🌹🙏🔥🙏🔥🌹🙏🕯️🌹🙏🌹🕯️🌹🌹

  • @juditreema9017
    @juditreema9017 Місяць тому

    Praise the Lord 🙏🏻❤️

  • @mollypeter4389
    @mollypeter4389 Місяць тому

    Anamma John. Amma mathave🙏🙏🙏

  • @elizabethjoy8544
    @elizabethjoy8544 Місяць тому

    Esuve 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏amen❤❤❤❤

  • @mollypeter4389
    @mollypeter4389 Місяць тому

    Johny bittu amma mathave🙏🙏🙏

  • @reenathomas1557
    @reenathomas1557 Місяць тому

    ആമേൻ 🙏

  • @user-dl6sj1ob2o
    @user-dl6sj1ob2o Місяць тому

    Esoyenanni mahathwamamen

  • @leonardlijoy5323
    @leonardlijoy5323 Місяць тому

    Bless my kids from all diseases