നല്ല ഒരു വീഡിയോ ആയിരുന്നു..നിങ്ങളിൽ നിന്ന് ഒരുപാട് ഉപകാരപ്പെട്ട അറിവുകൾ കിട്ടിയിട്ടുണ്ട്...ഇനി ഇതു പോലെ നിങ്ങൾ പാരന്റിങ് കൂടി നിങ്ങൾ ചെയ്യുന്ന രീതികളെ കുറിച്ചത് ഇരു വീഡിയോകൾ ചെയ്യേണം എങ്കിൽ എന്നെപ്പോലെ ഉള്ള പലർക്കും ഒരുപാട് ഒരുപാട് അത് ഉപകരിക്കും...ഇതൊരു request ആണ്..
മാഷല്ലാഹ്...... കേൾക്കാൻ കുറച്ചു വൈകിപ്പോയി...... ഇതുവരെ അപ്ലോഡ് ചെയ്തതിൽ വെച്ച് ഏറ്റവും ഇഷ്ടം തോന്നിയ വീഡിയോ..... ഏറ്റവും വീക് ആയവരാണ് പിന്നീട് ഏറ്റവും സ്ട്രോങ്ങ് ആയി മാറുന്നത്.... 👏🏻👏🏻 Thank you Ainaa for sharing this beautiful vedio 🫶🏻🫶🏻
എന്താണ് boundaries. എങ്ങനെ യാണ് personal boundaries set ചെയ്യുന്നത്?. Type of boundaries. Benefit of setting boundaries. ഈ topic നെ കുറിച് വീഡിയോ ചെയ്യണം?🙏🏻
എനിക്ക് അന്ന് പഠിക്കാൻ കുറച്ച് back ആയിരുന്നു .ഇപ്പൊ പഠിക്കാൻ നല്ല ഇഷ്ടാൻ ഇപ്പൊ തളികേരോ areela .പക്ഷേ സ്വപ്നത്തില് സ്കൂൾ കണ്ടാലും പേടിയാണ് അത് എന്ത് കൊണ്ട് areela.ആർക്കെങ്കിലും igane ഉണ്ടോ ലൈക് അടിക്കു
Accidentally ethiyadaan Ivde. same story as me Childhood Learning disability…ad thiricharyund ee Aduthaan. School life same Marriage vare parents amul baby Pinne samsarikan ariyllayrnnu. Toxic people handle cheyan ariyillayrnnu. Ippo ente profession ethiyadanne enik albhudam because njn ippo learning disability course cheydappo.aan learning disablility und enn and now i accept all. Life coaching padichondirikunnu😊 Alhamdulillah , Alhamdulillah
Ainatha.. ഒറ്റ ഇരിപ്പിൽ എല്ലാം കേട്ട് തീർത്തു.. Masha Allah... U are a super women... എന്തെല്ലാം skills ആണ് നമ്മൾ മക്കൾക്ക് കൊടുക്കേണ്ടേ? വീഡിയോ ചെയ്യണേ
വല്ലാത്തൊരു മാനസിക അവസ്ഥയിൽ ആണ് ഞാൻ ഈ വീഡിയോ കാണുന്നെ....ഇപ്പോൾ എന്തോ മനസിന് ഒരു ചെറിയ ആശ്വാസം... ഇത്ത പറഞ്ഞ പോലെ എനിക്കും anxiety.. Dipression ഒക്കെ ആണെന്ന് തോന്നുന്നു 😢😓😓
First aina paranja athe karyam thanne ayrnnu enteyum prashnm evdi enth paraynm enn aryilla.. Veetil nthenkilm oke marupadi parayumbol adi kitumayrnnu otapedthumayirunnu evideya thettu enn enk mnsilayilla klyanm kazhnjpol orthu problms kazhnju enn 🤣 but adventure thudangi enn paranjl mathyello... Angne evde thodangnm nthann change cheyendath enn nokiyapol anu ainayude channel kanunath❣️
Assalamualaikum iththa Njan കുറച്ച് വൈകിയാണ് വിഡിയോ കണ്ടത്. മക്കളുടെ പരീക്ഷയും വകേഷൻ തിരക്കും ആയത് കൊണ്ട. വെയിറ്റ് ചെയ്ത വിഡിയോ ആണ്. 👍👍 Masha allah നല്ല വിഡിയോ.
Aina..ee videoyil ulla aina njan thanne aan❤.. Even ur depression, vit.D deficiency nd anxiety disorder..me also undergoing everything that you said😮..
Q&A kettu time poyathu arinjilla.. Aina paranja karyangalil oru 75%njanum face cheytha karyangal.. But now better aayi varunu. Ente lifil 90% satisfied aayal..(100% satisfied possible aano alleyo no idea)Surely ll tell you because you are my life changer..
❤ thank you 🎉 ചില ദിവസങ്ങളിൽ ഒന്നും പറയാനുണ്ടാവില്ല. കേട്ടിരിക്കാനാവും ഇഷ്ടം. ഇന്ന് പ്രിയ സുഹൃത്തേ നിന്നെ കേട്ട് ഞാൻ എന്നെ അറിയുന്നു.🎉🎉 😂😊 ഇനിയും പറയൂ... ഞങ്ങൾ കേൾക്കട്ടെ..❤
ഈ വീഡിയോ കേട്ടപ്പോൾ എനിക്ക് തോന്നിയത് , എനിക്ക് വേണ്ടിയാണോ അയിനയെ പടച്ചവൻ സൃഷ്ടിച്ചത്.എന്നാണ് അല്ലെങ്കിൽ ഇനി ഞാൻ തന്നെയാണോ അയിനാ എന്നും തോന്നിപ്പോയി.അത്രക്ക് സാമ്യമുണ്ട് നമ്മുടെ ജീവിതത്തിന്.പക്ഷേ ഒരു വ്യത്യാസമുണ്ട് , അയിന ഓരോ പ്രശ്നങ്ങളെയും തോൽപിച്ച് ജയിച്ച് കൊണ്ടിരിക്കുന്നു.ഞാൻ ഇപ്പോഴും എനിക്ക് ഒരിക്കലും ഇഷ്ടമില്ലാത്ത എന്നെയും കൊണ്ട് പ്രശ്നങ്ങളിൽ മുങ്ങിത്താഴുന്നു😢 കല്ല്യാണം കഴിഞ സമയത്തെ എന്റെ പ്രശ്നവും സംസാരം തന്നെയായിരുന്നു.ഞാനും കരുതിയിരുന്നത് എന്തൊക്കെ ആയാലും എന്റെ സ്വന്തം വീട്ടുകാരെ പോലെ ഹസ് വീട്ടുകാരും എന്നെ മനസ്സിലാക്കും,അവർക്കൊക്കെ എന്നെ വലിയ ഇഷ്ടമാണെന്നും ഞാൻ കരുതി.കാരണം ഞാൻ അവരെയൊക്കെ എന്റെ സ്വന്തമാണെന്നു ഉറപ്പിച്ചിരുന്നു.എനിക്ക് എല്ലാവരോടും സ്നേഹമാണ് പക്ഷേ സംസാരിക്കുന്ന സമയത്ത് എന്തൊക്കെയോ പറയും പിന്നീട് അതോർത്ത് സങ്കടപ്പെടും.ചിലപ്പോ എനിക്ക് തോന്നും ഇതെന്തോ മാനസിക പ്രശ്നമാണ് എന്ന്.16 വയസ്സിലാണ് എന്റെ വിവാഹം കഴിഞ്ഞത്.ഹസ് വളരെ സപ്പോട്ടീവാണ്, ഇപ്പോ 15 വർഷമായി. 2 കുട്ടികൾ ഉണ്ട്.ഇപ്പോഴും ഞാൻ ആഗ്രഹിക്കുന്ന എന്നെ മാറ്റിയെടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല.😢
Very busy day. But hearing this, i cant stop from commenting. Your story is in many places my story.. what to say. Thank you for sharing the 'negatives' along with positive. Making it so real and relatable... Thanks a lot Aina... Video pettennu theernnathu pole.. enthokkeyo parayan baakki vecha pole thonni. Ainayude voice aanallo ippo identity. Pandu 'malayali mom by Helna' was also like that . I used to enjoy her videos.. now she has revealed her face... Manassil Kanda aaale ayirunnilla. Kurachu samayam eduthy porutha pedan. Ippo okay aayi..ainayum eenengilum face reveal cheyyum ennu karuthunnu. Take your time. But for your videos.. I love it the way you do it... The content is more important and since you don't show anything but only talking we can listen to it wherever we are whatever we do ..
Nalla vidio aaayrunnu aina kuteee ( nammal same age aantto)entte merrage 15 kaynju 2 boy aaanullath ainaye njan entte best friend aaaytaan kaanunnath 😍(ainayude vidio enne bold aaakki maaatti 💯)entte mootha mon 12 vayasssayi makkalsintte kaaryathil enikk tention aaan next aina 2 vidio nirbhathaayum cheyyanam enn njan aaagrahikkunnu valiya boysine engane manage cheyyaam Pinne Waitloose cheyyunnolkk oru motive vidio... ( diet start cheyyum 1 week nalla reethiyil povum pinne ath nathiyyaakkum 😊)(hussum njanum 30 kg hussinekaaal athikam njan aaan )face kaanikkilaan ariya ennaalum kaanaan aagrahicha face aaan ainayudeth.... Vidio cheyyal nirtharuthttto ee comment type cheythappol njan vigaarikkkaaan voice send option undaaayrunnu enkil... I love ❤aina
8:36 same ഇപ്പോൾ ഞാനും അതെ അവസ്ഥയിൽ ആണ് വെറുതെ ഇങ്ങനെ ജീവിച്ചു പോകുന്നു ഒന്നും പഠിക്കില്ല എല്ലാത്തിനോടും പേടി ആണ് ഒരു കഴിവും ഇല്ല കരയാൻ പോലും പേടി ആണ് Plus two പഠിക്കുന്നു പക്ഷെ 1 ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് അറിയാവുന്നത് പോലും എനിക്ക് അറിയില്ല ഒരു friend പോലും ഇല്ല ചുമ്മാ ചൂണ്ടി കാണിക്കാൻ പോലും ഒരു കൂട്ട് ഇല്ല 😭 രാത്രി ഉറക്കം ഒഴിച്ചിരുന്ന് കരയുന്നതാണ് ഇപ്പോൾ ഉള്ള ഒരു ആശ്വാസം 😔 9:13 അങ്ങനെ ഒന്നും ഒരു കഴിവും എനിക്ക് ഇല്ല 😊 21:39 English എങ്ങനെ സംസാരിക്കാൻ പഠിക്കും Nice video ഇത്ത ❤️ New subscriber ❤️
Iththa videovilude porupaad nalla aruvukall kitti.❤❤❤ ഏതു motivation videos കേട്ടാലും ഇയൊരു ഉന്മേഷം കിട്ടത്തില്ല. Masha allah. Allah iniyum aruvilum സ്വഭാഗ്യത്തിലും ധാരാളം ബർകത് ചെയ്യട്ടെ 🤲 ഇത്ത insha allah ഇനി ഇതുപോലെ ഒരു നല്ല പറന്റിങ് വിഡിയോ ഇടണം ഇത്ത plc waiting ആണ്
Hi dear......prayer kazhinjal aduthathu Aina yude videos anu enikku inspiration.....i can see ur character .....i can see u as a friend.....how can i contact u?today also i seen ur old videos....God bless u dear From Julie....njan e video kanunnathinu munne ezhurhukayanju kunjine urakkan nokkuva
നല്ല ഒരു വീഡിയോ ആയിരുന്നു..നിങ്ങളിൽ നിന്ന് ഒരുപാട് ഉപകാരപ്പെട്ട അറിവുകൾ കിട്ടിയിട്ടുണ്ട്...ഇനി ഇതു പോലെ നിങ്ങൾ പാരന്റിങ് കൂടി നിങ്ങൾ ചെയ്യുന്ന രീതികളെ കുറിച്ചത് ഇരു വീഡിയോകൾ ചെയ്യേണം എങ്കിൽ എന്നെപ്പോലെ ഉള്ള പലർക്കും ഒരുപാട് ഒരുപാട് അത് ഉപകരിക്കും...ഇതൊരു request ആണ്..
മാഷല്ലാഹ്......
കേൾക്കാൻ കുറച്ചു വൈകിപ്പോയി...... ഇതുവരെ അപ്ലോഡ് ചെയ്തതിൽ വെച്ച് ഏറ്റവും ഇഷ്ടം തോന്നിയ വീഡിയോ.....
ഏറ്റവും വീക് ആയവരാണ് പിന്നീട് ഏറ്റവും സ്ട്രോങ്ങ് ആയി മാറുന്നത്.... 👏🏻👏🏻
Thank you Ainaa for sharing this beautiful vedio 🫶🏻🫶🏻
എന്താണ് boundaries. എങ്ങനെ യാണ് personal boundaries set ചെയ്യുന്നത്?. Type of boundaries. Benefit of setting boundaries. ഈ topic നെ കുറിച് വീഡിയോ ചെയ്യണം?🙏🏻
എനിക്ക് അന്ന് പഠിക്കാൻ കുറച്ച് back ആയിരുന്നു .ഇപ്പൊ പഠിക്കാൻ നല്ല ഇഷ്ടാൻ ഇപ്പൊ തളികേരോ areela .പക്ഷേ സ്വപ്നത്തില് സ്കൂൾ കണ്ടാലും പേടിയാണ് അത് എന്ത് കൊണ്ട് areela.ആർക്കെങ്കിലും igane ഉണ്ടോ ലൈക് അടിക്കു
Enik.... Eppayum exam swapnam kanum... Swapanathil onnum kittoolla aduthullor eyuthunnundakum 😂😂😂😂.. Oru pedi aan
വല്യ preparation ഇല്ലാതെ ഇതു പോലെ പറഞ്ഞു പോയാലും മതി ...എന്നാലും ഇടയ്ക്കിടെ video ഇടണേ ഐന .....❤❤❤
❤❤❤❤❤❤❤❤
എനിക്ക് എന്താ എഴുതേണ്ടത് ന്ന് അറിയില്ല maa sha allaah ഒരു voice option ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വിജാരിക്കുന്നു ❤❤❤❤
🥰😍🤩
@@CertifiedCoachAinaplease contact number
❤ eni മക്കളുടെ കാര്യം കൂടുതൽ പറഞ്ഞു തരുമോ മക്കളുടെ കാര്യത്തിൽ ആണ് ടെൻഷൻ.
This 47 mnt and 41 seconds.. ❤️ no more words.... Related many more thngs🥺... Masha Allah... Alhamdulillah🌹..
Inspired......
Accidentally ethiyadaan Ivde. same story as me
Childhood
Learning disability…ad thiricharyund ee Aduthaan.
School life same
Marriage vare parents amul baby
Pinne samsarikan ariyllayrnnu. Toxic people handle cheyan ariyillayrnnu.
Ippo ente profession ethiyadanne enik albhudam because njn ippo learning disability course cheydappo.aan learning disablility und enn and now i accept all.
Life coaching padichondirikunnu😊
Alhamdulillah , Alhamdulillah
Ainatha.. ഒറ്റ ഇരിപ്പിൽ എല്ലാം കേട്ട് തീർത്തു.. Masha Allah... U are a super women... എന്തെല്ലാം skills ആണ് നമ്മൾ മക്കൾക്ക് കൊടുക്കേണ്ടേ? വീഡിയോ ചെയ്യണേ
😊😊😊😊😊😊😊😊😊😊😊
Love you dear
Very interesting parayan vakkukalilla
Video eniyum length ayalum kuzhappamilla. Kelkkan njangal redy.
Thanks Aina
ഐനയുടെ കഥ ഐന പറയുമ്പോൾ, ഞാൻ എന്റെ ലൈഫിലൂടെ പോകുകയായിരുന്നു, അറിയാതെ കണ്ണ് നിറഞ്ഞു
Insha allah coching atend ചെയ്യണം,
Nanum..😢
Hi dear. Ithil njanumund evidekkeyo. Ippozhumund. Mattaan shramichkondirikunnu. Ningalude oro vedioyum kand ellam mataan shramikunnu
Enikum kazhiyum ellam nedaan
Aa oru vishwasam enik kittiyath nigaliludeyaanu..
Thanks dear for your magical words🫰🫰🫰
Same avastha ente marage time 18 vayassayirunnu 13age nte pakadha ollu ammayiyamma strongum cheetha kelkathe divasamillayirunnu soyam sangadam ullil odukki jeevichu.ippo pudiya veettilek thamasam Mari alhamdulillah.
Very happy 😊
Kutikale padipikunnathine pati vedio cheyyamo. Orupad alukalk helpavum
❣️❣️
social anxiety introverted..😶
engane mataam?
9.45 ... കല്യാണം കഴിഞ്ഞപ്പോൾ ആണ്... എന്നെ ഒന്നിനും കൊള്ളൂലലെ എന്ന ചിന്ത 👌🏻ഒന്നും പറയാനില്ല.. My life...അത് മാത്രം പറയാം...
❤❤❤ Monk padipikkunna karyangalokke vechit oru video chryyoo
super motivation 💪 👌👍.Thanks a lot Aina 😊 🙏 👍
How did u dissolve your anxiety with your mind? Would like to know
വല്ലാത്തൊരു മാനസിക അവസ്ഥയിൽ ആണ് ഞാൻ ഈ വീഡിയോ കാണുന്നെ....ഇപ്പോൾ എന്തോ മനസിന് ഒരു ചെറിയ ആശ്വാസം... ഇത്ത പറഞ്ഞ പോലെ എനിക്കും anxiety.. Dipression ഒക്കെ ആണെന്ന് തോന്നുന്നു 😢😓😓
First aina paranja athe karyam thanne ayrnnu enteyum prashnm evdi enth paraynm enn aryilla.. Veetil nthenkilm oke marupadi parayumbol adi kitumayrnnu otapedthumayirunnu evideya thettu enn enk mnsilayilla klyanm kazhnjpol orthu problms kazhnju enn 🤣 but adventure thudangi enn paranjl mathyello... Angne evde thodangnm nthann change cheyendath enn nokiyapol anu ainayude channel kanunath❣️
😁😂😂😂😂😂
😂😍
Njan eppozhum kitchenil joli cheyyumbol old videos kelkarund ❤😊
Ithupolene enthe sobavam😢 😢😢😢kore maran ind najn 😢 😢😢😢 eee video kandapol manasilay😢😢thanks itha 🥰🥰🥰
Adyam mukham kananamennu undayirunnu....but...eniku ee sound ....samsaram athu ishta...enikathu mathy....athinoru power undu...
3to 5year childnu enthokeyaa homeschoolingil cheythe enn oru video cheyyamo
Alhamdulillah
Marubumiyil mazha peithapoleyayi.
Oru motivation venda stagilayirunnu.thank you aina ❤❤
ഒരു day planned പോലെ അല്ലാതെ ആയാൽ എങ്ങനെ manage ചെയ്യും.
da coaching class direct or online aano attnd chyeyaar plss reply
Assalamualaikum iththa
Njan കുറച്ച് വൈകിയാണ് വിഡിയോ കണ്ടത്. മക്കളുടെ പരീക്ഷയും വകേഷൻ തിരക്കും ആയത് കൊണ്ട. വെയിറ്റ് ചെയ്ത വിഡിയോ ആണ്. 👍👍
Masha allah നല്ല വിഡിയോ.
Skip cheyyathe muzhuvan otta iruppil kettu....
Nalla oru suhrthinodappam chilavazhicha pratheethi...
Makkale veettil ninn english samsarikkan padippikkalaanu enn idayil paranjaallo....
Ath onnu detail aayi vedio cheyyamo ,njan ippol padichu kondirikkunna topic aanu😅
Ariyan athiyaaya aagraham😊❤❤❤❤❤
Ennaleyanu njan e channel kandath. Superb .anu ningal
Aina..ee videoyil ulla aina njan thanne aan❤.. Even ur depression, vit.D deficiency nd anxiety disorder..me also undergoing everything that you said😮..
Aina driving പഠിച്ച experience share ചെയ്യാമോ? Driving padikkan agrahamund but pedi marunnila😢
Mattullavaril ninn nalla thattum muttumokke kittumpolan namukk onnum ariyillannn manassilakunnath.arum paranjutharathe nammude anubavangaliloode namukk mathram manassilakan pattunna karyangal....enikkum inganeyokke sambavichittund😅❤. Aina ethrayo nerathe ithellam manassilaki.njan ainayude vedeos kanan thudangiyapolan maran thudangiyath. Paattinte vedeos pratheekshikamo😊
😂😍
Njan chila situationil vicharichirunnu ....athrak tension ayipokunna prashnangal face cheyyendi varumboyoke ...Ainatha ayirunnenkil ippo ith coolayit kaykaryam chayyamayirunnu ...but, ith kettapol sathyam paranjal oru thiricharivundayi ...ithrayum anubhavangal allenkil bhudhimuttukaliloode okke kadannu poyittannnallo ithra valiya achievements nediyeduthath ...ithil parayunna oro vakkukalum paryunnathinekkal ethrathollam ath real ayit sambhavichittundakum ....
🫂💌
Itha weekilenkilum oru video upload cheyyanam ningalude video ahhn ente inspiration 😊
Njn aina coaching cheythirunnu kure veen veen ipo nalloru routine follow cheyth ponu motham phonel enu njnn ipo okke mari mothathil onn change ayi masha allah
Q&A kettu time poyathu arinjilla.. Aina paranja karyangalil oru 75%njanum face cheytha karyangal.. But now better aayi varunu. Ente lifil 90% satisfied aayal..(100% satisfied possible aano alleyo no idea)Surely ll tell you because you are my life changer..
Lunch box ൽ കൊടുക്കുന്ന food nte videos kanikkamo itha please
Vitamin d deficiency overcome cheythath engane enn parayuo
❤ thank you 🎉 ചില ദിവസങ്ങളിൽ ഒന്നും പറയാനുണ്ടാവില്ല. കേട്ടിരിക്കാനാവും ഇഷ്ടം. ഇന്ന് പ്രിയ സുഹൃത്തേ നിന്നെ കേട്ട് ഞാൻ എന്നെ അറിയുന്നു.🎉🎉 😂😊 ഇനിയും പറയൂ... ഞങ്ങൾ കേൾക്കട്ടെ..❤
😂
Love u dear very interesting voice, thanks ❤
സ്വന്തം കാര്യം പറയുമ്പോൾ നല്ല funny ആയിട്ടുണ്ട് എനിക്ക് ഇഷ്ടപ്പെട്ടു ഞാനും ഇങ്ങനെ യാ
എന്തായാലും കല്യാണത്തിന് മുന്നെ കണ്ടത് കാര്യം ayi. ചേച്ചിടെ വീഡിയോ എല്ലാം കാണാറുണ്ട്. Skip ചെയ്യാതെ വീഡിയോ കാണുന്നുണ്ടങ്കിൽ അത് ചേച്ചിടെയാ
വീണ്ടും ഞാൻ പറയുന്നു ഞാൻ
😍 ഓരോ ജോലിക്ക് ഇടയിലാണെങ്കിലും സമയമെടുത്തു skip ചെയ്യാതെ മുഴുവൻ കേട്ടു ബാക്കി കൂടെ കേൾക്കണമായിരുന്നു
Hai dear.. am a new subscriber.. your videos are very motivating.. vallathoru positivity feel cheyyunnu..
Assalamu alaikum thafseer engine padikune ath on vedio cheyuoo
Makkalk engneyaan home schooling cheythath enn oru video cheyamo??
Depression ozhike ellam 100% relatable ❤
Hiii... oru nalla UA-camr aavaanulla motivation theruo? Any tips....
Your videos are awesome❤
I am ur subscriber😊
Ithente life thanne elle... Ingane njan ithide ella q&a lum comment ittittundavum...pinne idayil life set aakkan enikku swanthamayi oru ithaye kitty.Orukaaryam neere thirichatto ente life il... Kalyanam kazhinju oru 5 yr njanum husum nalla understanding aarunnu bt ippom enthoo oru prblm ndu... Seriyakkanam... Ithi paranjapole enikkum oru timil ethe pole depression adichu mothathi vattayi... Ente oru bst frndnodum hus nodum sahaayam chodhichu... Njan parayunnathokke chumma kettirikkamo... Ennumatramanu randaloodim njan paranjathu... Randuperum nannayi thanne hlp cheythu... Ennalum chila timil down aakumpol hus parayum, nee ee lifene kurichum, mtvtions um okke sthiramayi kelkkunnonda ninakkee preshnangal ennu... Athu kelkkumpol vishamamavum bt oru kaaryam athokke ariyunnondanu njan ellam vegam thanne recover aavunnayhumm... Thanku ainuthaaa💚
Thank u Aina.ethra simple ayanu oro karyangalum parayunnath. Cheriya karyamanenkilum sontha aubaam parayubo inganeyoke ivarkokeyum pattiyittund lle ennu ipazha thonnane
ഒരുപാട് കാലം കാത്തിരുന്ന വിഡിയോസ്......... ഒത്തിരി ഇഷ്ട്ടം 🌹🌹🌹🌹🤝
എല്ലാം എന്റെ അതെ അനുഭവം ആയി തോന്നുന്നു....
പേഴ്സണൽ നമ്പർ തരുമോ....
Uae il ullavark engine coaching attend cheyan pattum
ഈ വീഡിയോ കേട്ടപ്പോൾ എനിക്ക് തോന്നിയത് , എനിക്ക് വേണ്ടിയാണോ അയിനയെ പടച്ചവൻ സൃഷ്ടിച്ചത്.എന്നാണ് അല്ലെങ്കിൽ ഇനി ഞാൻ തന്നെയാണോ അയിനാ എന്നും തോന്നിപ്പോയി.അത്രക്ക് സാമ്യമുണ്ട് നമ്മുടെ ജീവിതത്തിന്.പക്ഷേ ഒരു വ്യത്യാസമുണ്ട് , അയിന ഓരോ പ്രശ്നങ്ങളെയും തോൽപിച്ച് ജയിച്ച് കൊണ്ടിരിക്കുന്നു.ഞാൻ ഇപ്പോഴും എനിക്ക് ഒരിക്കലും ഇഷ്ടമില്ലാത്ത എന്നെയും കൊണ്ട് പ്രശ്നങ്ങളിൽ മുങ്ങിത്താഴുന്നു😢
കല്ല്യാണം കഴിഞ സമയത്തെ എന്റെ പ്രശ്നവും സംസാരം തന്നെയായിരുന്നു.ഞാനും കരുതിയിരുന്നത് എന്തൊക്കെ ആയാലും എന്റെ സ്വന്തം വീട്ടുകാരെ പോലെ ഹസ് വീട്ടുകാരും എന്നെ മനസ്സിലാക്കും,അവർക്കൊക്കെ എന്നെ വലിയ ഇഷ്ടമാണെന്നും ഞാൻ കരുതി.കാരണം ഞാൻ അവരെയൊക്കെ എന്റെ സ്വന്തമാണെന്നു ഉറപ്പിച്ചിരുന്നു.എനിക്ക് എല്ലാവരോടും സ്നേഹമാണ് പക്ഷേ സംസാരിക്കുന്ന സമയത്ത് എന്തൊക്കെയോ പറയും പിന്നീട് അതോർത്ത് സങ്കടപ്പെടും.ചിലപ്പോ എനിക്ക് തോന്നും ഇതെന്തോ മാനസിക പ്രശ്നമാണ് എന്ന്.16 വയസ്സിലാണ് എന്റെ വിവാഹം കഴിഞ്ഞത്.ഹസ് വളരെ സപ്പോട്ടീവാണ്, ഇപ്പോ 15 വർഷമായി. 2 കുട്ടികൾ ഉണ്ട്.ഇപ്പോഴും ഞാൻ ആഗ്രഹിക്കുന്ന എന്നെ മാറ്റിയെടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല.😢
🫂മാറ്റി എടുക്കാൻ കഴിയും dear. Kazhiyumenkil coaching attend ചെയ്യൂ +91 80750 48150
❤❤Masha allah superlative 👍 ...ithil eakadhesham okke njanum face cheithittund .. pregnancy kazhinjhu husbandinte veetilek vannappol food thayyaarakkalum kuttyne manage cheyyalum koode orepole kondupovan kazhiyathe Kure complaints kettittund.aadhyamaayi enthelum cheyyaan nilkumbol ulla anxietyum...ellaam ippo oorkumbol oru novaan.. athokke kazhinjhpoyallonnulla aashosavum....Kure situations okke relate cheyyaan patti...😍😍 11:10 11:10
Awesome and very beautiful speech.Keep going ❤️
Vedio theernnupovalle... Enn agrahichu😢
Heloo aina❤️njan inn ann njangalude video kandath.. Bery good i love it... Njanippo tooo depressedaan.. Enikk 24 aayi enikk umma bappa ill marichitt 5 yr aayi.. Nte nikah kayinjitt 5 month aayi njangal ippo divorced aayi.. Ellam thala thirinju sambavikkunnu.. Njan valare deap aan... Enikk ningalodonn smasarikkanam...Pattanenkil enikk replay tharanamengineya ningale contact akka ennullath.. Plzzz🙏🏻🙏🏻🙏🏻 enik nte vishamam parayan aarum lla.. Plzz🙏🏻🙏🏻
Online Coaching aano itha kodukkunnath? Njan kure munb video kandatharnu ithade... annonnum itha coaching cheyyunnathayi kettitilla..
Padana vaikalyam engane mari ente molkum und atha chodhichath
Aina eh clothes ine nalla good smell kittan wardrobe il entha cheyyandath
Whatever happens, u truly made me confident ...ur videos really inspired me ...All the best for the future
Coaching attend cheyan enthu cheyyanam.... Enikku attend cheyyanam
Aina anne eppozhathe injan akkiyath Ainayude videos anu...ethilum athrayo cheriya problems anu injan face cheithath.Thank you so much....
Face kanikkathe vedio cheyyunath thanneya nallathtto
Pls reply how to join for ur coaching class
Vdo theerendaayirunnu…👍🏻👍🏻👍🏻👍🏻👍🏻
ഐന കുട്ടി എങ്ങനെ പറഞ്ഞാലും ചേച്ചി ക്ക് വലിയ ഇഷ്ടമാണ് ട്ടോ. ഐന യുടെ വീഡിയോ മുടങ്ങാതെ ഇടുക. സമയം കിട്ടുമ്പോൾ (ഓഫീസിൽ )തിരക്കാണ്. Ok🥰
Very busy day. But hearing this, i cant stop from commenting. Your story is in many places my story.. what to say. Thank you for sharing the 'negatives' along with positive. Making it so real and relatable... Thanks a lot Aina... Video pettennu theernnathu pole.. enthokkeyo parayan baakki vecha pole thonni. Ainayude voice aanallo ippo identity. Pandu 'malayali mom by Helna' was also like that . I used to enjoy her videos.. now she has revealed her face... Manassil Kanda aaale ayirunnilla. Kurachu samayam eduthy porutha pedan. Ippo okay aayi..ainayum eenengilum face reveal cheyyum ennu karuthunnu. Take your time. But for your videos.. I love it the way you do it... The content is more important and since you don't show anything but only talking we can listen to it wherever we are whatever we do ..
😍🥳🫂
❤
Aina coaching kodkunundo, I need your help
Nalla vidio aaayrunnu aina kuteee ( nammal same age aantto)entte merrage 15 kaynju 2 boy aaanullath ainaye njan entte best friend aaaytaan kaanunnath 😍(ainayude vidio enne bold aaakki maaatti 💯)entte mootha mon 12 vayasssayi makkalsintte kaaryathil enikk tention aaan next aina 2 vidio nirbhathaayum cheyyanam enn njan aaagrahikkunnu valiya boysine engane manage cheyyaam
Pinne Waitloose cheyyunnolkk oru motive vidio... ( diet start cheyyum 1 week nalla reethiyil povum pinne ath nathiyyaakkum 😊)(hussum njanum 30 kg hussinekaaal athikam njan aaan )face kaanikkilaan ariya ennaalum kaanaan aagrahicha face aaan ainayudeth.... Vidio cheyyal nirtharuthttto ee comment type cheythappol njan vigaarikkkaaan voice send option undaaayrunnu enkil... I love ❤aina
😍
8:36 same ഇപ്പോൾ ഞാനും അതെ അവസ്ഥയിൽ ആണ്
വെറുതെ ഇങ്ങനെ ജീവിച്ചു പോകുന്നു
ഒന്നും പഠിക്കില്ല
എല്ലാത്തിനോടും പേടി ആണ്
ഒരു കഴിവും ഇല്ല
കരയാൻ പോലും പേടി ആണ്
Plus two പഠിക്കുന്നു പക്ഷെ 1 ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് അറിയാവുന്നത് പോലും എനിക്ക് അറിയില്ല
ഒരു friend പോലും ഇല്ല
ചുമ്മാ ചൂണ്ടി കാണിക്കാൻ പോലും ഒരു കൂട്ട് ഇല്ല 😭
രാത്രി ഉറക്കം ഒഴിച്ചിരുന്ന് കരയുന്നതാണ് ഇപ്പോൾ ഉള്ള ഒരു ആശ്വാസം 😔
9:13 അങ്ങനെ ഒന്നും ഒരു കഴിവും എനിക്ക് ഇല്ല 😊
21:39 English എങ്ങനെ സംസാരിക്കാൻ പഠിക്കും
Nice video ഇത്ത ❤️
New subscriber ❤️
ഒരു കഴിവും ഇല്ലാത്ത ഒരാളെയും സൃഷ്ടാവ് സൃഷ്ടിക്കുകയില്ല മോൾക്കും ഉണ്ടാക്കും എന്തെങ്കിലും ഒരു കഴിവ്
@@cute-ni7qj mm ആയിരിക്കും 🙂❤️
Ellarum lifil orikalenkilim kadanu poyitulla avasthakal...thanks dear....
Iththa videovilude porupaad nalla aruvukall kitti.❤❤❤
ഏതു motivation videos കേട്ടാലും ഇയൊരു ഉന്മേഷം കിട്ടത്തില്ല. Masha allah.
Allah iniyum aruvilum സ്വഭാഗ്യത്തിലും ധാരാളം ബർകത് ചെയ്യട്ടെ 🤲
ഇത്ത insha allah
ഇനി ഇതുപോലെ ഒരു നല്ല പറന്റിങ് വിഡിയോ ഇടണം ഇത്ത plc waiting ആണ്
Depressin enik vannit undairunnu ...anubavichavrke ariu.....aarkum veraathirikatte ennan ente prarthana
Coaching join cheyyan enthu cheyyanam.... Pls
ماشاءالله 🎉
جزاك الله خيرا كثيرا
Chechee.. How you found your career? How to be a dream life coach?
Hi dear......prayer kazhinjal aduthathu Aina yude videos anu enikku inspiration.....i can see ur character .....i can see u as a friend.....how can i contact u?today also i seen ur old videos....God bless u dear From Julie....njan e video kanunnathinu munne ezhurhukayanju kunjine urakkan nokkuva
Dream life coaching enganaanu sessions? Onnu paranju tharo? Like google meet or whatsapp?
Ntee character same ethannyarnuu... Epoo nannytt padichuuu😨
ചോറ്, പരിപ്പുംവെള്ളരിക്കുകയും, ഉണക്കമീൻ ചമ്മന്തി, ഓംലറ്റ് ഈ സമയം കൊണ്ട് ഇത്രേം ഉണ്ടാക്കി 🥰
😍✨
Monte home schooling ne kurich video cheyyo? Spoken English engane aanu padippikkunnath?
Njn oru menter course chyyn theerumanichu enthnklm prayoganak undo plz rply
😅ഏറക്കുറെ എന്റെ life same.. Thanks♥️for your video 😘
Parenting vds വേണം
Ente question aadyam thanne vaayichu❤... Kure koodi length aakayirunnu.. Kettittu mathiyaakunnila 🥰
Njan ippol ithee avastayilaanu i need ur help..
Can you suggest book for motivation
How can I join your coaching??
Hloo Ithaa🤩oru suggestion inde.. Oru podcast channel thudangi koode..
🥳
Anxity disorder anthann 1 explain chyyumo
Itrayum motivationum, sicolagy okk ariyunna alum, mattullavark parjukodukkunna alayit koodiyum engene dippression, anxiety idokke vannad. Ennal nammale polethe sadarana alkarude avastha engene ayirikum
Ath sheriyaanallo...
Many things mentioned in this video cannot be possible for those who lived in joint family..... Hope you tell about this in detail..... 🙂
അസ്സലാമു അലൈകും
കേൾക്കാൻ നല്ല രസമുണ്ട്
Ainayude coaching. Enganeyanu attend cheyyunnath
Njan eee video 2. Vattam kandu ennium knd mattagl undaknm .
Love u aina..❤
😍
Engane aanu coaching attend cheyyan pattuka