ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല - ഇടമറുക് - Part 1 - ആമുഖവും ഉപോദ്‌ഘാതവും

Поділитися
Вставка
  • Опубліковано 18 вер 2024
  • "ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല" ഓൺലൈനിൽ വാങ്ങാനുള്ള ലിങ്ക്: www.therali.or...
    ഈ പരമ്പരയിൽ ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല എന്ന പുസ്തകത്തിലെ ഓഡിയോ ബുക്കുകൾ താഴെ കൊടുക്കുന്നവയാണ്. ഓരോ ഓഡിയോയും പ്രസിദ്ധീകരിക്കുമ്പോൾ അറിയിപ്പ് ലഭിക്കുവാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ബെൽ ഐക്കൺ അമർത്തുകയും ചെയ്യുക.
    - ആമുഖവും ഉപോദ്‌ഘാതവും. • ക്രിസ്തുവും കൃഷ്ണനും ജ...
    - ക്രിസ്തുമതം എന്തുകൊണ്ട് ഇന്ത്യയിൽ പരാജയപ്പെട്ടു? • ക്രിസ്തുവും കൃഷ്ണനും ജ...
    - ക്രിസ്തുവും കൃഷ്ണനും. • ക്രിസ്തുവും കൃഷ്ണനും ജ...
    - ക്രിസ്തുവും കൃഷ്ണനും
    - കൃഷ്ണൻറെ കഥ
    - ബുദ്ധമതവും ക്രിസ്തുമതവും
    - ഒരു പുതിയ മതത്തിന്റെ പശ്ചാത്തലം
    - ബൈബിൾ വിശ്വാസയോഗ്യമോ
    - ചരിത്ര രേഖകൾ ഇല്ല
    - കാശ്മീരിയുടെ കല്ലറ
    - ടൂറിനിലെ ശവക്കച്ച
    - ക്രിസ്ത്വബ്ദവും ക്രിസ്തുവും തമ്മിൽ ബന്ധമില്ല
    - ക്രിസ്തുമതവും കുരിശും
    - ക്രിസ്മസും ഈസ്റ്ററും ഞായറാഴ്ചയും
    - പന്ത്രണ്ട് ശിഷ്യന്മാർ; പന്ത്രണ്ട് രാശികൾ
    - ക്രിസ്തു എന്ന മത്സ്യ ദേവൻ
    - കന്യാമറിയത്തിന് മുമ്പുണ്ടായിരുന്ന ചില കന്യകമാർ
    - കടമെടുത്ത മറ്റു ചില സങ്കല്പങ്ങളും ആചാരങ്ങളും
    - ക്രിസ്തുമതം എങ്ങനെ ഉണ്ടായി?
    അനുബന്ധങ്ങൾ
    - ഇടമറുകിനെതിരെ യാക്കോബായ സുറിയാനി സഭയുടെ മെത്രാപോലീത്ത പുറപ്പെടുവിച്ച മഹറോൻ കല്പന
    - കത്തോലിക്കാ സഭയുടെ വിമർശനങ്ങൾക്ക് മറുപടി (നാല് ഭാഗങ്ങൾ)
    - ബ്രദറൻകാരുടെ വിമർശനങ്ങൾക്ക് മറുപടി
    - പെന്തക്കോസ്തുകാരുടെ വിമർശനങ്ങൾക്ക് മറുപടി

КОМЕНТАРІ • 19

  • @Shajikr-io2ig
    @Shajikr-io2ig День тому +6

    ഇടമറുകിന്റെ എല്ലാ പുസ്തകങ്ങൾ വായിക്കാൻ അവസരം കിട്ടിയ ഞാൻ 💪

  • @jprakash7245
    @jprakash7245 День тому +2

    👍

  • @user-lh5cn5pp4b
    @user-lh5cn5pp4b День тому +1

    ഞാനും.

  • @Dromomaniac1947
    @Dromomaniac1947 День тому +1

    ❤❤❤❤❤❤❤❤

  • @Basant-ex5pd
    @Basant-ex5pd 15 годин тому +3

    ദൈവം.മതപുരോഹിതരുടെ മസ്തിഷ്ക ഭാവന

  • @francisambrose9627
    @francisambrose9627 День тому

    സത്യം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം- സത്യം പറഞ്ഞാൽ ശത്രുക്കൾ വർദ്ധിയ്ക്കു. !

  • @SunilKumar-re5yy
    @SunilKumar-re5yy 9 годин тому

    ❤ അഭിവാദ്യം

  • @unnikodathoor8758
    @unnikodathoor8758 2 години тому

    👏👏👏

  • @chinnammathottakkara8836
    @chinnammathottakkara8836 3 години тому

    👍👍👍

  • @chinnammathottakkara8836
    @chinnammathottakkara8836 3 години тому

    I have the book...

  • @babut2926
    @babut2926 6 годин тому

    ❤ the truly book ❤️ ldamuruku

  • @georgekp1522
    @georgekp1522 День тому +1

    👏💯👍👍🤍💞

  • @saheert5887
    @saheert5887 6 годин тому

    ഒരുപാട് ക്രിസ്തുമാർ ജീവിച്ചിരുന്നു...

  • @maluitechz9354
    @maluitechz9354 Годину тому

    Athist book club angam ayirunnu njan ehinnte pravarthanam undo sangi yukthi ano

  • @thankachanvl4632
    @thankachanvl4632 День тому +1

    ഈ പുസ്തകം ഇപ്പോൾ എവിടെ കിട്ടും?

    • @Rationalists
      @Rationalists  День тому

      "ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല" പ്രിന്റഡ് ബുക്കും ഇ-ബുക്കും ഓൺലൈനിൽ വാങ്ങാനുള്ള ലിങ്ക്: www.therali.org/buy-iap-books

  • @fancisyoga2705
    @fancisyoga2705 6 годин тому

    എനിക്ക് പുസ്തകം വേണം

    • @Rationalists
      @Rationalists  Годину тому

      "ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല" പുസ്തകം ഓൺലൈനിൽ വാങ്ങാനുള്ള ലിങ്ക്: www.therali.org/buy-iap-books

  • @Basant-ex5pd
    @Basant-ex5pd 15 годин тому

    സുധാമണി( അമ്മ)പോലെ ഒരൂ മനുഷ്യ ജീവി😅 യേശു /കൃഷ്ണൻ നബി 😅അത്ഭുതം മതങ്ങളുടെ/മനുഷ്യ രുടെ ഭാവന