if u r a health care worker u have been already registered,most probably u will get COVISHEILD vaccine . there are not only two but many vaccines only two of them have been currently affiliated (there are more to come ) these are just a test. it is not possible for one company to produce all the vaccines so we need to spread the work (both are equally effective). No you should stick to one.
Hello. The part where you talk about spreading the virus after vaccination is a bit unclear. I have family members who have misunderstood you and think that TAKING THE VACCINE CAN MAKE YOU A CARRIER/INFECTIOUS. Though I understand that this is not what you meant, I just wanted to let you know. Also, please clarify the efficacy after the first dose and then subsequently after the second dose. This will make it clear for people and can make their own risk analysis. Else, they might misinterpret and may even conclude that the period before the 2 weeks of the second dose is riskier than not getting vaccinated at all. Thank you for your work.
മാഡം ഞാൻ പരമേശ്വരൻ 10 ജൂലൈ 2021ഫൈനൽ വാക്കസിൻ എടുത്തു കവഡ്‌ഷീൽഡ് ആണ് എടുത്തത് അതിനു ശേഷം കാലുകളുട കയ്കളുടെയ ജോയിന്റ് എപ്പോഴും നല്ല വേദന ആണ് ഞാൻ കുറെ മരുന്ന് കഴിച്ചു ഒരു ഗുണവുമില്ല ഇനി എന്ത് ചെയുക ഒരു മറുപടി തരു
Hlw..ink 10 day aait bayengara head ace undaairunnu. Corona test chithitillairunnu.ad sugaait ipo 15 day aai.njan innele 1 st dose vaccine vechu.enthengilum prblm undo
Mom..enikku may il covid vannu..pneumonia vannu..lungs il blood clot um undayi..right eye um clot undayi..enikku vaccine edukkunnathu kondu kuzhappamundoo..plz reply 🙏
പ്രേഗ്നെണ്ട് ആവുമ്പോൾ covide പോസറ്റീവ് ആയ കാരണം കുഞ്ഞിന് എന്തെങ്കിലും കുഴപ്പം വരോ. എനിക്ക് covid പോസിറ്റീവ് ayeernu. Pregnancy 4th mnthl. 6mnth സ്കാനിങ്ങിൽ കുഞ്ഞിന്റെ heart nu prblms ആണ്.
*സർ* *ഒരാൾ വാക്സിനെടുക്കുന്നു.* *അയാൾക്ക് ഗുരുതരമായ പാർശ്വഫലം ഉണ്ടാകുന്നു. അല്ലെങ്കിൽ മരിക്കുന്നു.* *ഇതിൻ്റെ ഉത്തരവാദിത്വം ആരാണ് ഏറ്റെക്കുക?* *ആരോഗ്യ വകുപ്പ് /സംസ്ഥാന സർക്കാർ?* *കേന്ദ്ര സർക്കാർ?* *ആരോടാണ് പരാതി പറയുക?*
മേഡം ഞാൻ സൗദിയിൽ ആണ് എനിക്ക് അലർജി (ചൊറിച്ചിൽ)ഉണ്ട് ഇഞ്ചക്‌ഷൻന്റെ അല്ല പൊടിഭക്ഷണം ഇങ്ങനത്തെ എന്തോ അലർജി ആണ് ഞാൻ വാക്സിൻ എടുത്തു വല്ല പ്രശ്നം ഉണ്ടാകുമോ plz
2nd dose വാക്സിനെടുത്ത് 14 ദിവസം കഴിയുബോഴാണ് വാക്സിൻ ശരീരത്തിൽ antibody ഉണ്ടാക്കാൻ തുടങ്ങുന്നുള്ളൂ , 28 ദിവസം ആകുബോഴാണ് അത് പൂർണമാകുക ,ഈ കാലയളവിൽ കോവിഡ് നിങ്ങളെ ബാധിച്ചിരിക്കാം കോവിഡ് ബാധിച്ചിട്ടാണ് മണവും രുചിയും നഷ്ടപ്പെട്ടതെങ്കിൽ 4 ദിവസം മുതൽ ഒരു മാസം വരെ അവ തിരികെ കിട്ടാൻ എടുക്കും അത് നമ്മുടെ ശരീരത്തിലെ പ്രതിരോധ ശക്തിയെയും ആരോഗ്യത്തെയും അടിസ്ഥാനമാക്കിയാണ് വാക്സിനെടുത്താലും മാസ്കും . അകലം പാലിക്കലും കൈ സോപ്പിട്ടു കഴുകലും തുടങ്ങിയ പ്രോട്ടോക്കോൾ എല്ലാം നമ്മൾ ശീലിക്കണം
@@seeniasmededu5046 മാഡം... അങ്ങനെ എങ്കിൽ വാക്‌സിൻ എടുക്കുന്നതെന്തിനു... എനിക്കു മറ്റുആരോഗ്യ പ്രശ്നങ്ങൾ ഇല്ല .കോവിഡ് ആയിരിക്കുമോ? എനിക്കൊരു പേടി പ്ലീസ് റീപ്ലേ മാഡം
ഇത് ഞങ്ങളുടെ ഇറ്റാലിയൻ റെസിപി ചാനൽ ആണ്... താല്പര്യം ഉള്ളവർ ഈ ലിങ്കിൽ കയറി നോക്കാം... ua-cam.com/video/aQ8am9VnJ0I/v-deo.html
Visual beauty amazing........Super channel.....
നല്ല റെസിപീസ് .........നല്ല പ്രെസെന്റഷൻ .......
വെറൈറ്റി റെസിപീസ് ഉള്ള ചാനൽ .........ഈ ചാനൽന്നെക്കുറിച്ചു അറിഞ്ഞില്ലല്ലോ ഞാൻ ഇതുവരെ .......🤔
Super റെസിപീസ് .......
ഒരു വീഡിയോ കണ്ടപ്പോൾ എല്ലാം വീഡിയോസ് കണ്ടിരിക്കാൻ തോന്നുന്നു ........സൂപ്പർ
Thank you for information medam..... 🙏
Goodspeech
Very intersting topic..
ok thanks
Thanks for ur golden advice. Dr.i have allergic skin reaction like hives as well as food allergy. So is it safe to take vaccine
Yes, definitely
Excellent, you are a source of Knowledge, well done Seenia
Thank you! 😃😍😍😍😍
Chechy excellent speech
😊
Excellent presentation and good information.
Thank you!
Peripartum cardiomyopathy patient nn vaccine edkamo? Mild lv dysfunction an. Cardivas envas lasix digoxin an kzhkunnath
Where should i enroll to get vaccinated early? Is it possible for us to chose between these vaccines? Why two vaccines? Should I take both?
if u r a health care worker u have been already registered,most probably u will get COVISHEILD vaccine . there are not only two but many vaccines only two of them have been currently affiliated (there are more to come ) these are just a test. it is not possible for one company to produce all the vaccines so we need to spread the work (both are equally effective). No you should stick to one.
Madam, Doxicycline, Levoflox എന്നീ മരുന്നുകൾ Alergy ആണ്. കോവി ഷീൽഡ് വാക്സിൻ എടുക്കാമോ?
👍
Thanks
Good
Thanks
Hello. The part where you talk about spreading the virus after vaccination is a bit unclear. I have family members who have misunderstood you and think that TAKING THE VACCINE CAN MAKE YOU A CARRIER/INFECTIOUS. Though I understand that this is not what you meant, I just wanted to let you know.
Also, please clarify the efficacy after the first dose and then subsequently after the second dose. This will make it clear for people and can make their own risk analysis. Else, they might misinterpret and may even conclude that the period before the 2 weeks of the second dose is riskier than not getting vaccinated at all.
Thank you for your work.
thanks for the reply . check out this video if there is any doubt . we are ready to clarify .
ua-cam.com/video/7W5zPT3GiMM/v-deo.html
@@seeniasmededu5046 .
Very useful informations👍🏻👍🏻👍🏻👍🏻 thnks chechy😍😍😍
Keep watching
Painkiller kayikkumbol kannukal veekkam vekkunnu vaccine edukkamo
ഇതിനെപ്പറ്റി ഞാൻ വേറൊരു video ൽ വിശദമായി പറഞ്ഞിട്ടുണ്ട്
Left hantil thannea edukanam ennundo
Nice
Your topic is very useful for all and your explanation is clear
Thanks
Pani vannu kazinjudane vaccin eduthal ulla problam onnu parayamo
Good information 👍👍🙏
Stay connected
Spudnik first does eduthathinu shesham covid positive aayaal second does negative aaya udene edukkaan pattumo
,1 മാസം wait ചെയ്യുന്നതാണ് ഏറ്റവും വലിയ
Hi medam pcos nne marunne edukunnund vacsin edukamoo
Medam riply
മാഡം ഞാൻ പരമേശ്വരൻ 10 ജൂലൈ 2021ഫൈനൽ വാക്കസിൻ എടുത്തു കവഡ്‌ഷീൽഡ് ആണ് എടുത്തത് അതിനു ശേഷം കാലുകളുട കയ്കളുടെയ ജോയിന്റ് എപ്പോഴും നല്ല വേദന ആണ് ഞാൻ കുറെ മരുന്ന് കഴിച്ചു ഒരു ഗുണവുമില്ല ഇനി എന്ത് ചെയുക ഒരു മറുപടി തരു
Vaccine ന്റെ ആകാൻ വഴിയില്ല. ഒരു physician നെ കാണുക
Nice sis...
Thank you 😊
@@seeniasmededu5046 before taking vaccine for how many days we have to stop blood thinners
@@salomik2384 iIt is not necessary to stop blood thinners
കൊറോണ വന്ന് 3മാസം മുമ്പ് വാക്ക്സിൻ എടുത്താൽ മരിക്കുമോ plzz replay
മരിക്കും... ഞാൻ അങ്ങനെ മരിച്ചൊരു വ്യക്തിയാണ്..... ഒരുകാരണവശാലും വാക്‌സിൻ എടുക്കരുത് 😢😢....
@@noushadolasseri4597 sed aki😭
അനക് മരിച്ചേ മതിയാവൂ എന്നുണ്ടെങ്കിൽ പോയി എടുത്തോ ട്ടോ...... 😞😞
Marikkonnum ഇല്ല പൊന്നാരെ. അത് ശരീരത്തിൽ പിടിക്കില്ല എന്നൊക്കെ പറയണ കേൾക്കാ
Hlw..ink 10 day aait bayengara head ace undaairunnu. Corona test chithitillairunnu.ad sugaait ipo 15 day aai.njan innele 1 st dose vaccine vechu.enthengilum prblm undo
അങ്ങനെ വാക്‌സിൻ എടുത്തിട്ട് നിങ്ങൾക്ക് എന്തെങ്കിലും ബുദ്ദിമുട്ട് ഉണ്ടായിരുന്നോ pls റിപ്ലൈ
Mom..enikku may il covid vannu..pneumonia vannu..lungs il blood clot um undayi..right eye um clot undayi..enikku vaccine edukkunnathu kondu kuzhappamundoo..plz reply 🙏
I am allergic to Septran .Can l take the Kovid Vaccination
please go and consult your physician
പ്രേഗ്നെണ്ട് ആവുമ്പോൾ covide പോസറ്റീവ് ആയ കാരണം കുഞ്ഞിന് എന്തെങ്കിലും കുഴപ്പം വരോ. എനിക്ക് covid പോസിറ്റീവ് ayeernu. Pregnancy 4th mnthl. 6mnth സ്കാനിങ്ങിൽ കുഞ്ഞിന്റെ heart nu prblms ആണ്.
പേ വിഷാബദ്ധ ഇൻജെക്ഷൻ എടുത്തു കൊണ്ട് ഇരിക്കുന്നവർക് കൊറോണ വാക്സിന് എടുക്കാൻ പറ്റുമോ
*സർ*
*ഒരാൾ വാക്സിനെടുക്കുന്നു.*
*അയാൾക്ക് ഗുരുതരമായ പാർശ്വഫലം ഉണ്ടാകുന്നു. അല്ലെങ്കിൽ മരിക്കുന്നു.*
*ഇതിൻ്റെ ഉത്തരവാദിത്വം ആരാണ് ഏറ്റെക്കുക?*
*ആരോഗ്യ വകുപ്പ് /സംസ്ഥാന സർക്കാർ?* *കേന്ദ്ര സർക്കാർ?*
*ആരോടാണ് പരാതി പറയുക?*
call 1075
Dr, body pain ok ullath und.. Continous ayi marunnu kudikunnd, age 65, vaccine edkukkan patuo?
Enthumedicine anu edukkunnath?
@@seeniasmededu5046 dr what's up number tharumenkil send cheyth tharam.. Type cheythal name mistake avuo
Plz Ripley
Low BP, peptic ulcer ഉണ്ട് so ചില മെഡിസിൻ കഴിക്കുമ്പോൾ ബിപി low ആയി തളർന്നു പോയിട്ടുണ്ട് അതുകൊണ്ട് എടുക്കാൻ പേടിയാണ്
Plz consult your doctor
മേഡം ഞാൻ സൗദിയിൽ ആണ് എനിക്ക് അലർജി (ചൊറിച്ചിൽ)ഉണ്ട് ഇഞ്ചക്‌ഷൻന്റെ അല്ല പൊടിഭക്ഷണം ഇങ്ങനത്തെ എന്തോ അലർജി ആണ് ഞാൻ വാക്സിൻ എടുത്തു വല്ല പ്രശ്നം ഉണ്ടാകുമോ plz
U can tk. No issue
John's &Johnson ഏത് രാജൃത്തിൻറ
വാക്സിൻ ആണ്
from saudi.....enikk 8 months munp positive aayirunnu ......ippo first dose eduthu,. Covid vannavarkk second dose edukkano?
Sure u have to take the second dose
Thanku
Thanks, please share this to others
2nd ഡോസ് എടുത്ത് രണ്ട് ദിവസം കഴിഞ്ഞപ്പോൾ ടോൺസിലൈറ്റിസ് ഇൻഫക്ഷൻ വന്നു ആന്റിബയോറ്റിക്കഴിക്കാമോ
ok no problem
Madam njan infertility treatment lanu enik adukamo
Plz wait for further information
ഡോക്ടർ വാക്‌സിൻ എടുത്ത അന്ന് പിരീഡ് ആയാൽ വല്ല പ്രോബ്ലം undo
എന്തു ചെയ്യണം
അംഗൻവാടികളിൽ വെച്ച് ഗർഭിണികൾക്ക് വാക്സിൻ വെക്കുന്നുണ്ടല്ലോ പറ്റുമോ?
vaccineduttalpukavalickamo
Better to avoid smoking n consume alcohol
Covid vaccine എടുക്കേണ്ടത് ആവശ്യമാണോ iam 46 years old
Sure u tk the vaccine as early as possible
Dr വാക്‌സിൻ എടുത്ത് രണ്ട് ആഴ്ച കഴിഞു പ്രെഗ്നൻസി പോസിറ്റീവ് ആയാൽ കുട്ടിക്ക് എന്തെങ്കിലും pblm undakuo
ധൈര്യമായി ഇരിക്കുക ..... വാക്സിനെടുത്ത കാര്യം മാറന്ന് കളഞ്ഞേക്കൂ ഇത്തരം കാര്യങ്ങളുടെയെല്ലാം പരീക്ഷണം നടന്ന് വരുന്ന തേയുള്ളൂ .....
@@seeniasmededu5046 thanks
Njn 2 nd dose eduth 14 kainj enk covid+ ve ayi
Mam 2 nd dose 28 days kazhiyumbol thanne eadukano atho 28 days il kooduthal ayal prblm undo
It's better to take it as early as possible
പുതിയ റിപോർട്ട് അനുസരിച്ച് 42 മുതൽ 58 ദിവസത്തിനുളളിൽ എടുത്താലാണ് കൂടുതൽ ഫലപ്രാപ്തി എന്നു പറഞ്ഞിട്ടുണ്ട്.
വളരെ നന്നായിട്ടുണ്ട് , പരമാവധി മലയാളം വാക്കുകൾ ഉപയോഗിയ്ക്കാൻ ശ്രമിയ്ക്കുക !
I will try
മാഡം ഞാൻ ഒരു പ്രവാസി ആണ് . കോവിഷെയ്ൽഡ് വാക്‌സിൻ 2ഡോസും കഴിഞ്ഞു ബട്ട് എനിക്കു മണമോ രുചിയോ അറിയാൻ സാധിക്കുന്നില്ല . എന്തു കൊണ്ടാണത്
2nd dose വാക്സിനെടുത്ത് 14 ദിവസം കഴിയുബോഴാണ് വാക്സിൻ ശരീരത്തിൽ antibody ഉണ്ടാക്കാൻ തുടങ്ങുന്നുള്ളൂ , 28 ദിവസം ആകുബോഴാണ് അത് പൂർണമാകുക ,ഈ കാലയളവിൽ കോവിഡ് നിങ്ങളെ ബാധിച്ചിരിക്കാം
കോവിഡ് ബാധിച്ചിട്ടാണ് മണവും രുചിയും നഷ്ടപ്പെട്ടതെങ്കിൽ 4 ദിവസം മുതൽ ഒരു മാസം വരെ അവ തിരികെ കിട്ടാൻ എടുക്കും അത് നമ്മുടെ ശരീരത്തിലെ പ്രതിരോധ ശക്തിയെയും ആരോഗ്യത്തെയും അടിസ്ഥാനമാക്കിയാണ്
വാക്സിനെടുത്താലും മാസ്കും . അകലം പാലിക്കലും കൈ സോപ്പിട്ടു കഴുകലും തുടങ്ങിയ പ്രോട്ടോക്കോൾ എല്ലാം നമ്മൾ ശീലിക്കണം
@@seeniasmededu5046
മാഡം... അങ്ങനെ എങ്കിൽ വാക്‌സിൻ എടുക്കുന്നതെന്തിനു... എനിക്കു മറ്റുആരോഗ്യ പ്രശ്നങ്ങൾ ഇല്ല .കോവിഡ് ആയിരിക്കുമോ? എനിക്കൊരു പേടി പ്ലീസ് റീപ്ലേ മാഡം
ശ്വാസംമുട്ടൽ വന്നു മാറുന്നില്ല
Chechi exallent
Thanks chithra
👍
Thanks Boby