പ്രമേഹം പൂർണ്ണമായി മാറാനും ജീവിതത്തിൽ വരാതിരിക്കാനും ഭക്ഷണം ഇങ്ങനെ കഴിച്ചാൽ മതി | Prameham malayalam

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 74

  • @sharmilasharmila-f3k
    @sharmilasharmila-f3k 4 місяці тому +1

    Hamid sir ungal malayallam 👌 sir❤❤❤❤😍😍😍

  • @prabhuthiruvonam561
    @prabhuthiruvonam561 2 роки тому +9

    ഇത്രയും ലളിതമായി പ്രമേഹത്തെ കുറിച്ച് ഒരു ക്ലാസ് ഇതുവരെ കേട്ടിട്ടില്ല ഡോക്ടർക്കും കുടുംബത്തിനും മംഗളാശംസകൾ

  • @surya.vision
    @surya.vision 2 роки тому +27

    ഇത്രയും പറഞ്ഞേ DR ക്ക് നന്ദി ഓരോ DR മാരും രോഗികളോട് ഇതിന്റെ 10 ശതമാനം ഒന്ന് പറഞ്ഞ് മനസിലാക്കി കൊട്ക്കാൻ സമയം കാണുതയാണെന്തിൽ എത്ര നന്നായിരുന്നു

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому +1

      ഭൂമിയിൽ സുഖവും, സന്തോഷകരവുo, സമൃദ്ധവുമായ ജീവിതം നയിക്കാൻ - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ഭക്ഷണo 5-6 തവണ
      ആകാo ഒരു ദിവസത്തിൽ - വെനമെങ്കിൽ.
      എലീസിയവും, ലോകവും=രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. അവന്റെ സൃഷ്ടികൾ ഭൂമി, ആകാശം, സമുദ്രം, മനുഷ്യവർഗ്ഗം മുതലായവ പോലെ.
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ. …. അയ്യോ...
      ജീവിതo:
      a. ഭൂമിയിൽ സമൃദ്ധി നൽകുന്ന യഥാർത്ഥമായ സ്രഷ്ടാവിനൊപ്പം (അവിരാമമായ , നിർത്തലില്ലാത്ത സ്രഷ്ടാവ് = 1) ജീവിക്കുക. ; എലിസിയം (സ്രഷ്ടാവിന്റെ സ്ഥലം)
      b. ലോകത്ത്, ഈ സ്വയം വിനാശകരമായ വിഷങ്ങളുമായി ജീവിക്കുകയാണോ? അതായത് സ്വാർത്ഥത, അഹങ്കാരം, നുണ, ഏഷ്നി, പണം, സ്വത്ത്, അധികാരം മുതലായവ? ഇത്തരം കാര്യങ്ങളിൽ വിശക്കുന്നു? ഇതുമായി പോയി രോഗങ്ങൾ, ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന അനുഭവിക്കുക പിന്നെ?
      • മനുഷ്യർ ഉണ്ടാക്കിയ മതം, രാഷ്ട്രീയം നിർത്തുക. മനുഷ്യർ ഉണ്ടാക്കിയ എല്ലാ വസ്തുക്കളുടെയും മിനിമം ഉപയോഗം. ഒഴിവാക്കാനാകാത്ത ആവശ്യങ്ങളിൽ മാത്രo, മനുഷ്യവർഗം ഉണ്ടാക്കിയ വസ്തുക്കളെ ഉപയോഗപ്പെടുത്തുക.
      • എല്ലാ തിൻമ - ചീത്ത കാര്യങ്ങളും, ആളുകളും ബന്ധങ്ങളും പോലും ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുക.
      • അടുക്കും ചിട്ടയുമായി ജീവിക്കുക
      • പ്രകൃതിദത്തമായ: ലളിതവും, ശാന്തവു മായ ജീവിതo നയ്ക്കുക
      o കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. ലാഭം അതിൽ നിന്ന് കിട്ടും.
      o സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം.
      സമൃദ്ധി = അന്തർലീനമായ, അവിരാമമായ സ്രഷ്ടാവ് = 1 തന്ന ജീവിതം, തരുന്ന അനുഗ്രഹങ്ങൾ, നാം നമ്മുടെ കൈകൊണ്ട് ഉണ്ടാക്കുന്നതെന്തും - ഭൂമിയിൽ. കൃഷിയും , ലാഭവും
      എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും.
      മനുഷ്യരാശിയുടെ ഭക്ഷണശീലങ്ങളും, ജീവിതശൈലിയും, അശ്രദ്ധയുമാണ് രോഗങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രധാന കാരണം.

    • @sumathikuttyamma1191
      @sumathikuttyamma1191 2 роки тому +1

      ​@@enjoyfullifenatural.cultiv8441 q~.

    • @bilalhamsa4418
      @bilalhamsa4418 2 роки тому +1

      ഒരാളുടെയും പ്രമേഹം ഒരിക്കലും മാറില്ല.. നിയന്ത്രിച്ചു കൊണ്ട് പോവാം... അത്രേ പറ്റൂ

    • @ayshabacker2923
      @ayshabacker2923 2 роки тому

      P

  • @e.k.mohananelery7610
    @e.k.mohananelery7610 2 роки тому +3

    99ശതമാനം ഡോക്ടർമാരും ഇപ്പോൾ മരുന്ന് കമ്പനികൾ പറയുന്ന മരുന്നിനു അനുസരിച്ചു ആശുപത്രിയിൽ രോഗികളെ രോഗം മാറ്റുന്നതിനൊപ്പം കൂടുതൽ രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള അടിസ്ഥാനം സൃഷ്ടിച്ചു വിടുന്നു. പ്രമേഹത്തിനും പ്രഷറിനും തുടർച്ചയായി മരുന്ന് കഴിക്കുന്നവരുടെ അവസ്ഥ അറിയാത്തവരല്ല ഡോക്ടർ. ആശുപത്രി നിലനിൽക്കാൻ കൂടുതൽ രോഗികൾ ഇല്ലെങ്കിൽ നടക്കില്ല മരുന്ന് കമ്പനികൾ , ആശുപത്രിക്കാർ, ഡോക്ടർമാർ, രാഷ്ട്രീയക്കാർ തുടങ്ങിയവർ എപ്പോഴും, എക്കാലത്തും ഒറ്റക്കെട്ടാണ്. അപൂർവം ജനങ്ങളോട് 1%എങ്കിലും നീതി പുലർത്തുന്ന ഡോക്ടർമാരെ മറ്റുള്ളവർ കൂട്ടംച്ചേർന്ന് ഒറ്റപ്പെടുത്തും.

  • @BalasubramanianIyer1954
    @BalasubramanianIyer1954 2 роки тому

    Very good explanation, diet is much importance to control to a certain level as per Drs advise. Focus on diet that is the Mandra the Dr says, thanks a lot Dr.

  • @chandranpollayil6222
    @chandranpollayil6222 2 роки тому +3

    Thank u Dr. Informative......

  • @balakrishnank2055
    @balakrishnank2055 2 роки тому +1

    Doctor ke.nandi.nannayitu.manasilayee

  • @jesphyj6267
    @jesphyj6267 2 роки тому +4

    നല്ല ഇൻഫർമേഷൻ sir thank you sir

  • @shahidashanavas4164
    @shahidashanavas4164 2 роки тому +4

    Thank you doctor🙏

  • @ichoospinjoos1202
    @ichoospinjoos1202 2 роки тому +3

    Good information...

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      ഭൂമിയിൽ സുഖവും, സന്തോഷകരവുo, സമൃദ്ധവുമായ ജീവിതം നയിക്കാൻ - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ഭക്ഷണo 5-6 തവണ
      ആകാo ഒരു ദിവസത്തിൽ - വെനമെങ്കിൽ.
      എലീസിയവും, ലോകവും=രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. അവന്റെ സൃഷ്ടികൾ ഭൂമി, ആകാശം, സമുദ്രം, മനുഷ്യവർഗ്ഗം മുതലായവ പോലെ.
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ. …. അയ്യോ...
      ജീവിതo:
      a. ഭൂമിയിൽ സമൃദ്ധി നൽകുന്ന യഥാർത്ഥമായ സ്രഷ്ടാവിനൊപ്പം (അവിരാമമായ , നിർത്തലില്ലാത്ത സ്രഷ്ടാവ് = 1) ജീവിക്കുക. ; എലിസിയം (സ്രഷ്ടാവിന്റെ സ്ഥലം)
      b. ലോകത്ത്, ഈ സ്വയം വിനാശകരമായ വിഷങ്ങളുമായി ജീവിക്കുകയാണോ? അതായത് സ്വാർത്ഥത, അഹങ്കാരം, നുണ, ഏഷ്നി, പണം, സ്വത്ത്, അധികാരം മുതലായവ? ഇത്തരം കാര്യങ്ങളിൽ വിശക്കുന്നു? ഇതുമായി പോയി രോഗങ്ങൾ, ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന അനുഭവിക്കുക പിന്നെ?
      • മനുഷ്യർ ഉണ്ടാക്കിയ മതം, രാഷ്ട്രീയം നിർത്തുക. മനുഷ്യർ ഉണ്ടാക്കിയ എല്ലാ വസ്തുക്കളുടെയും മിനിമം ഉപയോഗം. ഒഴിവാക്കാനാകാത്ത ആവശ്യങ്ങളിൽ മാത്രo, മനുഷ്യവർഗം ഉണ്ടാക്കിയ വസ്തുക്കളെ ഉപയോഗപ്പെടുത്തുക.
      • എല്ലാ തിൻമ - ചീത്ത കാര്യങ്ങളും, ആളുകളും ബന്ധങ്ങളും പോലും ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുക.
      • അടുക്കും ചിട്ടയുമായി ജീവിക്കുക
      • പ്രകൃതിദത്തമായ: ലളിതവും, ശാന്തവു മായ ജീവിതo നയ്ക്കുക
      o കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. ലാഭം അതിൽ നിന്ന് കിട്ടും.
      o സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം.
      സമൃദ്ധി = അന്തർലീനമായ, അവിരാമമായ സ്രഷ്ടാവ് = 1 തന്ന ജീവിതം, തരുന്ന അനുഗ്രഹങ്ങൾ, നാം നമ്മുടെ കൈകൊണ്ട് ഉണ്ടാക്കുന്നതെന്തും - ഭൂമിയിൽ. കൃഷിയും , ലാഭവും
      എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും.
      മനുഷ്യരാശിയുടെ ഭക്ഷണശീലങ്ങളും, ജീവിതശൈലിയും, അശ്രദ്ധയുമാണ് രോഗങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രധാന കാരണം.

  • @anvarudeenmuhammadkunju8618
    @anvarudeenmuhammadkunju8618 2 роки тому +2

    Thank u Dr.

  • @seenayounachan8720
    @seenayounachan8720 2 роки тому

    Thankyousir

  • @sugandhimadhavan3813
    @sugandhimadhavan3813 2 роки тому +2

    Nanni doctor

  • @shymamanoj505
    @shymamanoj505 2 роки тому

    Tqu doctor

  • @joicejalaja5513
    @joicejalaja5513 2 роки тому +10

    മറ്റ ഒരു രോഗവും പോലെ അല്ല പ്രമേഹം. ഒന്നിൽ തുടങ്ങി പതിനെട്ടിൽ അവസ്സാനിക്കുന്ന രോഗമാണ്. എത്ര , എത്ര മരുന്നു കമ്പനി കളും ഡോക്ടർമാരും ഇതുമഖാന്തിരം ലക്ഷങ്ങൾ സമ്പാദിക്കുന്നു. അതിനാൽ വേണ്ട പ്പെട്ടവരാരും മരുന്നു കണ്ടു പിടിക്കുകയോ അതിനു വേണ്ടി ശബ്ദം ഉയർത്തുകയോ ചെയ്യത്തില്ല. രോഗത്തെപ്പറ്റി കുറെ ആഹാരത്തെപ്പറ്റി ഹെഡിംഗ് മാറ്റി ,മാറ്റി കുറെയേറെ വിവരണങ്ങൾ. ഇതെല്ലാം കേട്ട്, കേട്ട് പ്രമേഹ രോഗത്തെ പറ്റിയും അതിന്റെ തുടർന്നുള്ള രോഗത്തെ കുറിച്ചും p s c യിൽ നിന്നും ഒരു പരീക്ഷ നടത്തി യാൽ

  • @sreedharannair2218
    @sreedharannair2218 2 роки тому +1

    Really informative.

  • @rajanp3694
    @rajanp3694 2 роки тому +5

    😍 പ്രേമേഹം മാറാൻ ആഹാരം കഴിക്കാതിരിക്കുക. പകരം, കടുക്ക വെള്ളം കുടിച്ചാൽ മതി. 😄

    • @nechu3879
      @nechu3879 2 роки тому

      😳😳😳🧐🧐🧐

  • @roshanroja
    @roshanroja 2 роки тому +1

    വല്ലതും ഒക്കെ കഴിക്കണം കഴിച്ചാലും മരിക്കും കഴിഞ്ഞില്ലെങ്കിലും മരിക്കും, ഒരു അറ്റാക്ക് വരുന്നു മരിക്കുന്നു. പരിപാടി അവിടെ തീർന്നില്ലേ

  • @shobhananarayanan5663
    @shobhananarayanan5663 2 роки тому

    How can we control inflammation

  • @bindun2086
    @bindun2086 2 роки тому +3

    Hospital ethanu

  • @prpkurup2599
    @prpkurup2599 2 роки тому +2

    നമസ്കാരം dr

  • @ജീവിതയാത്ര
    @ജീവിതയാത്ര 2 роки тому +4

    വർഷങൾ ആയി എല്ലാരു o പറയുന്നു ഇയാളും ആവർത്തിക്കുന്നു ...... മരുന്ന് കണ്ട് പിടിക്കില്ലാ കാരണം. മരുന്ന് ചിലവു ആകണം : : യോഗ. സൈക്കിൾ - വെള്ളം കുടി . 3 നേറം കുറച്ച് ഭക്ഷണം ചെറിയ ഡോപ്പ് മരുന്ന് 40 വർഷം ok

  • @bijujoseph1252
    @bijujoseph1252 2 роки тому +2

    ഒരു വ്യക്തതയും ഇല്ലാത്ത ചർച്ചയായിരുന്നു. കുറച്ച് നാൾ പുറകിലേക്ക് നോക്കിയാൽ അന്നും ആളുകൾ കാലത്ത് അരിയാഹാരം, ഉച്ചയ്ക്ക് അരിയാഹാരം, വൈകിട്ട് അരിയാഹാരം എന്നായിരുന്നു. ഇത്ര വ്യാപകമായി ഈ പ്രശ്നങ്ങൾ അന്നുണ്ടായിരുന്നില്ല. ഇന്ന് പലരേയും രോഗികൾ എന്ന് മുദ്ര കുത്തുന്ന അളവ് കോലുകൾ അന്നുണ്ടായിരുന്നില്ല. എന്തുകൊണ്ട് ഈ രോഗങ്ങൾ വരുന്നെന്നും അത് വരാതിരിക്കാൻ എന്തു ചെയ്യാം എന്നൊക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. മരുന്നു കമ്പനികൾ ആരേയും ഒന്നിനും അനുവദിക്കുന്നില്ല. ലക്ഷങ്ങൾ മുടക്കി ഡോക്ടർമാരെക്കൊണ്ട് മരുന്നുകൾ കുറിപ്പിക്കുക, ആളുകളിൽ ഭീതി ജനിപ്പിക്കുക ...... ഇങ്ങനെ പോകുന്നു കാര്യങ്ങൾ . ആരോടും ഒരു പ്രതിബദ്ധതയും ഇല്ലാത്ത സർക്കാരുകൾ ...... കുറ്റം പറയാൻ മാത്രം വാ തുറക്കുന്ന എന്നെ പോലെയുള്ള പൊതു ജനം ..... ഇങനെ ചത്ത് ജീവിക്കാനാണ് നമ്മുടെ വിധി ...

    • @kanakammamk4695
      @kanakammamk4695 2 роки тому +1

      ഷുഗർ വരാതിരിക്കാൻ ഏതു ഭക്ഷണം കഴിക്കണം

  • @sajsaji6223
    @sajsaji6223 2 роки тому

    🙏🙏🙏🙏🙏🙏🙏

  • @enjoyfullifenatural.cultiv8441
    @enjoyfullifenatural.cultiv8441 2 роки тому +2

    ഭൂമിയിൽ സുഖവും, സന്തോഷകരവുo, സമൃദ്ധവുമായ ജീവിതം നയിക്കാൻ - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ഭക്ഷണo 5-6 തവണ
    ആകാo ഒരു ദിവസത്തിൽ - വെനമെങ്കിൽ.
    എലീസിയവും, ലോകവും=രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. അവന്റെ സൃഷ്ടികൾ ഭൂമി, ആകാശം, സമുദ്രം, മനുഷ്യവർഗ്ഗം മുതലായവ പോലെ.
    യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ. …. അയ്യോ...
    ജീവിതo:
    a. ഭൂമിയിൽ സമൃദ്ധി നൽകുന്ന യഥാർത്ഥമായ സ്രഷ്ടാവിനൊപ്പം (അവിരാമമായ , നിർത്തലില്ലാത്ത സ്രഷ്ടാവ് = 1) ജീവിക്കുക. ; എലിസിയം (സ്രഷ്ടാവിന്റെ സ്ഥലം)
    b. ലോകത്ത്, ഈ സ്വയം വിനാശകരമായ വിഷങ്ങളുമായി ജീവിക്കുകയാണോ? അതായത് സ്വാർത്ഥത, അഹങ്കാരം, നുണ, ഏഷ്നി, പണം, സ്വത്ത്, അധികാരം മുതലായവ? ഇത്തരം കാര്യങ്ങളിൽ വിശക്കുന്നു? ഇതുമായി പോയി രോഗങ്ങൾ, ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന അനുഭവിക്കുക പിന്നെ?
    • മനുഷ്യർ ഉണ്ടാക്കിയ മതം, രാഷ്ട്രീയം നിർത്തുക. മനുഷ്യർ ഉണ്ടാക്കിയ എല്ലാ വസ്തുക്കളുടെയും മിനിമം ഉപയോഗം. ഒഴിവാക്കാനാകാത്ത ആവശ്യങ്ങളിൽ മാത്രo, മനുഷ്യവർഗം ഉണ്ടാക്കിയ വസ്തുക്കളെ ഉപയോഗപ്പെടുത്തുക.
    • എല്ലാ തിൻമ - ചീത്ത കാര്യങ്ങളും, ആളുകളും ബന്ധങ്ങളും പോലും ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുക.
    • അടുക്കും ചിട്ടയുമായി ജീവിക്കുക
    • പ്രകൃതിദത്തമായ: ലളിതവും, ശാന്തവു മായ ജീവിതo നയ്ക്കുക
    o കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. ലാഭം അതിൽ നിന്ന് കിട്ടും.
    o സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം.
    സമൃദ്ധി = അന്തർലീനമായ, അവിരാമമായ സ്രഷ്ടാവ് = 1 തന്ന ജീവിതം, തരുന്ന അനുഗ്രഹങ്ങൾ, നാം നമ്മുടെ കൈകൊണ്ട് ഉണ്ടാക്കുന്നതെന്തും - ഭൂമിയിൽ. കൃഷിയും , ലാഭവും
    എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും.
    മനുഷ്യരാശിയുടെ ഭക്ഷണശീലങ്ങളും, ജീവിതശൈലിയും, അശ്രദ്ധയുമാണ് രോഗങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രധാന കാരണം.

  • @HariPrasad-ge8om
    @HariPrasad-ge8om 2 роки тому +1

    👌🙏🙏🙏🙏

  • @chandrann2409
    @chandrann2409 2 роки тому +3

    Nadatham nalla exercise ano

  • @muralin6515
    @muralin6515 2 роки тому

    Idakoppanmare kariyampara

  • @aboobackerabu1702
    @aboobackerabu1702 2 роки тому

    Verytiendanu Sr pleas

  • @manasidevi2407
    @manasidevi2407 2 роки тому +3

    ഏതു തരത്തിലുള്ള ആഹാരം കഴിക്കണമെന്ന് പറയുന്നില്ല,

    • @noushada5647
      @noushada5647 2 роки тому

      ഇതിൽ കൂടുതൽ എന്തു പറയാൻ? കാർബൊ കൂടുതൽ അടങ്ങിയ ധാന്യങ്ങളുടെ (അരി, ഗോതമ്പ് )ഉപയോഗം വളരെ കുറച്ച്, പയറുവർഗങ്ങൾ, പച്ചക്കറി തുടങ്ങിയവ മടുപ്പ് ഒഴുവാക്കുന്നതിന് വ്യത്യസ്തരീതിയിൽ പാചകം ചെയ്ത് ആഹാരത്തിൽ ഉൾപ്പെടുത്തുക

  • @mohamedkuttybzns9170
    @mohamedkuttybzns9170 2 роки тому +1

    No-one is discussing about the intake of alpathic medicines causes sly. Some medicines very siverly affect the soft organs internal body.That may cause to this kind of severe diseases as sidefect

  • @aboobackerabu1702
    @aboobackerabu1702 2 роки тому

    Sugar maran orumargavum Ella enn manassilayi

  • @akhiltpaul7069
    @akhiltpaul7069 2 роки тому +1

    Sugar ullavark jimlu pokan pattumo

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      ഭൂമിയിൽ സുഖവും, സന്തോഷകരവുo, സമൃദ്ധവുമായ ജീവിതം നയിക്കാൻ - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ഭക്ഷണo 5-6 തവണ
      ആകാo ഒരു ദിവസത്തിൽ - വെനമെങ്കിൽ.
      എലീസിയവും, ലോകവും=രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. അവന്റെ സൃഷ്ടികൾ ഭൂമി, ആകാശം, സമുദ്രം, മനുഷ്യവർഗ്ഗം മുതലായവ പോലെ.
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ. …. അയ്യോ...
      ജീവിതo:
      a. ഭൂമിയിൽ സമൃദ്ധി നൽകുന്ന യഥാർത്ഥമായ സ്രഷ്ടാവിനൊപ്പം (അവിരാമമായ , നിർത്തലില്ലാത്ത സ്രഷ്ടാവ് = 1) ജീവിക്കുക. ; എലിസിയം (സ്രഷ്ടാവിന്റെ സ്ഥലം)
      b. ലോകത്ത്, ഈ സ്വയം വിനാശകരമായ വിഷങ്ങളുമായി ജീവിക്കുകയാണോ? അതായത് സ്വാർത്ഥത, അഹങ്കാരം, നുണ, ഏഷ്നി, പണം, സ്വത്ത്, അധികാരം മുതലായവ? ഇത്തരം കാര്യങ്ങളിൽ വിശക്കുന്നു? ഇതുമായി പോയി രോഗങ്ങൾ, ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന അനുഭവിക്കുക പിന്നെ?
      • മനുഷ്യർ ഉണ്ടാക്കിയ മതം, രാഷ്ട്രീയം നിർത്തുക. മനുഷ്യർ ഉണ്ടാക്കിയ എല്ലാ വസ്തുക്കളുടെയും മിനിമം ഉപയോഗം. ഒഴിവാക്കാനാകാത്ത ആവശ്യങ്ങളിൽ മാത്രo, മനുഷ്യവർഗം ഉണ്ടാക്കിയ വസ്തുക്കളെ ഉപയോഗപ്പെടുത്തുക.
      • എല്ലാ തിൻമ - ചീത്ത കാര്യങ്ങളും, ആളുകളും ബന്ധങ്ങളും പോലും ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുക.
      • അടുക്കും ചിട്ടയുമായി ജീവിക്കുക
      • പ്രകൃതിദത്തമായ: ലളിതവും, ശാന്തവു മായ ജീവിതo നയ്ക്കുക
      o കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. ലാഭം അതിൽ നിന്ന് കിട്ടും.
      o സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം.
      സമൃദ്ധി = അന്തർലീനമായ, അവിരാമമായ സ്രഷ്ടാവ് = 1 തന്ന ജീവിതം, തരുന്ന അനുഗ്രഹങ്ങൾ, നാം നമ്മുടെ കൈകൊണ്ട് ഉണ്ടാക്കുന്നതെന്തും - ഭൂമിയിൽ. കൃഷിയും , ലാഭവും
      എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും.
      മനുഷ്യരാശിയുടെ ഭക്ഷണശീലങ്ങളും, ജീവിതശൈലിയും, അശ്രദ്ധയുമാണ് രോഗങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രധാന കാരണം.

  • @purushothamanthampy1912
    @purushothamanthampy1912 2 роки тому +1

    മരിക്കുമ്പോൾ മാറും

  • @jacobag4728
    @jacobag4728 2 роки тому

    മാറാൻ എന്താണ് മാർഗ്ഗം

  • @khalidinkuttyc.k4524
    @khalidinkuttyc.k4524 2 роки тому

    ആഹാരം ഒഴിവാക്കി വെള്ളം കുടിച്ചാൽ മതി.

  • @johnythomas6310
    @johnythomas6310 2 роки тому

    പെടിഞ്ഞ കണ്ണിന് മരുന്നില്ല

  • @shamsudheenvm776
    @shamsudheenvm776 2 роки тому +1

    സാറിൻറെ നമ്പർ കിട്ടാനുള്ള സാധ്യത ഉണ്ടോ ഞാൻ സംസാരിക്കുന്നത് സൗദിയിൽ നിന്നാണ് എനിക്ക് 240 ഷുഗർ കണ്ടിന്യൂ ആയിട്ട് നിൽക്കുന്നുണ്ട്

    • @tj1368
      @tj1368 2 роки тому

      240അല്ലെ ഉള്ളൂ ബ്രേ, എനിക്ക് 490 ആണ് ഇപ്പോഴത്തെ കഴിഞ്ഞ മാസം ഏതാണ്ട് ഇതെ തന്നെ , താങ്കളുടെ വലിയ പ്രശ്നമില്ലെന്ന് ആണ് എന്റെ അഭിപ്രായം.

    • @masterx.gaming6641
      @masterx.gaming6641 2 роки тому +1

      Description boxil und

    • @aboobackerabu1702
      @aboobackerabu1702 2 роки тому

      Ella Dr Marum onnu thannayanuparayunnad endan edinuoru.pradivide aduparayoo

    • @mayapm6897
      @mayapm6897 2 роки тому

      ഞങ്ങളുടെ നാട്ടിൽ ഒരു ഡോക്ടർ ഉണ്ട് അബ്ദുള്ള സർ ഭക്ഷണം കഴിക്കേണ്ടതിൻ്റെ ചാർട്ടും കാര്യങ്ങളും നൽകി ഷുഗറും വെയ്റ്റും ഒക്കെ കുറച്ച് മരുന്ന് കൂടുതൽ ഉപയോഗിക്കുന്നത് ഇല്ലാതാക്കുന്നു അതിനായി ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ വരുന്നുണ്ട്.സ്ഥലം രാമനാട്ടുകര യ്ക്കും പന്തീരാങ്കാവിനുംഇടയ്ക്ക് ഉള്ള സ്ഥലമാണ് അഴിഞ്ഞിലം റാവിസ് കടവിനടുത്ത് സഹ്റാമെഡിക്ക
      ൽസിൽ

    • @mammedkutty4473
      @mammedkutty4473 2 роки тому

      നമ്പര താ എഴുതിക്കാണിക്കുന്നു.

  • @lissyisac1904
    @lissyisac1904 2 роки тому

    മനുഷ്യൻ ചന്ദ്രനിലും സൂര്യനിലും വരെ പോകുന്നു. ഇവിടെ പ്രമേഹത്തിന് മരുന്ന് കണ്ടുപിടിക്കാൻ പറ്റുന്നില്ലേ. ചുമ്മാ തട്ടിപ്പാണ്. ആയുർവേദം , ഹോമിയോ ആലോപ്പതി ഇവർക്കെല്ലാം ഇത് ബിസിനസാണ്.
    എനിക്ക് Sagr ഉണ്ട്. മാസം നല്ലൊരു കാശ് വേണം.

    • @mammedkutty4473
      @mammedkutty4473 2 роки тому

      . ഇവിടെ ഒരു രോഗത്തിനും മരുന്നില്ല. കു റെ വെട്ടലും മുറിക്കലും . കീറലും മാത്രം

  • @thayinisu1221
    @thayinisu1221 2 роки тому

    Acupuncture ചെയ്യൂ എത്ര കൂടിയ ഷുഗറും നോര്മലവും എന്റെ അനുഭവം പങ്കുവച്ചുന്നെ ഉള്ളു

    • @grachellegrachelle4781
      @grachellegrachelle4781 2 роки тому

      Kottyam thu aarenkilum cheyyunna undo? Enikku high sugar aanu, onnu parayamo, cheyananu

    • @thayinisu1221
      @thayinisu1221 2 роки тому

      @@grachellegrachelle4781
      Njan ekm aanu ..
      Google serch cheythu nokku

  • @joicejalaja5513
    @joicejalaja5513 2 роки тому +4

    നൂറിനു നൂറുമാർക്ക് ഉറപ്പ്.

  • @chandrann2409
    @chandrann2409 2 роки тому +1

    Nadannal mathiyo

  • @abdularif9186
    @abdularif9186 2 роки тому

    പ്രമേത്തിനു മരുന്ന് കണ്ടുപിടിക്കില്ല.... കാരണം മരുന്ന് കമ്പനിക്കു നിലനിൽക്കണമല്ലോ.... പ്രമേഹം വന്നവർക്കു അത് മാറിയ ചരിത്രം ആർക്കും പറയാനില്ല... പച്ചവെള്ളം കുടിച്ചു ജീവിച്ചാൽ പ്രമേഹം വരില്ല...മറ്റൊന്നും കഴിക്കരുത്. 😂

  • @yahyaYahya-cy2pu
    @yahyaYahya-cy2pu 2 роки тому +1

    പ്രെകൃതി ജീവനം ശീലമാക്കുക ഒരു അസുഖവും വരില്ല

  • @dr.gijuvarghese3124
    @dr.gijuvarghese3124 2 роки тому +2

    No any new information 😕

    • @leostablet
      @leostablet 2 роки тому

      What nonsense are you talking about. Maybe it is nothing new for you but other people understand his simplel explanation.

  • @hussainchalil2236
    @hussainchalil2236 2 роки тому

    CC we

  • @bappukkasborewell6950
    @bappukkasborewell6950 2 роки тому

    അവതരണം പോര

  • @hussainchalil2236
    @hussainchalil2236 2 роки тому

    CC we

  • @enjoyfullifenatural.cultiv8441
    @enjoyfullifenatural.cultiv8441 2 роки тому +3

    ഭൂമിയിൽ സുഖവും, സന്തോഷകരവുo, സമൃദ്ധവുമായ ജീവിതം നയിക്കാൻ - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ഭക്ഷണo 5-6 തവണ
    ആകാo ഒരു ദിവസത്തിൽ - വെനമെങ്കിൽ.
    എലീസിയവും, ലോകവും=രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. അവന്റെ സൃഷ്ടികൾ ഭൂമി, ആകാശം, സമുദ്രം, മനുഷ്യവർഗ്ഗം മുതലായവ പോലെ.
    യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ. …. അയ്യോ...
    ജീവിതo:
    a. ഭൂമിയിൽ സമൃദ്ധി നൽകുന്ന യഥാർത്ഥമായ സ്രഷ്ടാവിനൊപ്പം (അവിരാമമായ , നിർത്തലില്ലാത്ത സ്രഷ്ടാവ് = 1) ജീവിക്കുക. ; എലിസിയം (സ്രഷ്ടാവിന്റെ സ്ഥലം)
    b. ലോകത്ത്, ഈ സ്വയം വിനാശകരമായ വിഷങ്ങളുമായി ജീവിക്കുകയാണോ? അതായത് സ്വാർത്ഥത, അഹങ്കാരം, നുണ, ഏഷ്നി, പണം, സ്വത്ത്, അധികാരം മുതലായവ? ഇത്തരം കാര്യങ്ങളിൽ വിശക്കുന്നു? ഇതുമായി പോയി രോഗങ്ങൾ, ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന അനുഭവിക്കുക പിന്നെ?
    • മനുഷ്യർ ഉണ്ടാക്കിയ മതം, രാഷ്ട്രീയം നിർത്തുക. മനുഷ്യർ ഉണ്ടാക്കിയ എല്ലാ വസ്തുക്കളുടെയും മിനിമം ഉപയോഗം. ഒഴിവാക്കാനാകാത്ത ആവശ്യങ്ങളിൽ മാത്രo, മനുഷ്യവർഗം ഉണ്ടാക്കിയ വസ്തുക്കളെ ഉപയോഗപ്പെടുത്തുക.
    • എല്ലാ തിൻമ - ചീത്ത കാര്യങ്ങളും, ആളുകളും ബന്ധങ്ങളും പോലും ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുക.
    • അടുക്കും ചിട്ടയുമായി ജീവിക്കുക
    • പ്രകൃതിദത്തമായ: ലളിതവും, ശാന്തവു മായ ജീവിതo നയ്ക്കുക
    o കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. ലാഭം അതിൽ നിന്ന് കിട്ടും.
    o സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം.
    സമൃദ്ധി = അന്തർലീനമായ, അവിരാമമായ സ്രഷ്ടാവ് = 1 തന്ന ജീവിതം, തരുന്ന അനുഗ്രഹങ്ങൾ, നാം നമ്മുടെ കൈകൊണ്ട് ഉണ്ടാക്കുന്നതെന്തും - ഭൂമിയിൽ. കൃഷിയും , ലാഭവും
    എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും.
    മനുഷ്യരാശിയുടെ ഭക്ഷണശീലങ്ങളും, ജീവിതശൈലിയും, അശ്രദ്ധയുമാണ് രോഗങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രധാന കാരണം.

  • @aleyammageorge1581
    @aleyammageorge1581 2 роки тому +1

    Thank you Doctor