Kanjangad Ramachandran @Dakshinamurthi Sangeetholsavam 2016

Поділитися
Вставка
  • Опубліковано 6 лют 2016
  • Kanjangad Ramachandran's concert at Peringottukara 4th Dakshinamurthi Sangeetholsavam 2016.
    Composition ;Vathapi Ganapathim Bhajeham

КОМЕНТАРІ • 147

  • @msanilkumar1445
    @msanilkumar1445 2 роки тому +19

    യേശുദാസിനെപ്പോലെ പാടാൻ ശ്രമിച്ച ആരും തന്നെ ഇതു വരെ രക്ഷപ്പെട്ടിട്ടില്ല. ഉള്ള ജ്ഞാനത്തിൽ സ്വന്തമായ ശൈലിയിൽ പാടിയാൽ എത്ര മനോഹരമായിരുന്നേനേ... യേശുദാസ് പാടും പോലെ അദ്ദേഹത്തിന് മാത്രമേ സാധിക്കു ആ ശബ്ദം ദൈവീകമാണ്.ഭൂരിപക്ഷം ജനത്തിനും അനുകരണമല്ല സ്വന്തം ശൈലിയിൽ പാടുന്നത് തന്നെയാണ് ഇഷ്ടം. ഇദ്ദേഹം ഒരു പാവത്താനാണ് നല്ല സംഗീതജ്ഞാനമുള്ളയാൾ .❤❤❤❤😘😘😊👍

  • @ashtamanmgu8945
    @ashtamanmgu8945 2 роки тому +10

    വലിയ സംഗീതജ്ഞനാണ് രാമചന്ദ്രൻ മാഷ്, യേശുദാസിനെ സംഗീത ഗുരുവായി കാണുന്നു മാഷ്, ഓരോ മേഖലയിലും 50 വർഷത്തിലെ രി ക്കൾ ഒരു ജീനിയസ് ഉണ്ടാകുന്നു, സംഗീതത്തിലെ ആ അത്ഭുതമാണ് യേശുദാസ് ,ആ കാലഘട്ടത്തിൽ ജീവിക്കാനും പാടാനും കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നവരാണ് മാഷിനെ പോലുള്ള വലിയ മനുഷ്യർ, ദാസേട്ടനും രാമചന്ദ്രൻ മാഷും സംഗീതത്തിൽ ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ നമ്മുടെ കൂടെ ഉണ്ടാകട്ടെ എന്ന് ആശംസിക്കൂന്നു:

  • @sureshmenon262
    @sureshmenon262 2 роки тому +5

    One of the best carnatic musician from kerala. He was a regular artist in AIR. Used to hear his music since 1975.

  • @krishnakumarg4827
    @krishnakumarg4827 3 місяці тому

    ശനീശ്വരന് ക്കുറിച്ചുള്ള പാട്ടു കേട്ടാണ് ഞാൻ രാമചന്ദ്രൻ മാഷിൽ ആകൃഷ്ടനായത്
    തൻ്റേതായ ശൈലിയിൽ ശ്രുതി യുംതാളവുമൊത്ത് ശ്രോത്ത സുഖം തരാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു .❤

  • @Anilkumar-mp7jl
    @Anilkumar-mp7jl 2 роки тому +20

    ദാസേട്ടനെ ഗുരുവായി കാണുന്നയാൾ ,അദ്ദേഹത്തിന് ഗുരുവിൻ്റെ ശൈലി വന്നത് സ്വാഭാവികം അതിന് മിമിക്രി എന്നൊക്കെ പറഞ്ഞ് എന്തിനാണ് വലിയ ഒരു കലാകാരനെ അധിക്ഷേപിക്കുന്നത്.

    • @user-lj6mn8yl7b
      @user-lj6mn8yl7b 4 місяці тому

      അവർക്ക് അതിനുള്ള അറിവ്‌ല്ലാതായത്‌ കൊണ്ടാണ് 🙏👌👌🙏

  • @ragapournamiye
    @ragapournamiye 3 роки тому +20

    He is a good musician.

  • @unnikrishnanmundayat8377
    @unnikrishnanmundayat8377 2 роки тому +13

    സംഗീതത്തെ പറ്റി ഒരു ബോധവുമില്ലാത്ത ചില അൽപ ഞാനികൾ വിമര്ശിക്കണ്ട

    • @RRr-jf2pu
      @RRr-jf2pu 2 роки тому +2

      ഏതു കലാകാരനും 100ശതമാനം അനുകരണം പാടില്ല.. സിനിമ പാട്ടു ഒർജിനൽ പാട്ടിനെ അനുകരിക്കുന്നത് മനസിലാക്കാം.. പക്ഷെ മറ്റു കലാസപര്യയിൽ അതു നല്ലതല്ല മിമിക്രി ആയിപ്പോകും... ഇദ്ദേഹം നല്ല അറിവുള്ള ആ ള ല്ലായെന്നുപറയുന്നില്ല..തുടക്കത്തിൽ പൂർവികരെ അനുകരിക്കുന്നത് മനസിലാക്കാം പരിണി ത പ്രജ്നനായിട്ടും ഇങ്ങനെ അനുകരിച്ചാൽ എന്ത് ചെയ്യും....ദാസേട്ടന്റെ കേസ്സിറ്റ് കേൾക്കാനല്ലോ മറ്റുള്ളവരുടെ കച്ചേരികേൾക്കുന്നത്‌...

  • @vinayarajant338
    @vinayarajant338 2 роки тому +4

    Extra ordinarily exclusive, expressive and impressive
    Hats off to you sri Ramachandran!

  • @ajithakumari7225
    @ajithakumari7225 2 роки тому +8

    നമ്മൾ ഒരുപാട് ഗാനമേള പ്രോഗ്രാം ഒരുമിച്ചു ചെയ്തതല്ലേ അന്നൊക്കെ ദാസേട്ടൻ ആണെന്ന് പറഞ്ഞു ജനങ്ങൾ ഓടിവന്നിട്ടുണ്ട് ഞാനും സാക്ഷി ആണ് ഇപ്പോൾ.............. 😔😔😔😔😔😔😔😔😔😔😔

    • @sahadavantk1439
      @sahadavantk1439 Рік тому +2

      കഴിവുള്ള നല്ല കർണാടിക് സിംഗർ. ആരോടും താരതമ്യം ചെയ്യേണ്ട ആവശ്യമില്ല.

  • @mastertrainer3847
    @mastertrainer3847 3 роки тому +4

    The negative comments are those who do not him and his dedication to the music. I have been seeing him 9n our temple stages in entire Kannur District ( now Ksaragod district) right from late 70's. Since, he is from Malabar area he has been neglected by the music Industry those times.

  • @sasikumarvp6176
    @sasikumarvp6176 5 місяців тому +2

    Humble downworth legend in music

  • @vijeshvijayan8326
    @vijeshvijayan8326 2 роки тому +22

    ദാസേട്ടനേക്കാളും മനോഹരമായി പാടാൻ ആർക്കും സാധിക്കില്ല ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രമാണ്

    • @jarishnirappel9223
      @jarishnirappel9223 Рік тому

      സത്യമാണ് പക്ഷേ മാഷ് നല്ലഗായകൻ ആണ്

    • @RajRaj-sf2ym
      @RajRaj-sf2ym Рік тому

      Onganoru coment vendayirunnu കഷ്ടം... വിവരമില്ലായ്മ അല്ലാതെന്തു പറയാൻ
      ....

    • @prakashveloth8151
      @prakashveloth8151 Рік тому +3

      സഹോദര മാഷുടെ പ്രോഗ്രാം കാണാത്തത് കൊണ്ടാണ് താങ്കൾക്ക് അങ്ങനെ തോന്നുന്നത് ദാസേട്ടന്റെ തന്നെ എല്ലാപാട്ടുകളും എല്ലാവർക്കും ഇഷ്ടമൊന്നുമല്ല മാഷുടെ സ്വരത്തിലൂടെ ദാസേട്ടനെക്കാൾ മധുരമായി തോന്നിയിട്ടുണ്ട് പല ഗാനങ്ങളും, ദാസേട്ടൻ വളർന്നത് പ്രഗത്ഭരായ സംഗീത സംവിധായകരുടെയും ഗാനരചയിതാക്കളുടെയും പിൻബലത്തിലാണ് എന്നാൽ രാമചന്ദ്രൻ മാഷ് കർനാടിക് സംഗീതം ജീവിതചര്യയാക്കി വേദികളിൽ കച്ചേരികളിലൂടെ സംഗീതത്തെ അമ്മനമാടുന്ന ഈ മഹാ പ്രതിഭക്ക് ഈ പറയുന്ന പാട്ടുകൾ പാടാൻ ഒരു പ്രയാസവുമില്ല, മറ്റ് ആൾക്കാരുടെ പിൻബലമില്ലാതെ സംഗീതത്തിൽ ഉന്നതിയിലെത്തിയ രാമചന്ദ്രൻ മാഷിനെ കുറിച്ച് എത്രവർണിച്ചാലും മതിവരില്ല, 🙏🙏🙏🙏❤️❤️❤️❤️❤️

    • @prakashveloth8151
      @prakashveloth8151 Рік тому +1

      @@RajRaj-sf2ym ❤️🙏

    • @prakashveloth8151
      @prakashveloth8151 Рік тому

      ❤❤❤❤❤

  • @RandomVideoClix
    @RandomVideoClix 2 роки тому +7

    Very talented singer. God bless.

  • @ajnudevdevadas2188
    @ajnudevdevadas2188 2 роки тому +6

    അദ്ദേഹത്തിലെ സംഗീതത്തെ അംഗീകരിക്കു. അതാണ് നല്ലത്.

  • @user-mz7cg6wm5i
    @user-mz7cg6wm5i 4 місяці тому

    🙏🎤🎺🪘👌very good.. ക്ലാസിക്കൽ സിംഗർ. Great🎉 ഒരുപക്ഷേ ദാസേട്ടനെ കാൾ കൂടുതൽ സംഗീതത്തെ കുറിച്ച് അറിയുന്ന വ്യക്തിയാണ് കാഞ്ഞങ്ങാട് രാമചന്ദ്രൻ.. എന്ത് മനോഹരമാണ് ഇദ്ദേഹത്തിൻറെ സംഗീത കച്ചേരി 🙏🎤 വളരെ ശുദ്ധമായ സ്വരം 🙏🙏🙏

  • @saimonjohn9500
    @saimonjohn9500 2 роки тому +5

    Almighty God bless you.Practice makes perfect. I am a beginner in music.

  • @tmadanmenon
    @tmadanmenon 4 роки тому +5

    Let people know that Kanhangad Ramachandran was a child prodigy and on seeing him performing in a temple when he was just nine years old, T. R. Mahalingam, the great Musician who happened to be there presented his tampura to him ! Ramachandran became one of the leading Carnatic vocalists and is a Top Rank graded artist of All India Radio, Kozhikode. he was conferred the title of Doctor of Letters(D Litt) by International Tamil University, U S A in 2017, for his excellence in Indian Music and innovative contribution to Carnatic Music. Today I came to know that he is going to give music to songs in a film and the recording of the first song of the film- 'Plavila' is to be held on tomorrow - Chingam 01 Monday/17th August,2020. The Singer is G.Venugopal and the Lyricist is Kaithapram Damodaran Namboothiri.

    • @prabhakarank6177
      @prabhakarank6177 2 роки тому +1

      As known he is not from Kanhangad but from ചെറുകുന്ന്.

    • @unnikrishnannair6042
      @unnikrishnannair6042 2 роки тому

      @@prabhakarank6177 still he prefer to be a kanjhangadan

  • @sivapalazhlsinger2867
    @sivapalazhlsinger2867 2 роки тому +5

    നമിക്കുന്നു മാഷേ

  • @smithavenglat6362
    @smithavenglat6362 2 роки тому +8

    രാമചന്ദ്രൻ മാഷിന്റെ സംഗീതത്തിൽ ഉള്ള അറിവ് പലർക്കും അറിയില്ല.. പക്ഷെ സാക്ഷാൽ യേശുദാസിന് അദ്ദേഹത്തെ, അദ്ദേഹത്തിന്റെ സംഗീതത്തെ നന്നായി അറിയാം.. കനകാങ്കി രാഗത്തിൽ സംഗീതം ചെയ്ത ആളാണ് അദ്ദേഹം.. എല്ലാ instruments ഉം വായിക്കും... Piyano തിരിച്ചു വച്ചു വായിക്കും... മാഷിന്റെ സംഗീത സംവിധാനത്തിൽ എത്ര പാട്ടുകൾ ഉണ്ടായിരിക്കുന്നു... മാഷിനെ അറിയുന്നവർക്കേ മാഷിന്റെ കഴിവുകൾ അറിയൂ 🙏

  • @santhoshnair2680
    @santhoshnair2680 2 роки тому +3

    Such beautiful voice 🥰🥰🥰

  • @singerkollammohan2439
    @singerkollammohan2439 2 роки тому +2

    Great ചേട്ടാ 🌹🌹🙏🏽🙏🏽🙏🏽🙏🏽🙏🏽💞💞

  • @manikandannair3024
    @manikandannair3024 8 місяців тому +1

    Great Singer - May GOD bless him

  • @razakkarivellur6756
    @razakkarivellur6756 2 роки тому +3

    Legend in music..... 🙏🏻

  • @ashokanb9850
    @ashokanb9850 2 роки тому +20

    ഇന്ന് ജീവിച്ചിരുക്കുന്നതിൽ സംഗീതത്തിനെക്കുറിച്ച് അതിൻ്റെ അകവും പുറവും വളരെ നന്നായി അറിയുന്ന ഒരേ ഒരു സംഗീത മാന്ത്രികൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ സാർ മാത്രമാണ്...... വേണമെങ്കിൽ സംശയമുള്ളവർക്ക് പരീക്ഷിക്കാം.'' ''അനുകരണം എന്നു പറയുന്നവർ മറുപടി അർഹിക്കുന്നില്ല.

    • @prakashveloth8151
      @prakashveloth8151 2 роки тому +1

      ❤❤

    • @mrbalamurali998
      @mrbalamurali998 Рік тому +4

      അറിവ് ഉണ്ടായിരിക്കാം, പക്ഷെ സംഗീതത്തെപ്പറ്റി അകവും പുറവും...താങ്കൾ പറഞ്ഞത് തെറ്റാണ്.കേട്ടോ.. അത് താങ്കളുടെ അറിവില്ലായ്മ കൊണ്ട് പറഞ്ഞതാണെന്ന് കരുതുന്നു.

    • @user-cy5ks5dt7g
      @user-cy5ks5dt7g 5 місяців тому

      അശോകൻ. ബി പറയുന്നത് ശരിയല്ല. ആനേ റാഞ്ചി ഉണ്ടെങ്കിൽ അതിനെ റാഞ്ചി ഉണ്ടെന്ന് കേട്ടിട്ടുണ്ടോ? ഓരോന്നിനെക്കുറിച്ചും പലർക്കും പല അറിവുകളാണ്. അദ്ദേഹം മോശം ആണെന്ന അഭിപ്രായമല്ലിത്. (പലർക്കും പല വിലയിരുത്തൽ ആണെന്ന് അർഥം )ഓക്കേ.

    • @MultiBharathan
      @MultiBharathan 4 місяці тому

      എന്താണ് കാര്യം ശബ്‌ദം നല്ലത് വേണ്ടേ? ഇതുപോലെ ഗുലുമാൽ കാലോഹം ആണോ സംഗീതം.. അവതരണം ദാസേട്ടന്റെ പോലെ മനുഷ്യന്റെ ഫീലിംഗ് ഉണർത്താൻ ഈ വോയിസ്‌ ന് പറ്റുമോ????

  • @sreenivasv9594
    @sreenivasv9594 4 роки тому +8

    Wonderful.. sir

  • @diamondandgoldhunder
    @diamondandgoldhunder 3 місяці тому

    എന്റെ ഗുരു❤❤❤❤❤❤ 🙏🙏🙏🙏🙏👏

  • @Ramnambiarcc
    @Ramnambiarcc 4 роки тому +12

    Sri Kanjagad Ramachandran is a great musician who sung continuously for 24 hours and broken many records. Don't comment nonsense, without knowing his dedication n works in music. He works as a music teacher in Kanjagad Sri Durga School.

  • @MusicWorld-sc6ym
    @MusicWorld-sc6ym 6 років тому +9

    great👏👏👏 sir

  • @bindusanjayan6088
    @bindusanjayan6088 2 роки тому +7

    സംഗീതത്തിൻ്റെ ആഴക്കടൽ നീന്തിയ മഹാ സംഗീതജ്ഞൻ...
    സംസാരഭാഷയിൽ പോലും സ്വരവും ശ്രുതിയും താളവും ഭാവവും ലയവുംകണ്ടെത്തുന്ന മഹാ സംഗീത മാന്ത്രികൻ എന്നേ എൻ്റെ ഗുരുനാഥനെ വിശേഷിപ്പിക്കാൻ സാധിക്കൂ.... ഏത് സംഗീത ഉപകരണവും അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള സംഗീതമാന്ത്രികൻ .... സംഗീത രത്നം ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ മാസ്റ്റർ ..... കീബോർഡ് തിരിച്ചു വെച്ച് ഏത് ഗാനവും വായിക്കും..... വയലിനും വീണയും മൃദംഗ വും തബലയും ഹാർമോണിയവും കീബോർഡും എല്ലാം ആ കൈയിൽ ഭദ്രം: ...
    പാട്ടുകൾ Tune ചെയ്യുമ്പോൾ വരികൾ കാണുമ്പോൾ തന്നെ രാഗത്തിൽ ചിട്ടപ്പെടുത്തിപ്പാടുന്നത് അദ്ദേഹത്തിൻ്റെ മാത്രം
    ജന്മസിദ്ധി..... എല്ലാം അടുത്ത് കണ്ട് അനുഭവിച്ചറിയാൻ സാധിച്ചത് മഹാഭാഗ്യം.....
    അദ്ദേഹത്തിൻ്റെ കഴിവുകൾ അടുത്തറിഞ്ഞാൽ അത്ഭുതപ്പെട്ടു പോകും.....
    അദ്ദേഹത്തെ ഇനിയും ലോകം നന്നായി അറിഞ്ഞിട്ടില്ല എന്നതാണ് സത്യം ...
    ശുദ്ധസംഗീതത്തിൻ്റെ ഗരിമ നിറഞ്ഞു തുളുമ്പുന്ന എൻ്റെ പ്രിയപ്പെട്ട ഗുരുനാഥന് ആയുരാരോഗ്യ സൗഖ്യം നേരുന്നു👏👋👋👏🙏🙏🙏

  • @prasanthvk8390
    @prasanthvk8390 2 роки тому +4

    Great Great Great man

  • @bijubijuugrappuram3796
    @bijubijuugrappuram3796 3 роки тому +6

    Super.....

  • @sreekumargskurup
    @sreekumargskurup 2 роки тому +3

    Great sir..... Good performance..... 🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌💚💚💚💚💚💚💚💚

  • @satheesanthuravakkathu7435
    @satheesanthuravakkathu7435 Рік тому

    Yeshudasine
    Anukarichyllagood
    Song

  • @Thathwamazi
    @Thathwamazi 2 роки тому +5

    നല്ലൊരു കലാകാരൻ:👍👍👍

  • @asupriyya9746
    @asupriyya9746 Рік тому +1

    സൂപ്പർ മാഷെ 😍🙏

  • @thukaramashetty1155
    @thukaramashetty1155 2 роки тому +2

    ഇദ്ദേഹം കാസറഗോഡ് ജില്ലയുടെ അഭിമാനമാണ്...എഴുവതുകൾ മുതൽ കച്ചേരി നടത്തുന്നു.ശാസ്ത്രീയ സംഗീതത്തിൽ അപാരമായ ജനാണമുള്ള വ്യക്തിയാണ്.ഇതുവരെ ഒരു കുറവും അദ്ദേഹത്തിൻ്റെ സംഗീതത്തിന് ഉണ്ടായിട്ടില്ല... വോക്കൽ മാത്രമല്ല...എല്ലാ ഇൻസ്ട്രുമെൻ്റ് കളും വായിക്കാൻ അദ്ദേഹത്തിന് അറിയാം.....

  • @mruthyumjayan2288
    @mruthyumjayan2288 2 роки тому +2

    ശാസ്ത്രീയ സംഗീതം അറിയാത്തവർപോലും ലയിച്ചിരുന്നുപോകും 🙏

  • @sreekanthkm399
    @sreekanthkm399 3 роки тому +1

    പ്രണവസ്വരൂപ വക്രതുണ്ഡം...... നിരന്തരം നിഖിലചന്ദ്രഖണ്ഡം....

  • @kpsunilkumar3357
    @kpsunilkumar3357 11 місяців тому +2

    His own style.voice echo full .if he sing like this regularly his voice becomes like mg.😂

  • @wavesocean9841
    @wavesocean9841 2 роки тому +1

    Even though.. Great musician..

  • @NikhilKumar-pf1zt
    @NikhilKumar-pf1zt 2 роки тому +2

    Looking like das sir

  • @gundiahgundi230
    @gundiahgundi230 2 роки тому +3

    Excellent

  • @jayalakshmichembully7745
    @jayalakshmichembully7745 2 роки тому

    Namikkunnitha 🙏

  • @NM-dp3pt
    @NM-dp3pt 2 роки тому

    Enthu super ayi padunna alanu

  • @praveenkumar-tm1ov
    @praveenkumar-tm1ov 2 роки тому +1

    Amazing

  • @sudhisuku3134
    @sudhisuku3134 2 роки тому +4

    ദാസേട്ടൻ പാടുന്നതു പോലെ ഉണ്ട്

  • @ichuzworld8334
    @ichuzworld8334 6 місяців тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sunilkrr4490
    @sunilkrr4490 Рік тому +1

    Super🙏🏻🙏🏻🙏🏻.

  • @sreekanthkottaram6076
    @sreekanthkottaram6076 Рік тому +2

    Hai

  • @padmanabhanpotty6522
    @padmanabhanpotty6522 4 місяці тому

    Gaganam gaganaadhaaram

  • @musicplanetmp8300
    @musicplanetmp8300 9 місяців тому

  • @sivapalazhlsinger2867
    @sivapalazhlsinger2867 2 роки тому +1

    മാഷിന്റ കച്ചേരി നേരിൽ കേട്ടിട്ടുണ്ട് കോഴിക്കോട് വെച്ച്

    • @sajeevbk5727
      @sajeevbk5727 5 місяців тому

      സത്യം..... പലപ്രാവശ്യം കച്ചേരി ആസ്വദിക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട്..നന്നായി പാടാൻ കഴിവുള്ള സർ ...
      നമസ്കാരം.....

  • @hareeshradhakrishnanpotty6717
    @hareeshradhakrishnanpotty6717 2 роки тому

    👌👌👌👌

  • @padmanabhanpotty6522
    @padmanabhanpotty6522 4 місяці тому

    Kacheri chenkotta thanne

  • @Vinodav1965
    @Vinodav1965 5 місяців тому

    MG യുടെ ശബ്ദവുമായി സാമ്യം വരുന്നുണ്ട്

  • @behappyandsafeandsecure
    @behappyandsafeandsecure 2 роки тому

    M G sree kumar

  • @bijubiju7422
    @bijubiju7422 Рік тому +1

    യേശുദാസിന് സംഗീതം അറിയില്ല മറിച്ച് സ. രി. ഗ. മ. പ. ധ. നി. ഈ ഏഴു സ്വരം മാത്രമാണ് അദ്ദേഹത്തിന് മനപാഠ൦. എ൬് അദ്ദേഹം തന്നെ പറയു൬ു. രാമചന്ദ്രനാണ് ശരിയായ ഗാന ഗന്ധ൪വൻ എ൬് ചിലരും പറയു൬ു. ആലോചിച്ചു ആലോചിച്ചു തല പുണ്ണാകു൬ു.

  • @vijayakumarkm4640
    @vijayakumarkm4640 Рік тому

    Yesudas thanne

  • @sivapalazhlsinger2867
    @sivapalazhlsinger2867 2 роки тому +1

    മാഷിന്റ namber കിട്ടമോ

    • @mothangarameshan4300
      @mothangarameshan4300 2 роки тому +1

      കണ്ണൂരിലെ ചെറുകുന്നാണ് അദ്ദേഹത്തിന്റെ തറവാട്.
      മലബാറിലായതിനാലും ജാതിയിൽ താഴ്ന്നതിന്നാലു മാണ് തിരുകൊച്ചിയിലെ ചില മാടമ്പി മാർക്ക് അദ്ദേഹത്തെ പിടിക്കാഞ്ഞത്.

  • @aabamusiccompany
    @aabamusiccompany 2 роки тому

    Legend 👏👏👏👏👏

  • @ajithakumari7225
    @ajithakumari7225 2 роки тому +3

    ശ്രുതി ചേർത്തത് തന്നെ അബദ്ധം പിന്നെ തുടങ്ങിയത് വേറെ ശ്രുതിയിൽ എന്തുപറ്റി ningalkkui

  • @sitakrishnaa
    @sitakrishnaa 2 роки тому +3

    More than a musician, he is an excellent mimicry performer. I'm very much curious to know whether he could imitate the singers other than Yesudas..

  • @darshanamedia2737
    @darshanamedia2737 4 роки тому +8

    ചമ്പകമേട്ടിലെ എൻറെ മുളങ്കുടിലിൽ ഇദ്ദേഹമല്ലേ പാടിയത്

  • @wavesocean9841
    @wavesocean9841 2 роки тому

    Evidokyo enthokyo kaividunna pratheethi und.. Circus singing.. So going out of control

  • @prakashveloth8151
    @prakashveloth8151 2 роки тому +2

    ഇദ്ദേഹത്തെ വിമര്ശിക്കുന്നവരോട്, കർണ്ണാടിക് സംഗീതം ശരിയായി പാടാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ മാഷ് കഴിഞ്ഞേ മറ്റാരും വരികയുള്ളു ഇദ്ദേഹത്തിന്റെ ഉച്ചാരണം കേട്ടാൽ മനസിലാകുന്നില്ലേ, അത്രമാത്രം പാണ്ഡിത്യമുണ്ട് കർണ്ണാടിക് സംഗീതത്തിൽ ഇദ്ദേഹത്തിന്, മറ്റുള്ളവർ കർണ്ണാടിക് സംഗീതത്തിന്റെ ഉച്ചാരണം പഠിക്കാതെ, മലയാള സംഗീതമായി പാടുന്നു, കാഞ്ഞങ്ങാട് രാമചന്ദ്രനെ കുറിച്ച് കൂടുതലാറിയണമെങ്കിൽ യേശുദാസിനോട് ചോദിച്ചാൽ മതി.

    • @ramadasgopalakrishnan876
      @ramadasgopalakrishnan876 Рік тому +1

      അദ്ദേഹത്തെ കുറിച്ച് അറിവില്ലാത്ത സഹോദരൻമാരുടെയടുത്ത് ഒന്നും പറഞ്ഞിട്ട് കാര്യമില്ല...!!

    • @dileepkumarvrdileepkumarvr9842
      @dileepkumarvrdileepkumarvr9842 9 місяців тому

      ഞങ്ങളുടെ നാട്ടിലുള്ള അമ്പലത്തിൽ അദ്ദേഹം പണ്ട് കച്ചേരി അവതരിപ്പിച്ചിരുന്നു...അതു മുഴുവൻ കണ്ടത് ഇന്നും ഓർക്കുന്നു

  • @jerryamaldev5786
    @jerryamaldev5786 2 роки тому

    Amplification distorted. A good performance is destroyed.

  • @kondathnarayanankuttykutty8151

    പോര

  • @vishnudasachary5128
    @vishnudasachary5128 2 роки тому

    പാചകക്ക് ഒന്ന് പറഞ്ഞാൽ വേദിയെ ആക്ഷേപിച്ചു.ഇദ്ദേഹം യേശുദ്ധസ് ന്റെ എന്താണ് അനുകരിക്കുന്നത് .... ഇത് ദക്ഷിണമുർത്തി സംഗീതോത്സവാണെന്നു ഓർക്കണം മിമിക്രി പോലും തന്നമായത്വത്തോടുകൂടി ചെയ്യാൻ കഴിയുന്നില്ലല്ലോ

    • @ramadasgopalakrishnan876
      @ramadasgopalakrishnan876 Рік тому

      എന്നാൽ താങ്കൾ കൃത്യമായി പാടി കാണിക്കൂ..അല്ലെങ്കിൽ വിശദീകരിച്ചു തരൂ പ്രിയ സഹോദരാ...

  • @wavesocean9841
    @wavesocean9841 2 роки тому

    Ithiri ullil chennitundavo? 😄

  • @vishramam
    @vishramam 4 місяці тому

    Lung capacity to hold breath is 👎with ageing

  • @zonkronzie7886
    @zonkronzie7886 2 роки тому +7

    ഇദ്ദേഹം യേശുദാസിനെ കാളും മനോഹരമായി പടിയൂരിക്കുന്നു... ഇദ്ദേഹത്തെ വളരാൻ അനുവദിച്ചില്ല സിനിമാ ലോബ്ബി അതാണ്

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 6 років тому +1

    Other than just imitating blindly Dasettan, this man has no music in him.

  • @madhusoodanannk3983
    @madhusoodanannk3983 2 роки тому +1

    നിങ്ങൾ കാഞ്ഞങ്ങാട് രാമചന്ദ്രൻ അല്ലേ.?. നിങ്ങൾക്ക് നിങ്ങളുടേതായ ഒരു ഹൃദയ ശൈലിയില്ലേ. അതുമനസ്സിലാക്കി പ്പാടാൻ ശ്രമിക്കു. ഈ വിഷയത്തിൽ നിങ്ങൾ ദരിദ്രനല്ല എന്നു മനസ്സിലാക്കുന്നു. 🙏 ഇപ്പോൾ ഇത്രയും.

    • @mruthyumjayan2288
      @mruthyumjayan2288 2 роки тому

      മനസ്സിലായില്ല 🤔

    • @ajithakumari7225
      @ajithakumari7225 2 роки тому

      എന്തിനാ ഇങ്ങനെ സ്വയം വില കളയുന്നു

    • @ajithakumari7225
      @ajithakumari7225 2 роки тому

      ഒരുപാട് പ്രോബ്ലം ഉണ്ട് താങ്കൾ പാടിയതിൽ ആരെ ബോധിപ്പിക്കാൻ ആണ് ഇങ്ങനെ

    • @mruthyumjayan2288
      @mruthyumjayan2288 2 роки тому

      @@ajithakumari7225 എന്താണ് പ്രോബ്ലം 🤔

  • @anr1983
    @anr1983 3 роки тому +3

    ഒന്ന് ശ്രദ്ധിച്ച് പാട് മാഷേ...

    • @Zimartcooli
      @Zimartcooli 2 роки тому

      Yesudasinte kude padiyittund adheham

    • @anr1983
      @anr1983 2 роки тому

      @@Zimartcooli ഈ വിഡിയ യുടെ വോയ്സ് കട്ട് ചെയ്തു ദാസേട്ടൻ്റെ വതാപി ഇട്ടാൽ സുപ്പർ ആകും...

    • @ramadasgopalakrishnan876
      @ramadasgopalakrishnan876 Рік тому

      And BA..എങ്കിൽ താങ്കൾ കൃത്യമായി പാടി കാണിച്ചു തരൂ..

    • @anr1983
      @anr1983 Рік тому

      @@ramadasgopalakrishnan876 padamallo..

  • @gopinathanmn3873
    @gopinathanmn3873 Рік тому +1

    സംഗീതത്തിൽ ആരായാലും ഒരു സ്വന്തം വ്യക്തിത്വത്തിൽ നിന്ന് ഒരു ബാണി (ശൈലി)രൂപപ്പെടുത്തി പാടണം.അതിനെ അംഗീകാരം ലഭിക്കുകയുള്ളു. അല്ലാതെ ഗുരുക്കന്മാരെ അനുകരിക്കുന്നത് മനോധർമ്മത്തെ ബാധിക്കും

  • @sarathsk75
    @sarathsk75 3 роки тому +2

    യേശുദാസിനെ പോലെ പാടാന്‍ ഒരു കാഞ്ഞങ്ങാടുണ്ടല്ലോ. പിന്നെന്തിനാണ് യേശുദാസ് ?!

    • @Zimartcooli
      @Zimartcooli 2 роки тому

      Athane

    • @manoj.tentertainments3579
      @manoj.tentertainments3579 2 роки тому +1

      അത് മാത്രം ആരു വിചാരിച്ചാലും സാധിക്കില്ല യേശുദാസ് =യേശുദാസ് 😍😍😍

    • @AKRamachandran1971
      @AKRamachandran1971 2 роки тому +3

      ദാസ്സേട്ടൻ ദാസ്സേട്ടൻ തന്നെ സംഗീതത്തിൽ അദ്ദേഹത്തിന്റെ അടുത്ത് എത്താൻ പോലും ആർക്കും സാധിക്കില്ല. വേണമെങ്കിൽ ദൂരെ നിന്നു കാഴ്ച്ച ക്കാരനെ പോലെ നോക്കാനേ എല്ലാവർക്കും സാധിക്കുകയുള്ളു. ഗാനഗന്ധർവ്വൻ ആണ് നമ്മുടെ ദാസ്സേട്ടൻ. ഈശ്വരന്റെ അവതാരം

  • @sajanvellalloor2819
    @sajanvellalloor2819 3 роки тому +11

    ഇങ്ങേരുടെ ഈ ജന്മം പഴായി.സംഗീത ഞാനം ഉണ്ടായിട്ടും അത് നേര ചൊവ്വേ പഠിക്കാനും മനസ്സിലാക്കാനും പറ്റിയില്ല..യേശുദാസിൻ്റെ മിമിക്രി

    • @balamuraleekrishnantr7944
      @balamuraleekrishnantr7944 2 роки тому

      അതെങ്ങനെ അയാൾ ഫേമസ് അല്ലേ

    • @anr1983
      @anr1983 2 роки тому

      ഗാനമേള പാടുന്ന പോലെ ആണ് പാടുന്നത്..

    • @facelessvispers
      @facelessvispers 2 роки тому

      യേശുദാസ് കച്ചേരികൾ നടത്തുമ്പോൾ, പ്രത്യേകിച്ച് മൂകാംബികയിൽ പാടുമ്പോൾ മിക്കവാറും കൂറേ ഇദ്ദേഹം കാണും.
      സംഗീതം കേൾക്കാനുള്ളതാണ്.

    • @balakrishnanap4904
      @balakrishnanap4904 2 роки тому

      ജാഡ കുറച്ചു കൂടി പോയി അതു കൊണ്ടാണ്

    • @balakrishnanap4904
      @balakrishnanap4904 2 роки тому

      @@balamuraleekrishnantr7944 എവിടെfamous '

  • @anishkmr0
    @anishkmr0 2 роки тому +2

    എഴുനേറ്റു പോടോ.. ചില മിമിക്രിക്കാർ കച്ചേരി ആണെന്ന് പറഞ്ഞു അവതരിപ്പിക്കുന്നപോലെ ആണ് ഇയാൾ പാടുന്നത്.. വേഷം കെട്ട് 🤣

  • @bboyscene2111
    @bboyscene2111 3 місяці тому

    Horrible. He should stop singing and focus on composing

  • @pgn4nostrum
    @pgn4nostrum 2 роки тому +2

    ആരെയോ കോപ്പിയടിക്കുംപോലെ

  • @yatheeshm5416
    @yatheeshm5416 5 років тому +10

    He is only a mimicry fellow

    • @sreekanthkm399
      @sreekanthkm399 3 роки тому +3

      Comment of a good for nothing fellow.

    • @sarathsk75
      @sarathsk75 3 роки тому

      U r right Yatheesh.

    • @balamuraleekrishnantr7944
      @balamuraleekrishnantr7944 2 роки тому +2

      കാർനാട്ടിക് is only മിമിക്രി ഓഫ് Ancestors

  • @manoharanchengeethu4071
    @manoharanchengeethu4071 Рік тому

    നീ എത്ര പാടിയാലും ഓല ഓല

    • @praveenpv9080
      @praveenpv9080 8 місяців тому

      What kind of a frustrated soul are u

  • @anishkmr0
    @anishkmr0 2 роки тому

    കത്തി പാട്ടുകാരൻ.. ഇങ്ങനെ കുറേ എണ്ണങ്ങൾ ഒണ്ട് കേരളത്തിൽ വെള്ള ജുബ്ബ ഇട്ടാൽ പാട്ടുകാരൻ ആയി എന്നാണ് വിചാരം..

  • @behappyandsafeandsecure
    @behappyandsafeandsecure 5 місяців тому

    ഹോർലിക്സ് ശരിക്ക് കൊടുക്കണം,, പാവം

  • @musicplanetmp8300
    @musicplanetmp8300 9 місяців тому

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 2 роки тому +2

    സംഗീതത്തെ ഇങ്ങനെ കൊല്ലരുത്. യേശുദാസ് ഇങ്ങനെയെന്നുമല്ല പാടുന്നത്. രാഗം ശ്രുതി താളം ഒന്നും നോക്കാനെ ചില മാനറിസങ്ങൾ കോപ്പി ചെയ്യുവാനുള്ള വിഫലശ്രമം

  • @musicplanetmp8300
    @musicplanetmp8300 9 місяців тому

  • @musicplanetmp8300
    @musicplanetmp8300 9 місяців тому