വിശ്വാസികൾക്ക് മുന്നറിയിപ്പും , ഉത്തേജനവും നൽകി തറയിൽ പിതാവ്.

Поділитися
Вставка
  • Опубліковано 5 лют 2025
  • Topic - വിശ്വാസികൾക്ക് മുന്നറിയിപ്പും , ഉത്തേജനവും നൽകി തറയിൽ പിതാവ്.
    Director and Producer By Mr. Thomas Kurian/ Bethlehem TV
    Visit More Videos www.bethlehemtv...
    Subscribe Our UA-cam Channel
    / bethlehemtvi. .

КОМЕНТАРІ • 651

  • @bennyjoseph2877
    @bennyjoseph2877 4 роки тому +33

    പിതാവേ, അങ്ങ് കേരള കത്തോലിക്കാ സഭയെ നയിക്കാൻ ഏറ്റവും യോഗ്യനാണ്.. എല്ലാക്കാര്യത്തിലും കൂടുതൽ ബോധ്യം കൊടുക്കുവാൻ അല്പനേരത്തെ പ്രസംഗം കൊണ്ട് അങ്ങേക്കു കഴിഞ്ഞു.Jesus BIess you..

    • @creatorheavenlysabhaormanm7146
      @creatorheavenlysabhaormanm7146 4 роки тому

      തറയിൽ പിതാവ്, You and all priests, Nuns and all Catholics should learn Jesus and BIBLE and AVOID wrong teachings. Jesus = Heaven and Earth. Devil = Earth.

  • @sheejothonniamala7518
    @sheejothonniamala7518 4 роки тому +7

    പിതാവേ ഒത്തിരി ഒത്തിരി നന്ദി

  • @joesasc1315
    @joesasc1315 4 роки тому +9

    Well Said . ഏല്ലാ പിതാക്കന്മാരും ഇടവക vikaarimaarum സൺഡേ സ്കൂൾ അധ്യാപകരും മാതാപിതാക്കളും പ്രാധാന്യം കൊടുക്കേണ്ട ലളിതമായ സത്യങ്ങൾ .

  • @josesebastian6418
    @josesebastian6418 4 роки тому +114

    പിതാവ് പറഞ്ഞത് എല്ലാം ശരിയാണ് നമുക്ക് കൂട്ടായി എല്ലാം തിരുത്താനും നേരെ ആക്കാൻ ശ്രമിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം

    • @pggracy4075
      @pggracy4075 4 роки тому +2

      Jesus please blessing all the peopuls🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @lizammathomas2550
      @lizammathomas2550 4 роки тому +1

      🙏🙏🙏

    • @ashishjoe554
      @ashishjoe554 4 роки тому +2

      Yes

    • @georgevelikkakath8715
      @georgevelikkakath8715 4 роки тому +1

      Pithave.angheyeyesutheeeakkimatate

    • @nalkaravarghesejacob
      @nalkaravarghesejacob 4 роки тому

      ईश्वर मेरे पिता हैं और वह मुझ में निवास करते हैं। प्रभु येसु मेरे मुक्तिदाता और बड़े भाई हैं और वह मुझ में निवास करते हैं। पवित्र आत्मा मेरे सहायक हैं और वह मुझ में निवास करते हैं। हाल्लेलूया आमेन। प्रभु येसु की स्तुति हो, प्रभु येसु को धन्यवाद। प्रभु येसु की महिमा हो , प्रभु येसु की आराधना हो। हाल्लेलूया , हाल्लेलूया, हाल्लेलूया। आमेन।

  • @daisyjos7260
    @daisyjos7260 4 роки тому +6

    പിതാവേ നമ്മുടെ വൈദികരെ ഈശോയെ കാണുന്ന കണ്ണുകൊണ്ട് കണ്ടാൽ സഭ ഒരിക്കലും താഴുകയില്ല.

  • @philipuzhathil8877
    @philipuzhathil8877 2 роки тому

    ആമ്മേൻ... പിതാവേ ഒരു 50 വർഷങ്ങൾ മുൻപ് എങ്കിലും കേൾക്കേണ്ടിയിരുന്ന പ്രസംഗമാണ് ഇപ്പോൾ ഞങ്ങൾ കേൾക്കുന്നത് ദൈവം തമ്പുരാൻ ആയുസ്സ് കൂട്ടി തന്നത് കൊണ്ട് ഇത് കേൾക്കുവാൻ ഉള്ള ഭാഗ്യം ലഭിച്ചു.

  • @joshbeats2020
    @joshbeats2020 4 роки тому +5

    പിതാവേ,,, അങ്ങ് പറഞ്ഞത് ശെരിയാണ്... തീക്ഷണമതികളെ ഉണ്ടാകുന്നില്ല..... വേണോ എന്നാ വേണം വേണ്ടേ എന്നാ വേണ്ട എന്ന മനോഭാവം ആണ് ഞാൻ ഉൾപ്പെടുന്ന ഓരോ ക്രിസ്ത്യാനിയും.... പിതാവേ എനിക്ക് ഒരു ആഗ്രഹം ഇനി ഒരു ചാൻസ് കിട്ടിയാൽ ഞാൻ സൺ‌ഡേ സ്കൂളിൽ ചേരും ❤❤❤❤❤

    • @rajeshbins7273
      @rajeshbins7273 2 роки тому +1

      ഞളുടെ നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ st ജോസഫ് ഉണ്ടാൻകോട് ഫെറോന പള്ളിയിൽ മാതാപിതാക്കൾക്കു വേണ്ടി മാത്രം വചനബോധന ക്ലാസ്സ്‌ ഉണ്ട്... സൺ‌ഡേസ്കൂൾ.. ഉണ്ട് ഞങ്ങളുടെ mother സുപ്പീരിയർ ആയ. Sis sheeba കുരിയകോസ് പഠിപ്പിക്കുന്നത് . മാര്പാപ്പ യുടെ പുസ്തകം ആനന്ദിച്ചു ആഹ്ലാതികുവിൻ. പുസ്തത്തിന്റെ പേര്.. നിങ്ങൾ വികാരിയച്ഛനോട് പറഞ്ഞു ഒരു യൂണിറ്റു തുടങ്ങു...

  • @ashishjoe554
    @ashishjoe554 4 роки тому +25

    അഭിവന്ദ്യ തറയിൽ പിതാവ് സീറോ മലബാർ സഭയുടെയും കേരള കത്തോലിക്കാ സഭയുടെയും അഭിമാനമാണ്🙏🙏 അഭിവന്ദ്യ പിതാവിന്റെ അതിരൂപത അംഗമായിരിക്കുന്നതിൽ ഞാൻ അത്യധികം സന്തോഷിക്കുന്നു

  • @lizycyriac1777
    @lizycyriac1777 4 роки тому +6

    പിതാവേ അങ്ങേക്ക് പ്രണാമം. നമ്മുടെ കുഞ്ഞുങ്ങൾക്ക്‌ ശരിയായ അവബോധം കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

  • @jijocmj7931
    @jijocmj7931 4 роки тому +12

    Very enlightening speech which make me proud to be a Christian

  • @lincymol6477
    @lincymol6477 2 роки тому

    പ്രിയപ്പെട്ട പിതാവേ, ഒരുപാട് ഇഷ്ടായി ഈ മെസേജ്...എല്ലാവരിലേക്കും ഇറങ്ങി ചെല്ലുന്ന സ്നേഹം.exactly

  • @sunnykurian9129
    @sunnykurian9129 4 роки тому +32

    പിതാവേ ഒത്തിരി നന്ദി, രണ്ടു തുള്ളി കണ്ണീർ സമർപ്പിക്കുന്നു.

    • @creatorheavenlysabhaormanm7146
      @creatorheavenlysabhaormanm7146 4 роки тому +2

      തറയിൽ പിതാവ്, You and all priests, Nuns and all Catholics should learn Jesus and BIBLE and AVOID wrong teachings. Jesus = Heaven and Earth. Devil = Earth.

  • @steephants
    @steephants 4 роки тому +71

    ഇതുപോലെയുള്ള പിതാക്കന്മാരെയാ നമുക്ക് വേണ്ടത്‌ ...!!!

    • @creatorheavenlysabhaormanm7146
      @creatorheavenlysabhaormanm7146 4 роки тому

      തറയിൽ പിതാവ്, You and all priests, Nuns and all Catholics should learn Jesus and BIBLE and AVOID wrong teachings. Jesus = Heaven and Earth. Devil = Earth.

    • @secilrods5170
      @secilrods5170 4 роки тому +1

      @@creatorheavenlysabhaormanm7146
      Pls go through mathew chapter 16 verse 16 , 17 , 18 , 19 , 20 read

    • @Manuel_James
      @Manuel_James 4 роки тому +1

      @@secilrods5170 👍👍👌

    • @sollymathew5132
      @sollymathew5132 3 роки тому

      Exactly…. Precious thoughts & preach… great messeges🙏🙏🙏

  • @milinandmishal2099
    @milinandmishal2099 2 роки тому

    Powerful speech...daivam othiri anugrahikate pithave 🙏

  • @annammamlavil8217
    @annammamlavil8217 3 роки тому +1

    Pithavea how beautiful your words and practical you are. For a long time I was a teacher and I practiced it. Love 💗 is basically needed 🙏

  • @alphysimon6458
    @alphysimon6458 3 роки тому +2

    Excellent message well done father

  • @molydominic7285
    @molydominic7285 4 роки тому +18

    V. Precious message pithave...

  • @beenajose8543
    @beenajose8543 3 роки тому +1

    Beautiful and inspiring Message Pithave..

  • @salimmaroy5902
    @salimmaroy5902 4 роки тому +9

    പിതാവിന്റെ എല്ലാ പ്രവർത്തനവും എന്നും മനുഷ്യർക്ക്‌ ഇങ്ങനെ ഫലപ്രേതമായി തീരട്ടെ

  • @lillycyraic5932
    @lillycyraic5932 3 роки тому +1

    Wonderful message father, Proud of you, God bless you.

  • @jincymolvj845
    @jincymolvj845 4 роки тому +2

    Very important message Thank you very much pithave. So Happy

  • @alexjoseph25
    @alexjoseph25 4 роки тому +22

    Very good speech.

  • @tezkunnathettu7064
    @tezkunnathettu7064 4 роки тому +5

    Excellent excellent!!! I’m really proud of you Mar Thomas Thurayil. Because we the Chenganacheri Arch Diocese have such a strong and inspiring Bishop👌🏽👌🏽👌🏽☔️☔️☔️👏🏻👏🏻👏🏻✍️

  • @shajukallely214
    @shajukallely214 4 роки тому +4

    God bless Super

  • @mallose1
    @mallose1 4 роки тому +9

    ഒക്കെ ശരിയാകും . ബൈബിൾ പഠിക്കണം, മക്കളെയും പഠിപ്പിക്കണം. ഞാൻ എനിക്ക് ബോധ്യപ്പെട്ട, അറിഞ്ഞ ഈശോയെ എല്ലാർക്കും കൊടുക്കും. എന്റെ മക്കളെയും ഈശോയെ മനസിലാക്കികൊടുക്കും. Haleluya

  • @georgethomasmukkuzhy
    @georgethomasmukkuzhy 2 роки тому +2

    Mar Thomas Tharayil is a most gifted Bishop for our Syro Malabar church.He is able to understand people of God and he is empathetic towards the people like Jesus did.His talks are very inspiring and interesting to listen because which contain spiritual thoughts, word of God in depth and he makes it very simple to understand with humorous touch.Synod has taken very good decision to elect him as a Auxiliary Bishop of Chenganassery in 2017.Praise to Jesus🙏

  • @catherineasheel9121
    @catherineasheel9121 4 роки тому +4

    Wonderful message, Let God work out on this, then only change will happen, God bless all the Christians. Amen

  • @mariyampappu5139
    @mariyampappu5139 4 роки тому +12

    എത്ര ഭംഗി ആയിട്ടാണ് പറഞ്ഞു തന്നത്. ലയിച്ചിരുന്നു പോയി. Informative msg❤

    • @antonyjoseph9116
      @antonyjoseph9116 4 роки тому

      തറയിൽ മെത്രാൻ ഇത്രക്കും
      "തറ " ആവരുത്. നിങ്ങളുടെ ആകർഷകമായ പ്രസംഗം കാ
      ലഘട്ടത്തിനനുസരിച്ചാണ്.
      "ജനങ്ങൾ ഉത്തമമായ പ്രബോധനത്തിൽ സഹിഷ്ണ
      ത കാണിക്കാത്ത കാലം വരു
      ന്നു. കേൾവിക്ക് ഇമ്പമുള്ളവ
      യിൽ ആവേശം കൊള്ളുകയാ
      ൽ അവർ തങ്ങളുടെ അഭിരുചി
      ക്ക് ചേർന്ന പ്രബോധകരെ വിളിച്ചുകൂട്ടും.അവർ സത്യത്തി
      നു (വചനം) നേരെ ചെവിയsച്ച്
      കെട്ടുകഥകളിലേക്കു ശ്രദ്ധ തി
      രിക്കും". (2 തിമോ 4/3 - 4). ദൈ
      വത്തെപ്പറ്റി അറിയാൻ ശാസ്ത്
      ത്രീയ തെളിവില്ല എന്നു നിങ്ങൾ
      പറഞ്ഞു. എന്നാൽ ദൈവവച
      നം തെളിവ് നല്കുന്നു എന്നു നി
      ങ്ങൾ പറഞ്ഞില്ല. നിങ്ങളൊരു
      ആർച്ച് (?) ബിഷപ്പാണല്ലോ ?
      സത്യത്തിനു ( വചനം) സാക്ഷ്യം
      നൽകലല്ലേ നിങ്ങളുടെ പ്രഥമ കർത്തവ്യം? ഈ അന്ത്യകാല
      ത്തിൻ്റെ ആവശ്യകത ദൈവവ
      ചനത്തിലൂടെ ദൈവത്തെപ്പറ്റി
      പഠിപ്പിക്കുക, അതിലൂടെ ജന
      ത്തെ ദൈവത്തിലേക്കടുപ്പിക്കു
      ക എന്നതല്ലേ ! ദൈവത്തെക്കു
      റിച്ചറിയേണ്ടതെല്ലാം വെളിപ്പെ
      ട്ടു കഴിഞ്ഞു ( റോമ 1/19, 1 പത്രോസ് 1/5, വെളി 14/6-7) .
      എന്താണറിയേണ്ടതെന്ന്
      യോഹ 17/3 ൽ എഴുതിയിട്ടു
      ണ്ട്. അറിഞ്ഞില്ലെങ്കിൽ എന്തു
      സംഭവിക്കും എന്നും 2 തെസ
      1/8-9 ൽ എഴുതി വെച്ചിട്ടുണ്ട്.
      നിങ്ങൾ, പുരോഹിതന്മാരെപ്പ
      റ്റി നല്ലതു പറയാത്തതിൻ്റെ കാ
      രണം മലാക്കി 2/7 -9 ൽ എഴുതി
      യിട്ടുണ്ട്. സ്കൂളും ആശുപത്രി
      യും നടത്തി ഒരാളേയും നിങ്ങ
      ൾ (സഭ) ദൈവത്തോടടുപ്പിച്ചിട്ടി
      ല്ല. അങ്ങനെ ചെയ്യുന്ന നിങ്ങൾ
      സകല മനുഷ്യരെയുംകാൾ നിർ
      ഭാഗ്യരാണ് (1 കോറി 15/19). സഭയുടെ ഇന്നത്തെ അവസ്ഥ
      ക്കു കാരണം റോമാ 1/18-32 ൽ
      വ്യക്തമായി എഴുതിയിട്ടുണ്ട്. ഫ്രാൻസീസ് പറയുന്നു, രക്ഷപ്രാപിക്കാൻ ദൈവ വിശ്വാസം പോലും വേണ്ട എന്ന്. പിന്നെ യേശുക്രിസ്തു
      ഏക രക്ഷകനാണെന്ന് നി
      ങ്ങൾക്ക് എങ്ങനെ പറയാൻ
      കഴിയും ? കുഞ്ഞുങ്ങൾക്ക് ഏറ്റുപറയാൻ കഴിയും ? മിസ്റ്റർ
      തറയിൽ, നിങ്ങൾ തറയാണെ
      ന്നു് ഞാൻ പറയാൻ കാരണം,
      ഞാൻ കേട്ട 15 മിനുട്ടു നേര
      ത്തെ നിങ്ങളുടെ ഭാഷണത്തി
      ൽ ഒരൊറ്റ ദൈവവചനം ഞാൻ
      കേട്ടില്ല. അതാണ് തുടക്കത്തിൽ പറഞ്ഞ ഇമ്പ
      മുളള ഭാഷണം.

  • @anilmv8664
    @anilmv8664 3 роки тому

    Acha manaailaki tharnna krupakalkayi ameñ Amen amen

  • @varghesechalil9362
    @varghesechalil9362 Рік тому

    Bishop your message is great, pentecostal church have also good administration.
    Thank you

  • @akashedathiparambil9525
    @akashedathiparambil9525 4 роки тому +13

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ.....🙏🙏🙏🙏

  • @jayankollamparambil..500
    @jayankollamparambil..500 4 роки тому +2

    പിതാവിന്റെ സന്ദേശങ്ങൾ വളരെ ധന്യമാണ്

  • @augusthyjohny5993
    @augusthyjohny5993 4 роки тому +2

    Pithavinte ee talk Keralathile ella pallikaklilum kelpikkan sadhitchirunnengle ! ! ! Amen.

  • @shalibinoy7514
    @shalibinoy7514 4 роки тому +4

    Good message

  • @josevettickatt86
    @josevettickatt86 4 роки тому +6

    A very enlightening talk by an informed high ranking church dignitary clearly analysing the present sorry state of affairs in the two thousand year old church in Kerala. Let this be an eye opener for all of us.

  • @sheebaantony7141
    @sheebaantony7141 4 роки тому +1

    പിതാവേ super speech

  • @sheelaanson6928
    @sheelaanson6928 Рік тому

    Very interesting and meaning full speech

  • @paulyedakkara2089
    @paulyedakkara2089 2 роки тому

    God bless you. Super.

  • @Mahimajibi
    @Mahimajibi 4 роки тому +8

    Good message 🙏🙏hallelujah hallelujah 🙏🙏

  • @vinoth-c8b
    @vinoth-c8b 4 роки тому +5

    പിതാവേ ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ

  • @bijoyjose4420
    @bijoyjose4420 2 роки тому

    Great talk...and message

  • @dankseigottthomas3461
    @dankseigottthomas3461 4 роки тому +2

    ഈ പ്രസംഗം ഈ കാലഘട്ടത്തിൽ വളരെ പ്രസക്തമാണ്... പിതാവു പറഞ്ഞ കാര്യങ്ങൾ മുഴുവനായും അംഗീകരിക്കുന്നു....1993-2005 വരെയുള്ള കാലയളവിൽ പിതാവിൻറെ അതെ അതിരൂപതയിലെ ഒരു ഇടവകയിൽ വേദപാഠം പഠിച്ച വ്യക്തിയാണ് ഞാൻ.........
    കുറച്ചു കാര്യങ്ങൾ തുറന്നു പറഞ്ഞത് കൊണ്ട് ആർക്കും എന്നോട് വെറുപ്പ് തോന്നില്ല എന്ന് വിചാരിക്കുന്നു...... ആ കാലഘട്ടത്തിൽ എൻറെ കുഞ്ഞു മനസ്സിൽ നൊമ്പരങ്ങൾ ആണ് ഇനി എനിക്ക് പറയാനുള്ളത്.....
    വേദപാഠ ക്ലാസ്സിൽ പോവുക എന്നത് സന്തോഷമുള്ള കാര്യമാണ് എങ്കിലും ഏറെ വേദനിപ്പിച്ചത് പലപ്പോഴും അടുത്ത ടീച്ചേഴ്സിൻറെ സ്വഭാവങ്ങളാണ് ആണ്... സൺഡേ സ്കൂളിൽ എല്ലാവർക്കും കളർ ഡ്രസ്സ് ഇട്ടു കൊണ്ടുവരാം... ആ കാലഘട്ടത്തിൽ പാവപ്പെട്ട എനിക്ക് ഉണ്ടായിരുന്നത് ആകെ രണ്ടു ജോഡി ഡ്രസ്സ് ആയിരുന്നു..... ടീച്ചേഴ്സ് കൂടുതൽ ശ്രദ്ധ കൊടുത്തത് പണക്കാരുടെ മക്കളേയും നല്ല രീതിയിൽ ഒരുങ്ങി വരുന്നവരെയും ആയിരുന്നു... പാവപ്പെട്ട എന്നെപ്പോലുള്ളവർക്ക് പുല്ലുവിലപോലും തന്നിട്ടില്ല... ഞാൻ നന്നായി പഠിക്കുന്ന വ്യക്തി ആയിരുന്നെങ്കിൽ പോലും ഒരുപാട് അവഗണന ടീച്ചേഴ്സിന് ഭാഗത്തുനിന്നും നേരിടേണ്ടി വന്നിട്ടുണ്ട് ...
    പിന്നെ അടുത്തത് പറയാനുള്ളത് സൺഡേ സ്കൂൾ കലാമത്സരങ്ങളുടെ ദിവസങ്ങളാണ്. കലാ മത്സരത്തിൽ പങ്കെടുക്കുന്ന പണക്കാരൻറെ മക്കൾക്ക് ആണ് എല്ലാത്തിനും സമ്മാനങ്ങൾ കിട്ടിയിരുന്നത്...
    ചിലപ്പോൾ അവർ നന്നായി പെർഫോം ചെയ്യുന്നത് കൊണ്ടായിരിക്കാം...പക്ഷേ എല്ലാ ആയത്തിലും അവർക്ക് മാത്രം ഫസ്റ്റ് കിട്ടുകയും മറ്റുള്ളവർക്ക് ആർക്കും ഒന്നും കിട്ടാതെ വരികയും ചെയ്യുന്നത്... ചിന്തിക്കേണ്ടിയിരുന്നതല്ലേ....
    എന്നെപ്പോലെ ഒരുപാട് കുഞ്ഞുങ്ങളുടെ വേദന മനസ്സുകൾ വേദനിച്ചിട്ട് ഉണ്ടാവും.....
    അടുത്തത് പറയാനുള്ളത് മിഷൻ ലീഗ്, യുവദീപ്തി, പോലെയുള്ള സംഘടനകൾ കൂടുതൽ പ്രാധാന്യം നൽകിയത് പ്രാർത്ഥന ജീവിതത്തിന് ആയിരുന്നില്ല. പകരം സംഘടനാ പ്രവർത്തനങ്ങൾക്ക് മാത്രമായിരുന്നു. തമാശയ്ക്ക് ആയിട്ടാണെങ്കിലും ലൈൻ അടിക്കാൻ ആണ് യുവദീപ്തി യിലേക്ക് പോകുന്നത് എന്ന് അസൂയക്കാർ പറയുമെങ്കിലും അതിലും കുറച്ചു സത്യം ഒക്കെ ഞാൻ കണ്ടിട്ടുണ്ട്...

    • @dankseigottthomas3461
      @dankseigottthomas3461 4 роки тому +1

      പിതാവ് ഇപ്പോൾ പറഞ്ഞ കാര്യങ്ങളൊക്കെ പച്ചപ്പരമാർത്ഥം ആണ് ... അതിനു മറ്റൊരു ഉദാഹരണമാണ് 12 കൊല്ലം വേദപാഠം പഠിച്ച ഒരു വേദപാഠ ടീച്ചറുടെ മകൾ .. വളരെ മിടുക്കിയായിരുന്നു.. അപ്പനും അമ്മയും ടീച്ചേഴ്സ് .. വളരെ നല്ല കുടുംബം സൺഡേ സ്കൂളിലെ ഐറ്റംസ് ഫസ്റ്റ് റാങ്ക്.. എൻജിനീയറിങ് പഠനത്തിനിടയിൽ ഒരു അക്രൈസ്തവ യുവാവുമായി പ്രണയത്തിലായി അവൾ മതം ഉപേക്ഷിച്ച് അയാളെ കല്യാണം കഴിച്ചു... പഠിച്ചു കൊണ്ടിരുന്ന കാലത്ത് ആ പെൺകുട്ടിക്ക് സ്കൂളിലും സൺഡേ സ്കൂളിലും ഒരു വിശുദ്ധ പരിവേഷമായിരുന്നു ... എല്ലാവരുടെയും കണ്ണിലുണ്ണി ... എല്ലാ പ്രോഗ്രാമിനും ഫസ്റ്റ് പ്രൈസ്... പ്രാർത്ഥന കാരി പാട്ടുകാരി എന്ന് വേണ്ട സർവ്വകലാവല്ലഭ .... ഇതൊരു ചെറിയ ഉദാഹരണം മാത്രം....... യുവദീപ്തിയോ മിഷൻലീഗോ ഈശോയിലേക്ക് ആളുകളെ അടിപ്പിക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട്.......
      അതിലേറെ ജീസസ് യൂത്ത് എന്ന സംഘടനയ്ക്ക് ഈശോയിലേക്ക് ആളുകളെ വളർത്തുന്നതിൽ അവർ നല്ല ഒരു ഭാഗം വിജയിച്ചിട്ടുണ്ട്...... നമ്മുടെ അച്ഛന്മാർക്ക് ഒന്നും കഴിയാത്തത് എങ്ങനെയാണ് അൽമായരായ ചെറുപ്പക്കാരെ കൊണ്ട് സാധിക്കുന്നത്?...

    • @dankseigottthomas3461
      @dankseigottthomas3461 4 роки тому

      സ്കൂളിൽ പഠിച്ചു കൊണ്ടിരുന്ന കാലത്ത് ദിവസവും പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന ഒരു വൃക്തിയായിരുന്നു ഞാൻ...
      അനേകം വിശുദ്ധരായ വൈദികർ എൻറെ ഇടവകയിൽ സേവനം ചെയ്തിട്ടുണ്ട്..... അവർ വാക്കുകൾകൊണ്ട് പറയാത്ത കാര്യങ്ങൾ. അവരുടെ ജീവിതത്തിൽ നിന്ന് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്... അതായിരുന്നു ഞാൻ കണ്ട മനോഹരമായ വേദപാഠം....

    • @rosefba2455
      @rosefba2455 4 роки тому

      @@dankseigottthomas3461 ജീസസ് യൂത്ത് ഗ്രൂപ്പ്‌ സഭയിൽ വളരണം

  • @jessybristow4452
    @jessybristow4452 4 роки тому +2

    Very much inspiring talk , Father .

  • @snehadubai7807
    @snehadubai7807 4 роки тому +2

    Super message pithave
    Adipoly pithave..Super..Super

  • @christincherian4315
    @christincherian4315 4 роки тому

    I love church und Christianity.

  • @paulpj9678
    @paulpj9678 4 роки тому +6

    സഭയുടെ യഥാർത്ഥ പ്രശ്നങ്ങളിലേക്ക് ഇറങ്ങാൻ നമുക്കിനിയും കഴിയാത്തതാണു് നമ്മുടെ പോരായ്മ .പ്രശ്നങ്ങൾ ധീരമായി നേരിട്ടാലെ കൃസ്തുമതം വളരൂ .

  • @anjanaalex4235
    @anjanaalex4235 2 роки тому

    Thank you for the enlightening message Father...

  • @elzachacko7520
    @elzachacko7520 4 роки тому +22

    സാത്താന്റെ തന്ത്രങൾ എല്ലാവരും തിരിച്ചറിയണം. എന്നാലേ സഭ നിലനിൽക്കൂ !!! Well said അച്ചോ!!!!👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽

    • @creatorheavenlysabhaormanm7146
      @creatorheavenlysabhaormanm7146 4 роки тому

      തറയിൽ പിതാവ്, You and all Bishops, Cardinals. Pope, priests, Nuns, etc. and all Catholics should learn Jesus and BIBLE and AVOID wrong teachings. Jesus = Heaven and Earth. Devil = Earth.

    • @majushmathew7784
      @majushmathew7784 4 роки тому

      എൻറെ ആശാനെ സാത്താൻ ഒന്നുമില്ല വെറുതെ പറയുന്നതല്ലേ ഇതൊക്കെ..... സാത്താൻ ഉണ്ടെങ്കിലല്ലേ പള്ളിയുടെ ആവശ്യമുള്ളൂ... അപ്പോൾ സാത്താനെ കൊണ്ട് ആർക്കാണ് പ്രയോജനം...

    • @justinjustin6019
      @justinjustin6019 3 роки тому

      @@majushmathew7784 പോടാ നീ ആരാ, യിതു നിന്റെ വ്യാജ ഐഡി അല്ലെ 😡ആവശ്യമില്ലാത്ത കാര്യങ്ങളിൽ കമന്റ് യിടരുത് 😡

  • @mathewsidicula9895
    @mathewsidicula9895 4 роки тому +2

    Excellent observation.
    God may bless us all.

  • @Joseph-rl7gw
    @Joseph-rl7gw 4 роки тому +61

    ❤️❤️ പച്ചപ്പരമാർത്ഥങ്ങളുടെ ഒരു ഘോഷയാത്ര 🔥🔥

  • @lincydcruz1491
    @lincydcruz1491 Рік тому

    Thank you Father 🙏🙏

  • @tibinmathew6580
    @tibinmathew6580 3 роки тому

    ഇതുപോലെ ഉള്ള Good message ഉണ്ടാകണം.ഇതുപോലെ സംസാരിക്കുന്ന പിതാക്കമാരും അച്ഛന്മാരും വേണം.

  • @shantybinu6399
    @shantybinu6399 4 роки тому +3

    Highly inspirational and precious message..We're proud of you. 👍👍

  • @manusimon9598
    @manusimon9598 4 роки тому +93

    ആകാശത്തിനു താഴെ ഭൂമിക്കു മീതെ മനുഷ്യരക്ഷയ്ക്കായി ഒരേ ഒരു നാമം മാത്രമേ നൽക്കപ്പെട്ടിട്ടുള്ളു അത് കർത്താവായ യേശുക്രിസ്തുവിന്റെ നാം മം ആണ്

    • @jijojoseph4074
      @jijojoseph4074 4 роки тому +2

      Amen 🥰🥰

    • @nalkaravarghesejacob
      @nalkaravarghesejacob 4 роки тому

      ईश्वर मेरे पिता हैं और वह मुझ में निवास करते हैं। प्रभु येसु मेरे मुक्तिदाता और बड़े भाई हैं और वह मुझ में निवास करते हैं। पवित्र आत्मा मेरे सहायक हैं और वह मुझ में निवास करते हैं। हाल्लेलूया आमेन। प्रभु येसु की स्तुति हो, प्रभु येसु को धन्यवाद। प्रभु येसु की महिमा हो , प्रभु येसु की आराधना हो। हाल्लेलूया , हाल्लेलूया, हाल्लेलूया। आमेन।

    • @creatorheavenlysabhaormanm7146
      @creatorheavenlysabhaormanm7146 4 роки тому

      തറയിൽ പിതാവ്, You and all priests, Nuns and all Catholics should learn Jesus and BIBLE and AVOID wrong teachings. Jesus = Heaven and Earth. Devil = Earth.

    • @godvinjose6870
      @godvinjose6870 4 роки тому

      @@jijojoseph4074 mom.

    • @chathukaruppan7610
      @chathukaruppan7610 4 роки тому

      Who will proclaim?

  • @leadtoheavensalivarghese694
    @leadtoheavensalivarghese694 4 роки тому +19

    നമ്മുക്ക് വേണ്ടത് Best Sunday School ഉം അതിൻ്റെ ട്രോഫിയും സർട്ടിഫിക്കറ്റുമാണ് അതിൻ്റെ തിരക്കിലാണ് അധികാരികളും, നാം മാറി ചിന്തിക്കേണ്ടിരിക്കുന്നു

    • @ancypraveen77
      @ancypraveen77 4 роки тому +1

      ഇത് വളരെശരിയാണ്

    • @sajuj435
      @sajuj435 4 роки тому

      VERY CORRECT

  • @shinejames8787
    @shinejames8787 4 роки тому +2

    Praise the LORD..... Amen

  • @dayanaantony1563
    @dayanaantony1563 4 роки тому +4

    Bishop,whatever you said it is very correct. Let us pray together for our children ...

  • @ahanjoeignatious5162
    @ahanjoeignatious5162 3 роки тому

    Thanks 2 God& Tharayil Bishop. Love You Pithave!

  • @elsyjoseph4431
    @elsyjoseph4431 4 роки тому +1

    Pithave your speech very interesting and inspiring and thought provoking. Thank you very much.

  • @sherinvincent6920
    @sherinvincent6920 4 роки тому +4

    വണ്ടർഫുൾ..... Thank you father... Praise you jesus..🙏🙏

  • @augustinejohntj
    @augustinejohntj 4 роки тому +17

    വളരെ അർത്ഥവത്തായ പ്രസംഗം..... വിശ്വാസം പഠിപ്പിച്ചാൽപോരാ... ജീവിതത്തിൽ പ്രഖ്യാപിക്കാനും സാധിക്കണം....

  • @ForChrist.BrAlexThomas
    @ForChrist.BrAlexThomas 4 роки тому +2

    Blessed Bishop let us start to change from next Sunday school year. Change Sunday school class as Bible study class compulsory carrying Bible and with out any exam burden. Compulsory teaching one real living God , holy mass and confession regularly every year

  • @unnikuttanlax
    @unnikuttanlax 4 роки тому +2

    Well said... I still remember, in boyhood days there was a Priest who used to patrol the Sunday school with cane (chooral) under the sleeve of his cassock.
    Even today there are many priests (Vicars) who are so much discipline oriented and they never win the parishners. As His Excellency Bishop said.....they all think they can win hearts and souls for Christ by discipline. They never understand discipline is the bi-product of LOVE, MERCY and KINDNESS.
    I also remember with gratitude many priests and saintly sisters who committed their lives for Jesus.....and took lots of efforts to impart Jesus in our lives.
    Love you all those saintly priests and nuns....!!!
    Love you my Holy catholic Church....!!!
    God Bless All of Us.

  • @elsyjoseph4431
    @elsyjoseph4431 4 роки тому +5

    Your speech is very inspiring. May I request each and every Catholic to introspect where and how we failed to bring up children in our catholic faith . Let us pray and do our part to bring up our children so that our families may be the best example in the catholic church so that our children may not be lost.

  • @alicegeorge2520
    @alicegeorge2520 4 роки тому +7

    Very good knowledge wisdom revealed

  • @josekuttypt8731
    @josekuttypt8731 4 роки тому +11

    പിതാവിന്റെ നിലപാട് വളരെ നല്ലത്.നമ്മുടെ സൺ‌ഡേ സ്കൂളിൽ 9nth മുതൽ എങ്കിലും മതങ്ങളുടെ ഒരു താരതമ്യ പഠനം കൂടി ഉൾപ്പെടുത്തി.നമ്മുടെ വിശ്വസതിന്റെ -സത്യ വിശ്വാസം - പ്രാധാന്യം കുട്ടികളെ പഠിപ്പിക്കണം

  • @greenytony9730
    @greenytony9730 4 роки тому +2

    I like Father says very good👍

  • @jeweljes8251
    @jeweljes8251 3 роки тому

    എല്ലാവരു० സഭയേയു० വൈദികരേയു० കുറ്റം പറയുന്നില്ല പിതാവേ. ദൈവത്തിന്റെ പ്രതിപുരുഷനായിക്കണ്ട് ആദരിക്കുന്ന അനേകം ഭവനങ്ങളുണ്ട്.

  • @srsally6428
    @srsally6428 4 роки тому +2

    To share the Truth, the reality of what the church is, in this present scenario need the Holy spirit. Well done. Praise the Lord

  • @franciscathomas2006
    @franciscathomas2006 3 роки тому

    Energetic speech....

  • @sojijohn3700
    @sojijohn3700 2 роки тому

    achane Enikku valare ezhttamane sabhaike achanmarum sisters um matrukayakanam allathavare sabhayil ninnu purathakkan sabha dairyam kanikkanam allatha paksham ethuthanne thudarum othiri dhurnadappukal sabaikkullil kadannu kudiyittunde athineyellam thudachu mattatheyirunnal sathanya sakthiyal sabha munpottupokum

  • @joycethadathil4186
    @joycethadathil4186 4 роки тому +4

    Excellent analysis and highly inspirational

  • @eeeeeeeeee7888
    @eeeeeeeeee7888 3 роки тому

    Nalla message

  • @sibinstephen79
    @sibinstephen79 4 роки тому +3

    Very Good Message Aanu

  • @യേശുഎൻമാതൃക
    @യേശുഎൻമാതൃക 4 роки тому +6

    Jesus is light of world. Prince of peace. Our ultimate role model

  • @vomanvoman9538
    @vomanvoman9538 4 роки тому +7

    Inspiring and unique speech bishop no other bishop really impressed me like this and never tired of listening congratulations from London

  • @rose2000thomas
    @rose2000thomas 4 роки тому

    Very good speech...very relevant

  • @jessybenny9553
    @jessybenny9553 4 роки тому +4

    Well said പിതാവേ.. 🙏🙏

  • @jaisondevassy1914
    @jaisondevassy1914 3 роки тому

    കിടു..

  • @marvar8497
    @marvar8497 4 роки тому +9

    Bold, timely and thought provoking. Wonderful message. It is time the faithfuls should rework their understanding of Catholic sabha. Kudos Pithave.

  • @sharletjermias6061
    @sharletjermias6061 4 роки тому +5

    Have mercy on me Lord. I am so tensed. I am finding difficult to adjust with my colleagues. I am weak in studies.

  • @sunoyyohannan3642
    @sunoyyohannan3642 4 роки тому +14

    Pithave..really proud of you.
    യാഥാർത്യം വെളിച്ചത്തു കൊണ്ടുവരുന്നതിനു്..

  • @ajayjoseph8240
    @ajayjoseph8240 4 роки тому +93

    എന്റെ സഭ ഇന്ന് പ്രതിസന്ധി നേരിടുന്നതിന് ഒരു കാരണം ഞാൻ ആണ്. രണ്ടാമത്തെ കാരണം ഞാൻ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കാത്തത് ആണ്

    • @varghesevarghese964
      @varghesevarghese964 4 роки тому +5

      Sabha neridunna prathisandhi ude kaaranam dishabhodham illatha swartharaaya vydhikarum makkale kettikkathe avarude panam kondu thinnu jeevikkunna maathapithaakkalum aanu

    • @ajayjoseph8240
      @ajayjoseph8240 4 роки тому +6

      @@OneWay3109 സത്യത്തിൽ സഭയുടെ പ്രമാണങ്ങൾ പ്രബോധനങ്ങൾ പരിശുദ്ധ ബൈബിൾ നിന്നും മാത്രം ഉണ്ടായത് അല്ല അതിന് കാലകാലങ്ങളിൽ ദൈവം തന്ന കാര്യങ്ങളും ഉണ്ട്

    • @OneWay3109
      @OneWay3109 4 роки тому +3

      @@ajayjoseph8240 പ്രിയ സഹോദരാ,
      കർത്താവായ യേശുക്രിസ്തുവിന്റെ മുന്നിൽ പെന്തക്കോസ്ത്, കത്തോലിക്കാ പള്ളികൾ എന്നിവ same സമാനമാണ്. കാരണം ഈ പള്ളികൾ മനുഷ്യരാണ് നിർമ്മിച്ചിരിക്കുന്നത്.🤔🤔🥺🙄☹️
      കർത്താവായ യേശുക്രിസ്തുവിന്റെ സഭ ദൈവമക്കളാണ്. ദൈവമക്കളാകാൻ. വിശുദ്ധ ബൈബിൾ (കർത്താവായ യേശുക്രിസ്തുവിന്റെ) പഠിപ്പിക്കലുകൾ മാത്രം വിശ്വസിക്കുകയും പിന്തുടരുകയും വേണം.🙏🙏👍👍👌👌
      പ്രിയ സഹോദരാ,
      പെന്തക്കോസ്ത് അല്ലെങ്കിൽ കത്തോലിക്കാസഭയുടെ തിരുവെഴുത്തുകൾ പാലിക്കണമെന്ന് വിശുദ്ധ ബൈബിളിലെ ഏത് വാക്യത്തിൽ പരാമർശിച്ചിട്ടുണ്ടെന്ന് നിങ്ങൾക്ക് കാണിച്ചുതരാമോ?🤔🤔🤔🤔
      തെളിവ് കാണിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടാൽ. അതിനർ‌ത്ഥം നിങ്ങൾ‌ വിശുദ്ധ ബൈബിളിൽ‌ വിശ്വസിക്കുന്നില്ല അല്ലെങ്കിൽ‌ നിങ്ങളുടെ സഭാ പുരോഹിതന്മാർ‌ തെറ്റായി പഠിപ്പിക്കുന്നു.👍👍👌👌🤔🤔

    • @summacontragentiles
      @summacontragentiles 4 роки тому +2

      To the blind Pentho masquerading as ‘saviour of the blinds’ നിങ്ങളുടെ ചിന്താപ്രകാരം 2000 വര്ഷങ്ങളായി കത്തോലിക്കാ സഭയും ഇടയന്മാരും ആടുകളും നിങ്ങളുടെ പുതിയ കണ്ടെത്തലുകൾ അല്ലെങ്കിൽ നിങ്ങളുടെ പിതാവായ ലൂതറിന്റെ കണ്ടെത്തലുകൾ മനസിലാക്കാത്തവരാണല്ലോ. എന്നാൽ യാഥാർഥ്യത്തിൽ അത് അങ്ങനെയല്ല എന്ന് പറഞ്ഞുകൊള്ളട്ടെ. അതായത് നിങ്ങൾക്ക് വചനം ഗ്രഹിക്കാൻ സാധിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ഇത് മൂലമാണ് നിങ്ങൾ പലപ്പോഴും കത്തോലിക്കാ സഭയെ കുറ്റപ്പെടുത്തുകയും കത്തോലിക്കരെ വചനം പഠിപ്പിക്കാൻ ഇറങ്ങിത്തിരിക്കുകയും ചെയ്യുന്നത്. നിങ്ങൾ ചിന്തിക്കേണ്ട ഒരു കാര്യം ഉണ്ട്; എന്തുകൊണ്ടാണ് നിങ്ങൾക് വചനം ഗ്രഹിക്കാൻ കഴിയാത്തത് എന്ന്.
      അതിന് പല കാരണങ്ങൾ ഉണ്ട്
      1 ) വചനം വ്യാഖാനിക്കാനുള്ള അവകാശം അല്ലെങ്കിൽ അനുഗ്രഹം നിങ്ങൾക്കില്ല. അത് അപ്പോസ്തോലിക അധികാരവും അവകാശവുമാണ്. ഇത് നമുക്ക് പിന്നീട് സംസാരിക്കാവുന്നതാണ്. ഇപ്പോൾ ഞാൻ നിങ്ങൾക്ക് വിവരിച്ചു നല്കാൻ പോകുന്നത് മറ്റൊരു കാര്യമാണ് - നിങ്ങൾക്ക് വചനം വ്യാഖ്യാനിക്കാൻ കഴിയാത്തത് .
      2 ) പഴയ നിയമ ഇല്ലാതെ പുതിയ നിയമം ഇല്ല. പഴയ നിയമം പൂർത്തീകരിച്ചാണ് പുതിയ നിയമ സ്ഥാപിക്കുന്നത്. അഥവാ പഴയ നിയമത്തിന്റെ പൂർത്തീകരണമാണ് പുതിയ നിയമം. പഴയ നിയമം മാത്രമല്ല പഴയ ഉടമ്പടി ഉണ്ട്. അത് കുരിശുമരണത്തിലൂടെ കർത്താവാം ഈശോ മിശിഹാ നീക്കിക്കളഞ്ഞാണ് പുതിയ ഉടമ്പടി സ്ഥാപിച്ചത്. അത് പരിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായിരിക്കുന്നു. അറിവിനേക്കാൾ വിശ്വാസമാണ് പ്രധാനം. ചുരുക്കത്തിൽ പറഞ്ഞാൽ, പഴയനിയമം മുതൽ വെളിപാട് വരെ ഒരേ തുടർച്ചയാണ്. അതായത്, പഴയ ഉടമ്പടിയും നിയമവും മനസിലാവാത്തവർക്ക് പുതിയ ഉടമ്പടിയും സുവിശേഷവും മനസിലാവില്ല. പഴയ ഉടമ്പടിയും നിയമവും പുതിയ ഉടമ്പടിയും സുവിശേഷവും മനസിലാവാത്തവർക്ക് അപ്പസ്തോലപ്രവർത്തനങ്ങൾ മനസിലാവില്ല. പഴയ ഉടമ്പടിയും നിയമവും പുതിയ ഉടമ്പടിയും സുവിശേഷവും അപ്പസ്തോലപ്രവർത്തനങ്ങളും മനസിലാവാത്തവർക്ക് ലേഖനങ്ങൾ മനസിലാവില്ല. പഴയ ഉടമ്പടിയും നിയമവും പുതിയ ഉടമ്പടിയും സുവിശേഷവും ലേഖനങ്ങളും മനസിലാവാത്തവർക്ക് വെളിപാട് മനസിലാവില്ല. പക്ഷെ ഒരറിവുമില്ലെങ്കിലും ഏവർകും ഏറ്റവും ഇഷ്ടപ്പെട്ട വിഷയം വെളിപാടാണ് എന്ന കാര്യം പറയേണ്ടല്ലോ.
      എല്ലാ പെന്തക്കോസ്‌കാർക്കും പ്രൊട്ടസ്റ്റന്റ് മതക്കാർക്കും (അമേരിക്കയിൽ മാത്രം 50000-ൽ അധികം ഉണ്ട്. ലോകമാകമാനം മിക്കവാറും 144000 ആയിട്ടുണ്ടാവും ) തെറ്റ് പറ്റുന്നത് ഇവിടെയാണ്. അവർക്ക് പഴയ ഉടമ്പടിയും നിയമവും സുവിശേഷവും ലേഖനങ്ങളും അറിവില്ല.

    • @summacontragentiles
      @summacontragentiles 4 роки тому +1

      തിരുവെഴുത്തുകളുടെ വ്യാഖ്യാനം പരിശുദ്ധാത്മാവിന്റെ ദാനമാണ്. ആർക്കാണ് ഈ ദാനം അഥവാ വരം നല്കപ്പെട്ടിട്ടുള്ളത് ?
      മത്തായി 13: 11-ൽ യേശു ശിഷ്യന്മാരോട് പറയുന്നു, സ്വർഗ്ഗരാജ്യത്തിന്റെ രഹസ്യങ്ങളുടെ വ്യാഖ്യാനം അവരുടേതാണ് (അവിടുത്തെ സഭ - ക്രിസ്തുവിന്റെ ശരീരം, അവിടുത്തെ അപ്പൊസ്തലന്മാർ, സഭയായി മാറിയവർ, അവന്റെ അഭിഷിക്തരെല്ലാം) പൊതുജനത്തിന് അല്ല. അതായത്, ഒരു മനുഷ്യൻ ക്രിസ്തുവിന്റെ സഭയിൽ പെടുകയും അത്തരമൊരു പഠിപ്പിക്കലിനും വ്യാഖ്യാനത്തിനും സഭയിൽ നിന്ന് അധികാരമുണ്ടായിരിക്കുകയും ചെയ്തില്ലെങ്കിൽ ഞങ്ങൾ അവന്റെ പഠിപ്പിക്കലുകളോ വ്യാഖ്യാനങ്ങളോ അംഗീകരിക്കുന്നില്ല (ഏതു സഭ എന്ന് ചോദിച്ചാൽ ഉത്തരം 'പത്രോസിന്റെ അടിത്തറയിൽ ക്രിസ്തു സ്ഥാപിച്ച സഭ' ). അത്തരമൊരു അധികാരമില്ലാത്ത ആരെയും നമ്മൾ സ്വീകരിക്കരുത്. ക്രിസ്ത്യാനികളായ ഞങ്ങൾ ചെയ്യുന്നത് ഇതാണ്.
      1 തെസ്സലൊനീക്യർ 1: 5-ൽ പോൾ പറയുന്നു, സുവിശേഷപ്രഘോഷണവും, പരിശുദ്ധാത്മാവിന്റെ സഹായമില്ലാതെ അതിന്റെ വ്യാഖ്യാനവും അ വിവേകവും അപൂർണ്ണമാണ്. അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സുവിശേഷത്തിന്റെ പൂർണ്ണതയ്ക്ക് തിരുവെഴുത്ത് മാത്രം പര്യാപ്തമല്ല. ഇപ്രകാരം സ്വകാര്യ സഭകൾക്ക്, വ്യക്തികൾക്ക് തിരുവെഴുത്തുകളെ വ്യാഖ്യാനിക്കാൻ കഴിയില്ല.
      ചുരുക്കത്തിൽ പറഞ്ഞാൽ, വിജാതീയർക്കും സ്വകാര്യ സഭകൾക്കും (പാഷണ്ഡികമാർക്ക്) സുവിശേഷം വ്യാഖ്യാനിക്കാൻ കഴിയില്ല, കാരണം അവയിൽ പരിശുദ്ധാത്മാവിൽ നിന്നുള്ള വ്യാഖ്യാനത്തിന്റെ ദാനം ഇല്ല). അവയ്‌ക്കൊന്നും അപ്പസ്തോലിക പാരമ്പര്യമില്ല. അവ ക്രിസ്തുവില്നിന്നുള്ളതല്ല. ക്രിസ്തുവിന്റേതുമല്ല. അവരുടെ സ്ഥാപക പിതാക്കന്മാർ കാലൂറീസ് (സെന്റ് കാൽവിൻ, സെന്റ് ലൂഥർ, സെന്റ് ഹെൻ‌റി) ആയിരുന്നു.
      1 പത്രോസ് 2: 10-ൽ, സെന്റ് പീറ്റർ പറയുന്നത്, തിരുവെഴുത്തുകളിലെ ഒരു പ്രവചനം നമ്മിൽ ആർക്കും സ്വയം വിശദീകരിക്കാൻ കഴിയില്ലെന്ന്, ഓർക്കുക
      ഉല്പത്തി 40: 8 വ്യാഖ്യാനം ദൈവത്തിന്റേതാണ്
      ഉല്പത്തി 41:16 മനുഷ്യന്റെ കഴിവല്ല, ദൈവത്തിന്റെ ദാനമാണ്
      ദാനിയേൽ 2: 27-28 ദൈവമാണ് രഹസ്യങ്ങൾ വെളിപ്പെടുത്തുന്നത് (ആർക്കും കഴിയില്ല)
      1 കൊരിന്ത്യർ 2: 10-11 ദൈവം തന്റെ രഹസ്യങ്ങളും രഹസ്യങ്ങളും തന്റെ പരിശുദ്ധാത്മാവിലൂടെ വെളിപ്പെടുത്തുന്നു

  • @shaletmartin2462
    @shaletmartin2462 4 роки тому

    Praise the lord Jesus Christ
    Amen hallelujah hallelujah hallelujah ava Maria 🙏🔥🙏❤️

  • @js-lu5qs
    @js-lu5qs 4 роки тому +6

    So inspiring a speech.. Let us take the spirit of the speech and move forward and be a witness with a zeal..

  • @sunnyvarghese5267
    @sunnyvarghese5267 2 роки тому

    കർത്താവ് അനുഗ്രഹിക്കട്ടെ

  • @anatjoseph6523
    @anatjoseph6523 4 роки тому +1

    Agree with you Rev.Father....Our catholic belief is just show. Kindly start a platform within the catholic community for the healthy discussion and thereafter form a strong believer community who truly believes God is their creator and he loves each and every one unconditionally.Praise the Lord.

  • @jacobmani9553
    @jacobmani9553 4 роки тому +1

    Great speach exemplary respect you continue it 🙏🙏🙏🙏

  • @bindubenny7923
    @bindubenny7923 4 роки тому

    Good Message🙏🙏🙏

  • @jamespaul8691
    @jamespaul8691 4 роки тому +1

    Inspired talk🙏🙏

  • @josephodalani4595
    @josephodalani4595 3 роки тому

    PRAISE THE LORD, A HOLY, HUMBLE MAN IS AN ASSET OF THE CHURCH.

  • @deepaks5157
    @deepaks5157 4 роки тому +10

    wonderful message

  • @thomaschacko5547
    @thomaschacko5547 4 роки тому +2

    praise the Lord, Aamen🙏🌹🌹🌹🙏🌹🌹🌹🙏🌹🌹🌹🌹

  • @nishammaboby9545
    @nishammaboby9545 4 роки тому +3

    പിതാവ് പറഞ്ഞതെല്ലാം സത്യം🙏🙏🙏

  • @joesasc1315
    @joesasc1315 4 роки тому +18

    ഞാൻ ക്രിസ്തുവിൽ അഭിമാനിക്കുന്നു .

  • @omanakakkara605
    @omanakakkara605 4 роки тому +15

    The shepherd has spoken so well. Prompt your speach.

    • @harrisubaidulla8909
      @harrisubaidulla8909 4 роки тому

      അഭയേ🥬മറന്നു വോ

    • @creatorheavenlysabhaormanm7146
      @creatorheavenlysabhaormanm7146 4 роки тому

      തറയിൽ പിതാവ്, You and all priests, Nuns and all Catholics should learn Jesus and BIBLE and AVOID wrong teachings. Jesus = Heaven and Earth. Devil = Earth.

  • @sarajoseph3543
    @sarajoseph3543 4 роки тому +6

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന

  • @antonyfrancis1271
    @antonyfrancis1271 4 роки тому +3

    Good message.. 💐

  • @somansoman1813
    @somansoman1813 4 роки тому +1

    Good message pethave

  • @sherlyjoseph7064
    @sherlyjoseph7064 4 роки тому +1

    I strongly stand with our church